ഹോട്ടൽ ജോലിക്ക് വന്ന അനിയനെ അടിച്ചു കൊന്നതാ Migrant worker missing incident : Brother Reveals

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 490

  • @ayshapathu7181
    @ayshapathu7181 29 днів тому +99

    ഞാനും ഒരു ഉമ്മയാണ്,അന്യ നാട്ടിൽ നിന്ന് പണിക്കു വരുന്ന മക്കളോട് എല്ലാവരും കരുണ കാട്ടുക, ആ ഹോട്ടൽ ഉടമയെ കണ്ടു പിടിച്ചു, നമ്മൾ മലയാളികൾ ആ കുട്ടിക്ക് നീധി നടക്കട്ടെ, ഹോട്ടൽ ഉടമക് ദുനിയാവിൽ നിന്ന് തന്നെ അതിന്റെ ശിക്ഷ നൽകണേ നാഥാ

    • @thaimmaskichenworldd2805
      @thaimmaskichenworldd2805 26 днів тому +4

      അതെ സത്യം ഈ മോനു നിതി വാങ്ങി കൊടുക്കണം 😭

    • @KRSIDHARTHAN
      @KRSIDHARTHAN 25 днів тому +1

      ​@🎉
      Rce 25:43 thaimmaskichenworldd ഇങ്ങിനെത്തെ പ്രവത്തി കാണിക്കുന്നവരെ - ജനങ്ങൾ ഒന്നടങ്കം പ്രതികരിക്കണം.2805

    • @pkmohammed676
      @pkmohammed676 25 днів тому +1

    • @rajalakshmyraghavamenon7585
      @rajalakshmyraghavamenon7585 24 дні тому +2

      ഇകുട്ടി പറയുന്നത് സത്യമാണെന്നു കേട്ടാൽ അറിയാം നമ്മുടെ കുട്ടികളും അന്യനാട്ടിൽ ജോലിചെയ്യുന്നു ഇവിടത്തെ പോലീസ് നീതി നടപ്പാക്കില്ല

  • @soumyasoumya2989
    @soumyasoumya2989 Місяць тому +547

    ഹോട്ടൽ ഉടമയേയും കുടുംബത്തെയും കണ്ടെത്തണം. അവർക്ക് വേണ്ട നടപടി എടുക്കണം ഈ പാവങ്ങൾക്ക് നീതി കിട്ടണം

    • @autobloggerkerala2711
      @autobloggerkerala2711 Місяць тому +10

      Etha ee hotelll... Athu arenkilum onnu parayo

    • @GirijaVijayan-z9z
      @GirijaVijayan-z9z 29 днів тому

      A​@@autobloggerkerala2711

    • @saleemsaleem1240
      @saleemsaleem1240 28 днів тому +3

      Bengali motham udayipanu sahathabam malayalik matram onnum venda

    • @saju7898
      @saju7898 28 днів тому

      ​@@autobloggerkerala2711അവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലൊക്കേഷനും നെയിമും കൊടുത്തിട്ടുണ്ട്

    • @ramlaP-gz2db
      @ramlaP-gz2db 28 днів тому

      പാവം

  • @shamsheerqatar476
    @shamsheerqatar476 Місяць тому +400

    ആ ഹോട്ടലും ആ കുടുംബവും കണ്ണീർ കടൽ ആയി മാറും ഉറപ്പ് 😢😢

    • @Starkitchen69
      @Starkitchen69 Місяць тому +17

      എന്ദു ഉമ്മയാണ് ഹോട്ടൽ ഉടമയെ പിടിക്കണം. നീതി കിട്ടണം ഈ മക്കൾ ക്ക്.

    • @Lolgamer-rs4yd
      @Lolgamer-rs4yd Місяць тому +5

      👏@Starkitchen69

    • @RajeshKumar-ge2bw
      @RajeshKumar-ge2bw Місяць тому

      പോലീസിൽ നിന്ന് നീതി കിട്ടാത്തതിൻ്റെ കാരണം ലളിതം പാർട്ടിക്കാരും കാശുകാര്യം അല്ലലോ?

    • @preethuu9625
      @preethuu9625 25 днів тому

      Hotelname

  • @shanushifa8143
    @shanushifa8143 Місяць тому +383

    പാവം കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതിനു നീധി കിട്ടണേ റബ്ബേ 😢

  • @robinnx4604
    @robinnx4604 Місяць тому +187

    സത്യം പുറത്തു കൊണ്ടുവരുക
    നീതി ഉറപ്പാക്കുക

  • @story_x_corner605
    @story_x_corner605 Місяць тому +158

    ആമക്കളെ ഓർത്തിട്ടെങ്കിലും അവർക്ക് നീതി കൊടുക്കണം 😢

  • @chandrankc122
    @chandrankc122 Місяць тому +159

    ഈ മോൻ നന്നായി മലയാളം പറയുന്നുണ്ടല്ലോ, സത്യം പുറത്തു വരണം

  • @EliaUD-gs9oy
    @EliaUD-gs9oy Місяць тому +238

    അവർക്ക് വേണ്ടി നീതിയുടെ വാൾ ഉയർത്തണേ ദൈവമേ.

  • @BLUESKY-v6u
    @BLUESKY-v6u Місяць тому +120

    ഇവർ മലയാളി അല്ലാത്തതുകൊണ്ടാണോ ആരും ശ്രദ്ധിക്കാത്തേ. 😢😢

  • @markosek4515
    @markosek4515 Місяць тому +242

    ആ കൂടപിറപ്പിൻ്റെ വേദന കണ്ണു നിറഞ്ഞു പോയി അധികാരികൾ.സത്യം കണ്ടെത്തണം

    • @abduljaleel-bl3ii
      @abduljaleel-bl3ii 24 дні тому

      വളരെ ശരിയാണ്. ഇത് കേരള പോലീസും, കോടതിയുമടക്കമുള്ള അധികാരികളും ജനപ്രതിനിധികളുമെല്ലാം കാണുന്നുണ്ടാവുമല്ലോ
      സ്വമേധയാ കേസെടുത്തെങ്കിലും കോടതി ഈ കേസ് തെളിയിച്ച് കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കൊടുക്കുക വഴി, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് നീതി ഉറപ്പാക്കണം

    • @superhuman2171
      @superhuman2171 24 дні тому

      ​@@abduljaleel-bl3iiഅസ്വാഭാവിക മരണത്തിന്. അപകട മരണങ്ങൾക്ക്, പോസ്റ്റുമോർട്ടം എന്നൊരു പ്രൊസീജർ ഉണ്ട്. ഇവിടെ മർദ്ദനമേറ്റത്തിന്റെ പാടുകളോ മറ്റ് അടയാളങ്ങളോ മരിച്ചവന്റെ ശരീരത്തിൽ കണ്ടില്ല.റെയിൽവേ ട്രാക്കിലൂടെ ഫോൺ വിളിച്ചു പോകുമ്പോൾ ട്രെയിൻ തട്ടി മരണപ്പെട്ടതവാം എന്നതാണ് റിപ്പോർട്ടിൽ. മരണത്തിൽ അസ്വഭാവികത ഒന്നുമില്ല.

  • @GeethaDevu-n3w
    @GeethaDevu-n3w Місяць тому +34

    Strong ആയി നിന്നോളോ..കേരളം നിൻ്റെ കൂടെ ഉണ്ട് മോനേ..നീതി കിട്ടാൻ വേണ്ടത് ഇവിടെ ഉളളവർ തന്നെ ചെയ്യും..

  • @basheerkpbasheerkp9013
    @basheerkpbasheerkp9013 Місяць тому +89

    ആ മരണത്തിന് കാരണമായ ആരെയും വെറുതെ വിടാൻ പാടില്ല പോലീസ് ശക്തമായ അന്വേഷണം വേണം

  • @abdulmanaf9782
    @abdulmanaf9782 Місяць тому +95

    ഈ ഹോട്ടൽ ഉടമകള കണ്ടെത്തി ആ പാവപെട്ട അന്യസംസ്ഥാന തൊഴിലാള്ളികൾക് നീതിനടപ്പാക്കികൊടുക്കുക ഇത് കേരളമാണ് ♥❤🌹👍

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +91

    പാവം ഇയാൾ അനുജൻ്റഖബർഗവിശാലമക്കി സ്വർഗ നൽക്കി അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲

    • @adamvahitha1756
      @adamvahitha1756 29 днів тому

      Aameen🤲🤲

    • @muhammadvaseem2016
      @muhammadvaseem2016 29 днів тому

      ആമീൻ 🤲🤲

    • @sainajamal8781
      @sainajamal8781 29 днів тому

      Aameen aameen aameen

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 28 днів тому

      കബർ വിശാലമാക്കാൻ അവിടെ എന്താ സെവ ൻസ് ഫുട്ബോൾ കളിക്കുന്നുണ്ടോ.. ആ മുതലാളിയെ പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ചെയ്യേണ്ടത് 😂

    • @zuharahameed7024
      @zuharahameed7024 28 днів тому

      Ameen

  • @Kubrahzahra
    @Kubrahzahra Місяць тому +55

    എത്രയും പെട്ടെന്ന് തീരുമാനമാക്കി കൊടുക്കണം ഇത് നമ്മുടെ കേരളമാണ് പാവം കുഞ്ഞുങ്ങളുടെ ഉപ്പയെ ഇവർക്ക് കൊടുക്കാൻ പറ്റുമോ സിമ്പിൾ ആയിട്ട് അവരൊക്കെ പെരുമാറിയത് എല്ലാം കാണുന്ന പടച്ചവൻ ഉണ്ട് അത് ആരും മറക്കേണ്ട സാറന്മാരെ കേൾക്കുന്നവരെ ഇതൊന്നും കേൾക്കാതെ പോകരുത് 🙏🏼🙏🏼

  • @drisanthm9472
    @drisanthm9472 Місяць тому +102

    ബഹുമാനപ്പെട്ട പിണറായി സാർ അല്ലെങ്കിൽ നമ്മുടെ നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു മന്ത്രി ഇത് കാണുകയാണെങ്കിൽ ഈ യുവാവിനും കുടുംബത്തിനും നീതി കിട്ടുന്ന നടപടിയെടുക്കാൻ ഞാൻ അപേക്ഷിക്കുന്നു ഏത് നാടായാലും ഒരു മനുഷ്യ ജീവിയല്ലേ അതും പോലീസിന് നേരെ ആയാലും ഹോട്ടലുടമയ്ക്കെതിരെ ആയാലും അവർക്കെതിരെ നടപടിയെടുക്കുക ആ പാവത്തിനെ കണ്ടില്ലെന്നു നടിക്കരുത്
    എന്ന്
    സ്നേഹത്തോടെ
    ജനപ്രിയൻ

    • @sreejaarya2929
      @sreejaarya2929 29 днів тому +1

      ❤️❤️❤️🎉

    • @joyjeon1298
      @joyjeon1298 28 днів тому +1

      😂😂😂😂😂😂😂😂 ഞാനും ആഗ്രഹിക്കുന്നു.....

    • @ftm_siya
      @ftm_siya 25 днів тому

      പാവപ്പെട്ടവൻ ഒരു പാട് പ്രദിസ ഉള്ള ഒരുപാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി പക്ഷെ ഇന്ന് ആ പാർട്ടി മുദലാളി വൽക്കരിച്ചിരിക്കുഗയാണ് സഗാക്കളെ ഇത് ഇവിടെ നസിച്ചാൽ നാട് ആബത്തിലാകും പാർട്ടിയെ തിരുത്താൻ നിർദേസം കോടുക്കുഗ പാവങ്ങളുടെ പാർട്ടി യായി തിരിച്ച് വരുഗ ലാൽ സലാം സഗാക്കളെ 🌹🌹👍

  • @ajhjgs8186
    @ajhjgs8186 29 днів тому +11

    ഈ കൊല്ലപ്പെട്ട സഹോദരൻറെ ജേഷ്ട സഹോദരൻറെ വേദന കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല.സർക്കാർ അന്വേഷിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കണം.ആ കുടുംബത്തിനു നീതി കിട്ടണം.അർഹമായ നഷ്ടപരിഹാരവും കൊടുക്കണം എന്നു അപേക്ഷിക്കുന്നു.നഷ്ടപ്പെട്ട ജീവൻ തിരികെ കൊടുക്കാൻ ആർക്കും കഴിയില്ലല്ലൊ...!!!

  • @SB-mp5jb
    @SB-mp5jb Місяць тому +33

    എന്റെ ചക്കരെ നിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.... 😭😭🙏🏻🙏🏻

  • @athiraadhii05
    @athiraadhii05 Місяць тому +60

    ഇവരും മനുഷ്യർ അല്ലെ 🥺

  • @abdulsalamsalam2589
    @abdulsalamsalam2589 Місяць тому +64

    ഈ പാവത്തിന്റെ കുടുബത്തിന്ന് നിതി കിട്ടണം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @SainuRomiyo
    @SainuRomiyo 29 днів тому +16

    ഈ വീഡിയോ ഏതാകിലും ഒരു പോലിസ് ഓഫീസർമാർ കാണുന്നകിൽ plz ഈ പാവത്തെ ഒന്ന് രക്ഷിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കും sure

  • @user-vg9px4uv4x
    @user-vg9px4uv4x 27 днів тому +7

    മലയാളികൾ ഒരുമിച്ചു നിൽക്കണം ഈ കുട്ടിയുടെ കൂടെ 🙏🙏

  • @babyjoshy1475
    @babyjoshy1475 Місяць тому +23

    പാവം അനിയനെ ജീവനോളം സ്നേഹിക്കുന്നുണ്ട്. പാവം സങ്കടം വരുന്നു. ഇവരും മനുഷ്യരല്ലേ ഈ കുട്ടിയെ കൊന്നതാണെങ്കിൽ അവർക്ക് നീതിവാങ്ങി കൊടുക്കണം.

  • @Berlin-cj5ly
    @Berlin-cj5ly Місяць тому +15

    😢😢ഈ കഥ കേട്ടു ഞാൻ കുറെ കരഞ്ഞു പോയി എന്തായാലും അദ്ദേഹത്തിന് നീതി കിട്ടട്ടെ

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu Місяць тому +97

    ഇവരെ സഹായിക്കാൻ ആരും ഇല്ലേ

    • @MR-jg8oy
      @MR-jg8oy Місяць тому +2

      പാവങ്ങളെ സഹായിക്കാൻ ആരും ഉണ്ടാവില്ല

  • @headgearff7824
    @headgearff7824 Місяць тому +88

    കണ്ടു.... ബട്ട്‌,... കാശില്ലാത്തോണ്ട്.... കേരളത്തിന്റെ... ടെലിവിഷൺ... മാധ്യമങ്ങൾ..... കണ്ടില്ല....

    • @sherinsanthosh6270
      @sherinsanthosh6270 Місяць тому

      പാർട്ടിക്കാരല്ലാത്തതു കൊണ്ടാണ്.

    • @sherinsanthosh6270
      @sherinsanthosh6270 Місяць тому

      കഷ്ട്ട० പാവ०

    • @rahmathv6488
      @rahmathv6488 Місяць тому

      Orale pattikootilitta vartha polum report cheythavare ithonnum kaanunnille.engane anya natil ninn varunna orale kollan kazhiyunnu shakthamaya nadapadi edukkanam social media shakthamayi idapettal thanne nadapadi edukkkum anya samsthanath ninn varunna aalkkark samrakshanam kodukkanam

  • @sajithayusaf2563
    @sajithayusaf2563 Місяць тому +35

    മനാഫ്ക്ക് ഇതിനൊരു നീതി വാങ്ങിച്ചു കൊടുക്കു please

    • @RN-kq9pk
      @RN-kq9pk 26 днів тому

      മനഫിക്ക ക്ക് തന്നെ നീതി കിട്ടിയില്ല ഇതുവരെ അപ്പോഴാ മറ്റൊരാളുടെ കാര്യത്തിൽ നീതി വേടിച്ചു കൊടുക്കുക 😂 മനാഫ് ഇക്ക ചിലർക്കെതിരെ കേസ് കൊടുത്തിട്ട് പരാതി എഴുതി കൊടുത്ത കടലാസ്സിന്റെയും മഷിയുടെയും യാത്ര ചിലവും പോയി കിട്ടി എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല

  • @RojaJithu
    @RojaJithu Місяць тому +14

    ഈ പാവത്തിന് നീതി കിട്ടണം

  • @Shadhiya-cw9wq
    @Shadhiya-cw9wq Місяць тому +66

    മലയാളി അല്ലാത്തത് കൊണ്ടാണോ ആരും ശ്രദ്ധിക്കാതെ ഒരു മലയാളിക്ക ഇത് സംഭവിച്ചിനെഗിൽ കുറേ ന്യൂസും കാര്യങ്ങളും ആയിട്ട് നിറഞ്ഞ്ഞിട്ടുണ്ടാവുമല്ലോ ഇതിലും ഒന്നും പ്രതികരിക്കു plzz വിഷമം തോനുന്നു കണ്ടിട്ട് 🙏🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp Місяць тому +23

    ആ ഹോട്ടൽ ഉടമയേ അററ്റ് ചെയുക😢😢 ഇനിമേലൽ ഇതു പൊലെ ആർക്കു സംബഭിക്കാരുതു😢😢

  • @ramanirajendra5688
    @ramanirajendra5688 29 днів тому +10

    മീഡിയ എല്ലാം ഇടപെട്ടെ ഈ കേസ് പുറത്തു കൊണ്ടുവരണം. ആ കുട്ടിക്ക് നീധി വാങ്ങി കൊടുക്കണം. ആ പറയുന്നത് കേട്ടാൽ സംശയം വേണ്ട കൊലപാതകം ആണ്. നല്ല വരയായ ജനങ്ങളെ ഇടപെടുക 🙏🙏🙏

  • @hafzamahafzz.
    @hafzamahafzz. Місяць тому +13

    ഇത്രയും വലിയൊരു നെറികേട് കാണിച്ച ഹോട്ടലുകാരൻ ആരായാലും അല്ലാഹു അവർക്ക് അർഹമായ കൊടുക്കണം സഹോദരന്റെ കണ്ണുനീരിങ്ങനെ ആയാൽ അവരുടെ മക്കളുടെ കണ്ണീർ എന്തായിരിക്കും ജീവിക്കാൻ വന്ന പാവങ്ങൾ എത്ര ദ്രോഹം നടത്തുന്നവർക്കും അള്ളാഹു ഒരു സമയം കണ്ടെത്തി ശിക്ഷിച്ചിരിക്കും

  • @beenaratheesh4056
    @beenaratheesh4056 Місяць тому +14

    പാവം 😢ഇതിന്റെ സത്യം വെളിയിൽ കൊണ്ടുവരണം ഏതു നാട്ടുകാരനായാലും ഒരു മനുഷ്യൻ അല്ലെ 🙏🏻പാവം ആ ദുഷ്ട്ടന് വേണ്ടി ഒരു മലയാളി എന്ന പേരിൽ ഞാൻ നിങ്ങളോട് ഷെമ ചോദിക്കുന്നു 😢

  • @subaidazahra7032
    @subaidazahra7032 Місяць тому +52

    : ആകുടുംബം ഒരിക്കലും ഗതി പിടിച്ച് ചാവരുത് തെറ്റിന് അനുഭവിക്കണം ഇൻശാ അള്ളാ...

  • @IlliasrahmaKunduthodi
    @IlliasrahmaKunduthodi Місяць тому +32

    നീതി കിട്ടട്ടെ പാവം

  • @Ilaneeea
    @Ilaneeea Місяць тому +7

    അല്ലാഹുവേ നീതി കിട്ടണേ

  • @RamlachChembantevita
    @RamlachChembantevita 29 днів тому +5

    എത്രയും വേഗം നീതി വാങ്ങി കൊടുക്കണം അവരിക് ഭാര്യയും കുട്ടിയും ഉണ്ട്

  • @leoboy9836
    @leoboy9836 Місяць тому +12

    എല്ലാവരും കൂടെ ഉണ്ട് സഹോധര

  • @ponnammaabraham3690
    @ponnammaabraham3690 Місяць тому +7

    ദൈവമേ നിധി നടപ്പാക്കി കൊടുക്കേണം

  • @ashimujafar352
    @ashimujafar352 29 днів тому +17

    അർജുനെ ഓർത്ത് നമ്മൾ
    ഇപ്പോഴും വേദനിക്കുന്നു
    പാവം ഈ കുട്ടി

  • @Sonavarkey
    @Sonavarkey Місяць тому +19

    മനുഷ്യനെ ഒരു വിലേം കൽപിക്കാത്ത മനുഷ്യർ ഇത്രേം പെട്ടന്ന് ഇതിന്ന് നടപടി എടുക്കണം 😡😞😞

  • @ramisns4136
    @ramisns4136 Місяць тому +15

    എല്ലാവരും കൂടെ നിന്നാൽ നീതി വേടിച് കൊടുക്കാൻ പറ്റും

    • @subair.csubair.c1612
      @subair.csubair.c1612 24 дні тому

      അവൻ്റെ സ്വാത്ത് മുഴുവൻ ആ കുട്ടിക്ക് മേടിച്ച - കൊടുക്കണം

  • @afsarbava1487
    @afsarbava1487 Місяць тому +26

    2007ൽ ഞാനും ഒരു ഹോട്ടലിൽ ജോലി ചെയ്തിരിന്നു അന്ന് 12.13വയസ് ഉള്ള കുട്ടികളേ കൊണ്ട് വരെ ജോലി എഡ്പിച്ചിരുന്നു.തമിഴ് നാട്ടുകാരനായ ഒരു ജേഷ്ഠൻ സകടം പറയുക ഉണ്ടായി.... എന്റെ മുതലാളിക് വേണ്ടി നല്ല രീതിയിൽ ജോലി ചെയുന്ന ആളായിരുന്നു ഞാൻ അതുകണ്ടിട് അനിയനെയും കൊണ്ട് വരാൻ പറഞ്ഞു.. അനിയൻ ജോലിക്കിടയിൽ ബീഫ് ഫ്രൈ പത്ര തിൽ നിന് ഒരു കഷ്ണം ബീഫ് എടുത്തു വായയിൽ ഇട്ടു ഇത് കണ്ട മുതലാളി അവന്റെ താടിക് പിടിച്‌ തുപ്പി കളയിപ്പിച്ചു ഈ ഹോട്ടലിന്റെ ഉടമ ഒരു സർക്കാർ ഉത്യോഗസ്ഥൻ ആയിരുന്നു ഒരു പോലീസ് ആയിരുന്നു... ലീവ് എടുത്ത് ഹോട്ടൽ നടത്തുന്ന ഒരാൾ...വായയിൽ ഇട്ട ഭക്ഷണം തുപ്പി കളയിപ്പിച്ച ത് പറഞ്ഞു കണ്ണ് നിറച്ച ആ ജേഷ്‌ടനെ ഓർമ വന്നു ഇത് കണ്ടപ്പോ... ആജേഷ്ട്ടൻ പിരാകി പറഞ്ഞതും ഓർമ വന്നു... അതും ദിവസവും ഗണപതിക്ക് എന് പറഞ് ഒരു പത്രം ഭക്ഷണം മാറ്റി വെക്കുന്ന ഹോട്ടൽ..

    • @Keralamarket114
      @Keralamarket114 Місяць тому +1

      ഹോട്ടൽ നെയിം

    • @afsarbava1487
      @afsarbava1487 Місяць тому +1

      @@Keralamarket114 ആലുവ AR ഹോട്ടൽ.ഇന്ന് ഉണ്ടോ എന് അറിയില്ല..

    • @Keralamarket114
      @Keralamarket114 Місяць тому

      @@afsarbava1487 ആ ഹോട്ടൽ മൊതലാളി ആണോ ഇവനെ കൊന്നത്

    • @rahmathv6488
      @rahmathv6488 Місяць тому +1

      Enthina inganeyokke cheyyunnath muthalalikk last balshanam kittathe marikendi varum

    • @Keralamarket114
      @Keralamarket114 Місяць тому

      @@rahmathv6488 കാട്ടിലെക്കളും വിഷം ഉള്ള മനുഷ്യർ നമുക്കിടയിൽ ഉണ്ട് കഷ്ടം

  • @sajithayusaf2563
    @sajithayusaf2563 Місяць тому +20

    അള്ളാഹുവേ ഈ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയുമില്ലേ.. ആരും ഇല്ലേ ഈ നാട്ടിൽ...

  • @VijiViji-t1o4j
    @VijiViji-t1o4j Місяць тому +6

    അയ്യോ പൊന്നു മോന്റെ കരച്ചിൽ കാണാൻ വയ്യ ദൈവമെ😭 എത്രയും പെട്ടന്ന് ആ ദുഷ്ടനെ പോലീസ് അന്വേഷിക്കണം

  • @Beerankutty.KBapputty
    @Beerankutty.KBapputty Місяць тому +8

    ക്കൊന്നവരെ വെറുതെ വിടരുത് 😢

  • @sajithayusaf2563
    @sajithayusaf2563 Місяць тому +16

    ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ആ ഹോട്ടൽ ഉടമകളെ അറസ്റ്റ് ചെയ്യാൻ ആയില്ലേ??

    • @ramlaP-gz2db
      @ramlaP-gz2db 28 днів тому

      ഹോട്ട ഉടമയെ പിടിക്കണം

  • @shafinvlog9365
    @shafinvlog9365 Місяць тому +8

    നീതി ലഭിക്കട്ടെ ഈ കുട്ടിക്ക് പാവം

  • @bindujose1592
    @bindujose1592 Місяць тому +23

    കണ്ടിട്ട് സഹിക്കാൻ പറ്റുന്ന് ഇല്ല

  • @Sambro990
    @Sambro990 Місяць тому +15

    നീതി വാങ്ങണം

  • @SindhuNarzare
    @SindhuNarzare Місяць тому +18

    😢😢ദൈവമെ നീതി കിട്ടണമേ 🙏

  • @pmrafi2060
    @pmrafi2060 Місяць тому +7

    പാവം കേൾക്കാൻ വയ്യ
    നീതി കിട്ടണം

  • @sajithayusaf2563
    @sajithayusaf2563 Місяць тому +11

    Mone മനാഫ്ക്കയെ manafkkaye onnu contact ചെയ്യൂ. (കോഴിക്കോട് ആണ് )നീതി വാങ്ങിച്ചു തരും. തൊഴിലാളികളെ support ചെയ്യാൻ മനാഫ്ക്ക തന്നെ വേണം

    • @rahmathv6488
      @rahmathv6488 Місяць тому

      Manaf enthinan bajki ullavar vicharichal thanne pattum manaf onnil ninn rakshapettsthe ulluu

  • @alikuttyfaizy
    @alikuttyfaizy Місяць тому +6

    ഇത് ഉന്നത രാഷ്ട്രീയക്കാർ കാണണം അന്യ സംസ്ഥാന തൊഴിലാകൾക്ക് നീതി കിട്ടണം

  • @santhi6365
    @santhi6365 Місяць тому +8

    കേരളത്തിൽ vanu പണി എടുത്തു ജീവിതംമുന്നോട്ട് പോവാൻ സമദിക്കില്ല ഇത് സത്യം ആണ് എങ്കിൽ ഇവനെ കൂടെ എല്ലവരും ഉണ്ട് മോനെ വിടരുത് 🙏🙏🙏🙏🙏😭😭🙏🙏🙏🙏 ഇന്ന് ഇവൻ ആണെങ്കിലും നാളെ നമ്മുടെ മക്കളാണ് ഇത് അനുഭവിക്കുക

  • @tasleematasleema2854
    @tasleematasleema2854 Місяць тому +7

    ആ രണ്ടു മക്കൾക്കും ഏട്ടനും നീതി വാങ്ങിച്ചു കൊടുക്കണം ഇതേപോലെ ഒരുപാട് മലയാളികൾ ഇന്ത്യക്കാർക്കും അനുവിക്കുന്നുണ്ടാവും 😭😭😭😭😭 എത്രയും പെട്ടെന്ന് ചാനൽ കാർ നീതി വാങ്ങി കൊടുക്കണം 😭😭

  • @ഭ്രാന്തൻ-ഝ4ജ
    @ഭ്രാന്തൻ-ഝ4ജ Місяць тому +14

    Dear brother give a complaint to Indian Prime Minister and President of India and you will get justice

    • @rahmathv6488
      @rahmathv6488 Місяць тому +1

      Avarellam psnakark vendi casedukkum

  • @noorjahannizar675
    @noorjahannizar675 Місяць тому +8

    പാവം വെറുതെ വിടരുത് 😢😢

  • @Sonavarkey
    @Sonavarkey Місяць тому +3

    കേരളത്തിൽ ഉള്ള ആൾകാർ ഓർക്കണം ഇവിടുന്നു നമ്മടെ സഹോദരങ്ങളും പോയിട്ടുണ്ടല്ലോ അപ്പോൾ എല്ലാർക്കും ഒരേ അവകാശം നിതിയും വേണം 😡

  • @bindhuv632
    @bindhuv632 Місяць тому +13

    ഈ കുടുംബത്തിനും ഹോട്ടലിലും നല്ല ശിക്ഷ കൊടുക്കണം ആ കുഞ്ഞ് ജീവിക്കാൻ വേണ്ടി പോയതല്ലേ രണ്ട് മക്കളുമില്ലേ അവർക്ക് ഇനി ബാപ്പയെ തിരിച്ചുകിട്ടും അവർക്ക് അതുപോലെ നല്ല ശിക്ഷ കൊടുക്കണം ഞാൻ അതേ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ഹോട്ടലും കുടുംബയും നശിച്ചുപോകും

  • @hussain-m6q
    @hussain-m6q Місяць тому +3

    ഇവർക്കു ആരും ഇല്ലേ ഇവരെ സഹാഹിക്കാൻ

  • @SeenaThomas-nu4rr
    @SeenaThomas-nu4rr Місяць тому +3

    സത്യം ഒരുനാൾ തെളിയും അത് എത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറന്ന് നീക്കി പുറത്തു വന്നിരിക്കുക തന്നെ ചെയ്യും

  • @hassanaji2074
    @hassanaji2074 24 дні тому

    ഈ സഹോദരനെയും കുടുംബത്തെയും കേരളം ഏറ്റെടുക്കണം

  • @ari.komban9089
    @ari.komban9089 Місяць тому +9

    Full support

  • @binduvinu9469
    @binduvinu9469 29 днів тому +1

    സത്യം പുറത്ത് വരും മോനെ 🙏🏻🙏🏻🙏🏻

  • @SulikhaPp
    @SulikhaPp 23 дні тому

    വല്ലാത്തൊരു വിഷമം കരഞ്ഞു കൊണ്ടെല്ലാതെ കേൾക്കാൻ കഴിയില്ല 🤲ആകുടുംബത്തിന് നീതി ലഭിക്കട്ടെ ആമീൻ
    ഹോട്ടലെല്ലാം നഷ്ടം വന്നു പൊളിഞ്ഞു പാപ്പറാവട്ടെ

  • @KeralaPuneSpice
    @KeralaPuneSpice 29 днів тому +2

    ആരേയു൦ ഇങ്ങനെ ചെയ്യാ൯ പാടില്ല എല്ലാം തെളിഞ്ഞു വരട്ടെ god bless you

  • @UshaPk-wp6np
    @UshaPk-wp6np 28 днів тому

    മോനെ സങ്കടപെടേണ്ട മോന്റെ അനിയനെ ചെയ്തവനും ഹോട്ടൽ ഉടമയ്ക്കും ദൈവം തക്കതായ ശിക്ഷ കൊടുക്കും മോൻ സങ്കടപെടേണ്ട ഞാൻ കരഞ്ഞുപോയി മോനെ എന്റെ മക്കളും ഇതുപോലെ അന്യനാട്ടിൽ ജോലി ചെയുന്നുണ്ട് എല്ലാവരും ഈ മോന്റെസങ്കടം കാണാതെ പോകരുത് 😢😢😢❤

  • @sunnyn3959
    @sunnyn3959 Місяць тому +5

    വോട്ടില്ലാത്തവരെ CPM ഉം പിണറായി സർക്കാരും സഹായിക്കില്ല.

  • @ftm_siya
    @ftm_siya 25 днів тому

    പാവങ്ങളെ കൂടെ നീദിയും നായവും സർക്കാരും ഒന്നുനിൽക്കുഗയില്ല ഒകെ മുതലാളിമാർക്കുള്ളദാണ് 😭😭😭

  • @Mubeena.e
    @Mubeena.e 26 днів тому

    ആ ഹോട്ടലുകളുടെയും കുടുംബത്തെയും കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണം ചേട്ടനും നീതി കിട്ടണം

  • @greeshmavp9801
    @greeshmavp9801 Місяць тому +8

    ഹോട്ടൽ മുതലാളി യെ പിടിക്കണം. കൈ കട്ട്‌ ചെയ അങ്ങനെ ഓക്കെ ചെയുമ്പോൾ ഒരിക്കലും സൂയിസൈഡ് ആവില്ല. എന്തോ ഒരു speling mistak. Avane help cheyu ellaverum😢😒

  • @mareenajomy9893
    @mareenajomy9893 Місяць тому +7

    Very sad news, let the truth come out, justice for him.

  • @shanishaji-os7bc
    @shanishaji-os7bc Місяць тому +15

    Pavam ningal sahayikkane

  • @shibuabrew1804
    @shibuabrew1804 Місяць тому +12

    😢😢😢പ്ലീസ് help him

  • @RekhaRekha-c3s
    @RekhaRekha-c3s Місяць тому +6

    Arengilum ee mone sahayikkanam avarum manusyaralle nammale malayalikalekkal hard work cheyunnavar ❤❤❤❤

  • @VijayakumariVB
    @VijayakumariVB 18 днів тому

    ഈ പാവങ്ങൾക്ക് നീതിയെങ്കിലും കിട്ടണം ഗൾഫ് രാജ്യങ്ങളിൽ കൊടുക്കുന്നതുപോലെ ഉള്ള ശിക്ഷ തന്നെ

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 29 днів тому +2

    ഏ ത് ഹോട്ടലിൽ ആ ണ് അവൻ ജോലി ചൈ ത ത് അഹോട്ട ൽ സേർച്ച്‌ ചെയുക ഇതു പോലെ എത്ര പിള്ളേർ ജോലി ക്കു നിന്നിട്ട് എഹോട്ടല് ഉടമ കാശ് കൊടുക്കാതെ കഷ്ട്ട പെടുത്തി ഇട്ടുണ്ടാവും എഹോട്ടൽ ഉടമ യകൊണ്ട് അവൻ റ്റാ കുടുംബം ത്തിനു നഷ്ട്ട പരി ഹാരം നല്കാൻ
    നൽ കണം

  • @SujathaKk-r9w
    @SujathaKk-r9w Місяць тому +5

    കുഞ്ഞേ sadhyiryam മുന്നോട്ടുപോകു ഗോഡ് ഹെല്പ് യു ❤❤🙏🙏🙏

  • @IkbalAhmed-b7k
    @IkbalAhmed-b7k 27 днів тому

    ഞാൻ അസമിൽ നിന്നാണ്, പക്ഷേ ഇപ്പോൾ 10 വർഷമായി കേരളത്തിൽ ഉണ്ട്. എനിക്ക് വളരെ സുഖം തോന്നുന്നു. എനിക്ക് കേരളം വളരെ ഇഷ്ടമാണ്. എനിക്ക് കേരളം, കേരള ജനത, കേരള പോലീസ്, കേരള സർക്കാർ വളരെ നല്ലതാണ്. ഞാൻ അസം സ്വദേശിയാണ്, പക്ഷേ 10 വർഷമായി കേരളത്തിൽ താമസിക്കുന്നു. ഇന്നും കേരളത്തിൽ ഞങ്ങൾക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ല, കേരളത്തിലെ ജനങ്ങളിൽ നിന്ന് ഒരു പ്രശ്‌നവും ഞങ്ങൾ നേരിട്ടിട്ടില്ല. അത് പോലീസായാലും സർക്കാരായാലും. കേരളത്തിലെ നാട്ടുകാരും പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നത്. അസമിൽ നിന്നുള്ള ഞങ്ങളുടെ ഒരു ഇളയ സഹോദരൻ അടുത്തിടെ ജോലിക്കായി കേരളത്തിൽ വന്നിരുന്നു, അദ്ദേഹത്തിൻ്റെ ഹോട്ടൽ ഉടമയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷം അയാൾക്ക് ഒരു ബൈക്ക് ഡേറ്റ് ഉണ്ടായിരുന്നു. അതെങ്ങനെ സംഭവിച്ചു, എങ്ങനെ സംഭവിച്ചില്ല എന്നറിയില്ല. ഇതിനെതിരെ കേരള പോലീസ് നടപടിയെടുത്താൽ മാത്രമേ സത്യാവസ്ഥ വ്യക്തമാകൂ. അവൻ്റെ തീയതി എങ്ങനെ സംഭവിച്ചു? ഇത് നമ്മുടെ നാടല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും വീണ്ടും കേരളാ പോലീസിനോട് അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ അസം അല്ല. ഇത് കേരളമാണ്. ഞങ്ങൾക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങളെല്ലാവരും പിന്തുണച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട്, കേരളത്തിലെ മാധ്യമങ്ങൾ, കേരളത്തിലെ നാട്ടുകാരായ ഞങ്ങൾ, കേരളാ പോലീസിനോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു. നിങ്ങളോടൊപ്പം കൈകോർക്കുന്നു. ഞങ്ങളുടെ ഈ ഇളയ സഹോദരനോട് നിങ്ങൾ എങ്ങനെയാണ് കേരള പോലീസിനോട് പെരുമാറുന്നത്? അത് സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോയി അതിൻ്റെ പ്രവർത്തനം നടത്തി ഞങ്ങൾക്ക് ഒന്ന് തരൂ. ഇത് ഞങ്ങളുടെയും കേരള സർക്കാരിൻ്റെയും കേരള പോലീസിൻ്റെയും കേരളത്തിലെ പ്രാദേശിക ചാനലുകളുടെയും പൊതുവായ അഭ്യർത്ഥനയാണ്. ജനങ്ങളേ, അവനെ സുരക്ഷിതമായി നിയമത്തിനു മുന്നിൽ കൊണ്ടുവരിക. ഞങ്ങൾ വളരെ അഭിമാനിക്കുന്നു. 10 വർഷമായി കേരളത്തിൽ ഉണ്ട്. പക്ഷേ ഇന്നും നമുക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത് വളരെ നന്നായി അനുഭവപ്പെടുന്നത്. കേരളത്തിലെ പ്രാദേശിക ജനങ്ങൾക്ക് കേരള പോലീസിനെയും കേരള സർക്കാരിനെയും കേരളത്തിലെ നിയമങ്ങളും ചട്ടങ്ങളും വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ കേരള പോലീസിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. അദ്ദേഹത്തിനെതിരെ ശരിയായ നടപടിയെടുക്കുന്നതിലൂടെ, അസമിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഇളയ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ നീതി നൽകും.

  • @Gaming_HDNshorts
    @Gaming_HDNshorts 29 днів тому +2

    പ്ലീസ് ഇത് മീഡിയ ഏറ്റെടുക്കണം

  • @shijomjohn3067
    @shijomjohn3067 Місяць тому +7

    പൈസ കൈയിൽ ഉണ്ടോ?പാർട്ടി കൈയിൽ ഉണ്ടോ? 2ഉം ഇല്ലഗിൽ e കേരളത്തിൽ ഒന്നും നടക്കില്ല... മലയാളികൾകു നിതി കിട്ടാറില്ല പിന്നെ ലെ അതിഥി k

  • @vipinammu7378
    @vipinammu7378 Місяць тому +4

    Intelligent Man

  • @dileepambadi8430
    @dileepambadi8430 Місяць тому +6

    ഈ വീഡിയോ വൺ വിക്ക് കൊണ്ട് കാണുന്നുണ്ട്. ഇതിരുന്നലും ഇതകിലുമൊരു രാഷ്ട്രീയ പാർട്ടി ഏതാണ്. ഇത്. എന്ന് പോലും. തിരിക്കിയിട്ടില്ല അതാണ് കേരളം അതും അല്ലെങ്കിൽ. ഒരു മീഡിയ അതും . ഇല്ല നീതി കിട്ടും എന്ന് തോന്നുന്നില്ല പോലീസ് ക്യാഷ്. വാങ്ങിച്ചു ഒതുക്കി തീർത്തു അതേയ് ഉള്ളൂ

    • @rahmathv6488
      @rahmathv6488 Місяць тому

      Kolapathakamanenkil policinum pankund allathe enganeya orale railway trackil kondidan pattunnath

  • @user-oc3fy4sd6n
    @user-oc3fy4sd6n 7 днів тому

    പാവം ആ സഹോദരൻ നീതി ലഭിക്കട്ടെ

  • @amivv4250
    @amivv4250 Місяць тому +3

    ആ മോന് നീതി കിടണം ആ കരച്ചിൽ കണ്ട് സഹിക്കുന്നില്ല

  • @Mahsoom-vh5xe
    @Mahsoom-vh5xe 28 днів тому

    കേരളത്തിൽ കുറെ ചാനലുകാർ ഉണ്ടല്ലോ ഹോട്ടൽ ഉടമയായ നീതിക്കു മുന്നിൽ കൊണ്ടുവരിക

  • @KhadeejaMarukara
    @KhadeejaMarukara Місяць тому +3

    കരഞുപോയി😢😢😢😢😢

  • @Ayisha-i5j
    @Ayisha-i5j Місяць тому +14

    പാവം. 😢😢

  • @Sarahhaneef
    @Sarahhaneef 27 днів тому

    പടച്ചവനേ എത്ര തവേഗം നീതി കിട്ടട്ടെ അള്ള 2:22

  • @niyasniyas1770
    @niyasniyas1770 Місяць тому +5

    ഹോട്ടൽ ഉടമയെ ഈ കേസിൽ പ്രതികൾ ആയ ആൾക്കാർ അവരെ അറസ്റ്റ് ചെയ്യുക

  • @Mubeena.e
    @Mubeena.e 26 днів тому

    ഈ പാവത്തിന്റെ കരച്ചിൽ അവരുടെ സഹിക്കാൻ പറ്റുന്നില്ല അത് ചെയ്തവർ ആരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണം

  • @SanthyhannaHanna
    @SanthyhannaHanna Місяць тому +11

    Hotal udamaye കണ്ടെത്തണം. Anekshikkanam. വെറുതെ വിടരുത്

  • @muneeraashraf7083
    @muneeraashraf7083 Місяць тому +16

    പാവം അല്ലെ

  • @muhammedsalih4503
    @muhammedsalih4503 16 днів тому

    തീർച്ചയായും ഇത് പുറത്ത് കൊണ്ടുവരണം

  • @ppzeenath6446
    @ppzeenath6446 Місяць тому +4

    അധിതി തൊഴിലാളിയെന്നു പറഞ്ഞു ഇപ്പോ കൊല്ലലും തുടങ്ങിയോ മുഖ്യമന്ത്രി ഇടപെടണം കൃത്യമായ അന്വേഷണം വേണം ....... അവൻ പറഞ്ഞപോലെ ഷവർമ മേക്കർ എങ്ങിനെയാ Table ക്ലീൻ ചെയ്യുന്നേ ....... അങ്ങിനെ ചെയ്താൽ ആരും പിന്നെ Food കഴിക്കില്ല ഓരോന്നിനും ഓരോ ആൾക്കാരല്ലേ ....... ഉടമക്കും ഫാമിലിക്കും എതിരെ കോർട്ടിൽ കേസ് കൊടുക്കണം ആരായാലും വെറുതെ വിടരുത് സോഷ്യൽ മീഡിയ ഉണർന്ന് പ്രവർത്തിക്കുക പാവങ്ങളെ രക്ഷിക്കുക🙏🙏🙏🙏😢😢😢😢

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 29 днів тому

    നീതി നടപ്പാക്കാൻ കോടതിയും മനുഷൃവകാശ കമ്മീഷൻ ചെയർമാൻ ഇടപെടണം . പാവങ്ങൾക്ക് നീതിഉറപ്പാക്കണം .

  • @umaibiaumaibia8375
    @umaibiaumaibia8375 28 днів тому

    ഹോട്ടലിന്റെ പേര് പുറത്ത് വിടൂ ജനങ്ങൾ ഹോട്ടൽ ബഹിഷ്കരിക്കുക

  • @jubairiyajasin4697
    @jubairiyajasin4697 Місяць тому +12

    ത്തീർച്ചയായും സഹകരിക്കണം നിദി വാങ്ങിക്കോടുക്കണം പാവങ്ങൾ ജീവിത മാർഗം ത്തൊടി വന്നതല്ലെ ഹോട്ടൽ മുതലാളി എവേറുതെ വടരുത്

  • @user-vg9px4uv4x
    @user-vg9px4uv4x 27 днів тому +1

    ഒരു മലയാളി പോലും ഈ പയ്യനെ help ചെയ്തില്ല, ഇപ്പോൾ എല്ലാം സംഭവിച്ചു കഴിഞ്ഞു video ക്കു reach കിട്ടാൻ ഇനി മാധ്യമങ്ങൾ എല്ലാം തിരക്ക് കൂട്ടി അഭിമുഖം നടതുന്നത് എന്താ