ഞങ്ങളുടെ വീട്ടില്‍ ഉണക്കമീന്‍ ഉണ്ടാക്കുന്നത് കണ്ടാലോ?|Dry fish making|Real life vlog

Поділитися
Вставка
  • Опубліковано 5 жов 2023
  • #net_fishing #earthloversmedia #traditional_cooking #fishing_and_cooking #dry_fish_making

КОМЕНТАРІ • 349

  • @Earthloversmedia
    @Earthloversmedia  9 місяців тому +77

    വില്‍പന ഉണ്ട്
    Call to 9605284161
    പോസ്റ്റല്‍ ആയി അയച്ചും തരും
    നേരിട്ടും വാങ്ങാം

    • @rajvelayudham3192
      @rajvelayudham3192 9 місяців тому +5

      vedioഇഷ്ടപ്പെട്ടു, കായൽ മീനും❤
      നേരിട്ടു വാങ്ങാൻ എവിടെ വരണം? ഏകദേശം വില എങ്ങിനെ?
      കാര്യമായ വില തന്നെ കാണും എന്നു കരുതുന്നു❤

    • @anooptvarghese5532
      @anooptvarghese5532 8 місяців тому +1

      address Plse

    • @user-du4jw8sc9m
      @user-du4jw8sc9m 4 місяці тому

      Bro എവിടെയാ നാട്,, ഇവിടെയൊക്കെ ഉണക്കാൻ ഇട്ടാൽ പൂച്ച ശല്യം ആണ്

    • @thankammasasi6743
      @thankammasasi6743 Місяць тому +1

      Pp pp

    • @user-ke9mm7nk2p
      @user-ke9mm7nk2p 29 днів тому

      എവിടെ ആണ് സ്ഥലം

  • @Settteams
    @Settteams 9 місяців тому +31

    ✨🤩അച്ഛനും അമ്മയും പവനാണ്👌ഫാമിലി തങ്കമാണ്✨🤩

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 9 місяців тому +59

    നിങ്ങളുടെ മീൻ വൃത്തിയാക്കി എടുക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തന്നെ 🥰🤝

  • @krishnamehar8084
    @krishnamehar8084 9 місяців тому +40

    നമുക്ക് ഒക്കെ കിട്ടുന്ന ഒണക്ക മീൻ കണ്ടിട്ട് ഇത് കാണുമ്പോൾ സ്വർഗം മാമ സ്വർഗം,സൂപ്പർ 👌👌👌👌👌

  • @shamabaiju3239
    @shamabaiju3239 Місяць тому +8

    Father speaks in a very good language...cleaning of fish is superb
    Love your vlog❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 9 місяців тому +82

    അച്ഛന്റെ വിവരണം നല്ല രീതിയിൽ തന്നെ 🥰

    • @KL_modz47
      @KL_modz47 9 місяців тому

      😂alpam prehasanam ozhich

  • @bijusudhendu7336
    @bijusudhendu7336 9 місяців тому +18

    നല്ല കുടുംബം നന്നായിവരട്ടെ 👍👍👍

  • @monidiaz2308
    @monidiaz2308 9 місяців тому +9

    Hard working family 💪 God bless you with all happiness and prosperity

  • @vbmprayaga2863
    @vbmprayaga2863 9 місяців тому +34

    നല്ല ഐക്യമുള്ള കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവും

  • @sobithasobi314
    @sobithasobi314 23 дні тому +3

    അച്ചാച്ചൻ well educated ആണല്ലോ... 👍🏻🥰

  • @ullaspadmanabhal212
    @ullaspadmanabhal212 9 місяців тому +8

    Heard work hats of Amma n achan❤

  • @gracyvarghese487
    @gracyvarghese487 Місяць тому +8

    എന്ത് നീറ്റായിട്ടാണ് എല്ലാം ചെയുന്നത്. ഗോഡ് ബ്ലെസ് യു

  • @sandhyass671
    @sandhyass671 9 місяців тому +8

    അടിപൊളി ❤️മീൻ നല്ല വൃത്തി യായി ഉണക്കു ന്നു. മക്കൾസിന് ഉമ്മ

  • @joyjoseph3976
    @joyjoseph3976 9 місяців тому +3

    ഇത് കണ്ടിട്ട് കൊതി വരുന്നു ❤

  • @Markose1000
    @Markose1000 9 місяців тому +3

    So hygienic and well prepared for drying. How to get some

  • @apraisejoy
    @apraisejoy 9 місяців тому +4

    ചെറിയ മൽസ്യം ആയാലും മതി ❤❤

  • @sallyjose4890
    @sallyjose4890 27 днів тому

    Excellent job and organic dry fish. Very hard working family, Keep it up.

  • @Markose1000
    @Markose1000 9 місяців тому +16

    Hard working. I don't think we don't get such dry fish in the market. Highly appreciated their sincere hard working.

  • @deepthit1566
    @deepthit1566 9 місяців тому +15

    വാങ്ങുന്ന ഉണക്കമീനിൽ അതിന്റെ വേസ്റ്റ് എല്ലാം ഉണ്ടാവും 😇😇. ഇത് 🙏🥰🥰

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Місяць тому

      അ ങ്ങനെ ഉണ്ടാകുന്നത് വെയിലത്തു വെക്കുന്നത് ചുമക്കും പൊടിയും ഉപ്പിട്ട് ഭാരം എടുത്തയൂവെച്ചു ഉണക്കും ഇടക് വെയിലത്തിടും

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 9 місяців тому +84

    ഇത്രയും വൃത്തിയായി മീൻ ഓണക്കുന്നത് ആദ്യമായി കാണുന്നത്.ജിനു ബ്രോ o🙏കിലോ കിട്ടുമോ ♥️

    • @cucumber_Story
      @cucumber_Story 27 днів тому

      Sathyam.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean

    • @teddygirlachutty7906
      @teddygirlachutty7906 6 днів тому

      Kollath kadapurathe veedukalil ingane ann bro cheyunnu ellavarum ariyilla ente families namuk ariyavunna teams oke ingane ann pinne mikya kachavadam naduthunna nindakara families ingane ann 😊

  • @lailamohamed1153
    @lailamohamed1153 9 місяців тому +1

    Ithe pole oru amma ondenkil you are very lucky 👋

  • @remaniradhakrishnan222
    @remaniradhakrishnan222 9 місяців тому

    Nallavritthiyaayi cheyyunnu hard working ❤❤❤

  • @JOSE-rb7dx
    @JOSE-rb7dx 9 місяців тому +3

    Super unakka meen undakkal.❤

  • @drretheshbabukr4338
    @drretheshbabukr4338 9 місяців тому

    Amma ❤grt...jinuntem siblinglintem aa most very grt man achantem bhagyamanu ..Amma..❤
    Very LOVEBLE video JINU..thanks🎉❤I m a dr working at bahrain..kashtapettu dr aayatha..from tvm..but ente amnaye pole thoni❤❤❤

  • @jeejoks1598
    @jeejoks1598 9 місяців тому +2

    ❤ Hard working family

  • @rosemaria7257
    @rosemaria7257 Місяць тому +1

    Hai, nalla clean and super.

  • @leelamanipk1443
    @leelamanipk1443 9 місяців тому

    Enikkum ingane meen vangi unakkiyedukkanam super

  • @ranjithkumarr9032
    @ranjithkumarr9032 9 місяців тому

    Nice.... Good Info.... Will definitely meet you all once I am in Kerala...

  • @ufcuzhavoorfishingclub1357
    @ufcuzhavoorfishingclub1357 9 місяців тому +3

    അച്ഛൻ സൂപ്പർ ,,,,,,,,❤❤

  • @vineethtknagar
    @vineethtknagar 9 місяців тому +1

    അച്ചാച്ചൻ സൂപ്രണ്ടന്റല്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാ....😂😂😂😂🥰🥰🥰🥰🥰

  • @rahindcharummal4248
    @rahindcharummal4248 9 місяців тому +3

    അടിപൊളി 😍👍🏻

  • @swapnaprasanth3525
    @swapnaprasanth3525 Місяць тому +2

    Nalla vrethikkanu vettunnathu❤

  • @rajankt462
    @rajankt462 9 місяців тому +6

    ഉണക്ക മീൻ സൂപ്പർ.
    നല്ല വ്രത്തിയുണ്ട് കാണാൻ.
    എത്ര നാൾ ഇത് ഇരിക്കും❤

    • @stk5872
      @stk5872 26 днів тому

      രണ്ടു വർഷം

  • @sharathsp5480
    @sharathsp5480 9 місяців тому +2

    അച്ഛൻ അടിപൊളി 👌🏻👌🏻❤️

  • @lalithapc2778
    @lalithapc2778 10 днів тому +1

    ഇത്രയും വൃത്തി യായി മീൻ ഉണ്ടാകുന്നത് ആത്യമായിട്ടാണ് 👍🏽

  • @jaisonm1235
    @jaisonm1235 9 місяців тому +17

    ഉപ്പിട്ട ശേഷം പിറ്റേന്ന് ആറ്റിൽ കഴുകി എടുത്തിട്ട് നല്ല വെള്ളത്തിൽ കഴുകുമോ ?

  • @cucumber_Story
    @cucumber_Story 27 днів тому +1

    Sathyam 💯.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean

  • @manumanvi4976
    @manumanvi4976 Місяць тому +6

    ജിനു അളിയാ ഈ കുടുംബത്തിൽ ജനിച്ചത് തന്നെ നിൻ്റെ ഭാഗ്യം❤️❤️👌👌അപ്പൻ അമ്മ പോളി❤️❤️❤️ രണ്ടാൾക്കും എൻ്റെ വക😘

  • @revathybaiju9003
    @revathybaiju9003 9 місяців тому +6

    എന്താ amma പറഞ്ഞത് വറുത്തു ഇടിക്കുമെന്നോ.... ആ റെസിപി ഒന്ന് കാണിക്കാമോ ചേട്ടായി 🤩🥰😍😍🤩🤩🤩

  • @cucumber_Story
    @cucumber_Story 27 днів тому +1

    Quality Content 📈.. i love it ❤

  • @hakeemhubzinna8691
    @hakeemhubzinna8691 9 місяців тому +1

    Thampuraan Anugrahikkatte ❤

  • @asnaachnoos4481
    @asnaachnoos4481 Місяць тому

    Njaanum mean unakkunnath karikku engane vrithiyaakkumoa athpoalaanu uppityu vellam vaalaa. Puratthu vekkum ennutyu kure vellam poakumpal freezeril vellam pidikkaathe pothinju vekkum ennittu veyilil unakkum ellaavarkkum ishttamaanu kaanaanum monchaanu

  • @binuthanima4970
    @binuthanima4970 9 місяців тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @shafeeqchirakkal3020
    @shafeeqchirakkal3020 9 місяців тому +4

    തോറ്റിലേവെള്ളം നല്ലഫ്രഷ് അപ്പിവെള്ളമാണല്ലോ

  • @user-lc6qj5eb7u
    @user-lc6qj5eb7u Місяць тому

    Very good&hard working .

  • @shabeeralukkal5453
    @shabeeralukkal5453 9 місяців тому +2

    Achan&amma❤

  • @ranithomas7289
    @ranithomas7289 9 місяців тому +1

    Hard working family …Ginu super…God bless you all

  • @ammukirano8257
    @ammukirano8257 9 місяців тому +2

    അച്ഛൻ ഒരു രക്ഷയും ഇല്ല ബ്രോ

  • @vishnuvnairkarichal3669
    @vishnuvnairkarichal3669 9 місяців тому +1

    Kidu video

  • @kwacky569
    @kwacky569 9 місяців тому

    കൊള്ളാലോ ❤❤

  • @gireeshkc5942
    @gireeshkc5942 9 місяців тому

    അച്ഛൻ.... അമ്മ അടിപൊളി ആണാട്ടോ 😁💕💕💕

  • @rosyjohn490
    @rosyjohn490 9 місяців тому +1

    My mother used to do the same and the fish was so delicious.

  • @jenitjoseph569
    @jenitjoseph569 9 місяців тому +4

    Neat and clean ane unaka meen making 👌

  • @sheelaasokan6417
    @sheelaasokan6417 9 місяців тому

    😅super വിൽക്കുമ്പോൾ പറയണം

  • @geethacg2262
    @geethacg2262 9 місяців тому

    മീൻ ഉണക്കൽ ഭയങ്കര പണിയാണല്ലോ..

  • @arunac1044
    @arunac1044 9 місяців тому

    Unagiya meen cook cheyyunna oru video undaguvo❤

  • @lailamohamed1153
    @lailamohamed1153 9 місяців тому

    Fish 🐠 cleaning very nice 👌

  • @sathidevi6795
    @sathidevi6795 9 місяців тому

    നല്ല അവതരണം.

  • @ThulasiP-nj8eq
    @ThulasiP-nj8eq Місяць тому

    Nalla vrthyund unakunna kanan ❤️

  • @sharonbabu6604
    @sharonbabu6604 9 місяців тому +2

    ഉണക്കമീൻ എന്തു വിലയാ കൊടുക്കുമോ സൂപ്പർ ആയിട്ടുണ്ട് അച്ഛന്റെ അവതരണം നന്നായിട്ടുണ്ട് 🙏👌👌❤️❤️

  • @sajigeorge8896
    @sajigeorge8896 9 місяців тому

    കാസറഗോഡ് ഇരുന്ന് കൊതി കുത്തുന്ന പാവം ഞാൻ 😂😂😂

  • @hayanhamdan5563
    @hayanhamdan5563 9 місяців тому +66

    ജിനു ബ്രോ ഉണക്ക മത്സ്യം വിൽക്കുന്നുണ്ടോ💕

  • @anujapradeep2924
    @anujapradeep2924 Місяць тому

    നല്ല വൃത്തിയായി ചെയ്തു 🥰

  • @minin4782
    @minin4782 9 місяців тому +1

    Super unity is strength

  • @mayasuku4295
    @mayasuku4295 9 місяців тому +8

    നല്ല വൃത്തി ❤👍🏼

  • @user-dg1nx4vf5v
    @user-dg1nx4vf5v 29 днів тому

    big salute family 🙏

  • @reshmamn7246
    @reshmamn7246 9 місяців тому +1

    Thuli meen unaki varuthapol kaikunundarunnu, athennakonda angane

  • @mathewthomasedanad873
    @mathewthomasedanad873 9 місяців тому +3

    അച്ഛൻ സംസാരിക്കാൻ ഉള്ള കഴിവ് വേറെ തന്നെ.

  • @aminashamsudeen8784
    @aminashamsudeen8784 Місяць тому +2

    Nalla vrithi ❤

  • @redroses5402
    @redroses5402 9 місяців тому +1

    Bro eniku fish vangan aagrahamund. Entha cheyendathu. Place evida. Entha vila

  • @valsammadubai9606
    @valsammadubai9606 9 місяців тому +4

    കണ്ടിട്ടു കൊതിയാവുന്നു 😍😍

  • @babu7120
    @babu7120 9 місяців тому

    Unakameen.coriyar.cheyumo

  • @stockguy2k
    @stockguy2k 9 місяців тому

    Nicely done...enthakum kilokku...kodukkanudo..

  • @elsammajoy9817
    @elsammajoy9817 9 місяців тому +2

    Aatile vellattil kazhukiyathu cheriyayilla....azhuku vellam alle

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 9 місяців тому

    അടിപൊളി bro

  • @minifrancis116
    @minifrancis116 9 місяців тому

    Unakka meen banglore lekku ayachu tharan pattumo

  • @nobelplus-ke4bc
    @nobelplus-ke4bc 9 місяців тому

    Nigalude.place.yevideya....nigalkku.veandi.cheyyunnathaano..atho..vilkaanaano

  • @minifrancis116
    @minifrancis116 9 місяців тому +1

    Njangal Bangalore aanu,unaka meen ayachu tharan pattumo

  • @sajatrtr8941
    @sajatrtr8941 9 місяців тому +1

    Avidokey fresh fish kittum..

  • @thumbiesmummies5870
    @thumbiesmummies5870 3 дні тому

    അടിപൊളി... എനിക്കും വേണം..place evideya

  • @ratheeshmenon7157
    @ratheeshmenon7157 9 місяців тому +1

    Vilpanayk tharumo? Veettil upayogikkan aanu…

  • @Vnuivk
    @Vnuivk 9 місяців тому +11

    ഒരു ഡ്രൈയർ വാഗിക്കണം അപ്പോൾ മഴ പെയ്ടാലും മീൻ ഉണക്കാം

  • @jeemonmj9792
    @jeemonmj9792 9 місяців тому

    Super bro 🎉🎉🎉🎉

  • @orupravasi9922
    @orupravasi9922 9 місяців тому +2

    ഞാൻ : അമ്മയുടെ കയ്യിൽ എന്നും മുറിവ് ആണല്ലോ
    ജിനു : കർഷകർ അല്ലെ ബ്രോ കള പറിക്കാൻ ഇറങ്ങിയതാണ് 😍😍

  • @sobhaskumar4649
    @sobhaskumar4649 9 місяців тому

    ഉണക്കമീൻ സൂപ്പർ

  • @ccsamuel3822
    @ccsamuel3822 9 місяців тому +2

    Ee dry fish sale cheyyumo vangan address tharumo evideyane place

  • @sonulal2971
    @sonulal2971 9 місяців тому

    Ethe vanganayitte enthe cheyyanam😊

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 27 днів тому +1

    പണി എടുക്കുന്ന നിങ്ങൾക്ക് അതും വൃത്തിയായി ചെയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ കുതിര പവൻ 👍🏻 അച്ചാച്ചൻ സ്മാർട്ട്‌ ആണ് സംസാരിക്കാൻ

  • @molyjoseph1128
    @molyjoseph1128 9 місяців тому

    Is it available for sale

  • @pranavrmanohar8970
    @pranavrmanohar8970 9 місяців тому

    Unakkameen kodukkunnundo vila ethraya

  • @user-gn5lj5ym2o
    @user-gn5lj5ym2o 9 місяців тому

    Love From Saudi

  • @chinnumanoharan1035
    @chinnumanoharan1035 Місяць тому

    Achan super

  • @mariyammashibu8110
    @mariyammashibu8110 9 місяців тому +1

    God bless

  • @jainvarghese7854
    @jainvarghese7854 4 місяці тому

    ❤❤❤❤❤❤God bless u

  • @kadukvlogs8521
    @kadukvlogs8521 9 місяців тому +1

    നല്ല വൃത്തി, ജിനോ മറന്നോ നമ്മളെ ഓക്കെ 💞

  • @mujeebrahman5491
    @mujeebrahman5491 9 місяців тому

    Super ❤❤❤👍👍👍

  • @rajumini3318
    @rajumini3318 9 місяців тому

    Kuttanattil evideya njangal alappuzha town. Parayamo

  • @_safaii_
    @_safaii_ 9 місяців тому +1

    ഉണക്ക മീൻ എനിക്കും വേണം

  • @tomy19651
    @tomy19651 9 місяців тому

    കൊതിയാകുന്നു😅

  • @user-mt3xy9hz7b
    @user-mt3xy9hz7b 9 місяців тому

    Avida vannal fish kittumo