Chest & Triceps | Dumbbell Home Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം

Поділитися
Вставка
  • Опубліковано 12 вер 2024
  • ✅ ഈ വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്. ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 40 മുതൽ 60 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാ വർക്ഔട്ടുകളും ഒരു എക്വിപ്മെന്റും കൂടാതെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
    ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാ വർക്ഔട്ടുകളും ഒരു പെയർ ഡംബെൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. ഇന്നത്തെ ഇ വർക്ഔട്ടുകൾ ചെയ്യാൻ സാധാരണ ജിമ്മിൽ നമ്മൾ ചെസ്റ്റ് വർക്ക്ഔട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു തരത്തിലുള്ള ബെഞ്ചും ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഈ വർക്ക്ഔട്ടുകൾ എല്ലാം നിങ്ങൾക്ക് തറയിൽ കിടന്നുകൊണ്ട് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
    ➡️ CHEST WORKOUT
    1) Dumbbell Floor Chest Press
    3-4 sets : 12-15 reps
    2) Floor Dumbbell Chest Flies
    3-4 sets : 15-20 reps
    3) Reverse Grip Chest Press
    3-4 sets : 12-15 reps
    4) Hex Press/ Close Grip Dumbbell Chest Press
    3-4 sets : 12-15 reps
    5) Floor Decline Dumbbell Chest Press
    3-4 sets : 12-15 reps
    6) Floor Decline Dumbbell Chest Flies
    3-4 sets : 15-20 reps
    7) Push-up ( focus on your chest )
    3 sets : reps until failure
    ➡️TRICEPS WORKOUT
    1) Dumbbell Overhead Triceps Extension
    3-4 sets : 12-15 reps
    2) Floor Dumbbell Skull Crushers/ French Press
    3-4 sets : 12-15 reps
    3) Dumbbell Kick-back
    3-4 sets : 12-15 reps
    ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.
    Something is always better than nothing. Feel the pump 🔥🔥🔥💪
    ✅ Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijo12@gmail.com
    📲+971556998981
    ➡️🔹 / vijobivakkachan
    ➡️🔹 / vijobi_vijofitness_off...

КОМЕНТАРІ • 520