ഇത്രയും details collect ചെയ്ത് എല്ലാർക്കും മനസ്സിലാവുന്നപോലെ video ചെയ്യാൻ നിങ്ങൾ എത്ര സമയം എടുത്തിട്ടുണ്ടാവും😮.. Respect.. Great information.. Loufly❤❤❤❤
@@jamshadnk6574 Tapeworms won't survive temperatures above 60 degrees. The poor doctor doesn't know that. Beef is more red meat compared to Pork meat. The so-called naturopathy doctor clearly ignored that.
A perfect reply for anyone bringing their close-minded food theories to the table, even though I don't eat pork myself. I believe everyone should enjoy food according to their preferences.
ഞാൻ പോർക്ക് കഴിക്കാറില്ല.. ബികോസ് ഞാൻ ഒരു മുസ്ലിം ആണ്.. പക്ഷെ അത് കഴിക്കുന്നവരെ ഞാൻ എതിർക്കില്ല..കാരണം അവർക്ക് അവരുടേതായ കാഴ്ചപാടുകളും ഉണ്ട്.. കഴിക്കുന്നവർ കഴിക്കട്ടെ.. കഴിക്കാത്തവർ കഴിക്കണ്ട... പക്ഷെ !!!! ഇങ്ങേരുടെ ഒരു അറിവ് .. സമ്മതിച്ചേ പറ്റു.. ശെരിക്കും ഒരു ക്‌ളാസിൽ വന്നിരുന്ന ഫീൽ ആണ്.. ട്യൂണ ഫിഷിനെ കുറിച്ച ഇദ്ദേഹം ചെയ്ത ഒരു ഡീറ്റൈൽ വീഡിയോ ഉണ്ട്.. എന്റെ ഏറ്റവും ഫാവോറൈറ്റ്..
നീ എതിർത്തിട്ടും കാര്യമില്ല, നിങ്ങളുടെ മതത്തിന്റെ കാര്യം നിങ്ങളുടെ മതത്തിൽ ഉള്ളവർ നോക്കിയാൽ മതി... മറ്റുള്ളവരോട് തിന്നരുതെന്ന് പറയാൻ ഒരു മാറ്റവന്മാർക്കും അവകാശമില്ല. അത് സംഗി ആയാലും സുടാപ്പി ആയാലും
നാലഞ്ചു വർഷമായി താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്. ആദ്യം ആയിട്ടാണ് കമെന്റ് ഇടുന്നത്. കുക്കിങ് ലൂടെ scientific temper വളർത്തുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്ന. Hats off you man 👍👍👍👌👌
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
So does Rabits, Deer, Camel, and rats can spread cross species Zoonotic Hepatitis E Virus to humans, if consumed raw or under cooked, @@ratc2498 പറയുമ്പോ മുഴുവൻ പറ. 🤌🏻
അടിച്ച് അണ്ണാക്കിൽ അല്ല..... അടിച്ച് തലച്ചോറിൽ കേറ്റി കൊടുത്ത്...🔥🔥 അടിപൊളി വീഡിയോ നല്ല അറിവ്... ഇത് കണ്ടിട്ട് എങ്കിലും ലോ ലവർക് ഒന്ന് മനസിൽ ആയ മത്തിയാർന്നു..👍
ഉത്തരം simple ആണ്.. പുള്ളി പുള്ളിയുടെ മത നിയമം ശരിയാണെന്ന് വരുത്തി തീർക്കാൻ ഒരു ശ്രമം നടത്തി, ചീറ്റി പോയി, വിദ്യാഭ്യാസമുള്ള വിവരദോഷികൾ ❤ Ready ready bhoombhaang
സത്യം...ഭാവിയിൽ ജനസംഖ്യ ഭൂരിപക്ഷത്തിൽ വന്നാൽ പന്നി ഇറച്ചി നിരോധിക്കാൻ ഒരു കാരണം വേണ്ടേ? ഇപ്പോഴേ ഇങ്ങനെ ഓരോന്ന് പടച്ചു വിട്ടാൽ ഇതുകൊണ്ടാണ് നിരോധിച്ചത് എന്ന് പറയാമല്ലോ...ആരും സംശയിക്കുകയും ഇല്ല ?
@@twister59 ആയുർവ്വേദം ആണേലും modern മെഡിസിൻ ആണേലും proper research നടന്നതാണേൽ കുഴപ്പം ഇല്ല.... Modern medicin ഇൽ ഉള്ള പലമരുന്നുകളും പലകാലത്തായി നിരോധിച്ചിട്ടുണ്ട്
Dr എന്ന tag ലൈൻ വച്ച് നമ്മുക്ക് പല അജണ്ട കൊണ്ട് നമ്മുക്ക്. പലതും ജനങ്ങളിലേക്ക് adapt ചെയ്യാം എന്ന് പാവം കരുതിക്കാനും 😂ഇതുപോള്ളൊരു പൊളിച്ചടുകൾ പുള്ളി പ്രദീക്ഷിച്ചില്ല
എന്റെ husband ജോലി ചെയ്തിരുന്നിടത്തു രണ്ടു മുസ്ലിം പെണ്ണുങ്ങൾ മറ്റു staff pork ജോലിസ്ഥലത്ത് കൊണ്ട് വന്നു കഴിക്കുന്നു എന്ന് പറഞ്ഞു വലിയ പ്രശ്നം ഉണ്ടാക്കി. ബാക്കി staff എല്ലാം ഒറ്റക്കെട്ടായി നിന്നു. അവസാനം supervisor ഇടപെട്ടു. രണ്ടിനെയും spot ൽ തന്നെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു.
Oodai Beef kazhikale annu paranja appo sangi akunatho .. dai avan Onum ilel oru Doctor alle anitanu ethu paranjathu athinu oru otta karanam athu avante madham thanne ... Madrasa ninnu padichathu ayirikum@@alfaz6956
@@roshanbaig1487 മുസ്ലിംസ് നു അവരുടെ മത ഗ്രന്ഥം തന്നെ നല്ലതാണെന്ന് കാണിക്കാൻ എത്ര റിസർച്ച് നടത്തിയിട്ടുണ്ട് ഇപ്പോഴും നടക്കുന്നുണ്ട്.. മര്യതക്ക് പറഞാൽ വെളുപ്പിക്കൽ🤮
വളരെ നന്നായി. കഴുത്തിൽ കുഴലു തൂക്കിയ അദ്ദേഹത്തിന്റെ അറിവുകേടുകൾ യാഥാർത്യമാണെന്ന് ബന്ധപ്പെടുന്ന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം video കൾ വെറുതെ reach നു വേണ്ടി ചെയ്യുന്നതാണെന്ന് മനസ്സിലായി. ഇത്തരം ഡാക്കിട്ടറന്മാർ ആണ് സമൂഹത്തെ ചികിത്സിക്കുന്നത്.... ഇനിയും ഇത്തരം പൊളിച്ചടുക്കലുകൾ ഉണ്ടാവട്ടെ❤
Thanks for this video, it was very informative. It's good to see that you addressed this issue. I, too, watched this reel on Instagram and, after watching it, did my own research on the topic. Unfortunately, most people just consume such videos without digging deeper, as many are busy with their daily lives and don't have time for research. They simply consume the videos as they are. In these modern, scientifically, and technologically advanced times, we cannot ignore such things, especially when they come from a doctor. I'm glad you addressed it, and it’s great that you did, given your expertise. Your platform will help this information reach a wider audience. I hope this won’t be misinterpreted, as nowadays, especially in Kerala’s context, everything is often scrutinized narrowly.
എനിക്ക് പോർക്ക് ഇഷ്ടമാണ് ലോകത്തു ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നത് പോർക്ക് ആണ്.... ഇനിയും കഴിക്കും 😊😊😊😊😊😊....... 🎉🎉🎉🎉🎉🎉🎉🎉🎉 താങ്ക്സ് ഫോർ ദി വീഡിയോ... 👍👍👍👍👍👍❤️
നവീൻ ബ്രോ.... വളരെ വ്യക്തത ഉള്ള ഉത്തരം 🙏 ഈ കമന്റ് ബോക്സിൽ വർഗീയത പടർത്താൻ ശ്രെമിക്കുന്നവർ നീചവ്യക്തിത്വത്തിനു ഉടമകൾ ആണ് .... അവർ കുടുംബത്തിനും നാടിനും സാമൂഹ്യദ്രോഹികൾ ആണ്.
Keeping His Cooking Skills🧑🍳 aside,this guy help everyone to fall in love with learning,after seeing this now i want to learn more about everything…keep it coming man👍🏻
അഭിനന്ദനങ്ങൾ ഇതു തന്നെ ഇത്രയും സൂപ്പർ ആയി പോർക്ക് ഇറച്ചി ഫ്രൈ ചെയ്തു കാണിച്ചതിന്. യും യും യം യം തന്നെ.... ❤️❤️❤️🎉🎉🎉🎉 നമ്മുടെ തൃശൂർ കാരുടെ അടുത്താണോ കളി അല്ലേ.. ഹിഹിഹി... ഏതായാലും സബ്സ്ക്രൈബ് ചെയ്തു ഇതോടെ. ❤❤
ഞാൻ ഒരു മുസ്‌ലി ആണ് .നവീൻ ബ്രോ നിങ്ങളുടെ വീഡിയോ എപ്പോയും കാണാറുണ്ട് ..പോർക്ക് ഹറാമാണ് എന്നു കുഞ്ഞു ആയിരിക്കുമ്പോ തന്നെ കേട്ടുവരുന്നതാണ് അതിന്റെ ടേസ്റ്റ് എന്താന്ന് അറിയില ..ഈ സമയം വരേയ്ക്കും നാൻ അത് കഴിച്ചിട്ടില്ല ..പക്ഷേ ഒരു ചാൻസ് കിട്ടിയ ഞാൻ അതും ഒന്ന് ട്രൈ ചെയയും അത് ഉറപ്പു love u broooo
When talking generally about nutrients in beef or pork, we have the next numbers per 100g: Beef has 250 calories when compared to the 242 calories of pork. Beef has 23% fat when compared to pork which has 21% fat. Compared in grams it's 15g and 14g. Protein-wise, beef has 26g compared to 27g of pork. * All these values change according to the cuts of meat. Looking at these main nutrients, we can see that they are nearly the same. However, the biggest difference is the amount of iron. In beef, there is 14% iron per 100g when compared to the 4% in pork meat. Another big difference is that beef has a high amount of vitamin B12 and B6 when compared to pork. Although pork has far more thiamin than beef, beef is highly more valuable in vitamin structure. Another vitamin that is present in pork and not in beef, is vitamin D. After the comparison we can conclude this key information about beef and pork: Pork and beef both have a high-calorie value, potassium, protein, and saturated fat content. Beef has a lot of iron when compared to pork meat. Beef has more Vitamin B12 than pork, while pork has more thiamin. If we compare fatty cuts of pork and fatty cuts of beef, the pork has larger amounts of healthy fats. Some people think that pork meat is unhealthy and that it contains parasites and viruses, but there is no scientific evidence to support it. Any meat is safe to eat if cooked at right temperature
സൂപ്പർ വീഡിയോ കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടു കാണും. ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരവും ശരീരത്തിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്തത് പോർക്ക് തന്നെയാണ്
ഞാൻ ഒരുപാട് ഫുഡ് വ്ലോഗ്സ്ഴ്‌സിനെ കണ്ടിട്ടുണ്ട്. But ur specail. ഒരു വീഡിയോ കാണുന്ന ഒരാൾക്ക് എന്തൊക്കെ അറിവ് നൽകാൻ സാധിക്കുമോ അത് സിമ്പിൾ ആയിട്ട് പറഞ്ഞു കൊടുക്കുന്നു. Hands off bro 😍✌️keep going 😍✌️❤️
“If u want to eat u eat eat...dont talk” If u dont want to eat dont eat.. Thats it. How informative.. V Can understand how much time u invested.. much obliged to the effort u put in.. This is real enlightenment.. Thanks a lot..
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
@@ratc2498ഒരു വൈറസും 60°Celsius സിനു മുകളിൽ വേവിച്ചാൽ ജീവിക്കില്ല.. നമ്മുടെ നാട്ടിലെ ആളുകൾ 100° celcius സിനു മുകളിൽ ഒരുപാട് നേരം കുക്ക് ചെയുന്നവരാണ് ഏറെയും.. വിദേശങ്ങളിൽ പകുതി വേവിക്കുന്ന ശീലം ഉള്ളവർ ഉണ്ട് അവർക്കു virus കിട്ടാൻ സാധ്യത ഉണ്ട്.. അതിനു പന്നി തന്നെ ആവണമെന്നില്ല.. പകുതി വേവിച്ച fish, beef, എന്ത് ആയാലും മതി, പിന്നെ എന്തും അമിതമായി കഴിച്ചാൽ പ്രശ്നം ആണ്...😅😅
@@ratc2498eating too much rice and carb can also increase the chance of heartproblems,obesity and other diseases.we can eat any meat which is cooked perfectly without any fear except the meat of some wild creature.talking about saturated fats beef tends to have more calories,cholestrol and saturated fats than pork. But why everyone specifying the name of pork😂.idk
നല്ലൊരു പറിയൻ ഡോക്ടർ ആണ്. ഇൻസ്റ്റയിൽ ഇട്ട നെഗറ്റീവ് കമന്റ് മൊത്തം കുത്തി ഇരുന്ന് ഡിലീറ്റ് ആക്കുന്നുണ്ട്.. ഒരു കോപ്പി റൈറ്റ് കുത്തിത്തിരുപ്പ് പ്രതീക്ഷിച്ചെക്കു 😂😂
ഞാൻ നല്ലോണം പോർക്ക് തിന്നാൻ തുടങ്ങിയതു boombang pork cook ചെയ്യുന്ന കണ്ടിട്ടാണ് .ഇനി എന്ത് വന്നാലും കുഴപ്പമില്ല I love that meat lovfly 🤤👍 ചന്തുവിനെ തോല്പിക്കാൻ അവില്ല മക്കളെ
😂😂എന്നാലും ഉണ്ട് bruh കൊറച്ചു എണ്ണം പുതിയ idea. ആണ്. ശാസ്ത്രത്തിലൂടെ മദം പ്രചരിപ്പിക്കാ ഇത്. ഏകദേശം sucess aaayit വരുണ്ട് 😂 but. ഇതുപോല്ലേ ഉള്ള പ്രദീകരണം പുള്ളി പ്രദീക്ഷിച്ചില്ല
ശാസ്ത്രം പുരോഗമിച്ചിട്ടും യന്ത്രങ്ങൾ പുരോഗമിച്ചിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രം പുരോഗമിച്ചത് കൊണ്ടും യന്ത്രവൽക്കരണം പുരോഗമിച്ചത് കൊണ്ടും വായനാട് ദുരന്തം ഉണ്ടായി ആർക്കും തടുക്കാൻ കഴിഞ്ഞില്ല.
@@amarnathsajan22 🤝🤝🤝 adhu kalaki... ziwa health polum 😤 PS: same channel and same exact video is present I UA-cam too... njaan aviday Report adichu koduthattund...
You are a brilliant individual. a mix of easy-going yet a maestro your craft. Expanding your taste buds along with your knowledge in other things as well. To top it off, spreading that learned knowledge to everyone in the most presentable manner, through food!. God bless your parents who raised you and the life experiences that conditioned you. Wish the best to you and your family. Miles to go.. Much love.
nutrition is divided into 5 steps: ingestion, the process of taking in food digestion , the process in which complex food into simpler forms absorption , the process in which all nutrients are absorbed assimilation , the process in which all nutritions are given to all parts of the body egestion , process in which undigested food are removed from the body class 10 cbse chapter 1
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans😊
ഇടത്തോട്ട് ചിന്തിക്കുന്ന അവന്മാരെ എത്ര പഠിച്ചാലും ഡോക്ടർ എൻജിനീയർ ആയാൽ തന്നെയും മതത്തെ സപ്പോർട്ട് ചെയ്ത് മാത്രമേ സംസാരിക്കുകയുള്ളൂ വിവരമില്ലാത്ത പഹയന്മാർ ആണ്😂😂😂 മക്കളേ
അവന് തിന്നാൻ പറ്റില്ല.. ബാക്കി ഉള്ള എല്ലാവരും തിന്നുന്നത് കണ്ടിട്ട് അവന് സഹിക്കുന്നില്ല😅 അത്രേ ഉള്ളു കാര്യം.. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഇറച്ചി അത് പോർക്ക് ആണ് 😂 അത് തിന്നിരിക്കും... നല്ല അടിപൊളി explanation.. teachingൽ നല്ലൊരു ഭാവിയുണ്ട് 😊
ചേട്ടാ, നിങ്ങൾ എന്ത് പറഞ്ഞ് തന്നാലും മനസിലാകും. തേനീച്ച, കണ്ണിലെ വിര ഇതൊക്കെ എക്സ്പ്ലൈൻ ചെയ്ത് തന്നത് ഇപ്പോഴും തലേൽ ഉണ്ട്. ഉറപ്പായും ഒരു സെക്കന്റ് ചാനൽ തുടങ്ങണം.. Scientific Explainers Only❤️ ഇപ്പോൾ വീഗൻ കൾച്ചറിന് കിട്ടുന്ന കയ്യടിക്ക് പിന്നിൽ പോലും മതം ഉണ്ട്. മാംസം കഴിക്കുന്നവരെല്ലാം പുച്ഛം നേരിടുന്ന കാലം ദൂരെയല്ല!
People who wear stethoscopes in their videos often want to appear more authoritative. They usually aim to increase their reach on social media and push a certain agenda, so don't take that person too seriously. Love you, Boombang.😍😍
അവതരണ ശൈലിയോട് ഇഷ്ടം കൊണ്ട് ഇത്രേം കാലം നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ടായിരുന്നെങ്കിലും, ഇതുവരെ subscribe ചെയ്തിട്ടില്ല.. ഈ വീഡിയോ എനിക് ഒരുപാട് ഇഷ്ടമായി. നിങ്ങൾ rational ആയിട്ട് ചിന്തിക്കുന്നു. വിശ്വസിക്കുന്നു. മനോഹരം.. ഞാൻ subscribe ചെയ്തു..
ഞാൻ എന്റെ 21 വയസ്സിൽ ആണ് ആദ്യ ആയി പോർക്ക് കഴിക്കുന്നെ... നാട്ടിൽ കിട്ടാത്തോണ്ട് ആണ്.. എറണാകുളത്തു വർക്കിന് പോയി തുടങ്ങി ആണ് പോർക്ക് കഴിക്കുന്നെ.. പിന്നെ പോർക്കിന്റെ നല്ല കട ഏതു എന്ന് നോക്കി നടപ്പായി.. 😂 പണ്ട് ബീഫ് ആയിരുന്നു ഇഷ്ട്ടം അതു ഇപ്പോം പോർക്കിലോട്ട് തിരിഞ്ഞു.. 😌😁
Bro, you're a legend that kickass reply was lit 👌💯, the one who have that knowledge and base can only vociferously speak like this with facts and you're are one of them, and many studies recently showing that consuming more red meat cause colon cancer, could you please explain the fact in that with a video so more people get a knowledge about that it's a kind request ❤, I personally want to know more about that because I love eating meat and i can't avoid it from my diet and I think many people around me are same. So please consider creating a video about this topic, the pros and Cons of red meat with a boombang spcl meat dish 🍖
ഇത്രയും details collect ചെയ്ത് എല്ലാർക്കും മനസ്സിലാവുന്നപോലെ video ചെയ്യാൻ നിങ്ങൾ എത്ര സമയം എടുത്തിട്ടുണ്ടാവും😮.. Respect.. Great information.. Loufly❤❤❤❤
Edh research paper ennh pulli paranjilla
@@jamshadnk6574 Tapeworms won't survive temperatures above 60 degrees. The poor doctor doesn't know that. Beef is more red meat compared to Pork meat. The so-called naturopathy doctor clearly ignored that.
I Think ....സ്കൂളിൽ പോലും ഇത്രയും നന്നായി ക്ലാസ് എടുക്കില്ല🥰💯
Food + Class💥
pakshe schoolil ithra nannayi edthalm nammal shredhikilla but annan parayunnadh nammal shredhikkm😂
ശെരിയാ ഞാനും ചിന്തിച്ചു
Video nalla reaching und😂😂😂 good job
ua-cam.com/video/pB-i7xAZc6U/v-deo.htmlsi=14qb4wojNFb61t2z
Because he is atheist 🎉
പോർക്ക് ഫ്രൈ ❌
ഡോക്ടർ റോസ്റ്റ് ✅
All pork recipes ✅
Pork curry/ boiled pork ❌
പഠിച്ചപ്പോ പോലും ഒരാളും ഇത്രയും രസകരമായി സിംപിൾ ആയി ഈ കാര്യം പറഞ്ഞു തന്നിട്ടില്ലല്ലോ എന്നോർത്തുപോയി❤
ആ പറഞ്ഞ ആൾക്ക് ഇതിലും വിശദമായ മറുപിടി ആരും കൊടുക്കില്ല. നിങ്ങൾ പൊളിച്ചു. പെൽ ഡൺ😊😊😊
A perfect reply for anyone bringing their close-minded food theories to the table, even though I don't eat pork myself. I believe everyone should enjoy food according to their preferences.
Pork is one of the best healthy meats. Lard is one of the most healthy cooking oils.
ഞാൻ പോർക്ക് കഴിക്കാറില്ല.. ബികോസ് ഞാൻ ഒരു മുസ്ലിം ആണ്.. പക്ഷെ അത് കഴിക്കുന്നവരെ ഞാൻ എതിർക്കില്ല..കാരണം അവർക്ക് അവരുടേതായ കാഴ്ചപാടുകളും ഉണ്ട്.. കഴിക്കുന്നവർ കഴിക്കട്ടെ.. കഴിക്കാത്തവർ കഴിക്കണ്ട...
പക്ഷെ !!!! ഇങ്ങേരുടെ ഒരു അറിവ് .. സമ്മതിച്ചേ പറ്റു.. ശെരിക്കും ഒരു ക്‌ളാസിൽ വന്നിരുന്ന ഫീൽ ആണ്.. ട്യൂണ ഫിഷിനെ കുറിച്ച ഇദ്ദേഹം ചെയ്ത ഒരു ഡീറ്റൈൽ വീഡിയോ ഉണ്ട്.. എന്റെ ഏറ്റവും ഫാവോറൈറ്റ്..
നീ എതിർത്തിട്ടും കാര്യമില്ല, നിങ്ങളുടെ മതത്തിന്റെ കാര്യം നിങ്ങളുടെ മതത്തിൽ ഉള്ളവർ നോക്കിയാൽ മതി... മറ്റുള്ളവരോട് തിന്നരുതെന്ന് പറയാൻ ഒരു മാറ്റവന്മാർക്കും അവകാശമില്ല. അത് സംഗി ആയാലും സുടാപ്പി ആയാലും
Pullikke entha job ?
Oru doctorate kodukkamda aal aanu
Mammad പോർക്ക് തിഞ്ഞിട്ടുണ്ട്😅
@@muhammadShuklaനിന്റെ തള്ളക്ക് വത്സനാടിച്ചു കൊടുക്കുന്ന മീൻ കാരൻ മമ്മദ് ആണോ പഹയാ പോർക്ക് തിന്നുന്നത്???😂
Duty കഴിഞ്ഞു വരുന്നവഴി വീഡിയോ കണ്ടോണ്ടാണ് വന്നത്. അടിപൊളി വിവരണം. എന്തായാലും ഇന്ന് പോർക്ക് കഴിച്ചിട്ടുതന്നെ കാര്യം.❤❤❤
നാലഞ്ചു വർഷമായി താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്.
ആദ്യം ആയിട്ടാണ് കമെന്റ് ഇടുന്നത്. കുക്കിങ് ലൂടെ scientific temper വളർത്തുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്ന.
Hats off you man 👍👍👍👌👌
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
So does Rabits, Deer, Camel, and rats can spread cross species Zoonotic Hepatitis E Virus to humans, if consumed raw or under cooked, @@ratc2498 പറയുമ്പോ മുഴുവൻ പറ. 🤌🏻
@@ratc2498 onnu podapa all comment ill thanne kannam allo
@@myashish72 true u can never accept
@@ratc2498there are conflicting studies too. Watch Dr Nadir Ali
"ഒരു പൂമാത്രം ചോദിച്ചു
ഒരുപൂകാലം നീതന്നു "🎶🎵🎶🎵🎶🎵🎶🎵
മദ്രസ വിദ്യാഭ്യാസം കൊണ്ട് ബുദ്ധി മരവിച്ചു പോയ സു ടുവിന് കണക്കിന് കൊടുത്തു😂
ua-cam.com/video/pB-i7xAZc6U/v-deo.htmlsi=14qb4wojNFb61t2z
@@SunilSuni-hw8voyaa bro... Do you have madrasa in your place? Are u allowing it🙂
@@josepurakkal I don't like it mentally, unfortunately it works.
Anno shaka potta @@SunilSuni-hw8vo
അടിച്ച് അണ്ണാക്കിൽ അല്ല.....
അടിച്ച് തലച്ചോറിൽ കേറ്റി കൊടുത്ത്...🔥🔥
അടിപൊളി വീഡിയോ നല്ല അറിവ്... ഇത് കണ്ടിട്ട് എങ്കിലും ലോ ലവർക് ഒന്ന് മനസിൽ ആയ മത്തിയാർന്നു..👍
ഉത്തരം simple ആണ്.. പുള്ളി പുള്ളിയുടെ മത നിയമം ശരിയാണെന്ന് വരുത്തി തീർക്കാൻ ഒരു ശ്രമം നടത്തി, ചീറ്റി പോയി, വിദ്യാഭ്യാസമുള്ള വിവരദോഷികൾ ❤ Ready ready bhoombhaang
പുതിയ തലമുറ പോർക്ക് എല്ലാവരും മതം നോക്കാതെ തിന്നാൻ തുടങ്ങി പുള്ളിക്കാരൻ അതിനു ഒരു തട ഇടാൻ നോക്കിയതാ
😂
Ayyo njan pork thinnaal narakathile virakukolliyaavum.athond thinnunilla
സത്യം...ഭാവിയിൽ ജനസംഖ്യ ഭൂരിപക്ഷത്തിൽ വന്നാൽ പന്നി ഇറച്ചി നിരോധിക്കാൻ ഒരു കാരണം വേണ്ടേ? ഇപ്പോഴേ ഇങ്ങനെ ഓരോന്ന് പടച്ചു വിട്ടാൽ ഇതുകൊണ്ടാണ് നിരോധിച്ചത് എന്ന് പറയാമല്ലോ...ആരും സംശയിക്കുകയും ഇല്ല ?
Yes you are absolutly Right.😊
ആ ഡോക്റ്ററെ കുറ്റം പറയാൻ പറ്റില്ല, അയാൾക്ക് ആദ്യം മതം ആണ് കുത്തിക്കേറ്റിയത് പിന്നെയാണ് doctor ആയത്, Software install ചെയ്താലും os പഴയത് തന്നെ😂😂😂
പുള്ളി ഒരിക്കലും ഒരു മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർ ആയിരിക്കില്ല. വല്ല ആയുർവേദമോ ഹോമിയോയോ അല്ലെങ്കിൽ naturopathy അങ്ങനത്തെ വല്ലതും ആയിരിക്കും
അയാള് ഡോക്ടർ അല്ല, naturopathy ആൺ. ചുമ്മാ ഒരു steth തുക്കി ഇടും
@@twister59 ആയുർവ്വേദം ആണേലും modern മെഡിസിൻ ആണേലും proper research നടന്നതാണേൽ കുഴപ്പം ഇല്ല.... Modern medicin ഇൽ ഉള്ള പലമരുന്നുകളും പലകാലത്തായി നിരോധിച്ചിട്ടുണ്ട്
ഹായ്.. ജയ് ശ്രീറാം ❤️
@@twister59modern medicine എവിടാ പോർക്ക് പഠിപ്പിക്കുന്നെ?
Dr എന്ന tag ലൈൻ വച്ച് നമ്മുക്ക് പല അജണ്ട കൊണ്ട് നമ്മുക്ക്. പലതും ജനങ്ങളിലേക്ക് adapt ചെയ്യാം എന്ന് പാവം കരുതിക്കാനും 😂ഇതുപോള്ളൊരു പൊളിച്ചടുകൾ പുള്ളി പ്രദീക്ഷിച്ചില്ല
ഇതു പോലുള്ള മുറി വൈദ്യന്മാരാണ് വെറുതെ മനുഷ്യനെ തെറ്റിധരിപിയ്ക്കുന്നത്. Good explanetion 👍🏻
എൻ്റെ പൊന്നോ. ഇതൊന്നും അറിയാത്തെ ഇത്ര കാലം ജീവിച്ചു.thanks Naveen bro❤
😊
എന്റെ husband ജോലി ചെയ്തിരുന്നിടത്തു രണ്ടു മുസ്ലിം പെണ്ണുങ്ങൾ മറ്റു staff pork ജോലിസ്ഥലത്ത് കൊണ്ട് വന്നു കഴിക്കുന്നു എന്ന് പറഞ്ഞു വലിയ പ്രശ്നം ഉണ്ടാക്കി. ബാക്കി staff എല്ലാം ഒറ്റക്കെട്ടായി നിന്നു. അവസാനം supervisor ഇടപെട്ടു. രണ്ടിനെയും spot ൽ തന്നെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു.
@@shira5683 ഏത് രാജ്യത്താണ്?
@@andy_dufresne19 കാനഡ
Uvvo 😯
@@andy_dufresne19Saudi Arabia 😂😂😂😂
😀😀😀😀😀
പന്നിക്ക് ചോദിക്കാനും പറയാനും ആളില്ല എന്ന് കെരുതി എന്ത് തോന്നിവാസവും പറയാം എന്ന് വിചാരിച്ച ഡോക്ടർ സാറിന് ഇരിക്കട്ടെ..... ഈ വീഡിയോ 🙌🙌
😂😂
നിന്നെ അപ്പനെയും കൂട്ടിക്കോ പരമ chette😂🤩😊😀
@@muhammedbasheer8311 sudappi pannikuttan
@@muhammedbasheer8311doctorinte mon anenn tonunnu 😂🤩😊😀
@@muhammedbasheer8311ഓടെടാ ഒട്ടകമേ
Pork roast നോക്കി വന്നിട്ട് സുഡു roast കണ്ട് മടങ്ങുന്നു.. നന്ദി നമസ്കാരം
🤣🤣🤣
@@mi_47ആരിഫ്ഹുസൈന്റെ വീഡിയോ കണ്ടാൽ കൂടുതൽ മനസ്സിലാകും 😂
@@eternallife7911 ellam kaanaarundu
@@eternallife7911😂
ua-cam.com/video/pB-i7xAZc6U/v-deo.htmlsi=14qb4wojNFb61t2z
Perfect OK explanation!! Naveen bro!!! Hats 🎩 off to you!!! Well done 👏
Doctor ❌ Ustad ✅
Enthinaada naayinte mone matham parayunne
@@alfaz69566=53
Oodai Beef kazhikale annu paranja appo sangi akunatho .. dai avan Onum ilel oru Doctor alle anitanu ethu paranjathu athinu oru otta karanam athu avante madham thanne ... Madrasa ninnu padichathu ayirikum@@alfaz6956
@@alfaz6956madrsa pottaan 😂
@@devanandmk1951 ninte thantha
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ😂😂😂......
സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മറുപടി 👏
Pork ഏറ്റവും safe ആണ്. പ്രത്യേകിച്ച് തണുപ്പ് കാലാവസ്ഥകളിൽ നന്നായി കഴിക്കാം
നാളെ ഒരു ഫുൾപോർക്കിറച്ചി കഴിച്ചിട്ട് തന്നെ കാര്യം😘😁
@@SunilSuni-hw8vo pork bbq കിടു ആണ്. പിന്നെ പൊരിച്ചതും.
Biology class+ pork roast +doctor roasting = boombaangh 😂😂
അണ്ണനും പോർക്കും തമ്മിൽ ഉള്ള ബന്തം അവനറിയില്ല അല്ലപിനെ 🤣❤️❤️
💥😂
😄😄😄
ഹിഹി
😂😂😂😂
😂😂
I am a student doctor. Best Gastroenterology class ever....Definitely he will pass his arrear exam.😂😂
ശാസ്ത്രം പഠിച്ചവനും മതം മാത്രം പഠിച്ച് സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ഡോക്ടറായവനും തമ്മിലുള്ള വ്യത്യാസം
സത്യം സംവരണ ഡോക്ടർ😅
ഇപ്പഴത്തെ ടീച്ചർമാർ ഇദ്ദേഹത്തെ കണ്ടുപഠിക്കണം അത്ര നന്നായിട്ട് അല്ലെ വിശദീകരിച്ചു തരണേ. നിങ്ങളുടെ ഉള്ളിൽ നല്ലൊരു ടീച്ചർ ഉണ്ട് ചേട്ടാ. ❤️❤️🤝
Correct ❤
അണ്ണൻ പതിനൊന്നാമത്തെ "വിരൽ മാജിക്" ഡോക്ടർക്കു വേണ്ടി കാണിച്ചു കൊടുത്തു😂😂😂. ബൂം ബൂം 🔥🔥
😂😂😂
😂🔥
😂
😂
Athu polichu 😂😂
You are a great teacher ❤. Very easily learned lot of things
മതത്തെ വിദ്യാഭ്യാസത്തിൻ്റെ മേൽ പ്രതിഷ്ഠിച്ച പാവം അൽ കോയ ഡോക്ടർ😂
sathyam, mezhukunnu
Pork bad anennu ethra studies und. Non muslimsinte..
@@roshanbaig1487 മുസ്ലിംസ് നു അവരുടെ മത ഗ്രന്ഥം തന്നെ നല്ലതാണെന്ന് കാണിക്കാൻ എത്ര റിസർച്ച് നടത്തിയിട്ടുണ്ട് ഇപ്പോഴും നടക്കുന്നുണ്ട്.. മര്യതക്ക് പറഞാൽ വെളുപ്പിക്കൽ🤮
@@roshanbaig1487 pinne enthe pork most consuming meat ayi?
@@roshanbaig1487ആ link ഒന്ന് post ചെയ്യു എന്നിട്ട് പറ ചുമ്മാ വളം വള എന്ന് പറയാൻ നാണം ഇല്ലേ
വല്ലാത്ത തലവേദന. ഞാൻ പോയി പോർക്ക് മേടിച്ചിട്ട് വരാം
വളരെ നന്നായി. കഴുത്തിൽ കുഴലു തൂക്കിയ അദ്ദേഹത്തിന്റെ അറിവുകേടുകൾ യാഥാർത്യമാണെന്ന് ബന്ധപ്പെടുന്ന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം video കൾ വെറുതെ reach നു വേണ്ടി ചെയ്യുന്നതാണെന്ന് മനസ്സിലായി. ഇത്തരം ഡാക്കിട്ടറന്മാർ ആണ് സമൂഹത്തെ ചികിത്സിക്കുന്നത്.... ഇനിയും ഇത്തരം പൊളിച്ചടുക്കലുകൾ ഉണ്ടാവട്ടെ❤
@@harishchandrembeth6101 eth doctor Ann I mean name
Hats off bro , red meat consumptione kurich ulla thettaya assumptions polikunna oru video koode cheyumoo
Thanks for this video, it was very informative. It's good to see that you addressed this issue. I, too, watched this reel on Instagram and, after watching it, did my own research on the topic. Unfortunately, most people just consume such videos without digging deeper, as many are busy with their daily lives and don't have time for research. They simply consume the videos as they are.
In these modern, scientifically, and technologically advanced times, we cannot ignore such things, especially when they come from a doctor. I'm glad you addressed it, and it’s great that you did, given your expertise. Your platform will help this information reach a wider audience. I hope this won’t be misinterpreted, as nowadays, especially in Kerala’s context, everything is often scrutinized narrowly.
I didn't get this much information from my nutrition and biochemistry classes. Thanks dude. You made it clear.... Lovely!
എനിക്ക് പോർക്ക് ഇഷ്ടമാണ്
ലോകത്തു ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നത് പോർക്ക് ആണ്.... ഇനിയും കഴിക്കും 😊😊😊😊😊😊.......
🎉🎉🎉🎉🎉🎉🎉🎉🎉
താങ്ക്സ് ഫോർ ദി വീഡിയോ... 👍👍👍👍👍👍❤️
ഒരു തരി പോലും ബോർ അടിപ്പിക്കാതെ.. കാര്യങ്ങൾ വിശതികരിച്ചു... 👌🏻👌🏻👌🏻
ബും bhangu🔥🔥🔥🔥😍
സത്യം പറഞ്ഞാൽ സ്കൂളിൽ പഠിച്ചിരുന്നപ്പോ പോലും ഇങ്ങനെ കേട്ടിരിക്കാൻ തോന്നിയിട്ടില്ല... ചേട്ടോ.. 👌🏻എന്താ രസം.... 👍🏻
നവീൻ ബ്രോ....
വളരെ വ്യക്തത ഉള്ള ഉത്തരം 🙏
ഈ കമന്റ് ബോക്സിൽ വർഗീയത പടർത്താൻ ശ്രെമിക്കുന്നവർ നീചവ്യക്തിത്വത്തിനു ഉടമകൾ ആണ് .... അവർ കുടുംബത്തിനും നാടിനും സാമൂഹ്യദ്രോഹികൾ ആണ്.
Keeping His Cooking Skills🧑🍳 aside,this guy help everyone to fall in love with learning,after seeing this now i want to learn more about everything…keep it coming man👍🏻
മധുരമായി ഒരു പകരം വീട്ടൽ പോലെ തോന്നി.. വളരെ നന്നായി വിവരിച്ചു തന്നൂ. താങ്കളുടെ വീഡിയോ കാണുമ്പോൾ ഒട്ടും ബോറ് അടിക്കില്ല. Love you boombaangh ❤❤❤❤
അഭിനന്ദനങ്ങൾ ഇതു തന്നെ ഇത്രയും സൂപ്പർ ആയി പോർക്ക് ഇറച്ചി ഫ്രൈ ചെയ്തു കാണിച്ചതിന്. യും യും യം യം തന്നെ.... ❤️❤️❤️🎉🎉🎉🎉 നമ്മുടെ തൃശൂർ കാരുടെ അടുത്താണോ കളി അല്ലേ.. ഹിഹിഹി... ഏതായാലും സബ്സ്ക്രൈബ് ചെയ്തു ഇതോടെ. ❤❤
ഞാനിന്ന് ഭൂമ്പങ്ങ് ചാനൽ എടുത്തത് മാറി XYLEM ത്തിൻ്റെ BIOLOGY ചാനലിൽ ആണോ കേറിയത് 😮
😂😂😂
എന്താ സംശയം നവീൻ ചേട്ടൻ മാഷായി 😂😂
😂😂
😊😅
sathyam...ingeru biology enne plus two padipichal a+ full mark kitiyene
Xylem invited boombhaang to work in biology class 😂
You are really a professor, and a doctor🔥🔥🔥respect this man guys♥️🔥🔥
ഞാൻ ഒരു മുസ്‌ലി ആണ് .നവീൻ ബ്രോ നിങ്ങളുടെ വീഡിയോ എപ്പോയും കാണാറുണ്ട് ..പോർക്ക് ഹറാമാണ് എന്നു കുഞ്ഞു ആയിരിക്കുമ്പോ തന്നെ കേട്ടുവരുന്നതാണ് അതിന്റെ ടേസ്റ്റ് എന്താന്ന് അറിയില ..ഈ സമയം വരേയ്ക്കും നാൻ അത് കഴിച്ചിട്ടില്ല ..പക്ഷേ ഒരു ചാൻസ് കിട്ടിയ ഞാൻ അതും ഒന്ന് ട്രൈ ചെയയും അത് ഉറപ്പു love u broooo
പിന്നെ നിർത്താൻ തോന്നില്ല 🤣🤣
Pork chilly
At kochi there is Hotel Chiyang... Try chilli Pork from there!❤️
ഇഷ്ടമുള്ളത് തിന്നു. ചങ്ങായി ജീവിതം ഒന്നേയുള്ളു after ലൈഫ് എന്ന. മൂഞ്ചിയ concept വിശ്വസിച്ചു ഇരുന്ന ജീവിതം തന്നെ നശിക്കും ഒരിക്കെ. തിന്നു. നോക്ക്. എല്ലാരും. സ്വർഗത്തിലോട്ട് പോവുമ്പോ നരകത്തിൽ ആള് ഇണ്ടാവില്ല സമദാനം ഉണ്ടാവും 😂
@@aneeshantony4780❤
പോർക്ക് വാങ്ങിക്കാൻ പോവർന്നു ഈ വീഡിയോ കണ്ടത് നന്നായി ഒരു കിലോ കൂടുതൽ വങ്ങിക്കാ പോർക്ക് lover ❤❤❤❤
When talking generally about nutrients in beef or pork, we have the next numbers per 100g:
Beef has 250 calories when compared to the 242 calories of pork.
Beef has 23% fat when compared to pork which has 21% fat. Compared in grams it's 15g and 14g.
Protein-wise, beef has 26g compared to 27g of pork.
* All these values change according to the cuts of meat.
Looking at these main nutrients, we can see that they are nearly the same. However, the biggest difference is the amount of iron. In beef, there is 14% iron per 100g when compared to the 4% in pork meat.
Another big difference is that beef has a high amount of vitamin B12 and B6 when compared to pork. Although pork has far more thiamin than beef, beef is highly more valuable in vitamin structure. Another vitamin that is present in pork and not in beef, is vitamin D.
After the comparison we can conclude this key information about beef and pork:
Pork and beef both have a high-calorie value, potassium, protein, and saturated fat content.
Beef has a lot of iron when compared to pork meat.
Beef has more Vitamin B12 than pork, while pork has more thiamin.
If we compare fatty cuts of pork and fatty cuts of beef, the pork has larger amounts of healthy fats.
Some people think that pork meat is unhealthy and that it contains parasites and viruses, but there is no scientific evidence to support it. Any meat is safe to eat if cooked at right temperature
സൂപ്പർ വീഡിയോ കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടു കാണും. ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരവും ശരീരത്തിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്തത് പോർക്ക് തന്നെയാണ്
പോർക്ക് സ്റ്റീക്ക് കഴിച്ച് കൊണ്ട് കാണുന്നു ❤❤❤
Asadhya video. Hidden agenda manoharamayi polichaduki. Adyamayanu ningalude video kanunnathu. Subscribe cheythu. Keep going❤
ഞാൻ ഒരുപാട് ഫുഡ് വ്ലോഗ്സ്ഴ്‌സിനെ കണ്ടിട്ടുണ്ട്. But ur specail. ഒരു വീഡിയോ കാണുന്ന ഒരാൾക്ക് എന്തൊക്കെ അറിവ് നൽകാൻ സാധിക്കുമോ അത് സിമ്പിൾ ആയിട്ട് പറഞ്ഞു കൊടുക്കുന്നു. Hands off bro 😍✌️keep going 😍✌️❤️
Happy to see things are explained with science....it shall be duty of every citizen to develop scientific temper.boombang ❤
Pulli scratch and win വഴി vallom doctor ആയതു avum 🤣
Doctor after this video uumbi😂 💯
@@ra.japanfrcs4274 😂😂
ചൈന ആകും
Ukrain doctor
😂
“If u want to eat u eat eat...dont talk”
If u dont want to eat dont eat.. Thats it.
How informative.. V Can understand how much time u invested.. much obliged to the effort u put in.. This is real enlightenment.. Thanks a lot..
One of the best presenters I have seen in recent times. Subscribed right away!
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസമാണ് പോർക്ക്... എന്തെങ്കിലും രീതിയിലുള്ള അപകടമില്ലാത്ത ഭക്ഷണം എന്താണ് ഉള്ളത് 👍🏼
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans
@@ratc2498ഒരു വൈറസും 60°Celsius സിനു മുകളിൽ വേവിച്ചാൽ ജീവിക്കില്ല.. നമ്മുടെ നാട്ടിലെ ആളുകൾ 100° celcius സിനു മുകളിൽ ഒരുപാട് നേരം കുക്ക് ചെയുന്നവരാണ് ഏറെയും..
വിദേശങ്ങളിൽ പകുതി വേവിക്കുന്ന ശീലം ഉള്ളവർ ഉണ്ട് അവർക്കു virus കിട്ടാൻ സാധ്യത ഉണ്ട്.. അതിനു പന്നി തന്നെ ആവണമെന്നില്ല.. പകുതി വേവിച്ച fish, beef, എന്ത് ആയാലും മതി,
പിന്നെ എന്തും അമിതമായി കഴിച്ചാൽ പ്രശ്നം ആണ്...😅😅
@@ratc2498eating too much rice and carb can also increase the chance of heartproblems,obesity and other diseases.we can eat any meat which is cooked perfectly without any fear except the meat of some wild creature.talking about saturated fats beef tends to have more calories,cholestrol and saturated fats than pork.
But why everyone specifying the name of pork😂.idk
@@ratc2498stop eatting cooked food using vegetable oil appol yallam ok agum ketto mone
@ratc2498 Ivan aa drde pr anenn thonnanallo atho njammnte aalano
നല്ലൊരു പറിയൻ ഡോക്ടർ ആണ്. ഇൻസ്റ്റയിൽ ഇട്ട നെഗറ്റീവ് കമന്റ് മൊത്തം കുത്തി ഇരുന്ന് ഡിലീറ്റ് ആക്കുന്നുണ്ട്.. ഒരു കോപ്പി റൈറ്റ് കുത്തിത്തിരുപ്പ് പ്രതീക്ഷിച്ചെക്കു 😂😂
Nalla assal matha jeevi aanu
നിങ്ങൾ ഒരു cook മാത്രമല്ല. ഒരു genius കൂടി ആണ്. കുക്കിംഗ് ലൂടെ ശാസ്ത്രബോധം വളർത്തുന്നത്. 👏👏👏
ഞാൻ നല്ലോണം പോർക്ക് തിന്നാൻ തുടങ്ങിയതു boombang pork cook ചെയ്യുന്ന കണ്ടിട്ടാണ് .ഇനി എന്ത് വന്നാലും കുഴപ്പമില്ല I love that meat lovfly 🤤👍 ചന്തുവിനെ തോല്പിക്കാൻ അവില്ല മക്കളെ
Pork❤
ശാസ്ത്രം പുരോഗമിച്ചപ്പോൾ നിലനിൽപ്പില്ലാതായ ദൈവം😇🙏👼
Thats is thallahu 😂😂😂
😂😂എന്നാലും ഉണ്ട് bruh കൊറച്ചു എണ്ണം പുതിയ idea. ആണ്. ശാസ്ത്രത്തിലൂടെ മദം പ്രചരിപ്പിക്കാ ഇത്. ഏകദേശം sucess aaayit വരുണ്ട് 😂 but. ഇതുപോല്ലേ ഉള്ള പ്രദീകരണം പുള്ളി പ്രദീക്ഷിച്ചില്ല
ഇത്രയും ഗതികെട്ട ഒരു ദൈവം ലോകത്തിൽ ഇല്ല....
അവരുടെ കിതാബിൽ ആകെ ഉള്ളത്... പൂശൽ മാത്രം..
ക്രാ തൂഫ്
@@christothomas8473 not only him. every "kods" are fucked
ശാസ്ത്രം പുരോഗമിച്ചിട്ടും യന്ത്രങ്ങൾ പുരോഗമിച്ചിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രം പുരോഗമിച്ചത് കൊണ്ടും യന്ത്രവൽക്കരണം പുരോഗമിച്ചത് കൊണ്ടും വായനാട് ദുരന്തം ഉണ്ടായി ആർക്കും തടുക്കാൻ കഴിഞ്ഞില്ല.
Bro..ithe pole marupadi kodukkendath orathyaavashyamaan .pala reethiyilan itharam aalukal manushyare pattikkunnath..super bro
ഇങ്ങേരുടെ പ്രസംഗം കേട്ടിട്ട് സ്കൂൾ കാലഘട്ടം ഓർമ വന്നു... 😄
നല്ല ക്ലാസ്സ് 🙌😄🥰
ഇവിടുന്ന് നേരെപോയി ആ വീഡിയോ ക്ക് comment ഇട്ടപ്പോൾ 1 മനസ്സുഖം♥️😂. ( sideൽ റിപ്പോർട്ട് ഉം ചെയ്തു misleading contents എന്നും പറഞ്ഞ്) 😅
എല്ലാ നെഗറ്റീവ് കമന്റും റിമൂവ് ആക്കുന്നുണ്ട്, ഡോക്ടർ മോൻ
അയാളുടെ ചാനൽ നെയിം എന്താ. 😡😡@@computergeek8989
ആ ഡോക്ടർ മോൻറെ ലിങ്ക് കിട്ടോ
@@ഷാനികാക്കാംകുന്ന്Ziwa health channel name
@@amarnathsajan22 🤝🤝🤝 adhu kalaki... ziwa health polum 😤
PS: same channel and same exact video is present I UA-cam too... njaan aviday Report adichu koduthattund...
Well explained Naveen.. 👏👏 Respect for the efforts behind ❤️❤️
Thankyou for the valuable information, oru മുസ്ലിം ആയതുകൊണ്ട് thanne pork മീറ്റ് നെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു ippo ക്ലിയർ ആയി.
എന്തിനാ സങ്കി മതം പറയുന്നത്🤭
ഒരു സംഘിയായ നീ ഇത് പറയും ഉറപ്പാണ്😁
@@MalluMalayalamEnnu ottaka moothravum theettavum thinnunna thalleyoli
വീട്ടിൽ പ നിക്കു തീട്ടം കൊടുക്കാറുണ്ട്
@@MalluMalayalam 😂😂padachone njanum സങ്കി ആയോ
ലെ ഡോക്ടർ ഒരു കൈയബദ്ധം നാറ്റിക്കരുത്😅😅😅😅😅😅
You are a brilliant individual. a mix of easy-going yet a maestro your craft. Expanding your taste buds along with your knowledge in other things as well. To top it off, spreading that learned knowledge to everyone in the most presentable manner, through food!. God bless your parents who raised you and the life experiences that conditioned you. Wish the best to you and your family.
Miles to go..
Much love.
nutrition is divided into 5 steps:
ingestion, the process of taking in food
digestion , the process in which complex food into simpler forms
absorption , the process in which all nutrients are absorbed
assimilation , the process in which all nutritions are given to all parts of the body
egestion , process in which undigested food are removed from the body
class 10 cbse chapter 1
Doctor ❌ Usthad ✅
💯💯💯
എല്ലായിടത്തും നിന്നെപ്പോലെ സംഘികൾ ഉണ്ടാകും
Excess saturated fats can increase your risk of developing heart problems, obesity, and other long-term illnesses. Undercooked pork also carries the risk of viral and bacterial infections that pass on from pigs to humans. Pork may carry the zoonotic hepatitis E virus, which can transmit from pigs to humans😊
@@Sree_njമതപരം അല്ലാതെ മറ്റ് എന്ത് കാരണം കൊണ്ടാണ് ഒരു ഡോക്ടർ ഒരു അടിസ്ഥാനവും ഇല്ലാത്ത പോർക്ക് inflammation ഉണ്ടാക്കും എന്ന് പറയുന്നത്?
@@Sree_njഹിഹി കാര്യo പറയുമ്പോ സംഘി ആക്കും pahayan
ചേട്ടന്റെ എല്ലാ വീഡിയോ കാണാറുണ്ട് ട്ടാ... കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ❤️. സ്കൂളിൽ പോലും ഇത്ര നല്ല ക്ലാസ്സ് കേട്ടിട്ടില്ല 🥰
ഇടത്തോട്ട് ചിന്തിക്കുന്ന അവന്മാരെ എത്ര പഠിച്ചാലും ഡോക്ടർ എൻജിനീയർ ആയാൽ തന്നെയും മതത്തെ സപ്പോർട്ട് ചെയ്ത് മാത്രമേ സംസാരിക്കുകയുള്ളൂ വിവരമില്ലാത്ത പഹയന്മാർ ആണ്😂😂😂 മക്കളേ
I thought that guy is just candy seller(homeo). No; he more worse "udayip"-naturopathy(degree in udayip). Those who call him doctor must be mistaken.
@@lintopoulose4540 😅😅😅
njan 2 thavana kazhichitund njan nilavil matham vishwasikunnilla.pakshe mattullavar kazhikunnath ivar preshnam indakarillallo. ithepole pashuvune kazhicha reethi marum😂.btw pashu taste illa chilar potherechi enn paranj pashu erachi mix thararind
എല്ലാവർക്കും ഒരുപോലെ മനസിലാവുന്ന വിധത്തിൽ കാര്യങ്ങൾ പഠിച്ചു മനസിലാക്കിയുള്ള നല്ല അവതരണം. സൂപ്പർ ബ്രോ.. ഇതുപോലെ തന്നെ മുന്നോട്ടു പോവുക...❤❤❤️
I want this type of explanation against some pseudo science that spreads in insta😘
Hats off Mhan🔥
അടിപൊളി വീഡിയോ 🥰🥰👍🏻 പോർക്കിനെ കുറ്റം പറയുന്നോടാ. അല്ല പിന്നെ
അവന് തിന്നാൻ പറ്റില്ല.. ബാക്കി ഉള്ള എല്ലാവരും തിന്നുന്നത് കണ്ടിട്ട് അവന് സഹിക്കുന്നില്ല😅 അത്രേ ഉള്ളു കാര്യം.. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഇറച്ചി അത് പോർക്ക് ആണ് 😂 അത് തിന്നിരിക്കും...
നല്ല അടിപൊളി explanation.. teachingൽ നല്ലൊരു ഭാവിയുണ്ട് 😊
നിങ്ങൾ ഈ അവതരണം നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ ❤❤❤
വലിച്ചു കീറി ഒട്ടിച്ചു 😂 boombanggg 😂❤
BOOMBANG....Excellent Presenatation Skill ♥
ഓൻ ഏതോ ഇസ്ലാമിക് മെഡിക്കൽ കോളേജ് ഇൽ പഠിച്ചതാണെന്നു തോനുന്നു 😅
ഹരേ കൃഷ്ണാ🙏
ചേട്ടാ, നിങ്ങൾ എന്ത് പറഞ്ഞ് തന്നാലും മനസിലാകും. തേനീച്ച, കണ്ണിലെ വിര ഇതൊക്കെ എക്സ്പ്ലൈൻ ചെയ്ത് തന്നത് ഇപ്പോഴും തലേൽ ഉണ്ട്. ഉറപ്പായും ഒരു സെക്കന്റ് ചാനൽ തുടങ്ങണം..
Scientific Explainers Only❤️
ഇപ്പോൾ വീഗൻ കൾച്ചറിന് കിട്ടുന്ന കയ്യടിക്ക് പിന്നിൽ പോലും മതം ഉണ്ട്. മാംസം കഴിക്കുന്നവരെല്ലാം പുച്ഛം നേരിടുന്ന കാലം ദൂരെയല്ല!
nalla reethikk funded aan ath not only religion bt some corporate also promoting
ഡോക്ടർ മറ്റേ ബുക്കിൽ ആണ് വിശ്വസിക്കുന്നത് അല്ലാതെ എവൊല്യൂഷൻ അല്ലേ 🫠😌
Which book
@@nasraheesthat small book
@@nasrahees worst book of the world
എല്ലായിടത്തും സംഘികൾ കുത്തിത്തിരുപ്പിന് വരും 🙏
സംഘികളുടെ ശാഖയിലെ പുസ്തകം
ഒരു നല്ല മനോഹരമായ ക്ലാസ് കേട്ടപോലെ നിങ്ങൾ ശരിക്കും നല്ല ഒരു ടീച്ചർ ആണ് മാഷേ...
ഞാൻ ഒരു മുസ്ലിം ആണ്.. But ഈ കാര്യങ്ങൾ ഇപ്പോഴാണ് മനസ്സിലായത്. Thank you
മതം ഒരു ഭ്രാന്താണെന്ന് പറഞ്ഞതരാണന്നെറിയല്ല. ചോദ്യങ്ങൾ ചോദിക്കണം കൃത്യമായ ഉത്തരങ്ങൾക്കായി ഏതൊരു മതമായാലും
അച്ചോടാ ഫേക്ക് തായോളി 😂😂😂
Bro പെട്ട് പോകരുത് ഇവന്റെ വാക്ക് കേട്ട്
@@ekek123 evente vaak. Dr nteyano.😂
ua-cam.com/video/XXCmu2GE5ms/v-deo.html ee video kanu..
ഇന്ന് രംഗണ്ണനും അമ്പാനും മാത്രമേ ഉള്ളല്ലോ... പിള്ളേർ എവിടെ... പിള്ളേർ ഉണ്ടേൽ വേറെ vibe ആണ്...❤🤩
Well explanation given. Love it❤
Truly Great Explanation Brother ❤
.
Sudappi doctor with madrasa degree 😂
😂
Myr 😂
Bro thanks a lot... you shared a TON of information, which i have been searching from several months.. ❤
People who wear stethoscopes in their videos often want to appear more authoritative. They usually aim to increase their reach on social media and push a certain agenda, so don't take that person too seriously. Love you, Boombang.😍😍
Kayyadikkaadaaa ...👏👏👏👏
Ende ponnu pahayaa ingal endhokke padichitund ♥️♥️♥️ namich annaa namich
പപ്പടം പോലെ പൊടിച്ചു കൈയിൽ കൊടുത്തു.......well explained theory... 🌟polichu Bro🌟
Xylem ത്തിനു ഒരു ഭീഷണി ആണ്..... Bhoombh 🥰...
Dr annakill koduthu super 🎉🎉🎉
അവതരണ ശൈലിയോട് ഇഷ്ടം കൊണ്ട് ഇത്രേം കാലം നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ടായിരുന്നെങ്കിലും, ഇതുവരെ subscribe ചെയ്തിട്ടില്ല..
ഈ വീഡിയോ എനിക് ഒരുപാട് ഇഷ്ടമായി. നിങ്ങൾ rational ആയിട്ട് ചിന്തിക്കുന്നു. വിശ്വസിക്കുന്നു.
മനോഹരം..
ഞാൻ subscribe ചെയ്തു..
ഞാൻ എന്റെ 21 വയസ്സിൽ ആണ് ആദ്യ ആയി പോർക്ക് കഴിക്കുന്നെ... നാട്ടിൽ കിട്ടാത്തോണ്ട് ആണ്.. എറണാകുളത്തു വർക്കിന് പോയി തുടങ്ങി ആണ് പോർക്ക് കഴിക്കുന്നെ.. പിന്നെ പോർക്കിന്റെ നല്ല കട ഏതു എന്ന് നോക്കി നടപ്പായി.. 😂
പണ്ട് ബീഫ് ആയിരുന്നു ഇഷ്ട്ടം അതു ഇപ്പോം പോർക്കിലോട്ട് തിരിഞ്ഞു.. 😌😁
ഫാർമേഴ്‌സ് പോർക്ക്
Boombhaang chef ❎️ Boombhaang Doctor✅️🤍
Mr. Naveen, you are excellent.. I appreciate your efforts to do this research. Thank you bro... love you...BOOMBANGH..!!!
Bro, you're a legend that kickass reply was lit 👌💯, the one who have that knowledge and base can only vociferously speak like this with facts and you're are one of them, and many studies recently showing that consuming more red meat cause colon cancer, could you please explain the fact in that with a video so more people get a knowledge about that it's a kind request ❤, I personally want to know more about that because I love eating meat and i can't avoid it from my diet and I think many people around me are same. So please consider creating a video about this topic, the pros and Cons of red meat with a boombang spcl meat dish 🍖
SMASHED BEEF BURGER/ EASY BEEF BURGER MADE HOME/ BEEF BURGER RECIPE/DO RED MEAT CAUSE CANCER
ua-cam.com/video/prfw7trdgKg/v-deo.html