Aliyans - 72 | കപ്പപുഴുക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 725

  • @hasip5087
    @hasip5087 4 роки тому +59

    എല്ലാവരും കലക്കി ...തുടക്കത്തിലേ മഞ്ജു ചേച്ചിയുടെ എത്തിനോട്ടം അടിപൊളി

  • @rencymolmathew9114
    @rencymolmathew9114 4 роки тому +455

    മുത്തിനെ ഇഷ്ടം ഉള്ളവർ ആരൊക്കെയോ.... എനിക്ക് ജീവനാണ് മുത്തിനെ 🥰🥰🥰

    • @celinajoseph8611
      @celinajoseph8611 4 роки тому +4

      Enikum

    • @josejohn5704
      @josejohn5704 4 роки тому +2

      Enthina mattullavarudethu aagrahikkunnathu...................... moshamalle........................... I can help........

    • @swarnalathavasudevan3277
      @swarnalathavasudevan3277 4 роки тому +4

      Satyam. Cute little girl

    • @Lhsbysareena
      @Lhsbysareena 4 роки тому +4

      @@josejohn5704 nonsense

    • @koottukaran3461
      @koottukaran3461 Рік тому +3

      @@josejohn5704 ആ കമൻ്റ് നിന്റെ സ്വന്തം സഹോദരിയുടെ ആണെങ്കിലും നീ ഇത് തന്നെ പറയും അല്ലേ 😁🙏

  • @cletodavid4875
    @cletodavid4875 4 роки тому +164

    മഞ്ജു ചേച്ചി, സൗമ്യ ചേച്ചി.. സൂപ്പർ😍😍😍 മുത്ത്‌ കൂടി വന്നപ്പോൾ അടിപൊളി😍😍

    • @hansiyavs7409
      @hansiyavs7409 4 роки тому +4

      Yes you are right. Muthu super alle! 'Maman pettu' that dialogue super.

    • @cletodavid4875
      @cletodavid4875 4 роки тому +5

      @@hansiyavs7409 മാമൻ ശരിക്കും പെട്ടു..😂😂😂😂

  • @ebykurian6158
    @ebykurian6158 4 роки тому +240

    തങ്കവും മുത്തും സൂപ്പർ കോമ്പിനേഷൻ ആണ് ❤️❤️❤️❤️ശരിക്കും അമ്മയും മോളും .ജീവിക്കുകയാണ്‌ രണ്ടു പേരും ❤️❤️❤️

  • @rencymolmathew9114
    @rencymolmathew9114 4 роки тому +151

    മുത്തിന്റെയും മാമന്റെയും സ്നേഹം കാണുമ്പോൾ മനസ് നിറയും 😍😍😍😍

    • @josejohn5704
      @josejohn5704 4 роки тому

      Kanakan Thoori Marichu Rakthasakshi aayi....................................

    • @ROH2269
      @ROH2269 4 роки тому +4

      Athe. Enikkum oru maman pandu valiya sneham ayirunnu. But after his marriage sneham pinne swaha 😅. But ivarude sneham kanumbol vishamam thonni 😢

    • @aloksg2247
      @aloksg2247 3 роки тому

      Alok
      Hjkkhknmm
      Hkhhhnh

    • @aminaashna1226
      @aminaashna1226 3 роки тому

      Really

    • @bincybibinbibin9264
      @bincybibinbibin9264 3 роки тому

      Hxkchhgvbnhhjjjhhjhb. .. Ghhhkkkkhgffdsdgjklllllkhgcxxdfttoplkkpp☁☁🎈🎈☁☁☁☁
      😊😊👀😊🌛☁☁☁
      😊😊😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁🎈
      ☁☁😊😊😊😊😊😊
      ☁☁😊😊😊😊😊😊
      ☁☁😊☁😊☁😊😊
      🌾🌾😊🌾😊🌾😊😊
      🙏

  • @nayananair4600
    @nayananair4600 4 роки тому +91

    Aliyansinte 1 to 72 episode vare kandavar like adiche

  • @ebykurian6158
    @ebykurian6158 4 роки тому +79

    ഹഹഹഹ ..അടുത്ത വീട്ടിലെ കലഹം ഒളിഞ്ഞു നോക്കുന്ന നാത്തൂന്മാർ ..😅😅😅😅

  • @ebykurian6158
    @ebykurian6158 4 роки тому +66

    തങ്കവും മുത്തും ഒന്നിച്ചു നിന്ന് പ് ചെയ്യുന്നത് കണ്ടപ്പോൾ ഓരോ പ്രേക്ഷകനും നൊസ്റ്റാൾജിയ ഫീൽ ചെയ്‌തവർ ഇവിടെ വാ

    • @josejohn5704
      @josejohn5704 4 роки тому

      Kanakan Thoori chakum......................

  • @retheeshravi4009
    @retheeshravi4009 4 роки тому +45

    മുത്ത് മലയാള സിനിമയുടെ ഭാവി വാഗ്ദാനം... തകർപ്പൻ അഭിനയം

  • @karthimundot6435
    @karthimundot6435 4 роки тому +45

    എത്തിനോട്ടം അത്ര നല്ല ശീലം അല്ല എന്നാലും അന്യംനിന്നുപോകുന്ന ഒരു കലാ രൂപതെ മനോഹരമായി അവതരിപ്പിച്ചു

    • @abdurazak631
      @abdurazak631 2 роки тому

      പറഞ്ഞ ആൾ എത്തി നൂക്കരില്ലെന്ന്
      ആരു പറന്നു

  • @razbinfaizy6345
    @razbinfaizy6345 4 роки тому +21

    10:45 മാമൻ പെട്ട് മുത്ത് പൊളിച്ചു😄😄😄😄😆😆😆😆

  • @LaijuKaruvel
    @LaijuKaruvel 4 роки тому +127

    വീട്ടിൽ കുട്ടികൾ പഠിക്കാനിരുന്നാൽ നമ്മൾ റോഡിൽനിന്ന് സംസാരിച്ചാലും അവർ കേൾക്കും

    • @ramlabasheer5337
      @ramlabasheer5337 4 роки тому +1

      😃

    • @gopakumarg6229
      @gopakumarg6229 4 роки тому +1

      Clito ne ഒഴിവാക്കിയതിൽ gethikkunnu

    • @SuperSijovarghese
      @SuperSijovarghese 2 роки тому

      നമ്മളൊക്കെ എന്തൊക്കെ കേട്ടിരിക്കുന്നു 😁

  • @askarc2894
    @askarc2894 4 роки тому +31

    ഇത് പോലെത്തെ ഭാര്യയും പെങ്ങളും ഉണ്ടെങ്കിൽ എത്ര സന്തോഷമായേനെ

  • @sujiannathomas5657
    @sujiannathomas5657 4 роки тому +324

    എപ്പിസോഡ് എല്ലാ ദിവസവും മുടങ്ങാതെ കാണുന്നവർ ഒരു ലൈക്ക് അടിക്കുവൊ🥰

    • @josejohn5704
      @josejohn5704 4 роки тому +1

      Kanakan Thoori Chatha Episode...............................

    • @kumarib1614
      @kumarib1614 4 роки тому

      @@josejohn5704പോകപകപപപപപ പപചപപപപപകപേ

    • @deepasanthoshdeepa6348
      @deepasanthoshdeepa6348 4 роки тому

      @@josejohn5704 of

    • @sajeevsajeevansi6621
      @sajeevsajeevansi6621 4 роки тому

      Q

    • @padayoottam..2121
      @padayoottam..2121 3 роки тому

      ലെെക്ക് അടിച്ചാ എന്തേലും കിട്ടുവോ mb കുറച്ച് തരുവോ....!!!!

  • @LaijuKaruvel
    @LaijuKaruvel 4 роки тому +46

    അളിയൻസ് യൂട്യൂബ് ലൗവേർസ് ഇവിടെ 👍👍👍👍👍

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +9

    🤣🤣🤣🤣🤣🤣🤣 ദൈവമെ കനക്കൻ്റെ അവസ്ഥ ആർക്കും വരുത്തല്ലെ .. മനുഷ്യൻ ചിരിച്ച് ഒരു വഴിക്കായി

  • @jithuks6053
    @jithuks6053 4 роки тому +50

    മഞ്ജു ചേച്ചി ആണ്..... അളിയൻസ് ഇത്രയും ഹിറ്റ്‌ ആകണേ ..💪💪💪💪

  • @v2a293
    @v2a293 4 роки тому +44

    Lilli or thangam who is more beautiful. Comment A for thangam and like for lilli

  • @ebykurian6158
    @ebykurian6158 4 роки тому +192

    കപ്പപുഴുക്കിന്റെ കഥ കനാകാൻ പറയുന്നത്‌ കേട്ടു വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ടായവർ ലൈക് അടിക്കു

    • @mohamedk7310
      @mohamedk7310 4 роки тому


    • @Asifali-wt6vh
      @Asifali-wt6vh 4 роки тому +2

      Kanakanന്ന് പറയാൻ പടിക്ക് ആദ്യം

    • @ammua6359
      @ammua6359 3 роки тому

      182

    • @ammua6359
      @ammua6359 3 роки тому

      182

    • @ammua6359
      @ammua6359 3 роки тому

      🐓🦚🐤🦅🐷🐽🐝🐞🦋🍍🍌

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +44

    അളിയൻസിന് അഡിറ്റ് ആയവർ ഇവിടെ കമോൺ.. 😍✌️

  • @abrahamka4089
    @abrahamka4089 4 роки тому +34

    ഒരു പാലാക്കാരൻ എന്ന നിലയിൽ പറയട്ടെ..തങ്കത്തിന്റെ പുഴുക്കാണ് പുഴുക്ക് 👍

  • @niyasabdullah6164
    @niyasabdullah6164 4 роки тому +22

    കപ്പപ്പുഴുക്ക് കഴിച്ചോണ്ട് കാണുന്ന ഞാൻ😎

  • @Foxtale24
    @Foxtale24 4 роки тому +24

    മുത്തിന്റെ അഭിനയം സൂപ്പർ... നല്ല എപ്പിസോഡ്...കനകൻ ഇനി കപ്പ എന്ന് പറയുകപോലും ഇല്ല

    • @josejohn5704
      @josejohn5704 4 роки тому

      Correct.......................... Kanakan Thoori Chatha episode.................................

  • @തൃശ്ശൂർക്കാരിപെണ്ണ്

    എപ്പിസോഡ് സൂപ്പർ 👌😍 എന്റെ തക്കിളി മുത്തേ 😘😘😘

  • @amalsuffiya7530
    @amalsuffiya7530 Рік тому +5

    Manju chechide acting kandaal sherikum nammude ayalathe chechimaar paradooshanam parayunnapole thanneya😂😂

  • @jobin1785
    @jobin1785 4 роки тому +3

    കെട്ടിച്ചു വിടൂലെ 😀😀 ലെ തക്കിളിമോൾ...സൂപ്പർ തന്നെ മുത്തെ നീ...ശെരിക്കും ജീവിക്കുവാ ......❤️❤️❤️

  • @mujeebbalkees6104
    @mujeebbalkees6104 4 роки тому +4

    അടിപൊളി എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു അടിപൊളി ആയിട്ടുണ്ട് നല്ല രസം എപ്പിസോഡ് അതിൽ അഭിനയിച്ച എല്ലാവർക്കും ഒരായിരം നന്ദി👌👌👌👌👌👌🌹🌹🌹🌹

  • @venugopal2347
    @venugopal2347 4 роки тому +31

    An episode without Cleeto’s presence..but worth watching with excellent performances by Manju, Soumya, Aneesh & Akshaya mol... well done team Aliyans 👍💐👌

    • @aksaramzeem9741
      @aksaramzeem9741 4 роки тому

      Qdgfhfgbv🥑🥑🥑🍑🍏🍒🍐🍓🍍🥕🍆🍆🍏🍆

  • @user-jq3fe7hd4z
    @user-jq3fe7hd4z 3 роки тому +11

    കപ്പ തിന്നു ഇതുപോലെ എത്ര പേർക്ക് gas കേറിയിട്ടുണ്ട്🤣🤣🤣

  • @christo1827
    @christo1827 4 роки тому +49

    Nadarajan fanssss....ivide like button addichu pwolikku....

  • @sherlymathai4706
    @sherlymathai4706 4 роки тому +19

    അമ്മയും മോളും
    ലില്ലിയും കൂടി ചേർന്ന് കിടിലൻ പെര്ഫോമെൻസ്

    • @josejohn5704
      @josejohn5704 4 роки тому

      Kanakan Koothi powlinju thooriya episode...............

  • @karthimundot6435
    @karthimundot6435 4 роки тому +2

    മതിലപ്പുറത്തെ ശബ്ദ സാനിധ്യം ഇതിന് മുമ്പും കേട്ടതായി ഒരു ഓർമ്മ

  • @shanavastk6930
    @shanavastk6930 4 роки тому +4

    ഇത് അഭിനയമാണോ ഇവർ ജീവിക്കുകയാണോ... മഞ്ചു, സൗമ്യ, അക്ഷയ, അനീഷ് തകർത്തു.... സംവിദായകനും, അഭിനയിച്ചവർക്കും എല്ലാ നൻമകളും നേരുന്നു.... മഞ്ചൂ നീ ഞങ്ങൾ ബ്ലാക്കിസിൻ്റെ സ്വകാര്യ അഹങ്കാരമാണേ...

  • @puthoorsyam9576
    @puthoorsyam9576 4 роки тому +3

    ദൈവത്തേ ഓർത്ത് ആറ് മാസത്തേക്ക് ആരും കപ്പ പുഴുക്ക് ഇങ്ങോട്ട് കൊണ്ട് വരരുത് .കഴിക്കാൻ വയ്യാഞ്ഞിട്ടാണ്. പാവം കനകൻ ചേട്ടൻ. എന്തൊരു ദയനീയം ആണ് അല്ലേ.കപ്പപുഴുക്ക് എപ്പിസോഡ് പൊളിച്ചു❤❤❤😍😍😍🥰🥰🥰

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 роки тому +47

    എന്റെ പൊന്നോ ആ പാവം കനകൻ കപ്പ തൊണ്ടയിൽ കുടുങ്ങി ചാവഞ്ഞത് ഭാഗ്യം...😂😂😂😂😂😂😂😁😁😁😁😁😁

  • @basheervp5810
    @basheervp5810 4 роки тому +16

    സൂപ്പർ ആയിട്ടുണ്ട് ക്ലീറ്റസ് ഏട്ടന്റെ കുറവുണ്ട്

  • @LaijuKaruvel
    @LaijuKaruvel 4 роки тому +32

    മിക്കവാറും ഇന്ന് കനകന്റെ താമസം ടോയ്‌ലെറ്റിൽ ആയിരിക്കും 😆😆😆😆😆

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 4 роки тому +28

    മുത്തിന് മാത്രം മാമന്റെ അവസ്ഥ മനസിലായി

  • @rencymolmathew9114
    @rencymolmathew9114 4 роки тому +59

    ഈ നാത്തൂന്മാരുടെ ഫാൻസ്‌ ആരൊക്കെ ഉണ്ട് 🥰🥰🥰

    • @SGM627
      @SGM627 4 роки тому +5

      Only saumya.

    • @rencymolmathew9114
      @rencymolmathew9114 4 роки тому +4

      എനിക്ക് രണ്ടാളിനെയും ഇഷ്ടം ആണ്

    • @thahseenahameedali817
      @thahseenahameedali817 4 роки тому +1

      Manju😘

    • @SGM627
      @SGM627 4 роки тому +3

      I personally knows saumya.she is very good person.Also like aneesh,riyaz,Mol,mani ammavan,sethulekshmiamma,nadarajan,Anzar,rameshettan etc.

  • @balachandrannair6946
    @balachandrannair6946 4 роки тому +19

    തക്കിളിമോൾ സൂപ്പർ 😅

  • @sajitha5453
    @sajitha5453 4 роки тому +2

    Ee episodil cleeto venamaayirunnu appo ith iratty super aayirunnene enn abhipraayam ullavar ivde come on..

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 роки тому +16

    ഫുൾ കാണുന്നതിന് മുൻപേ ഒരു കമെന്റ് ഇട്ടില്ല എങ്കിൽ എന്തോ പോലെയാ... ഇവിടെ വാ മ്മടെ അളിയൻ ഫാൻസ്..👇👇👇💪💪💪😍😍😍

  • @ajithasuresh9592
    @ajithasuresh9592 3 роки тому +2

    മീൻ കറിയില്ലേ , കപ്പപ്പുഴുക്കും മീൻകറിയും അതാണ് സൂപ്പർ

  • @sujiannathomas5657
    @sujiannathomas5657 4 роки тому +66

    ഇന്നത്തെ എപ്പിസോഡിൽ ക്ലീറ്റൊ ചേട്ടനും കൂടി ഉണ്ടായാൽ കുറച്ചും കൂടി അടിപൊളി ആകുമായിരുന്നു

  • @ebykurian6158
    @ebykurian6158 4 роки тому +56

    ഞങ്ങടെ മുത്തിനെ മാക്കാച്ചി എന്ന് വിളിച്ച തങ്കം നീതി പാലിക്കുക .😅😅😅😂😂😂

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 роки тому +6

    ഒറിജിനൽ അഭിനയം. ഒരു രക്ഷയുമില്ല ..

  • @Achayan53
    @Achayan53 4 роки тому +6

    *ക്‌ളീറ്റൊ അടുത്ത എപ്പിസോഡിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരണം ട്ടാ.....😊👌👍*

  • @tibigeorge476
    @tibigeorge476 4 роки тому +28

    Cleetoz ഇല്ലാത്ത ഒരു എപ്പിസോഡ ആലോചിക്കാൻ പോലും വയ്യ

  • @Niah14Natania
    @Niah14Natania 4 роки тому +5

    കപ്പയുടെ കൂടെ മീൻകറി കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @deepums8302
    @deepums8302 3 роки тому +3

    ബിഗ്‌ബോസിന്റെ പശ്ചാതലത്തിൽ ഈ മഞ്ജു ചേച്ചിയെ ഇഷ്ടം അല്ലായിരുന്നു.... ഈ പ്രോഗ്രാമിന്റ സ്ഥിരം പ്രേക്ഷകൻ ആയതിൽപ്പിന്നെ പലവട്ടം ആയി തോന്നി ഒരു നല്ല കമ്മന്റ് മഞ്ജു ചേച്ചിടെ പേരിൽ ഇടണം എന്നു.... നല്ല അഭിനയം, റിയാലിറ്റി പക്കാ

  • @rajammavarghese9662
    @rajammavarghese9662 4 роки тому +43

    അടുത്ത വീട്ടിൽ നടക്കുന്ന വഴക്ക് കണ്ടു ആസ്വാധിക്കുന്ന നാത്തൂന്മാർ. സാധാരണ ജീവിതത്തിൽ നടക്കുന്നതെ കൊള്ളാം. Superabhinayam

    • @josejohn5704
      @josejohn5704 4 роки тому

      Kanakan Thoori Marichu.......................................

  • @Tony00142
    @Tony00142 4 роки тому +8

    Soumya fans va inu chechi polichu..

  • @epmm_chef4135
    @epmm_chef4135 4 роки тому +1

    ഉപ്പില്ലാത്ത കഞ്ഞി പോലെ ക്ളീറ്റോ ഇല്ലാത്ത എപ്പിസോഡ്
    എന്നിരുന്നാലും നല്ലൊരു കഥയെ വളെരെ മനോഹരമായി പെങ്ങളുടെയും ഭാര്യയുടെയും ആഭരമാരായ സ്നേഹത്തിനു മുൻപിൽ കനകന്റെ വെപ്രാളങ്ങൾ വളെരെ മനോഹര മായിരുന്നു
    തക്ലി മുത്തിന് ഒരുപാട് പക്വത വന്നിട്ടുണ്ട്
    ചില സ്നേഹങ്ങൾ പരിധി വിടുമ്പോൾ
    ഉണ്ടാകുന്ന നല്ലൊരു ത്രില്ലെർ കഥയെ എല്ലാവരും അവിസ്മണരമാക്കി
    Best in today akshaya മുത്ത് 💚💚💚💚💚💚💓💓💓💓💓💓💓💓💓💓💓💓💓💚💚💚💚💚💓💓💓💓💓💓💓💓

  • @rencymolmathew9114
    @rencymolmathew9114 4 роки тому +45

    ക്ളീറ്റോയെ ഇന്ന് മിസ്സ് ചെയ്തവർ ആരൊക്കെ ഉണ്ട്

    • @gopakumarg6229
      @gopakumarg6229 4 роки тому +1

      Clito ഇല്യതെ എന്തു അഗോഷം വളരെ മോസം episod

    • @rencymolmathew9114
      @rencymolmathew9114 4 роки тому

      സത്യം.... ക്ളീറ്റോ ഇല്ല എങ്കി പൂർണത ആകില്ല

  • @rosheenasahar4996
    @rosheenasahar4996 4 роки тому +19

    കണ്ടപ്പോളേ തോന്നി കനാകന് ഇന്ന് 8*8 16 ന്റെ പണി കിട്ടുമെന്ന് 😂
    തങ്കത്തിന്റെ ഒളിഞ്ഞു നോട്ടം കലക്കി 😂👌
    മുത്ത് ഒരു അസാധ്യ നടി ആകും ഉറപ്പ് 😍😘 ഒരുപാട് സിനിമയിൽ ഒക്കെ അവസരം കിട്ടും ❤️❤️

  • @ebykurian6158
    @ebykurian6158 4 роки тому +124

    കപ്പ പുഴുക്ക് ഇഷ്ടമുള്ളവർ ലൈക് അടിച്ചു പൊട്ടിക്കു

    • @abdulnasar8724
      @abdulnasar8724 4 роки тому +1

      അമ്മയും മകളും സൂപ്പർ ആക്ടിങ്

    • @roypm6185
      @roypm6185 3 роки тому

      Roy Marottichal

  • @jismyjishad3158
    @jismyjishad3158 4 роки тому +16

    കപ്പപുഴുക്കു അടിപൊളി പെണ്ണുങ്ങൾ അടുത്ത വീട്ടിൽ എന്തു നാടാകുന്നു എന്നറിയാനുള്ള ആവേശം അതു പൊളിച്ചു

  • @vidyasajeesh
    @vidyasajeesh 4 роки тому +6

    എത്ര ചെറിയ കാര്യത്തിൽ നിന്നാണ് ഒരു എപ്പിസോഡ് ഉണ്ടായത്

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +4

    Thakkili Moleeee... Mutheeeee... maamane kappa puzhukk sherikyum theettichu llee 😀😀😀😀

  • @rencymolmathew9114
    @rencymolmathew9114 4 роки тому +18

    അടിപൊളി റേഞ്ച് പിടുത്തം 😆😆🤣എന്റെ മഞ്ജുമ്മ

  • @anandarvin7988
    @anandarvin7988 4 роки тому +7

    Manju&sowmya super അടിപൊള്ളി

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 роки тому +2

    അളിയൻസ്‌
    എപ്പിസോഡ് 72
    കപ്പപ്പുഴുക്ക്❤️
    അടിപൊളി എപ്പിസോഡ്👍👍
    അയൽക്കാരനും ഭാര്യ സുലുവും ക്ലീറ്റോയെപ്പോലെ 15 വർഷം മുൻപത്തെ അബദ്ധത്തെ ചൊല്ലിയുളള വഴക്ക് തന്നെ '🙄🙄 കാര്യമെന്തായാലും ഇടയ്ക്കൊക്കെ അയൽ വീട്ടിലും ഒരു വഴക്ക് വേണമല്ലോ😂😂 ഒളിഞ്ഞു നിന്നു കേൾക്കുന്ന തങ്കവും ലില്ലിയും സൂപ്പർ👏👏
    ചെവിവട്ടം പിടിച്ച് ഏന്തി വലിഞ്ഞുള്ള തങ്കത്തിന്റെ നിൽപ്പ് അടിപൊളി👌👌 കനകന്റെ വരവും കല്ലെടുത്തുള്ള ആ ഏറും ഒക്കെ രസകരമായി തോന്നി.
    മുത്ത് എന്നത്തേയും പോലെ ഒന്നും പറയാനില്ലാത്ത വിധം അതി മനോഹരമായി അഭിനയിച്ചു. അഭിനന്ദനങ്ങൾ മുത്തേ😍😍😍👏👏👏👌👌
    കപ്പ പുഴുക്കും കൊണ്ടു വന്നപ്പോ കണ്ട കാഴ്ച, തങ്കത്തിന്റെ അപ്പോഴത്തെ ഒരു ഭാവം ഒന്നു കാണേണ്ടതു തന്നെ😂😂😂കനകന്റെ അവസ്ഥ അതിലും ദയനീയം ... ഒരു പാട് കഷ്ടപ്പെട്ടു പെങ്ങളേയും ഭാര്യയേയും ഒന്നിച്ച് സന്തോഷിപ്പിച്ച് കൊണ്ടുപോവാൻ😰😰 എന്നാലും അത്രയ്ക്ക് വേണ്ടായിരുന്നു ല്ലേ 😜😜😜 ശരിക്കും വയറ് നിറയെ കഴിച്ച് തിരിയാനും മറിയാനും പറ്റാത്ത അവസ്ഥ അടിപൊളിയായി അവതരിപ്പിച്ചു . അവസാനം അമ്മേന്നൊക്കെയുള്ള ദയനീയമായ വിളിയും എല്ലാം കൂടി കനകൻ തകർത്തു. ക്ലീറ്റോയുടെ അഭാവം അവിടെ യങ്ങ് തീർത്തൂന്ന് പറഞ്ഞാ മതി...🙏🙏🙏
    അധികമായാൽ അമൃതും വിഷം എന്ന സന്ദേശം തികച്ചും നർമ്മത്തിൽ ചാലിച്ച കപ്പപ്പുഴുക്കിലൂടെ പ്രേഷകരിലേക്ക് എത്തിക്കാൻ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കൾക്കും സർവ്വോപരി അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും കഴിഞ്ഞു💚💚💜💙❤️❤️
    അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ😍❤️💚🙏👌👏👏
    ചിരിയുടെ എപ്പിസോഡുകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.🥰
    Roosh😍😍💃

  • @sujiannathomas5657
    @sujiannathomas5657 4 роки тому +121

    അപ്പുറത്തെ വീട്ടിൽ എത്തി നോക്കാൻ എന്താ നാത്തൂൻമാരുടെ ഷുഷ്ക്കന്തി

  • @roshu5622
    @roshu5622 4 роки тому +3

    തങ്കം (മഞ്ജു ചേച്ചി) അഭിനയിക്കുകയാണന്ന് തോന്നില്ല. കഥാപാത്രങ്ങളായി ജീവിക്കുകയാണ്.. ഈ എപ്പിസോഡിൽ ലില്ലി(സൗമ്യ)യും തങ്കത്തിനൊ പ്പത്തിനൊപ്പം കുടുക്കി. തക്കാളി മോളും, കനകനും, അടിപൊളി പെർഫോമൻസ് തന്നെ കാഴ്ചവച്ചു. ടോട്ടാലി അളിയൻസ് സൂപ്പർ

  • @saikamalsnair
    @saikamalsnair 4 роки тому +7

    പാവം കനകൻ അബദ്ധത്തിലൊന്ന് പറഞ്ഞുപോയതാ കപ്പ പുഴുക്ക് വേണമെന്ന് അതിന് ആ പാവത്തിനെ ഭാര്യയും സഹോദരിയും കൂടി കപ്പ പുഴുക്ക് ഉണ്ടാക്കി തന്നെ പണി കൊടുത്തു കളഞ്ഞു 🤪 എന്തായാലും ലില്ലിയും തങ്കവും കൂടി കപ്പ പുഴുക്ക് കൊണ്ടു വന്നപ്പോൾ കനകൻ കഴിക്കുന്ന സീൻ കിടു 👌😀😀

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому +2

    Episode 72 Kappapuzhukk. Super Episode. Cleettoye nannayi miss chaithenkilum cleetoyude kurav Ithavana kanakan pariharichu. Kanakan adipoli ayi perform chaithu👍👍👍. First nathoonmarude ethi nottam kalakki. Ayalathe veettil enthenkilum kettal ethi nokkunna sthree swabavam thankavum lillyum thakarthu. Muthu adipoli ayi. Muthinte nanam nalla rasamundayirunnu kanan. Kappa puzhukk nathoonmar undakkiyath kazhikkan kanakan irikkumbol Muthinte dialogue undallo "maman pettu" polichu ath. Kanakan thante nissahayavastha adipoli ayi avatharippichu. Mooperude theetta kandu chirichu oru vazhi ayi. Veluthullyum kanthari mulakum ayirunnu tharanghal..koottathil manjal podiyum. Kanakan vayaru vedana kond pulayumbozhum Oral kanthari koodiyittanennum matteyal veluthully koodiyittanennum parayunnu. Climaxil doctor paranjunnu lilly parayunnath kanthari mulak koodiyittanathre. Finally oru msg. Adikamayal amruthum visham. Ath snehamayalum food ayalum. Rajeev karumadikkum Rajeshinum big salute..❤❤❤🌹🌹🌹Hidayath..🖋️🖊️

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +2

    Kalakki... sneham. Kondu. Veerppumuttikkunnu.. adipoli.. kanakan. Supperr

  • @sajimathai2548
    @sajimathai2548 4 роки тому +15

    Thaklimoleeee 😍😍😍

  • @jobinjohnson9209
    @jobinjohnson9209 4 роки тому

    ഒരു രക്ഷയും ഇല്ല അസാധ്യം തന്നെ... Rajeshetta Kidukki എന്നത്തേയും പോലെ തന്നെ...

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 роки тому +18

    അടുത്ത വീട്ടിലെ അടി കാണാൻ എന്തൊരു ഉത്സാഹം....

  • @mohammedrishalrishal2230
    @mohammedrishalrishal2230 4 роки тому +8

    ഇത് പോളിയാണ് എന്ന് തോനിവർ ലൈക്‌ അടി മച്ചാന്മാരെ

  • @cpmediabyfasi7899
    @cpmediabyfasi7899 3 роки тому +6

    Ivarude ee combination aan supper❤️
    Naathun combination ,aliyan combination supper

  • @junyaniju
    @junyaniju 3 роки тому +5

    Nathoonum nathoonum super😍😍

  • @alfinbinu685
    @alfinbinu685 4 роки тому +8

    മുത്തേ പൊളിച്ചടുക്കി

  • @mnpkn5401
    @mnpkn5401 4 роки тому +23

    ക്ലീറ്റൊ ഇല്ലാത്ത എപ്പിസോഡ്
    ആളൊഴിഞ്ഞ ഉത്സവപറമ്പ് പോലെയാ.

    • @abrahamka4089
      @abrahamka4089 4 роки тому

      ക്ളീറ്റോ ഇല്ലാത്തതു കൊണ്ട് സമാധാനമായി എപ്പിസോഡ് കണ്ടു. BPയും കൂടിയില്ല ദ്വേഷ്യവും വന്നില്ല

    • @mnpkn5401
      @mnpkn5401 4 роки тому

      @@abrahamka4089 ക്ലീറ്റൊ ഇല്ലാതെ ഈ സീരിയലിനെ കുറിച്ച് ചിന്തിക്കാനേവയ്യ

  • @deepanjali1216
    @deepanjali1216 4 роки тому +19

    Manju, take care of your health. Thadi nannayi koodunnundu keto

  • @Shamsu_
    @Shamsu_ 4 роки тому +9

    യൂട്യൂബിൽ സ്‌ഥിരമായി കാണുന്നവർ ലൈക്‌ അടി 👍👍

  • @LaijuKaruvel
    @LaijuKaruvel 4 роки тому +15

    ഇനി മേലാൽ ഒരു ആഗ്രഹവും കനകൻ വീട്ടിൽ പറയില്ല...😆😆😆😆

  • @gv8359
    @gv8359 3 роки тому +5

    In Gulf we don't have the luxury of getting this tapioca every day.. and I see kanakan very lucky to have a loving wife and sister.. how I wish I get to eat this too like him 😪

  • @minnumol5604
    @minnumol5604 4 роки тому +18

    ത്തകി ളി മോൾ മോൾ സൂപ്പർ

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +3

    തലച്ചിറ പൊന്നോ ഈ മരുഭൂമിയിൽ നിന്നും ഖുബ്ബൂസും പരിപ്പും കഴിക്കുന്ന ഞമ്മളെ കപ്പകാണിച്ചു കൊതിപിക്കല്ലേ

  • @rencymolmathew9114
    @rencymolmathew9114 4 роки тому +5

    അടിപൊളി എപ്പിസോഡ് 🥰🥰😍🥰😍🥰😍😍🥰

  • @ajith3906
    @ajith3906 4 роки тому +6

    Muthinte acting.. Sooper😍😍... Adipoli😍😍

  • @JJ-id1uj
    @JJ-id1uj 4 роки тому +27

    മഞ്ജുന്റെ അഭിനയം സൂപ്പർ പക്ഷേ ഡ്രസിങ് ഭയങ്കര വൃത്തികേടാണ്

  • @millbilltrill1780
    @millbilltrill1780 4 роки тому +6

    Good concept... good direction by Rajesh Thalachira.. Average Middle class family real time story... All Characters like Aneesh Ravi and Riyaz.. are class of their acting skills.. Superb.. Even Manju and Soumya too along with Mani Shornur... gives an excellent show..Good Job,,.. Aliyans Team...

  • @craftykidsll8507
    @craftykidsll8507 4 роки тому +18

    നെറ്റി ഒന്ന് ലൂസാക്കി കൂടെ manju

  • @unnik6586
    @unnik6586 4 роки тому +8

    Cleetto chettne miss cheynu...

  • @bijukalli1984
    @bijukalli1984 2 роки тому +1

    13:36 മുത്തിന്റെ ആ നോട്ടം 👌👌.. കിടുക്കി മുത്തേ 🥰🥰🤩

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +3

    സൂപ്പർ. കനകൻ സൂപ്പറാക്കി. ക്ളീറ്റോ ഇല്ലാത്ത ഒരു എപ്പിസോഡ്

  • @minithomas127
    @minithomas127 4 роки тому +8

    കപ്പപ്പുഴുക്ക് വിളമ്പി കൊടുക്കുന്നതു വരെ എപ്പിസോഡ് നല്ലതായിരുന്നു....

    • @ushadhanyatha1813
      @ushadhanyatha1813 4 роки тому +1

      Yes... വിളമ്പൽ വല്ലാതെ over ആയി.. സ്വാഭാവികതയാണ് Aliyans ന്റെ സൗന്ദര്യം... Director Rajesh Sir അത് നഷ്ടപ്പെടുത്തുന്ന ഒന്നും നമുക്ക് വേണ്ട❣️

  • @musthafap1632
    @musthafap1632 3 роки тому +3

    തങ്കത്തിന്റെ ആ തികട്ടൽ ഉഷാറായിട്ടുണ്ട്👍👍👍👍

  • @sonats4900
    @sonats4900 4 роки тому +4

    Kori tharano, nalla rasamundu varthamanam

  • @nayananair4600
    @nayananair4600 4 роки тому +14

    Ee episode vanno vannile enn edake edake നോകിയവർ like adiche

  • @ebykurian6158
    @ebykurian6158 4 роки тому +3

    എപ്പിസോഡ് 72
    കപ്പ പുഴുക്ക്
    =================
    ആദ്യം തന്നെ ക്യാമറയുടെ മുന്നിൽ വരാതെ പിന്നിൽ നിന്ന് ശബ്ദത്തിലൂടെ വഴക്കു കൂടുന്ന സ്മിത ചേച്ചിയും (മുത്തിന്റെ 'അമ്മ )ഭർത്താവും ..അത് കേൾക്കാൻ നാട്ടിൻ പുറങ്ങളിൽ കാണുന്ന അടുത്ത വീട്ടിൽ ഒന്നുറക്കെ തുമ്മിയാൽ ചെവി വട്ടം പിടിച്ചു നിൽക്കുന്ന നമ്മുടെയൊക്ക വീടുകളിൽ കാണുന്ന പെണ്ണുങ്ങളെ പോലെ തങ്കവും ലില്ലിയും കാതുകൂർപ്പിച്ചു മതിലിനരികിൽ പോയി നിൽക്കുന്നതും അതുകണ്ടു പാവം നമ്മുടെ മുത്ത് ചെന്നപ്പോൾ മുത്തിനെ ഓടിക്കുന്നതും ഇത് കണ്ടുകൊണ്ടു വരുന്ന കനകൻ അവരെ കളിയാക്കുന്നതുമെല്ലാം നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്തു .
    ആ ചെവി വട്ടം പിടിച്ചു നിൽക്കുന്ന സീനൊക്കെ തങ്കത്തിനെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്നത് ആൺ .എന്താ ഒറിജിനാലിറ്റി .ഇത് കൊണ്ടാണ് തങ്കത്തിനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും എന്ന് വിശേഷിപ്പിക്കുന്നത് . തങ്കം ചങ്കാണ് ...ചങ്കിടിപ്പാണ് ❤️❤️❤️❤️❤️❤️❤️❤️
    കനകൻ സുരേഷ് കൊണ്ടുവന്ന കപ്പ കഴിച്ചത് പറഞ്ഞപ്പോൾ എന്റെ വായിൽ മാത്രം ആണോ വെള്ളം വന്നത് .അതും കപ്പലോടിക്കാനുള്ള വെള്ളം ..
    കനകന്റെ ആഗ്രഹ പ്രകാരം ഭാര്യയും പെങ്ങളും അനോന്യം അറിയാതെ കനകന് വേണ്ടി കപ്പ പുഴുക്ക് ഉണ്ടാക്കിയതും ആ കപ്പ പുഴുക്ക് ഉണ്ടാക്കാൻ തങ്കത്തിനെ സഹായിക്കുന്ന മുത്തും .തങ്കവും മുത്തും ഒന്നിച്ചു നിന്ന് പണിയെടുക്കുന്നത് കണ്ടാൽ അവർ അഭിനയിക്കുക ആണെന്ന് ആരും പറയില്ല .രണ്ടുപേരും ജീവിക്കുകയാണെന്നു തന്നെ പറയേണ്ടി വരും .മുത്ത് മലയാള സിനിമയുടെ ഭാവി വാഗ്താനമാണ് ..മുത്തിന്റെ ഡയലോഗ് ഡെലിവറി ആക്ഷൻസ് എല്ലാം ഒരു സീനിയർ ആർട്ടിസ്റ്റിന്റെ എല്ലാ പാകതയോടെയും അഭിനയിച്ചു അല്ല ജീവിച്ചു പ്രതിഭലിപ്പിക്കാൻ മുത്തിനുള്ള കഴിവ് ന് ഒരു ബിഗ് സല്യൂട്ട് .ഭാവിയിൽ മലയാള സിനിമയുടെ ഒരു നായിക ആകാനുള്ള പൊട്ടെൻഷന്ല് മുത്തിന്റെ അഭിനയത്തിൽ കാണാൻ സാധിക്കുന്നത് വളരെ സന്തോഷകരം ആണ് ..ഗോഡ് ബ്ലെസ് യൂ മുത്തേ ❤️
    ഡ്യൂട്ടി കഴിഞ്ഞു വന്ന കനകനെ സർപ്രൈസ് ചെയ്യാൻ നാത്തൂന്മാർ ഉണ്ടാക്കിയ കപ്പ പുഴുക്ക് ലില്ലിയും തങ്കവും അവരവരുടെ പുഴുക്കിന്റെ മാഹാത്മ്യം പറഞ്ഞു തീറ്റിക്കാൻ നോക്കുന്ന തങ്കവും ലില്ലിയും വളരെ അനായാസേന കൈകാര്യം ചെയ്തു .രണ്ടുപേരെയും പിണക്കരുതല്ലോ എന്നുള്ള പതിവ് ചിന്ത കൊണ്ട് കനകൻ രണ്ടുപേര് കൊടുത്ത പുഴുക്ക് കഴിച്ചു അവശനായി ..കപ്പ കഴിച്ചിട്ടുള്ള വിഷമം കനകൻ വളരെ അനായാസേന എന്നാൽ കൂടുതൽ ഓവർ ആകാതെയും കൈകാര്യം ചെയ്തു ..അത് അത്ര നിസാരം അല്ല ..കനകൻ ന്റെ കൈകളിൽ ഭദ്രം ആയിരുന്നു ആ സീൻ ..
    ലില്ലി കുട്ടി ഓരോ എപ്പിസോഡ് കഴിയുന്തോറും വളരെ നല്ല രീതിയിൽ പെർഫോം ചെയ്യുന്നത് കാണാൻ തന്നെ ഒരു ചന്തം ആണ് .ലില്ലിക്കുട്ടിയുടെ ഡ്യലോഗും കൊതികുത്തൽ ദേഷ്യപ്പെടൽ ഇതൊക്കെ കണ്ടാൽ വളരെ നാച്ചുറൽ ആയി ചെയ്യുന്ന ഫീൽ ആണ് പ്രേക്ഷകനായ എനിക്ക് കിട്ടുന്നത് ....👏👏ലില്ലി കുട്ടി മുത്തുമണി ആണ് ❤️❤️❤️
    clymax സീനിൽ മഞ്ജു ക്ളീറ്റോയെ വിളിക്കുന്നതും മുത്തുമായിട്ടുള്ള സംസാരവും എല്ലാം കൊണ്ടും ഒരു നല്ല എപ്പിസോഡ് അളിയൻസ് ന് പ്രേക്ഷകർക്ക് തരുവാൻ സാധിച്ചു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം ..പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കഥ എഴുതിയ രാജീവ്‌ കരുമാടി ക്കും സംവിദാനം ചെയ്ത രാജേഷ് തലച്ചിറക്കും അഭിന്ദനങ്ങൾ ❤️❤️❤️❤️🙏🙏🙏🙏🙏(ഒരു പോരായ്മ ആയി തോന്നിയത് ഞങ്ങടെ പ്രമുഖൻ ക്ളീറ്റോയുടെ അഭാവം ആണ് .ക്ളീറ്റോ കൂടി ഉണ്ടായിരുന്നേൽ പൊളിച്ചടുക്കിയേനെ .മിസ്സ് യൂ ക്ളീറ്റോ )
    എന്ന്
    എബി കുര്യൻ
    കോതമംഗലം 🙏🙏

  • @fashionviews5933
    @fashionviews5933 4 роки тому +30

    ഒരു പുരുഷന്‍റെ ജീവിതത്തില്‍ കല്ല്യാണം കഴിഞ്ഞാല്‍ ഭാര്യക്കാണ് സ്ഥാനം അവിടെ കയറി പെങ്ങന്‍മാര്‍ കോപ്രായം കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്

    • @shabnasalim127
      @shabnasalim127 4 роки тому +3

      Ath correct

    • @ishalmehdiya6740
      @ishalmehdiya6740 4 роки тому +5

      ഇങ്ങളെ പോലെ ഉള്ളവരെ കെട്ടിയ ലൈഫ് പൊളിയായിരിക്കും...😊

    • @shabnasalim127
      @shabnasalim127 4 роки тому

      😂

    • @fashionviews5933
      @fashionviews5933 4 роки тому +2

      ഒന്ന് കെട്ടിയിട്ടുണ്ട് സന്തോഷമായി പോകുന്നു .
      ഇനി ചാന്‍സില്ല

    • @johnxavier5842
      @johnxavier5842 4 роки тому +6

      സ്നേഹം എവിടുന്നായാലും സ്വീകരിക്കണം അത് പെങ്ങൾ ആയിക്കോട്ടെ ചേട്ടൻ ആയിക്കോട്ടെ ഭാര്യ ആയിക്കോട്ടെ കാരണം നമ്മൾ എന്ന് വരെ ജീവിച്ചിരിക്കും എന്ന് നമുക്കറിയില്ല ഈ ഭൂമിയിൽ നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മെ സ്നേഹിക്കുന്നവരുടെയും എണ്ണം എടുത്താൽ വിരലിൽ എണ്ണുവാൻ ഉള്ളവരെ കാണൂ അത് കൊണ്ട് സ്നേഹം കൊണ്ട് നമ്മെ തേടി സഹോദരങ്ങൾ വരുമ്പോൾ അവരെ അവഗണിക്കാതിരിക്കുക ഭാര്യക്ക് അവളുടെ സ്ഥാനവും സഹോദരങ്ങ്ൾക്ക് അവരുടെ സ്ഥാനവും നൽകുക എല്ലാം നന്നയിരിക്കും

  • @issakiwriter2557
    @issakiwriter2557 4 роки тому +7

    Nice script
    All are acting very nicely.👍

  • @The4844
    @The4844 4 роки тому +1

    Maammen petu... thaklis dialogues kalakki... likesssss..

  • @satheeshkottayam5839
    @satheeshkottayam5839 4 роки тому +6

    Harikrishnans orma vannavar ethraperund

  • @mathewparekatt4464
    @mathewparekatt4464 5 місяців тому +3

    കണ്ടാൽ നല്ലതെന്നു തോന്നുന്നത് തങ്കത്തിന്റെ പുഴുക്ക്

  • @josethomas8667
    @josethomas8667 4 роки тому +4

    Kappa Puzukkum Kanthariyum with unakkameen chttathum