Aliyans - 88 | ആക്രാന്തം ആപത്ത് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 499

  • @kichukichu6781
    @kichukichu6781 3 роки тому +41

    ഈ സീരീസ് ഒക്കെ കാണാൻ ഒരുപാട് വൈകി. എല്ലാ episode കാണുന്നുണ്ട്... very enjoy 😍😍👍👍👍

  • @Midhunamadhu79
    @Midhunamadhu79 3 роки тому +15

    Manju chechi fans aadi oru like

  • @rayees39
    @rayees39 3 роки тому +76

    ഒരു പെഗ്ഗ് അടിക്കുവാൻ എല്ലാം റെഡിയാക്കിയിട്ട് അത് കിട്ടിയില്ലെങ്കിൽ മനസ്സിനുണ്ടാകുന്ന വേദന ക്ളീറ്റസ് ശരിക്കും അഭിനയിച്ചു പ്രതിഫലിപ്പിച്ചു

  • @ananblog1620
    @ananblog1620 3 роки тому +87

    ഞാൻ ലില്ലി ഫാൻ..A K L F A..
    All Kerala Lilly ഫാൻസ് അസോസിയേഷൻ.....😍😍

    • @josejohn5704
      @josejohn5704 3 роки тому +2

      Manga ulla mavile kallu eriyoo............................. paavam thankam

    • @coldstart4795
      @coldstart4795 3 роки тому +1

      Cleeto real talent

  • @tomantony3723
    @tomantony3723 3 роки тому +283

    അനീഷ് സൗമ്യ സൂപ്പർ ജോഡി 😍

    • @sanjusajan8254
      @sanjusajan8254 3 роки тому +8

      സത്യം റിയൽ ഭാര്യ ഭർത്താവിനെ പോലെ

    • @jijinaanuabi1040
      @jijinaanuabi1040 3 роки тому +1

      Every time manjoonte dress sariyalla Thani koothara tightaki kundiyum molayaum show

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +1

      @@jijinaanuabi1040 ninte nakkum chinthayum sheriyallaa

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Місяць тому

      സത്യം, സൂപ്പർ couple 👍

  • @pathrosjose6022
    @pathrosjose6022 3 роки тому +72

    കനകനും ലില്ലിയും അടിപൊളി ,നല്ല എപ്പിസോഡ് ,ലില്ലി സൂപ്പർ

  • @LaijuKaruvel
    @LaijuKaruvel 3 роки тому +171

    ഞങ്ങളുടെ ചങ്കിടിപ്പാണ് ക്ളീറ്റോ....ജയ് ക്ളീറ്റോ 👍👍👍👍

  • @amviy
    @amviy 3 роки тому +283

    അനീഷ് &സൗമ്യ.... super.. ജോഡി..............................

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 3 роки тому +496

    ഞാന്‍ ലില്ലിയുടെ (സൗമ്യ ) ഫാന്‍സ് ആണു നിങ്ങളൊ ?

    • @josejohn5704
      @josejohn5704 3 роки тому +8

      Pathayathil nellundel eli moonnattil ninnu varum.................................. best kanna best

    • @ansarigoodansari2989
      @ansarigoodansari2989 3 роки тому +4

      ഞാനും

    • @bobinbenny9254
      @bobinbenny9254 3 роки тому +4

      കോപ്പ്

    • @muhammadsuhailac8212
      @muhammadsuhailac8212 3 роки тому +10

      എനിക്ക് ലില്ലി യെ ഇഷ്ട്ടമാണ് i love you lilli

    • @muhammadsuhailac8212
      @muhammadsuhailac8212 3 роки тому +6

      എനിക്ക് ലില്ലി യെ ഇഷ്ട്ടമാണ് i love you lilli

  • @shobhamenon2430
    @shobhamenon2430 2 роки тому +6

    അളിയൻസിലെ എല്ലാവരെയും എനിക്ക് നല്ല ഇഷ്ടം ആണ്.

  • @rencymolmathew9114
    @rencymolmathew9114 3 роки тому +248

    ക്ളീറ്റോ ഫാൻസ്‌ ആരുണ്ട് ഇവിടെ.ക്ളീറ്റോ ചങ്കിടിപ്പാണ്

  • @bachuforever1419
    @bachuforever1419 3 роки тому +107

    അളിയൻ vs അളിയൻ 👍
    ചക്ക പഴം 👍
    ഉപ്പും മുളകും 👍
    തട്ടീം മുട്ടീം 👍
    മറിമായം 👍
    ഞാൻ കാണുന്ന സീരിയലുകൾ

    • @Sugarplumz
      @Sugarplumz 3 роки тому +2

      Ayne?

    • @hibrudance860
      @hibrudance860 3 роки тому +3

      Marimayam njan athra kaannarilla. Bhaakki naalannam kaannarund.

    • @nirmalkuriakose9279
      @nirmalkuriakose9279 3 роки тому +5

      ഇതെല്ലാം ആർ ഉണ്ണികൃഷ്ണൻ എന്ന ആളുടെ തലയാ.അളിയൻ vs അളിയൻ മാത്രമേ വേറെ ആളുടെ ഉള്ളൂ

    • @Sugarplumz
      @Sugarplumz 3 роки тому +1

      Nirmal Kuriakose unnikrishnan oke epole out aayi. Adh arinjile?

    • @nirmalkuriakose9279
      @nirmalkuriakose9279 3 роки тому +2

      @@Sugarplumz ഉണ്ണികൃഷ്ണൻ ആണ് അളിയൻ ഒഴിച്ചുള്ള എല്ലാ സീരിയലുകളും തുടങ്ങിയത്.base ഉണ്ടാക്കിയത് പുള്ളി ആണ് എന്നാ ഞാൻ പറഞ്ഞെ

  • @krm276
    @krm276 4 місяці тому +4

    Kanakan ലില്ലിയെകൊണ്ട് അടിമപ്പണി പേടിപ്പിക്കുന്നു... കറി ഒഴിച്ച് കൊടുക്കണം.. ഹെൽമെറ്റ്‌ എടുത്ത് കൊടുക്കണം... ഇത് ശെരിയല്ല

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +21

    Mutheeeee... 😊😊😊😊
    Cleeto chettan kalakki...

  • @cletodavid4875
    @cletodavid4875 3 роки тому +52

    അളിയൻസ് എന്നും എപ്പോഴും കൂടെ തന്നെ...😍😍😍

  • @rajeshponnus6985
    @rajeshponnus6985 3 роки тому +5

    Muthine ishttamullavar arokkee...... !!

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +74

    ലില്ലി കനകൻ എപ്പിസോഡ് ചെയ്യുന്തോറും ശരിക്കും ഭാര്യയും ഭർത്താവ് മായി ജീവിക്കുന്നു

    • @AleenaAhalya
      @AleenaAhalya Рік тому

      അതിനേക്കാൾ ക്ളീറ്റ്‌സ് തങ്കം ആണ് പൊളി. Full Comedy 😂

  • @nayananair4600
    @nayananair4600 3 роки тому +63

    Cleetonte abhinayam ishtamullavar like adiche

  • @ebykurian6158
    @ebykurian6158 3 роки тому +62

    അളിയൻസ് ഫാൻസ്‌ ഇങ്ങു പോരെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshkumarc2678
    @santhoshkumarc2678 3 роки тому +135

    കനകൻ ലില്ലി സൂപ്പർ

  • @swapnar2965
    @swapnar2965 3 роки тому +105

    മഞ്ജുമ്മേ നൈറ്റി കുറച്ചു ലൂസ് ഉള്ളത് ഇടണേ.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +3

      ഓ ഉത്തരവ് വരവ് വെച്ചിരിക്കുന്നു 😂

    • @balachandrannair6946
      @balachandrannair6946 3 роки тому +2

      തീരെ സഹിക്കുന്നില്ലേ

    • @priyas5610
      @priyas5610 3 роки тому +3

      What’s wrong in her nighty??

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 3 роки тому +5

      കുനിയുമ്പോൾ കാണാൻ വേണ്ടിയാണോ നിങ്ങൾക്ക് പരിപാടി കണ്ടാൽ പോരേ അല്ലാതെ അവരുടെ ശരീരം ആണോ കാണേണ്ടത്

    • @ananblog1620
      @ananblog1620 3 роки тому +2

      Ithinentha കുഴപ്പം.. സൂപ്പർ അല്ലേ..

  • @pathrosjose6022
    @pathrosjose6022 3 роки тому +42

    ലില്ലിയും കനകനും സൂപ്പർ ,നല്ല എപ്പിസോഡ്
    ലില്ലിമോൾ നന്നായി

  • @mujeebbalkees6104
    @mujeebbalkees6104 3 роки тому +8

    സൂപ്പർ എപ്പിസോഡ് ഹൃദയം നന്നായി ആയി ആക്രാന്തം ആപത്ത് എത്ര ശരിയാ സൂപ്പറായി അടിപൊളി🌹👍👍👍👍👌👌

  • @suryaanand5157
    @suryaanand5157 3 роки тому +37

    Aliyans മിസച്ചെയ്യതെ kanunnavarundo ഇഫ് s pls ലൈക് and comment also support aliyans🔥🔥🔥🔥🔥

  • @shivanyshivanya2416
    @shivanyshivanya2416 3 роки тому +3

    വളരെ തന്മയത്തേതോടെ നിത്യജീവിതത്തെ അവതരിപ്പിക്കുന്ന സീരിയൽ ആണ്..... അതുകൊണ്ട് ഇപ്പോഴത്തെ അവരുടെ സാമൂഹിക ജീവിതം കൂടുതൽ വെളിവാക്കാൻ കഥാപാത്രങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിച്ചു പോകുന്നതായി കാണിച്ചാൽ വളരെ നന്നായിരിക്കും.

  • @sreekumarkumar1237
    @sreekumarkumar1237 3 роки тому +65

    ആമ്മാവൻ കൂടി വേണ്ടതായിരുന്നു

  • @hibasherin2041
    @hibasherin2041 3 роки тому +8

    Lilly Fans💔

  • @unnisss
    @unnisss 3 роки тому +9

    മഞ്ജുവിന് ഇതിലും ടൈറ്റുള്ള ഡ്രസ്സ് കിട്ടിയില്ലേ... കഷ്ടം

    • @youme374
      @youme374 3 роки тому +1

      അതൊക്കെ നിങ്ങൾ മഞ്ജുമാർ പറഞ്ഞ് set ആക്ക് 😁😁

    • @coldstart4795
      @coldstart4795 3 роки тому +1

      Ellam kaanam

  • @user-hn5pu5jw6b
    @user-hn5pu5jw6b 7 місяців тому +2

    Lilly and kanakan❤ super combo 👌 ❤❤🎉

  • @Gkm-
    @Gkm- 3 роки тому +31

    Shampoo Champagne 🍾 ആക്കി മാറ്റിയ കനകനാണ് ഇന്നത്തെ എപിസോഡിലെ ഹീറോ

    • @Gkm-
      @Gkm- 3 роки тому +1

      @@tomantony3723 yes വീട്ടിൽ എത്താൻ വൈകി

    • @Gkm-
      @Gkm- 3 роки тому +2

      @@tomantony3723 അച്ചൻ അമ്മ brother അങനെ പോവുന്നു

    • @NikhilaUnni586
      @NikhilaUnni586 3 роки тому +1

      @@Gkm- girl friend mm undalloo.... etho oru video de thazhe thante comment il aro rply cheythappo thante girl frnd ayalk oru rply ittirikunnath kanduu........... but in that replay her behaviour is too bad

    • @Gkm-
      @Gkm- 3 роки тому

      @@NikhilaUnni586 eniko girlfriendo athaaranavo nan ariyattha oru girlfriend ethu video entha aalude name comment entha onu paryu nan nokkatee

    • @NikhilaUnni586
      @NikhilaUnni586 3 роки тому

      @@Gkm- Njan kandatha... one year back...... video njn orkunnilla..... name Dr. Something aaa..... breakup aya relation ayirikum atha orkkathath(kidding)🤣

  • @mashoodmashu3298
    @mashoodmashu3298 3 роки тому +12

    Supper episode🔥🔥😘

  • @nayananair4600
    @nayananair4600 3 роки тому +61

    Lilly kuttiyude fans like cheyu

    • @josejohn5704
      @josejohn5704 3 роки тому

      Pathayathil nellundel eli moonnattil ninnu varum.................................. best kanna best

  • @monseesam8778
    @monseesam8778 3 роки тому +8

    എല്ലാ ദിവസവും അളിയൻസ് വേണം

  • @aswinsreekumar1940
    @aswinsreekumar1940 3 роки тому +1

    പിരിവ്‌കാർക്ക് ഇട്ട് നല്ലതു പോലെ ഒന്ന്‌ താങ്ങി.... സൂപ്പർ..

  • @sameerk5549
    @sameerk5549 3 роки тому +7

    തങ്കത്തിന്റ നൈറ്റി കുറച്ചു ലുസാകാമായിരുന്നു

  • @anamikai4676
    @anamikai4676 2 роки тому +5

    Cleetonte avasana dialogue...😂😂😂

  • @ramsooryoo5621
    @ramsooryoo5621 3 роки тому +5

    Kanakan ആൻഡ് ലില്ലി. സൂപ്പർ ജോടികൾ അനീഷ് ആൻഡ് അനു ജോസഫ് നെ കളും അനു വിനു റെഡി മ്മടെ ആക്ടിങ് ആണ്. ഈ രണ്ടു പേരാണ് മാച്ച് സകുടുംബം ശ്യാമള യിൽ ഇവർ ആണേൽ സൂപ്പർ ആയേനെ. അനു വിനു overactingum ഫേസ് കൊണ്ടുള്ള goshtyum നിർത്താൻ പറയണം എങ്കിൽ ആ കുട്ടി രക്ഷ പെടും. കാണുബോൾ bynkara boradiya. സൗമ്യ കണ്ടോ അതു പോലെ വേണം അനീഷ് നു ചേർന്ന ജോഡി സൗമ്യ.

    • @haseenasherif5724
      @haseenasherif5724 3 роки тому +1

      അതു കറക്റ്റ് Aneesh ന്റെ acting പോലും അനു വിന്റെ ജോഡി യിൽ പാളിപ്പോയി

  • @savithriae3159
    @savithriae3159 3 роки тому +7

    Where is Kanakan_Lilly's children? Some times show them also.☺☺☺

  • @manuelantony9960
    @manuelantony9960 3 роки тому +10

    Champagne ennanu athinte spelling 😂😂😂 paavam kanakan😂😂😂

  • @saikamalsnair
    @saikamalsnair 3 роки тому +5

    അയ്യോ ഇത് കലക്കി 👌😃

  • @__love._.birds__
    @__love._.birds__ 3 роки тому +48

    തങ്കം സൂപ്പർ എന്താ സംസാരം 👏

  • @salinip8869
    @salinip8869 3 роки тому +35

    അതേയ്.. Aliyan's team..ഒരു കാര്യം..കുറേശ്ശെ വിഷയദാരിദ്ര്യം കാണുന്നുണ്ട്.. mo problem...It is quite natural...
    Daily episode പററുന്നില്ലെങ്കിൽ കുറച്ചോളൂ.പക്ഷെ topic ൽ കഴമ്പ് വേണം...All the best...ഇത്ര കാലം ചിരിപ്പിച്ചവരെ ഒരിക്കലും തളളിപറയില്ല... 👍

    • @rkpkd88
      @rkpkd88 3 роки тому +1

      Very correct... I was a big fan of aliiyan vs Aliyan. Those stories were very natural and family oriented.
      However only a few Aliyan episodes are really good.
      I

    • @sheebam.r1943
      @sheebam.r1943 3 роки тому

      പറഞ്ഞത് ശരിയാണ് എങ്കിൽ പ്രേക്ഷകരിൽ നിന്നും ideas kshanikkoo.അങ്ങനെ നല്ല episodes പോരട്ടെ. കഴിവുള്ള ഒരുപാട് പേരുണ്ട്.താങ്കളുടെ ഡയറക്ഷൻ കൂടിയാകുമ്പോൾ ബെസ്റ്റ് ആയിരിക്കും

    • @LuckyTokensAlpy-
      @LuckyTokensAlpy- 3 роки тому +1

      ഇപ്പോൾ പരിമിതികൾ ഉണ്ടല്ലോ .അതിന്റെ ഉള്ളിൽ നിന്നുവേണ്ടെ episode കൾ ചെയ്യാൻ.അതും ഓർക്കണമല്ലോ

  • @msnoorums8908
    @msnoorums8908 3 роки тому +8

    ഒത്തൊരുമയുള്ള അളിയന്മാരെ ഇന്നും കാണാൻ പറ്റി. Always love aliyans ♥️♥️♥️♥️♥️

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 3 роки тому +3

    അടിപൊളി. അക്രന്തം അളിയൻ മാർ 👍😄😄😄😄

  • @anoopkliz5804
    @anoopkliz5804 3 роки тому +9

    പിരിവ്നെ പറ്റി പറഞ്ഞത് തീർത്തും തെറ്റായ കാര്യമാണ്, പിരിവിൽ പോക്രി തരം കാണിക്കുന്നവർ ഉണ്ടാവാം, എന്നാലും എല്ലാ പിരിവിനേം ഒന്നായികാണരുത്. Oruad പേർക് ജീവൻ തിരിച് നൽകിയതും ഓണ പരിപാടിക്കും ന്യൂ ഇയർ പരിപാടികളും എല്ലാം നാട്ടിൻ പുറത്ത് നടന്നത് പിരിവ് നടത്തി തന്നെ ആണ്

  • @retheeshs9893
    @retheeshs9893 3 роки тому +13

    കനക്കാ.... ഇങ്ങനെ വല്ലാത മോഹിപ്പിക്കല്ലേ

  • @askarc2894
    @askarc2894 3 роки тому +5

    എന്റെ കനകൻ ചേട്ടാ കോ എന്ന് കേൾക്കുമ്പോൾ കോഴിക്കോടെന്ന് വായിക്കരുത് കെട്ടോ 😆😆😆😆

  • @Raneez_yousuf
    @Raneez_yousuf 3 роки тому +8

    Hahaha aa mood angu poyi . Manjummma ejjjadhi 🥰🥰 Nice episode .

  • @soumyamaneesh
    @soumyamaneesh 2 роки тому +3

    Njaan annesh chettan fanaaa

  • @nooraskitchenportrait7133
    @nooraskitchenportrait7133 3 роки тому +5

    Aliyans download ചെയ്യുന്നവർ ആരൊക്കെയാണ്?

  • @asdasdasd3251
    @asdasdasd3251 3 роки тому +2

    Kidu

  • @sabiraasain..2996
    @sabiraasain..2996 3 роки тому +2

    Enikkishttam thankam chechine enthaaa natural abhinayam

  • @mayasanthosh8258
    @mayasanthosh8258 3 роки тому +21

    മഞ്ജു നൈറ്റി ലൂസ് ഉള്ളത് ഇട്ടൂടെ plz

    • @smrithi7423
      @smrithi7423 3 роки тому +4

      Very tight. Inner vare kanam

    • @shameenahaya8144
      @shameenahaya8144 3 роки тому +1

      Thadi koodiyathaavam

    • @jijinaanuabi1040
      @jijinaanuabi1040 3 роки тому

      Aa pooreee ozivskansm

    • @Kalipaanl
      @Kalipaanl 2 роки тому

      ആ ചേച്ചി അവളുടെ ബ്രാ cup വളെരെ ചെറുതാണ് ബാക്കിയുള്ള brest മൊത്തം പുറത്താണ് അവൾക്ക് അതായിരിക്കും ഇഷ്ട്ടം നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ചേച്ചി

  • @sekarchandru6462
    @sekarchandru6462 3 роки тому +1

    12.00 WOW SUPER EXCELLENT

  • @chinnukutty2988
    @chinnukutty2988 3 роки тому +3

    Super....💐🌸💮🏵🌹🥀🌺🌻🌼⚘🌷❤❤❤

  • @sherlymathai4706
    @sherlymathai4706 3 роки тому +6

    അളിയൻസ് നമ്മുടെ ചങ്ക്

  • @venugopal2347
    @venugopal2347 3 роки тому +13

    Honestly....very disappointed with this episode.. weak script... viewable only due to acting skills of artists.. looking forward to see much better entertaining episodes.. all the best

  • @shiyasrahim8078
    @shiyasrahim8078 3 роки тому +5

    Aliyanz ishttam🤗😍

  • @annukurian5868
    @annukurian5868 3 роки тому +4

    Super funny

  • @rencymolmathew9114
    @rencymolmathew9114 3 роки тому +28

    Paavam ക്ളീറ്റോ.....

  • @sasidharan.m8870
    @sasidharan.m8870 3 роки тому +3

    പിരിവ്=തെണ്ടൽ= ഇരക്കൽ
    എല്ലാ പാർട്ടിക്കാരും ഇക്കാര്യത്തി
    ൽ സമന്മാരാണ്.

  • @sherlymathai4706
    @sherlymathai4706 3 роки тому +3

    അടിപൊളി എപ്പിസോഡ്

  • @sekarchandru6462
    @sekarchandru6462 3 роки тому +9

    Soumya my sweet heart

    • @josejohn5704
      @josejohn5704 3 роки тому +1

      Pathayathil nellundel eli moonnattil ninnu varum.................................. best kanna best

    • @josejohn5704
      @josejohn5704 3 роки тому

      Manga ulla mavile kallu veezhu............................

  • @vineethmohanan7678
    @vineethmohanan7678 3 роки тому +1

    Super episode kalakki

  • @neethu555rohin9
    @neethu555rohin9 3 роки тому +3

    Super

  • @vineeshkumarkumar1848
    @vineeshkumarkumar1848 3 роки тому +5

    kanakane nerittu kanan pattumooo

  • @jayakumarsankarapillai78
    @jayakumarsankarapillai78 3 роки тому +9

    പുറത്ത് പോകുമ്പോൾ ആരും മാസ്ക് വെക്കാതെന്താ. ഒറിജിനാലിറ്റി വേണ്ടി....

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 3 роки тому +1

    സൂപ്പർ

  • @Foodplates866
    @Foodplates866 3 роки тому +2

    അടിപൊളി കൊള്ളാം....

  • @nsmrvlog7574
    @nsmrvlog7574 3 роки тому +32

    നിങ്ങളെന്താ പുറത്തുപോകുമ്പോൾ മാസ്ക് ഇടാത്തത്🤔

  • @FlyingExplorer2022
    @FlyingExplorer2022 3 роки тому +7

    I usually impose 14 day quarantine for all the packages that arrives from overseas. So far got 3 packets I subjected it to 14 day home quarantine.

  • @rajujoseph9561
    @rajujoseph9561 3 роки тому +26

    കനകന്റെ wife സൂപ്പർ ❤❤❤❤❤❤🌹🌹🌹🌹🌹👌

  • @shinyyoganandan2125
    @shinyyoganandan2125 3 роки тому

    Roomil ninnu kitchen lekulla view ulla shots adyamanennu thonnunnu... Nice

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому

    Kalakki.... supeerr. Njan... nokkiirikkunnua

  • @rencymolmathew9114
    @rencymolmathew9114 3 роки тому +5

    Eallavarum vanno... innathe episode shihab karunagapalliyude aanu

  • @chithrashenoy4629
    @chithrashenoy4629 3 роки тому +3

    Superb like always. Kidu kidu episode

  • @koyasmathara6674
    @koyasmathara6674 3 роки тому +4

    Lilly...oru pidi. Munne

  • @sarabevviebevvie5799
    @sarabevviebevvie5799 3 роки тому +3

    Lilly super👍👍

  • @jijichafisvu8885
    @jijichafisvu8885 3 роки тому +6

    ഹാഫിസ് ന്ന് 😊

  • @fr.mathewpaul232
    @fr.mathewpaul232 3 роки тому +1

    Supper

  • @nayananayanak62
    @nayananayanak62 3 роки тому +2

    Thankam super

  • @samirasamira8497
    @samirasamira8497 Рік тому

    Muthine ishttam ulla aroke undu

  • @bayleafcatcher1357
    @bayleafcatcher1357 3 роки тому +1

    All kerala nadarajan fans association, AKNFS

  • @sivakumar-vo6pr
    @sivakumar-vo6pr 3 роки тому +3

    Hai

  • @Martinjose92
    @Martinjose92 3 роки тому +3

    ആരും അറിയണ്ട ആ ഗൾഫിൽ ഉള്ള സുനിൽ ഞാൻ ആയിരുന്നു

  • @AbdulRahman-pl4fk
    @AbdulRahman-pl4fk 3 роки тому +68

    Lilly kutty fans like cheyuuu

    • @josejohn5704
      @josejohn5704 3 роки тому

      Manga ulla mavile kallu eriyoo.............................

  • @anamikakr1536
    @anamikakr1536 3 роки тому +3

    Lilly ...👍

  • @bejoykurian2682
    @bejoykurian2682 3 роки тому

    Adipoli

  • @sreedevid2247
    @sreedevid2247 4 місяці тому

    കനകനെ കഴിക്കാൻ എപ്പോഴും നിർബന്ധിച്ചു കൊണ്ടിരിക്കണം എന്താ കൊച്ചുകുട്ടിയാണോ😂

  • @ANOKHY772
    @ANOKHY772 2 роки тому +2

    Mohanettan 🌟

  • @sachincalicut6527
    @sachincalicut6527 3 роки тому +1

    അടിപൊളി

  • @sajir4833
    @sajir4833 3 роки тому +2

    തദ്ദേശ തെരഞ്ഞടുപ്പല്ലെ വരുന്നത് . ക്ലീറ്റോ നേതാവിനെ ഒരു വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.:

    • @thaha3836
      @thaha3836 3 роки тому

      Oru MLA. Enkilum aakkanam....ennale oru💪💪ulloo

  • @8f06nehaaman2
    @8f06nehaaman2 3 роки тому +12

    My fav serial aliyans uppum mulakum tateem muteem chakkapazham

  • @rajanjoseph1168
    @rajanjoseph1168 2 роки тому +2

    ലില്ലി പൊളി😎😎😎

  • @styleyt9862
    @styleyt9862 3 роки тому +4

    😂😂😂😍😍

  • @vaavusvaavus9643
    @vaavusvaavus9643 3 роки тому +3

    hi

  • @mathew5282
    @mathew5282 3 роки тому +1

    തേപ്പു സൂപ്പർ തേപ്പു സുനിലിന്റെ വക 😄😄

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 2 роки тому

    Orazhcha mazha peyilla ennu kalavastha nereekshanathil und. Appo enthayalum pralayam undavum.. ha ha..

  • @sindhusura5904
    @sindhusura5904 3 роки тому

    കൊള്ളാം കലക്കി പാഴ്‌സൽ

  • @prakashr4836
    @prakashr4836 3 роки тому +1

    Clito setta adi poli aanu