"എൻ്റെ കഴിവ് കൊണ്ട് മാത്രമല്ല പാട്ടുകൾ Hit ആകുന്നത്" | Vidyasagar | Exclusive Interview
Вставка
- Опубліковано 28 вер 2024
- In the world of kitchenware, Topline is a trusted name with a rich heritage, offering a wide array of quality cooking and kitchenware that is designed for durability, superior quality and food safety.
The brand, Topline began in Dubai and grew to include the Middle East nations, while now we focus on all of Kerala.
We distribute tri-ply, stainless steel, nonstick, hard anodized cookware. All your needs are met here at Topline Kitchenware.
For more details
toplinekitchenw...
-------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#vidyasagar #kschithra #sujatha #behindwoods #gireeshputhenchery
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Ayaal sangeethathinta raajaavaane❤️
Vidhya sagar❤️
Devadoothanilla paatugal eppo ketaalum nammalla vera oru logathilaake kondupogunnu❤️❤️❤️
Quality interview
Your anchor deserves something special...❤
Sir. പ്ലീസ്. സിംഗർ. Mano. സർ. കൊണ്ടുവരണം. തഴയ പെട്ട. ഒരു. ലജന്റ്. പ്ലീസ്. പ്രതീക്ഷിക്കുന്നു
ഒരു സാധാരണ 90ട കിഡ്സായ എന്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ട മലയാളം പാട്ടുകൾ വിദ്യാജിയുടെയാണ്. പ്രത്യേകിച്ച്
വെണ്ണിലാ ചന്ദനകിണ്ണം ........
മഞ്ഞ് പെയ്യണ മനം കുളിരണ...
പ്രണയമണി തൂവൻ പൊഴിയും ...
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം...
ആരോരാൾ പുലർ മഴയിൽ........
കരിമിഴി കുരുവിയെ കണ്ടില്ല ........
ആരാരും കാണാതെ .......
കണ്ണിൻ വാതിൽ ചാരാതേ❤️❤️
അതാക്കെ ഒരു കാലം ചിത്രഗീതത്തിലൂടെ ആ പാട്ടിനായി wait ചെയ്ത് നിന്ന കാലങ്ങൾ Nostu😍😍
AR റഹ്മാനും മുകളിൽ ആണ് എനിക്ക് വിദ്യാജിയോടുള്ള ഇഷ്ടം❤️❤️❤️❤️
Enikkum.. Sathyam…💖💖❣️❣️
കരളേ നിൻ കൈപിടിച്ചാൽ
നാടോടിപൂതിങ്കൾ
വിരഹിണി രാധേ, മറന്നിട്ടും എന്തിനോ etc ❤❤
Enikum
Mizhiyariyathe vannu nee❤
Walking in the moonlight ❤
ഇന്ന് മലയാളത്തിൽ ചോദ്യം ചോദിക്കുന്ന ആളുടെ മനസ്സിൽ നിന്നും ഉത്തരങ്ങൾ അടർത്തി എടുക്കുന്ന ഒരേ ഒരു ആങ്കർ ചേട്ടന് ഒരു കുതിരപ്പവൻ
വിദ്യാജി. .അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
Bro aa devadoothanilla bgm okka🔥
I really miss him in new movies❤️😢
അയാൾ സംഗീതത്തിൻറെ രാജാവ് ആണ് ❤️🎧🎶🎶
Devadhoothan❤Aah🥰
Sathyam
ഇദ്ദേഹത്തെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യു
ഒരേ ഒരു രാജാവ്
@@meenulowrance6714👍
ഇന്നോളം കണ്ട music director മാരിൽ ഇങ്ങേരോളം കാലിബർ ഉള്ള music director യും ഞാൻ കണ്ടിട്ടില്ല..എല്ലാം അന്ന്യായ റിപ്പീറ്റ് വാല്യൂ സോങ്സ്.❤
സത്യം ബ്രോ ❤️❤️
ARR,Ilayaraja,Johnson master,Ouseppachan,Mohan Sithara.....ethrayo per..but Vidyajide songsinu oru prethyeka sthanam malayalikalude manasil undu
Sp venkitesh
Mohan sithara
Sp വെങ്കിടേഷ് ഉണ്ടല്ലോ
വിദ്യാസാഗർ.... പകരം വെയ്ക്കാൻ ആളില്ലാത്ത പ്രതിഭ..❤
ഇന്റർവ്യു ഇങ്ങനെ ആയിരിക്കണം... Interviewer സൂപ്പർബ്..
അനാവശ്യ ചോദ്യങ്ങൾ ഇല്ല, നല്ല ലിസ്റ്ണർ ആണ്, പക്വതയുള്ള ചോദ്യങ്ങൾ, overlapping ഇല്ല, മറുവശത്തു നിൽക്കുന്നയാൾക്ക് സംസാരിക്കാൻ സ്പേസ് നന്നായി കൊടുക്കുന്നുണ്ട്.
Behindwoods ഇദ്ദേഹത്തിന് കൂടുതൽ ഇന്റർവ്യൂ ചെയ്യാൻ അവസരം കൊടുക്കണം.
മികച്ച ഒരുപാട് ഗാനങ്ങൾ നൽകിയ അതുല്യ കലാകാരൻ..
ഇദ്ദേഹം ചെയ്ത ഒരു ചിത്രത്തിലെ ഗാനം മോശം പോലും മോശം ആയിട്ടില്ല എന്നതാണ്..
Malayalam evergreen hits ൽ ഉറപ്പായും വിദ്യാസാഗർ സാറിന്റെ പാട്ടുകൾ ഉറപ്പായും ഉണ്ടാകും
അയാൾ വരികളുടെ രാജരാജാവാണ് എന്നും 🔥ഗിരീഷ് പുത്തൻഞ്ചേരി 😘😘🔥🔥
Interview ചെയ്യണ ചേട്ടനെ സമ്മതിച്ചു. ഇത്ര excitement മനസ്സിൽ ഒതുക്കി വെച്ച് ഇങ്ങനെ normal ആയിട്ട് സംസാരിക്കാൻ കഴിഞ്ഞല്ലോ.. ഞാൻ എങ്ങാനും ആരുന്നേൽ അപ്പൊ തന്നെ വിദ്യാജിയുടെ ആ കാലിൽ വീണ് അവിടെ കിടന്നേനെ..😄
Loved the interview❤️🥰
വിദ്യാജി നമ്മുടെയൊക്കെ സ്നേഹം അങ്ങനെ തന്നെ മനസിലാക്കുന്നു എന്ന് അറിയുന്നത് ഒരു satisfaction തന്നെയാ..❤️
ഒത്തിരി സന്തോഷം തരുന്ന നിമിഷങ്ങൾ.. Concert live ആയി കാണാൻ കഴിഞ്ഞത് life ലെ one of the best moments തന്നെയായിട്ട് കാണുന്നു🥹🥹❤️
Thank you Vidyaji for blessing us with your music❤️
Correct😂
@@ahanapradheep4797 😄🤗
Sir എത്ര ഹാപ്പി ആയാണ് ഈ ഇന്റർവ്യൂ attend ചെയ്യുന്നത്, എന്ന് കാണുമ്പോ അതിലേറെ സന്തോഷം നമുക്ക് തോന്നുന്നു
കുട്ടികാലം മുതൽ കേൾക്കുന്ന പേര് വിദ്യാ സാഗർ..പിന്നീട് മലയാളി അല്ലെന്ന് അറിഞ്ഞപ്പോൾ ശരിക്കും അതിശയം തോന്നി.. ഇത്രയേറെ മലയാളി മനസ്സുകളുടെ ഇടയിൽ ഇടംപിടിച്ച ഈ മനുഷ്യൻ ആന്ധ്രയിൽ ജനിച്ച് ആളായിരുന്നു എന്ന് കേട്ടപ്പോൾ..
ശരിക്കും ഒരുപാട് കടപ്പാട് ഉണ്ട് വിദ്യാ സാഗർ സാർ നമ്മുടെ സ്വന്തം വിദ്യാ ജി.. ജീവിതത്തിൽ ഓരോ കാലഘട്ടവും അങ്ങയുടെ പാട്ടിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുണ്ട്.. നമ്മുടെ ഓരോ പ്രണയത്തിലും അങ്ങയുടെ ഈണത്തിൻറെ മധുരമുണ്ട്.. വിദ്യാജി 💖
ഒരുപാട് നന്ദി വിദ്യാസാഗർ സാർ.. ഞങ്ങൾ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ തന്നതിന്. ഓരോ ഗാനവും ഒരു മലയാളി ഒരു ദിവസം എങ്കിലും മൂളി പാടി നടന്നിട്ടുണ്ടാവും ഒരുപാട് ഇഷ്ട്ടത്തോടെ. ഇനിയും ഒരുപാട് ഗാനങ്ങൾ ഞങ്ങൾ മലയാളികൾക്ക് തന്നുകൊണ്ടേയിരിക്കൂ സാർ ❤❤️❤️❤
Telugu origin, Tamil Nadu based, but all the melodies are in Malayalam! Opening note of Devadoothan uff
He has done many melodies in Tamil too
മലരെ മൗനമാ...🎶🎶🎶🎶
Anchor പറഞ്ഞത് സത്യമാണ് ഏത് പാട്ടിനൊപ്പം വെച്ചാലും ഇതിൻ്റെ തട്ട് താണ് തന്നെയിരിക്കും...👍👍👍
വിദ്യാജി.., നിങ്ങളൊരു സംഭവം തന്നെ..🙏🙏🙏
ഒരു പക്ഷെ എ ആർ റഹ്മാനെക്കാൾ brilliant കമ്പോസർ, ഇളയരാജയുടെയും ദേവരാജൻ മാസ്റ്ററുടെയും ജോൺസൻ ന്റെയും ഒക്കെ ജനുസ്സിലുള്ള ഒരു സംഗീതജ്ഞൻ, മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നമ്മുടെ സ്വന്തം വിദ്യാസാഗർ!
hehehhe devarajan master johnson master vere leaguillannh bhaii
@@JdjdjdSjjsjs അതേതു ലീഗ്?
@@MichiMallu 😂😂
Enth a r kopp
@@MichiMallu muslim league
Milestone episode for anchor and he is the best to interview vidyaji
ചോദ്യകർത്താവിഇരിക്കട്ടെ ഒരു കുതിരപ്പവൻ🔥🔥 ......വിദ്യാജി അന്നും ഇന്നും എന്നും 💌💌
16:30
വിദ്യാസാഗർ സാറിന്റെ മുഖത്തേക്ക് നോക്കൂ.. ആ ചിരി.. അത് അവതാരകന്റെ വിജയമാണ്..
പ്രിയപ്പെട്ട വിദ്യ ജി ബാല്യകാലം തൊട്ടേ കേട്ട അഴകിയ രാവണൻ മുതൽ ഉള്ള ഒരുപാട് പാട്ടുകൾ അങ്ങയുടെ ആരാധകനാക്കി മാറ്റി എന്നെ. തമിഴിലും മലയാളത്തിലും ചെയ്ത പാട്ടുകൾ വെച്ച് നോക്കുമ്പോൾ A R Rahman അങ്ങേക്ക് താഴെയെ വരു എനിക്ക്. എന്നെ ഒരു Die hard Vijay fan ആക്കി മാറ്റിയ ഗില്ലി അടക്കം അതെ കോമ്പോ യിൽ ഒരുപാട് മൂവീസ്. ഒപ്പം ഒട്ടനവധി മെലഡീസ്. അങ്ങയുടെ ഒരു വൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളത്തിലും തമിഴിലും. ഈ 10 നു മ്യൂസിക് ഷോ ക്കു ഞാനും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. I am sure its going to be huge .
അയാൾ സംഗീതത്തിന്റെ രാജാവാണ്. Love you Vidya ji
എന്തൊരു quality & clarity ആണ് ചോദ്യങ്ങൾക്ക്.. such a pleasure to listen to this. Great interview.
ആങ്കറണ്ണൻ പൊളി. ചോദിക്കുന്നതെല്ലാം വിദയാസാഗറിന്റെ കിടിലൻ സോംഗ്സിനെപ്പറ്റി. ഒരുപക്ഷേ എന്നെങ്കിലും വിദ്യാജീയെ കണ്ടാൽ ഞാനൊക്കെ ചോദിക്കാൻ വെച്ചത് മൊത്തം ഇങ്ങേര് ചോദിച്ചു. He is a true music lover and of course Vidyasagar is a legend 🙏🏻😍😍
രാവിലെ തന്നെ വർക്ക് ഔട്ട് റൂമിൽ കേറി neck band വെച്ച് ഇന്റർവ്യൂ കേട്ടു കളയാം എന്ന് വിചാരിച്ച എനിക്ക് തെറ്റിപ്പോയി...literally I couldnt continue it because of emotional turmoil..
വിദ്യാജി താങ്കൾ ഒരു യുഗ പുരുഷനാണ്...Anchor ആവട്ടെ അതി മനോഹരമായാണ് ഇന്റർവ്യൂ handle ചെയ്തത്...
Salute to both of YOU🙏
എൻറെ കുട്ടിക്കാലം മനോഹരമാക്കിയ പാട്ടുകളെല്ലാം വിദ്യാജിയുടെ ആയിരുന്നു എന്ന് വൈകിയാണ് അറിഞ്ഞത്...❤️
Weldon Rajanish sir... Guest athrakkum comforlable aakunna questions. A flow lekku avare ethikkunnathanu oru interviewer vijyam👍👍👍
Such an awesome interview, you shouldnt have missed this..
വിദ്യാജി താങ്കൾ ഒരു മുത്താണ് 🥰..
Anchor: നിങ്ങൾ ഞങ്ങൾ മലയാളികളുടെ മനസ്സ് നിറച്ചു 😍
ഗൃഹാതുരത്തം കൊണ്ട് മൂടുന്ന മെലടീസ്, അതിന്റെ ഒരേ ഒരു രാജാവാണ് , പ്രീയപ്പെട്ട നമ്മുടെ വിദ്യാജി❤❤❤
Thanks for mentioning “Punnelin Kathirola” from the movie Made in USA. Such a gem ❤
Vidyasagar is a gem of a musician.. I would say he should get wider recognition than ar rahman for his compositions..
great interview ...i loved it ❤❤ i never thought you will ask about "punnellin kathirola " song . that song made me cry when i was in 4th std...i still remember that moment..
thank you legend ❤❤
വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആങ്കർ. ഒരു പക്ഷേ വിദ്യാജിയെ ഇൻ്റർവ്യൂ ചെയ്യാൻ ഏറ്റവും യോഗ്യനായ വ്യക്തി🎉 പ്രിയപ്പെട്ട പാട്ട് കാരന് ഒരു പാട് നന്ദി . നമ്മുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കിയതിന്❤
എന്റെ പ്രണയാതുരമായ സ്വപ്നങ്ങൾക്ക് നിറം പിടിപ്പിച്ചത് വിദ്യാജിയുടെ പാട്ടുകളാണ് ❤❤❤😘😘
Interviewer💚💚💚💚 explored the രാജാവ് 💚💚💚സംഗീതത്തിന്റ രാജാവിനെ 💚💚💚💚
The Man who expresses all his love through Music. Thanks for making our childhood melodious. ❤️🥰
Vidhyaji...., I don't how how he and his music 😭.. influence me in every minute seconds ❤️❤️❤️
S p വെങ്കിടേഷ് നേ കൊണ്ട് വരണം...പുള്ളിയെ വെല്ലാൻ 90സിൽ വേറെ ആരും ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയും..👍💪
ഞാനും
Vidyasagar thanne aan kidu
Sp യുടെ ഓർക്കസ്ട്രേഷൻ അത് വേറെ ലെവൽ ആണ് പാട്ടുകളും
He never have the variety and completeness of Vidhyasagr music ...Vidhayji music something that cannot be defined...
Sp was superb...johnywacker songs..kilukkam..
27.38 ആ പറഞ്ഞത് 100% ശരിയാണ്...... ഇദ്ദേഹം മ്യൂസിക്കിൽ വരുന്ന പാട്ടുകൾ എല്ലാം വേറൊരു പാട്ടുകാരൻ പാടിയാൽ ഇതിൽ കൂടുതൽ നന്നാകുമെന്ന് ഒരു തോന്നൽ നമുക്കില്ല... ആരാണോ പാടുന്നത് അയാളാണ് ഏറ്റവും ബെസ്റ്റ് eg:- ചാന്തു കുടഞ്ഞൊരു മാനത്ത് :- ഷഹബാസ് അമൻ
വരമഞ്ഞളാടിയ രാവിന്റെ മാറിൽ :- സുജാത
പ്രയം തമ്മിൽ :-+ ജയചന്ദ്രൻ
നിനക്കെൻ്റെ മനസിലെ (ഗ്രാമഫോൺ)എന്ന Romantic melody യേശുദാസ് നു പകരം ജയചന്ദ്രൻ, ശ്രീനിവാസ് ,ഹരിഹരൻ നോ ആയിരുന്നു പാടേണ്ടിയിരന്നത് എങ്കിലാഗാനം . കുറച്ചു കൂടെ Perfect Feel ആയേനെ
This man is a great legend ❤️ and his son harshvardhan is next melodious voice hero
Vidhya sagar - the legend
Anchor has a deep taste and knowledge in his music . Great chat 😊
ആരൊക്കമിഴ്ത്തി വച്ചോരോട്ടൂരുളി പോലെ ഇന്നും ആ പാട്ട് കേൾക്കുമ്പോ കുട്ടികാലത്തെ ഓർമ്മകൾ ഇങ്ങനെ മിന്നി മറഞ്ഞു വരും ഉള്ളിൽ 😞😞😞😍😍😍😍പാട്ടുകളെ കുറിച്ച് പറയുമ്പോൾ ഇടയ്ക്കു ആ പാട്ടുകൽകൂടി കാണിച്ചിരുന്നേൽ അടിപൊളി ആയേനെ
Sangeethathinte rajav vidyaji😊❤life once meet cheyanam agrhikinde...
Vidyaji song etra stress and vishmam varumbo ketta ....best stress buster ❤..
Kind , humble and intelligent mastero ❤
10:09 sirude innocent smiling 😊... waiting for more songs sir ..
Enthe innum daily 😊❤kekande irikan patilla
Vidhyaji thankyou for giving us wonderful songs........
വീണായെ matti e anchor kollam super ani veena vannirunegil mothathil kulamayene സ്ഥിരമായി e achor vechal e channel kurekudi prasamsa kittum alegil nattukaru kerimeyum e anchor kollam👌👍
ഒന്നും പറയാനില്ല വിദ്യ ജി നിങ്ങൾ ഒരു അവതാരം തന്നെയാണ് ❤️behind woods ന്റെ നല്ല interview. നിങ്ങളുടെ വേറെ interview കണ്ടു ദേഷ്യം വന്നിട്ടുണ്ട് ( തൊപ്പി, shain )ഇത് നല്ല സംവാദം. അവതാരകൻ സൂപ്പർ
Rajaneesh really needs an applause 👏🏻👏🏻👏🏻
5:13 ❤❤❤❤❤❤❤ humbleness at its peak
എന്റെ മനസ്സിൽ കുടിയിരിക്കുന്ന സംഗീത മാന്ത്രികൻ 😍🔥❤️
എല്ലാ മലയാളം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു.💕
എത്ര നന്നായിട്ട് മലയാളം പറയുന്നു സംഗീത രാജാവ്
The most satisfied and eagerly waited interview with a great person from this UA-cam channel [ He made my childhood and still continuing ❤]
Vidyaji Thank you for all the mesmerising songs you gave 🙏
62 malayalam movie 🔥this is not a simple thing 98%song hit
Vidyaji ❤😍
He’s a legend.
Very simple and humble man❤❤❤❤love u sir
ഇയാൾ മലയാളി അല്ലായിരുന്നോ 😳എന്റെ ഫേവറിറ്റ് സോങ്സ് എല്ലാം ഇയാളുടേതായിരുന്നു 😍
Veruthe alla എല്ലാരും parayunne Vidyasagar avaroru ജിന്നാണ് എന്ന്
ഇയാൾ എന്ന് വിളിക്കരുത്.. ഇദ്ദേഹം ❤️
@@stc584 sorry അദ്ദേഹം
@@theerthasajeev ❤️
എനിക്കു.❤
Super inteview
Avar aswadich samsarikkumbol nammalum athilere aswadikkunnu
Good Anchor
My childhood at a glance❤
എന്നും പ്രിയപ്പെട്ടയാൾ വിദ്യാജി
Thank you behindwoods veena enna anchor ne ivide use cheyyathathil
Thank you❤️
വിദ്യാജി ❣️❣️
Pure musician ❤️
Pure gem💎❤️
Adhukkum mela❤️
All time fav song
Vaanam Chaayum ❤❤❤❤
ഈ ഇന്റർവ്യൂ ഇനിയും കണ്ടില്ലെങ്കിൽ വലിയ നഷ്ടമായി പോകുമായിരുന്നു. വിദ്യാസാഗർ❤❤❤
Vidyajiyude pattukal orupadu ishtamanu❤.. ..good interview..
അഴകിയ രാവണൻ.. ഓഹ് ഡിലിരുമ്പ.. പ്രണയ മണി തൂവൽ... പിന്നെ സുമംഗലി കുരുവി ഈ പാട്ടു വല്ലാത്ത ഫീൽ ആണ് sir👍. നിങ്ങളുടെ ഓരോ പാട്ടിനും ഓരോ കമന്റ് വേണം. സർ 🙏
Mazhayum kattankaapiyum vidyasagaravum💕
Randuperum aswadhichu interview nadathi..prekshakaraaya njanghal athilum kooduthal santhoshichu...vidhya ji ❤ rajaneesh bro ❤
സ്കൂൾ വിദ്യാഭ്യാസകാലത്ത് മറക്കാനാവാത്ത സ്മരണകൾ നൽകിയ പാട്ടുകളുടെ സംവിധായകൻ🙌
Malare mouname.... ഇപ്പോൾ 6 വയസ്സുള്ള മകൻ repeated ആയി കേൾക്കുന്നു.. full പഠിച്ചു പാടുന്നു...
എന്തൊരു പാട്ടണത്....❤,!
GOD's hand...what a legend...want to meet you Sir...
ശെരിക്കും ഇദ്ദേഹം തന്നെ ആണ്..... ❤️ദേവധൂതൻ ❤️
I am a fan of melody songs of Vidyasagar. Thottu mutti irikkan kothiyayi, Ambadi payyukal meyum, Kannadi Kudum kutti, thottu thottu nokkamo,
വിദ്യാ ജി 😍❤️🥰🥰
One Word "Great Legend "🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
മനസിലുള്ള ചോദ്യങ്ങൾ, ഇദ്ദേഹം ചോദിച്ചപ്പോ വളരെ സന്തോഷം ❤
Brilliant anchor❤
എന്തിനെന്നറിയില്ല ഞാനെൻറെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നു....🎶🎶🎶(സ്നേഹിക്കുന്നു, സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു, സ്നേഹിച്ച് കൊണ്ടേയിരിക്കും...🔥)
വിദ്യാസാഗർ എന്ന മഹാപ്രതിഭയെ അടുത്തുകിട്ടിയാൽ ഞാൻ എന്ത് ചോദിക്കും എന്നതുപോലെ ഏതൊരു സംഗീത ആസ്വാദകന്റെയും പ്രതിനിധിയായി കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകനിരിക്കട്ടെ ഒരു കുതിരപ്പവൻ ✌️❤️ രജനീഷ് ഇഷ്ടം 👏👏
19:27 വിണ്ണിലെ പൊയ്കയിൽ ട്രെയിന് സീൻ തുടക്കം ഷൂട്ട് ചെയ്യുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു.
എല്ലാം മനോഹരം 💞💞💞 അതിമനോഹരം 😍 വിദ്യ ജി 😘😘😘😘😘😘
He does have finger clubbing which could be genetic or familial, hope he doesn’t have any chronic illness. Praying for all the artists who made our lives beautiful and enjoyable.
Yes
അയാൾ മെലഡികളുടെ ഒരേയൊരു രാജാവ് ആണ്❤️❤️❤️
എല്ലാം ഈശ്വരനിൽ
സമർപ്പിക്കുന്നു
വിദ്യാജി 🙏🏽🙏🏽
എൻ ജീവനെ
എന്ന ഒറ്റ ഗാനം
മതി സാർ
വിദ്യാജിയുടെ സംഗീതം പോലെ തന്നെ ഇന്റർവ്യൂ കണ്ട് ഇരിക്കുന്നു പോകും
Ennum rathry vidhya ji song Oru thavana kelkum urangaaan.the king of music vidhyasagar
Best interview in recent time
Vidya ji❤
Anchor ❤❤❤
Pinne Vidyaji as always 💎💎
Nalla resamulla interview
Anchor, salute to you from every mallu music lover ♥♥♥
Vidhajiiii amazing.
Anchor nte observation oru rakshem illaa..😍😍😍Vidhyaji magic ❤❤❤
ഒരേ ഒരു രാജാവ് 😊
Vidya sagar great music director super super
അതൊരു ജിന്നാണ് 😍❤ വിദ്യാജി 🥰
Millenium stars le songs orikkalum marakkan pattilla🤩🤩🤩😍😍😍
King of melodies ❤️
വിദ്യാജി love u❤️❤️❤️❤️❤️❤️❤️
Sir, Salilda composed Malayalam songs but just like a Bengali songs mood but your composition is absolutely the nostalgia of Malayalis. How come?
നമുക്ക് കിട്ടിയ ഗിഫ്റ്റ് ആണ് ഇദ്ദേഹം ❤️
Vidyaji❤️❤️
The ultimate melody maker Vidyaji❤❤❤❤❤❤❤❤