ഇനിയൊരു ജീവിതം ഇവിടെയുണ്ടോയെന്ന് അറിയില്ല Btechmixmediatips

Поділитися
Вставка
  • Опубліковано 15 вер 2024
  • #btechmixmediatips #Dayinmylife

КОМЕНТАРІ • 30

  • @lijimol1235
    @lijimol1235 Місяць тому +5

    എത്ര നാളായി പറയുന്ന പ്രശ്നമാണ് മുല്ലപെരിയാർ. ഭരണകൂടത്തിന്റെ കെടു കാര്യസ്ഥത, നിഷ്‌ക്രിയത്വം ഇതിനെ ചോദ്യം ചെയ്യാൻ എല്ലാവരും മുന്നിട്ടിറങ്ങുക. 🙏🏻

  • @sujithjisha8502
    @sujithjisha8502 Місяць тому +1

    Njangal kottayam dist.paranjath sathyama.arokke ethra paranjalum arkkum manasilakunnilla😢😢

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Місяць тому

    ഇതും നമ്മൾ മറികടക്കും ഉണ്ണീ. ജീവിച്ചല്ലെ പറ്റൂ❤❤. സത്യത്തിൽ അതു തന്നെയാണ് മിക്കവരുടെയും പ്രശ്നം എന്ത് എങ്ങനെ പറയണം എന്നറിയില്ല. എന്തു പറഞ്ഞാലാണ് കേസെടുക്കുക എന്നും അറിയില്ലല്ലൊ ? മുല്ലപ്പെരിയാർ പ്രശ്നം എന്നു തുടങ്ങി പറയുന്നതാണ്? " വഞ്ചി ഇപ്പോഴും തിരുനക്കര" തന്നെ. സെക്രട്ടറിയേറ്റ് തിരുവനന്തപുരത്തല്ലെ? അതങ്ങ് എറണാകുളത്തേക്ക് മാറ്റിയാൽ മുല്ലപ്പെരിയാർ പ്രശ്നം പെട്ടെന്ന് Solve ആകും.

    • @btechmlxmediatips1669
      @btechmlxmediatips1669  Місяць тому +1

      എന്താണ് ഒരു വിഭാഗം മനുഷ്യർ ഇത്ര സ്വാർത്ഥരാക്കുന്നത് എന്നറിയില്ല'.'.'.'. ഇനി എപ്പഴാ ഇതിൽ ഒരു തീരുമാനം എടുക്കേണ്ടത്

    • @rajeswarichandrasekharan732
      @rajeswarichandrasekharan732 Місяць тому

      @@btechmlxmediatips1669 എല്ലാവർക്കും സ്വന്തം കാര്യം മാത്രം. ചിലർ അങ്ങനെയാണ് .തിരുത്താൻ നോക്കണ്ട. കുഴല് വളഞ്ഞെന്നേ വരൂ, വാല് നിവരില്ല

  • @omanapurathur4405
    @omanapurathur4405 Місяць тому

    Good family, husband is so helpful 🙏

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Місяць тому +1

    രാവിലെ നല്ല തണുപ്പല്ലേ മ്മേ....... ഞാനിന്ന് പോണില്ല ടി ചേച്ചീ. നീ പൊയ്ക്കോ

  • @beingjo5
    @beingjo5 Місяць тому

    Onnum orkkanum parayanum vayya❤❤❤

  • @annamathews1084
    @annamathews1084 Місяць тому +1

    Orupaadu sneham❤❤❤❤

  • @SonyMorris
    @SonyMorris Місяць тому

    ❤❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Місяць тому

    ഇത്ര വിഷമിക്കല്ലേ ഉണ്ണി, മേപ്പady ലെ കാര്യം ഒന്ന് ഓർത്തു നോക്ക്. മുല്ലപെരിയാർ ഡാം , അത് എന്നെ m വിഷമിപ്പിക്കുന്ന കാര്യം ആണ് നമുക്കു എന്ത് ചെയ്യാൻ പറ്റും

    • @btechmlxmediatips1669
      @btechmlxmediatips1669  Місяць тому

      H mm അറിയില്ല ഇനി എന്ത് ഒക്കെ കാണേണ്ടി വരുമെന്ന്

  • @aniratheeshsurya2010
    @aniratheeshsurya2010 Місяць тому

    😢

  • @annamol644
    @annamol644 Місяць тому +1

    Hai

  • @JishaHari-kg5ju
    @JishaHari-kg5ju Місяць тому

    ❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    ❤️❤️❤️❤️❤️❤️

  • @amithaprabath3438
    @amithaprabath3438 Місяць тому

    💖💖💖😥😥

  • @ma59135
    @ma59135 Місяць тому

    Where is ur mummy & papa ? R they ok

  • @salvaraj2236
    @salvaraj2236 Місяць тому

    😂😂❤❤❤

  • @SheejaBabu-gm6sb
    @SheejaBabu-gm6sb Місяць тому

  • @regimolor9734
    @regimolor9734 Місяць тому

    ❤❤