രഘു ചേട്ടൻ പാടി തന്ന മധുവന്തി രാഗത്തിന് ഒന്നര സെക്കൻഡ് കൊണ്ടാണ് ഞാൻ പാട്ടെഴുതി കൊടുത്തത്

Поділитися
Вставка
  • Опубліковано 1 жов 2024
  • രഘു ചേട്ടൻ പാടി തന്ന മധുവന്തി രാഗത്തിന് ഒന്നര സെക്കൻഡ് കൊണ്ടാണ് ഞാൻ പാട്ടെഴുതി കൊടുത്തത് :ഗിരീഷ് പുത്തഞ്ചേരി
    #amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #reghukumar #girishputhenchery

КОМЕНТАРІ • 488

  • @lijinlalpccherukkad9204
    @lijinlalpccherukkad9204 4 місяці тому +50

    2024 കേൾക്കുന്നവർ ഉണ്ടോ??
    ഈ മനുഷ്യൻ ❤️

  • @PivotLevels
    @PivotLevels Рік тому +97

    എവിടെ പോയാലും ഒരുകടലാസുകഷണം പോക്കറ്റിൽ വെക്കാറുണ്ട്‌.. ആർക്കാണു എപ്പഴാണു പാട്ട്‌ വേണമെന്ന് പറയുന്നതെന്ന് പറയാൻ പറ്റില്ല.. കണ്ണു നനഞ്ഞു പോയി ചേട്ടാ..

    • @valsakumari5562
      @valsakumari5562 6 місяців тому +3

      എനിക്കും ഒന്നുകരയണം....,..

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +163

    മദ്യപാനശീലം
    നമ്മുടെ എത്രകലാകാരന്മാരെ
    കൊണ്ടുപോയി,അല്ലേ!

    • @vinayakan6405
      @vinayakan6405 Рік тому +3

      Idheham angine poyathanu 😢😢

    • @abhilash4915
      @abhilash4915 Рік тому +1

      അപ്പൊ ആക്സിഡന്റ് മരണമോ 😃😃

    • @SeenathSeena-v2p
      @SeenathSeena-v2p 2 місяці тому +2

      Kavi ayyappan nadan murali geerish theeranashtm

    • @Leo-rm9ng
      @Leo-rm9ng Місяць тому

      ങേ..🙄​@@abhilash4915

  • @mathtipsrmz
    @mathtipsrmz Рік тому +298

    മനസിലെവിടെയോ ഒരു വിങ്ങലാണ് ഈ മനുഷ്യനെ കാണുമ്പോൾ... പാട്ടുകളിഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് പാട്ടുകാരനെ അറിഞ്ഞു തുടങ്ങി... അപ്പഴേക്കും കാലയവനികക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ.

    • @rubyannamma437
      @rubyannamma437 9 місяців тому +3

      സത്യം

    • @JIAInternationalLimited
      @JIAInternationalLimited 8 місяців тому

      @@rubyannamma437try gggugt😅uggg😅u😅ug😅u😅ux😅u😅u😅u😅ug😅ug😅ut😅u😅u😅utu😅utu😅u😅ug😅😅tutututuu tu tu ugthis VIII kind 😅🎉

    • @radha31676
      @radha31676 7 місяців тому +2

      Nera entho sankadam kanumbol

    • @abhayambika.dpillai4216
      @abhayambika.dpillai4216 7 місяців тому +1

      സത്യം

    • @rajukumily9643
      @rajukumily9643 7 місяців тому +2

      സത്യമാണ് റേഡിയോയിൽ ഗാനരചന ഗിരീഷ് പുത്തൻഞ്ചേരി എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് എല്ലാം നല്ല പാട്ടുകൾ ആയിരിക്കും ❤❤❤❤❤

  • @shajeerhameed8199
    @shajeerhameed8199 Рік тому +83

    നെറുകിൽ തലോടിയല്ല, ചങ്കിലൂടെ കത്തി നെഞ്ചിലേക്ക് താഴ്ത്തുന്ന വേദന മലയാളികൾക്ക് തന്നിട്ടാണ് ഗിരീഷേട്ടാ താങ്കൾ മാഞ്ഞത്.

  • @garivloprincip
    @garivloprincip Рік тому +110

    ഫോട്ടോയിൽ അല്ലാതെ സ്‌ക്രീനിൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ മരിച്ചു എന്നറിഞ്ഞു നിർത്താതെ കണ്ണിൽ നിന്നും കണ്ണീർ ധാരകൾ പൊഴിഞ്ഞതു ആദ്യമായും അവസാനമായും പുത്തഞ്ചേരി മരിച്ച വാർത്ത കേട്ട ദിവസം ആണ്.
    എന്തിനെന്നറിയില്ല ഞാനീ മനുഷ്യനെ എത്രയോ ആരാധിച്ചിരുന്നിരുന്നു

  • @mr.dominic3993
    @mr.dominic3993 8 місяців тому +33

    ഞാൻ ഒന്ന് മരിച്ചോട്ടെ... എന്നിട്ട് വേണം സ്വർഗത്തിൽ പോയി പുള്ളിയെ കാണാൻ 💝. We miss u😢

  • @abdulmajeed8769
    @abdulmajeed8769 Рік тому +86

    വയലാറും ... ഗിരീഷും .. കുറെ കാലം.. ജീവിച്ചില്ല... ജീവിച്ച കാലം..... വാരി കോരിതന്നു ... അത് മതി ... മലയാളം ... ഉള്ളിടത്തോളം😢😢 മറക്കില്ല... മറക്കാനാവില്ല😢

    • @rejithrej2622
      @rejithrej2622 Рік тому +1

      Correct

    • @sumeshcmichaelsumeshcmicha6998
      @sumeshcmichaelsumeshcmicha6998 Рік тому +1

      ഒരുപാട് ആൾക്കാർ ഉണ്ട് യൂസഫ് അലി കേച്ചേരി. ഷിബു ചക്രവർത്തി ബിച്ചു തിരുമല. ഒ ൻ വി കുറുപ്പ് കൈതപ്രം.etc

  • @rathishtnair2494
    @rathishtnair2494 Рік тому +264

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴി വാർക്കവേ, അലിവോടെ നെറുകയിൽ തലോടി മായുന്ന തെന്നൽ പോലെ, നീ എങ്ങു മാഞ്ഞുപോയി 😔

    • @monspjames7987
      @monspjames7987 Рік тому +7

      ഈ പാട്ട് njan ഇന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതേയുള്ളു.

    • @onlinetouch9149
      @onlinetouch9149 Рік тому +6

      ഇത് തെറ്റല്ലേ

    • @കാരക്കൂട്ടിൽദാസൻ-പ4ഹ
      @കാരക്കൂട്ടിൽദാസൻ-പ4ഹ Рік тому +22

      @@onlinetouch9149 ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.... നെറുകിൽ തലോടി മാഞ്ഞുവോ.....

    • @army12360anoop
      @army12360anoop Місяць тому

      ഇന്നത്തെ ഫുണ്ടകൾ എഴുതുമോ?

  • @drpksjith3159
    @drpksjith3159 Рік тому +662

    എന്റെ നിലനിൽപ്പിനോടുള്ള ഭയമാണ്... എന്റെ പ്രതിഭയല്ല... എന്താ വാക്കുകൾ?

    • @abinkarithalackal64647
      @abinkarithalackal64647 Рік тому +7

      🔥

    • @rathucapricon
      @rathucapricon Рік тому +27

      ആ വാക്കുകളുടെ ആഴം അലക്കാനാവാത്തത്ര.... 🙏🏾🙏🏾🙏🏾🙏🏾🙏🏾.... മഹാനുഭാവ 🙏🏾🙏🏾

    • @prathapshymolshymol6133
      @prathapshymolshymol6133 Рік тому +2

    • @jimmyaugustine5078
      @jimmyaugustine5078 Рік тому +10

      ഗിരീഷ് പുത്തൻ ച്ചേരിയുടെ വരികൾ ..........

    • @Human-rz1dq
      @Human-rz1dq Рік тому +2

      Satyam....♥️

  • @rajeeshkumar8958
    @rajeeshkumar8958 Рік тому +148

    സിദ്ദിക്ക് ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ഈ ഭാഗ്യം ഇതൊരു മഹാ ഭാഗ്യം തന്നെ 🙏🏼

  • @mahal848
    @mahal848 Рік тому +29

    ഇപ്പോളത്തെ പാട്ടുകൾക്ക് വരികൾ ഇല്ല സർ അതെല്ലാം നിങ്ങളെ പോലുള്ള legent കൽ പോയതോടെ അവസാനിച്ചിരിക്കുന്നു 😢

  • @shobinco
    @shobinco Рік тому +60

    അതെൻ്റെ നിലനിൽപ്പിനോടുള്ള ഭയമാണ്, എൻ്റെ പ്രതിഭയല്ല... ഗ്രേറ്റ്...

  • @arunn.s6800
    @arunn.s6800 Рік тому +75

    80കളിൽ ജനിച്ച ഏതൊരു മലയാളിക്കും ഇഷ്ടപെട്ട 2പാട്ട് ചോദിച്ചാൽ അതിൽ ഒരെണ്ണം ഉറപ്പായും ഗിരീഷ് പുത്തജേരിയുടെ ആകും 90ൽ ജനിച്ച എനിക്ക് ഗിരീഷ് പുത്തൻജേരീകഴിഞ്ഞേ ഒള്ളു ആരും

  • @ormachepp2557
    @ormachepp2557 Рік тому +300

    മൺമറഞ്ഞുപോയ ഈ അതുല്യ പ്രതിഭയുടെ വാക്കുകൾ കേട്ട് അറിയാതെ കണ്ണുനിറഞ്ഞുപോയി. മലയാളത്തിന് നഷ്ടപ്പെട്ടുപോയ ഗാനം കേസരിക്ക് പ്രണാമം

    • @pgn4nostrum
      @pgn4nostrum Рік тому +4

      ഒരു അതുല്യവുമില്ല. അഹംകാരം തുളുമ്പി നിൽക്കുന്ന ഭാഷ.. അഥവാ... ശരീര ഭാഷ.

    • @sajithaboobacker684
      @sajithaboobacker684 Рік тому +25

      @@pgn4nostrum അങ്ങേര്‍ക്കു അഹങ്കരിക്കാം....അത്രയ്ക്ക് വലിയ കഴിവുണ്ട്!!! വെറുതെ അങ്ങേര് എഴുതിയ പാട്ടുകളൊക്കെ ഒന്ന് പോയി നോക്കണം മിസ്റ്റര്‍.

    • @gijesh3
      @gijesh3 Рік тому +7

      അതെ ശരിക്കും കണ്ണ് നിറഞ്ഞു 🙏🙏ഗിരീഷേട്ടൻ great

    • @kakkalilsuji
      @kakkalilsuji Рік тому +2

      ​@@pgn4nostrumonnu podo

    • @pgn4nostrum
      @pgn4nostrum Рік тому

      @@kakkalilsuji
      എങ്ങോട്ട്..
      നിന്റെ തറവാട്ടിലോട്ടോ

  • @umeshp5249
    @umeshp5249 Рік тому +77

    എത്രകേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ കലാകാരൻ ..😢😢🌹🌹🌹

  • @pradeeprkara
    @pradeeprkara 2 місяці тому +2

    ആർക്കാണ് എവിടെയാണ് പാട്ടെഴുതാൻ പറ്റുക ന്നെറിയാൻ പറ്റില്ലല്ലോ?😅 എന്തൊരു മനുഷനാണിദ്ദേഹം 😊

  • @suneeshp9999
    @suneeshp9999 Рік тому +54

    ഇദ്ദേഹംമാണ്‌ ശരിക്കും 'ഇതിഹാസം '🔥🔥🔥

  • @vishnushibu
    @vishnushibu Рік тому +52

    പ്രതിഭയാണ് ഗിരീഷേട്ടൻ, അല്ല പ്രതിഭാസമാണ് ഗിരീഷേട്ടൻ...❤ അകാലത്തിൽ നമ്മേ വിട്ടു പോയ ആ ഇതിഹാസ കവിക്ക് പ്രണാമം🙏🏻🌹

  • @anithar169
    @anithar169 6 місяців тому +13

    അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോഴും മനസ്സിൽ വല്ലാത്ത വിങ്ങൽ.... വളരെ നേരത്തെ തന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭ 🙏🙏🙏 കൂടെ നിന്നവർക്ക് ആർക്കും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ ദൈവമേ 🙏

  • @haridaskrishnannair5976
    @haridaskrishnannair5976 Рік тому +13

    നഷ്ടം എന്ന് പറയുമ്പോൾ സത്യമായും ഇദേഹത്തിന്റെ മരണം ഒരു വല്ലാത്ത നഷ്ടം തന്നെ ആണ്. ഞാൻ ഈശ്വരനോട് ദേഷ്യപ്പെട്ട ഒരു നിമിഷമായിരുന്നു അത്. പ്രണാമം എന്റെ ഗിരീഷ് 🙏🙏🙏

  • @anithachandran6713
    @anithachandran6713 Рік тому +31

    എവിടെ പോകുമ്പോഴും കടലാസും പേനയും കൊണ്ടുപോയി Precaution എടുക്കുന്ന ഈ പ്രതിഭ സ്വന്തം ജീവിതത്തിൽ എടുക്കാൻ തോന്നിയില്ലല്ലോ. അതു കൊണ്ടല്ലേ ഞങ്ങൾക്ക് ഈ നഷ്ടം വന്നത്. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടുവെന്ന് എണ്ണിപ്പറയാൻ പറ്റുന്നില്ല❤

  • @ഭദ്രഭാവയാമി

    അവതാരം ആയിരുന്നു വേഗം തിരികെ പോയി 🙏 മഹാനുഭാവലു

  • @vipinnath5968
    @vipinnath5968 Рік тому +50

    ഈ ഇന്റർവ്യൂ കാണുമ്പോൾ ആണ് അറിയുന്നേ എത്രെയോ ആളുകളുടെ കഠിന അധ്വാനം ആണ് നമ്മൾ കൂവി തോല്പിക്കുന്നെ 😔

    • @dileepnarayanan1066
      @dileepnarayanan1066 Рік тому +2

      you said it

    • @sumeshvelayudhan8512
      @sumeshvelayudhan8512 Рік тому +5

      ഒരുപാട് പേർ കഷ്ടപ്പെട്ട് കടലിൽ പോയി പിടിച്ചു കൊണ്ട് വരുന്ന മീൻ ചീഞ്ഞതാണെങ്കിൽ വാങ്ങുമോ..അതല്ല ഒരുപാട് പേർ കഷ്ടപ്പെട്ടതല്ലേ വാങ്ങിയേക്കാം എന്ന് വിചാരിക്കുമോ..

    • @vimalviswam8330
      @vimalviswam8330 Рік тому

      ​​@@sumeshvelayudhan8512👏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому +35

    ദൈവം അനുഗ്രഹിച്ച കലാകാരൻ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി. ആദരാഞ്ജലികൾ 🌹🌹🙏🙏

  • @rakeshg5702
    @rakeshg5702 Рік тому +38

    കൺനിറഞ്ഞു,മനമിടറിപ്പോയ്.
    കനമേറി ഗിരീഷേട്ടന്റെ സ്മരണയിൽ.ശാന്തസൌമ്യമായുള്ള ആ സംസാരം മനസിൽ നിന്നുമായുന്നില്ല.നഷ്ടമാകരുതായിരുന്നു .ഓർമ്മകൾ,ഗാനങ്ങൾ മരിക്കില്ലല്ലോ?

  • @abyalex6080
    @abyalex6080 Рік тому +58

    മനുഷ്യ... നിങ്ങൾക്ക് മരണം എന്നൊന്നില്ല....❤️🔥🙏✨️🙏

  • @rebelson5883
    @rebelson5883 Рік тому +20

    പുലരാൻ തുടങ്ങും...
    ഗിരീഷേട്ടൻ പാടുമ്പോൾ ആ വരികൾക്ക് മറ്റൊരു ഫീൽ....

  • @AbilalRadhakrishnan
    @AbilalRadhakrishnan Рік тому +123

    കണ്ണ് നിറഞ്ഞു .. ഈ പ്രതിദയുടെ വാക്കുകൾ കേൾക്കുമ്പോൾ . ഇത്രയും ഭംഗിയുള്ള വരികൾ എഴുതാൻ ഗിരീഷിന് ശേഷം ആർക്കും കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ...
    കുറേ നാൾ ഞങ്ങളുടെ കൂടെ വേണ്ടിയിരുന്നു എന്ന് തോന്നുന്നു ...
    നല്ല വരികൾ നല്ല പാട്ടുകൾ കേട്ടുറങ്ങാൻ ...
    നിങ്ങളുടെ ഏതു വീഡിയോ അല്ലെങ്കിൽ ഓഡിയോ കേട്ടാലും ഒരു വിങ്ങലോടെ അല്ലാണ്ട് കേട്ടു തീർത്തിട്ടില്ല...
    എന്നും ഹൃദയത്തിൽ മായാതെ.........

  • @naszarnaszar8325
    @naszarnaszar8325 Рік тому +8

    ഒരു സിനിമയുടെ റിക്കാർഡിങ്ങിൻ്റെ തലേ ദിവസം ഇദ്ദേഹത്തോടൊപ്പം എറണാകുളത്ത് ഒരു ഹോട്ടലിൽ ഒന്നിച്ച് താമസിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു പക്ഷേ അപ്പോൾ ഇയാൾ ആരാണെന്ന് അത്രക്ക് അറിയില്ലായിരുന്നു, ഇപ്പോഴാണ് ഈ മഹാ കലാകാരൻ്റെ കഴിവ് മനസ്സിലായത്, ജീവിച്ചിരുന്നപ്പോൾ ഒരു ജാഡയും ഇല്ലാതെ ജീവിച്ചു, അരാജക ജീവിതം എന്നൊന്നും പറയാൻ പറ്റില്ല, അധിക ജീനിയസ്സുകളും ഇങ്ങനെ തന്നെയാണ് കടന്ന് പോയത്, കുറഞ്ഞ കാലം കൊണ്ട് അവർ ഉണ്ടാക്കിയത് എത്രയോ കാലത്തേക്കുള്ളതാണ്

  • @vijayakrishnanpk8048
    @vijayakrishnanpk8048 Рік тому +30

    അന്ന് അദ്ദേഹത്തെ മദ്യപനത്തിൽ നിന്നും ഈ കാണുന്ന സുഹൃത്തുക്കൾ ഒന്ന് ശ്രമിച്ചു എന്നിരുന്ന് വെങ്കിൽ, കേരളത്തിന് ഒരു സർവകാല പ്രതിഭയെ നഷ്ടപെടുമായിരുന്നില്ല

    • @vinayakan6405
      @vinayakan6405 Рік тому

      Kannu kandal ariyam

    • @ajithkumar-fy6vg
      @ajithkumar-fy6vg Рік тому

      സത്യം!

    • @Dineshkumar-xq3rt
      @Dineshkumar-xq3rt Рік тому

      Aaru paranjalum gireesh anusarikkillayirunnu a adhyam gireeshinnu kodutha upadesam adhayirunnu

    • @sgireesh28
      @sgireesh28 Місяць тому

      Tragic…a genius reminded me of Kannadasan

  • @SureshKumar-jn8ew
    @SureshKumar-jn8ew Рік тому +2

    ഗിരീഷ് പുത്തഞ്ചേരി മദ്യത്തിന് അടിപ്പെട്ട് പൊലിഞ്ഞു പോയ ഉജ്വല പ്രതിഭ.... കഷ്ടം 🙏🙏🙏

  • @munavirmohamed5436
    @munavirmohamed5436 Рік тому +11

    റേഡിയോ കാലഘട്ടം...
    ""--------- എന്ന സിനിമക്ക് വേണ്ടി,--------- ആലപിച്ച ഗാനം, രചന ഗിരീഷ് പുത്തഞ്ചേരി,സംഗീതം -----------,""
    എന്ന ആ ശബ്ദം ഓർമ്മയിൽ മുഴങ്ങുന്നു....
    അതുല്യ പ്രതിഭ...🌹

  • @89.1KERALAFM
    @89.1KERALAFM Рік тому +16

    സത്യം, ഒരേ ഒരു കാര്യം, പാട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും പാടും, കേൾക്കും. പക്ഷെ ഒരു രാത്രി കൂടി എന്ന പാട്ട് ഇത്രയും നന്നായി പാടി ഒറിജിനൽ സോങ്ങിൽ പോലും കേട്ടില്ല

  • @sukanyajinesh732
    @sukanyajinesh732 Рік тому +11

    വളരെ ക്ഷമയോടെയും ശ്രെദ്ധയോടെയും ഗിരീഷ് സർ പറയുന്ന journey അത്ഭുതത്തോടെ കേട്ടിരിക്കുന്ന sidique❤

  • @hrishikeshnair4051
    @hrishikeshnair4051 7 місяців тому +8

    ഗിരീഷ് ജി യുടെ ആത്മാർത്ഥത, സിദ്ധിക്കിൻ്റെ തുറന്ന ചിരി

  • @LayeshSothu
    @LayeshSothu Рік тому +9

    ഓർക്കാൻ എളുപ്പമാണ് മറക്കാൻ ബുദ്ധിമുട്ടാണ്.. എനിക്ക് ഇഷ്ട്ടമാണ് അദ്ദേഹത്തെ എന്നും....

  • @sajis4216
    @sajis4216 Рік тому +19

    ഭാഗ്യവന്തം പ്രസൂയേഥാ:മാ ശൂരം മാ ച പണ്ഡിതം.

  • @SARATHKUMARR1
    @SARATHKUMARR1 Рік тому +13

    ചില ഗന്ധർവൻമാർ, അതിൽ നിങ്ങൾ പ്രഥമ ഗന്ധർവൻ. ഗിരീഷേട്ടാ

  • @lallyjames5044
    @lallyjames5044 Рік тому +22

    മറ്റൊരു വയലാർ ആകുമായിരുന്നു ആ അതുല്യ പ്രതിഭ ഇത്ര വേഗം മറഞ്ഞു പോയല്ലോ!!

    • @unnikrishnana660
      @unnikrishnana660 Рік тому +12

      സംശയം വേണ്ട വയലാറിനോളം പോന്ന പെട്ടെഴുത്തുകാരൻ തന്നെ, ഇത്‌ വെറുതെ പറയുന്നതല്ല അതിന് മാത്രം പദസംബത്തുള്ള വ്യക്തിയാണ് ഗിരീഷ് പുത്തഞ്ചേരി അതിലുപരി അപരമായ ഓർശക്തിയും പിന്നെ എന്റെ ഓർമ്മ ശരിയാണെങ്കിൽ വയലാർ 45 വയസ്സിലും ഗിരീഷ് പുത്തഞ്ചേരി 48 വയസ്സിലും ആണ് നമ്മെ വിട്ടുപോയത് നമുക്കാശ്വസിക്കാം പോകുന്നതിന് മുൻപ് നമുക്കുവേണ്ടതെല്ലാം നൽകിയതിന് ശേഷമാണ് അവർ 2 പേരും ഈ ഭൂമിയിൽ നിന്ന് തിരിച്ചുപോയത് നാം ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു ഈ അതുല്യ പ്രതിഭകളിൽ നിന്ന് പക്ഷെ ദൈവവിധി മറ്റൊന്നായി തീർന്നു പിന്നെ എത്ര സംവത്സരങ്ങൾ കഴിഞ്ഞാലും ഇവർ രണ്ടുപേരും മലയാളികൾക്ക് നൽകിയ മധുരമൂറും ഗാനങ്ങളും കവിതകളും മലയാളവും മലയാളികളും ഉള്ളിടത്തോളം മറക്കില്ല

  • @rahulmohandas7798
    @rahulmohandas7798 Рік тому +12

    ഒരു വിങ്ങലോടെ അല്ലാതെ ഇദ്ദേഹത്തെ ഓർക്കാൻ കഴിയില്ല.... മലയാളിയുടെ തീരാ നഷ്ടം😢😢😢😢.... ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️i

  • @renjithbs7331
    @renjithbs7331 Рік тому +110

    "ആശയവിനിമയലോകത്തിൽ
    വൈകാരീഗ സങ്കല്പത്തെ
    പദസമ്പത്തുകൊണ്ട് ജനഹൃദയങ്ങളിൽ ചിത്രംവരച്ചിട്ട അതുല്യ പ്രതിഭ "..🤘💞

    • @alinkeelsreeni
      @alinkeelsreeni Рік тому +4

      നിങ്ങളും പദ സമ്പന്നനാണല്ലോ.. വൈകാരീഗം എന്ന പുതിയ പദം തന്നെ മലയാളത്തിന് സംഭാവന ചെയ്തല്ലോ...🤘💞

    • @JP-bd6tb
      @JP-bd6tb Рік тому

      ഐവാ....
      കിടിലനാട്ടാ....👌
      By...Jp താമരശ്ശേരി 🌴

    • @renjithbs7331
      @renjithbs7331 Рік тому

      @@alinkeelsreeni 🤝🤘

    • @renjithbs7331
      @renjithbs7331 Рік тому

      @@JP-bd6tb thanku🤘

  • @nithinraphael9064
    @nithinraphael9064 Рік тому +36

    സത്യ കഥ എന്തെന്നാൽ ഈ പ്രതിഭ ഇപ്പളും രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവായിരുന്നിരിക്കണം 😂. പുത്തഞ്ചേരിയുടെ 13 ആം ചരമ വർഷികതിൽ അദ്ദേഹത്തിന്റെ അത്മാവിനു നിത്യ ശാന്തി നേരുന്നു 💐💐

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому

      Full tight aayittanu irikkunnathu...ivarudeyokke paattu maathram kollam...matthu kaaryangalil anukaraneeya yogyaralla...

    • @dhyanchandbabu23
      @dhyanchandbabu23 Рік тому +3

      @@hemanthakumarkamath7779 paat ketta pore.... Paat venel kekkane avarum parayunnullu...anukarikkan arelum paranjo....🤷🏻‍♂️🤷🏻‍♂️

    • @dhyanchandbabu23
      @dhyanchandbabu23 Рік тому +2

      Paatezhuthukaaran entha madyapikkan padille🤷🏻‍♂️ ayalezhuthiya pattinte mahathwam kondaanu avide vannirikkunnath...allathe madhapikkathathinte trophy vanganalla....🤦🏻‍♂️🤦🏻‍♂️

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому +1

      @@dhyanchandbabu23 Shari thambra..kudiyanmaar parasparam nyaayeekarikkum ...kudichu chatho...enikkonnumilla...

  • @harikrishnanas7501
    @harikrishnanas7501 Рік тому +5

    അതെന്റെ നിലനിൽപിനോടുള്ള ഭയമാണ്... പ്രതിഭയല്ലത്... Depth of his words👌 #Gireeth_Puthanjery_sir♥️Legend♥️

  • @nalinipk5541
    @nalinipk5541 Рік тому +10

    ഇന്റർവ്യൂ കേട്ടിട്ട് നെഞ്ചിൽ ഒരു നീറ്റൽ 😢😢😢

  • @bijuedathil9580
    @bijuedathil9580 Рік тому +22

    പുലരാൻ തുടങ്ങുമിരാത്രിയിൽ ....... പോതുമാ ? അയ്യയ്യോ 👌 ❣️

    • @jafarkk1682
      @jafarkk1682 Рік тому +1

      എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന വരികൾ..

  • @rathishtnair2494
    @rathishtnair2494 Рік тому +52

    എത്രയോ ജന്മങ്ങൾക്കു ശേഷം ആയിരിക്കാം മൂവന്തി താഴ്‌വരയിൽ കാത്തിരുന്ന രാത്രി വിടവാങ്ങിയത് 😢😢

  • @JP-bd6tb
    @JP-bd6tb Рік тому +8

    വളരെ സൗമ്യവും ലാളിത്യവും ഇടകലർന്ന രസികൻ സംസാരശൈലി.....
    പിന്നിട്ട വഴികളിലുടനീളം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ഒരുപാട് തീഷ്ണമായ അനുഭവങ്ങളുടെ പരിചയസമ്പത്തുള്ളതിനാലാവണം
    എവിടേയും ലാഗ് വരുത്താതെ
    ഒട്ടും ബോറടിപ്പിക്കാതെ ഇങ്ങനെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നത്....!
    വിദേശ രാജ്യങ്ങളിൽ പോയി പഠിച്ചു ഡോക്ടറേറ്റ് നേടി വന്നവർക്ക് പോലും
    ഇത്ര ഫീലോടെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല...!!
    Miss you Gireeshetta.....
    പ്രണാമം.....🙏
    By.... JP
    Big fan from Thamarassery....🌴

  • @queens4577
    @queens4577 Рік тому +8

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ.... പറയാതിരിക്കാൻ വയ്യ... ഈ ശബ്ദത്തിൽ കേൾക്കാൻ.... മനോഹരം ...

  • @rajanpambadi4562
    @rajanpambadi4562 Рік тому +6

    സിനിമ ഗാനരചന രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു അസാധാരണ പ്രതിഭയായിരുന്നു പുത്തഞ്ചേരി സാർ . ആന്റി ഹീറോ കഥാ പാത്രങ്ങളെ കൊണ്ട് സിനിമയെ ഹിറ്റാക്കിയ മലയാളത്തിന്റെ ഇഷ്ട സൂപ്പർ സ്റ്റാർ സിദ്ദിഖ് സാറും........

  • @sanuprasadmb3202
    @sanuprasadmb3202 Рік тому +5

    അദ്ദേഹത്തിന്റെ ആ അളന്ന് കുറിച്ചുള്ള സംസാരം ഒരു കവിത പോലെ നമുക്ക് തോന്നും..എപ്പൊ വേണമെങ്കിലും സംസാരത്തിന്റെ ഇടയിൽ പാട്ട് വരാം

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Рік тому +13

    "Studied Raghuvamsam in early boyhood."
    Kodi,Kodi pranams to his parents. Wonderful!

  • @drrkvar5659
    @drrkvar5659 Рік тому +53

    he was an excellent singer too.. 🙏

  • @joselanjickal
    @joselanjickal 11 місяців тому +1

    ഇദ്ദേഹം അർഹിക്കുന്ന ആദരം ജീവിച്ചിരുന്നപ്പോൾ മലയാള സിനിമയ്ക്കു കൊടുക്കാനായോ...?

  • @moosaibrahim4849
    @moosaibrahim4849 Рік тому +8

    മദ്ധ്യം നമ്മുട കലാരംഗത്തു ഒരു വില്ലൻ തന്നെയാണ് നമ്മുടെ മലയാള ഭാഷാക്ക് ദൈവം തന്ന ഇത്തരം വില മതിക്കാൻ kaziyatha athulliya പ്രതിഭകളായ നമ്മുക്ക് നഷ്ടമായി വയലാർ സർ മുതൽ തുടങ്ങിയ ഈ നഷ്ടങ്ങൾ എവിടെ അവസാനിക്കും എന്ന് അറിയില്ല.

    • @kumar67890
      @kumar67890 Рік тому

      മൈര് നീ ആദ്യം മലയാളം പഠിച്ചു തെറ്റ് കൂടാതെ എഴുതി വെക്ക്

  • @Karakkuttil
    @Karakkuttil Рік тому +3

    രാത്തിങ്കൾ പൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
    നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
    നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
    നറുജപതീർത്ഥമായ് നീ നിറഞ്ഞു...
    (രാത്തിങ്കൾ)
    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
    നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
    (രാത്തിങ്കൾ)
    കാവടിയാടുമീ കൺ‌തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും...(2)
    മാറിലെ മാലേയമധുചന്ദ്രനും...(2)
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
    താമരപ്പൂവിരൽ നീ തൊടുമ്പോൾ
    തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ

  • @suchithrakk4505
    @suchithrakk4505 9 місяців тому +4

    ദൈവത്തിനു വളരെ ഏറെ ഇഷ്ടം ഉള്ള കലാകാരൻ കണ്ണ് നിറഞ്ഞു പോയി.ഒരു അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ. 🙏🙏🙏

  • @nisharoseprosep3453
    @nisharoseprosep3453 Рік тому +8

    ഗിരീഷ് ഏട്ടൻ...... താങ്കൾ ഒരു അസാമാന്യ പ്രതിഭയാണ് 🙏🙏🙏

  • @rajankamachy1954
    @rajankamachy1954 Рік тому +3

    അസാമാന്യ കഴിവ് ദൈവം നൽകിയ ഒരു മനുഷ്യൻ ലഹരി കൊണ്ട് കളഞ്ഞു...😢❤
    നമ്മുടെ വലിയ.. വലിയ.. നഷ്ടം...ഗിരീഷേട്ടൻ😭😭😭

  • @arjunramesh4530
    @arjunramesh4530 10 місяців тому +1

    ചെറുപ്പത്തിൽ ഒരുപാടു കണ്ടിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരിയെ.. കാരപ്പറമ്പ് ഉള്ള വീടിന്റെ മുന്നിൽ ഒരു ലുങ്കിയുമുടുത്തു നിൽക്കുന്നത് ഇപ്പോഴും ഓർക്കുന്നു.. അന്ന് അറിയില്ലായിരുന്നു ഇത്രയും famous ആളാണെന്നു.. ഒരിക്കൽ അമ്മയും ഞാനും പോകുമ്പോൾ ഇങ്ങേരെ കണ്ടു അമ്മ വല്ലാതെ ബഹുമാനത്തോടെ ചിരിക്കുന്നത് കണ്ടിട്ട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ഇയാൾ ആണ് നമ്മൾ ദിവസവും റേഡിയോയിൽ കേൾക്കുന്നില്ലേ രചന ഗിരീഷ് പുത്തഞ്ചേരി എന്ന്. അത് ഇയാൾ ആണെന്ന്

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Рік тому +5

    ബഹുമാനപെട്ട പുത്തഞ്ചേരിയുടെ മധുരമുള്ളതും അർത്ഥമുള്ളതുമായ പാട്ടുകൾ പോലെത്തന്നെയാണ് സംസാരവും 🙏🙏🙏😍😍🌹🌹

  • @satheesh2241
    @satheesh2241 Рік тому +6

    ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ....

  • @bijuchellappan8351
    @bijuchellappan8351 Рік тому +9

    മദ്യപാനം എല്ലാത്തിനെയും നശിപ്പിക്കും

  • @Nasrani344
    @Nasrani344 Рік тому +2

    ഗിരീഷ് സാർ ഒന്നര സെക്കന്റ് എന്ന് തെറ്റി പറഞ്ഞത് പ്രേക്ഷകർ ഒന്നര മിനിറ്റ് എന്ന് തിരുത്തി മനസ്സിലാക്കാൻ അഭ്യർത്ഥന...

  • @drrkvar5659
    @drrkvar5659 Рік тому +23

    9:25-9.28 ..his face so innocent..and the finishing ...thalodi maanjuvo 👌..

  • @noufalnoufal7077
    @noufalnoufal7077 Рік тому +9

    ഒരു പാട് സുന്ദര ഗാനങ്ങൾ രചിച്ച ഇതിഹാസം. ഗിരീഷ് സർ 🙏🙏

  • @mukundank3203
    @mukundank3203 7 місяців тому +1

    അഭിമുഖം കേൾക്കാൻ കഴിഞ്ഞപ്പോൾ ആണ് sri. ഗിരീഷിന്റെ അറിവിന്റെ ആഴം അറിയുന്നത്. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള സഞ്ചാരത്തിന്റെ വഴികൾ സംഗീത സാന്ദ്രം. രാഗവും താളവും കടലാസും പേനയുമായി സരസമായി വിവരിച്ചിരിക്കുന്നു. നില നിൽപ്പിനോടുള്ള ഭയം വല്ലാത്ത അവസ്ഥ. അത് മനസ്സിലാക്കി ഉള്ള യാത്രയും ഉജ്വലം.
    പ്രണാമം.

  • @maheshlal6643
    @maheshlal6643 Рік тому +23

    തികഞ്ഞ കലാകാരൻ... ഗിരീഷേട്ടൻ 🥰

  • @samadadcs3913
    @samadadcs3913 4 місяці тому +1

    100 വർഷം എടുത്താലും ഇദ്ദേഹത്തിന്പകരം ഒരാളെ മലയാളികൾക്ക് കിട്ടില്ല ✍️✍️✍️ ഗിരീഷ് ഏട്ടാ..പ്രണാമം 🙏🌹

  • @vipinps2110
    @vipinps2110 Рік тому +21

    എന്താണ് പാടുമ്പോൾ ഉള്ള ഭാവം superb no words

  • @Pajeesh07
    @Pajeesh07 Рік тому +8

    വാക്കുകൾകൊണ്ട് വർണിക്കാൻ കഴിയുന്നതിനുമപ്പുറം അതുല്യ കലാകാരൻ

  • @RAJESHK-oq6qp
    @RAJESHK-oq6qp Рік тому +40

    വിലമതിക്കാനാകാത്ത മഹാ പ്രതിഭ 💖💖💖💖

  • @vimalramachandran
    @vimalramachandran Рік тому +52

    No death for such an incredible talent.13 years since his passing his songs remain evergreen.

  • @sasikk1275
    @sasikk1275 Рік тому +11

    ജീവിതം ആസ്വദിച്ചു ജീവിതം ഹോമിച്ച് ധന്യമായ ജീവിതത്തിന് അവസാനം വരുത്തിയ അല്ലയോ ശുദ്ധാത്മാവായ പരമാത്മാവേ .... ശതകോടി പ്രണാമങ്ങൾ....🙏

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +5

    Liquor killed many talented artists,let them be writers, music directors, singers or Actors or Actresses. But Kerala Government is living on such liquor sales only. So who will take steps to control sale of such liquor in Kerala?. No one?. What a pity state of affairs in our Kerala?.

  • @suryagi2201
    @suryagi2201 Рік тому +2

    നൈമിഷികമായ ജീവിതത്തെ കാണിച്ചു കുറച്ച് നാളുകൾ കൊണ്ട് മനുഷ്യമനസ്സിൻ്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ഹ്യദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ട് കുറച്ച് നാൾ ഇവിടെ ജീവിച്ചു അത്ഭുതം സൃഷ്ടിച്ചു മടങ്ങിപ്പോയ ഒരു മഹാമേരുവാണ് ഈ അതുല്യപ്രതിഭാസം നമിക്കന്നു

  • @varghesev7605
    @varghesev7605 7 місяців тому +1

    പൂതേരി ഇല്ലത്തിൽ പലപ്രാവശ്യം പോകുവാനുള്ള ഭാഗ്യം എനിക്കവസരം കിട്ടിയിട്ടുണ്ട്

  • @salimhaneefa6731
    @salimhaneefa6731 Рік тому +8

    gireeshetta.... ❤malayalathile mahonnatha ganarajayithavendavane... poy maranjallo🥰🥰🙏🏻

  • @magicalstories-g5w
    @magicalstories-g5w 7 місяців тому +1

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഗിരീഷേട്ടാ. ലോകത്തിൽ അടർന്നു വീണത് എന്തെങ്കിലും എനിക്ക് തിരിച് വേണമെങ്കിൽ അത് നിങ്ങളെയാണ് .

  • @Dineshkumar-xq3rt
    @Dineshkumar-xq3rt Рік тому +25

    Gireesh paranjathu sathyamanu aa Dinesh jnan aanu Ragukumar
    Oru cinimayil ente distribution partner aayirunnu

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +2

    വലിയ നഷ്ടം.
    വയലാര്‍ കഴിഞ്ഞാല്‍
    പിന്നെ അത്തരം മിത്തുകളും
    ബിംബങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞതു് ഇദ്ദേഹത്തിലൂടെ
    യായിരുന്നു.

  • @juvairiyanajeeb5425
    @juvairiyanajeeb5425 Рік тому +4

    മലയാളത്തിന്റെ വലിയ സംഗീതമാണ് നഷ്ടമായത് തീരാ നഷ്ട്ടം💖

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +8

    ഈ സമയത്തും മദ്യം കൂടെയുണ്ട് എന്ന് തോന്നുന്നു!

  • @homedept1762
    @homedept1762 Рік тому +8

    രണ്ട് സംഗീതപ്രതിഭകൾ. രണ്ട് പേരും പോയി.

  • @kalaalex1
    @kalaalex1 10 місяців тому +2

    Gireeshetta, namichu ningale. Ennum jeevikkane❤

  • @udayakumar8819
    @udayakumar8819 7 місяців тому +1

    പ്രതിഭയല്ല, പ്രതിഭാസമാണ് എന്നൊക്കെ ഇവരെപോലെയുള്ളവരെ ആകും വിശേഷിപ്പിച്ചിട്ടുണ്ടാവുക അല്ലേ... വളരെ പെട്ടെന്ന് പൊയ് പോയല്ലോ ഗിരീഷേട്ടാ... ഒരു പാട്. പാട്ടുകൾ ബാക്കി വെച്ച്.. 🙏🙏🌹

  • @kiyara308
    @kiyara308 Рік тому +25

    Legends........ sadly miss yours presents 😥

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 5 місяців тому +2

    9:18 ഗിരീഷേട്ടൻ എത്ര മനോഹരമായി പാടുന്നു❤

  • @insharasheed2286
    @insharasheed2286 Рік тому +7

    മലയത്തിൻ്റെ തീരാ നഷ്ടം 😔🌹🌹🌹

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 місяці тому +1

    Blessed man , not only he writes but his mind is full of music , great loss for all of us

  • @jithinsavio3812
    @jithinsavio3812 3 місяці тому +1

    സ്വയം എന്താണെന്ന് അറിയാതെ നശിപ്പിച്ചു കളഞ്ഞു 🙏🏻😶

  • @judejerone2831
    @judejerone2831 Рік тому +7

    Precaution: very amazing, most talented person, spot 📍time writer.he is one of them who swallowed drops of water from the lake of philosophy and Art, song 🎵, lyrics...

  • @anithakumari1354
    @anithakumari1354 11 місяців тому +1

    ഒരു gamayum ഇല്ലാത്ത നല്ലൊരു മനുഷ്യൻ

  • @jithu5260
    @jithu5260 Рік тому +2

    ശരിക്കും ഒരു രാത്രി കൂടെ സോങ് ഇദ്ദേഹം ആയിരുന്നു മികച്ചത് എന്നൊരു feel ഇങ്ങേരു ഇഹലോകo വെടിഞ്ഞു പോയത് കൊണ്ട് പറഞ്ഞതല്ല ആ വരികൾ എത്ര മനോഹരമായി അദ്ദേഹം പാടി ഇത്രയും മനോഹരമായരീതിയിൽ പാടാൻ ഉള്ള റേഞ്ച് ബാക്കി വച്ച പോയത് 😊

  • @Superman-46
    @Superman-46 Рік тому +2

    പി.ഭാസ്കരൻ മാഷ്,വയലാർ,ശ്രീകുമാരാന്തമ്പി സാർ ബിച്ചു തിരുമല സാർ ഗിരീഷ് പുത്തൻ ചേരി സാർ.

  • @prasanthgmuttath8384
    @prasanthgmuttath8384 2 місяці тому +1

    ആ അമ്മയെ വർണ്ണിച്ചത് കണ്ടോ മൂകാംബിക എന്ന് ❤️❤️

  • @RajeshDDivakaran
    @RajeshDDivakaran 3 місяці тому +1

    കേരളത്തിന് തീരാ നഷ്ടം 🥲🥲🥲🥲❤❤❤🌹

  • @sharunravi964
    @sharunravi964 3 місяці тому +1

    idhehathinte verpadu malayala cinemakku oru vallatha nashtam thanneyanu 😢

  • @naturaltreat17
    @naturaltreat17 8 місяців тому +1

    Ethokkeyyann interview. Ippozhathee interview okke 🤮🤮

  • @ukchandrabose6349
    @ukchandrabose6349 Рік тому +6

    രചന ഗിരീഷ് പുത്തഞ്ചേരി,,,,നമസ്കാരം