Aliyans - 130 | കേക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 625

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +33

    സൂപ്പർ....
    ഇടക്ക് ലില്ലിയോട് വല്ലാത്ത ദേഷ്യം തോന്നി.ആ കേക്ക്, പൂച്ച മാന്തുന്നത് പോലെ മാന്തിയപ്പോൾ...
    പക്ഷേ ആ കേക്കിന് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞപ്പോൾ അസൂയക്കാരിയായ ലില്ലിയോടുള്ള ദേഷ്യം മാറി...
    ടീമിന് ആശംസകൾ
    അഭിനന്ദനങ്ങൾ 🙏

  • @afsalpafsu2143
    @afsalpafsu2143 3 роки тому +373

    തങ്ക ഉണ്ടാക്കിയ കേക്ക് ഡിസൈൻസ് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +541

    അളിയൻസ് യൂട്യൂബിൽ നിന്നും മാത്രം കാണുന്നവർ ലൈക്ക്🌹🌹🌹💞

  • @remakrish7884
    @remakrish7884 3 роки тому +17

    എന്തു രസം. ഇതുപോലെ സ്നേഹമുള്ള കൂട്ടുകുടുംബം. ഇതേപോലെ എല്ലാവരും കൂടി ഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞിരിക്കാൻ

  • @coolvideos2695
    @coolvideos2695 3 роки тому +442

    അളിയൻസ് രണ്ടാഴ്ച മിസ്സ് ചെയ്തവർ എത്ര ആളുണ്ട് അവർ ലൈക് ചെയ്യുക

  • @praveenpushparajan2872
    @praveenpushparajan2872 3 роки тому +39

    ഇതിലെ മുത്ത് എന്ന പെൺകുട്ടി അപാര ടാലെന്റ്റ് ആണ് , നാച്ചുറൽ ആയ ആക്ടിങ്, തിരുവനന്തപുരം സ്ലാങ് നാച്ചുറൽ ആയി വരുന്നുണ്ട്. സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @karthikarajeev9768
    @karthikarajeev9768 3 роки тому +117

    Kanakan Lilly chemistry ishtapedunavar like adi ❤️❤️❤️❤️

  • @minh_craftie8165
    @minh_craftie8165 3 роки тому +342

    Cake ഉണ്ടാക്കിയവർ ലൈക്‌
    👇👇

  • @niralanair2023
    @niralanair2023 3 роки тому +377

    കനകനെപ്പോലുള്ള ആങ്ങളമാർ ഉള്ളവർ എത്ര ഭാഗ്യം ഉള്ളവരാണ് .

    • @deepanjali1216
      @deepanjali1216 3 роки тому +15

      Enikkundu

    • @mpaul8794
      @mpaul8794 3 роки тому +15

      എനിക്കും. ചെറുപ്പത്തിലെപ്പോലെ ഇപ്പഴും ഞങ്ങൾ best friends ആണ്. അടുത്തില്ലന്നേ ഉള്ളൂ.

    • @ROH2269
      @ROH2269 3 роки тому +9

      Yesss. Enikku brother undu. But Bagyam Illa😥

    • @niralanair2023
      @niralanair2023 3 роки тому +10

      @@ROH2269 വിഷമിക്കണ്ട എന്റെ അവസ്ഥയും അതൊക്കെ തന്നെ .

    • @suruminizamnizam7723
      @suruminizamnizam7723 3 роки тому +2

      Athe

  • @coolvideos2695
    @coolvideos2695 3 роки тому +413

    Cake ഇഷ്ടമുള്ളവർ ലൈക്‌ adi✌️

  • @ShahnaSheriKp
    @ShahnaSheriKp 3 роки тому +340

    കേക്ക് ഉണ്ടാക്കാൻ അറിയുന്നവർലൈക് അടി

    • @minibaby6930
      @minibaby6930 3 роки тому +4

      കപ്പയും മീനും ഉണ്ടാക്കാൻ അറിയാം 😂

    • @ansarigoodansari2989
      @ansarigoodansari2989 3 роки тому +1

      കുറച്ച് മുളക് ചമന്തിയും ഉണക്കമീൻ വറത്തതും

    • @deepanjali1216
      @deepanjali1216 3 роки тому +1

      Ariyilla, atha dislike adichathu 😊

    • @mpaul8794
      @mpaul8794 3 роки тому

      @@ansarigoodansari2989 കൊതിപ്പിക്കാതെ

    • @musthafamusthafa3509
      @musthafamusthafa3509 3 роки тому

      😀😀😃😃

  • @mujeebrahman8976
    @mujeebrahman8976 3 роки тому +46

    എന്തായാലും കുറച്ചു ബ്രേക്ക് എടുത്തത് നന്നായി .... മനോഹരമായ എപ്പിസോഡാണ് വന്നുകൊണ്ടിരിക്കുന്നത്.... ഇനിയും വരട്ടെ ഇതിലും മനോഹരമായത്.... കട്ട വെയ്റ്റിംഗ്......

  • @LaijuKaruvel
    @LaijuKaruvel 3 роки тому +76

    ഇപ്പൊ നേരത്തെ വരുന്നുണ്ടല്ലോ...എന്നും ഇങ്ങനെ നേരത്തെ കാണാൻ താല്പര്യമുള്ളവർ വേഗം വാ👍👍

    • @nashwavp9017
      @nashwavp9017 3 роки тому +2

      😊😊😊

    • @yamian4308
      @yamian4308 3 роки тому +2

      Chettane elladivasom kanarundallo😊😊

    • @LaijuKaruvel
      @LaijuKaruvel 3 роки тому

      @@yamian4308 പിന്നെ ഞാൻ എവിടെ പോകാൻ 😆😆

  • @akkusejaz1452
    @akkusejaz1452 3 роки тому +39

    ഉപ്പുമാവ് ഉണ്ടാക്കുന്ന കോംപറ്റീഷൻ ആയിരുന്നെങ്കിൽ തങ്കം പൊളിച്ചേനേ
    😂😂😂😂😂😂😂

  • @asiyaasiya7521
    @asiyaasiya7521 2 роки тому +4

    പെങ്ങളെ സ്നേഹിക്കുന്ന ആങ്ങള kanakan
    നാത്തൂന്റെ കുറുമ്പിന് ഇത് തന്നെ വേണം ലില്ലിമോൾക്ക് കുറുമ്പ് ഇത്തിരി കൂടുതലാ

  • @shabnashabna366
    @shabnashabna366 3 роки тому +48

    നാളത്തെ വീഡിയോയിൽ അവർ സമ്മാനം നൽകുന്നതും എന്നിട്ട് ലില്ലിയും തങ്കവും നല്ലൊരു അടിപൊളി കേക്ക് ഉണ്ടാക്കുന്ന വീഡിയോ

  • @teenajose136
    @teenajose136 3 роки тому +132

    ഞാൻ Teena Geo. ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.☺️ ഞാൻ ആദ്യമായിട്ട് എഴുതിയ story ആണെങ്കിലും, Aliyans viewers ഇന്നത്തെ എപ്പിസോഡിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിലും എല്ലാവരുടെയും നല്ല comments നും ഒത്തിരി നന്ദി 🙏.

    • @linojraphel6161
      @linojraphel6161 3 роки тому +3

      നല്ല സ്ക്രിപ്റ്റ് കേട്ടോ 👍👍

    • @sajimathai2548
      @sajimathai2548 3 роки тому +4

      സ്ക്രിപ്റ്റ് ചേച്ചി ആണ് അല്ലെ 👍👍👍

    • @renjithmchandran1694
      @renjithmchandran1694 3 роки тому +2

      Nannayittund.... Super

    • @teenajose136
      @teenajose136 3 роки тому +2

      @@linojraphel6161 Thank you🙏

    • @teenajose136
      @teenajose136 3 роки тому +1

      @@sajimathai2548 അതെ 😊

  • @binudevasya3095
    @binudevasya3095 3 роки тому +20

    പണ്ട് ജമന്തി തങ്കത്തിനെ നാത്തൂനേ എന്ന് വിളിക്കുമ്പോൾ അത് കേൾക്കാൻ എന്ത് ഭംഗി ആയിരുന്നു ഇപ്പോൾ ചേച്ചി ആയി...

  • @rajisasikumar9348
    @rajisasikumar9348 3 роки тому +21

    TV യിലും youtubilum ഒന്നിച്ചു വന്നല്ലോ. 👌

  • @azmeenaazmi8589
    @azmeenaazmi8589 3 роки тому +123

    ഈ ലോക്ക് ഡൗൺ സമയത്ത് കേക്കുണ്ടാക്കാൻ പടിച്ചവർ ആരൊക്കെ😌😌😌👈

  • @fathimaarif2962
    @fathimaarif2962 3 роки тому +18

    Ethra okke kushumbum asooyayum nathoonmaru kaanikkum engilum. Aa oru sneham oru vere leavelaa😍aliyans 💪

  • @abijithjithu4207
    @abijithjithu4207 2 роки тому +15

    കേക്ക് ഇഷ്ട്ടമുള്ളവർ like

  • @somathomas6488
    @somathomas6488 3 роки тому +9

    കുശുമ്പി,കള്ളി,നിന്നെ തേനീച്ച കുത്തട്ടെ..ഞങ്ങളുടെ തങ്കതിനോട് കളിക്കാൻ നിൽക്കരുത്...പാവം..kanakanu ഒരു ബിഗ് hug...കുശുമ്പി bloodrealtion എന്ന് പറഞ്ഞാൽ ഇതാ.ഭാര്യക്കും തണൽ പെങ്ങൾക്കക്കും...ക്ലീറ്റോ..വേണ്ടാ...പെങ്ങളെ സപ്പോർട്ട് അല്പം കൂടുതൽ ആണെ..മിടുക്കി കുട്ടി മുത്തേ..ഒരു മുത്തം...all the best...god bless🙏🙏🙏♥🌷♥♥♥♥🌷🌷😘😘😘🌹🌹

  • @reelsworld7861
    @reelsworld7861 3 роки тому +41

    നെക്സ്റ്റ് എപ്പിസോഡ് കാത്തിരിക്കുന്നർ ലൈക്‌ 👍👍👍

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +15

    എപ്പിസോഡിനെക്കുറിച്ച് അഭിപ്രായം പറ അല്ലാതെ മിസ്സ്‌ ചെയ്തവർ ആര്? Cleeto ഫാൻസ്‌വന്നേ അളിയൻസ് മിസ്സ്‌ ചെയ്തോ. കണകൻ... - ആയോ എന്തോന്നിത്.....

  • @saikamalsnair
    @saikamalsnair 3 роки тому +48

    ഒരു പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ നമ്മുടെ കനകൻ തന്നെ വേണം. ഈ കേക്ക് പ്രശ്നവും വളരെ ബുദ്ധിപരമായി അദ്ദേഹം കൈകാര്യം ചെയ്തു

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 роки тому +36

    അളിയൻസ് കാണുമ്പോൾ മനസുഖം കിട്ടുന്ന പ്രവാസികൾ ആരൊക്ക

    • @rajivevalapad1829
      @rajivevalapad1829 3 роки тому

      എന്നെപ്പോലെ ഏത്രയോ പാവം പ്രവാസികൾ

    • @shihabpalengara4890
      @shihabpalengara4890 3 роки тому

      ഞാൻ ഉണ്ട്

  • @saheeramuthu8019
    @saheeramuthu8019 3 роки тому +67

    Muth fans like❤

    • @tomjrg
      @tomjrg 3 роки тому

      ❤❤❤❤

    • @bebezz7222
      @bebezz7222 3 роки тому +1

      ❤❤❤

    • @mediator50
      @mediator50 3 роки тому

      ❤️ എന്റെ മുത്ത്

  • @linumolyohannan709
    @linumolyohannan709 3 роки тому +19

    Cake ഉണ്ടാക്കിയവർ like adi

  • @anuvarun6867
    @anuvarun6867 3 роки тому +119

    എന്റെ തങ്കം ചേച്ചി പാവം ലില്ലി കുട്ടി അല്ലെ ഇങ്ങനെ അസൂയ പെടാതെ

  • @reelsworld7861
    @reelsworld7861 3 роки тому +79

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ലൈക് 👍👍👍
    ആരും ഇല്ലേ 🤔🤔

  • @somathomas6488
    @somathomas6488 3 роки тому +26

    മഞ്ജു, ur house coat selections are very very nice...l like toomuch...ur performance nice...💯/💯🌹🌹🌹

  • @merlinthomas1682
    @merlinthomas1682 3 роки тому +10

    Beautiful episode 😊😊😊...othiri ishtamayi...very nice 😊😊😊😊

  • @bindusunilkumar1009
    @bindusunilkumar1009 3 роки тому +11

    Episode super ആയിരുന്നു. ഇപ്പോൾ അമ്മാവനെ കാണുന്നില്ലല്ലോ?

  • @anjuk9043
    @anjuk9043 3 роки тому +20

    കുറച്ചു സമയം കിട്ടിയത് കൊണ്ട് നല്ല തീം കിട്ടിയല്ലോ

  • @nayananair4600
    @nayananair4600 3 роки тому +18

    Cleeto fans like cheyu

  • @hopeandsugar
    @hopeandsugar 3 роки тому +25

    Lilly, mosham ayi poyi ee kanichadu

  • @uvarghesecreate2435
    @uvarghesecreate2435 3 роки тому +5

    ലില്ലിയുടെ ചമ്മൽ അടിപൊളി👌👌👌... all the best all of you..💐💐💐💐🎂💐💐💐💐💐🎂🎂💐💐💐💐💐💐🎂🎂🎂💐💐💐🎂🎂🎂💐💐💐🎂🎂🎂

  • @geethashridharan7749
    @geethashridharan7749 3 роки тому +19

    kanakan rocks here again...love you ..

  • @fathimaarif2962
    @fathimaarif2962 3 роки тому +37

    Nnalum Lilly aa cake kuthi pottichapoo ndho enta changil konda pole 🤨😐ndhayalum thangam jayuchallo ENikk ishtappeatt

  • @asilamilrazi
    @asilamilrazi 3 роки тому +21

    ഇത് വരെ എല്ലാ epicodum കണ്ടവർ pls like😘😘

  • @Alimans633
    @Alimans633 3 роки тому +16

    എന്താ ഒരു സന്തോഷം.ഇതുപോലെ അളിയൻസിന്റെ കുടുംബം ഒന്നിച്ചുള്ള നല്ല കഥകളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്....

  • @shafeenshafi9028
    @shafeenshafi9028 3 роки тому +15

    അസൂയ പൂച്ചക്കുട്ടി ആയിരിക്കും. 😄😄

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 роки тому +4

    തലശ്ശേരി കേക്കിന്ടെ ഏഴയലത്തു വരില്ല ഈ ക്‌ളീറ്റോ കേക് 😂😂😂😂

  • @jaisonjose2764
    @jaisonjose2764 3 роки тому +11

    Rajesh sir ,,, orupaadu ishtapetta episode 🥰🥰

  • @mpaul8794
    @mpaul8794 3 роки тому +85

    Aliyans .. എന്തിനാ ആ കുഞ്ഞമ്മയെ പറഞ്ഞ് വിട്ടത്? Cake ഒക്കെ കുഞ്ഞമ്മ ഉണ്ടാക്കിയേനേ😂😂

    • @AnitaAnita-uz9yr
      @AnitaAnita-uz9yr 3 роки тому +7

      Yes😂🤣 kunjammachi vannal super aayirunnu , chirichu chavum😍😂🤣💓 waiting to see kunjamma's episode...

    • @mustafaaboobaker492
      @mustafaaboobaker492 3 роки тому +3

      അത് പൊളിക്കും

    • @sajimathai2548
      @sajimathai2548 3 роки тому +1

      ഓഹോ 😂😂😂

    • @mpaul8794
      @mpaul8794 3 роки тому

      @@sajimathai2548 ഒരെണ്ണത്തിനെയും കാണാനില്ലല്ലോന്നോർത്ത് ഇരിക്കുവാരുന്നു.
      പറ വിശേഷം.

    • @sajimathai2548
      @sajimathai2548 3 роки тому +1

      @@mpaul8794 ഞാൻ ഉണ്ട് ഇവിടെ ☺️☺️എന്തുണ്ട് വിശേഷം

  • @reshmalalu9717
    @reshmalalu9717 3 роки тому +83

    ക്വാറന്റീനിൽ ഇരുന്നു നല്ല സ്ക്രിപ്റ്റ് ആലോചിച്ചു ഉണ്ടാക്കുവായിരുന്നു അല്ലെ..

  • @ajeeshbhaskar4727
    @ajeeshbhaskar4727 3 роки тому +10

    Lilly 😁😁സൂപ്പർ അളിയൻസ് ഫാമിലി 👌

  • @shenza..
    @shenza.. 3 роки тому +24

    അസൂയ പൂച്ച kanakante ഡയലോഗ് കലക്കി

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +11

    Kollam nalla episode 👌👌👌

  • @Celebration_Video
    @Celebration_Video 3 роки тому +12

    തിരിച്ചു വരവ് പൊളിക്കുന്നുണ്ട് 👍💐

    • @axifood3054
      @axifood3054 3 роки тому +1

      Ente channel koodi support cheyane

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 3 роки тому +5

    Today manzhu and Mutthu looking very beautiful nice hairstyle

  • @rameesunisakr3165
    @rameesunisakr3165 3 роки тому +11

    Cakekinte scnd partum koodi venam...athil Thangachechikh oven kittunnadhum lillyude Asooyayum venam..Enkil Pwolikkum🤩

  • @aksharaprajosh2590
    @aksharaprajosh2590 3 роки тому +10

    കേക്ക് lovers😍😍😍

  • @venugopal2347
    @venugopal2347 3 роки тому +19

    Still in the hangover of corona kunjamma... today’s episode is just average only... looking forward to see more entertaining episodes.. please call back Ammavan

  • @shafeenshafi9028
    @shafeenshafi9028 3 роки тому +50

    തങ്കം കേക്ക് കഴിച്ചിട്ട് പറയുവാ .വട്ട അപ്പം പോലെ എന്ന് 🤣🤣🤣

  • @__love._.birds__
    @__love._.birds__ 3 роки тому +28

    പാവം തങ്കം ല്ലിലി കാണിച്ച തു ഒട്ടും ശെരി ആയില്ല കേട്ടോ... 😡

  • @abdullaak701
    @abdullaak701 3 роки тому +11

    ഇനിയും കേക്ക് വിടിയാ ഇട ണം

  • @anjaliskrishna
    @anjaliskrishna 3 роки тому +7

    Adipoly episode ✌🏻😎❤️ aliyans thirich vannu namude😘

  • @nayananair4600
    @nayananair4600 3 роки тому +19

    Muth fans like cheyu

  • @muhammedriyas9425
    @muhammedriyas9425 3 роки тому +2

    Ethaanu aangala,.😍
    Kanakanepoleyulla aangalamare aagrahikkunnavar😍😍👍👍👍👍

  • @sainabavadakara9333
    @sainabavadakara9333 3 роки тому +9

    Ellavarkum sughamanenn pratheekshikkunnu. Kanakan enna samadhana priya nu ente prathyeka ABHINANDANANGAL. Ellavarkum Big salute.

  • @PremKumar-hf3lb
    @PremKumar-hf3lb 3 роки тому +5

    കുറേനാളായി മനസുനിറഞ്ഞിട്ടു. നല്ലകേക്കു കഴിച്ചു അതും നേടി.congrat

    • @linojraphel6161
      @linojraphel6161 3 роки тому

      നല്ല സ്ക്രിപ്റ്റ് കേട്ടോ 👍👍

  • @shajigeorge4197
    @shajigeorge4197 3 роки тому +7

    Adipoli episode....🥰🥰🥰

  • @twinklejoseph9199
    @twinklejoseph9199 3 роки тому +5

    Ammavane entha konduvaraathe.. Missing ammavan...

  • @faisaljaleelmampatta9869
    @faisaljaleelmampatta9869 7 місяців тому

    ഈ episode വളരെ മനോഹരമായി ഒരു ഫിനിഷിങ് ഉണ്ട് സൂപ്പർ 👍

  • @bijumonjoseph1984
    @bijumonjoseph1984 3 роки тому +3

    Aliyan vs Aliyan fans adi like

  • @jibig09
    @jibig09 3 роки тому +7

    ഓവൻ വന്നില്ല.. ഓവൻ വരുമോ.. ആ ഓവൻ വർക്ക് ആകുമോ.. ആ ഓവൻ ലില്ലിക്ക് അസൂയ മൂത്ത് നശിപ്പിക്കുമോ... കാത്തിരുന്നു കാണുക.. 😂

  • @minnupaul7637
    @minnupaul7637 3 роки тому +14

    Congrats Teena Geo
    Super script.

  • @remaswarib9286
    @remaswarib9286 3 роки тому +11

    ഈ എപ്പിസോഡ് ഇഷ്ട്ടപ്പെട്ടവർ ലൈക് അടിക്കുക 👍

  • @jaimoljames5343
    @jaimoljames5343 3 роки тому +5

    Nalla episode..👍

  • @mathewvarghese9254
    @mathewvarghese9254 3 роки тому +4

    സൂപ്പർ എപ്പിസോഡ് ആയിരുന്നു

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +15

    അടിപൊളി.കുശുമ്പി ലില്ലി
    തങ്കം തൊട്ടാൽ പൊന്നാകും 😀😀

  • @travellingfromkochi5911
    @travellingfromkochi5911 3 роки тому +3

    Adipoli Super Episode

  • @mjc34
    @mjc34 3 роки тому +2

    Aaha nalloru episode...liked it

  • @shibikp9008
    @shibikp9008 3 роки тому +5

    Adipoli episode😀😀

  • @mary_thomas..9842
    @mary_thomas..9842 3 роки тому +25

    എന്നാലും ലില്ലിയുടെ അസൂയ ഇച്ചിരി കൂടിപ്പോയി

  • @meenumanu4836
    @meenumanu4836 3 роки тому

    lockdown il cake undakki padicha aalanu njan ippo perfect aayi

  • @sijocjsijocj2991
    @sijocjsijocj2991 3 роки тому +51

    അളിയൻസ് ഫാൻസ്‌ like അടി

  • @tonyjohn3831
    @tonyjohn3831 3 роки тому +11

    Very good episode.All the best team aliyans👍🌻🎂🎂🎂👍

  • @mollycherian5583
    @mollycherian5583 3 роки тому +18

    Super. They have done it again. Vada makkale cake thinnaan. 😄

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +6

    Mutheeeeeeeee 😊😊😊😊
    Kalakki..... 👍👍👍👍👍

  • @abbasmanthiriabbasmanthiri6051
    @abbasmanthiriabbasmanthiri6051 2 роки тому +5

    സൂപ്പർ കേക്ക് 😍😍

  • @soccerkingathul2
    @soccerkingathul2 3 роки тому +2

    Mohanam enna serial muthal Aneesh Ravi ye kaanunnatha..annoke pakka natural acting aayirunnu..ippo entho bhayankara artificiality thonnunnu abhinayathil,even chiriyil polum...Thankam innu ichiri over vepraalam, Lilly um innu nannayilla,,,ore pole ennum abhinayikkunna aalkar Cleeto and ammavan aanu..super acting skills aa randu perkkum.Pinne thakli mol super aa.

  • @jagdishgowda9925
    @jagdishgowda9925 3 роки тому +6

    ❤️❤️❤️ Lot's of Love From Charly

  • @josmijosmijenson144
    @josmijosmijenson144 3 роки тому +3

    ഇന്നത്തെ സ്ക്രിപ്റ്റ് സൂപ്പർ

  • @mintusiju2142
    @mintusiju2142 3 роки тому +7

    Another good episode 👍👍👍❤️

  • @kamaladalamremyarajesh5029
    @kamaladalamremyarajesh5029 3 роки тому +7

    അടുത്ത ഭാഗം എന്ന് പ്രോമോ കാണിക്കുമ്പോൾ അപ്പോൾ തന്നെ കാണാൻ തോന്നുന്നു

  • @sinan1873
    @sinan1873 3 роки тому +3

    Thangam undakkiya cake first adukkalyil nimn edukkumbol vere kalam table veekumba vere kalam 😊

  • @sindunavaznavaz2948
    @sindunavaznavaz2948 3 роки тому +6

    I missed you all a lot❤

  • @Raneez_yousuf
    @Raneez_yousuf 3 роки тому +4

    Poliche 🌹🌹🌹🌹 ennaalum kusumpi lillly 😂😂😂😂

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +3

    Kalakki. Marichu.. nammude. Aliyans..... 💞💞👌👌🌹🌹💕💕

  • @shihabshihab651
    @shihabshihab651 3 роки тому +3

    അയ്യെ അയ്യയെ ലില്ലി ഇത്ര അസൂയ പാടില്ലായിരുന്നു അയ്യെ മോഷം .😋😋😋😋

  • @sajibaven7378
    @sajibaven7378 3 роки тому +4

    Super 😍🥰 episode

  • @jasminshajahan6292
    @jasminshajahan6292 3 роки тому +3

    Enikk maathram aano notification varaathath 🤔😟

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +4

    സൂപ്പർ കൊള്ളാം 🌹🌹🌹💕💕💕

  • @safivlog6349
    @safivlog6349 3 роки тому +6

    Supper episode

  • @jollygeorge6044
    @jollygeorge6044 3 роки тому +3

    Above average episode........bust we need at least good one. Awaiting for the next episode.

  • @MrJen899
    @MrJen899 Рік тому +1

    ഏറ്റവും ഇഷ്ടപെട്ട ഭാഗം ❤️❤️❤️

  • @mareenareji4600
    @mareenareji4600 3 роки тому +32

    തങ്കം അൽപ്പം വെ പ്രാളം കൂടുതൽ ആയിരുന്നു....