ആളൊഴിഞ്ഞ റോഡിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ | Mumbai

Поділитися
Вставка
  • Опубліковано 4 лип 2024
  • ആളൊഴിഞ്ഞ റോഡിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ | Mumbai

КОМЕНТАРІ • 71

  • @jeejaneelacantan2525
    @jeejaneelacantan2525 4 дні тому +91

    ആ നായയാണ് യഥാർത്ഥ സഹോദരൻ 🙏

  • @endlessiove1242
    @endlessiove1242 4 дні тому +58

    നായക്ക് വിവരമുണ്ട്..... പക്ഷേ ഈ നായർക്കാണ് വിവരം ഇല്ലാത്തത്

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 4 дні тому +58

    നായയുടെ രൂപത്തിൽ ദൈവം പ്രത്യക്ഷനായി

  • @rejinthomas6072
    @rejinthomas6072 4 дні тому +115

    തന്നെരക്ഷിച്ച ആ മിണ്ടാപ്രാണിക്കുവേണ്ടി മനമുരുകി പ്രാ൪ത്ഥിക്കുന്നുണ്ടാവും ആ യുവതി.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 дні тому +76

    തെരുവുനായകളെ സംരക്ഷിക്കൂ... 👍👍👍

  • @shefeeqarakkal553
    @shefeeqarakkal553 4 дні тому +69

    നായകൾക്കുള്ള തന്റേടം പോലും മനുഷ്യന് ഇല്ലാതായി

  • @mohammedrafirafi4031
    @mohammedrafirafi4031 3 дні тому +11

    മനുഷ്യനാനാങ്കിൽ ബലാൽ സംഘം കണ്ട് ആസ്വദിക്കും നയാകണ്ടത് കൊണ്ട് യുവതി രക്ഷപ്പെട്ടു 😂

    • @user-ee4ju1ch2o
      @user-ee4ju1ch2o День тому +1

      @@mohammedrafirafi4031
      Ninnepolulla manusyar enn eduth parayande

    • @mohammedrafirafi4031
      @mohammedrafirafi4031 5 годин тому +1

      @@user-ee4ju1ch2o സംഘി ആണെന്ന് തോന്നുന്നു

  • @arunraj7070
    @arunraj7070 4 дні тому +39

    ഇത്രയും ഗതികെട്ടവന്‍ ലോകത്ത് വേറെ കാണുമോ ദൈവമേ

    • @zikki157
      @zikki157 4 дні тому +10

      Nayaye kal tharam thanavan

  • @6666openwarrior
    @6666openwarrior 4 дні тому +39

    മൃഗത്തിനുള്ള ബുദ്ധി പോലും മനുഷ്യന് ഇല്ലാതാകുന്ന അവസ്ഥ

  • @prk6149
    @prk6149 4 дні тому +21

    മുത്തപ്പൻ രക്ഷക്കെത്തി എന്ന് നമ്മൾ പറയും.

  • @makkarmm165
    @makkarmm165 4 дні тому +22

    അവസരം ഉണ്ടാക്കാതെ ഇരിക്കുക... എത്ര കഠി ന നിയമം ഉണ്ടായാലും ഇവന്മാർ നേരെ ആവില്ല

  • @melv844
    @melv844 4 дні тому +11

    ഒരുപാട് കേസ് ഉള്ള ഇയാൾക്ക് നിയമത്തെ പേടിയില്ല. ഇങ്ങനെ ഉളളവർ പുറത്ത്. ഇറങ്ങി നടന്നാൽ സധാരണ കാര്ക് പാട് ആണ്. So ഇയാളെ ഇനി പുറത്ത് വിടരുത്

  • @gayathrydas2529
    @gayathrydas2529 3 дні тому +8

    നാല്കാലികൾ സ്നേഹമുള്ളവർ ആണ് ഇരുകാലികളാണ് ദുഷ്ടന്മാർ

  • @sunithamanimeneon7698
    @sunithamanimeneon7698 4 дні тому +15

    കേരളത്തിലെ നാ യകുഞ്ഞുങ്ങൾ രക്ഷകർ അല്ലേ? അവതാരകന്റെ സംസാരം അങ്ങനെ ആണല്ലോ ഈ കുഞ്ഞുങ്ങൾ എവിടെയും രക്ഷകർ തന്നെയാണ്

    • @user-xl6yf7jh6l
      @user-xl6yf7jh6l 4 дні тому

      പിന്നെ 😂

    • @mediacrop7384
      @mediacrop7384 4 дні тому

      oru silma rape scene shooting nashipichchu aa dohggyude odamayay ippol prodooser case koduththu ennaanu last news updates🤣

  • @prakasano4415
    @prakasano4415 4 дні тому +26

    ഒരിക്കലും അസമയത്ത് ഒറ്റക്ക് യാത്ര ഒഴിവാക്കണം പക്ഷിമൃഗാദികൾ പോലും നേരത്തെ കൂടണയും

    • @lbcreations6514
      @lbcreations6514 4 дні тому +2

      അസമയം 🙄???

    • @Moideenkoya-lz7mi
      @Moideenkoya-lz7mi 4 дні тому

      അ സമയം എന്ന് പറഞ്ഞാൽ നേരമല്ലാത്ത നേരം

    • @lbcreations6514
      @lbcreations6514 4 дні тому +1

      @@Moideenkoya-lz7mi അതേത് നേരം?

  • @user-ot8jz9kc1l
    @user-ot8jz9kc1l 4 дні тому +8

    God save her

  • @alexgeorge9156
    @alexgeorge9156 4 дні тому +9

    Nice

  • @ShamnadSpeed
    @ShamnadSpeed 4 дні тому +3

    ഈ "മാനസികരോഗികൾക്കെല്ലാം" ഇതെന്ത് പറ്റി.

  • @Tobythesuperstar
    @Tobythesuperstar 11 годин тому

    തെരുവ് നായ്ക്കളെ എല്ലാം സംരക്ഷിക്കാൻ ഒരു നിയമം വരണം ദയവുചെയ്ത് അവരെ ആരും ഉപദ്രവിക്കരുത് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻

  • @gerogebennyjoy6013
    @gerogebennyjoy6013 4 дні тому +4

    God.help.girl

  • @soyjoseph1949
    @soyjoseph1949 4 дні тому +4

    Choru kodukunnengi. Pattikku kodukkanam❤❤❤❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 12 годин тому

    Big salute 🖐️

  • @shestechandtalk2312
    @shestechandtalk2312 4 дні тому +1

    😂😂😂ലെ straydog : വല്ലാണ്ടിലും ഓക്കേ ഞങ്ങളെ ഓക്കേ അഭിനന്ദിക്കുന്നതിൽ നന്ദി, നാളെ മുതൽ കല്ലേറ് കൊള്ളേണ്ടവരാ 🥹,, വിഷ ചോറ് തിന്നേണ്ടവരാ!🥹

  • @kroovik6151
    @kroovik6151 4 дні тому +1

    Please protect and show some kindness towards stray dogs

  • @user-kd2iy9vb9k
    @user-kd2iy9vb9k 4 дні тому +3

    Njan varshangalayi mumbaiyil thamasikunna aalam evideyulla nayakal nalla snehamullavaran avaru nammude area yil allatha orale kandal odikum

  • @anuradhakr9492
    @anuradhakr9492 4 дні тому

    God have saved her life.

  • @chanjeljoy4374
    @chanjeljoy4374 4 дні тому +2

    gooddog❤😂🎉🎉😢

  • @panineer-wm8mo
    @panineer-wm8mo 4 дні тому

    ഇത് ഞമ്മളെ സ്‌ഥിരം പരിവാടി തന്നെ

  • @Chitethkudiyil
    @Chitethkudiyil 4 дні тому +1

    Drishyam Vyakthamallangilum Kaanikkaamaayirunnu.Vishvasikkno Vendayo yenna Samshayam undu.Pakshey SKN um 24 um.👌👌👌

  • @user-zr2ow2td7c
    @user-zr2ow2td7c 11 годин тому

    ❤Nayayku vivaramundu but manushyarkkanu vivaramillathadu

  • @SunilKumar-ob7tr
    @SunilKumar-ob7tr 4 дні тому

    God blessyou Dog.

  • @sageervattappilly6006
    @sageervattappilly6006 4 дні тому

    മനുഷ്യ മൃഗങ്ങളെക്കാ ല് എത്രയോ ബേധം

  • @mediacrop7384
    @mediacrop7384 4 дні тому

    good morning SKN saar...ee valiya Saar onnu manassu vechchaal keralathilay theruvunayakalku aa bombay superhero theruvunayayy polay crime fighters aavan oru shtudy class eduththu kodukkanam saaray. Aa bombay hero nayayayy thannay kondu vannu "bow bow!!" ennu korachchum kondu nammuday naadan thol patti brosinay onnu nalla nadappu padippichaal naadinu nanma varum. Please SKN Sir!

  • @anusimon4060
    @anusimon4060 4 дні тому +2

    Avalu a doginu daily food kodukunudarunu athinte seneham avan kanichu😊

    • @mediacrop7384
      @mediacrop7384 4 дні тому

      Aa dohggg oru dohggy kuttan aayadhu kondum, lalettanday fulimurugan silma kandathu kondaavum inganay gunda chettanay odichchu vittadhu😂

  • @sanals811
    @sanals811 4 дні тому +1

    News ൽ അല്പം മസാല ഉള്ളതുകൊണ്ട് പൊടിപ്പും തൊങ്ങലുമൊക്കെ ആവാം... അല്ലേ...?

  • @mr.vava_
    @mr.vava_ 19 годин тому

    ആട്ടിയോടിക്കുന്ന സമയം ഒരു ബിസ്ക്കറ്റ് കൊടുത്ത് നോക്ക് പിന്നെ അവർ എന്നും കൂടെ കാണും

  • @nomadicmallus7653
    @nomadicmallus7653 4 дні тому

    Shaka kundhan aaayirikkum😢😢😢

  • @abstnrtnr8814
    @abstnrtnr8814 4 дні тому +1

    Red സ്ട്രീറ്റ് ഉള്ള സ്ഥലത് റേപ്പ് 😂😂

  • @tressajohntressajohn
    @tressajohntressajohn 4 дні тому

    E ardharathri 1...1/2 ku varan pediyiie...veettukare vilichu koode...naya vannathu nannayi..

  • @rajasekaharancn3654
    @rajasekaharancn3654 4 дні тому

    നമ്മുടെ അധികാരികൾ ആയിരുന്നേൽ Share കൂടിയേനെ, !

  • @baburaj3985
    @baburaj3985 4 дні тому

    ദൃശ്യങ്ങൾഇല്ലാതെയുള്ളവാർത്തകൾക്ക് റേഡിയോപോരെനായരേ

  • @abdulmajeed5447
    @abdulmajeed5447 18 годин тому

    Ha. Ithu verum ottapetta sambavam. But. Naya aalukale kadikkunmathu. Nithia sambavam. Apol ithodu koode nayaku more protection alle. Kllam sooper

  • @aryan.muthumol
    @aryan.muthumol 3 дні тому

    Aa nayayhe avl sondmki good kodukt e jnmm

  • @Kwt591
    @Kwt591 4 дні тому

    B party team aayirikum 😅

  • @lintojohn2595
    @lintojohn2595 День тому +1

    Mumbai le street dogs 🐕 kerala thile dogs pole alla

  • @Sasura7349
    @Sasura7349 4 дні тому

    Naik വിവരം ഉണ്ട്????? Eppol ആണോ അറിയുന്നത്??? അതെ ഇല്ലാത്ത 1 സാധനം അതെ...??????

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 13 годин тому

    Oru naya ena cherumbol mattu.naykal kadakarudu

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 4 дні тому

    Menakagandhiye namikanam nayaye kollaruth😅

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 13 годин тому

    Avante nangooram murikuka 5 peare angane cheydal e paripadi taniye nilkum

  • @muhammadashrafcp5304
    @muhammadashrafcp5304 4 дні тому

    പോലീസിന്റെ bite എവിടേടോ അല്ലെങ്കിൽ നിന്റെ വീഡിയോ എവിടേടോ

  • @seethak6109
    @seethak6109 4 дні тому +1

    ഇത്രയും വൈകി പുറത്തു ഇറങ്ങി നടക്കുമ്പോൾ വീട്ടിൽ പുരുഷൻ ഉണ്ടങ്കിൽ അവരെ വിളിച്ചു ഒരുമിച്ചു പോകേണം. അല്ലാതെ വലതും സംഭവിച്ചാൽ തെണ്ടി നടക്കുന്നവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 4 дні тому

    ശാഖ നിരോധിക്കുക

  • @footballshorts3632
    @footballshorts3632 4 дні тому

    പേടിക്കണ്ടRSS അനുഭാവി ആണ്

  • @shestechandtalk2312
    @shestechandtalk2312 4 дні тому +1

    😂😂😂ലെ straydog : വല്ലാണ്ടിലും ഓക്കേ ഞങ്ങളെ ഓക്കേ അഭിനന്ദിക്കുന്നതിൽ നന്ദി, നാളെ മുതൽ കല്ലേറ് കൊള്ളേണ്ടവരാ 🥹,, വിഷ ചോറ് തിന്നേണ്ടവരാ!🥹