Having seen some of your videos, you seem to be a fan of western culture.. Yet, Indians who hold on to their conservative values, are performing far better in America than the white people who have loose morals.. Perhaps, we should stop trying to push Boomer degeneracy and stay conservative.. Have stronger families.
എപ്പോഴും വിദേശത്ത് സ്വയം പരിഹസിക്കുന്ന വിഭാഗം ആണ് ഇന്ത്യ കാര്... പക്ഷെ വളരെ പോസിറ്റീവ് ആയിട്ടുള്ള ഇൻഫോംർമേഷൻ അവതരിപ്പിച്ചു ഇന്ത്യ കാരുടെ ആത്മവിശ്വാസം കൂട്ടിയ ഷിനോത് ബ്രോ ക്കു അഭിനന്ദനങ്ങൾ.. ❤️😘🌹
ഇന്ത്യക്കാർ മറന്നു പോവുന്ന സംസ്കാരം അമേരിക്കൻ ഇന്ത്യക്കാർ മുറുകെ പിടിക്കുന്നു എന്നത് നല്ല കാര്യം. ലോകത്തിനു മാതൃക ആവേണ്ട നമ്മുടെ സംസ്കാരത്തെ താഴ്ത്തി കെട്ടാനും തകർക്കാനും ആണ് ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്.
ആരാണ് അമേരിക്കയിലേയ്ക്ക് കുടിയേറുന്നത്. ഇവിടുത്തെ ക്രീമിലെയർ. അതായത് വിദ്യാഭ്യാസം കൊണ്ടും സാമൂഹ്യ അവസ്ഥ കൊണ്ടും ഉന്നതിയിൽ ഉളളവർ. ആ വിഭാഗം ഇവിടേയും സുസ്ഥിതിയിൽ തന്നെയാണ്.
Same here in Australia 🇦🇺. ഒരുവിധം എല്ലാ companies ന്റേം തലപ്പത്തു ഇരിക്കുന്നത് Indians തന്നെയാണ് . Medical ഫീൽഡ് ആണേൽ തന്നേം speciality field ഇൽ work ചെയ്യുന്നതൊക്കെ ഇന്ത്യൻ doctors and nurses ആണ് . Thank you Shinoth for this informative video 👏👏.
നല്ല വീഡിയോ .വിദേശത്ത് എത്തുന്ന ഇൻഡ്യക്കാരൻ കുറച്ചു കൂടുതൽ നന്നാകും. നമ്മുടെ രാജ്യത്താണ് അവൻ ചില കച്ചറകൾ കാണിക്കുന്നത്. എവിടെ പോയാലും ഇൻഡ്യക്കാരൻ ഇൻഡ്യയെ മറക്കാതിരുന്നാൽ മതി. വേരുകൾ നഷ്ടപ്പെടുത്തരുത്. കാരണം എന്തു പോരായ്മ ഉണ്ടെങ്കിലും നമ്മളുടേത് വളരെ മഹത്തായ ഒരു രാജ്യമാണ്. വന്ദേ ഭാരത്
ബന്ധങ്ങൾ നല്ലതാണ്. പക്ഷെ തനി india കാരായി ജീവിക്കരുത്. American lifestyle തന്നെ ഇല്ലാതാവും. ഇവിടെ canada ൽ തന്നെ അത് മനസിലാവുന്നുണ്ട്. വലിയ immigrants ഉള്ള സിറ്റികളിൽ വളരെ ഓർത്തഡോൿസ് ആയിട്ടുള്ള India കാരും middleeast കാരും ഒരു western ആഘോഷങ്ങും നടത്താത വളരെ bore ആയിട്ടു ജീവിക്കുന്നത്. അത് ഇവിടത്തെ സംസ്‍കാരത്തെ തന്നെ നശിപ്പിക്കും. അതുകൊണ്ട് നല്ലത് കുറച്ചു എടുത്തു ബാക്കി കളയുന്നതാണ് നല്ലത്
ഷിനോദ്, ഇന്ത്യക്ക് വളരെ അഭിമാനകരമായ നേട്ടം. അമേരിക്കയിലെ ലോക പ്രശസ്തമായ ഐടി കമ്പനികളിൽ പലതിന്റെയും തലപ്പത്ത് ഇന്ത്യക്കാരാണ് എന്നതും അഭിമാനിക്കാവുന്ന നേട്ടമാണ്. ഈ വിവരങ്ങൾ നൽകിയതിന് വളരെ നന്ദി. അമേരിക്കയിലെ പ്രശസ്തമായ National Spelling Bee competition ൽ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളാണ് വിജയിക്കാറ്.
500 വർഷം മുന്നേ ഇന്ത്യ കണ്ടെത്താൻ ഇറങ്ങി വഴിതെറ്റി അമേരിക്കയിൽ ചെന്ന്പെട്ട കൊളമ്പസ് ഇന്നാണ് കപ്പൽ കയറി അമേരിക്കയിൽ വന്നെതെങ്കിൽ സത്യമായിട്ടും അയാൾ വിചാരിക്കുമായിരുന്നു ഇത് തന്നെയാണ് ഇന്ത്യ, വഴി തെറ്റിയില്ല എന്ന്😂 നമ്മൾ അറിയാതെ അമേരിക്കയിൽ നമ്മളൊരു അധോലോകം ആയിരിക്കുകയാണ് സുഹൃത്തുക്കളെ....😮
അന്ന് ഇന്ത്യ ഇന്നത്തെ അമേരിക്കയെക്കാൾ സമ്പന്നമായിരുന്നു,... പ്രാചീന ഭാരതം എത്ര മഹത്തരമായിരുന്നു സമ്പത്തിൽ, അറിവിൽ എന്നൊക്കെ ചരിത്രം മനസിലാക്കുമ്പോൾ മനസിലാകും, ജർമ്മൻ ടെക്നോളജി പിടിച്ചെടുത്ത ശേഷം ആണ് അമേരിക്ക കൂടുതൽ വളർന്നു തുടങ്ങിയത്, ഇന്ത്യയെ ദാരിദ്രമാക്കിയത് ബ്രിട്ടീഷ് കാരാണ്, എന്നിട്ട് ആ പണം മുഴുവൻ യുദ്ധം ചെയ്ത് തീർത്തു
എന്റെ കൂടെ പഠിച്ചവരിൽ ചിലർ family members അമേരിക്ക യിൽ കുടിയേറിയ വഴി അമേരിക്കയിൽ എത്തി എന്നാൽ 12 കഴിഞ്ഞു എൻട്രൻസ് ഒക്കെ എഴുതി central government college പോയവർ ഇന്ന് phd ക്ക് us ഇൽ scholarship കിട്ടി അവിടെ എത്തിയവർ ഉണ്ട്. Brain drain എന്നത് നമ്മുടെ രാജ്യത്തിന് നല്ല നഷ്ടം ആണ് പക്ഷെ ഇത് ഒന്നും ഇവിടെ ആർക്കും താല്പര്യം ഇല്ല!
ഇന്ത്യയിലെ phd കിട്ടുന്നവൻ വെറും പുസ്തക പുഴുക്കൾ ആണ്. ഒരു ഉപകാരവും ഇല്ലാതെ വിസക്ക് വേണ്ടി വരുന്നു. ഈ ജന്ധുക്കളെ കൊണ്ട് ബാക്കി ഉള്ള പണിയെടുക്കുന്നവർക്ക് ഗ്രീൻ കാർഡ് ക്യൂ വൈകുന്നു
@@gowrikrishna1698 ഒരു രാജ്യത്ത് നീയും നിന്റെ ഫാമിലിയും മാത്രമല്ല ഒള്ളത്... 100 വെക്കൻസി ഉള്ള ജോലിക്ക് ഒരേ കഴിവും മാർക്കും ഉള്ള 1000 പേര് ഉണ്ടാകുബോൾ ബാക്കി 900 പേർക്ക് മറ്റു ജോലി ചെയേണ്ടി വരും അവർക്ക് നല്ല ശമ്പളം കിട്ടിയില്ല എങ്കിൽ ദാരിദ്രം വരും... അതിൽ തന്നെ 100 പേർക്ക് ജോലി കിട്ടിയില്ല എന്നും വരും അവർക്ക് കടുത്ത ദാരിദ്രം വരും... ജോലി കിട്ടിയവർ വിചാരിക്കും ഇവിടെ ദാരിദ്രം ഒന്നും ഇല്ലാലോ എന്ന്... Its just an example Demand inekkal kooduthal supply vannal enthinteyum vila idiyum... Ath manushyarude life ilum angane thanne.. ദാരിദ്രം മാറാൻ രാജ്യത്തിനും അതിന്റെ resourcenum നല്ല പങ്കു ഒണ്ട്..
നല്ലൊരു.പാഠം നൽകിയതിന് നന്ദി.. ഒരു രാജ്യത്തിന്റെ വളർച്ചയിൽ തന്നെ കുടുംബ മൂല്യങ്ങളും കുടുംബ ബന്ധങ്ങളും എത്രത്തോളം ആഴത്തിൽ സ്വാതീനിക്കുന്നു, അത് ഒരു സമൂഹത്തിന്റെ തന്നെ ഉയർച്ചക്ക് എങ്ങനെ കാരണമാവുന്നു എന്നുള്ളതാണ്...എത്രയൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിലും അതൊക്കെ തിരുത്തി പരസ്പരം മനസിലാക്കി ഒരുമിച്ചു ജീവിക്കാൻ തയ്യാർ അയാൽ ലോകത്തെ സുന്ദരമാക്കുന്ന വേറെയൊരു ലോകം കുടുംബം അല്ലാതില്ല. ഇതിൽ പറയുന്ന പോലെ കുടുംബവും സമൂഹങ്ങളും കുടുംബ ബന്ധങ്ങളും കൂട്ടായ്മയും ഉള്ളവർ അവരാണ് ലോകത്തിലെ ഭാഗ്യവാന്മാർ. ഭാഗ്യവാൻമാരുടെ കൂട്ടത്തിൽ പെടാത്തവർക്ക് ന്യായികരിക്കാനു പറയാനും.പലതും കാണും പക്ഷെ നന്മ ഏതെന്നു ഈ വീഡിയോ പറയുന്നതിൽ അതികം പറയാൻ ഇല്ല.
@@Achilles-le4mk നമ്മളും കൂടി ഉൾപ്പെടുന്നതല്ലേ ഇതെല്ലാം. രാഷ്ട്രീയക്കാർ എന്നത് പ്രത്യേക വർഗം ജീവികൾ ഒന്നുമല്ലലോ. നമ്മുടെ ഇടയിൽ ഉള്ളവർ തന്നെ. സമൂഹം മൊത്തമായി നല്ലത് ചിന്തിച്ചാൽ നന്നാകും. എല്ലാ രാജ്യത്തും പ്രശ്നങ്ങൾ ഉണ്ട്.
@@sinoj609 Finally ... A accurate observation 👍 ... Society is the root cause of all problem. Our society is still underdeveloped in mentality, culture ... etc
‘Vidya Dhanam Sarva Dhanal Paradhanam’ and the belief in stable family, friendship, humility and honesty is what make us better ethnic people anywhere. You have narrated the subject very well! Kudos!
അത്ഭുതം തോന്നുന്നില്ല. 12 വര്ഷം ആയി ഇന്ത്യയിൽ IT ജോബ് ചെയ്യുകയാണ് ഞാൻ. എല്ലാം us clients. പക്ഷേ client team 90% ഇന്ത്യാക്കാർ. അതിൽ majority തെലുങ്കന്മാർ.
Very proud to know Indians becoming top in America..Great video chetta ..Here full of political influence and corruption in all sectors that's why not everyone can achieve.
അതായത് എഞ്ചോയ് ചെയ്തു ജീവിച്ചിരുന്ന പാവം അമേരിക്കകാരെയും ജീവിതമെന്നാൽ ജോലിയും പൈസ സമ്പാദിക്കലും ആണെന്ന രീതിയിലേക്ക് കൊണ്ടുവരും എന്ന്😁😁😁 .... സാമ്പത്തിക വ്യത്യസം ഉണ്ടാകുമ്പോൾ അവരും ഇങ്ങനെ തന്നെ ആവാൻ നിർബന്ധിതർ ആകും...
*വളരെ നല്ല ഇഷ്ടപ്പെട്ട വിവരണം.നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.അമേരിക്കക്കാരന്റെ ഈ നല്ല ഗുണങ്ങൾ ഇൻഡ്യയിൽ പ്രാവർത്തികമാക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.*
@@akhilr9736 : Yes, Gujaratis were always there since 1970's. Telugu community growth has been phenomenal since 2000. Every year 50, 000 Telugu students come to the US to study and another through IT firms.
ഗുജറാത്തി പട്ടേൽ മാർ ആ സീൻ ഒക്കെ പണ്ടേ വിട്ടതാ. തെലുങ്കന്മാർ ആണ് നമ്മുടെ ഇമേജ് മെയിൻ ആയി മോശം ആയി പോവാൻ കാരണം. വൃത്തികെട്ടവന്മാർ കാരണം ഇവിടെ ജീവിക്കാൻ പറ്റില്ല
അത് India കാർ അങ്ങോട്ട് കൊണ്ടുവരുന്നുണ്ട്. മതവും ജാതിയും. വലിയ ബുദ്ധിയുള്ളവരും എന്നാൽ മറ്റൊരു side ഇതുപോലെ ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഉള്ള നട്ട പ്രാന്ത്
ഒരുപാട് മറ്റവന്റെ നെഞ്ചത്തേക്കു കയറാൻ പറ്റില്ല. നിയമ സംവിധാനങ്ങൾ കുറെ കൂടി ശക്തമാണ്. ഇവിടെ ന്യൂനപക്ഷങ്ങൾക്കു എതിരെ വെല്ലുവിളിക്കുന്ന Rss നു അമേരിക്കയിൽ ഒരുപാട് ശാഖാകൾ ഉണ്ട്. ഇവിടെ അവർ നടത്തുന്ന വിദ്വേഷം അവിടെയുള്ളവർ തുടങ്ങിയാൽ പണികിട്ടും. നിയമ പരിരക്ഷ കിട്ടുന്നതുകൊണ്ടാണ് നടത്താൻ കഴിയുന്നത്. ഇന്ത്യയിൽ വെറുപ് ഉത്പാദനം ആണ് കൂടുതൽ.
രാഷ്ട്ര നന്മയ്ക്കു വേണ്ടിയുള്ള രാഷ്ട്രീയം ഇപ്പോൾ ഭാരതത്തിലുണ്ട് അതിനാൽ രാഷ്ട്രത്തിന് അഭിമാനം വാനോളം ഉയരുകയും ചെയ്തു സാമ്പത്തിക ശക്തിയുമായി വൻ ശക്തിയിൽ മൂന്നാമനായി ഈശ്വരൻ എന്ന സർവ്വവ്യാപിയായ സത്യത്തെ മതത്തിൻറെ കുപ്പായം അണിയിച്ച് വരാണ് ദൈവത്തെയും മനുഷ്യനെയും കുഴപ്പത്തിലാക്കിയത് യഥാർത്ഥത്തിൽ മനുഷ്യനെക്കാൾ വലിയ ദൈവം ഇല്ല ഈയൊരു ചിന്തയിൽ മുന്നോട്ടുപോകുന്ന ഇന്ത്യക്ക് ഇപ്പോൾ വളർച്ചയും ഉണ്ട്
സുഹൃത്തേ അതിനൊരു കാര്യം ഉണ്ട് അമേരിക്കൻസ് ( White People ) working hours വള്ളേരെ കുറവാണ്. നമ്മൾ രാത്രിയും, പകലും ഓടിനടന്നു ജോലി ചെയ്യും, എന്നിട്ടു സൂക്ഷിച്ചു വെച്ച് നാട്ടിലേക്കു അയക്കും 😄 പിന്നെ നല്ല ഭക്ഷണവും കഴിക്കില്ല. മാസത്തിൽ ഒരിക്കൽ പോലും restaurantil പോയി ഫുഡ് കഴിക്കില്ല, anyway its good to hear 👍
The biggest fact here is the visa policy of US govt. To get a visa here for an Indian you need to be qualified in a field where there is demand. Illegal and family related immigration is very less. This ensures only those who can earn well can make it here in the first place. The others are just additional reasons, not the main one.
@@shajivarghese2102 no it doesn’t work like that. You cant just bring relatives like that esp Indians. May for few categories it might but it is very less. Most Indians are on h1b like visas and it is very hard to even get GC.
@@shajivarghese2102 100k in a year? It is still immediate relatives. If you take current gen, how many will be that - 2 on average, right? Dont you still need GC for that?
@@shajivarghese2102 your is a different case as it is a about citizens. I was referring in general, it takes lot of time otherwise. Those migrated in 70s etc is entirely different thing. That wouldn’t happen now. Families are more nuclear these days. So the case like yours is going to happen less. Anyway still their immigration system is better and they dont let in more ppl like in other countries. If you look at h1b, most are engineers who are high earners in India itself and when they switch job there, they get paid almost double. That category of folks are highly paid and nowadays most tech companies are majority Indians
The imp fact behind is America gives opportunities for all to grow and succeed with out regarding their nationality , the more the money american people( regardless any nationality ) earn, the more income to America too , not only money but in terms of knowledge , technology , strategies .. .any good values also and that's the success of America
Thank You Mr. Shinoth Methew for the excellent information presentation to us in USA and across the world. I am here in USA since 1972. The America I saw was more different than today. In those days I felt Americans were more friendly to us and easy company joining to us and only difficult thing was the malayalies were very rare to see and more Punjab’s and Gujaratis are seeing and they were owning businesses in New York City.
@@dhanyanijish8175 ,Hi Dhanya Nijish. How you doing sir. Honestly those years were totally real goods days of old America 🇺🇸. No doubt about it. Prices were really low. One gallon of gasoline $0.19 cents,one gallon of milk $0.49cents. Macdonald Hamburger 0.10 cents (came into business) Dunking Donuts. 0.05cents, Coffee0.10cents,NewMercedes Benz $6000.00 (model 200 or 220 ?), I bought a New Fiat 128 model import $1800.00, Brooklyn Politechnic for postgraduate Mechanical Engineering per credit I paid was $90.00 and per course $270.00. The whole course it cost me under $3000.00. etc.etc. America 🇺🇸 was really a dream land on earth. Do you remember what was President Donald Trump's election manifestos? The exact words x-President said was " I will bring those old good days of America Back" .
Thank you for bringing such research oriented subject Indians especially non-Malayalees, they are family orientated and based on Indian culture. But Indians are more focused wealth accumulation, many families forget to live qualitative life
ua-cam.com/video/-eMLAFV4cx8/v-deo.html
കേരളത്തിൽ ബിസിനസ് മാൻ ആഗോള ഭീമൻ ചൂഷണം ചെയ്യുന്നവൻ ആണ്.ടാററ, ബിർള, അദാനി, അംബാനി.... എല്ലാം ചൂഷണം ചെയ്യുന്നു എന്ന് മലയാളി
Having seen some of your videos, you seem to be a fan of western culture.. Yet, Indians who hold on to their conservative values, are performing far better in America than the white people who have loose morals..
Perhaps, we should stop trying to push Boomer degeneracy and stay conservative.. Have stronger families.
കാരണം എന്താ തൊഴിൽഇല്ലായിമ ആണ് ഇത് കാരണം മോദി രാജി വെച്ചു പോകുവാ
@@bobybinoy6613 i🫁
8
രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതായാൽ തന്നെ നമ്മുടെ നാട് നന്നാവും. വളരെ informative ആയ video. നല്ല അവതരണം 💯
@@jonsnow144 mandan 😂
Rastriyam ellayidathum und mathathinte influence ann indiayude valarchaye mosam aaakunnath
@@jonsnow144 keralathil mathrame ithokke ullu alle nee okke verun potta kenattil thavala paranitt kartanilla😹
😂😂 mm mm rashtreeyam illel ipo aakum noki irinno
As much as I dislike it, it simply is not possible. How will you design a setup without politics in a democratic country?
എപ്പോഴും വിദേശത്ത് സ്വയം പരിഹസിക്കുന്ന വിഭാഗം ആണ് ഇന്ത്യ കാര്... പക്ഷെ വളരെ പോസിറ്റീവ് ആയിട്ടുള്ള ഇൻഫോംർമേഷൻ അവതരിപ്പിച്ചു ഇന്ത്യ കാരുടെ ആത്മവിശ്വാസം കൂട്ടിയ ഷിനോത് ബ്രോ ക്കു അഭിനന്ദനങ്ങൾ.. ❤️😘🌹
❤️
ഗൾഫ് അല്ല അമേരിക്ക 🤭 അല്പം academic talent ഒകെ വേണം
Modi.🙏
America yil ethaan kurachu talented aalukalkke kazhiyoo.
അതെയതെ, ഒന്നുകിൽ കാർ ഡ്രൈവിംഗ് അറിയണം അല്ലെങ്കിൽ ബാത്രൂം ക്ലീനിങ് അറിയണം
ഇന്ത്യക്കാർ മറന്നു പോവുന്ന സംസ്കാരം അമേരിക്കൻ ഇന്ത്യക്കാർ മുറുകെ പിടിക്കുന്നു എന്നത് നല്ല കാര്യം. ലോകത്തിനു മാതൃക ആവേണ്ട നമ്മുടെ സംസ്കാരത്തെ താഴ്ത്തി കെട്ടാനും തകർക്കാനും ആണ് ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്.
🎉Thanks a lot for the great report..🙏🌹❤️
ഏത് രാജ്യത്ത് ആയാലും ആ രാജ്യത്തിൻ്റെ താൽപര്യം അനുസരിച്ച് നമ്മുടെ ആളുകൾ പ്രവർത്തിക്കുന്നു അതാണ് നമ്മുടെ പ്രശസ്തി ഉയരുന്നത്❤
അതാണ് കാര്യം. ഇന്ത്യക്കാർ അതിൽ ടോപ് ആണ്. Tendency to please others😂
അതെയതെ, ഇപ്പോൾ അമേരിക്കയിൽ ഏറ്റവും വലിയ അധോലോകസംഘം ഇന്ത്യക്കാർ ആണ്. ഇറ്റലിക്കാരും മെക്സിക്കോ ഒക്കെ പിന്നലായി
Not anymore.New gen are the opposite.it is a shame how they behave here.
❤
Canada news nokk
അമേരിക്കയിലെ ഇന്ത്യക്കാരെ കുറിച്ചുള്ള ഈ അറിവ് പകർന്നു തന്നതിന് തീരാത്ത നന്ദി കടപ്പാടും ഉണ്ട്
ആരാണ് അമേരിക്കയിലേയ്ക്ക് കുടിയേറുന്നത്. ഇവിടുത്തെ ക്രീമിലെയർ. അതായത് വിദ്യാഭ്യാസം കൊണ്ടും സാമൂഹ്യ അവസ്ഥ കൊണ്ടും ഉന്നതിയിൽ ഉളളവർ. ആ വിഭാഗം ഇവിടേയും സുസ്ഥിതിയിൽ തന്നെയാണ്.
Same here in Australia 🇦🇺. ഒരുവിധം എല്ലാ companies ന്റേം തലപ്പത്തു ഇരിക്കുന്നത് Indians തന്നെയാണ് . Medical ഫീൽഡ് ആണേൽ തന്നേം speciality field ഇൽ work ചെയ്യുന്നതൊക്കെ ഇന്ത്യൻ doctors and nurses ആണ് . Thank you Shinoth for this informative video 👏👏.
❤❤
@@dr.a.b.anilab7143oo.😊😊
നല്ല വീഡിയോ .വിദേശത്ത് എത്തുന്ന ഇൻഡ്യക്കാരൻ കുറച്ചു കൂടുതൽ നന്നാകും. നമ്മുടെ രാജ്യത്താണ് അവൻ ചില കച്ചറകൾ കാണിക്കുന്നത്. എവിടെ പോയാലും ഇൻഡ്യക്കാരൻ ഇൻഡ്യയെ മറക്കാതിരുന്നാൽ മതി. വേരുകൾ നഷ്ടപ്പെടുത്തരുത്. കാരണം എന്തു പോരായ്മ ഉണ്ടെങ്കിലും നമ്മളുടേത് വളരെ മഹത്തായ ഒരു രാജ്യമാണ്. വന്ദേ ഭാരത്
ബന്ധങ്ങൾ നല്ലതാണ്. പക്ഷെ തനി india കാരായി ജീവിക്കരുത്. American lifestyle തന്നെ ഇല്ലാതാവും. ഇവിടെ canada ൽ തന്നെ അത് മനസിലാവുന്നുണ്ട്. വലിയ immigrants ഉള്ള സിറ്റികളിൽ വളരെ ഓർത്തഡോൿസ് ആയിട്ടുള്ള India കാരും middleeast കാരും ഒരു western ആഘോഷങ്ങും നടത്താത വളരെ bore ആയിട്ടു ജീവിക്കുന്നത്. അത് ഇവിടത്തെ സംസ്‍കാരത്തെ തന്നെ നശിപ്പിക്കും. അതുകൊണ്ട് നല്ലത് കുറച്ചു എടുത്തു ബാക്കി കളയുന്നതാണ് നല്ലത്
മഹത്തരമായ രാജ്യം ആയിരുന്നു എന്ന് പറയുന്നതാണ് ഭംഗി.
വന്ദേ ഭാരത് 🇮🇳
ഇന്ത്യക്കാർ പട്ടിണി കിടന്ന് വരും തലമുറക്കു വേണ്ടി സമ്പാദിച്ചു കൂട്ടുന്നു. പുതിയ തലമുറ കാർന്നോ മാരെ എടുത്തു തോട്ടിലെ റിയുന്നു
ഭായി നിങ്ങൾ ഒരു സംഭവമാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സ് വളരെ പോസിറ്റീവ്ആകുന്നു നന്ദി
ഇന്ത്യ എന്നും അത്ഭുതമാണ്, ഷിനോത് നല്ല വീഡിയൊ,അഭിനന്ദനങ്ങൾ
❤️
സരസവും ലളിതവും ആയി മലയാളത്തിൽ സംശയലേശമന്യേ ഉള്ള അവതരണം, വളരെ ഹൃദ്യം ആശംസകൾ 👍👍👍👍
ഷിനോദ്, ഇന്ത്യക്ക് വളരെ അഭിമാനകരമായ നേട്ടം. അമേരിക്കയിലെ ലോക പ്രശസ്തമായ ഐടി കമ്പനികളിൽ പലതിന്റെയും തലപ്പത്ത് ഇന്ത്യക്കാരാണ് എന്നതും അഭിമാനിക്കാവുന്ന നേട്ടമാണ്. ഈ വിവരങ്ങൾ നൽകിയതിന് വളരെ നന്ദി. അമേരിക്കയിലെ പ്രശസ്തമായ National Spelling Bee competition ൽ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളാണ് വിജയിക്കാറ്.
👍👍
Mostly telugu😂is fact
@@centralakbar9132 Yes
താങ്കളുടെ സൂക്ഷ്മത നിറഞ്ഞ നിരീക്ഷണം അഭിനന്ദിക്കപ്പെടേണ്ടതുതന്നെ.... അഭിനന്ദനങ്ങൾ സുഹൃത്തേ
ചേട്ടനെ ഒന്നു കാണാൻ പറ്റുമോ❤️❤️❤️ ചെറിയ പുഞ്ചിരിയോടെ നല്ല അറിവുകൾ പകർന്നു നൽകുന്ന ചേട്ടന് മനസ്സ് നിറച്ച് അഭിനന്ദനങ്ങൾ❤️❤️❤️
Proud to be an Indian…😅..ഇത്രയും കുറഞ്ഞ സമയം കൊണ്ട് വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നല്ലതു വരട്ടെ ❤
Yes
😂 they are misers is reason😂
Proud To Be An Indian 🇮🇳
@@Us32123😂😂
🤣🤡lizardine 3 per rape cheytha sthalam alle🤣
@@Us32123 ninakk pari aayirikkum ellavarkkum angane alla
@@Us32123 kollum pu...monee 🤬🤬🤬🤬
@@Us32123India aayath kond ninakk ee comment ittitt irikkam china aayirunnel ninte pari avar adich pottichene
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അതിലുപരി ദുഃഖവും😒 നമ്മുടെ നാട്ടിലെ രാഷ്ട്രീയ വർഗീയതയും എന്ന് ഇല്ലാതാവുന്നു അന്ന് നാട് നന്നാവു😒
രാഷ്ട്രീയ വർഗീയത മാത്രമല്ല, മത വർഗീയതയും! കഷ്ടം!
Malapurathu koodi onnu nadanaal mathi manasilaakum.
ഇപ്പൊ മതം വും പ്രശ്നം ആണ്....
സ്വാതന്ത്യം കിട്ടി 62 വർഷവും മതേതര പാർട്ടിയിയ കോൺഗ്രസായിരുന്നു. ഭരിച്ചത്.
ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണ്... നമ്മൾ ആഗ്രഹിക്കുന്ന പോലെ ഒരു നിലയിൽ ഇന്ത്യ തീർച്ചയായും എത്തുക തന്നെ ചെയ്യും...❤❤❤
രാഷ്ട്രീയവും മതവും ഇല്ലങ്കിൽ ഈ നാട് എത്ര സുന്ദരം😢😢😢
Appo oru thrill illa😂
ഇവിടെ മതം ഒന്നും ഉണ്ടായിരുന്നില്ല 😂 ഹിന്ദുവിനെ ചൊറിഞ്ഞു ഉണ്ടാക്കിയതാണ്...😅 100 year പിന്നോട്ട് പോയാൽ മനസിലാക്കും
@@RonaldoUiii-qx8fsathukondu ???.
@@bijuthomas4146 one india one law .. മേജോറിറി.. minority വേർതിരിവ് നിർത്തലാക്കണം
@@bijuthomas4146 pestle rod 😅🤣
ഇന്ത്യയിൽ തന്നെ പലരും anti America ആണ്
പക്ഷെ അമേരിക്ക ഇന്ത്യയുടെ സ്വന്തം മൂത്ത ചേട്ടൻ ആണ് അത് എല്ലാ കാര്യത്തിലും 👌
Long live ഇന്ത്യ usa relationship 👌
കേരളത്തിലെ കൊറേ ക്യൂബൻ കൃമികൾ മാത്രം ആണ് അത് 😏😏😏
Bursha അമേരിക്ക 😂😂
us visa കിട്ടിയാൽ ഓക്കേ ആകും 😂
Wait, what??!
America always against india, please study history 🙏
താങ്കൾ വളരെ നല്ല മെസേജുകളാണ് നൽകുന്നത് നന്ദി
❤️
500 വർഷം മുന്നേ ഇന്ത്യ കണ്ടെത്താൻ ഇറങ്ങി വഴിതെറ്റി അമേരിക്കയിൽ ചെന്ന്പെട്ട കൊളമ്പസ് ഇന്നാണ് കപ്പൽ കയറി അമേരിക്കയിൽ വന്നെതെങ്കിൽ സത്യമായിട്ടും അയാൾ വിചാരിക്കുമായിരുന്നു ഇത് തന്നെയാണ് ഇന്ത്യ, വഴി തെറ്റിയില്ല എന്ന്😂
നമ്മൾ അറിയാതെ അമേരിക്കയിൽ നമ്മളൊരു അധോലോകം ആയിരിക്കുകയാണ് സുഹൃത്തുക്കളെ....😮
Colabas marikkum vare athe India aanene thanneyane vicharichath
മോഡിയുടെ കഴിവാണ് എല്ലാത്തിനും കാരണം 🤣🤣🤣
😁
അന്ന് ഇന്ത്യ ഇന്നത്തെ അമേരിക്കയെക്കാൾ സമ്പന്നമായിരുന്നു,... പ്രാചീന ഭാരതം എത്ര മഹത്തരമായിരുന്നു സമ്പത്തിൽ, അറിവിൽ എന്നൊക്കെ ചരിത്രം മനസിലാക്കുമ്പോൾ മനസിലാകും, ജർമ്മൻ ടെക്നോളജി പിടിച്ചെടുത്ത ശേഷം ആണ് അമേരിക്ക കൂടുതൽ വളർന്നു തുടങ്ങിയത്, ഇന്ത്യയെ ദാരിദ്രമാക്കിയത് ബ്രിട്ടീഷ് കാരാണ്, എന്നിട്ട് ആ പണം മുഴുവൻ യുദ്ധം ചെയ്ത് തീർത്തു
@@73635p അന്നും സാധാരണക്കാർ ഇന്നെത്തെക്കാളും ധരിത്രരായിരുന്നു. ഉന്നതരായിരുന്നു സമ്പന്നർ
എന്റെ കൂടെ പഠിച്ചവരിൽ ചിലർ family members അമേരിക്ക യിൽ കുടിയേറിയ വഴി അമേരിക്കയിൽ എത്തി എന്നാൽ 12 കഴിഞ്ഞു എൻട്രൻസ് ഒക്കെ എഴുതി central government college പോയവർ ഇന്ന് phd ക്ക് us ഇൽ scholarship കിട്ടി അവിടെ എത്തിയവർ ഉണ്ട്. Brain drain എന്നത് നമ്മുടെ രാജ്യത്തിന് നല്ല നഷ്ടം ആണ് പക്ഷെ ഇത് ഒന്നും ഇവിടെ ആർക്കും താല്പര്യം ഇല്ല!
Because we gave high population
സത്യം..അതാണ് യഥാർത്ഥ ബ്രെയിൻ drain പക്ഷെ ആരും അത് പറയില്ല 😪..
ഇന്ത്യയിൽ ഉണ്ടായിട്ടു എന്ത് കാര്യം.
ഇന്ത്യയിലെ phd കിട്ടുന്നവൻ വെറും പുസ്തക പുഴുക്കൾ ആണ്. ഒരു ഉപകാരവും ഇല്ലാതെ വിസക്ക് വേണ്ടി വരുന്നു. ഈ ജന്ധുക്കളെ കൊണ്ട് ബാക്കി ഉള്ള പണിയെടുക്കുന്നവർക്ക് ഗ്രീൻ കാർഡ് ക്യൂ വൈകുന്നു
മതത്തിൻറെ പ്രാധാന്യം കുറഞ്ഞാലല്ലേ മറ്റുള്ളത് ചിന്തിക്കാൻ പറ്റൂ
അവർ life enjoy ചെയ്യുന്നു നമ്മൾ നമ്മുടെ ദാരിദ്ര്യത്തോട് fight ചെയ്ത് കാശുണ്ടാക്കുന്നു
കാശ് ഉണ്ടാകുന്നവർക്ക് ഒരു സന്തോഷം കാണും
Tan daridra ayath arudeyum kuzhappam alla
@@gowrikrishna1698 തീർച്ചയായും ഗവണ്മെന്റ്, രാജ്യത്തിനു പങ്കു വരും.. പൊട്ടത്തരം പറയലെ
@@abz9635 enitt enikko ente vettukarkko and whole my familykko kuzhappam illalo
@@gowrikrishna1698 ഒരു രാജ്യത്ത് നീയും നിന്റെ ഫാമിലിയും മാത്രമല്ല ഒള്ളത്...
100 വെക്കൻസി ഉള്ള ജോലിക്ക് ഒരേ കഴിവും മാർക്കും ഉള്ള 1000 പേര് ഉണ്ടാകുബോൾ ബാക്കി 900 പേർക്ക് മറ്റു ജോലി ചെയേണ്ടി വരും അവർക്ക് നല്ല ശമ്പളം കിട്ടിയില്ല എങ്കിൽ ദാരിദ്രം വരും... അതിൽ തന്നെ 100 പേർക്ക് ജോലി കിട്ടിയില്ല എന്നും വരും അവർക്ക് കടുത്ത ദാരിദ്രം വരും... ജോലി കിട്ടിയവർ വിചാരിക്കും ഇവിടെ ദാരിദ്രം ഒന്നും ഇല്ലാലോ എന്ന്...
Its just an example
Demand inekkal kooduthal supply vannal enthinteyum vila idiyum... Ath manushyarude life ilum angane thanne..
ദാരിദ്രം മാറാൻ രാജ്യത്തിനും അതിന്റെ resourcenum നല്ല പങ്കു ഒണ്ട്..
നമ്മുടെ രാഷ്ടീയകാരെ കാകാശിന് കൊള്ളതില്ലേലും....നമ്മുടെ ആളുകൾ പൊളിയാണ്....രോമാഞ്ചം....❤
അതാണ് 🎉🎉
നല്ലൊരു.പാഠം നൽകിയതിന് നന്ദി..
ഒരു രാജ്യത്തിന്റെ വളർച്ചയിൽ തന്നെ കുടുംബ മൂല്യങ്ങളും കുടുംബ ബന്ധങ്ങളും എത്രത്തോളം ആഴത്തിൽ സ്വാതീനിക്കുന്നു, അത് ഒരു സമൂഹത്തിന്റെ തന്നെ ഉയർച്ചക്ക് എങ്ങനെ കാരണമാവുന്നു എന്നുള്ളതാണ്...എത്രയൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിലും അതൊക്കെ തിരുത്തി പരസ്പരം മനസിലാക്കി ഒരുമിച്ചു ജീവിക്കാൻ തയ്യാർ അയാൽ ലോകത്തെ സുന്ദരമാക്കുന്ന വേറെയൊരു ലോകം കുടുംബം അല്ലാതില്ല.
ഇതിൽ പറയുന്ന പോലെ കുടുംബവും സമൂഹങ്ങളും കുടുംബ ബന്ധങ്ങളും കൂട്ടായ്മയും ഉള്ളവർ അവരാണ് ലോകത്തിലെ ഭാഗ്യവാന്മാർ.
ഭാഗ്യവാൻമാരുടെ കൂട്ടത്തിൽ പെടാത്തവർക്ക് ന്യായികരിക്കാനു പറയാനും.പലതും കാണും പക്ഷെ നന്മ ഏതെന്നു ഈ വീഡിയോ പറയുന്നതിൽ അതികം പറയാൻ ഇല്ല.
നിങ്ങളുടെ അവതരണം വളരെ നിലവാരം പുലർത്തുന്നു.... അഭിനന്ദങ്ങൾ❤️❤️❤️
എത്ര വിശാലമായി അവതരിപ്പിച്ചു. സൂപ്പർ അവതരണം 👍
നമ്മുടെ മെയിൻ export തന്നെ ആളുകളെ ആണ് 🇮🇳
ഈ വലിയ വിവരങ്ങൾ നൽകിയതിന് ഷിനോദ് മാത്യു വിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🌹👍🙏👌
Indians are hardworking and saving mentality is higher. Family unity is another important factor. 🙏
Yes. In the US, divorce rates are high and they spend more.
നല്ല മൂല്യമുള്ള വീഡിയോ. അഭിവാദ്യങ്ങൾ...!!
Proud to be an INDIAN ❤
ആ അവസാനം പറഞ്ഞത്..!! ഒരു രക്ഷയുമില്ല.. പൊളിച്ചു...Respect
ഇത് അഭിമാനം ❤️ നമ്മുടെ നാടും മാറും പ്രതീക്ഷിക്കുന്നു... 🫰 വിവരമില്ലാത്തവർ വർഗീയത കൊണ്ട് നാട് പിരിക്കാതിരിന്നാൽ 😢
❤️
നമ്മൾ വെറുപ്പു ഉൽപാദിപ്പികലാണ് പ്രധാന പരിപാടി.
Vargeeyatha mathrm ano nammalde preshnam? Party and rashtreeyakkarum ille? Avaralle kooduthalum?
@@Achilles-le4mk നമ്മളും കൂടി ഉൾപ്പെടുന്നതല്ലേ ഇതെല്ലാം. രാഷ്ട്രീയക്കാർ എന്നത് പ്രത്യേക വർഗം ജീവികൾ ഒന്നുമല്ലലോ. നമ്മുടെ ഇടയിൽ ഉള്ളവർ തന്നെ. സമൂഹം മൊത്തമായി നല്ലത് ചിന്തിച്ചാൽ നന്നാകും. എല്ലാ രാജ്യത്തും പ്രശ്നങ്ങൾ ഉണ്ട്.
@@sinoj609
Finally ... A accurate observation 👍 ... Society is the root cause of all problem. Our society is still underdeveloped in mentality, culture ... etc
Proud to be an India....❤🔥
PROUD TO BE AN INDIAN
‘Vidya Dhanam Sarva Dhanal Paradhanam’ and the belief in stable family, friendship, humility and honesty is what make us better ethnic people anywhere. You have narrated the subject very well! Kudos!
Oru paddu nallayii thagaluda perum chenallum thiraju nadakunna jaaan oduvail thkalaa kadathiyirikunnu . Thaks 🤝🤝🤝🤝👍🥰
അത്ഭുതം തോന്നുന്നില്ല. 12 വര്ഷം ആയി ഇന്ത്യയിൽ IT ജോബ് ചെയ്യുകയാണ് ഞാൻ. എല്ലാം us clients. പക്ഷേ client team 90% ഇന്ത്യാക്കാർ. അതിൽ majority തെലുങ്കന്മാർ.
വിജ്ഞാനപ്രദം. അഭിമാനം.
അഭിനന്ദനങ്ങൾ. നന്ദി. സ്നേഹം❤
അതാണ് ഇന്ത്യൻ മനസ്സ്, നമ്മൾ ഏത് രാജ്യത്ത് ജീവിച്ചാലും ആ രാജ്യത്തെ സ്വന്തം രാജ്യമായി കാണാനുള്ള മനസ്സ് ഒന്നു് വേറെ തന്നെയാണ്.....
വളരെ മികച്ച ഒരു വീഡിയോ🙏🏼😍😍
Also Indian Entertainment sector also growing well... RRR got immensive appreciation from America and even won Oscar...
80 കോടി മുടക്കി കിട്ടാൻ
അവസാനത്തെ പഞ്ച് ഡയലോഗുമായുള്ള കൺക്ലൂഷനുകളാണ് നിങ്ങളുടെ വീഡിയോകളെ വ്യത്യസ്ഥമാക്കുന്നത്...
വളരെ 💖സരസമായും എന്നാൽ 💐സത്യസന്ധമായും പറയുന്ന താങ്കളെ വളരെ ഇഷ്ടം😄😄😄 ആയി.....🙏🏻
One of the best youtubers in kerala i like to watch
Very proud to know Indians becoming top in America..Great video chetta ..Here full of political influence and corruption in all sectors that's why not everyone can achieve.
Bro അപ്പോൾ നമ്മൾ ഇന്ത്യക്കാർ പൊളി ആണ് ഇതൊക്കെ ഇപ്പോളാണ് അറിയുന്നത് ഈ അറിവ് തന്നതിന് വളരെ നന്ദി എന്റെ ചങ്ക് bro 🥰
അതായത് എഞ്ചോയ് ചെയ്തു ജീവിച്ചിരുന്ന പാവം അമേരിക്കകാരെയും ജീവിതമെന്നാൽ ജോലിയും പൈസ സമ്പാദിക്കലും ആണെന്ന രീതിയിലേക്ക് കൊണ്ടുവരും എന്ന്😁😁😁 .... സാമ്പത്തിക വ്യത്യസം ഉണ്ടാകുമ്പോൾ അവരും ഇങ്ങനെ തന്നെ ആവാൻ നിർബന്ധിതർ ആകും...
ഇത് കേട്ടപ്പോൾ വളരെ സന്തോഷം. Thank u.
Proud to be an indian 🇮🇳🧡
*വളരെ നല്ല ഇഷ്ടപ്പെട്ട വിവരണം.നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.അമേരിക്കക്കാരന്റെ ഈ നല്ല ഗുണങ്ങൾ ഇൻഡ്യയിൽ പ്രാവർത്തികമാക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.*
മതം ,രാഷ്ട്രീയം ,ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഇവരോട് എത്രകണ്ട് ചേർന്നു നിൽക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഇവിടെ രക്ഷയുള്ളൂ.
Shinothe....ngalu puliyaaatta.....ngalu oru encyclopaedia thanne ...Super Super...Congrats and keep going👍👍👍👍
Pinnalla!! Currently Telugu community is the top performing community among Indian community in terms of wealth acquisition.
Gujaratis are also there
@@akhilr9736 : Yes, Gujaratis were always there since 1970's. Telugu community growth has been phenomenal since 2000. Every year 50, 000 Telugu students come to the US to study and another through IT firms.
ഗുജറാത്തി പട്ടേൽ മാർ ആ സീൻ ഒക്കെ പണ്ടേ വിട്ടതാ. തെലുങ്കന്മാർ ആണ് നമ്മുടെ ഇമേജ് മെയിൻ ആയി മോശം ആയി പോവാൻ കാരണം. വൃത്തികെട്ടവന്മാർ കാരണം ഇവിടെ ജീവിക്കാൻ പറ്റില്ല
Njanum kettu.canadayilum tekugu community anu munnil ennu kelkunnu.
@@akhilr9736 hotel business of panels somewhere I got in a media
വളരെ അറിവ് പകരുന്ന വീഡിയോ, നന്ദി സഹോദരാ!
Good ദൈവമനുഗ്രഹിക്കട്ടെ അമേരിക്കയേയും അവിടെയുള്ള മലയാളി സമൂഹത്തെയും....താങ്കളെ കുടുംബമായി....
എന്തൊക്കെ ആയാലും ഇന്ത്യ us mutal partners ആണ് trade എല്ലാം നമ്മൾക്കു അവരെ വേണം
Nice video with loads of information about Indians success, kudos!
First time, i am hearing good words about India from your mouth
😀
വീഡിയോ പോസിറ്റീവായ ചിന്തകൾ ഇനിയും ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു
ആദ്യം ലൈക് ചെയ്യും. എന്നിട്ടേ വീഡിയോ കാണാറുള്ളൂ.
👍🏻☺️🙏🏻💐❤️
❤️
I am in USA. Totally agree with your last observation!
നമ്മുടെ ചില കാര്യങ്ങൾ അവിടെയില്ല മതം ജാതി രാഷ്ട്രീയം എന്നിവയുടെ അന്ധത ആതാണ് മെച്ചപ്പെട്ട അമേരിക്കൻ ജീവിത നിലവാരം ......
അത് India കാർ അങ്ങോട്ട് കൊണ്ടുവരുന്നുണ്ട്. മതവും ജാതിയും. വലിയ ബുദ്ധിയുള്ളവരും എന്നാൽ മറ്റൊരു side ഇതുപോലെ ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഉള്ള നട്ട പ്രാന്ത്
ഒരുപാട് മറ്റവന്റെ നെഞ്ചത്തേക്കു കയറാൻ പറ്റില്ല. നിയമ സംവിധാനങ്ങൾ കുറെ കൂടി ശക്തമാണ്. ഇവിടെ ന്യൂനപക്ഷങ്ങൾക്കു എതിരെ വെല്ലുവിളിക്കുന്ന Rss നു അമേരിക്കയിൽ ഒരുപാട് ശാഖാകൾ ഉണ്ട്. ഇവിടെ അവർ നടത്തുന്ന വിദ്വേഷം അവിടെയുള്ളവർ തുടങ്ങിയാൽ പണികിട്ടും. നിയമ പരിരക്ഷ കിട്ടുന്നതുകൊണ്ടാണ് നടത്താൻ കഴിയുന്നത്. ഇന്ത്യയിൽ വെറുപ് ഉത്പാദനം ആണ് കൂടുതൽ.
Great, very good message💪
Hats off Mr. Shonoth for sharing realities. So proud to be an Indian. God bless you. ❤❤❤❤😃😃😃😃👍👍👍⚘🙋♂️
❤️
രാഷ്ട്ര നന്മയ്ക്കു വേണ്ടിയുള്ള രാഷ്ട്രീയം ഇപ്പോൾ ഭാരതത്തിലുണ്ട് അതിനാൽ രാഷ്ട്രത്തിന് അഭിമാനം വാനോളം ഉയരുകയും ചെയ്തു സാമ്പത്തിക ശക്തിയുമായി വൻ ശക്തിയിൽ മൂന്നാമനായി ഈശ്വരൻ എന്ന സർവ്വവ്യാപിയായ സത്യത്തെ മതത്തിൻറെ കുപ്പായം അണിയിച്ച് വരാണ് ദൈവത്തെയും മനുഷ്യനെയും കുഴപ്പത്തിലാക്കിയത് യഥാർത്ഥത്തിൽ മനുഷ്യനെക്കാൾ വലിയ ദൈവം ഇല്ല ഈയൊരു ചിന്തയിൽ മുന്നോട്ടുപോകുന്ന ഇന്ത്യക്ക് ഇപ്പോൾ വളർച്ചയും ഉണ്ട്
American's live in the present..spend and enjoy life...Indians plans to live in the future. Live tight save money 👍👍 👍
വളരെ നല്ല വീഡിയോ Bro.❤❤❤❤❤
ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ചേട്ടനെ വല്യ ഇഷ്ട്ടമാണ്.😊
Savings ശീലം നമ്മൾക്ക് ഉള്ള പോലെ വേറെ ആർക്കും ഉണ്ടാവില്ല...😉❤️✌️
Mr Shinoth, your presentation is outstanding and always with a deep researched interesting subject. Thanks
Proud to be an Indian .....അല്ലേ 💕💕💕
Telugu not Bihar up haryana Rajasthan etc 😂
Presenting with a smile 😍very good job
Excellant video. Really professional journalism
ലാസ്റ്റ് പറഞ്ഞതാണ് പോയിൻ്റ്..❤
❤️
വീഡിയോ ഇഷ്ടമായി. Thank you
ഏറ്റവുംകൂടുതൽ ഭാവിയെപ്പറ്റി ഡിപ്രെഷൻ അടിച്ചു ജീവിക്കുന്ന സമൂഹവും നമ്മൾ തന്നെയാ 😂
😂
Exactly
Mr,shinoth,l like your work,good job.expecting more videos.Thank you.
സുഹൃത്തേ അതിനൊരു കാര്യം ഉണ്ട് അമേരിക്കൻസ് ( White People ) working hours വള്ളേരെ കുറവാണ്.
നമ്മൾ രാത്രിയും, പകലും ഓടിനടന്നു ജോലി ചെയ്യും, എന്നിട്ടു സൂക്ഷിച്ചു വെച്ച് നാട്ടിലേക്കു അയക്കും 😄 പിന്നെ നല്ല ഭക്ഷണവും കഴിക്കില്ല. മാസത്തിൽ ഒരിക്കൽ പോലും restaurantil പോയി ഫുഡ് കഴിക്കില്ല, anyway its good to hear 👍
How you knows?
😅😅
Wrong comments
I am from uk truly said
The biggest fact here is the visa policy of US govt. To get a visa here for an Indian you need to be qualified in a field where there is demand. Illegal and family related immigration is very less. This ensures only those who can earn well can make it here in the first place. The others are just additional reasons, not the main one.
You think so?
@@shajivarghese2102 no it doesn’t work like that. You cant just bring relatives like that esp Indians. May for few categories it might but it is very less. Most Indians are on h1b like visas and it is very hard to even get GC.
@@shajivarghese2102 100k in a year? It is still immediate relatives. If you take current gen, how many will be that - 2 on average, right? Dont you still need GC for that?
@@shajivarghese2102 your is a different case as it is a about citizens. I was referring in general, it takes lot of time otherwise. Those migrated in 70s etc is entirely different thing. That wouldn’t happen now. Families are more nuclear these days. So the case like yours is going to happen less. Anyway still their immigration system is better and they dont let in more ppl like in other countries. If you look at h1b, most are engineers who are high earners in India itself and when they switch job there, they get paid almost double. That category of folks are highly paid and nowadays most tech companies are majority Indians
ഇതിനു ഒക്കെ ഫ്രീഡം കൊടുക്കുന്ന ഒരു രാജ്യം കൂടെ ആണ് US അതും മറക്കരുതേ അത് അവരുടെ line ആണ് 👍 NB maybe e line life ഒക്കെ പണ്ടെ by പറഞ്ഞവരും ആണ് 🥰
❤️
Very informative ❤ proud to be an immigrant
The imp fact behind is America gives opportunities for all to grow and succeed with out regarding their nationality , the more the money american people( regardless any nationality ) earn, the more income to America too , not only money but in terms of knowledge , technology , strategies .. .any good values also and that's the success of America
Good one bro.. Indian family structure is highly bonded in the culture and it's flavour.
Thank You Mr. Shinoth Methew for the excellent information presentation to us in USA and across the world. I am here in USA since 1972. The America I saw was more different than today. In those days I felt Americans were more friendly to us and easy company joining to us and only difficult thing was the malayalies were very rare to see and more Punjab’s and Gujaratis are seeing and they were owning businesses in New York City.
What about now brother?
@@dhanyanijish8175 ,Hi Dhanya Nijish. How you doing sir. Honestly those years were totally real goods days of old America 🇺🇸. No doubt about it. Prices were really low. One gallon of gasoline $0.19 cents,one gallon of milk $0.49cents. Macdonald Hamburger 0.10 cents (came into business) Dunking Donuts. 0.05cents, Coffee0.10cents,NewMercedes Benz $6000.00 (model 200 or 220 ?), I bought a New Fiat 128 model import $1800.00, Brooklyn Politechnic for postgraduate Mechanical Engineering per credit I paid was $90.00 and per course $270.00. The whole course it cost me under $3000.00. etc.etc. America 🇺🇸 was really a dream land on earth. Do you remember what was President Donald Trump's election manifestos? The exact words x-President said was " I will bring those old good days of America Back" .
@@mohandasu43 hi Iam doing good,what about you,I am living in Massachusetts,I came here before six years
1972 ൽ അമേരിക്കയിൽ എത്തിയ താങ്കൾ 😢... 30 വയസായ എനിക്കും.. മുൻപുള്ള തലമുറക്കും ഒക്കെ സ്വപ്നം മാത്രം ആണ് അമേരിക്ക ഒക്കെ 😢😢😢
എനിക്കും പലപ്പോഴും തോന്നിയ കാര്യമാണ്. ഇത് സമ്പാതിക്കുവാനും അതുപോലെ ചെലവഴിക്കാനും ഇന്ത്യക്കാരാണ് മുൻപന്ധിയിൽ .
കഷ്ടപ്പാട് നല്ല കഴിവാണ്, ക്ഷേമ എല്ലാം കാര്യത്തിലും ലേസം കൂടുതലാ
ചേട്ടാ കിടിലൻ വീഡിയോ ആയിരുന്നു😄👌♥️
അമേരിക്കയിൽ നിന്ന് പണമുണ്ടാക്കി നമ്മുടെ നാട്ടിലേക്ക് കൂടുതൽ അയക്കാൻ പറ്റില്ല എന്നായിരുന്നു ഞാനും കേട്ടിരുന്നത് 😅
Very correct. Watching from Philly
Thank you for bringing such research oriented subject
Indians especially non-Malayalees, they are family orientated and based on Indian culture. But Indians are more focused wealth accumulation, many families forget to live qualitative life
ഇത്രസ്പീഡിൽ. സംസാരിക്കാൻ കഴിയുന്നത് കണ്ടാണ് ഞാൻ വീഡിയോ നോക്കിയത് super
Proud to be Indians ❤. Valuable topic 👏. Last paranjathu 100%true.
❤️
@@SAVAARIbyShinothMathew. 3.86 la enikum oru reply thannathilalum. 100 coinla oru coin ayi kanndathilum orupadu thnxxxx 😘. Oru arivum cheruthu alla.
Very good speach. ലോകം മുഴുവൻ കറങ്ങുന്ന മലയാളി സ്വന്തം നാട്ടിലെ തെരുവോരങ്ങളിൽ കാണുന്നവനെ ബംഗാളി അണ്ണാച്ചി എന്നൊക്കെ ഒരുതരo മനോഭാവമാണ്?
Indian parents are incredible, especially mothers, they don't hesitate to peep into children's activities, even though children don't like it😂😂😂😂😂
❤️
Nice & valuable information with stylish narration dear man. God bless you
They truly teach and respect our life after work🥰👏👏👏
"Namukk ivide mathram alledo, angu America yilum undedo pidi....... "
Thanks for the informative video. 🥰
എന്റെ dream ആണ് us വരാൻ hope for the best
❤️
🎉❤😂 കൊള്ളാം വളരെ നന്നായിരിക്കുന്നു സാർ.
പിതാ ശ്രീ പ്രജാ പിതാ ബ്രഹ്മ വിനെപ്പോലെ താങ്കൾ പുഞ്ചിരി തൂകി സംസാരി ക്കുന്നു 🎉❤😊🙏🌹🇮🇳💐🇲🇰🌍