Aliyans - 80 | വീതംവയ്ക്കല്‍ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 700

  • @cletodavid4875
    @cletodavid4875 4 роки тому +357

    അളിയൻസ് ഈ നെഞ്ചിനുള്ളിൽ ആണ് മറ്റു ഏതു പ്രോഗ്രാമിനേക്കാളും ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.. കട്ട സപ്പോർട്ട് ചെയ്യുന്നവർ ലൈക്കടി...

  • @pknn9744
    @pknn9744 4 роки тому +54

    Aliyan vs aliyan തൊട്ട് ഇപ്പൊ അളിയൻസ് വരേ യൂട്യൂബിൽ മാത്രം കണ്ടവർ ഉണ്ടേൽ ഇവിടെ കമ്മോൺ.. 90% പ്രവാസികൾ ഇങ്ങനെയാകും കണ്ടിട്ടുണ്ടാവുക

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +16

    ഒരു രക്ഷയും ഇല്ല.. ന്റെ പൊന്നോ.. അളിയൻസ് ഓരോ ദിവസം കഴിയുന്തോറും മധുരം കൂടി വരികയാണ്..

  • @shiyasrahim8078
    @shiyasrahim8078 4 роки тому +135

    അളിയൻസിന്റെ ഓണം എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ചെയ്യുന്നവർ അടി ലൈക്‌ 🤗🤩

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +28

    സൂപ്പർ, അടിപൊളി, ക്ളീറ്റോയും തങ്കവും, വീണ്ടും കാര്യം കിട്ടാൻ വേണ്ടി ഒന്നിച്ചു (ആങ്ങള സ്നേഹം കുറച്ചു )അത് പോലെ കനകനും ലില്ലിയും, നല്ല മാറ്റം. എല്ലാവരും തകർത്തു. സൂപ്പർ. ഓണത്തിന് ഈ വഴക്കും വക്കാണവും മാറ്റി സ്നേഹത്തിൽ പൊതിഞ്ഞ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
    💕💕👍

  • @sherlymathai4706
    @sherlymathai4706 4 роки тому +101

    അമ്മാവൻ ചങ്കാണ് ചങ്ക് അടിക്കു ലൈക്ക്‌

  • @mustafae606
    @mustafae606 4 роки тому +235

    ANEESHE RAVI YUDE YUM SOMUYAYUDE YUM FANS ADI LIKE

    • @saikamalsnair
      @saikamalsnair 4 роки тому +6

      Adichu pottichu 👍👍👍👍

  • @namohamed8501
    @namohamed8501 4 роки тому +38

    😊😊👍ഏതായാലും ആങ്ങള സ്നേഹം മാറി ഭർത്താക്കന്മാരോട് സ്‌നേഹം വന്നു തുടങ്ങി, നല്ലൊരു മാറ്റം, കേട്ടത് പാതി, അതാണ് എല്ലാത്തിനും കാരണം നല്ലൊരു വിഷയം. നന്നായി അവതരിപ്പിച്ചു, അല്ല ജീവിവിച്ചു കാണിച്ചു. സൂപ്പർ ക്ലൈമാക്സ്‌, എല്ലാം കൊണ്ടും അടിപൊളി.

  • @vipindas7127
    @vipindas7127 4 роки тому +170

    സ്വത്തിന്റ കാര്യം വന്നപ്പോൾ ആർക്കും സ്നേഹം ഒന്നുമില്ല.. അതാണ് ലോകം 🤷‍♂️

    • @shinyvarghese3973
      @shinyvarghese3973 4 роки тому +5

      Sathymm.. Athre ullu

    • @ഷാരോൺ
      @ഷാരോൺ 2 роки тому +2

      അത് അത്ര ഒളോ -

    • @sujathakv3751
      @sujathakv3751 5 місяців тому

      അമ്മാവന്റെ സ്വത്തിൽ ക്ലീറ്റോക്ക് എന്ത് അവകാശം അയാൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാല്ലോ

  • @Ananworld123
    @Ananworld123 4 роки тому +21

    അളിയൻ സ് റേറ്റിംഗ് ഒന്നാമത് വരാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചെ 👍👍

  • @angelhouse3741
    @angelhouse3741 4 роки тому +25

    എല്ലാ ദിവസവും കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം...

  • @tijugeorge4636
    @tijugeorge4636 4 роки тому +322

    എനിക്ക് മനസ്സിൽ ആകാത്തത്. ഇവർക്ക് വീട്ടിൽ ഒന്നും പോകേണ്ട എന്നും ആക്ടിങ്. ഈ കഥ കൾ എവിടെ നിന്നും വരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച seiral. എത്ര കണ്ടാലും ഒരു മടുപ്പും ഇല്ല.

  • @mujeebrahaman1980
    @mujeebrahaman1980 4 роки тому +19

    ഓരോ ദിവസം കഴിയുംതോറും എപ്പിസോഡ് എല്ലാം..
    പൊളിച്ചടുക്കുവാണല്ലോ ✌️✌️✌️✌️✌️👌👌👌👌👌

  • @sasidharan.m8870
    @sasidharan.m8870 4 роки тому +51

    ആങ്ങളയേക്കാൾ വേണ്ടത്
    ഭർത്താവാണെന്ന തോന്നൽ രണ്ടു
    പേർക്കും വന്നു തുടങ്ങി

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 роки тому +2

      കല്യാണം കഴിഞ്ഞാൽ എല്ലാരും അങ്ങിനെ തന്നെ ആണ്.

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +8

    മഞ്ജു ചേച്ചീ....നിങ്ങളുടേ അഭിനയം....ഹോ ഒരു രക്ഷയുമില്ല....എന്തൊരു ഓർജിനാലിറ്റി...😁😁👍👍🌷🌷🌷🌹🌹ലില്ലിയുടെ അഭിനയവും കലക്കി...ക്ലിറ്റോ ചേട്ടന് ഒരു മുറുക്കാൻകട തുടങ്ങാമല്ലോ...😁😁😁😁
    അടിപൊളി എപ്പിസോഡ്.....സൂപ്പർ...♥️♥️♥️

  • @akkusejaz1452
    @akkusejaz1452 4 роки тому +41

    ക്ലീറ്റോ: നിന്നെ പോലുള്ള മുതുക്കിനെ ഒന്നും ഇനി ജോലിക്ക് എടുക്കൂല...😂😂😂😂😂😂😂😂😂😂😂😂😂

  • @vipinvinay1844
    @vipinvinay1844 4 роки тому +20

    ലില്ലി അടിപൊളി തങ്കതിനേക്കാൾ എല്ലാം കൊണ്ടും super ലില്ലി കുട്ടി @സൗമ്യ ചേച്ചി 👌👌👌

  • @LaijuKaruvel
    @LaijuKaruvel 4 роки тому +566

    വെള്ളിയാഴ്ചയും അളിയൻസ് വേണ്ടവർ like അടിക്കു 👍👍👍👍

    • @sreejithuppummulakum5542
      @sreejithuppummulakum5542 4 роки тому +1

      👍👍👍👍👍

    • @finufilu1857
      @finufilu1857 4 роки тому +8

      Fridy..satrdy..sndy...venm

    • @neha-zo8tb
      @neha-zo8tb 4 роки тому +1

      nannayi randinum oradiyude kuravundarnu... chumma orinu kettittu thudangikolum... oru pennu vicharicha kudumban thakarkanum.. thakarnathu kooti cherkanum pattum... so ithu nalloru msg anutooo... 💐💐💐👍👍👍👏👏👏👏

    • @ishajaleel2532
      @ishajaleel2532 4 роки тому

      👍🏻👍🏻👍🏻👍🏻👍🏻😍

    • @praveenabraham3148
      @praveenabraham3148 4 роки тому +1

      കഥ വേണ്ടെ സുഹൃത്തേ..

  • @UnniKuttan-es7iu
    @UnniKuttan-es7iu День тому +1

    Aneesh super performance at 5:11 😂😂❤❤

  • @vasusudhansudhan3183
    @vasusudhansudhan3183 4 роки тому +21

    ഗ്രാമീണ കുടുംബങ്ങളിൽ സാധാരണ കാണുന്ന ഇത്തരം സ്വത്തുതർക്കങ്ങൾ എത്ര മനോഹരമായിട്ടാണ് ഇവർ അവതരിപ്പിച്ചത്. എല്ലാ അഭിനേതാക്കൾക്കും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ

  • @libinkrishnan4056
    @libinkrishnan4056 4 роки тому +20

    മുത്തുലക്ഷ്മിയുടെ അമ്മാവന് എത്ര ഏക്കർ ഉണ്ടായിരുന്നു 2 സെൻറ് നടരാജൻ സൂപ്പർ. അമ്മാവൻ എസ്കേപ് ക്ലയിമാക്സ് സൂപ്പർ

  • @nayananair4600
    @nayananair4600 4 роки тому +67

    Aliyans youtubil kanunavar like adiche

  • @ebykurian6158
    @ebykurian6158 4 роки тому +130

    പ്രമുഖനെ കൊണ്ട് നാരങ്ങാ വെള്ളം ഉണ്ടാക്കാൻ പറയുന്നോടി 😂😂🤣🤣🤣🤣🤣🤣❤️❤️❤️❤️

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 4 роки тому +130

    ഒരുപക്ഷെ വെറുതെ അല്ല ഭാര്യ എന്ന പ്രോഗ്രാം ഇല്ലായിരുന്നെങ്കിൽ... മഞ്ജു എന്ന നടിയെ സിനിമാലോകത്തിനു നഷ്ടമായേനെ.... എന്തൊരു റിയാലിറ്റി ആണ്... തങ്കം കിടു

    • @hansiyavs7409
      @hansiyavs7409 4 роки тому +1

      Yeah. You are right about that.

    • @akhila.l7160
      @akhila.l7160 4 роки тому +2

      എത്ര സിനിമയിൽ ഉണ്ട്‌

    • @vipinsankarperuvallur2937
      @vipinsankarperuvallur2937 4 роки тому +4

      താങ്കൾക്ക് മഞ്ജു ആരാണെന്ന് അറിയുമെങ്കിൽ ഈ ചോദ്യം ചോദിക്കില്ല... ഞാൻ സിനിമ എണ്ണി നോക്കിയിട്ടില്ല.

    • @ashtogy
      @ashtogy 4 роки тому

      Absolutely right...

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 4 роки тому

      അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കാരുത്...😆😆😆

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +6

    Avasaanam veetham vechu kittiyath thangathinum lillikyum 😀😀😀😀😀....
    Mutheeeee 😊😊😊😊😊

  • @സനശനുസനശനു
    @സനശനുസനശനു 3 роки тому +12

    തങ്കം പൈസ ഒളിപ്പിച്ചു വച്ച സ്ഥലം കൊള്ളാം 😂😂

  • @jinicromatin5094
    @jinicromatin5094 4 роки тому +74

    മുത്തുലക്ഷ്മിന്റെ അമ്മാവന് എത്ര ഏക്കർഉണ്ടായിരുന്നു രണ്ട്സെന്റ് 😂😂 🤣🤣🤣

  • @ebykurian6158
    @ebykurian6158 4 роки тому +109

    അളിയൻസിനെ നോക്കി ഇരുന്നവർക്കു തൂങ്ങാൻ ഉള്ള നൂൽ ❤️❤️❤️❤️❤️🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️

  • @hansiyavs7409
    @hansiyavs7409 4 роки тому +41

    Last Lillikutty dialogue super. She has a good future in acting.

  • @kiranaj3015
    @kiranaj3015 7 місяців тому +1

    എന്റെ മഞ്ജു ചേച്ചി എന്തൊരു അഭിനയം സൂപ്പർ

  • @hareeshsnair4514
    @hareeshsnair4514 4 роки тому +41

    അളിയൻ ഇഷ്ടം ലൈക്ക് പോരട്ടെ ♥️♥️♥️♥️

  • @LaijuKaruvel
    @LaijuKaruvel 4 роки тому +16

    അളിയന്മാരുടെ അടി കാണാൻ വരുന്നില്ലേ 👍👍👍👍

  • @suveds1900
    @suveds1900 4 роки тому +1

    19:57... ഇങ്ങനെ എന്ത് കാര്യത്തിനായാലും ഭാര്യയെ തല്ലുന്ന തോന്നും ഉൾപെടിത്തരുത് ഒരു എപ്പിസോഡ്യിലും... തെറ്റായ സന്ദേശം ആണ്.... ബാക്കി എല്ലാം അടിപൊളി... നല്ല natural ആണ്....

  • @rajank.t.2911
    @rajank.t.2911 6 місяців тому +1

    ഇത് അഭിനയം ഒന്നും മല്ല .. മഞ്ജു ജീവിക്കുകയാണ്❤

  • @shaijumelila
    @shaijumelila 4 роки тому +5

    അടിപൊളി രാജേഷ് ആൻഡ് ടീമിന് അഭിനന്ദനങ്ങൾ

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 4 роки тому +20

    നടരാജന്റെ രണ്ട് സെന്റ് സ്ഥലം 😂😂😂😂

  • @ebykurian6158
    @ebykurian6158 4 роки тому +13

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി നാത്തൂന്മാർ 💃💃💃💃🤷‍♂️🤷‍♂️🤷‍♂️🤣🤣😂😂😂😂😂😂😂😂

  • @sherlymathai4706
    @sherlymathai4706 4 роки тому +17

    നമ്മുടെ അൻസാർ നടരാജൻ ഫാൻസ്‌ അടിക്കു ലൈക്ക്‌ 💕💕💕💕💕💕💕💕💕💕

  • @havishkarthika9336
    @havishkarthika9336 4 роки тому +12

    രാജേഷ് തലച്ചിറ ചേട്ടാ ദയവു ചെയ്ത് മിനിമം വെള്ളി ആഴ്ച വരെ ആക്കാമോ

  • @ebykurian6158
    @ebykurian6158 4 роки тому +101

    നാത്തൂന്മാരെ ഇഷ്ടമുള്ളവർ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചോ

  • @0faizi
    @0faizi 4 роки тому +31

    മക്കളെ മാമനോട് ഒന്നും തോന്നരുത്😁😁🤓😀😁🤓😁😂

  • @anasanu754
    @anasanu754 4 роки тому +15

    Aliyans katta waitting aane nighalo🥰

  • @rosammathankachan3516
    @rosammathankachan3516 4 роки тому +2

    Wow adipoli ... nalla seriyal 😍😍😍😍😘🤗🙄🙄😊😊😊😊😊😊😻

  • @swarnalathavasudevan3277
    @swarnalathavasudevan3277 4 роки тому +3

    വളരെ നല്ല എപ്പിസോഡ്. Ansaru മാത്രം എന്താ വൈറ്റ് ഷർട്ട് ഇടാതെ നടക്കുന്നെ. എന്നാലല്ലേ ഒരു politician ലുക്ക്‌ വരൂ. നെക്സ്റ്റ് എപ്പിസോഡ് എല്ലാവരുടെയും സന്തോഷം kanikkae. ഓണം എപ്പിസോഡ് ആഗ്രഹിക്കുന്നു. ഊഞ്ഞാല് ഓണത്തിന്റെ ഓർമ്മകൾ ഉണർത്തി. God bless you all

  • @raigeorge342
    @raigeorge342 4 роки тому +11

    എന്തൊരു ഒറിജിനാലിറ്റി 😍👌👍

  • @Vaishag1249ghb
    @Vaishag1249ghb 4 роки тому +34

    ക്ലീറ്റോയെ പോലെ ഒരു അളിയൻ ഉണ്ടായിരുന്നെങ്കിൽ എൻ്റെ ജീവിതം എന്നേ കോഞ്ഞാട്ട ആയേനെ😄😄😄

    • @abrahamka4089
      @abrahamka4089 4 роки тому +3

      എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ ജയിലിലായിരുന്നേനെ അവനെ കൊന്നിട്ട് 🤣

    • @rithin8911
      @rithin8911 4 роки тому

      @@abrahamka4089 🤣🤣🤣

    • @Vaishag1249ghb
      @Vaishag1249ghb 4 роки тому

      @@abrahamka4089 😃😃😃

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 2 роки тому

      Tankathine pole oru ammayimma enikundarunnu..athe swabhavam

  • @rasheedmbr3737
    @rasheedmbr3737 4 роки тому +33

    അളിയ ൻസ് നാത്തൂൻസ് പൊളിച്ച ep സോ ഡ്ആയിരുന്നു 4 പേരും സൂപ്പർ തങ്കം കുറച്ചുദുഷ്ട ആയോ... ഒരു ഡൗട്ട്

  • @rajannagarajan5308
    @rajannagarajan5308 4 роки тому +59

    ഇന്ന് ലില്ലി വളരെ സുന്ദരി ആയിട്ടുണ്ടല്ലോ kanakan ലില്ലി യുടെ കൈയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോകുന്നത് നന്നായിട്ടുണ്ട്

  • @adarsh20007
    @adarsh20007 4 роки тому +2

    Last scene enikk ishatapettu

  • @krm8782
    @krm8782 3 роки тому +1

    Thangathinum..ലില്ലിക്കും ഒരു അടിയുടെ കുറവുണ്ട്..🤭😁😃😂

  • @devarajdevaraj48
    @devarajdevaraj48 4 роки тому +2

    அலியன்ஸ் சீரியலில் கடைசி இரண்டு நிமிடம் கிளைமாக்ஸ் காட்சிதான் இதன் வெற்றிக்கான அடையாளம்

  • @shellymerry3800
    @shellymerry3800 4 роки тому +3

    Muthu lakshmik 2 cent ente ponno chirich chirich 😂😂😂😂😂vaya 😍😍😍

  • @UnniKuttan-es7iu
    @UnniKuttan-es7iu День тому

    Lilly at 20:13: ഞാൻ ക്ലീറ്റോ ചേട്ടന്റെ കാല് പിടിച്ച് മാപ്പ് പറയാം, ഏട്ടാ. 😂😂😂

  • @shafeenshafi9028
    @shafeenshafi9028 4 роки тому +16

    എരിവും പുളിയും ഉള്ള അതി ശക്തമായ എപ്പിസോഡ് 👌👌👌
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @jafsalmecherymechery535
    @jafsalmecherymechery535 4 роки тому +6

    അളിയൻസ് തകർത്തു manju സൂപ്പർ

  • @sindunavaznavaz2948
    @sindunavaznavaz2948 4 роки тому +13

    Aliyans superb I love this program ❤

  • @sindhusura5904
    @sindhusura5904 4 роки тому +4

    കൊള്ളാം പൊരിഞ്ഞ വഴക്ക്
    അടിപൊളി എപ്പിസോഡ്

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 роки тому +5

    അമ്മാവൻ ചങ്കാണ്💯💯💯

  • @saydfaizal5944
    @saydfaizal5944 4 роки тому +28

    എല്ലാ ദിവസവും അളിയൻസ് വേണ്ടവർ ലൈക് അടച്ചിട്ട പോട്

  • @legen596
    @legen596 Рік тому

    😂😂😂adipoli thankam oru nakshayumilaa😂😂😂

  • @sachu1436
    @sachu1436 4 роки тому

    നാടാരാജേട്ടൻ എല്ലാ എപ്പിസോഡും വേണമെന്നുള്ളവർ ലൈകിക്കോ

  • @SajeevSubhash
    @SajeevSubhash Рік тому +1

    My fvrt thanggam❤❤❤❤

  • @ironlady2502
    @ironlady2502 3 роки тому +3

    Our lyf when seen through a camera. it is the same.....😍😍

  • @akhila.l7160
    @akhila.l7160 4 роки тому +68

    മഞ്ജു ദേഷ്യപെടുമ്പോ ബിഗ് ബോസ്സിലെ അതെ പോലെ തന്നെ.

    • @kavithaleeladharan4943
      @kavithaleeladharan4943 4 роки тому +18

      സത്യം , അതിന്റെ ശരിക്കും സ്വഭാവം അതു തന്നെ ആവാനാണ് സാദ്ധ്യത.

    • @amenvlogs430
      @amenvlogs430 4 роки тому +10

      yes.manju original sophavam kaanichu.

    • @leahdavid306
      @leahdavid306 4 роки тому +5

      അതെ. മഞ്ജുവിന്റെ മാത്രം അല്ല വേറെയും ആൾക്കാരുടെ സ്വഭാവവും പുറത്തു വന്നു

    • @sheebasanthosh5686
      @sheebasanthosh5686 4 роки тому +2

      Yes

    • @premagpal8284
      @premagpal8284 4 роки тому

      athe...kallatharam ,menakettath, nunayan ,padicha kallan ithoke naavil alinju chernnatha nna thonnane....pine vitu poyi panayan nn paranjath cleeto oru episodil parayunnundu ath theri onnum alla mekkit keran undaki eduthotu reason

  • @binducj9656
    @binducj9656 3 місяці тому +1

    തങ്കമാ ഓവറാന്ന് തോന്നിയവർ ലൈക്ക് അടി 😊

  • @chidamponni
    @chidamponni 4 роки тому +3

    Lilly & Thangam . . . . .Competition super

  • @snehalathanair427
    @snehalathanair427 Рік тому +2

    Very humourous

  • @nayananair4600
    @nayananair4600 4 роки тому +49

    Lilly fans evide varu

    • @rubenjohn7804
      @rubenjohn7804 4 роки тому

      hggggghu

    • @jithinspknpy
      @jithinspknpy 4 роки тому

      Bro aliyan vs aliyan soumya chechi yude name jamyanthi ennu all ayrinnu pinne entha matiyathu

  • @Raneez_yousuf
    @Raneez_yousuf 4 роки тому +2

    Sherikkum jeeevikkuvaaa ivarellla kadhaapatrangal aayi 🥰🥰🥰🥰masha alllah

  • @ctrexclusive
    @ctrexclusive 4 роки тому +12

    പറയാതിരിക്കാൻ വയ്യ.. മഞ്ജു പത്രോസ് എവിടെയോ big boss ഓർമിപ്പിച്ചു... 🤪

  • @nayananair4600
    @nayananair4600 4 роки тому +8

    Undakanan cleetonte abhinayam ishtamullavar like adi

  • @sudhiba1256
    @sudhiba1256 4 роки тому +11

    അടിപൊളി എപ്പിസോഡ് 😂😂🤣🤣😂

  • @hassan6024
    @hassan6024 4 роки тому +3

    അളിയൻസ് എല്ലാ ദിവസവും വേണം

  • @0517mahesh
    @0517mahesh 3 роки тому +2

    9:25 natarajan stuff 🤣🤣🤣🤣

  • @gv8359
    @gv8359 3 роки тому +2

    Miscommunication, misunderstanding , confusion 😆🤣🤣🤣

  • @ebykurian6158
    @ebykurian6158 4 роки тому +8

    ലില്ലി കുട്ടി വഴക്കുണ്ടാക്കാൻ മോശം അല്ല ..😄😄😄

  • @dencyannsunny5348
    @dencyannsunny5348 4 роки тому +2

    Super eppisode.ayyo ingane vazhakku pidikkunna nathunmar.adinu pattiya aliyanmarum.

  • @mubeenapa7619
    @mubeenapa7619 4 роки тому +5

    Thangathintelnn evdnna kash...thani niram porthaaayii😂😂😂

  • @LaijuKaruvel
    @LaijuKaruvel 4 роки тому +11

    നേരത്തെ വന്നതിനു നന്ദി

  • @entertainment4506
    @entertainment4506 4 роки тому +3

    അളിയാൻസ് നല്ല സിരിയൽ ആണ്

  • @arjunsudarsan3388
    @arjunsudarsan3388 4 роки тому +1

    Kidukkachi episode 🤣🤣

  • @rosheenasahar4996
    @rosheenasahar4996 4 роки тому +22

    ആ ക്‌ളീറ്റോ ന് വല്ല വയറ്റിളക്ക ഗുളികയും കൊടുത്ത് മൂലക്ക് ഇരുത്ത്... കൊസറകൊള്ളി 😂
    "ഞങ്ങളോട് പറഞ്ഞില്ല കള്ളക്കിളവയ്‌ " നടരാജൻ 😝

  • @unnyaarcha
    @unnyaarcha 4 роки тому +43

    Incredible acting by all....I wonder how they manage to deliver all the hilarious dialogues without laughing!!

    • @chidamponni
      @chidamponni 4 роки тому +2

      yes ..... excellent dialogue delivery by all ..I think direct voice .... NO Dubbing

    • @ranzarisu177
      @ranzarisu177 4 роки тому +1

      ഇ ക്ളീറ്റോ ഒരു വഴക്കാളിയാണ്.🤪

  • @HariKumar-sx3ki
    @HariKumar-sx3ki 3 роки тому +2

    അവസാനം അമ്മാവന്റെ നടത്തം 😂🙏🙏🙏🙏

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 4 роки тому +3

    നേർ കാഴ്ച കുടുബങ്ങളിൽ നടക്കുന്ന സഭവങ്ങൾ

  • @askarc2894
    @askarc2894 4 роки тому +6

    ഓടിക്കോ അമ്മാവാ മരുമക്കൾ വരുന്നുണ്ട്. എന്തിന്? സ്വത്തിന് 😆😆😆😆

  • @LaijuKaruvel
    @LaijuKaruvel 4 роки тому +10

    വന്നേ നമ്മുടെ അളിയന്മാർ കൊടുക്ക്‌ ഒരു like 👍👍👍

  • @anishamoidu2086
    @anishamoidu2086 3 роки тому +3

    Aliyan vs aliyan super

  • @muhammedshabeerm9510
    @muhammedshabeerm9510 4 роки тому +7

    സൂപ്പർ 👌

  • @thahseenahameedali817
    @thahseenahameedali817 4 роки тому +10

    Manjunte aarathika 🤩🤩

  • @bineshmekha
    @bineshmekha 4 роки тому

    Oro puthiya episode kaanumbozhum santhoshanu.should be there whole week

  • @mathewparekatt4464
    @mathewparekatt4464 6 місяців тому

    നടരാജൻ " രണ്ടു സെന്റ് "😂😂😂😂

  • @Busy-67
    @Busy-67 3 роки тому +2

    ഈ വീട്ടിലെ ഏറ്റവും ദുഷ്ട കഥാപാത്രമാണ് തങ്കം .. സ്വാര്ഥതയുടെ whole sale dealer ആണ്‌ അവർ .cleetto പോലും അത് കഴിഞ്ഞേ വരു .

  • @krishnapraveen7966
    @krishnapraveen7966 4 роки тому +2

    Daily undenkil polichene✌😍

  • @annukurian5868
    @annukurian5868 4 роки тому +5

    Both thankam and Lilly deserve that excellent script

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 6 місяців тому +1

    അമ്മാവൻറെ സ്വത്തിൽ മരുമക്കൾക്ക് യാതൊരു അവകാശവുമില്ല അദ്ദേഹം മരണപത്രം എഴുതി വയ്ക്കുകയാണെങ്കിൽ അതിൽ പേരുള്ള എല്ലാവർക്കും കിട്ടും മരുമക്കൾക്കും ഒരു അവകാശവും ഇല്ല

  • @sunithasuma2712
    @sunithasuma2712 4 роки тому +9

    Aneeshettan&Soumya chechi 👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому +1

    Best kanna Best episode.ende ammavaa clear ayittu parayende

  • @krishnavine7455
    @krishnavine7455 8 місяців тому

    ചിരിച്ചു ചത്തെ 😅😅🤣🤣

  • @jessypinkman5816
    @jessypinkman5816 3 роки тому +3

    നടരാജന്റെ 2സെന്റ് 😂😂...