ഗിരീഷ് പുത്തഞ്ചേരി..... എന്ത് മനുഷ്യനാണു അദ്ദേഹം..... എല്ലും തോലും മാത്രമായ ഒരു ട്യൂണിൽ നിന്ന് എത്ര മനോഹരമായിയിട്ടാണ് വരികൾ മെനഞ്ഞു എടുക്കുന്നത്..... Hart's off sir...... ❤️🥺
യഥാർത്ഥ ജീവിതവും അഭിനയവും... നന്നായി മനസ്സിലാകുന്നുണ്ട്.... ജോൺസൺ മാഷും ഗിരീഷ് പുത്തഞ്ചേരി സാറും ഹൃദയംകൊണ്ട് സംസാരിക്കുമ്പോൾ കമലും, സിദ്ധിക്കും പ്രേക്ഷകർക്ക് മുമ്പിൽ നല്ലവരാവാൻ നന്നായി അഭിനയിക്കുന്നുണ്ട്... നമുക്ക് വേണ്ടതും അതാണല്ലോ അഭിനയിക്കുന്നവർ മതിയല്ലോ...
സിദ്ധിക്ക് ആളു വേറെയാ... പുറമേ കാണുന്നതിൽ നിന്നും വ്യത്യസ്ഥനായ വേറൊരാൾ.... നല്ല ഒന്നാന്തരം അഭിനേതാവ്... കമൽ ജോൺസൺ മാഷിനെ തഴഞ്ഞ് വെണ്ണിലാച്ചന്ദനക്കിണ്ണവും നിറത്തിലെ പ്രായം നമ്മിൽ മോഹം നൾകി യുമൊക്കെ ഹിറ്റാക്കി ഒരു ജോൺസൺ രഹിത സംഗീതവസന്തം സൃഷ്ടിച്ചിട്ട് ഇരിക്കുന്ന ഇരിപ്പാണു...അതിന്റെ ജാള്യത നല്ല രീതിയിൽ ഉണ്ട്... വേറൊരാൾ സത്യൻ അന്തിക്കാട്... ഇളയ രാജയുടെ പുറകേ പോയി നിലവാരം കുറഞ്ഞ കുറെ പാട്ടുകൾ മലയാളത്തിനു നൾകി... ഒപ്പം ജോൺസൺ മാഷിനൊരു ഉപദേശവും കാലം മാറി ജോൺസാ... പുതിയ പിള്ളേരൊക്കെ നന്നായി ചെയ്യുന്നുണ്ട്...ജോൺസൺ നന്നായി ഹോം വർക്ക് ചെയ്യണം... ഈ നന്ദികേടിന്റെ ഹൃദയ വേദന ജോൺസൺ മാഷിന്റെ മുഖത്ത് വായിച്ചെടുക്കാം
പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ.. പകരം വെക്കാനില്ലാത്ത മലയാള സംഗീതത്തിന്റെ വട വൃക്ഷങ്ങൾ 🙏🙏🙏.. ഇവരൊക്കെ വിട പറഞ്ഞപ്പോൾ നമ്മുടെ സംഗീതവും അനാഥമായി 😢..
മനസ്സിലെ ഒരു നോവാണ് ഗിരീഷേട്ടൻ,ചെറുപ്പം മുതൽ റേഡിയോവിലൂടെ രജന ഗിരീഷ് പുത്തഞ്ചേരി എന്ന് കേൾക്കുമ്പോൾ ഏതോ വയസ്സായ ആളായിരിക്കും എന്ന് വിചാരിച്ചെങ്കിലും അറിയുമ്പോൾ വൈകിപ്പോയി യുവകവിയെ കുറിച്ച് 🥰🥰🥰🥰😔
പാട്ടും, കൂത്തുമായി നടന്ന മാമൻ വീട്ടിൽ ഗിരീഷേട്ടൻ എന്ന് പറയുമ്പോ അറിയില്ലായിരുന്നു അത് ഇദ്ദേഹമായിരുന്നു എന്ന് കണ്ടപ്പോഴും മനസ്സിയില്ല കൂടെ വന്ന ആ മഹാപ്രതിഭയെ ഇന്ന് ആലോചിക്കുമ്പോൾ അഭിമാനവും ഒപ്പം നഷ്ടബോധവും തോന്നുന്നു..
Njan oru 1995 kid aan . Todays songs are not upto the level.We need to preserve our language and culture so that more good and meaningful songs ,poems will be produced in our language.
അങ്ങ് ഞങ്ങൾ ഓർക്കാപ്പുറത്ത് യാത്ര പറഞ്ഞ് പോയി. മലയാള ഗാനശാഖക്ക് ഒരു കാലത്തും തീരാത്ത നഷ്ടം. ഇനിയും ഏറെക്കാലം അങ്ങയുടെ പാട്ടുകൾ മൂളി നടക്കാൻ ഞങ്ങൾക്ക് വിധിയില്ലാതെ പോയി
ഇവരൊക്കെ മനുഷ്യ ജൻമങ്ങൾ മാത്രമാണോ? നിർവചനമില്ല. ഇപ്പോഴും ഇതൊക്കെ കണ്ടും കേട്ടും സ്വയം അനന്ദിക്കുന്ന ആൾക്കാർ ഉണ്ടോ എന്നറിയില്ല. എത്രയോ ആവർത്തികേട്ടുകഴിഞ്ഞു. എന്നിട്ടും വീണ്ടുമിരുന്ന് കേൾക്കുന്നു. അത് ആരും അറിയാതെ, അതാണിതിൻ്റെ മറ്റൊരു രസം!
Why Kamaluddin is ashamed of his name, as call himself as Kamal. Is it to fool Hindus.. He called our honorable PM Narendra Modi, as " Naradhaman" once, we will not forget that😮😮
പതം പാഥ പത്രമായി പതഞ്ജലി പഴാ ത്മ പാരിതിൽ പരമാത്മ വഴി ഇരുളിൽ തേടിയലഞ്ഞു എന്ന് പാടാൻ ശീലമായ ഒരാൾ അസ്തമിച്ചു കുടിലിൽ നാരായ വേണു പോൽ ആദ്യത്മ രാഗം പോയ് മറഞ്ഞു ഇരുളിൽ പോയ് മറഞ്ഞു ഇനിയില്ല സന്ധ്യേ നിൻ ആത്മ രാഗം ഋതു സന്ധ്യ തൻ നൃത്ത സംഗീതം
കമാലുദ്ദീൻ സ്വയം സിനിമയറിയാത്തവനും, ഏറ്റവും വലിയമോഷണ വിദഗ്ദനായ സംവിധായകൻ എന്ന് പുകൾപെറ്റവനുമാണ്.. "കമ്മിവേഷമുള്ളതിനാൽ മാത്രം മഹത്വവൽക്കരിക്കപ്പെടുന്ന ഫോഡ്!! ഇവൻ്റ മിക്ക സിനിമകളും തനി മോഷണമാണ്. ഇവനെയൊന്നും അമൃത TV glorify ചെയ്യരുതേ പ്ലീസ്......
എന്തൊരു മനുഷ്യനാ ❤️സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤️ഗിരീഷ് പുത്തഞ്ചേരി 🦋
ഗിരീഷ് പുത്തഞ്ചേരി..... എന്ത് മനുഷ്യനാണു അദ്ദേഹം..... എല്ലും തോലും മാത്രമായ ഒരു ട്യൂണിൽ നിന്ന് എത്ര മനോഹരമായിയിട്ടാണ് വരികൾ മെനഞ്ഞു എടുക്കുന്നത്..... Hart's off sir...... ❤️🥺
God providing man..... ❤️❤️❤️😭
ഇതൊക്കെ കേട്ടപ്പോൾ 20 വർഷം പിന്നിലോട്ട് പോയി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
പ്രിയപ്പെട്ട ജോൺസൻ മാഷ്... Gireeshettan.. 😭😭😭😭
യഥാർത്ഥ ജീവിതവും അഭിനയവും... നന്നായി മനസ്സിലാകുന്നുണ്ട്.... ജോൺസൺ മാഷും ഗിരീഷ് പുത്തഞ്ചേരി സാറും ഹൃദയംകൊണ്ട് സംസാരിക്കുമ്പോൾ കമലും, സിദ്ധിക്കും പ്രേക്ഷകർക്ക് മുമ്പിൽ നല്ലവരാവാൻ നന്നായി അഭിനയിക്കുന്നുണ്ട്... നമുക്ക് വേണ്ടതും അതാണല്ലോ അഭിനയിക്കുന്നവർ മതിയല്ലോ...
Yeah felt the same ! They are pure artists with no impurities
സിദ്ധിക്ക് ആളു വേറെയാ...
പുറമേ കാണുന്നതിൽ നിന്നും വ്യത്യസ്ഥനായ വേറൊരാൾ....
നല്ല ഒന്നാന്തരം അഭിനേതാവ്...
കമൽ ജോൺസൺ മാഷിനെ തഴഞ്ഞ് വെണ്ണിലാച്ചന്ദനക്കിണ്ണവും നിറത്തിലെ പ്രായം നമ്മിൽ മോഹം നൾകി യുമൊക്കെ ഹിറ്റാക്കി ഒരു ജോൺസൺ രഹിത സംഗീതവസന്തം സൃഷ്ടിച്ചിട്ട് ഇരിക്കുന്ന ഇരിപ്പാണു...അതിന്റെ ജാള്യത നല്ല രീതിയിൽ ഉണ്ട്...
വേറൊരാൾ സത്യൻ അന്തിക്കാട്...
ഇളയ രാജയുടെ പുറകേ പോയി നിലവാരം കുറഞ്ഞ കുറെ പാട്ടുകൾ മലയാളത്തിനു നൾകി...
ഒപ്പം ജോൺസൺ മാഷിനൊരു ഉപദേശവും
കാലം മാറി ജോൺസാ...
പുതിയ പിള്ളേരൊക്കെ നന്നായി ചെയ്യുന്നുണ്ട്...ജോൺസൺ നന്നായി ഹോം വർക്ക് ചെയ്യണം...
ഈ നന്ദികേടിന്റെ ഹൃദയ വേദന ജോൺസൺ മാഷിന്റെ മുഖത്ത് വായിച്ചെടുക്കാം
@@lijosmiles താനാള് കൊള്ളാലോ.....🤭
കുത്തികൊണ്ടും എഴുതാം
എഴുതികൊണ്ടും കുത്താം.....
ടെററിസ്റ്റ് കമൻറ്....
By JP താമരശ്ശേരി 🌴
അഭിനയവും, കലയും തമ്മിൽ ഉള്ള വ്യത്യാസം
പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ.. പകരം വെക്കാനില്ലാത്ത മലയാള സംഗീതത്തിന്റെ വട വൃക്ഷങ്ങൾ 🙏🙏🙏.. ഇവരൊക്കെ വിട പറഞ്ഞപ്പോൾ നമ്മുടെ സംഗീതവും അനാഥമായി 😢..
അതെ ശരിയാണ്, ഇന്നത്തെ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത വൃത്തികേട് തോന്നാറുണ്ട്
സത്യമാണ് താങ്കൾ പറഞ്ഞത് 🙏
എല്ലാം പോയി
7:05 അന്ന് ഈ പരിപാടി എടുക്കാന്‍ കാണിച്ച മനസ്സ് ❤❤❤❤❤❤❤❤
മനസ്സിലെ ഒരു നോവാണ് ഗിരീഷേട്ടൻ,ചെറുപ്പം മുതൽ റേഡിയോവിലൂടെ രജന ഗിരീഷ് പുത്തഞ്ചേരി എന്ന് കേൾക്കുമ്പോൾ ഏതോ വയസ്സായ ആളായിരിക്കും എന്ന് വിചാരിച്ചെങ്കിലും അറിയുമ്പോൾ വൈകിപ്പോയി യുവകവിയെ കുറിച്ച് 🥰🥰🥰🥰😔
Sathyam
സത്യം❤ അതുല്യപ്രതിഭ ആയിരുന്ന മനുഷ്യൻ❤
ഗിരീഷ് പുത്തഞ്ചേരിയെ മനസിലാക്കാൻ വൈകി പോയി 😥😥
Correct
Correct
സത്യം
പലരുടേയും കാര്യം അങ്ങിനെയാ. കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ല
@@chindusyam631 😢😢😢
എന്റെ chetta നിങ്ങളുടെ വരികൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേട്ടാ 🙏🙏🙏🙏
വളരെ നിഷ്കളങ്കമായ മനസ്സിന് ഉടമ ഗിരീഷ് പുത്തഞ്ചേരി,
നന്ദി...
അമൃത tv, ഇങ്ങനെ ഒരു പരുപാടി അന്ന് എടുത്തതിനു...
ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ... അസുലഭ നിമിഷങ്ങളിലൂടെ തഴുകിയുണർത്തിയ ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭകൾ ❤🙏🙂
Lòo😊❤❤😊❤😊l
ഗിരീഷ് പുത്തഞ്ചേരി❤️❤️
ഓർമ്മകൾ മരിക്കില്ല ഓളങ്ങൾ നിലക്കില്ല
എൻ്റെ ജീവിതത്തിലെ ഒരു വേദനയാണ് ഗീരിഷ് പുത്തഞ്ചേരി.യുടെ മരണം
ജോൺസൺ മാഷ് ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q
ഇവർ അന്ന് പാട്ട് കമ്പോസ് ചെയ്തിരുന്നത് ലൈവായി റെക്കോർഡ് ചെയ്ത് വെച്ചിരുന്നു എങ്കിൽ ☹️❤️
100 cr clubil keriyene
@@rohithgopinath.m6377 😌yah
❤️Gireesh puthancheri❤
Brilliant, brilliant program, thank you for this Amrita TV and Siddhique ❤
Ningal onnichirunnathukond innu njangal sathoshikkunnu❤
Oru variety അനുഭവം ❤
Gireesh puthanchery great 😍enganea industrial use cheyan ariyitha manushyan ❤️salute sir💕
Legends...🥰❤🙏
ഇതൊക്കെ കാണുമ്പോൾ നമ്മുടെയുള്ളീലും എവിടൊക്കെയോ ഒരു കലാകാരൻ ഉണ്ട് എന്ന് തോന്നിപ്പോകും
Sidhiq nte bhagyam ...all lengends are in one frame ❤😮
07:06 💯💯💯💯
പുത്തേട്ടൻ ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
legends.....
Girish sir കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു..അദ്ദേഹത്തെ മറ്റവർ അവഗണിക്കുന്നു എന്നും തോന്നുന്നു
അതിൽ കുടിക്കാത്തവർ ആരാ അല്ലെങ്കിൽ ഉള്ളത്.....
കമലുദ്ധീൻ സിദ്ദിഖ് ഇവര് രണ്ടുപേരും മാന്യന്മാർ ആണെന്നാണോ കരുതിയേ....
🤣🤣🤣🤣
@@JP-bd6tbഅതങ്ങനാണ് സുഹൃത്തേ😊
@@JP-bd6tbPoda Poori Mone Sanghi 😊
@@MathewMathan😝🤣🤣🤣
@@MathewMathan- മാത്തൻ്റെ കൺട്രോൾ പോയി... ചിലപ്പോൾ, കള്ള പേരിൽ വന്ന സുഡാപ്പി ആയിരിക്കും.😃😃
Music nekkalum എത്രയോ ഉയരത്തിലാണ് lyrics എന്ന് മനസ്സിലായി അതുകൊണ്ട് തന്നെയാണ് ഇന്നത്തെ പലതും ഓർത്ത് പോലും വയ്ക്കത്തത്
ദൈവത്തിന്റെ പ്രിയപ്പെട്ടവർ 🙏🙏🙏
എളിമയും വിനയവും..... 🌹🌹
നമ്മുടെയൊക്കെ വലിയ നഷ്ട്ടങ്ങൾ 😢
😢great musicians.. our assets..
I, salute the creators of moviej music and their efforts.
kattumakkan keshuvinu song kkittunnilla please t
Reply
Sudapi kamaludeen 👷
Gireeshettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Manaharamaya program ayirunnu ithu... I used to see a lot.... Pattu undakanna reethi ethra manorharam...
മലയാള സിനിമയിലെ എക്കാലത്തെയും രാജാക്കന്മാർ.. എന്നോട് സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നു... ഇതിൽ കൂടുതൽ എന്തു ധന്യതയാണ് എനിക്കുണ്ടാവേണ്ടത്.... 👍👑
Njan ithu kanunathu 2024 il anu romanjam anu ithu etra kalam kazhinjalum പഴകും കൂടും വീര്യം കൂടും
👍🖐️🖐️
പിന്നീട് പ്രയോജനപ്പെട്ടു ❤️❤️
Girersh, johnson. Two legends. And there is an odd man also😢.
Legend
gireesh puthenjery and jhonson master shpuld have got more time ... real talents
No words......
പാട്ടും, കൂത്തുമായി നടന്ന മാമൻ വീട്ടിൽ ഗിരീഷേട്ടൻ എന്ന് പറയുമ്പോ അറിയില്ലായിരുന്നു അത് ഇദ്ദേഹമായിരുന്നു എന്ന് കണ്ടപ്പോഴും മനസ്സിയില്ല കൂടെ വന്ന ആ മഹാപ്രതിഭയെ ഇന്ന് ആലോചിക്കുമ്പോൾ അഭിമാനവും ഒപ്പം നഷ്ടബോധവും തോന്നുന്നു..
❤️🙏Greesh
Gireesh puthenchery❤❤❤
Njan oru 1995 kid aan . Todays songs are not upto the level.We need to preserve our language and culture so that more good and meaningful songs ,poems will be produced in our language.
Good
ലഹരി പാട്ടാക്കി മാറ്റിയവരും പാട്ട് ലഹരിയാക്കിയവരും
Good thanku
Thank 🙏🏻
അങ്ങ് ഞങ്ങൾ ഓർക്കാപ്പുറത്ത് യാത്ര പറഞ്ഞ് പോയി. മലയാള ഗാനശാഖക്ക് ഒരു കാലത്തും തീരാത്ത നഷ്ടം. ഇനിയും ഏറെക്കാലം അങ്ങയുടെ പാട്ടുകൾ മൂളി നടക്കാൻ ഞങ്ങൾക്ക് വിധിയില്ലാതെ പോയി
ഗിരീഷേട്ടാ അങ്ങ് പോയതോടെ നല്ല പാട്ടുകൾക്ക് ശേഷിച്ചു പോയി.
Gireeshettan ethra kudichotte but settilavatte purathavatte ethra madya lahariyilanenkilum oru penninteyum Peru evideyum cherthittilla
5:35 ee patt etan
Nanniyode
devanganagal tottal polum 🙌 giresh ettan 🔥
😍
രവിയേട്ടനും ഗിരീഷേട്ടൻ ഒരുമിച്ച് ഉണ്ടാക്കിയ ആ പാട്ട് ഏതാണ്
Harimuraleeravam
നടന്മാരെയും ഗായകരെയും കടഞ്ഞു എടുക്കുന്നത് film director music director ആണെന്നുള്ള കാര്യം കാണികൾ മനസ്സിലാക്കി നടന്മാരെ തോളിൽ ഏറ്റുക 😄ok
സത്യം....
❤🙏
ഞങ്ങളെ നാട്ടുകാരൻ ❤❤❤
Real hero is Girish himself.
Ippol varunna pokunnavanum aa song kaiyil ittu kulamaakki
❤
🙏🙏🙏
സാധരണക്കാരിൽ സാധരണക്കാരൻ ഗിരീഷ് ഒരുതീരാനഷ്ടം ജാടയില്ലാത്ത നല്ലൊരു മനുഷ്യനായിരുന്നു എന്തുചെയ്യാം പല ഷ്ടങ്ങളും പിന്നീട് നേടാനാവാത്തവയാണ്
. 😢😢😢😢
അനുരാഗിണി ഇതാ എൻ.........
അതല്ലേ
ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ.....
പലപ്പോഴും പാടുമ്പോൾ..... കായലിൻ പ്രഭാത ഗീതങ്ങൾ....... കേറി വരാറുണ്ട്
ഈ പാട്ടിനെ കുറിച്ച് ഈ വീഡിയോ ൽ പറയുന്നുണ്ടോ??
പിന്നീടും ഉപകരിക്കും സിദ്ധിക്കേട്ടാ....
ഇതൊക്കെ ഇവിടെ ഒണ്ടാക്കി വച്ചേച്ച് അങ്ങു പോയേക്കുവാ ഇയാള്,കണ്ടാരുന്നേല് ഒറ്റ അടി വെച്ചു തന്നേനേ, ഹോ...😢
കൈതപ്ര ജോൺസനും ആണ് ബെസ്റ്റ് ഹിറ്റ്സ്
കമലെ....... പറയിക്കൽഡ
5:41
👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
ഇവരൊക്കെ മനുഷ്യ ജൻമങ്ങൾ മാത്രമാണോ? നിർവചനമില്ല. ഇപ്പോഴും ഇതൊക്കെ കണ്ടും കേട്ടും സ്വയം അനന്ദിക്കുന്ന ആൾക്കാർ ഉണ്ടോ എന്നറിയില്ല. എത്രയോ ആവർത്തികേട്ടുകഴിഞ്ഞു. എന്നിട്ടും വീണ്ടുമിരുന്ന് കേൾക്കുന്നു. അത് ആരും അറിയാതെ, അതാണിതിൻ്റെ മറ്റൊരു രസം!
രവീന്ദ്രൻ മാസ്റ്റർ മാത്രം വന്നില്ല..
ഗദ്ധർവൻ ആയിരുന്നു
❤️❤️🥲🥲
ആക്ച്വലി
ഇതു എപ്പോൾ എടുത്ത ഇന്റർവ്യൂ ആണ്...? ഇപ്പോൾ upload ചെയ്ത് എങ്കിലും അന്ന് ഈ മഹാൻമാരെ വേണ്ടത്ര ഗൗനിച്ചിട്ടുണ്ടാവില്ല ആരും
athe full kitunila
കമൽ ഇങ്ങനെ വാചാലൻ ആകുമോ!!!
ഗിരീഷ് പുത്തൻഞ്ചേരി... അസ്സാമാന്യ സിദ്ധിയുള്ള എന്തോ ഒരത്ഭുത പ്രവാചകൻ
കമലിനെതിരെയുള്ള പീഡന, me too കേസുകളൊക്കെ എന്തോ ആയോ ആവോ. 'ഇടതുപക്ഷ പുരോഗമന മതേതരൻ' ആയതുകൊണ്ട് ആർക്കും ഒരു വിഷയമല്ല എന്ന് തോന്നുന്നു.
പോടാ മൈരേ
എവിടെ എന്ത് പറയണം എന്നറിയാതെ വാണം
@@Jaison-h9l നിന്റെ തന്തയെ പോയി വിളിയെടാ മൈരേ. എവിടെ എന്ത് പറയണം എന്ന് നിന്റെ ചൈനയിലോ ഉത്തര കൊറിയയിലോ പോയി പറ. അലവലാതി.
അന്തം ആണോ?
വിരൽതുമ്പിൽ സംഗീതസമ്പ്രാജ്യം കെട്ടിപ്പടുത്തവൻ
ഗിരീഷ് പുത്തഞ്ചേരി
ഈ പാട്ട് കിട്ടാൻ വഴിയുണ്ടോ
Und bro aattuvela enna cinemela aan. Googile keri thappiya kittum enikk kitti
Why Kamaluddin is ashamed of his name, as call himself as Kamal. Is it to fool Hindus..
He called our honorable PM
Narendra Modi, as
" Naradhaman" once, we will not forget that😮😮
നി സ ഗ മ പ ധ നി സ ഗമ നി സ ഗമ പാടാൻ അറിയാത്തതു കൊണ്ടല്ല ഒരാളും സംഗീത സംവിധായകനായി മാറാത്തത് . അക്ഷരം പഠിച്ചവർക്കെല്ലാം സംഗീതം അഭിലാഷ പത്രമായി രചിക്കാം
പതം പാഥ പത്രമായി പതഞ്ജലി പഴാ ത്മ പാരിതിൽ പരമാത്മ വഴി ഇരുളിൽ തേടിയലഞ്ഞു എന്ന് പാടാൻ ശീലമായ ഒരാൾ അസ്തമിച്ചു കുടിലിൽ നാരായ വേണു പോൽ ആദ്യത്മ രാഗം പോയ് മറഞ്ഞു ഇരുളിൽ പോയ് മറഞ്ഞു ഇനിയില്ല സന്ധ്യേ നിൻ ആത്മ രാഗം ഋതു സന്ധ്യ തൻ നൃത്ത സംഗീതം
Devaanganagal....
Aaaa...pottan mohan lal unddallo..ayalu..
ജോൺസൺ മാഷ് ♥️♥️♥️🌹🌹🌹
ഗിരീഷ് പുത്തഞ്ചേരി ഹൃദയം കൊണ്ട് കവിത എഴുതിയ മഹാൻ......
Johnson master and gireesh legends
കമാലുദ്ദീൻ സ്വയം സിനിമയറിയാത്തവനും,
ഏറ്റവും വലിയമോഷണ വിദഗ്ദനായ സംവിധായകൻ എന്ന് പുകൾപെറ്റവനുമാണ്..
"കമ്മിവേഷമുള്ളതിനാൽ മാത്രം മഹത്വവൽക്കരിക്കപ്പെടുന്ന ഫോഡ്!! ഇവൻ്റ മിക്ക സിനിമകളും തനി മോഷണമാണ്.
ഇവനെയൊന്നും അമൃത TV glorify ചെയ്യരുതേ പ്ലീസ്......
❤❤❤❤❤❤❤❤❤
🙏🙏🙏
❤
🙏