ഗിരീഷ് പുത്തഞ്ചേരി എഴുതി ട്യൂൺ ചെയ്ത ഒരേയൊരു പാട്ടെ ഉള്ളു ..അത് ഇതാണ്

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 210

  • @prasanthnair9959
    @prasanthnair9959 10 місяців тому +199

    എന്തൊരു ജ്ഞാനിയാണ് ഈ മനുഷ്യൻ.... അസാമാന്യ പ്രതിഭ..... നമിക്കുന്നു സാഷ്ടാംഗം..... 🙏🙏🙏

    • @shijink3264
      @shijink3264 9 місяців тому

      Super bro 💐

    • @vinayakumarbvk
      @vinayakumarbvk 8 місяців тому +5

      അയ്യോ. ശ്രീ ഗിരീഷ് പുത്തഞ്ചേരി ഇത്രയും കഴിവ് പാടാൻ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. സ്വല്പം കൂടി ജീവിച്ചിരുന്നെങ്കിൽ, ദൈവമേ. ലഹരി കൂടി പോയോ, എന്ന് സംശയം. വയലാറിന്റെ ആത്മാവ് കയറിയതോ? Anyway great artist indeed. 🙏🙏

  • @ParthanVelikkal
    @ParthanVelikkal 8 місяців тому +61

    തൻ്റെ 'കഴിവിനെക്കാൾ 'മറ്റു ഉള്ളവരുടെ ' കഴിവിനെ 'പുകഴ്ത്തി. പറയുന്നത്. 'കേൾക്കുമ്പോൾ 'അറിയാം.... അയാളുടെ 'നന്മകൾ ..

    • @satheeshnair5649
      @satheeshnair5649 6 місяців тому +2

      ശരിയാണ്. മനസ്സിൽ കളങ്കമില്ലാത്ത കലാകാരൻ.

  • @binummathew161
    @binummathew161 11 місяців тому +112

    ഈ ഇന്റർവ്യൂ നടത്തിയ സിദിക് ന് അഭിനന്ദനങ്ങൾ

  • @shemi6116
    @shemi6116 9 місяців тому +77

    എത്ര കേട്ടാലും മതിവരാത്ത സംസാര ചാരുത. ശ്രീ ഗിരീഷ് പുത്തഞ്ചേരി ❤💫 ❤

  • @athulck5914
    @athulck5914 11 місяців тому +154

    ഇനിയും ജനിക്കുമോ ഇതുപോലെ ഒരു പ്രതിഭ...

    • @drpssreekumar
      @drpssreekumar 11 місяців тому +3

      ഇല്ല

    • @simibaburaj2495
      @simibaburaj2495 11 місяців тому

      Yes one and one only hirdesh puthencheri

    • @rajeevbaby176
      @rajeevbaby176 11 місяців тому

      🙏🙏ഒരിക്കലും ഇല്ല

    • @shabdhusha8910
      @shabdhusha8910 11 місяців тому

      😢

    • @vmabraham4564
      @vmabraham4564 10 місяців тому +4

      ഇല്ല!.. ഇപ്പൊ ളു ള്ള വർ ന്യൂ ജനറേഷൻ.... അല്ലെ ഒരു അർത്ഥമില്ലാത്ത പാട്ടുകൾ..

  • @vyas659
    @vyas659 10 місяців тому +108

    ഇവരെയൊക്കെ ഓർക്കുമ്പോൾ നമ്മൾ ഒന്നും അല്ലല്ലോ എന്ന ചിന്ത വരുന്നത്..

  • @vijayankc3508
    @vijayankc3508 11 місяців тому +84

    പ്രിയ സ്നേഹിതനെ ആഴത്തിലറിയാൻ ഒരുപാടു വൈകിപ്പോയല്ലോ ദൈവമേ😢😢😢😢😢😢😢😢

  • @sudheeshkumar6227
    @sudheeshkumar6227 10 місяців тому +56

    പൂത്തുലഞ്ഞ് നിൽക്കുമ്പോൾ മറിഞ്ഞു വീണ പൂമരമായിരുന്നു ഗിരീഷ്പുത്തഞ്ചേരി ... ഇനിയൊരു പൂക്കാലമൊരുക്കാൻ ഒരു വസന്ത കാലം സമ്മാനിക്കാൻ ഈ ജന്മത്തിൽ നമ്മുടെ മുന്നിലെത്തില്ലല്ലോ എന്ന വ്യഥ മാത്രം❤❤❤

  • @karthikravi8610
    @karthikravi8610 11 місяців тому +64

    എന്തൊരു അത്ഭുതമായിരുന്നു അദ്ദേഹം. 🙏🏻💐💐💐💐

  • @bani870
    @bani870 9 місяців тому +25

    ഇദ്ദേഹം ഇന്നുമുണ്ടായിരുന്നങ്കിൽ എത്ര എത്ര നല്ല പാട്ടുകൾ നമുക്ക്‌ ലഭിക്കുമായിരുന്നു.. നഷ്ടം തീരാ നഷ്ടം മലയാളിക്ക്‌

  • @ushamenon7417
    @ushamenon7417 11 місяців тому +56

    നമുക്ക് നഷ്ടമായത് നല്ലൊരു സംഗീത സാഗരമായിരുന്ന്.. ഗിരീഷ് പുത്തഞ്ചേരി വരികൾ ഇനിയും ഒരു പാട് കാതങ്ങൾ യാത്ര ചെയ്യേണ്ടിയിരുന്നത്. കാലത്തിൻ്റെ ഉദാത്തമായ സംഭാവനയായിരുന്നൂ...
    .പക്ഷേ എവിടെയോ അപൂർണതയിൽ എത്തിക്കാനായിരുന്നൂ വിധി .
    ദുഃഖത്തോടെ ഇന്നില്ല എന്ന് ഓർക്കൻപോലും കഴിയാതെ പോകുന്നു. മനസ്സിനെ വിസ്മയിപ്പിക്കുന്ന എഴുത്തുകൾ..പ്രണാമം...

  • @unnikrishnanvcunni
    @unnikrishnanvcunni 10 місяців тому +16

    മഹാനായ സർഗ്ഗ പ്രതിഭയെ ഇന്റർവ്യൂ ചെയ്തത് എന്റെ പ്രിയപ്പെട്ട നടൻ, രണ്ട് പേർക്കും എന്റെ ആശംസകൾ.

  • @sreejith_kottarakkara
    @sreejith_kottarakkara 11 місяців тому +41

    മനസിൽ വിങ്ങലോടെ ❤പ്രണാമം

  • @BigBox-b5t
    @BigBox-b5t 8 місяців тому +15

    ഇപ്പോഴത്തെ പാട്ടുകളിലെ വരികൾ മൊത്തം നീ എന്റെ തേൻ
    മുത്താണ് നീ. ചക്കര. പഞ്ചാര. മാങ്ങാത്തൊലി. എന്നിങ്ങനെ പോകുന്നു

  • @shijukgeorge6178
    @shijukgeorge6178 8 місяців тому +28

    എന്തിനാ ഗിരീഷേട്ടാ ആലോചന ഇല്ലാതെ അമിതമായി മദ്യം കഴിച്ചു പെട്ടന്ന് പോയത്. നിങ്ങളെ സ്നേഹിച്ച, നിങ്ങളെ ഇവിടെ ആഗ്രഹിച്ച എത്രയോ ആളുകളെ ഈറനണിയിച്ച് ആണ് നിങ്ങൾ മാഞ്ഞുപോയത്...

  • @manojom7992
    @manojom7992 9 місяців тому +24

    മലയാളക്കരയ്ക്ക് വേണ്ടി മഹത്തായ സൃഷ്ടികൾ നൽകിയ മഹാനായ പ്രതിഭ 🙏
    Great Loss 😪.... നമിക്കുന്നു 🙏🌹

  • @majnoon2079
    @majnoon2079 8 місяців тому +7

    ഏതൊരു വ്യക്തിയിയും തന്റെ സൃഷ്ടി നല്ലത് എന്ന് പറയുമ്പോൾ സ്വന്തം മേഖലയിൽ വർക്ക് ചെയ്യുന്നവർ ചെയ്ത് വച്ചത് എത്ര മനോഹരം എന്ന് പറയാൻ കാണിക്കുന്ന ആ മനസ്സ് ❤❤❤❤❤😘😘😘

  • @rahulravi5543
    @rahulravi5543 10 місяців тому +25

    ഇതുപോലൊരു പ്രതിഭ ഇനി ഉണ്ടാവില്ല❤🙏🏼🔥

  • @basheerahbasheerah1979
    @basheerahbasheerah1979 10 місяців тому +38

    ദൈവം ഈ പാവത്തിന് ആയുസ് നൽകിയില്ല നൽകിയിരുന്നു എങ്കിൽ ഇനി എത്രയോ നല്ല നല്ല പാട്ടുകൾ നമുക്ക് ആസ്വദികമായിരുന്നു 🙏

    • @coldstart4795
      @coldstart4795 7 місяців тому +1

      മദ്യപാനം

    • @ahammedulkabeerck648
      @ahammedulkabeerck648 6 місяців тому

      ദൈവം നൽകിയ ആയുസ് നിലനിർത്തിയില്ല.😢

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 9 місяців тому +13

    ഭാസ്കരൻ മാസ്റ്റർ എഴൂതുന്നതുപോലെ ലളിതമായ വരികളും കാവ്യ ഭംഗിയും ഗിരീഷിൻ്റെ പാട്ടിനുണ്ട്.മലയാളിയുടെ നഷ്ടം

  • @prasadknpillai8288
    @prasadknpillai8288 7 місяців тому +13

    മലയാളികൾ വേണ്ട വിധത്തിൽ അറിയാതെ പോയ അത്ഭുത പ്രതിഭ ❤️❤️

  • @rohangopi1708
    @rohangopi1708 11 місяців тому +26

    പുത്തഞ്ചേരി❤️

  • @galilee081
    @galilee081 10 місяців тому +17

    ഇതുപോലുള്ള ജന്മങ്ങൾ ഇനിയും ഉണ്ടാവുമോ ❤️❤️❤️

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 7 місяців тому +4

    നമ്മുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.. ശ്രീ. ഗിരീഷ് പുത്തഞ്ചേരി സാറും അദ്ദേഹം ജീവൻ നൽകിയ ഗാനങ്ങളും.. 🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @nandakumaranpp6014
    @nandakumaranpp6014 7 місяців тому +2

    എത്രനേരം ഈ സംസാരം
    കേട്ടാലും മതിവരുന്നില്ല.
    ഒരിക്കലും.
    എന്തൊരു നഷ്ടം!
    സിദ്ധിഖ് ഒരു നിലക്കു്
    വലിയൊരു ഭാഗ്യവാനാണ്!
    എത്രയെത്ര പ്രതിഭാശാലികളു
    മായാണ് അദ്ദേഹത്തിനു്
    ഇടപഴകാന്‍ സാധിക്കുന്നത്!
    അതിന്റെ ഗുണം അദ്ദേഹത്തില്‍
    തെളിഞ്ഞുകാണുന്നുണ്ടു്.

  • @anilkarakulam2878
    @anilkarakulam2878 9 місяців тому +6

    മലയാളിക്ക് അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരു അസാമാന്യ പ്രതിഭ... എത്ര വർണിച്ചാലും മതിവരാത്ത ഒരു genius.. മലയാളിയുടെ എക്കാലത്തെയും നഷ്ടം തന്നെ ആണ് അദേഹത്തിന്റെ വിയോഗം 🙏

  • @joshy5505
    @joshy5505 9 місяців тому +16

    നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു 👍

    • @coldstart4795
      @coldstart4795 7 місяців тому

      വിച്ച് സോങ്

    • @vishnuvl736
      @vishnuvl736 7 місяців тому +2

      ദേവകന്യക സൂര്യതംബുരു മീട്ടുന്നു

  • @arunp7819
    @arunp7819 11 місяців тому +21

    Gireesh puthenchery lyrics ❤

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 11 місяців тому +15

    നഷ്ടം ആണ് മലയാളി ക്ക് 😔😔😔🌹🌹🌹🙏🙏🙏

  • @unnikrishnan6168
    @unnikrishnan6168 10 місяців тому +9

    പുത്തനോടുള്ള ഒരിഷ്ടം എന്തെന്നാൽ വരികളല്ല അതു സൃഷ്ടിക്കപ്പെടുന്ന നൈമിഷിക ഭാവങ്ങളാണ്. പണ്ടെങ്ങോ മനസ്സിൽ തങ്ങിയ ഭാവങ്ങൾക്ക് പുത്തനുണർവ്വ് നൽകിയ ഗീരീഷേട്ടൻ

  • @jayalakshmi7620
    @jayalakshmi7620 10 місяців тому +12

    ❤❤❤ ഗിരീഷേട്ടാ ..... പ്രണാമം

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 11 місяців тому +14

    ഓ പ്രണാമം 🌹🌹🌹🌹🙏🙏🙏

  • @unniks7896
    @unniks7896 5 місяців тому +1

    പ്രമുഖരായ ഇവരുടെയൊക്കെ വാക്കുകൾ കേൾക്കുമ്പോഴാണ് - പല ഗാനങ്ങളും ഏറ്റുപാടുന്ന എനിക്ക് അത്ഭുതം. തോന്നുന്നത്..

  • @minnuchinnu-uw1nc
    @minnuchinnu-uw1nc 11 місяців тому +15

    Marichu varshagal kazhijittu ennum orkumbo
    Ethilum valiyoru nashttam verea ellaa 😢
    Miss you gireesh puthenchery sir 😍😢😢❤❤

  • @jishat.p6101
    @jishat.p6101 8 місяців тому +4

    ഞങ്ങളുടെ ഹൃദയത്തിൽ മായാത്ത നീറ്റലുകൾ ബാക്കിവച്ച് എന്തേ ഇത്ര വേഗം ഓടി മറഞ്ഞത്.....
    നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...
    ഇനിയും ഒരുപാടു സംഭാവനകൾ വേണമായിരുന്നു....
    പ്രണാമം 🙏🏻🙏🏻🙏🏻

  • @sindhuv9274
    @sindhuv9274 10 місяців тому +5

    Gireesh puthencheri sir❤️❤️❤️❤️❤️🙏🏻

  • @sreenaththrissur5196
    @sreenaththrissur5196 6 місяців тому +3

    ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരാണ് ഈ കാലഘട്ടത്തിലെ മലയാളികളുടെ തീരാ നഷ്ടങ്ങൾ...

  • @binuvijayan5721
    @binuvijayan5721 11 місяців тому +32

    അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു

  • @akhilknairofficial
    @akhilknairofficial 7 місяців тому +3

    പ്രാണരക്ഷാർത്ഥം എഴുതുന്നതാണ്... കവിത്വം കൊണ്ടല്ല.. 😄❤️

  • @AbdulRahman-kn8br
    @AbdulRahman-kn8br 11 місяців тому +11

    Gireesh puthenchery 💗💗

  • @karayilvalsaraj7752
    @karayilvalsaraj7752 11 місяців тому +8

    ഗിരീഷ് പുത്തഞ്ചേരി മലയാളികളുടെ നഷ്ടമാണ്.

  • @clementsam7990
    @clementsam7990 8 місяців тому +1

    നമ്മുടെ ക്ലാസിക്കുകൾ.. ❣️എത്ര മനോഹരമാണ് ❣️ഇതിഹാസങ്ങൾ.... സൃഷ്ടികൾ ❣️എന്താ.. ഭംഗി ഓരോന്നിനും.. ഇത്രയും മഹത്തായ വ്യക്തികൾ.. നമുക്കു ചുറ്റും ❣️ഹ അന്തസ്സ് ❤️

  • @sharungovind
    @sharungovind 7 місяців тому +2

    Gereesh ettan ❤❤❤❤

  • @faisalbabukbabu4113
    @faisalbabukbabu4113 6 місяців тому +1

    ശാന്തമീ രാത്രിയിൽ വന്ന്... പിന്നെ എന്നോടൊന്നും പറയാതെ തിരിച്ചു പോയ മഹാനായ കലാകാരൻ

  • @neenuharikumar9883
    @neenuharikumar9883 10 місяців тому +5

    ഗിരീഷേട്ടൻ 🙏💔

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 6 місяців тому +1

    മികച്ച ഗാനരചയിതാവ്...❤❤❤

  • @muraleedharanpc620
    @muraleedharanpc620 10 місяців тому +9

    🙏🏼🙏🏼🙏🏼 വിട്ടു പോയല്ലോ 😭

  • @maneeshamu6977
    @maneeshamu6977 3 місяці тому

    വാക്കുകൾക് അതീതം..... വാക്കുകളോട് സ്നേഹം തോന്നിപോകുന്ന ഇത്തരം ഒരു ഇന്റർവ്യൂ ഇനി ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ മാറ്റാൻ പറ്റാത്ത കല്ല് പോലെ ഒരു വേദന 😢

  • @ofwuncukr
    @ofwuncukr 7 місяців тому +2

    His immense knowledge on our puranas and traditions contributed to his excellence. Knowing one's roots helps to excel in field of art and culture, sadly kerala society is wrongly influenced to discard all rich heritage. No matter what religion we follow, bharathiya way of life is what make us to realise our soul🥰

  • @MoosaSakeer
    @MoosaSakeer 11 місяців тому +20

    ആരുപറഞു മരിച്ചു എന്ന് എന്റെ യുട്ടൂബ് തുറകുബോള് നിങ്ങള്തനയാണ് വരുനത് അത്കൊണ്ട് നിങ്ങൾക് മരണമില്ല

  • @vyshakkumar1171
    @vyshakkumar1171 8 місяців тому +1

    Gireesh puthenchery ✨
    He was a singer, musician, poet, writer 👌🏻👌🏻👌🏻

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 11 місяців тому +5

    Genius🙏

  • @PreethisKitchenWorld
    @PreethisKitchenWorld 10 місяців тому +4

    പ്രണാമം
    ഗിരീഷ് പുത്തഞ്ചേരി
    അങ്ങക്ക് തുല്യ o അങ്ങ u മാത്രം

  • @SreekumarSree-zq6sq
    @SreekumarSree-zq6sq 11 місяців тому +2

    സ്കൂൾകലോത്സവം നടക്കുമ്പോൾ വീട്ടിൽനിന്നും പലേടത്തും കറങ്ങിനടക്കും, അത്‌അറിവില്ലാതകാലം, ജനങ്ങളോട് ബാധ്യത ഉള്ള സർക്കാരും ജീവനക്കാരും ഇങ്ങനെ ആയാൽ ആരോട് പരാതിപറയും 🤔🪱👻

  • @phiroskhan2124
    @phiroskhan2124 9 місяців тому +1

    അകാലത്തിൽ പൊലിഞ്ഞ അതുല്ല്യ പ്രതിഭ...... ഗിരീഷ് പുത്തഞ്ചേരി😢😢😢😢😢

  • @sivadasan8956
    @sivadasan8956 10 місяців тому +3

    തിരിച്ച് വരില്ലേന്നു റിയാം
    പ്രണാമം

  • @Sajith8271-w6i
    @Sajith8271-w6i 9 місяців тому +3

    കുടിച്ച് നശിച്ച മഹാ പ്രതിഭ.. മദ്യം കൊണ്ട് പോയ അതുല്യ കലാകാരൻ...ഓർമ പൂക്കൾ🎉🎉

  • @christophercjohn
    @christophercjohn 11 місяців тому +5

    പ്രണയ കാലത്തെ തീരാ നഷ്ടം..

  • @lallyjames5044
    @lallyjames5044 8 місяців тому +1

    മലയാളത്തിൻ്റെ സുകൃതം.....കവിഞ്ഞൊഴുകുന്ന ഭാവന...ഹൃദയം നിറഞ്ഞ് സംഗീതം..പ്രണയം.
    പാതി വഴി വച്ച് ആ sooryakireedam വീണുടഞ്ഞു...കൂടെ ഉണ്ടായിരുന്നവർ വിചാരിച്ചു എംകിൽ...ഇത്ര വേഗം പോകില്ലായിരുന്നു..

  • @thanzeertthanzeert8410
    @thanzeertthanzeert8410 10 місяців тому +2

    Eniyum jenichengil yennu thonnipokunnu.Gireesh puthencheri ❤.

  • @KsTrading-s6d
    @KsTrading-s6d 9 місяців тому +1

    ❤❤❤ Gireeshettan❤❤❤

  • @mgrenjith9796
    @mgrenjith9796 8 місяців тому

    I always love to hear his words . 🎉 endoru rasamanu kelkkan

  • @saravanankumar640
    @saravanankumar640 7 місяців тому

    Girish Saab Superb👍 thalaiva

  • @manoj-dr2jh
    @manoj-dr2jh 11 місяців тому +3

    Kanumbol sangadam thonunu maha prathiba

  • @ceebeeyes9046
    @ceebeeyes9046 9 місяців тому +1

    പുത്തൻ❤

  • @anandaru1721
    @anandaru1721 11 місяців тому +4

    ❤❤❤❤❤❤❤❤

  • @anoopsivadas
    @anoopsivadas 11 місяців тому +3

    Legend ❤❤❤

  • @unnikrishnan6168
    @unnikrishnan6168 10 місяців тому +2

    ആരണ്യകവും അതു പകർന്ന ഭാവവും ശ്രീരാമനോ സീതയോ നിത്യ സത്യ ലക്ഷമണനോ ഗീരീഷേട്ടന്റെ വാക്കുകളിൽ ഒരു നിത്യ വിസ്മയമായി തീർന്നേന്നേ

  • @sasikumarav2061
    @sasikumarav2061 11 місяців тому +6

    ഇത്ര മേൽ പൂർവ സൂരികളുടെ വരികളെ ആദരപൂർവം ഓർത്തെടുക്കുന്നവർ വിരളം!

  • @davidsonsunny2886
    @davidsonsunny2886 8 місяців тому +1

    If not alcohol, Girish Puthenchery would have been amongst us now. Such a genius died so young. Dictionary fails before Girish

  • @VHSEATHOLI
    @VHSEATHOLI 7 місяців тому

    Great sir thozhunnu truly Legend❤

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 9 місяців тому

    Enikk preeyappetta pattaanu aambhaloorambhalathil aaraattu..... 🥰🥰🥰🥰🥰🥰

  • @prasadkumarc2197
    @prasadkumarc2197 6 місяців тому

    ഓരോ വാക്കും വളരെ അർഥം ഉൾക്കൊണ്ടു സംസാരിക്കാൻ കഴിയുന്ന ഒരു അസാമാന്യ പ്രതിഭ.. 🙏ആരെയും പിടിച്ചു ഇരുത്തും

  • @libikumarnair5099
    @libikumarnair5099 11 місяців тому +3

    👍👍👍

  • @MohanR-p5x
    @MohanR-p5x 8 місяців тому +1

    Very great

  • @AkhilTT-qq2vi
    @AkhilTT-qq2vi 9 місяців тому

    ❤❤❤Gireeshettan❤❤❤

  • @madhusnair3610
    @madhusnair3610 5 місяців тому

    ഗിരീഷ് സാറിന് പ്രണാമം .......!

  • @saleemmk9575
    @saleemmk9575 8 місяців тому

    അതിമനോഹരം

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 7 місяців тому

    Gireesh sir pranamam

  • @ranibose148
    @ranibose148 7 місяців тому

    ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് ഗീരീഷ് സാറിന് നേരിൽ കണ്ട് ആ കാലിൽ ഒന്ന് വന്ദിക്കാൻ കഴിയാതെ പോയ് ത്.

  • @Shajikumarsk
    @Shajikumarsk 6 місяців тому

    വയലറിന് പിൻ മുറക്കാരൻ അകാലത്തിൽ പൊലിഞ്ഞു പോയ നിധി 🌹🙏

  • @jamesjohn1726
    @jamesjohn1726 9 місяців тому

    Enthoru great man 😢😢realy sir

  • @ShavinLaksh
    @ShavinLaksh 6 місяців тому +1

    Puthancheri👅 പറയാൻ വാക്കുകൾ ഇല്ല

  • @adhinadthulasi-8096
    @adhinadthulasi-8096 10 місяців тому +2

    ദൈവമേ... അങ്ങ് എത്ര ക്രൂരനാണ്.
    ഈ ജ്ഞാനമാനസനെ ഇത്ര നേരത്തെ
    ഈ ഭൂമിയിൽ നിന്നും കൊണ്ടുപോയതെന്തിനാണ്

  • @amrkarn1961
    @amrkarn1961 8 місяців тому

    No matter how much you listen, the charm of seech is not enough.

  • @kbbenoyful
    @kbbenoyful 8 місяців тому +1

    True Genius

  • @ajeshglaze7350
    @ajeshglaze7350 8 місяців тому

    ഗിരീഷേട്ടൻ ❤️❤️❤️

  • @sreekumarpanicker318
    @sreekumarpanicker318 10 місяців тому +1

    ee Siddique -um oru bhagyavan aanu...

  • @mohananp3488
    @mohananp3488 8 місяців тому

    Salute yu sir,

  • @MumbaiMom1974
    @MumbaiMom1974 8 місяців тому

    Pranamam Sir🎉

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 місяців тому

    പ്രണാമം 🌹മലയാളത്തിന്റെ മഹാകവിക്ക്

  • @thampikumarvt4302
    @thampikumarvt4302 6 місяців тому

    മഹാപ്രതിഭ!!
    വല്ലാത്ത നഷ്ട ബോധം !!

  • @smithashaju5886
    @smithashaju5886 6 місяців тому

    Great man👍👏👏👏👏🙏

  • @aswathyjayaprakash4989
    @aswathyjayaprakash4989 7 місяців тому

    തീരാനഷ്ട്ടം 💔

  • @hrishikeshnair4051
    @hrishikeshnair4051 6 місяців тому

    എന്തരോ മഹാനുഭാവുലു❤❤❤

  • @SanthoshPm-nd8df
    @SanthoshPm-nd8df 9 місяців тому

    Pranam

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 11 місяців тому +2

    🌹🌹❤🙏

  • @lalchinnappan4497
    @lalchinnappan4497 8 місяців тому

    Suresh peters is from Ezhupunna, near Eramallur

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 6 місяців тому

    Great ബട്ട്‌ madyam

  • @pookarankochumon120
    @pookarankochumon120 9 місяців тому

    പ്രണാമം.... പ്രണാമം.... പ്രണാമം