ഇവനാള് മിടുക്കനാ...നാലരവയസ്സുവരെ സംസാരിക്കാത്ത കുട്ടി സംസാരിച്ചു തുടങ്ങിയപ്പോൾ ഒന്നാന്തരം ഇംഗ്ലീഷ്

Поділитися
Вставка
  • Опубліковано 6 жов 2024
  • ഇവനാള് മിടുക്കനാ...നാലരവയസ്സുവരെ സംസാരിക്കാത്ത കുട്ടി സംസാരിച്ചു തുടങ്ങിയപ്പോൾ ഒന്നാന്തരം ഇംഗ്ലീഷ്

КОМЕНТАРІ • 300

  • @anoopkrishnan3253
    @anoopkrishnan3253 3 місяці тому +576

    വേർതെ സംസാരിച് സമയം കളഞ്ഞു 🤨 4 വയസ്സ് വരെ മിണ്ടാണ്ടിരുന്നാ മതിയാരുന്നു 😮

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    മനസ്സിൽ ആയില്ലേ അവൻ മിണ്ടാതിരുന്ന് പഠിക്കുവായിരുന്നു മുടുക്കൻ 👍👍👍♥️

    • @blacknightinkerala
      @blacknightinkerala 2 місяці тому +2

      എന്നാലും ചിന്തിച്ചു നോക്ക് വെറും 7 ഇയർ ഓൾഡ് ബോയ് എങ്ങനെ ആണ് മലയാളം പോലും പറയാതെ ഇംഗ്ലീഷ് പഠിച്ചത് എന്തോ strange ആയ സംഭവം ഉണ്ട് എന്തായാലും ഒരു കുട്ടിക്കും അവനെ പോലെ ആ അക്‌സെന്റിൽ സംസാരിക്കാൻ പറ്റില്ല

    • @ashirkhanpm8695
      @ashirkhanpm8695 Місяць тому

      It's AumSum Time

  • @abdurahamantc9953
    @abdurahamantc9953 Місяць тому +18

    ദൈവത്തിന് കഴിയാത്ത ഒന്നുമില്ല. സർവ്വ ശക്തനാണ് അവൻ

  • @ambilivr3044
    @ambilivr3044 3 місяці тому +166

    ❤️❤️മുന്ജന്മത്തിൽ ഇംഗ്ലീഷ് കാരനായിരിക്കും 🥰🥰🥰

  • @AnithaVNair
    @AnithaVNair 3 місяці тому +180

    ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചുമിടുക്കൻ

  • @T3womens
    @T3womens 2 місяці тому +41

    നാലര വയസ്സുവരെ മിണ്ടാൻ അവന് മലയാളം അറിഞ്ഞിട്ട് വേണ്ടേ ഇവനെ വിചാരിച്ചിട്ടുണ്ടാവും ഇത് എന്ത് ഭാഷയാണ് പടച്ചോനെ പിന്നെ നാലര വയസ്സുവരെ കാത്തു നിന്നു ഒന്നും നോക്കിയില്ല തൻറെ ഭാഷ അങ്ങ് പുറത്തെടുത്തു😅😅😅😅😅😅

  • @Narimaan925
    @Narimaan925 3 місяці тому +248

    നാല് വർഷം മിണ്ടാതെ ഇരുന്നാൽ ചിലപ്പോൾ മലയാളം തന്നെ മറന്നു പോവും😂

    • @football_7.10.
      @football_7.10. 3 місяці тому +1

      🤣🤣🤣🤣

    • @HarshadVv
      @HarshadVv 3 місяці тому +4

      അയ്യോ 😂😂😂

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 місяці тому +90

    4 വയസ്സുവരെ വീട്ടുകാർ മലയാളം പറഞ്ഞിട്ടും എന്തുകൊണ്ട് കുട്ടി മലയാളം പഠിച്ചില്ല. അതും കുട്ടിയുടെ ഇംഗ്ലീഷ് Very fluent.ഇതെങ്ങനെ സംഭവിച്ചു.

    • @Lkallu
      @Lkallu 2 місяці тому +31

      ഏതോ ഇംഗ്ലീഷ് കാരൻ്റെ പുനർ ജന്മം ആരിക്കും😂😂😂😂

    • @shameerbabu6159
      @shameerbabu6159 2 місяці тому +14

      smart phone with internet...

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 місяці тому

      @@Lkallu വെസ്റ്റ് ഇൻഡീസുകാരൻ ആയാലും മതി

    • @FaisalParambadan-f7q
      @FaisalParambadan-f7q 2 місяці тому +2

      @@prajeeshpayyannur3455 sayippinte preterm keriyathanu.

    • @blacknightinkerala
      @blacknightinkerala 2 місяці тому

      @@shameerbabu6159ഇത് ഇമ്പോസിബിൾ ആണ് വെറുതെ അങ്ങ് language പഠിച്ചത് അതിൽ ഫ്ലുൻറ് അവൻ പറ്റില്ല അതും ആ പറയത്തിൽ

  • @sand7232
    @sand7232 2 місяці тому +14

    ഏതോ ഇംഗ്ലീഷ്കാരന്റെ ആത്മാവ് കേരളത്തിൽ അറിയാതെ ജനിച്ചുപോയി... അപ്പൊ മലയാളം അറീന്നില്ല.. മിണ്ടാണ്ടിരിക്കാമെന്ന് വിചാരിച്ചു.. അങ്ങനെ 4 വയസ്സായപ്പോൾ മിണ്ടി. അത്രേന്നെ..😂. മോൻ super 👌🏻

  • @zentravelerbyanzar
    @zentravelerbyanzar 3 місяці тому +51

    അദ്ധ്യാപകരുടെ മുട്ട് വിറക്കണം കൊച്ചു മിടുക്കൻ്റ ഇംഗ്ലീഷിൽ❤❤

  • @reejamoltk2662
    @reejamoltk2662 3 місяці тому +61

    🙏കൊള്ളാല്ലോ, ഇംഗ്ലീഷ്കാരൻ

  • @rishanak-3341
    @rishanak-3341 3 місяці тому +28

    കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടിയായിരിക്കും വർത്തമാനം പറയാൻ ലേറ്റ് ആയത് 😅

  • @keerthikishor9284
    @keerthikishor9284 3 місяці тому +61

    മിടുക്കൻ നന്നായി വളരട്ടെ❤🤗

  • @veenasanjay1524
    @veenasanjay1524 3 місяці тому +67

    മൊബൈൽ use ചെയ്തിട്ടി ആവണം...അതിൽ english ക്കാർട്ടൂൺ വച്ചു കണ്ടു കാണും.അല്ലേ...അങ്ങനെ ആയിരിക്കും....

    • @blacknightinkerala
      @blacknightinkerala 2 місяці тому +3

      എന്നാലും എങ്ങനെ അവൻ ഹിസ്റ്ററി മൊത്തം പഠിച്ചു വിത്ത്‌ ഫുൾ ഡീറ്റെയിൽസ് നീ ഇപ്പോഴികളിലും കുട്ടികൾക്ക് ഇത്രേ ഡീറ്റൈൽ ആയി പറയുന്ന ഹിസ്റ്ററി വീഡിയോ കണ്ടിട്ടുണ്ടോ

  • @geethu1111
    @geethu1111 3 місяці тому +97

    ഞാനും ഇംഗ്ലീഷ് കാർട്ടൂൺ കാണട്ടെ ഇംഗ്ലീഷ് അങ്ങനെയെങ്കിലും തലയിൽ കയറട്ടെ 😅😂

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 2 місяці тому +9

    എല്ലം പഠിച്ചിട്ട് മിണ്ടിക്കളയാം എന്ന് വിചാരിച്ചുട്ടുണ്ടാവും ഗൊച്ചു ഗള്ളൻ

  • @nizajaffervlogs5379
    @nizajaffervlogs5379 3 місяці тому +41

    നാലര വയസ്സു വരെ അവൻ പഠിക്കുകയായിരുന്നു അത്ര തന്നെ❤❤❤❤❤

    • @Iamasanghaparivar
      @Iamasanghaparivar 2 місяці тому +1

      Reincarnation aan

    • @blacknightinkerala
      @blacknightinkerala 2 місяці тому

      1 വയസ്സ് മുതൽ 4 വരെ ഇംഗ്ലീഷ് പഠിക്കാനെത്രെ ഇജ്ജാതി പൊട്ടത്തരം തന്നെ കൊണ്ടേ പറ്റൂ 😂😂

  • @abdulrashid6097
    @abdulrashid6097 3 місяці тому +26

    Padachon, rakshikkantte,നമ്മുടെ mone,,,avan നമ്മുടെ രാജ്യത്തിനും upakarikkatte,,,,

  • @anugeorge6938
    @anugeorge6938 3 місяці тому +182

    Cartoon കണ്ടിട്ട് ആവണം, എന്റെ brother n 4 years ആണ്, അവനും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്

    • @bincyabraham4758
      @bincyabraham4758 3 місяці тому +18

      Same.. ente oru relative nte kuttiyum same.. malayalam samsarikilla.. English nte pronunciation anenkil western style ilum.. nammalku pidichu nilkan chilappol budhimuttanu..

    • @mayookhaonline5197
      @mayookhaonline5197 3 місяці тому +13

      കാർട്ടൂൺ കണ്ടിട്ടാണ് ആണു, എന്റെ മോളും ഇംഗ്ലീഷ് ആണു പറയുന്നത്, സംസാരിച്ചുതുടങ്ങിയത് ഫുൾ ഇംഗ്ലീഷ്,

    • @subhasarath8425
      @subhasarath8425 3 місяці тому +4

      Same here. Pakshe ellam point cheyunathu over exposure to screen aanu. Athinte nalla vashamanu oru foreign language pickup cheythathu pakshe Athinte dooshya vashangal enthokke avumennu e kutikaluda generationvalarnnu varumbole ariyu

    • @jasminijad9946
      @jasminijad9946 2 місяці тому +5

      Same ente mon hindi samsarikum hindi cartoon anu kanunnath

    • @NasreenaNoushadVlogs
      @NasreenaNoushadVlogs 2 місяці тому +4

      Ente mon malayalam sherikum samsarikilla but avan english fluent anu

  • @stlazarsvoice
    @stlazarsvoice 3 місяці тому +72

    കോട്ടപ്പടികാർക് അഭിമാനം ❤❤❤❤❤
    കൊച്ചുമിടുക്കാൻ ❤🥰

  • @marymp9094
    @marymp9094 2 місяці тому +3

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏🎉🎉❤

  • @anwerponnankeel9099
    @anwerponnankeel9099 2 місяці тому +10

    ദൈവം ഈ കുഞ്ഞുമോന് ദീർഗായിസ് നൽകട്ടെ, ആമീൻ

    • @mollymani8895
      @mollymani8895 2 місяці тому

      ദീർഘായുസ്സ്

  • @KRNair-wf7vl
    @KRNair-wf7vl 19 днів тому

    സംസാരിക്കാത്ത കുട്ടി ഇംഗ്ലീഷ് സംസാരിച്ചതു അതിശയം തന്നെ.. ഇതുമാതിരി ഹിന്ദി യിലും സംസ്‌കൃതത്തിലും പെട്ടെന്ന് സംസാരിക്കാൻ തുടങ്ങിയതും കേട്ടിട്ടുണ്ട്. അവരെല്ലാം കരുതുന്നത് മുൻജമ്മത്തോട് ബന്ധപെട്ട കഴിവുകളാണെന്നാണ്.

  • @Riya-w1p
    @Riya-w1p Місяць тому +4

    ഏതൊരു credict അല്ല കാർട്ടൂൺ അഡിറ്റ് ആയിട്ടാണ് കുട്ടികളെ മറ്റുകുട്ടികളുടെ കൂടെ കളിക്കാൻ വിടണം

  • @bincyphilip5891
    @bincyphilip5891 3 місяці тому +30

    കാർട്ടൂൺ, യൂട്യൂബ് ഒക്കെ കണ്ടാണ് ഇന്നത്തെ കുട്ടികൾ വളരുന്നത്. അതിലെ ഇംഗ്ലീഷ് കേട്ട് പഠിക്കുന്നത് ആണ്. എന്റെ കുട്ടിക്ക് കുറെ നാൾ American accent ആയിരുന്നു.

  • @PratheeshPrakash-g4f
    @PratheeshPrakash-g4f 2 місяці тому +4

    ഇതാണ് എന്റെ അവസ്ഥ മോൻ 5 വയസ്സ് ആയി മോൻ മലയാളം അറിയില്ല ഇംഗ്ലീഷ് ആണ് അവൻ പറയുന്നത് അത് കാരണം എനിക്ക് അവറ്റെ അടുത്ത ഒന്നും പറയാൻ പറ്റുന്നില്ല

  • @LimiJosephjohn
    @LimiJosephjohn 3 місяці тому +15

    God bless you my boy and your bright future

  • @h-two4042
    @h-two4042 3 місяці тому +7

    Masha allah ♥️, ya alllah

  • @pearlr4805
    @pearlr4805 Місяць тому +1

    മൊബൈൽ ഫോണാണ് ടീച്ചർ. വ്യക്തിപരമായ അനുഭവം ഉണ്ട്.

  • @fidhanahala6583
    @fidhanahala6583 3 місяці тому +6

    Ente mon ingane aane same...but avan cherupathile samsarikumairunnu...swopnam kaanunnathuvare English aane..
    GK nannaitund about ocean fishes, dinosaur, animals, astronomy. Angane palathum...
    Ma sha Allah....enthayalum samooha nanmak ipagarikunna reethiyil valarnnu varayte.. AAMEEN

  • @iamanindian1531
    @iamanindian1531 2 місяці тому +5

    4വയസ്സ് വരെ അവൻ ഫോൺ കാർട്ടൂൺ അടിക്റ്റ് ആയിരുന്നു എന്നാണ് നിഗമനം

  • @PushkaranT-u5r
    @PushkaranT-u5r Місяць тому

    ഇത് അവസ്ഥ തന്നെയാണ് എനിക്ക്, വീട്ടിൽ നാലു വയസ്സുള്ള മകൾ ഇംഗ്ലീഷ് ആണ് പറയുന്നത് പക്ഷേ ഒട്ടും മനസ്സിലാവില്ല, പക്ഷേ ടിവിയിലെ പാട്ട് അതേപോലെ കൂടെ പാടുമ്പോൾ നമുക്ക് മനസ്സിലാകും ഇദ്ദേഹം പറയുന്നതെല്ലാം ഇംഗ്ലീഷ് ആണ് എന്ന്, അതെങ്ങനെ മലയാളം പഠിക്കാനാണ് എപ്പോഴും മൊബൈലിലും ടിവിയിലും ആണ്

  • @Shamil-shahal
    @Shamil-shahal 2 місяці тому +2

    എന്റെ മകൻ കാർട്ടൂൺ കണ്ട് ഹിന്ദിയാണ് sarikkunnath

  • @artshantivan1082
    @artshantivan1082 3 місяці тому +23

    കഴിഞ്ഞ ജന്മത്തിൽ യുകെയിലോ അമേരിക്കയിലോ, ഇതു പുനർജ്ജന്മം തന്നെ

    • @ayyppnkvfc
      @ayyppnkvfc 2 місяці тому +1

      Reincarnation..ലൈഫ് എനർജി അടുത്ത ശരീരത്തിലേക്ക് ട്രാൻഫർ ആകാനുള്ള ടൈം വിന്ഡോ ചെറുതാകുമ്പോ പഴയ ലൈഫിലെ കുറച്ചു കാര്യങ്ങളും മായാതെ നില്കും. Trigger points throughout this 4yr life helped him recover those linguistic skills from the previous life as well.

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 Місяць тому +3

    ഇത് ട്രോമയാണ് കുട്ടി കാർട്ടൂണിനും മൊബൈലിനും അടിക്റ്റ് ആയതാണ് പാവം.
    മിക്ക കുട്ടികൾക്കും ഇന്ന് ഈ അവസ്ഥയുണ്ട്.കുട്ടിയുമായി വീട്ടുകാർ സംസാരിച്ചു ഇടപെടുന്നില്ല അതാണ് മലയാളം കുട്ടിക്ക് അറിയാത്തത്.കുട്ടിയെ വല്ല മലയാളം മീഡിയം സ്കൂളിലും ചേർത്തുന്നതും നല്ലപോലെ മലയാളം സംസാരിച്ചു ഇടപഴക്കുന്നതാണ് നല്ലത്.

  • @ha094
    @ha094 2 місяці тому +2

    ശരിയായ ഇംഗ്ലീഷ് ഉച്ചാരണം. കഴിഞ്ഞ ജന്മവാസന കുട്ടിയിൽ പ്രകടമാകുന്നു. പുനർ ജന്മം സത്യം ആണ്. സംശയമുള്ളവർ Dr. ബ്രിയാൻ വെയ്സിന്റെ Many lives Many masters വായിക്കുക.

    • @pearlr4805
      @pearlr4805 Місяць тому

      മൊബൈൽ ഫോണാണ് കൂട്ടേ.

    • @sunilk.k9107
      @sunilk.k9107 Місяць тому

      ഞാൻ തിരഞ്ഞു നടന്ന കമന്റ്‌ 👍👍എന്റെ അഭിപ്രായം ഇതു തന്നെ

    • @sunilk.k9107
      @sunilk.k9107 Місяць тому

      True 👍

    • @pearlr4805
      @pearlr4805 Місяць тому

      @@sunilk.k9107 നിങ്ങളീ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം മൂലം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുപാട് എൽകെജി കുട്ടികളുള്ള നാടാണിപ്പോൾ കേരളം. പുനർജന്മം പോലും.

  • @ratheeshnarikkuni1495
    @ratheeshnarikkuni1495 3 місяці тому +120

    മോനേ ഈ ടെക്‌നിക് എന്നെ ഒന്നു പഠിപ്പിച്ചു തരുമോ 🥰🥰🥰🥰

    • @Annaa-em7ul
      @Annaa-em7ul 3 місяці тому +4

      😅😅

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 3 місяці тому +5

      🤣🤣🤣🤣 😊 ഞാനും വിചാരിക്കാതെ ഇരുന്നില്ല 😂

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 3 місяці тому +6

      Ini kurachu varsham mundaathe irunnal mathi ellaam sheriyaavum ellarkkum ok 😅😅😅😅😅😅

  • @subramaniyanc9267
    @subramaniyanc9267 3 місяці тому +3

    Nalla Mon.Thanks God almighty

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 2 місяці тому +2

    ഇംഗ്ലീഷ് ജിന്ന് ശരീരത്തിൽ ആവാഹിച്ചത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kavithas676
    @kavithas676 2 місяці тому +4

    My Dear Parents, please understand that little boy is hyper active. I am damn sure he learned this English through mobile phone. Keep on watch videos n grasping those things in mind, sure he is brilliant. But Parents talk with him in malayalam n play with him spent time with him.
    U saw so many kids like this.
    Personal attention for this boy us very important.

  • @fasilkodakkad446
    @fasilkodakkad446 3 місяці тому +14

    Talented

    • @PubgLover-vd1th
      @PubgLover-vd1th 3 місяці тому

      പുനർജമമാണ് അങ്ങെനെ ആണെങ്കിൽ കുറച്ചു വയസ് കഴിഞ്ഞാൽ ഫുൾ മറന്നു പോകും എന്നിട്ട് പുതിയ കുട്ടിയുടെ മനസ് ആവും

    • @_Annraj_
      @_Annraj_ 3 місяці тому +1

      ​@@PubgLover-vd1thഫോൺ കണ്ടിട്ടാണ്.

  • @foodideasbynittu
    @foodideasbynittu 3 місяці тому +3

    ചെവിയിൽ കണ്ടാൽ അറിയാം മിടുക്കൻ ആണ്. ഇപ്പോഴേ പ്രശസ്തനായല്ലോ 🙏

  • @dreams5521
    @dreams5521 3 місяці тому +8

    Nannayiii phone use cheyyithathu kondu english nannayi padichu...vry good.. phone use koodiyappo upakaram undayii

    • @ummunoorayn
      @ummunoorayn 3 місяці тому +3

      @@dreams5521 maybe athoru reason ayirikkam.. But over phone usage kuttikalkk virtual autism poleyulla prblms nallapole undakkunnund😕

  • @masha_nature
    @masha_nature 3 місяці тому +5

    My youngerone was also like this...corona timil 1 year ayi ..cartoon lyf..pinne full english when he became 4 year..less concentration..ippo full cartoon off anu..trying to speak malayalam nowadays

    • @sameerasajin8036
      @sameerasajin8036 2 місяці тому

      My son is also same. He is 7 now. US accent.

  • @aswathysr5710
    @aswathysr5710 3 місяці тому +15

    Technology യുഗം അല്ലേ 😮😮😮😮😮😮

  • @sharavanrshekar5226
    @sharavanrshekar5226 2 місяці тому +1

    ദൈവമേ, ഇതു സായിപ്പിന്റെ ബാധ കയറിയതാണ്.😅😅😅

  • @Chackochen1993
    @Chackochen1993 2 місяці тому +4

    കോവിഡ് സമയത്ത് തുടക്കത്തിൽ ഇവൻ ജനിക്കുന്നു. എല്ലാവരും പുറംലോകം കാണാതെ അടച്ചിട്ട വീടുകളിൽ ജീവിക്കുന്നു. അവൻ കണ്ടതും കേട്ടതുമെല്ലാം മൊബൈലിൽ ഇംഗ്ലീഷ് വീഡിയോകൾ, game കൾ. പിന്നീട് വീട്ടുകാർ എന്ത് ഭാഷയാണ് സംസാരിക്കുന്നത് എന്ന് അവനു മനസിലാകുന്നില്ല, മിണ്ടാതിരിക്കുന്നു. പുറം ലോകം കണ്ട് Lkg യിൽ പോയി തുടങ്ങിയപ്പോൾ അവന്റെ ഭാഷയിൽ സംസാരിക്കുന്ന ആളുകളെ കണ്ട് അവൻ സംസാരിക്കാൻ തുടങ്ങി. ഇതാണ് അവിടെ സംഭവിക്കാൻ സാധ്യത.

    • @blacknightinkerala
      @blacknightinkerala 2 місяці тому +2

      എന്നാലും ഹിസ്റ്ററി എങ്ങനെ കണ്ണപാഠം ആക്കി അതും ഡീറ്റൈൽ ആയി..എത്രെ കാർട്ടൂൺ കണ്ടാലും ബുക്ക്‌ വയച്ചാലും ഒരിക്കലും fluent ഇംഗ്ലീഷ് പഠിക്കാൻ ബുദ്ധിമുട്ടാണ് and കോവിഡ് കാലത്തു വീട്ടിലെ ആളുകൾ സംസാരിക്കാറില്ലേ 😂😂

  • @adithyaadhee28
    @adithyaadhee28 2 місяці тому +1

    പുനർജനo ayirikkum❤😮

  • @novavlogs8440
    @novavlogs8440 2 місяці тому +1

    ഇവിട ഇതുപോലെ ഒരു മോൻ ഉണ്ട്, 3ശേഷം ഇംഗ്ലീഷ്

  • @nilaela9532
    @nilaela9532 3 місяці тому +38

    അതേ ഇങ്ങനാണ്. അങ്കമാടി പോയ മോൾ കരയുന്നത്. ഇംഗ്ലീഷ് പറഞ്ഞു കൊച്ചു tv കണ്ടതാ 😂😂

    • @aswathysr5710
      @aswathysr5710 3 місяці тому +6

      അംഗൻവാടി 😅😅😅😅😅😅😅

    • @nilaela9532
      @nilaela9532 3 місяці тому +4

      @@aswathysr5710 sorry അടിച്ചു വന്നപ്പോൾ ശ്രദ്ധിച്ചില്ല. 12like ഉണ്ട് ഡിലീറ്റ് ചെയ്യാൻ തോന്നുന്നില്ല 🤣🤣

    • @aswathysr5710
      @aswathysr5710 3 місяці тому

      @@nilaela9532 edit cheytha mathi

    • @ibrat8082
      @ibrat8082 3 місяці тому

      😂😂​@@nilaela9532

    • @Life-pl6tn
      @Life-pl6tn 3 місяці тому

      ​@@nilaela9532edit cheyyu delete aakkanda

  • @SteephenFrancis-f4z
    @SteephenFrancis-f4z Місяць тому

    Me too the same skills and experience...

  • @iceyjohn8044
    @iceyjohn8044 3 місяці тому +3

    ദൈവമേ!

  • @meandmeonly111
    @meandmeonly111 3 місяці тому +3

    Special child.

  • @ashwathi5879
    @ashwathi5879 3 місяці тому +17

    Mobile ,tab il education nu vendiyulla nalla nalla cartoons und-ava കണ്ടു വളരുന്ന ഒറ്റാ കുട്ടികൾ (വേറെ കൂട്ടുകൂടാൻ കുട്ടികൾ ) ചിലരൊക്കെ ഇങ്ങനെ തന്നെ ആണ് ,എന്തായാലും കുഞ്ഞു മിടുക്കൻ തന്നെ ❤

    • @jasmijasim8156
      @jasmijasim8156 3 місяці тому +5

      Aa Cartoon names onn parayamo

    • @shabnatk7607
      @shabnatk7607 3 місяці тому

      @@jasmijasim8156 peppa pig, the fixies oke nallatha… oru 3 year thott english cartoons kanich koduthal English parayum…

    • @shyamiligopi
      @shyamiligopi 3 місяці тому

      @@jasmijasim8156the fixies,bluey,blippy okke nallathanu….ente molum english aanu samsarich thodangiyath…cheriya cheriya karyangal okke nammal englishil communicate cheyyuka…kutty englishil aanu doubt chothikkunnathenkil englishil thanne reply kodukka…grammer nokkanda…oppam malayalavum pidipikkan marakkaruth😊

    • @fathimajabir9106
      @fathimajabir9106 3 місяці тому

      @@jasmijasim8156pepa pig,bluey,mickey mouse,

    • @fathimajabir9106
      @fathimajabir9106 3 місяці тому

      Athe..moonnum naalum vayassulla makkalum samsarikarund..nhan tv maathre vech kodukarullu..fon orikalum kodukaarilla..tvyil varunnath repeat aayi kaanumbo avar padikkunnu..Nhan aake disney junior and nick junior channel maathram vech kodukaar

  • @HADIES_VLOGS
    @HADIES_VLOGS 2 місяці тому +1

    Cartoon kandanalloo kuttikal valarunnad😊

  • @dhanyajairaj9791
    @dhanyajairaj9791 3 місяці тому +5

    Accent🙄🥰

  • @Rajina-ke6di
    @Rajina-ke6di 3 місяці тому +2

    മൊബൈൽ കണ്ടിട്ടാ... എന്റെ വീട്ടിലും ഉണ്ട്

  • @SHAJUSHAHINA
    @SHAJUSHAHINA 2 місяці тому +5

    എന്റെ മോൾ മൂന്നര വയസ് വരെ സംസാരിച്ചിട്ടില്ല ആംഗ്യ ഭാഷ പോലെ ആണ് കമ്മ്യൂണിക്കേഷൻ ചെയ്തത്. എല്ലാ test❤️നോർമൽ ആയിരുന്നു. പിന്നീട് oral candidiasis or white fungus അസുഖം വന്നു. 3 മാസം കഴിഞ്ഞപ്പോൾ സംസാരിച്ചു തുടങ്ങി. ഇപ്പോൾ 9 വയസ് ആയി. Nonstop അച്ചടി മലയാളം ആണ് പറയുന്നത് ഇവിടെ കണ്ണൂരിൽ 😂

    • @nidhivnair3726
      @nidhivnair3726 2 місяці тому

      @@SHAJUSHAHINA adu engne treat chedu enn parayumo

    • @SHAJUSHAHINA
      @SHAJUSHAHINA 2 місяці тому

      @@nidhivnair3726 അതിന് ഡോക്ടർ ആദ്യം tounge twist ഉണ്ടോന്നു ടെസ്റ്റ്‌, pulsy, autism അതെല്ലാം ചെയ്ത്. IQ test, speech therapi two days athelam നോക്കിയിട്ടു ഡോക്ടർ പറഞ്ഞത് പ്രശ്നം ഇല്ലാണെന്നാണ്. പക്ഷെ ആ സമയത്ത് oral candi dyasis white fungus എന്ന അസുഖം വന്നു 3 മാസം ട്രീറ്റ്മെന്റ് ആയിരുന്നു ഹോസ്പിറ്റലിൽ. അത് കഴിഞു പിന്നീട് സംസാരിക്കാൻ കുറേശ്ശേ തുടങ്ങി. ഞാൻ മത വിശ്വാസി അല്ല പക്ഷെ എന്റെ ഫാമിലി നേരെ തിരിച്ചും. ആദ്യമായി പറഞ്ഞ വാക്ക് അല്ലാഹ് എന്നാണ്. പിന്നീട് ഉമ്മ എന്ന് മാത്രം വിളിച്ചു ക്രമേണ ശരി ആയി
      Note: നിങ്ങൾ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുക. Child സ്പീച് തെറാപ്പിസ്റ് ഡോക്ടർ, കാണിക്കുക tests എടുക്കുക. മറ്റു വിധ അസുഖം ഇല്ലേൽ സ്പീച് ട്രെയിനിങ് അവർ കൊടുക്കും 4 മാസം വരെ എങ്കിലും കൊടുക്കുക. ഈശ്വര വിശാസം ഉള്ളവർക്കു അതാകാം. നമ്മളോട് ഡോക്ടർ പറഞ്ഞത് കുട്ടിക്ക് IQ ഹൈ ആണ്. വാക്കുകൾ പൂർണമായി ഉച്ഛരിക്കാൻ കഴിയുന്ന ടൈം കുട്ടി സംസാരിക്കും. അത് വരെ കുട്ടിയെ കളിയാക്കരുത് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നാണ്. Now she is ok. ഇപ്പോൾ സംസാരം കൂടുതൽ ആണെന്ന് ആണ് ടീച്ചറിന്റെ പരാതി. ഇവിടെ കണ്ണൂർ slangil പറഞ്ഞാൽ നോടിച്ചിൽ കൂടുതൽ ആണെന്ന് 😄

    • @shahana2990
      @shahana2990 2 місяці тому

      Speech therapy cheyth nokindoo

    • @nidhivnair3726
      @nidhivnair3726 2 місяці тому

      @@shahana2990 therapykk poi monu 1yr kainjapoo 2 n hlf age vare poii bt oru word polm avan paranjilla adondu njngal stop chedu..monu ipo 3.5yrs aai ipo avan sme words parayan thudangiitund

    • @SHAJUSHAHINA
      @SHAJUSHAHINA 2 місяці тому

      @@nidhivnair3726 ok. അത് ശരിയായി കൊള്ളും . ട്രീറ്റ്മെന്റ് നമ്മളും 4 മാസം കൊടുത്തിട്ടിള്ളൂ. എന്റെ ഇളയ മകൾ ആണ്. 3 പെൺകുട്ടികൾ ആണ് എനിക്ക്. കുറച്ചു കഴിഞ്ഞാൽ ചിലപ്പോ തനിയെ ഓക്കേ ആകും. നല്ലത് പോലെ കുറേശ്ശേ സംസാരിപ്പിക്കാൻ നോക്കുക.

  • @alexlazarkuttikkatt4405
    @alexlazarkuttikkatt4405 3 місяці тому +9

    Super , congratulations dear. This is awesome , Some talents Directly given by God.keep it up and Do more .

  • @roopamstudiopta6035
    @roopamstudiopta6035 2 місяці тому

    God bless you

  • @maneshp7314
    @maneshp7314 3 місяці тому +78

    ഇവന് സായിപ്പിന്റെ പ്രേതം കൂടിയതാണോ 🤭🤭🤭

  • @ellanjanjayikum9025
    @ellanjanjayikum9025 2 місяці тому

    Blessed kids 💕💕

  • @RIZWAN9617
    @RIZWAN9617 2 місяці тому

    മിടുക്കൻ

  • @gkp7013
    @gkp7013 3 місяці тому +5

    😮😮👏👏👏👏👌

  • @thankammachittakkattu1849
    @thankammachittakkattu1849 3 місяці тому +2

    God's own child

  • @SruthySanto-pc5xj
    @SruthySanto-pc5xj 3 місяці тому +4

    Godblessyoumone❤❤

  • @div41
    @div41 3 місяці тому +3

    Phone kochu നന്നായി യൂസ് ചെയ്യുന്നുണ്ട് eannu മനസിലായി

  • @meharafathima718
    @meharafathima718 2 місяці тому

    മിടുക്കൻ ❤

  • @RadhikaK-t5k
    @RadhikaK-t5k 2 місяці тому

    Chekkan🙌💥💥💥💥

  • @travellingmambos
    @travellingmambos 2 місяці тому +2

    Urappayum punarjanamam aan❤

  • @mariyapeter7032
    @mariyapeter7032 2 місяці тому

    Blessed moments limi chechi❤❤

  • @pmvinayakvinu1998
    @pmvinayakvinu1998 3 місяці тому +2

    Ennalum ithenganeeeeeee😢.....englishnu degreek supply vangiya njan

  • @jwalaPthankachan
    @jwalaPthankachan 2 місяці тому

    Viswaroopam movie vibes....

  • @amal-uz1cj
    @amal-uz1cj 2 місяці тому +2

    ithinte scientific explanation areyunnar please reply

  • @rasinamohanan9019
    @rasinamohanan9019 2 місяці тому +2

    Ente makal lkg pokunna munne hindi samsarikaarund...kuttikal language vegam padikum...

  • @shammaspmuhammed2667
    @shammaspmuhammed2667 3 місяці тому +1

    Subahan allah....Great👍

  • @sooryashaji-er5tn
    @sooryashaji-er5tn 3 місяці тому +3

    😮nalla US, German english

    • @Lovela11
      @Lovela11 2 місяці тому

      😂😂😂

  • @mayakrishna9002
    @mayakrishna9002 3 місяці тому +1

    എന്റെ പൊന്നെ 😂😂😂😂😂😂

  • @FarheenFa-og2yw
    @FarheenFa-og2yw 3 місяці тому +2

    Accent🔥

  • @kochuparambilktc2449
    @kochuparambilktc2449 2 місяці тому

    😊👍

  • @ABHIFX681
    @ABHIFX681 3 місяці тому +9

    ഗുരുവായൂർ അപ്പന്റെ കടാക്ഷം🙏🏻🙏🏻🙏🏻🙏🏻

    • @rangoli2907
      @rangoli2907 3 місяці тому +6

      ഒവ്വ് കടാക്ഷിച്ചതു തന്നെ st Joseph😅😅😅😅😅😅

    • @bincyphilip5891
      @bincyphilip5891 3 місяці тому +5

      യൂട്യൂബ് , tv , കാർട്ടൂൺ അപ്പന്റെ കടാക്ഷം

  • @aayushb3909
    @aayushb3909 2 місяці тому

    Some children with autistic symptoms speak similarly. But they are highly talented in some way.

  • @shabintkvlogs
    @shabintkvlogs 2 місяці тому

    Adipoli😁👍🏻

  • @bee4743
    @bee4743 3 місяці тому +2

    അല്ഭുതം

  • @kunnikkuruvlogs629
    @kunnikkuruvlogs629 17 днів тому

    Kazhinja janmam English Karan ayirunnu...Alla the ithrem fluent avoo😢😢 ....Avan meditation cheythal chilapo crct variyam arayirunnu nnuu

  • @PoppyBinu
    @PoppyBinu 3 місяці тому +4

    Pronounciation❤❤

  • @sonia-gw3mj
    @sonia-gw3mj 3 місяці тому +16

    May be recarcination😮

    • @BluemoonLady
      @BluemoonLady 3 місяці тому +3

      'Reincarnation'

    • @Lovela11
      @Lovela11 2 місяці тому

      @@BluemoonLady😂😂😂

  • @KMDAshkargaming13
    @KMDAshkargaming13 2 місяці тому

    എൻ്റെ മോനെപ്പോലെയാണല്ലോ.

  • @ansar222bathi8
    @ansar222bathi8 3 місяці тому

    Yeda Mone Adichu Keri Vaadaaa 🔥🔥🔥

  • @Veenahimagiri
    @Veenahimagiri 3 місяці тому

    Ente min english padichathu cartoon kandanu,...ipol degree kazhinju 🤗, avanodu njan orikkal chothichapol ee answer aanu kittiyathu,

  • @MahiAji-fk5gl
    @MahiAji-fk5gl 3 місяці тому +12

    Mathapithal kuttyod samsarichale kutty malayalam parayu. Phone kandondirunnal pinne English alle parayu.. Kutty nalla programs kandathond kuzhappamilla

    • @lifetraveler3894
      @lifetraveler3894 3 місяці тому +1

      @@MahiAji-fk5gl no avanodu malayalam ellavarum samsarikkum but he preference to hear English

    • @PubgLover-vd1th
      @PubgLover-vd1th 3 місяці тому +4

      അതല്ല. പുനർജമമായിരിക്കും

  • @PravithaSurendran
    @PravithaSurendran 3 місяці тому +1

  • @sreear2457
    @sreear2457 3 місяці тому +7

    ഇതു mobile കാണുന്നതിന്റെയാ

    • @amosvlogs6723
      @amosvlogs6723 2 місяці тому +1

      യെസ് എന്റെ മോനും ഇതേ പ്രായം ആണ്.. ഇത് മൊബൈൽ കണ്ടിട്ട് ഉണ്ടായ പ്രോബ്ലം ആണ്... എന്റെ മോനും ഇംഗ്ലീഷ് ആരുന്നു പറഞ്ഞോടിരുന്നത്തെ.. ഞങൾ മാറ്റിയെടുത്തു 👍🏻👍🏻👍🏻ഇപ്പോൾ മലയാളം ആണ് പറയുന്നേ 👍🏻👍🏻👍🏻🙏🏻

  • @mubashiramubashira3756
    @mubashiramubashira3756 3 місяці тому +1

    🎉

  • @Jessy-j
    @Jessy-j 3 місяці тому +2

    ഇക്കും വേണം കുട

  • @nithinmohanan33
    @nithinmohanan33 2 місяці тому +3

    Mobile കൊടുത്ത് പുബ്ജി കളിച്ചു

  • @siddus5538
    @siddus5538 3 місяці тому +2

    God bless u mone🙏🙏🙏🙏

  • @rincyraju7083
    @rincyraju7083 2 місяці тому +1

    വെറുതെ സ്കൂളിൽ പോയി മിണ്ടാതെ ഇരുന്നാൽ മതി ആയിരുന്നു 😂

  • @riyamohandas1584
    @riyamohandas1584 2 місяці тому

    Screen time aanu kaaranam.

  • @div41
    @div41 3 місяці тому +3

    Cartoons കുട്ടികളെ sherikkum badikkum. Angane mother tongue nekkal eathu laguagil aano cartoons കാണുന്നത് അതു kuttikal വളരെ വേഗം catch ചെയ്യും. Orupaadu examples ഉണ്ട്. ഇംഗ്ലീഷ് mathram സംസാരിക്കുന്ന മലയാളി kuttikal