Clean politics need of the hour | Manorama News | Nere Chovve
Вставка
- Опубліковано 6 лют 2025
- Youngsters are walking away from joining politics realising that it is in a rotten state says Actor Sreenivasan
The official UA-cam channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മതിയാവില്ല...
Sharath Kumar Exactly. I still remember his interview with Pinarayi some time ago during CPM hartal sth dont remember exactly. But Sreenivasans question was why Pinarayi didnt bring his children to politics? They went to Amrthanada Mayis Institiute and USA. Free labor from somebodys children? Pinarayis kids are doing IT business in Banglore
Sathyam
@@girijanair348 edooo oroo alkarkum avaravarude istam indakum pinarayiyude makkalk istam alland aa makkale politicsil idumoo .oru achanum. chyila .,kurich budhi indakii chinthik. kurich
@@ashwanthkp3725ipo enth parayunnu adime😂..
True legend!!! The most respected personality in the Kerala society.
ശ്രീനിവാസൻ ഒരു നല്ല വ്യക്തിയാണ്
അല്ല ടോ
@@kareemm8138 of your help on a ക് a
He is a legend
W2l @@georgealexander5207
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു പ്രത്യേകിച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടന്റെ കൂടി ആയപ്പോൾ പറയുകയും വേണ്ട ഇദ്ദേഹത്തിന്റെ മിക്ക പടങ്ങളും കണ്ടിട്ടുണ്ട് എല്ലാ മേഖലകളിലും അറിവ് ഉള്ള ഒരു വ്യക്തി നർമത്തിൽ ചാലിച്ച സംസാരം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
*മലയാള കച്ചവട സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകൃത്.ഒരു ശെരിക്കും ഇടത്തരക്കാരൻ മലയാളി നല്ലൊരു മനുഷ്യൻ*
The Only actor who makes complete sense
The real ' complete actor ':)
മലയാള സിനിമയിലെ യഥാർത്ഥ ഇതിഹാസം. ശ്രീനിവാസൻ സാർ❤
ജനാധിപത്യത്തിന്റെ ദുഷിച്ച ഏകാധിപത്യത്തിൽ ഞരുങ്ങുന്ന പൊതുജന മനസ്സിന്റെ വ്യാകുല തകളും പ്രതീക്ഷകളും ആഗ്രഹങ്ങളും താങ്കളുടെ വാക്കുകളിലൂടെ പ്രതിഫലിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി.ഇന്നത്തെ ജീർണ്ണിച്ച ജ നാധിപത്യത്തെ വലിച്ചൂരി യെറിഞ്ഞ് അഗ്നിക്കിരയാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലാശാലകളും സർവ്വകലാശാലകളും വികലമായ കക്ഷിരാഷ്ട്രീയത്തിന്റെ രോഗാണുക്കളെ പെറ്റുവളർത്തുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കയും കൂടിച്ചെയ്യുമ്പോൾ പുതിയ തലമുറകളിൽ എങ്ങനെ പ്രതീക്ഷ വക്കാനാവും .അവരും നാളെ മന്ത്രിമാരും എം.എൽ.എമാരും എം.പി മാരും ഒക്കെയായി കോടികൾ സമ്പാദിക്കുന്നതിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ നെയ്തു കൊണ്ടിരിക്കയല്ലേ
Excellent words from a true legend ... 👏👏👏
Grat man🔥🔥🔥അവതാരകൻ നല്ലോണം വെള്ളം കുടിച്ചു 😂😂ഒരു ശ്രീനി ചേട്ടൻ ആരാധകൻ ❤️❤️
മലയാള സിനിമയിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ..
ബുദ്ധി എന്ന് പറഞ്ഞാൽ പോരാ കുബുദ്ധി കുരുട്ടു ബുദ്ധി ലരരീബുദ്ധീ എന്നൊക്കെ പറയാം... കൂത്ത് പറന്പ് പാട്യം സ്വദേശിയായ ഇദ്ദേഹം സിനിമയിൽ ശോഭിച്ചിട്ടുണ്ട്. സിനിമയിൽ തന്നെ പല കഥാപാത്ര ങ്ങളേപ്പോലെ ജീവിതത്തിലും ഇയാൾ പല വിഡ്ഡി വേഷങ്ങളും കെട്ടുകയാണ്. ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് കാരനായി അംഗീകരിക്കാൻ കഴിയില്ല.ഇദ്ദേഹത്തിന്റെ ജീവിതം സിനിമയ്ക്കു വേണ്ടിയാണെന്കിലും ഇയാളെ വളർത്തിയത് മലയാളികളാണ്. മലയാളിക്ക് പറ്റിയ അബദ്ധം. ഇദ്ദേഹത്തിന്റെ ജീവിത ശൈലീ വ്യതിയാനം കൊണ്ട് ഇദ്ദേഹം രോഗിയായി. 64/65പ്റായേയുള്ളൂ..എന്നാലും ശ്രീയേ സ്നേഹിക്കുന്നു. വിവരമില്ലായ്മ ആരേയും കുറ്റമല്ലല്ലോ
ഇനി പിറവിയെട്ക്കുമോ മലയാള സിനിമയിൽ ഇങ്ങനെ ഒരു താരോദയം.
ശ്രീനിവാസൻ❤️
സത്യൻ അന്തിക്കാട്❤️
Sreenivasan is one and only one intelligent comedian we have , both as actor and script writer.
He really enthralled our generation , the fine moments he portrayed in cellular world , has keep on coming to our memory and make us to laugh forgettig our worries.
In that sense he is a doctor who cured our depression and moody mind through his comedy tablets
My admiration for him increased many fold , his outspoken way to give awareness among our youth
Against murder politics.
The innocent youth of kannur became a hand picked guinea pigs for politicians experiment for creating rakthasakhikal for leader to shed crocodile tears and thus ensuring his high elevation.
Strangely nobody got murdered in leaders family????
My salute to this great personality ,.who created comedy and some truths in an un paralleled way , where his contemporaries never able to do
നല്ല അവതരണം, കൃത്യമായുള്ള ചോദ്യങ്ങൾ 🙏 ഇടയിൽ പരസ്യങ്ങൾ ഇല്ല 🙏 ഒരു അഭിപ്രായം ഇരുവരുടെയും പേരുകൾ എഴുതി കാണിച്ചത് നന്നായിരിക്കും
most valuable words from a true gentleman from kerala with his experience
After 6 years I'm watching this...but still your words are relevant
9:22 He is absolute accurate about what he is telling, hope it happens.
Sherikkum bro
9:6 ഇത് കേട്ടപ്പോൾ രോമാഞ്ചം വന്നവര് like അടിക്കു😎
Iike adichu
0:42 the weirdest way of welcoming some one 😠2:18 he was cool
ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ് ഹൃഷിരാജ്സിങ്‌സാറിനെ പോലുള്ളവരാണ് ഈ നാടിനു ആവശ്യം പക്ഷേ ടോമിൻ തച്ചങ്കരിയെപോലുള്ള കള്ളന് കഞ്ഞിവച്ഛവമാരെയാ ഈ sarkkaarinaavashyam
കാര്യങ്ങൾ വ്യക്തമായി പറയാൻ പേടിക്കുന്ന കാര്യങ്ങൾ ചങ്കുറ്റത്തോടെ പറയുന്നു ❣️❣️
ശ്രീനിയേട്ടനെ പോലെ രാഷ്ട്രീയ വീക്ഷണം ഉള്ളവർ ആയിരുന്നു, ഭാരത ജനത എങ്കിൽ രാജ്യം എന്നെ നന്നായേനെ......
ശ്രീ നി ഏട്ടാ ഏ ട്ടൻ ആർക്കാണ് വോട്ട് ചെയ്യാറ്
Athu oru kuzhappikkunna chodyamanu
ഒഴുക്കിനെതിരെ.ചിന്തിക്കുന്ന.ഒരു.രീതി.ചിരിപ്പിക്കാനും.ചിന്തിപ്പിക്കാനും.കഴിവുള്ള.ഒരു.നടനാണ്.താങ്കൾ.
7:00 true words legend
So great. long life for dear srinivasan. What he said about Mr. sing is absolutely true.
Well said 07:05 👏
ശ്രീനിവാസൻ സൂപ്പർ ആക്ടർ കോമഡി ചിരിപ്പിച്ചു കൊല്ലും
ശ്രീനിവാസന്റെ മറുപടി കലക്കി ❤
With all respect to you..........we want you as the Chief minister of Kerala.We want leaders, who thinks like you. Rishiraj singh is just behind you. You can change the mind of malayali's through your films. plz make movies again with relevant themes.Your words shows your deep reading and knowledge.Share it to others through your movies.
You are a good Human being.
+Jayakrishnan i support 100000000000000000000000% for that sreenivasan should be our chief minister
Magic Box s
Sreenivasan.......straight forward concepting man.
Vinod S very true.
എല്ലാ ബഹുമാനത്തോടും കൂടി ഞാൻ പറയുന്നു. ശ്രീനിവാസൻ സർ-ന്റെ തൊഴിലുമായി ബന്ധപെട്ടു ഒന്നും ചോദിച്ചില്ല ചോദിച്ചത് മുഴുവൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ അവബോധത്തെ.
ANYBODY WATCHING IN 2024👍
Respect you sreeni sir
Maksoode sreenivasan fucknandaaaaaa
Sreenivasan sexy fucky xxx enikku sreenivasan kannumbol deshyam varum
TRUE COLOUR of malayalam film..💐
ശ്രീനിവാസൻ തിലകൻ ജഗതി ശ്രീകുമാർ ഇവർ മുന്ന് പേരും നല്ല മനുഷ്യർ ആണ് ഇവർ എന്തും തുറന്നു പറയും ആരെയും ഭയക്കില്ല
good speech sreeni chatta
Fully support his valuable views. All the best
ശരിയാണ്, സർവത്ര അഴിമതി, എല്ലാ പാർട്ടിയും അഴിമതിക്ക് കൂട്ട് നിൽക്കുന്നു. എല്ലാ പാർട്ടികളിലും കുറെ നല്ല നേതാക്കന്മാർ ഉണ്ട്
പക്ഷേ അവർ നിസ്സഹായർ ആണ് 👌🙏
Greatxgreatx greatxgreat man. He is an original politician.
One of the most talented person in the Indian ........................
..
....................................
Shreenivasan❤👍
ശ്രീവാസന്‍ സാര്‍, താങ്ങള്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്
Jhuombj
l
ഇപ്പോൾ ഇവനെ കാണുന്ന തന്നെ അല്ലെ.
@kareem അസുഖമാണ് മോനെ..
Alla
15 vayassuvare Srinivasan oru comali ippol one of the brilliant person in malayalam cinema
18:41 - 19:46💯👌🏻
Sreenivasan is said very very truth
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Evergreen speach
Very good inspiration
Well said sir....
That sample 👍 It is true, after Eight years it is existing, but Our Sreeni is in a walk away stage from our life 😥😥😥😥🌹
ശ്രീനിവാസൻ സർ തീർച്ചയായും രാഷ്ട്രീയത്തിലേക്ക് വരണം
ഇദ്ദേഹം പല നടീനടന്മാരെയും വെറുപ്പിച്ച കലാകാരൻ
2022 Dec 15 ilum ee interview kanunnavar undo?
A true hero of malayalam moviedom....
*സത്യ ഋഷിരാജ് സിങ്ങിനെ പോലെ ഒരു മുഖ്യമന്ത്രിയാണ് ആവിശ്യം അദ്ദേഹം നേതാവായി വന്നാൽ അതിന് കീഴിൽ അണി നിരക്കാൻ ഞാനുണ്ടാകും*
8:40 wow!!
ഒരേയൊരു ശ്രീനിവാസൻ
Love you sreeniyetta
Very true Sir 🙏🏻
"Cheif minister like Rishi Raj Singh" wow,supeerbbbb
Very good 👍
പുതിയൊരു party ഉണ്ടാക്കാൻ ആഗ്രഹമുള്ളവർ like.... We need to change system
Support 20 20 പാർട്ടി
Legend of everything,
Reality ❤️
ശ്രീനിവാസൻ ചേട്ടൻ ❤️❤️❤️
most valuable words
i f only am i fan of somebody thats sreenovasan... he a true human being...what is a true human being is the question!!if thats so a true human is awareness...
നമ്മുടെ ശ്രീനി ഏട്ടൻ
Some changes like Lokpal & Independent CBI can solve almost all the issues in Indian Politics.So great people like Sreenivasn who can influence the society must campaign strongly for these.That will bring confidence among youngsters.
What an fearless person
Eth personal interview ano atho political interview ano
Right thinking. Common man need change
Legend ❤❤❤❤
യഥാർത്ഥ കമ്മ്യൂണിസ്റ്റ്
തലശ്ശേരി കണ്ണൂർ ഉണ്ടായി തീർന്ന അനിഷ്ട സംഭവങ്ങൾ മാറ്റി യുവാക്കളെ നന്മയിലേക്ക് നയിച്ച് കൂടെ
അതിനിയാൾക്കാവില്ല. മക്കളിലൂടെ നടക്കുമെന്ന് പ്രത്യാശിക്കാം
Sreenivasan sir nte interview kandal oru 10 pusthakam vaayicha feel aanu
Sreenivasan fucknandaa
@@rufaidakp6598 ar u a Ru fraud ??
Sreeniyetta polichooo...Prathyekich " Rishiraj Sigh Matter " Koode njanumundu
Angane ayiramayiram othu chernenkil
👍👍👍💯💯💥
ശ്രീനിവാസൻ should be awarded JC Daniel പുരസ്കാരം.
TRUE... In this situation, there is no wonder if I support the Anti-Politics. Time to bring a Dictator who is not corrupt and capable of eliminating corruption in all fields.
Jelin JOHN dictator ennano uddeshichathu?
ശ്രീനിവാസ ഇനിയും കൂറെ കൂടി പഠിക്കാനുണ്ട് 60% ശതമാനം ആയിട്ടില്ല 75 കഴിഞ്ഞ ഒരു കിളവൻ 'നീ കാക്കനാട് ഇരുന്നു 1992.ൽ തിരകഥ എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ടു് അപ്പു ത്തെ ക്വാർട്ടേഴ്സിൽ ഇരുന്ന്
ഞാൻ എഴുതുന്നത് 302 IPC കൊല ക്കേസ് ഇപ്പോൾ 103 I P.C. സമച്ച ഭായി യോം ?
Very good interview. 🤣🤣
After Eight Years I am watching tihs 👍😑 before this Me seen a comedy clips, Based on this Interview 👍 What is interesting is Sri Sreeni ( Malathi Adikkunnu Sri Joni Lucossine ) thats beautiful 👍😑☺️ I have seen this type of Q asked to Sri Sreenivasan and got 😂 Reply 👍☺️
അവനവന്റെ കാര്യം വരുമ്പോൾ പൊതുജനവും അഴിമതിയുടെ കൂട്ടുകാരാണ്. ആരാന്റെ കാര്യത്തിൽ ആദർശവാദികളും...
അടിസ്ഥാനപരമായി മനുഷ്യൻ ഇങ്ങിനെയാണ്...
Great man
What's this ritualistic declaration/statement that Sreenivasan is not a good looking man. .... he's a very talented actor, intelligent story teller and a conscientious human being. In my eyes he's more handsome than many top India film actors ....most certainly better looking than this interviewe!r
Oralde vyakthithvamanu ayalude saundaryam.l think he is handsome
When lwas studying in college(in 80s)l know a beautiful student girl sending love letters to Sreenivasan
Naskkaram sir, we could feel so many things in our life as in yr.films, we are expecting more cinema from u sir, aushman bhava
ശ്രീനിവാസൻ ചേട്ടൻ 🔥🔥❣️❣️
Clean Politics and India? What a beautiful unrealistic dream !
Adipoli
Talent
എന്തൊരു ദീർഘവീക്ഷണം ആണ് പുള്ളി പറയുന്നത് ആണ് സത്യം..
താങ്കൾ സിനിമയിൽ എത്തണം എന്നത് ദൈവ വിധി താങ്കാൾ വിശ്വാസിച്ചാലും ഇല്ലെങ്കിലും സത്യം അത് തന്നെ
Genius ❤
Srinivasan Great
അദ്ദേഹത്തിൻ്റെ കാഴ്ചപാടുകളോട് 100% യോജിക്കുന്നു
സംശുദ്ധ രാഷ്ട്രീയം ,
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
ഇദ്ധേഹം പറഞ്ഞത് തികച്ചും വാസ്തവം
The Legend here left one questionable truth..
That palm reader told the prophecy right.. But who fixed
that incidents in my life.. Some one is their..that "someone" delivers one's life sometimes to someone. ..that someone might be a palm reader or Prophet of different religions or some ESP
persons.. So don't believe in that
Persons.. Believe that "someone" who is definitely "GOD"
He is revival everything
Pretty, handsome, they r in ur mind nd hw u look at a person.