ഏതൊരു മനുഷ്യരുടെയും അവസരോദ്ധിധിതമായ ഇന്റർവ്യൂ എന്നല്ല ആരും പറയുന്നവാ ക്കുകളെ പെറുക്കി എടുക്കുന്നമാതിരി ശ്രെദ്ധി ക്കുന്നതിൽ അപാര കഴിവ് ❤️ സിദ്ദിക്ക് എന്നവക്തിക്കും മോഹൻലാൽ, ജയറാം എന്നിവരിലും കൂടുതലായി കാണുന്നു
ജയചന്ദ്രനെ ആരാണ് ഈ പരിപാടിയിൽ വിളിച്ചത്? സിദ്ധിഖ് എത്ര മനോഹരമായി ആ ഇന്റർവ്യു കൊണ്ടുപോകുന്നത്. ഗിരീഷ് പുത്തഞ്ചേരി അദ്ദേഹത്തിന്റെ മനസ്സ് മനോഹരമായി തുറക്കുമ്പോൾ ജയചന്ദ്രൻ എന്ന പരമൻ അതിന് വിലങ്ങുതടിയാകുന്നു 😡
മൂകാംബിക സ്വയം മടിത്തട്ടിൽ ഇരുത്തി നെറുകയിൽ രണ്ടു കയ്യും വെച്ചു അക്ഷരധാരയാലനുഗ്രഹിച്ച മുടിയനായ പുത്രൻ❤️❤️❤️❤️🙏🙏🙏
ഗീരീഷ് ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘😘
ഇത് മനുഷ്യനോ, ദേവനോ... ♥️♥️♥️
Sathyam angane thonipoyi♥️
തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..❤❤
ഏതൊരു മനുഷ്യരുടെയും അവസരോദ്ധിധിതമായ ഇന്റർവ്യൂ എന്നല്ല ആരും പറയുന്നവാ ക്കുകളെ പെറുക്കി എടുക്കുന്നമാതിരി ശ്രെദ്ധി ക്കുന്നതിൽ അപാര കഴിവ് ❤️ സിദ്ദിക്ക് എന്നവക്തിക്കും മോഹൻലാൽ, ജയറാം എന്നിവരിലും കൂടുതലായി കാണുന്നു
മണ്ണിൽ ചവിട്ടി നടക്കണം, മനുഷ്യരിലൂടെ, പുസ്‌തകങ്ങളിലൂടെ പച്ച ആയ ജീവിത അനുഭവം വേണം, അപ്പോൾ നല്ല സൃഷ്ടികൾ ഉണ്ടാവും, അത് കാലത്തിനു അപ്പുറം നില നില്കും,
1:34 Siddique expression "Malaran! Idaykk keri nasippichu"
Sathyam💯
ജയചന്ദ്രനെ ആരാണ് ഈ പരിപാടിയിൽ വിളിച്ചത്? സിദ്ധിഖ് എത്ര മനോഹരമായി ആ ഇന്റർവ്യു കൊണ്ടുപോകുന്നത്. ഗിരീഷ് പുത്തഞ്ചേരി അദ്ദേഹത്തിന്റെ മനസ്സ് മനോഹരമായി തുറക്കുമ്പോൾ ജയചന്ദ്രൻ എന്ന പരമൻ അതിന് വിലങ്ങുതടിയാകുന്നു 😡
Sathyam
സത്യം
പരമനോ പാമരനോ ?
@@sreenivaspk7519 അവന് രണ്ട് വിശേഷണവും യോജിക്കും 😂😆അയാൾ ഇടയിൽ കേറി ഒരു അർത്ഥവുമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധിക്കൂ.
സത്യം..
പ്രത്യുല്പന്നമതിത്വത്തിന്റെ മാകുടോദാഹരണം -ഗിരീഷ് പുത്തഞ്ചേരി.❤
❤ ഗിരീഷ് പുത്തഞ്ചേരി ❤❤❤
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു നക്ഷത്രം 🌟 ഇന്നും ഏറെ കാതമകലെ ജ്വലിച്ചുകൊണ്ടങ്ങിനെ നിൽക്കുന്നു 🙏
ജയചന്ദ്രൻ ചെയ്തത് നന്നായി.. പറഞ്ഞതും ശരിയാണ്.. Struggle foster creativity.. അത് നിലനിൽപ്പിന്റെ ശാസ്ത്രമാണ്.
Gireesh puthanchery❤
സദ്ഭാവന കലാവേദി ചെറുവണ്ണൂരിൻ്റെ ഉത്ഘാടന ചടങ്ങിനെത്തിയത് ഇന്നും മനസിൽ മായാതെ നില്ക്കുന്നു.
ഒത്തിരി കര യിച്ചുപോയി 🙏🙏🙏
എന്റെ ഗിരീഷേട്ടൻ ❤..
❤ദൈവം അനുഗ്രഹിക്കട്ട ജന്മം ❤
ഗിരീഷേട്ടാ.... എന്തിനാ ഇത്രേം നേരത്തെ പോയത്....???
ഒരു രാത്രി കൂടി വിടവാങ്ങവേ.... ഈ പാട്ട് ഗിരീഷേട്ടൻ പാടുന്നത് കേട്ട് കരഞ്ഞു പോയി
അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല ❤🔥
enthoru manushyan...😢😢
ജയചന്ദ്രൻ ഇടക്ക് കേറി സംസാരിച്ചില്ലായിരുന്നെങ്കിൽ
സത്യം.. അദ്ദേഹം മനസ് തുറന്നു സംസാരിച്ചു വരുകയായിരുന്നു പോഴൻ ഇടയിൽ കയറി എന്തൊ പോഴത്തം വിളമ്പി
yes
സത്യം
True
മനഃപൂർവം ചെയ്ത പോലെ, ഇല്ലെങ്കിൽ അദ്ദേഹം വല്ലാതെ ഇമോഷണൽ ആയേനെ, അതിൽനിന്നു അദ്ദേഹത്തെ പിന്തിപ്പിക്കാൻ മനപ്പൂർവം ചെയ്തതാണ്, എന്നെനിക്കു തോന്നി
Tharendath ..thanitund. kittiyitund...❤
ഗിരീഷ് സർ നെ പറയാൻ അനുവദിക്കാതെ പൊണ്ണൻ ഇടയിൽ കേറി പോഴത്തരം പറയുന്നു സിദിഖ് 👍👍
സിദ്ധിക്ക് നന്നായി കൊണ്ട് പോകുന്ന പ്രോഗ്രാം ആയിരുന്നു ജയചന്ദ്രൻ എന്ന.... മോൻ അത് കുളമാക്കി
Talented poet.brilliant person
ഇങ്ങേരെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും
Love u Gireesh Sir❤❤❤❤❤❤❤❤❤❤❤❤❤❤❤
Gireesh puthanjery adhehathe pole ini oru kaviyundaavilla athrayikku apoorvamaya srushtiyanu adheham adheham kalam appurathekku kadannu poyappol bhakkiyayathu adheham jeevan nalkiya srushtikal mathram bhakki ini athiloode Priya kavi jeevikkum kaalagalgalkk atheethamayikond🙏🙏🙏❤️❤️❤️❤️👌👌👌👌
It helped him being at the moment a lot during the shooting
03:30 എഴുതിയ നോട്സ് ഇപ്പോൾ പബ്ലിഷ് ചെയ്യുവാണെങ്കിൽ ❤️
You Are Always Great Gireesh Chetta.💖💖💖💖💖♥️♥️❤️❤️💕💕💕💞💞💞 Miss You So Much 💔💔💔
The great man
ഇതുപോലുള്ള മഹാന്മാർ ഗാനങ്ങൾ എഴുതിയ മലയാളം സിനിമയിലാണ് ഇന്ന് എല്ലാരും ചൊല്ലതല്ലിവൻ കജൂക്കുള്ളൊരു കാര്യക്കാരൻ ഒക്കെ വരണേ
😂. ithupolulla teams nte munbil kondiruthanam avanmare, 🤣🤣
A great.. genuine human being !!! ❤
ഞങളുടെ നാട്ടുകാരൻ ❤❤❤
A real prestige of. India
കറ ക്ടാണ്.... ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പം ചോദ്യം ചോദിക്കാനും വേണ്ടേ ഒരിത് ..🙆🙆
Andinanu jayachandran sirnod ethra deshyam.oralekkurichu nannayi arinjitte abhiprayam parayavoo
supperman
Gireeshettaa..why u sooo early
❤❤❤
കലാകാരന്മാർക്ക് പൊതുവിൽ എന്തെങ്കിലും addiction കാണാറുണ്ട്. At least പ്രണയം എങ്കിലും കാണു
❤🙏
ഈ പരിപാടിയിൽ ജയചന്ദ്രനെ വിളിക്കരുതായിരുന്നു
സത്യം
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജയചന്ദ്രൻ,,, ഇയാൾ എന്താ ഈ പറയുന്നേ star സിങ്ങറിൽ കുഞ്ഞു മക്കളോട് എന്താക്കൊയോ വളുവളന്നു പറയുന്നപോലെ 😏
In other words he was ' oru pachayaya manushyan '
😢
എത്രയോ കാലം കൂടി ജീവിച്ചിരുന്നേനെ...മദ്യം മനുഷ്യനെ നശിപ്പിച്ചു...
No need meadiater like jayachandran
. We lost his teanage life details
മറ്റേ പുള്ളി എന്തുവാ ഇരുന്നു പറയുന്നേ 🙄നശിപ്പിച്ചു
നിങ്ങളും മോശം ആക്കി ഇല്ല ലോ -- - മധ്യവും മുറുക്കാനും സ്വയം നശിച്ചില്ലെ -
Are paranju madyamane adehaty nasippichate veruty ariyata karyangal parayarute
0
ഒന്ന് നശിച്ചാൽ മറ്റൊന്നിന് വളമാകും.....
സങ്കടക്കടലുകൾ താണ്ടിയവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയും വികാരങ്ങളുടെ തീവ്രതയും
🙏
🙏🙏🙏🙏🙏