Aliyans - 92 | മഴക്കാലസന്തോഷങ്ങള്‍ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 14 вер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 769

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +827

    അളിയൻസ് ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ആരൊക്ക ആണ്????

  • @askarc2894
    @askarc2894 3 роки тому +74

    തങ്കം ചേച്ചി പറഞ്ഞ ആ കുട്ടിക്കാലം അത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത കുളിര് കേറുകയാണ് എന്ത് രസമായിരുന്നു ആ ബല്യ കാലം 😆😆😆😆

  • @altruistboy2759
    @altruistboy2759 3 роки тому +276

    ഈ ഫാമിലി ശെരിക്കും ഉണ്ടാവണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്

  • @jishamolappudubai6614
    @jishamolappudubai6614 3 роки тому +95

    ഇന്നത്തെ എപ്പിസോഡ് തകർത്തു... ചിരിച്ചു ചിരിച്ചു ഒരു വഴിയായി... അനീഷേട്ടൻ റെയിൻ കോട്ട് ഇട്ടത് സൂപ്പർ ..

  • @RajuRaju-zp9jk
    @RajuRaju-zp9jk 3 роки тому +148

    അനീഷേട്ടന്റെ rain coat സൂപ്പറായിട്ടുണ്ട്, ചിരിച്ചു ഒരു വഴിയായി 😂😂😂

  • @sherlymathai4706
    @sherlymathai4706 3 роки тому +237

    അളിയൻസ് ഡയറക്ടർ Rajesh thalachira. Sir. നും അടിപൊളി ലൈക്കുകൾ പോരട്ടെ

  • @shanashanzz8187
    @shanashanzz8187 3 роки тому +165

    മഴ നനയാൻ കൊതിയുള്ളവർ ആരൊക്കെ ⛈️⛈️⛈️

  • @johnxavier5842
    @johnxavier5842 3 роки тому +225

    കനകൻ കവർ ഇട്ടോണ്ട് നിൽക്കുന്ന ത് കണ്ട് ഒരുപാട് ചിരിച്ചു

  • @user-rl5sd6tl2w
    @user-rl5sd6tl2w 3 роки тому +56

    എന്റെ പൊന്നോ എന്തൊരു ഓർജിനാലിറ്റി ആണ് ഈ പ്രോഗ്രാം...മ്മടെ അമ്മാവൻ കൂടെ വന്നപ്പോൾ ശെരിക്കും കളർ ആയി...സൂപ്പർ എപ്പിസോഡ്...👌👌😀😃 മ്മടെ ക്ളീറ്റോയുടെ ഒരു അഭിനയം...നമിച്ചു 🙏🙏😂😂😂😂😂

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +67

    അടിപൊളി....
    തങ്കം ഉണ്ടാക്കിയ എമർജൻസി റെയിൻകോട്ട് സൂപ്പർ.....

    • @hiranyaratheesh4663
      @hiranyaratheesh4663 Рік тому +2

      അപ്പോൾ ഒരാള് ചാക്കുമായി വരുന്നു 😀😀😀😀😀

    • @AleenaAhalya
      @AleenaAhalya Рік тому

      😂😂😂

    • @hananahhashim296
      @hananahhashim296 Рік тому

      ​@@AleenaAhalya sa,😞😓😓😓😓😓😓😶😓😚😅😓😅😓😅🥰🥰😅😅😓😓😅😅😓🥰😅

  • @LaijuKaruvel
    @LaijuKaruvel 3 роки тому +59

    ഈ ഗൾഫിൽ ചൂടത്തു കഴിയുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കരുത്....😥😥

    • @akkusejaz1452
      @akkusejaz1452 3 роки тому +2

      Chettan evde aanu??enthu job aanu cheyyunathu?

    • @yamian4308
      @yamian4308 3 роки тому +1

      Ennum kanarundallee.... Ennum chat box kaanarundallooo.... Purath evideyaa

    • @sajimathai2548
      @sajimathai2548 3 роки тому

      Satayam bro... 9year ayi pravasi ayitu 😢😢😢

    • @LaijuKaruvel
      @LaijuKaruvel 3 роки тому

      @@akkusejaz1452 bahrain

    • @LaijuKaruvel
      @LaijuKaruvel 3 роки тому +1

      @@akkusejaz1452 safety officer

  • @LaijuKaruvel
    @LaijuKaruvel 3 роки тому +28

    ഒരു nosta ഫീൽ ചെയ്തു...പഴയ സ്കൂൾ കാലവും മഴയും

  • @rajankuttypk4259
    @rajankuttypk4259 Місяць тому +3

    ഇങ്ങനെയൊരു family ശെരിക്കും വേണമെന്ന് ആഗ്രഹിച്ചിട്ട് ഉള്ളവർ എത്ര പേര് ഒണ്ട്?

  • @mujeebrahman8976
    @mujeebrahman8976 3 роки тому +8

    എത്ര മനോഹരമായ എപ്പിസോഡ്.... ഇത്ര ഹൃദയ സ്പര്ശിയാക്കാൻ അളിയൻസ് ടീമിന് മാത്രമേ പറ്റു....ശരിക്കും മഴ നനഞ്ഞ പോലെ....

  • @shajivarghese3806
    @shajivarghese3806 3 роки тому +63

    ഇതിൽ എല്ലാവരും മികച്ച നടീനടന്മാർ.. കൂടുതൽ ഇഷ്ടം ലില്ലിമോൾ..

  • @shereefshereef4211
    @shereefshereef4211 2 роки тому +10

    നാസ പുറത്ത് വിട്ട ഒരു കുടുംബത്തിലെ ജീവിതം പകർത്തിയത് പോലെയുണ്ട്,, എന്തൊരു real life ആണ് ഇത് 😍😍

  • @ksa7010
    @ksa7010 3 роки тому +188

    സ്ഥിരമായി കാണുന്ന
    പ്രവാസികൾ ഉണ്ടോ ഇവിടെ

  • @GOODVIBES-fi1yq
    @GOODVIBES-fi1yq 3 роки тому +4

    Wow കണ്ടു കഴിഞ്ഞപ്പോൾ പൊളി ഫീൽ...
    മനോഹരം മഴ നനയാൻ തോന്നി
    ഒരു കട്ടൻ അടിക്കാൻ തോന്നി
    ഒരു പാട്ട് മൂളാൻ തോന്നി
    കപ്പലണ്ടി കഴിക്കാൻ തോന്നി
    പുറത്തു ഇറങ്ങാതെ കിടന്നുറങ്ങാൻ തോന്നി...
    മഴ പെയ്യുന്ന ശബ്ദം എന്റെ ഹെഡ്സെറ്റിൽ കേട്ടപ്പോ ഞാൻ അറിയാതെ കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോയി വാശിയും കുസൃതിയും നിറഞ്ഞ കുട്ടികാലം അന്നും മഴ പെയ്തിരുന്നു അല്ലെ മഴ പെയ്തു കഴിഞ്ഞാൽ കിണറ്റിൽ വെള്ളം ഒന്ന് പോയി നോക്കും ഒരു തവണ അല്ല പല തവണ
    മഴ പെയ്തു കഴിഞ്ഞാൽ തെളിഞ്ഞു നിൽക്കുന്ന മാനം, നനഞു വിറങ്ങലിച്ചു നിൽക്കുന്ന പക്ഷികൾ, പാടതെല്ലാം വെള്ളo നിറഞ്ഞു നിൽക്കുന്നു.... ഹോ അങ്ങനെ എത്ര ഓർമ്മകൾ
    ഈ ഓർമ്മകൾ എന്റെ മനസ്സിലോട്ട് കൊണ്ടു വന്നു എന്നുള്ളതാണ് ഈ epsodinte feel
    So
    നല്ല ചിത്രീകരണം... രാജേഷ് sir മനോഹരം ആക്കി കളഞ്ഞു
    ക്യാമറ man പൊളിച്ചു starting very nice
    Thank you all 💓💓💓💓

  • @sherlymathai4706
    @sherlymathai4706 3 роки тому +121

    അളിയൻസ് ഫാമിലി ഇഷ്ട്ടമുള്ള അളിയന്മാരും നാത്തൂന്മാരും വാരിക്കോരി ലൈക്ക്‌ അടിച്ചേ

  • @mashoodmashu3298
    @mashoodmashu3298 3 роки тому +47

    Manjumma natural acting supper🔥💕

    • @hananahhashim296
      @hananahhashim296 Рік тому

      🥰🤫🤩🌾🤫🌾🤫🍏🤷🍏🥰🥰🤫😑🥰🥰😑🥰😑🥰😑🤫😙😙🤫🥰🤫🤷😙🤫🤫😥😥🤫😥🐚😊😊❤🟫🟫😊😊

  • @sherlymathai4706
    @sherlymathai4706 3 роки тому +17

    മഴ അതിമോനാഹാരം ഈ എപ്പിസോഡ് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷അഭിനന്ദനങ്ങൾ. പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @somathomas6488
    @somathomas6488 3 роки тому +5

    കൊച്ചു ഗള്ളൻ ...ഇ ജോലി കളഞ്ഞു വെല്ല കോമഡിയിൽ വ ...ഞങ്ങൾ aswadhikkam...സുപ്പർ ..എല്ലാരും ..ഇത്രയും നല്ല അളിയൻ പാവം cleetto ....god bless you all...അമ്മാവൻ ,manju,lilly, മുത്ത്‌ ,,missing amma...ചെറിയ ഒരു ഷോർട്ടിൽ എങ്കിലും കാണിക്കണേ ...

  • @nayananair4600
    @nayananair4600 3 роки тому +70

    Aliyans Ella dhivasavum youtubil kanunavar like adi

  • @suryajayapal538
    @suryajayapal538 3 роки тому +30

    കനകന്റെ പ്ലാസ്റ്റിക് കൂടും കൊണ്ടുള്ള rain coat 🤣🤣🤣

  • @devikasanthosh4976
    @devikasanthosh4976 2 роки тому +5

    അളിയൻസ് തിരരുത്, അളിയൻസിലെ എല്ലാവരും ഒർജിനൽ ആവണം, ഇങ്ങനെ ഉള്ള കുടുംബം ഉണ്ടാവണം എന്നുള്ളവർ ലൈക്ക് ബട്ടൺ അടിച്ച തകർക്കണമ.

  • @samahkb2019
    @samahkb2019 3 роки тому +25

    അമ്മാവന്റെ നോട്ടം ചിരി കൊള്ളാം

  • @rajisasikumar9348
    @rajisasikumar9348 3 роки тому +26

    എന്ത് നല്ല മഴ. കണ്ടിട്ട് കൊതിയാവുന്നു. ഇവിടെ മഴ കണ്ട കാലം മറന്നു. ശെരിക്കും നാട് miss ചെയ്യുന്നു 😔. Super എപ്പിസോഡ് 👌

  • @m4music706
    @m4music706 3 роки тому +35

    പഴയ അളിയൻ അളിയൻ സി ലെ പോലെ സീരിയൽ കഴിഞ്ഞാൽ ഷൂട്ടിംഗ് വീഡിയോ കാണിക്കാറുണ്ട്. ഇതിലും അതേപോലെ കാണിക്കുകയായിരുന്നു എങ്കിൽ ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചുകൂടി സന്തോഷം ആയേനെ. ഇനി മുതൽ അങ്ങോട്ട് ഞങ്ങളത് പ്രതീക്ഷിക്കുന്നു

  • @user-fm3ll5sx9e
    @user-fm3ll5sx9e 3 роки тому +7

    എന്റെ അതേ സ്വഭാവാ കനകനും,
    എന്റെ സാധനങ്ങൾ എവിടേലും പോകാൻ നേരം കണ്ടില്ലേൽ ഞാനും ഇങ്ങിനെ ഒച്ചയെടുക്കും😇

  • @KBR.83.
    @KBR.83. Рік тому +2

    മഴ. പെയ്താൽ. കുളിരാണെന്ന്. എന്റെ. മ്മ. പറഞ്ഞു.2. പേരും. Super. Voice

  • @nayananair4600
    @nayananair4600 3 роки тому +106

    Lilly kuttiyude fans evide varu

  • @aswathyvishnu8866
    @aswathyvishnu8866 3 роки тому +14

    ഇതിൽ ആരാണ് മികച്ച അഭിനയം എന്ന് ചോദിച്ചാൽ പറയാൻ മെയിൻ ആയി ഒരാളുണ്ടാകില്ല.. കാരണം എല്ലാപേരും ഒന്നിനൊന്നിന്‌ മികച്ച അഭിനയം.. അതു തന്നെയാണ് സീരിയലിന്റ വിജയവും...... best wishes👍👍👍👍👍

    • @Gkm-
      @Gkm- 3 роки тому

      cleeto thanne ethile hero

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 3 роки тому +5

    Ellavarum adipoli...thankavum kanakanum oru vallatha sahodara combination thanne😍😍😍

  • @mujeebbalkees6104
    @mujeebbalkees6104 3 роки тому +33

    സൂപ്പർ കിടിലം👌👌🌹🌹🌹🌹സൂപ്പർ നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അടിപൊളി..

  • @nithinchacko8038
    @nithinchacko8038 3 роки тому +5

    മഴയെ സ്നേഹിക്കുന്ന മനോഹരമായ ഒരു എപ്പിസോഡ് കാഴ്ചവെച്ച കൗമദി ടിവി യോടും അളിയൻ സിൻ ഓടും നന്ദിയും സ്നേഹവും അറിയിക്കുന്നു

  • @maneeshak1512
    @maneeshak1512 3 роки тому +13

    അടിപൊളി 👏👏👏❤️❤️❤️❤️❤️ ഒരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതായി വരുന്നു. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി. ഇവരുടെ ഈ അഭിനയം കണ്ടാൽ കൈയടിച്ചു പോകാതിരിക്കാനൊക്കില്ല ❤️❤️❤️❤️😍😍😍👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌

  • @sabidbk3800
    @sabidbk3800 3 роки тому +3

    മഴയിൽ കളിച്ചിട്ട് എത്ര കാലമായി
    കൊതിയാകുന്നു നാട്ടിലെ മഴ കാണുമ്പോൾ
    (പാവം ഒര് പ്രവാസി )

  • @rajeevkc6600
    @rajeevkc6600 3 роки тому +19

    Kanakane rain coat illadu thakam cover ഇട്ടിക്കൊടുത് 🤭🤭🤭🤭🤣🤣🤣🤣

    • @prakashsanal7915
      @prakashsanal7915 3 роки тому

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @rencymolmathew9114
    @rencymolmathew9114 3 роки тому +69

    ചുരുക്കം പറഞ്ഞാൽ കുഞ്ഞുങ്ങളെ പോലെ കനകന് ഇന്ന് സ്റ്റേഷനിൽ പോകാൻ വയ്യാ... അതിന്റെ അടവ് 🤣🤣🤣

  • @sreeshailasreeshaila5864
    @sreeshailasreeshaila5864 3 роки тому +11

    ഒരുപാട് നല്ല നൊസ്റ്റാൾജിക് ഓർമ്മകൾ തന്നൊരു എപ്പോസോഡ്.. thanku 🙏😍😍 അളിയൻസ് ഫാമിലി 👌👌👏👏🌹🌹🌹

  • @anurajarts8264
    @anurajarts8264 3 роки тому +4

    Super... ഞാൻ ഇതു പോലുള്ള പരിപാടികൾ 'കാണാറില്ല വെറുതെ ഒരു രസത്തിന് കണ്ടു നോക്കിയതാ... ഇരുന്നു പോയി.. ഒന്നും പറയാനില്ല പാൽ പായസം കുടിച്ച പോലെ 'മതിയാവുന്നില്ല കണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ.അഭിനേതാക്കളും 'ഡയറക്ടർക്കും ആശംസകൾ ഇനിയും തുടരട്ടെ':ളതുപോലെ മറ്റെരു ചാനലിലും ഉണ്ടാവില്ല. ഇത്രേ നല്ല ആശയം💚💚💚

  • @user-pt6et9ns8v
    @user-pt6et9ns8v 3 роки тому +46

    കൊള്ളാം.... ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാത്ത..... കുറച്ചു ജന്മങ്ങൾ ഇങ്ങനെ.... വിദേശത്ത്.... ആർക്കൊക്കെയോ വേണ്ടി ജീവിതം മറുകര എത്തിക്കാൻ തുഴയുന്നു......

  • @cletodavid4875
    @cletodavid4875 3 роки тому +28

    മഴ പെയ്താൽ.. കുളിരാനെന്നു... 😍😍😍😁😁😁❤️❤️❤️😍😍

    • @mollymolly9343
      @mollymolly9343 3 роки тому +1

      എൻ. അമ്മ. പറഞ്ഞു❤️❤️❤️

    • @haarishbabu4969
      @haarishbabu4969 3 роки тому

      mazha kollan oru kothi..

    • @haarishbabu4969
      @haarishbabu4969 3 роки тому

      @sruthi sujeesh shariyaa... maduthu e jeevitham

  • @bavacalicut6700
    @bavacalicut6700 3 роки тому +6

    ശരിക്കും ഒറിജിനൽ ഫീൽ..
    Thanks... team aliyans

  • @10Ani10
    @10Ani10 3 роки тому +8

    Beautiful & Nostalgic Episode 👌👌👌💕

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 роки тому +2

    എന്നാലും ഉത്തരവാദിത്തപ്പെട്ട ഒരു പോലീസുകാരൻ ഇങ്ങനെയൊക്കെ ചെയ്യാമോ ?.?.😄😄🤣🤣👍👍❤❤

  • @pathrosjose6022
    @pathrosjose6022 3 роки тому +2

    👌ഉഗ്രൻ,അളിയൻസ് ഫാമിലിയിലെ എല്ലാവർക്കും ഒരു കിടിലൻ കയ്യടി ,വളരെ ഇഷമായി ഇന്നത്തെ എപ്പിസോഡ്.പിന്നെ കനകന്റെയും ലില്ലിയുടെയും ഭാഗം സൂപ്പർ ആയിരുന്നു ,ഹോ ഇപ്പൊ തന്നെ 4തവണ കണ്ടു .ഇന്ന് ലില്ലി തകർത്തു എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +3

    ശെരിക്കുള്ള മഴ ഷൂട്ട് ചെയ്ത് ഒരു പാട് താങ്ക്സ് - പ്രവാശികളുടെ മനസ്സ് ഇളക്കി

  • @manucr77
    @manucr77 3 роки тому +8

    മഴ കാണാൻ കൊതിയാകുന്നു 😍😍

  • @sobhamvsobhamv9007
    @sobhamvsobhamv9007 3 роки тому +17

    "ഒരു ഒലക്ക കിട്ടുവോ "? (കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കാമായിരുന്നു )കനകന്റെ ഇന്നത്തെ പ്രകടനം കണ്ടപ്പോൾ ശ്രീനിവാസന്റെ ഈ ഡയലോഗ് ആണ്‌ ഓർമ വന്നത് 😃😃

  • @shiyasrahim8078
    @shiyasrahim8078 3 роки тому +17

    Aliyans ishttam🤗❤️

  • @nissarmeppurath4575
    @nissarmeppurath4575 3 роки тому +1

    ഇന്നത്തെ എപ്പിസോഡ് കലക്കി
    ഡയരക്ടർ സാറിന് പ്രത്യേക അഭിനന്ദം
    കാരണം ഇവിടെ ഗൾഫിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുമ്പോൾ പ്രത്യകിച്ചു ആ മഴക്കാല കയ്ച്ചകൾ അതൊക്ക കാണുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ അതൊന്നും ആരോടും പറഞ്ഞറിയിക്കാൻ പറ്റൂല സാറെ.
    ഇങ്ങനെ മനസ്സറിഞ്ഞു ഒരു എപ്പിസോഡ് തന്നതിന് അളിയൻസ് ടീമിന് ഒരുപാട് നന്ദി

  • @nayananair4600
    @nayananair4600 3 роки тому +75

    Cleetonte abhinayam ishtamullavar like cheythe

  • @amviy
    @amviy 3 роки тому +4

    തങ്കം കഥ പറഞ്ഞപ്പോൾ...
    അമ്മാവന്റെയും
    മുത്ത് ന്റെയും ചിരി കാണാൻ സൂപ്പർ

  • @shellymerry3800
    @shellymerry3800 3 роки тому +4

    Manoherem 🙌🙌🙌💦💐💐ammaven naak kady😀😀👍👍ellarum orginel acting 💝💝💝mazha entha alle 👏👏 waiting

  • @hakeenshaju5360
    @hakeenshaju5360 3 роки тому +6

    i love my rainy days soooooo much.🥰
    Rain is my heart..! 💓
    Rain is my life...❣️
    Rain is everything to me

  • @sasidharan.m8870
    @sasidharan.m8870 3 роки тому +24

    തങ്കത്തിന്റെ സഹോദര സ്നേഹം .

  • @sajeevkumars9820
    @sajeevkumars9820 3 роки тому +27

    അനീഷ് കലക്കി സൂപ്പർ 👍✌️

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 Рік тому +3

    ലെ മുത്ത്: കൊള്ളാം അമ്മേ, ബാഹുബലിയെ പോലുണ്ട്!!😅

  • @s-eprath
    @s-eprath 3 роки тому +2

    കനകന് ലേശം കുറുമ്പും വാശിയും കൂടുന്നുണ്ട് കേട്ടോ.. ക്ളീറ്റോ യെ സങ്കടപ്പെടുത്തി.. don't do don't do 😄👌സൂപ്പർ സൂപ്പർ ❤️

  • @haarishbabu4969
    @haarishbabu4969 3 роки тому +6

    nalla mazha......ee mazha kandattu nattil varan kodhiyavunnu..

  • @Raneez_yousuf
    @Raneez_yousuf 3 роки тому +4

    Feel good episode . Sherikkum oru mazha nananja poley 🥰🥰🥰🥰🥰

  • @samadkadambur7348
    @samadkadambur7348 3 роки тому +7

    തങ്കുവിന്റെ കഥ സൂപ്പർ j😄😄😄😂

  • @LaijuKaruvel
    @LaijuKaruvel 3 роки тому +59

    ഒരു നിമിഷം ഞാനും ആഗ്രഹിച്ചു ഒന്ന് മഴയത്തു കളിക്കാനും ഒരു കട്ടനും ഇത്തിരി മുറുക്കും കടിച്ചു കാലും നീട്ടി മഴനനഞ്ഞു ഇരിക്കാൻ

    • @anasahmed3542
      @anasahmed3542 3 роки тому

      പാവം പ്രവാസികള്‍

  • @Achusvlog-nh1er
    @Achusvlog-nh1er 3 роки тому +17

    ക്ളീറ്റോ പാവം 😍😍😍👍

  • @Gkm-
    @Gkm- 3 роки тому +24

    ബാഹുബലി കനകൻ കലക്കി പെങ്ങളൂം ഭാര്യയും കൂടെ പ്ലാസ്റ്റിക് കവർ ഇട്ടു കൊടുത്ത് ലുക്ക് ആക്കി മാറ്റി

    • @zubair.makasaragod
      @zubair.makasaragod 3 роки тому +1

      😂😂😂👍👍👍

    • @vv4037
      @vv4037 3 роки тому +3

      @@zubair.makasaragod do enne kandille

    • @Gkm-
      @Gkm- 3 роки тому

      @@zubair.makasaragod 🤣😁

    • @Gkm-
      @Gkm- 3 роки тому

      @@vv4037 വൈഷ്ണവി പേര് മാറ്റിയോ😁

    • @vv4037
      @vv4037 3 роки тому +2

      @@Gkm- ohhhh 🐓🐓🐓Shalyam.... Peerum naalum ellam maatti😂😂😂😂

  • @sujapanicker7179
    @sujapanicker7179 3 роки тому +4

    അടിപൊളി. സംവിധായകന്റെ സ്വന്തം കഥയാണെന്നു തോന്നുന്നു.

  • @noufalayankalam6604
    @noufalayankalam6604 3 роки тому +2

    സത്യത്തിൽ ഇതാവണം നിങ്ങളുടെ ഫാമിലി എന്ന് ആഗ്രഹിച്ചു പോകുന്നു. റിയാലിറ്റി. തങ്കം കിടു നാച്ചുറൽ ആക്ടിങ്

  • @sivadasandasan4453
    @sivadasandasan4453 3 роки тому +2

    അടിപൊളി അളിയൻസ് ഈ പെർവശി ആയഞാൻ ഒരുവാട് സന്തോഷികുന്നു എനിക്കും ഉണ്ട്‌ ഒരു
    അളിയൻ തനി രാഷ്ട്രീയകാരൻ കിളിറ്റോ സർനെ പോലെ

  • @zubairdelampadi7390
    @zubairdelampadi7390 3 роки тому +1

    ഇന്നത്തെ എപ്പിസോഡ് തകർത്തു... ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +6

    Good acting ellavarum👌👌👌👌

  • @mpaul8794
    @mpaul8794 3 роки тому +17

    ആ പാട്ടിൻ്റെ sound edit ചെയ്യണ്ടായിരുന്നു. Natural ആയിട്ട് പാടുന്നത് മതി . ഇതുങ്ങള് എന്ത് കാണിച്ചാലും ഞങ്ങൾക്കിഷ്ടാ.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому

      യെസ്

    • @vipinsankarperuvallur2937
      @vipinsankarperuvallur2937 3 роки тому

      അത് അവര് പാടിയത് തന്നെയാണ്.. but എഡിറ്റിംഗ് വേണ്ടായിരുന്നു

    • @mpaul8794
      @mpaul8794 3 роки тому

      @@vipinsankarperuvallur2937 അതേ .

  • @semimolabdulaziz3655
    @semimolabdulaziz3655 3 роки тому +2

    Mazha kanditu kothiyakunnu, Nalla episode God bless aliyans teams

  • @mercyantony3322
    @mercyantony3322 3 роки тому +3

    Nice ! I also love rain a lot , I check weather often and if there is rain that makes my day wonderful , I love to drive in low speed ares on a rainy day with my family watching rain

  • @aswanikannan6328
    @aswanikannan6328 3 роки тому +3

    Supr... episode.. mazha.. situation.. madi.. 😍👍👍👍

  • @balachandrannair6946
    @balachandrannair6946 3 роки тому +19

    അയ്യോ പാവം ക്ലിറ്റോ ബെഡ്‌റൂമിലെ മാറാല അടിക്കാമെന്നു കരുതിയതാണ് പക്ഷെ ചിറ്റി പോയി

  • @LaijuKaruvel
    @LaijuKaruvel 3 роки тому +7

    നല്ല കിടുക്കൻ എപ്പിസോഡ്...ഒരുപാട് ഇഷ്ടമായി

    • @juliedaniel5024
      @juliedaniel5024 3 роки тому

      എന്നും ഇതുപോലെ മതിയാരുന്നു. കുശുമ്പും വഴക്കും ഇല്ല. ഇങ്ങനെ മതി ഇനിയും

    • @LaijuKaruvel
      @LaijuKaruvel 3 роки тому +1

      @@juliedaniel5024 സത്യം എന്തുരസല്ലേ

  • @samuelthomas2138
    @samuelthomas2138 2 роки тому +4

    Aliyans running with good standard…keep it up

  • @sherlymathai4706
    @sherlymathai4706 3 роки тому +17

    അളിയൻസിന്റെ എല്ലാവരും അടിപൊളി പെഫോമൻസ് ആണ്. അടിക്കു ലൈക്ക്‌

  • @weewillywinkie7057
    @weewillywinkie7057 3 роки тому +4

    Mazhayulla divasam nadakkunna karyangal...very true

  • @nazarvk828
    @nazarvk828 3 роки тому +10

    അളിയൻസീരിയൽ ഇഷ്ടം

  • @jijichafisvu8885
    @jijichafisvu8885 3 роки тому +14

    2പേരുടെയും പാട്ട് ✌️👍👌

  • @remadeviomanakuttan309
    @remadeviomanakuttan309 3 роки тому +3

    Kidu episode 👏👏👏👏👏👌👌👌👌👌

  • @paulthomas4060
    @paulthomas4060 3 роки тому +3

    Poli episode--- love u guys 😘

  • @divyamathew2569
    @divyamathew2569 3 роки тому +3

    Ammavan kidu😆😆nice episode 👍

  • @shinojmknr8041
    @shinojmknr8041 3 роки тому +3

    Wow..cute dialogues🌷🌷

  • @shamnaasifshamnaasif1109
    @shamnaasifshamnaasif1109 2 місяці тому +1

    ചിരിച്ചു ഒരു വഴിയായി. കനകന്റെ aa🥰നിൽപ്പ് 😂😂😂😂😂

  • @jamesollur1460
    @jamesollur1460 3 роки тому +2

    Super episode... Chirichittu vayyandayi👌

  • @aryaks7553
    @aryaks7553 3 роки тому +3

    Super episode....😍

  • @lillysebastian915
    @lillysebastian915 3 роки тому +2

    Oru super Nostalgic Episkode.

  • @sherinejohnson9987
    @sherinejohnson9987 3 роки тому +4

    Adipoli episode aliyans team

  • @mumbaikb
    @mumbaikb 3 роки тому +2

    Allelum mazhayathonumm aarum jolokkonnum povaruthu... Chumma veettil irikkkanm.. Nalla rasama..

  • @sindhusura5904
    @sindhusura5904 3 роки тому +2

    Super നല്ല മഴ
    നല്ല കഥ നല്ല അഭിനയം

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому

    I love the rain
    Yellarukkum same feel.aarukkum job nu poogan thoonula.
    Kochu kanakan aliyan

  • @neenababu6123
    @neenababu6123 3 роки тому +20

    Aliyans nxt episode കാണാൻ കൊതി ഇടുന്നവർ like അടി 👍👍👍👍👍👍👍👍👍👍👍👍👍👍🤩🤩

  • @geethashridharan7749
    @geethashridharan7749 3 роки тому +5

    chooo cute..aliyans..kanakan was super cute..his angry mood was supper duper...😀😃😃

  • @afsalok7042
    @afsalok7042 Рік тому +2

    ക്ലൈമാക്സ്‌ പൊളിച് 😘😍😍😍😍😍

  • @unnik6586
    @unnik6586 3 роки тому +3

    Suuuuper episode 😘😘😘

  • @paroozcraft
    @paroozcraft 3 роки тому +3

    Super Episode 👌👌

  • @mashoodmashu3298
    @mashoodmashu3298 3 роки тому +3

    Supper episode🔥🔥🔥😘