ഓണം സ്പെഷ്യൽ സദ്യ കൂട്ടുകറി || കടല ചേർത്ത കൂട്ടുകറി || Sadya Koottu Curry || Ep:626

Поділитися
Вставка
  • Опубліковано 2 вер 2019
  • Authentic Kerala Dishes with my personal Touch 😍
    Ingredients
    Kadala - ½ cup
    Raw banana - 1
    Yam - small piece
    Salt
    Turmeric powder- 2 pinches + 1/4tsp
    Chilly powder- ¼ tsp +1/4 tsp
    Grated Coconut - 5 tbsp + 15 tbsp
    Cumin seeds - ¼ tsp
    Water - ½ cup + ½ cup + ¼ cup
    Jaggery - 1 block
    Coconut oil
    Mustard seeds
    Urid Daal - ¼ tsp
    Whole dried chillies - 4
    Curry leaves
    Pepper powder - ¼ tsp
    Soak black channa/kadala overnight.
    Slice the raw plantain and the yam into small pieces. Add a glass of water in the cooker along with the soaked kadala with some salt, turmeric powder, chilly powder and cook it for 5 whistles.when the pressure releases we have to open it.
    Cook the yam and the plantain with turmeric and chilly powder. Add some salt and water. Cook it with the lid on. Switch of the heat when the water is dried and the vegetables have cooked.
    Take a grinder and add 5 tbsp of grated coconut (normal temp), cumin seeds and grind both with water.
    Take a deep bottomed pan and add the cooked kadala and the vegetables. Add the ground coconut. Sprinkle the grated jaggery. Let it melt on heat.
    Meanwhile on another pan add some coconut oil and let the mustard seeds splutter. Add urid daal , whole red chillies and some curry leaves. Now add 15 tbsp of grated coconut. Saute it till the coconut is brown color. Saute for 15 - 20 mins. When it Is done add pepper powder. Now mix the kadala and veggie mix to the brown coconut mix. Mix well. Check the spices and salt.
    Enjoy !!!
    How to Organise Kerala Sadhya • സദ്യ ഒരുക്കുന്നതെങ്ങിന...
    Puli Inji - • Puli Inchi /പുളി ഇഞ്ചി...
    Lemon Dates Pickle- • Lemon -Dates Pickle | ...
    Lemon Pickle - • രുചിയൂറും നാരങ്ങാ അച്...
    Easy Mango Pickle- • Kerala Easy Mango Pic...
    Instant Mangha Achar- • നിമിഷ നേരം കൊണ്ട് സദ്...
    Curry Narangha Achar - • Sadya Vadukapuli /Curr...
    Instant Apple Pickle- • ഓണം സ്പെഷ്യൽ ആപ്പിൾ അച...
    Vadukapuli Narangha Achar- • Vadukapuli Naranga Ach...
    Veluthulli Achar- • രുചിയൂറും വെളുത്തുള്ളി...
    Kannimangha Achar- • കണ്ണിമാങ്ങാ അച്ചാർ || ...
    Dates Pickle- • മലബാർ സ്പെഷ്യൽ ഈന്തപഴം...
    Instant Cabbage Pickle- • രുചികരമായ ക്യാബേജ് അച്...
    Passionfruit Chammanthi- • പാഷൻ ഫ്രൂട്ട് ചമ്മന്തി...
    Pineapple Chammanthi- • പൈനാപ്പിൾ ചമ്മന്തി ||...
    Vendakka Kichadi- • സദ്യയിലെ വെണ്ടയ്ക്ക കി...
    Pineapple Pachadi- • സദ്യ പൈനാപ്പിൾ പച്ചടി ...
    Beetroot Pachadi- • ബീറ്റ്റൂട്ട് പച്ചടി|| ...
    Sadhya Special Madhura Pachadi- • Sadya Special Madhura ...
    Pavakka Kichadi- • പാവയ്ക്ക കിച്ചടി|| Pav...
    Carrot Pachadi- • സദ്യ സ്പെഷ്യൽ രുചിയൂറു...
    Thakkali Pachadi- • തക്കാളി പച്ചടി || Sad...
    Pacha Mangha Kichadi- • Kerala Sadya Special P...
    Inji Thairu- • No Coconut Inji Thairu...
    Kumbalangha Olan- • സദ്യ സ്പെഷ്യൽ ഓലൻ || O...
    Potato Stew - • Kerala Potato Stew|| I...
    Sadya Style Potato Masala- • Sadya Masala Curry || ...
    Sadya Dry Aviyal- • സദ്യ യിലെ ഡ്രൈ അവിയൽ എ...
    Thrissur Special Aviyal- • Kerala Aviyal |തൃശ്ശൂ...
    No Oil Aviyal - • എണ്ണ ഒട്ടും ഇല്ലാത്ത ആ...
    Nentra Pazham Kalan- • Pazham Moru curry ||...
    Simple Thakkali Vattiyathu- • 'അമ്മ സ്പെഷ്യൽ സിമ്പിൾ...
    Pappadam Mezhukkupuratti- • പപ്പടം മെഴുക്കുപുരട്ടി...
    Potato Mezhukkupuratti- • Kerala Potato Mezhukku...
    Achingha Payar Mezhukkupuratti- • അച്ചിങ്ങപ്പയർ മെഴുക്കു...
    Manipayar Mezhukkupuratti- • Kerala Style Mani Paya...
    Chena Mezhukkupuratti- • തനി നാടൻ ചേന മെഴുക്കുപ...
    Kovakka Mezhukkupuratti- • കോവക്ക മെഴുക്കുപുരട്ടി...
    Nentrakaya Mezhukkupuratti- • Nentra Kaya Mezhukkupu...
    Carrot Mezhukkupuratti- • കാരറ്റ് മെഴുക്കുപുരട്ട...
    Koorkka Mezhukkupuratti - • കൂർക്ക വളരെ എളുപ്പത്തി...
    Kaya Achingha Mezhukkupuratti- • Vishu Special Kaya - A...
    Pavakka Mezhukkupuratti- • കയ്പ്പില്ലാതെ പാവയ്ക്ക...
    Kadachakka Mezhukkupuratti- • കടച്ചക്ക മെഴുക്കുപുരട്...
    Kayatholi Payar Puzhukku- • കല്യാണ തലേന്ന് സ്പെഷ്യ...
    Easy Potato Thoran- • Easy Tasty Potato Thor...
    Beetroot Thoran- • Beetroot Thoran/Kerala...
    Cabbage Thoran- • Kerala Sadya Style Ca...
    Sadya Koottu Curry- • സദ്യ കൂട്ടു കറി |Koott...
    Sadya Kurukku Kalan- • ഓണം സദ്യ കുറുക്കു കാളൻ...
    Kaya Erissery- • കായ എരിശ്ശേരി | Sadya...
    Mathangha Payar Erissery- • Erissery /Mathanga -Pa...
    Parippu Mathangha Erissery- • പരിപ്പ് മത്തങ്ങാ എരിശ്...
    Pappaya Erissery- • രുചികരമായ പപ്പായ എരിശ്...
    Sadya Special Katti Parippu - • Onam Sadya Special Ka...
    Kerala Sadya Sambar- • Sadya Sambar || Varuth...
    Easy Sambar _ • നാടൻ കേരള സാമ്പാർ||Eas...
    Cheriya Ulli Sambar- • നാടൻ ഉള്ളി സാമ്പാർ |Ch...
    Mambazha Pulisseri- • മാമ്പഴ പുളിശ്ശേരി |Mam...
    Pineapple Pulisseri- • Pineapple Pulissery ||...
    Simple Pulisseri without Vegetables- • പുളിശ്ശേരി ||Simple Pu...
    No Coconut Simple Moru Curry- • No Coconut Simple Moru...
    No Coconut Thakkali Moru Curry- • No - Coconut Simple Th...
    Thengapaal Sambharam- • തേങ്ങാപാൽ സംഭാരം || Th...
  • Навчання та стиль

КОМЕНТАРІ • 1,6 тис.

  • @jesna6061
    @jesna6061 4 роки тому +3078

    Sadyauil koottucurry favourite ayitullavar arokeyund...😊

  • @Mummusvlog
    @Mummusvlog 4 роки тому +329

    സദ്യക്ക് പോയ രണ്ടാം തവണയും ചോദിച്ചു വാങ്ങുന്നത് ഈ കറിയാണ്
    ചേച്ചി സൂപ്പർ 😍😍😍

    • @mubaraks7400
      @mubaraks7400 2 роки тому +1

      Hi dears🌼😍Happy Onam❤️എന്റെ Channel ഒന്ന് കേറി നോക്കാമോ...😍😍ഇഷ്ടപെട്ടാൽ Subscribe ചെയ്യണേ...😁😁

    • @shameernp6057
      @shameernp6057 2 роки тому +1

      @@mubaraks7400 lo9pp0900pplp00lmo

    • @shameernp6057
      @shameernp6057 2 роки тому +2

      @@mubaraks7400 loolollol

    • @sajithaanver9636
      @sajithaanver9636 3 місяці тому

      Pp😊​@@shameernp6057

  • @vyshnavisanju8833
    @vyshnavisanju8833 4 роки тому +645

    സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കൂട്ട് കറി ആണ് 😋😋😋😋

  • @sugithasugitha7691
    @sugithasugitha7691 4 роки тому +111

    എന്റെ വീണ ചേച്ചി കടുക് varakkum പോലെ ഉള്ള ഈ സംസാരത്തിന് ആണ് എന്റെ ലൈക് ,കിടുക്കി തിമർത്തു

    • @user-xj9kd8fs4x
      @user-xj9kd8fs4x 3 роки тому

      Talk sooper anu chechee... Recipes um adipoli

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 4 роки тому +5

    ചേച്ചി ഞാൻ കൂട്ടു കറി ഉണ്ടാക്കി സൂപ്പർ ആയിരുന്ന.പിന്നെ വെള്ളരിക്ക പച്ചടി, കാളൻനും ഉണ്ടടക്കി ഫോട്ടോ ഒക്കെ എടുത്തു എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. ഞാൻ 2017ഓണം തൊട്ട് ചേച്ചി യുടെ മിക്ക റെസിപീസും വെക്കാറുണ്ട് അതിൽ കാളൻ ഞാൻ മുടങ്ങാതെ വെക്കാറുണ്ട്
    I LOVE YOU ചേച്ചി😍😍😍😘😘😘💕💕💕

  • @ajmalajmalrahman5098
    @ajmalajmalrahman5098 4 роки тому +34

    ഹായ് വീണേച്ചി ......
    എനിക്ക് സദ്യ കറി കളിൽ ഏറ്റവും ഇഷ്ടമുള്ള കറിയാണ് കൂട്ടുകറി
    ഞാൻ എപ്പോഴും ചേച്ചിയുടെ റസിപ്പി കളാണ് ഉണ്ടാക്കാറുള്ളത്
    ഉണ്ടാക്കിയാൽ parfaitt ആയിരിക്കും ..... thanks ചേച്ചി

  • @ansiyakabeer2827
    @ansiyakabeer2827 4 роки тому +6

    veena checheyyy....thank u for this recepie😘😘superb
    njn inn onam special kootucurry indaki with ur recepie..ellarkum ishtaayi
    pinne vellarika pachadiyum .....chechee de recepie thanne

  • @meeravenunagavalli6097
    @meeravenunagavalli6097 4 роки тому +6

    Veenakutty Trichur koottukari adipoli, cochy sidil van payarum cherkkum , BAKKI ELLAM same....👌👌👌👌👌👌👌

  • @ancyantnoy4590
    @ancyantnoy4590 4 роки тому +149

    കൂട്ട് കറി സൂപ്പർ അടിപൊളിയായിട്ടുണ്ട്. ഇപ്പോഴായി പിന്നെ കമന്റ്സിനൊന്നും ആരും ഒരു ലൈക്കും തരുന്നില്ലല്ലോ വഴക്കിട്ടോ ഫ്രണ്ട്സ് നമ്മെ ല്ലാവരും വീണാ സ് കുടുംബമല്ലേ

    • @misriyashaji6284
      @misriyashaji6284 4 роки тому +3

      ഇന്നാ പിടിച്ചോ

    • @ancyantnoy4590
      @ancyantnoy4590 4 роки тому +2

      @@misriyashaji6284 പോ അവിടുന്ന് കളിയാക്കണേണല്ലേ

    • @thamsurajeevdiaries4883
      @thamsurajeevdiaries4883 4 роки тому +2

      ഇപ്രാവശ്യം ചേച്ചിയുടെ കൂടുക്കറി ഓണത്തിനു വെക്കണം💕💕💕

    • @misriyashaji6284
      @misriyashaji6284 4 роки тому

      @@ancyantnoy4590 സത്യം

    • @noorjimohamed3014
      @noorjimohamed3014 4 роки тому +3

      ഹായ് ശെരിയാണ് അല്ലെ എവിടെ ഒക്കെ ഉള്ള നമ്മൾ ഒരു കുടുംബത്തിൽ ഉള്ള 😍

  • @reshmamanikuttymanikutty7499
    @reshmamanikuttymanikutty7499 4 роки тому +11

    വീണ ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്.കൂട്ടുകറി അടിപൊളി......

  • @bibinkjoseph1398
    @bibinkjoseph1398 3 роки тому +2

    ഇന്നലത്തെ സദ്യ എല്ലാം തന്നെ വീണയുടെ റെസിപീ ആയിരുന്നു...
    അടിപൊളി ആയിരുന്നു..
    നന്ദി

  • @sunithasanty3690
    @sunithasanty3690 4 роки тому +2

    Thanq chechi!!! for shard all the recips link of Onam dishs on the descrptn..😍😍😍

  • @priyapiya6868
    @priyapiya6868 3 роки тому +7

    chechide recipes aanu njn ee Varunna onam sadhyakk try cheyyan povunne 🥰 first time aanu sadhya prepare cheyyan povunne😊

  • @swethas4389
    @swethas4389 3 роки тому +3

    Innu undaki. Super aayi vannu. Thank you ❤

  • @shadowbrothers5063
    @shadowbrothers5063 4 роки тому +1

    👌👌👌.l like very much. Thank you so much. God bless you and your family

  • @sinanpoyilil1573
    @sinanpoyilil1573 4 роки тому +1

    ഞാൻ കൂട്ടുകറി മുൻപും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ശർക്കര ഒക്കെ ചേർത്തുള്ള പരീക്ഷണം ആദ്യ എല്ലാർക്കും കൂടുതൽ ഇഷ്ടമായായതും ഈ കൂട്ടുകറി ആണ് tnku ചേച്ചി അടിപൊളി റെസിപി അടിപൊളി ടേസ്റ്റ് 💞💞💞💞💞💞💞💞💞💞

  • @ambikakumari530
    @ambikakumari530 4 роки тому +5

    Ur receipes are very nice Veena.Once more Onam wishes to u n ur family members.

  • @farhafathima2282
    @farhafathima2282 2 роки тому +5

    Chechi I Made it it's really good thanks for the recipe 😍😍🤗

  • @bettyjoseph3035
    @bettyjoseph3035 4 роки тому +2

    Chechi കൂട്ടുകറി super... ഞാൻ ഇന്ന് ഉണ്ടാക്കി... അടിപൊളി ടേസ്റ്റ്... Thank you chechi..

  • @BinuandShafi
    @BinuandShafi 4 роки тому +2

    Ente favrt aaanu koottucurry... endayalum try cheyyum chechi👍🏻 chechide recipi cheyyan pinne no tension😍

  • @SpectralRoutes
    @SpectralRoutes 4 роки тому +5

    Thank you so much Chechi! Adipoly presentation. Entayalum try cheyum :)

  • @indiracnair8483
    @indiracnair8483 3 роки тому +5

    Ente onam vibavangalellam veenayudethayirunnu adipoliyayirunnu ketto thank you so much

  • @sreelakshmiom1549
    @sreelakshmiom1549 3 роки тому +2

    Njangal ith veetil try cheithu nokki. Super aayitind

  • @sadiquemk9435
    @sadiquemk9435 4 роки тому

    Chechi njan undakinoki super ....Ellavarkum ishttamayittund ...Thanks chechi...

  • @ranisatheeeh7805
    @ranisatheeeh7805 3 роки тому +4

    Thank you veena for this recipe. Waiting for this for a very long time

  • @rachelkuryan4033
    @rachelkuryan4033 3 роки тому +6

    Such a lovely recipe, very authentic. thank you dear Veena, you helped with this first attempt! 😊

  • @nivizkitchen
    @nivizkitchen 4 роки тому +1

    First 😘waiting ayirunu

  • @neethushinu9675
    @neethushinu9675 3 роки тому +1

    Thank you veena chechi ith undakan ariyilayirunnu

  • @navami5891
    @navami5891 3 роки тому +7

    കഴിഞ്ഞ ഓണത്തിന് ബീറ്റ്റൂട്ട് പച്ചടി പൈനാപ്പിൾ പച്ചടി വെച്ചാരുന്നു സൂപ്പർ ആരുന്നു ഇത്തവണ കൂട്ടുകറി
    Thank you ചേച്ചി 😘

  • @shimakayakkal2818
    @shimakayakkal2818 4 роки тому +7

    Enikum sadyayil ettavum ishtam koottucurry aanu

  • @athiramalikapoyil1807
    @athiramalikapoyil1807 3 роки тому

    Thanks chechi. Njan undakkinokki, nannaayinnu paranju ellaaarum. Thank you so much

  • @rohinimanu3008
    @rohinimanu3008 3 роки тому +1

    സൂപ്പർ ആയി ചേച്ചി. ഞാൻ ഇന്ന് ഈ കൂട്ടുകറി ഉണ്ടാക്കി

  • @basilavb8596
    @basilavb8596 4 роки тому +3

    Sadhyayil ettavum ishtapetta curry aa ith..thank u Soo much chechi😍

  • @ShineyPurushothaman
    @ShineyPurushothaman 3 роки тому +14

    Hello veena, Wishing you and your loved ones a very happy onam..I also wanted to thank you personally for all the sadya recipes...todays entire sadya was courtesy veenas curryworld🙂🙂..it was a super hit with my family..thankyou very much..it was yummmmm

  • @abidaharis3369
    @abidaharis3369 2 роки тому

    Thanks veena chechi.njan first time undakki...super aayiii👍👍👍👍😘😘

  • @raizah4770
    @raizah4770 3 роки тому +1

    Hi veenechiiiii....
    Innu sadhyak chechide receipes aanu njn undakiyathhh. Ellarkm istayyy chechiiii thankuuuu so much........love uuu

  • @sandhya431
    @sandhya431 4 роки тому +21

    Super chechi...njan ee style kootu curry kore divasamay thappi in youtube..many famous youtubers cooks TVM style receipes more...my native is Palakkad..so I like Ur style of cooking

  • @sharmilakumar5131
    @sharmilakumar5131 4 роки тому +11

    Hi Veena, today I made sadya kootu curry. Adipoli swad ayirnnu. Innale tomato pachadi undakki, athum awesome. Thank you so much for taking so much effort and showing us these recipes. 🙏
    Oru request ondu. Please can you suggest good combos of curries you make for a tasty meal (especially vegetarian) of different flavours. Thank you and God bless. ❤️

    • @mubaraks7400
      @mubaraks7400 2 роки тому

      Hi dears🌼😍Happy Onam❤️എന്റെ Channel ഒന്ന് കേറി നോക്കാമോ...😍😍ഇഷ്ടപെട്ടാൽ Subscribe ചെയ്യണേ..💫💫💃💫🌼💫💫💫

  • @shijis.s5585
    @shijis.s5585 4 роки тому

    Adipwoliyaayittunde veenechi😍😍oru rekshayillaaa..kandappo thanne kothi vannu...pwolichu veenechi😍😊😊

  • @nasruddinkerala1441
    @nasruddinkerala1441 2 роки тому

    വളരെ നന്നായിട്ടുണ്ട് ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആണ് ❤

  • @jasnatk9893
    @jasnatk9893 3 роки тому +3

    അടിപൊളി... ഉണ്ടാക്കിയിട്ടുണ്ട് tto.. 😋😋😋😋

  • @soumyajayakrishnan2079
    @soumyajayakrishnan2079 4 роки тому +8

    Thank you for adding all the links..I was confused what to make for onam. Now I can decide from this list

  • @sarithasukumaran5940
    @sarithasukumaran5940 11 місяців тому

    Veena chechi recipe super❤. Ende veetil amma same undakarundu, but sharkarade koode valere kurachu puli koodi add cheyum. Appo mathrumthinde koode oru cheriya puli rasam varum. Appo bhayangara taste aanu. Njanum irinjalakuda aanu . Love all your recipes 🥰

  • @babilasaj5536
    @babilasaj5536 4 роки тому +3

    Thanks chechiii...kootukaride recipe waiting adanu..😃😃 sadya yil nte fv8 iteam anu😋😋

  • @sunandamanoj2275
    @sunandamanoj2275 4 роки тому +9

    Traditional koottu curry nannayittundu 😍😍

  • @sreeclt7048
    @sreeclt7048 3 роки тому +1

    Njan innu ithu noki undakii super aayi chechy.. Thank you so much

  • @arshimansoor7278
    @arshimansoor7278 3 роки тому +1

    Najn undaki noki ellavarkum ishtayi thanka for the recpie veenechi...

  • @misriyashaji6284
    @misriyashaji6284 4 роки тому +18

    പണ്ടൊക്കെ ഫ്രെണ്ട്സിന്റെ വീട്ടിൽ പോകുമായിരുന്നു ഓണത്തിന് ഇപ്പൊ അങ്ങനെ ഒന്നുമില്ല. എന്ത് കൂട്ടാൻ ആണൊന്നും അറിയില്ല. ഒരു അവിയൽ മാത്രം അറിയാമായിരുന്നു. പക്ഷെ നല്ല ടെസ്റ്റായിരുന്നു നൊസ്റ്റു. ഇനി ഇതൊക്ക ഒന്ന് ഉണ്ടാകണം. Thanku വീണേച്ചി

  • @surabhibijumohan1183
    @surabhibijumohan1183 3 роки тому +6

    🌾🥀🌼സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു .🌾🥀🌼
    ഹൃദയം നിറഞ്ഞ ഓണാശംസകള്...

  • @biljithomas5648
    @biljithomas5648 3 роки тому +1

    Chechi Sooper Njangal ith try cheuthuu Its Very tasting ✨️🥰

  • @simplefoodrecipe8263
    @simplefoodrecipe8263 3 роки тому

    This tooo made ystrdy.ma husband fvrt.thank you again.we are lucky to have your recipes

  • @jenniferpappachan199
    @jenniferpappachan199 3 роки тому +5

    I am your new fan. Your sound is melodies. Like to hear you chechi. I always have a craze to watch your videos. Always waiting for new recipes. Recipe is only a reason for me to listen your voice. I like your voice. God bless you and all the best for future....😊😊😊

  • @aiswaryag8585
    @aiswaryag8585 2 роки тому +11

    I tried this today. It came out very well 👌👌very tasty 👍

  • @soumyar.s4601
    @soumyar.s4601 4 роки тому +1

    Vada vachittulla kootukari aanu njangade naatil...looks delicious will try chechi

  • @SOORYAJISHEK
    @SOORYAJISHEK 3 роки тому +1

    I like sadhya recepies.thank u so much Chechi...

  • @minijayakumar5699
    @minijayakumar5699 4 роки тому +25

    I appreciate your hard work Veena, love u dear. Koottucurry super.

  • @akshayasivadas8375
    @akshayasivadas8375 4 роки тому +6

    Dear veenechi... This is my first cooking experience on Sadhya item... And it came excellent. Excellent means.... Ditto of sadhya koottucurry. No words to express.. Miles to go... God bless you.... Thanks a lott from the bottom core of my heart as a beginner... 💜

  • @RS-ce6mc
    @RS-ce6mc 4 роки тому

    Hi, Veena, ഞാൻ ഓണത്തിന് ഈ കൂട്ടുകറി ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി. നമ്മുടെ തൃശ്ശൂർ സ്റ്റൈൽ സദ്യ കൂട്ടുകറിയുടെ അതേ സ്വാദ്. പിന്നെ, ഞാൻ കടലയ്ക്ക് പകരം കടല പരിപ്പാണ് ഉപയോഗിച്ചത്. ഉഗ്രനായിരുന്നു.
    പിന്നെ വീണയുടെ വിഷു സ്പെഷൽ dryഅവിയൽ recipe ഇല്ലേ, അതും ഉണ്ടാക്കി (അതിലും ഞാൻ ഒരു ചെറിയ മാറ്റം വരുത്തി - ചെറിയ ഉള്ളി ഒഴിവാക്കി.) - അതും വീണ പറയുന്ന പോലെ Perfect taste ആയിരുന്നു. പിന്നെ ഉണ്ടാക്കിയത് പൈനാപ്പിൾ മധുര പച്ചടി - അതും സൂപ്പറായിരുന്നു.(അതിൽ മാറ്റമൊന്നും വരുത്തിയില്ലാട്ടോ -----).
    അങ്ങനെ ഓണസദ്യ കഴിച്ചവർ മറ്റു സദ്യകളുടെ ഓർഡർ തരട്ടെ എന്നൊക്കെ പറഞ്ഞു.. ഞാൻ പറഞ്ഞു - ഇതെല്ലാം veena 'ട curryworld നോക്കിയിട്ടാണെന്ന്.
    Thanks a lot for your recipe

  • @meghavidya
    @meghavidya 2 роки тому +2

    This curry always appeared to be herculean... finally decided to try this time with our Super Coach Veena..quite simple steps and friendly narration and in fact I think of Veena whenever I cook food items which we ve learnt from Veena.
    Thx for helping in arranging a Sadya..happy Vishu

  • @valsageorge8591
    @valsageorge8591 3 роки тому +15

    വളരെ നന്നായിട്ടുണ്ട്

  • @krishna010490
    @krishna010490 3 роки тому +4

    Veena chechi.. Adipoli recipe. Njan ipo enth naadan vibhavangal undakkumbazhum chechide recipe aanu follow cheyyunne. I love your recipes!! ❤️ Thank you!

  • @remyasreekanth4808
    @remyasreekanth4808 4 роки тому

    Tnx tto,ella links um share cheythathinu ,chechi

  • @rashidarashi6338
    @rashidarashi6338 4 роки тому +1

    Chechi njan undakki nokki frst time koottcurry👌👌

  • @jasnahaslim
    @jasnahaslim 4 роки тому +3

    Ahaaaaaa,nice I love this recipe thanks chechi 😘😍

  • @syamalakutty7322
    @syamalakutty7322 4 роки тому +11

    Today I had guest my onam treat
    For the first time I made koottukary it turned out so well thank you veena

  • @karthikams4246
    @karthikams4246 4 роки тому +1

    Ente veedu perumbavoor aannu. avideyokke coconut, coriander, chilly varutharachanu vakkunathu. Ennu njn chechi cheythapole undakinokki .super taste aayirunnu.Thanks chechi....

  • @sreekuttync3124
    @sreekuttync3124 2 роки тому

    ഞാൻ ഇ റെസിപ്പി ട്രൈ ചെയ്തു സൂപ്പർ. എല്ലാവർക്കും ഇഷ്ട്ടം ആയി

  • @pumpkinpumpkins5117
    @pumpkinpumpkins5117 3 роки тому +5

    🌸Happy Onam 🌸
    Onam thine koote curry njan ane undakunne,thank you chechi for sharing🥰

  • @vinithacrispin
    @vinithacrispin 3 роки тому +8

    Hi veena! Love youre recipes. I have a request. Are u able to put the ingredients list and cooking method in the description section of the video.? You had done that for the Erisseri recipe. I keep going back to your videos all the time and find it easier to quickly refresh memory before cooking

  • @aryachandran9621
    @aryachandran9621 4 роки тому

    Adipolii.... Eni nxt try.. ethuvare ethu undakitila... Thanks for ur adipoli xplantion.... 😍😍😍

  • @quebecmalayali2746
    @quebecmalayali2746 4 роки тому +2

    110-ആമത് സദ്യ കറി കിടു ആണ് വരും ദിവസം ഞാൻ ആദ്യം ആയി ട്രൈ ചെയ്യും, താങ്ക്സ് വീണേച്ചി

  • @GT-bo3im
    @GT-bo3im 3 роки тому +22

    I made this curry today . It turned out very well. Thank you dear Veena

  • @aneettajames6113
    @aneettajames6113 3 роки тому +5

    Veenechi I tried Koottukari for today's lunch and it was so yummy.... I'm a beginner and my family really appreciated me...All credits goes to you chechuzz...Tnx a lot💞

  • @sruthikk2322
    @sruthikk2322 3 роки тому +2

    Ente Ammede koottukari totally different aanu.. Athum super taste aannu

  • @SolysGallery
    @SolysGallery 3 роки тому

    Nice recipe chechi..eppozhum enthu pachaka doubts allelum chechide channelil pettannu kery nokum..sherikum helpful anu to chechi..nice presentation..Thank you..e onathinu enthayalum e recipe njangalde elayilundamto chechi....happy onam...

  • @cookiechocolates
    @cookiechocolates 4 роки тому +3

    Thank you so much veenachechy....ente achante favorite aayrunnu....but undakkitte illarunnu..
    First attempt vanvijayamayi....😘

  • @DivyaDivya-nr6ic
    @DivyaDivya-nr6ic 4 роки тому +3

    Wait cheytha recipe😋😋

  • @varshabavana1263
    @varshabavana1263 4 роки тому

    Chechi nice idea , thanku for the complete link

  • @izzashazin9784
    @izzashazin9784 4 роки тому

    Njan ippoyanu try cheythathu. Super 👍

  • @gayathrigeetha1081
    @gayathrigeetha1081 4 роки тому +9

    Chechii super aaaa.. .sure ayitum try cheyuumm🥰🥰
    Chechi makkalum hus um lucky aaatoo

  • @sandhyapnair2741
    @sandhyapnair2741 3 роки тому +3

    Chechi tried it. Adipoli. Thank you so much 💕 💕

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Super kootu curry 👌👌👌😋 theerchayaum try cheunnathanu. Ende favourite aanu kootu curry.

  • @sanjanaravindran2720
    @sanjanaravindran2720 3 роки тому

    Link is very helpful..thx!!!

  • @anjuabhilash9974
    @anjuabhilash9974 3 роки тому +12

    കണ്ണൂരും ഇത് തന്നെയാ കൂട്ട് കറി, very testy 😋😋😋😋😍😍😍

    • @lekhap91
      @lekhap91 2 роки тому

      മധുരം ചേർക്കുമോ? ഞാനും കണ്ണൂരാണ്. എരിവ് അല്ലേ കൂട്ടുകറിക്ക്?

  • @saleefoodcrafts7515
    @saleefoodcrafts7515 4 роки тому +4

    😍😍👍

  • @munshidnt1262
    @munshidnt1262 4 роки тому +2

    Thank you veena chechy, inn undakki ellavarkkum ishtamayi

  • @syamalarajan2887
    @syamalarajan2887 4 роки тому

    Thank you veena.njan ethuvare uddakkiyittilla e onathinue uddakkanam

  • @princyvishwanath3874
    @princyvishwanath3874 4 роки тому +3

    This time it is going to be Veenechi Onam. All recipe including Matta Ari rice from Verma's curry world. Anugrahikkane chechi😌

  • @saneone4453
    @saneone4453 4 роки тому +8

    ++ Chickpeas in any manner.. from plain boiled to tossed salad... to curry.. to side dish..ranks mighty high in my 'to-die- for' list ! And this multimix version with other veggies, looked tearingly inviting ! The copious double dose of the coconut dressing, goes on to make it an utter piece de resistance !
    ++ I had totally forgotten on that poor mans sweetner - Gur/Jaggery.. until your mention here again ! Whew.. it was lossst in time...and had a sudden renaissance today ! So this time it was the Gur in lieu of the sugar dash to the dish !!
    ++109 + 1 now.. I thought you were to be slipping off for the rest of the year ?!! Creating tht playlist was spoon feeding at its best VJ ...you shoot..you post.. and then you cull it all back n repost over time ?! Perhaps if one did look up the word "Patience" in the Dictionary... your pix wld be next to it !
    Cheers VJ.. and happy Chickpea servings everyone ( Nooo I didnt say Chickennnn ?!)

  • @arunmukundan5238
    @arunmukundan5238 4 роки тому

    Cheychi nday fav ahnutta koottukari🤗🌻🌻😍

  • @jaseelcatlanzz3289
    @jaseelcatlanzz3289 3 роки тому

    അടിപൊളി ആയിട്ടുണ്ട് എനിക്ക് ഇഷ്ട്ടപെട്ടു സൂപ്പർ...... 😋😋😋😋😋

  • @faseelafasi8992
    @faseelafasi8992 4 роки тому +11

    ഹായ് വീണ
    ഞാൻ ആദ്യം ഇട്ട കൂട്ടുകറി പല പ്രാവശ്യം ഉണ്ടകീറ്റ് ഉണ്ട്.
    നല്ല ടേസ്റ്റ് aan.
    ഇത് ഒന്നു try cheyyam

  • @rekhasajeev5898
    @rekhasajeev5898 4 роки тому +3

    Wow! Thnx fr d list. 👌👍

  • @nisharifu8532
    @nisharifu8532 Рік тому +1

    2022 ൽ മോൾക് സ്കൂൾ ലേക്ക് ഓണം ആയിട്ട് കൊടുത്തു വിടാൻ നോക്കിയ റെസ്പി 😍😍😍👍

  • @sareenaramshad6008
    @sareenaramshad6008 3 роки тому +1

    Chechide kootucurry nhanum innundaaki poli

  • @sathydevi7282
    @sathydevi7282 4 роки тому +27

    My son's favorite curry.i was waiting for this correct recipe.thank you Veenakutty

  • @nehalazz
    @nehalazz 3 роки тому +8

    ഇണ്ടാക്കിനോക്കി വീണേച്ചി 😘😇superb❤️എന്റെ ഉമ്മയാണ് ഇണ്ടാക്കിയത്... അടിപൊളി..

  • @shayizarshithu9853
    @shayizarshithu9853 3 роки тому

    koottu curry undakumbozhike ee recipe nokiyitanu nhan undakunnath.Onam kazhinjit innu pinnem undakukayanu.enik athrak ishtanu👌👌

  • @ayishajanish8579
    @ayishajanish8579 3 роки тому +1

    Njagal schoolilek vendi try cheyunu

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 роки тому +5

    വീണ ചേച്ചിയുടെ സംസാരം മാത്രം മതി വേറെ ഒന്നും വേണ്ടാ സത്യം