ഞാൻ ദാമ്പത്യത്തിൽ ഇരിക്കുമ്പോഴാണ് അസാധ്യമായ ഒരു പ്രണയം അനുഭവിച്ചത്... | Jolly Chirayath Interview

Поділитися
Вставка
  • Опубліковано 3 гру 2023
  • Creative Head : RJ Mike
    Anchor & Chief Program Producer : Rejaneesh VR
    Editor : ABU
    Cameraman : Godwin
    #jollychirayathinterview #sainasouthplus #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
  • Розваги

КОМЕНТАРІ • 1,4 тис.

  • @aswathi_raju
    @aswathi_raju 5 місяців тому +1438

    നല്ലൊരു ആംഗർ ആവാൻ സൗന്ദര്യം വേണം വെളുപ്പ് വേണം എന്നൊക്ക തെറ്റിധരിച്ച എത്ര പേരുണ്ട് ഇവിടെ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ

    • @sinisini7233
      @sinisini7233 5 місяців тому +112

      ആങ്കർ ആവാൻ സൗന്ദര്യം വേണം, വെളുപ്പ് വേണം, എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടില്ല

    • @007jatham
      @007jatham 5 місяців тому +45

      അത്തരം ചിന്തകൾ ഇല്ല..

    • @rmariabasil4080
      @rmariabasil4080 5 місяців тому +90

      Iddehathinu nalla soundaryavum personality um undallo.

    • @lissyjoseph9577
      @lissyjoseph9577 5 місяців тому +76

      He is handsome. Especially the way he talks makes him handsome

    • @007jatham
      @007jatham 5 місяців тому

      @@lissyjoseph9577 മനുഷ്യർ ആകുമ്പോൾ തന്നെ ഗ്ലാമർ ഏറും..

  • @jasheedac7112
    @jasheedac7112 6 місяців тому +1782

    ഈ അവതാരകനെ ഒരുപാട് ഇഷ്ടാ ആരെയും വേദനിപ്പിക്കാതെയുള്ള ചോദ്യങ്ങളെ ചോദിക്കൂ 👍🏻👍🏻

  • @rekharenu2988
    @rekharenu2988 6 місяців тому +984

    ഈ അവതാരകനോട് വലിയ ബഹുമാനം ആണ്. കാരണം ഇദ്ദേഹം ആരെയും ചോദ്യം ചോദിച്ചു വിഷമിപ്പിക്കാറില്ല. ചിരിച്ചുകൊണ്ട് തായ്മ ആയാണ് ചോദിക്കുന്നത് 🙏🙏🙏

    • @sadikhajarasadikhajara
      @sadikhajarasadikhajara 5 місяців тому +15

      വീണയെ കാണുമ്പോഴേ ചൊറിഞ്ഞു വരും, ഈ ചേട്ടൻ പൊളി ഇതാവണം ഒരു അവതാരകൻ ഇങ്ങനെ ആവണം ഒരു..,,.,....

    • @sujaphysics3986
      @sujaphysics3986 5 місяців тому +1

      @@sadikhajarasadikhajara 💯👍

    • @neelanj6375
      @neelanj6375 5 місяців тому +1

      പക്ഷെ പുട്ടിന് തേങ്ങാ ഇടുന്നപോലെ ഈ ചേച്ചി, ചേച്ചി എന്നുള്ള വിളിയാ🙄 അങ്ങനെ വിളിക്കുമ്പോൾ ഇന്റർവ്യൂ കൂടുതൽ നന്നായി പോകുമോ😁

    • @MiniChacko-dg8kz
      @MiniChacko-dg8kz 5 місяців тому

      ​@@sadikhajarasadikhajara0

    • @krishnadasr5024
      @krishnadasr5024 5 місяців тому +2

      Really progressive, vibrant.

  • @salmanfariso
    @salmanfariso 5 місяців тому +251

    ഇവർ ആരാണെന്ന് അറിയാതെ ആണ് ഇന്റർവ്യൂ കണ്ടത് .. എത്ര മനോഹരമായ സംസാരം .. ഒരു ഇന്റർവ്യൂ കൊണ്ട് ആളുടെ ഫാൻ ആയി പോയി .. എന്തൊരു നല്ല ചിന്താഗതികൾ ,വിലയിരുത്തലുകൾ ,കാഴ്ചപ്പാടുകൾ ..... A great personality 🥰🥰🥰

    • @sandyyo8595
      @sandyyo8595 5 місяців тому +2

      34:17 ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്, കോർപറേറ്റുകളെ വിമർശിച്ചാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും എന്ന് പറയുന്നത് ശെരിയല്ല. മറിച്ച് കോർപറേറ്റുകളെ വിമർശിച്ചാൽ ഗുണമാണുണ്ടാകുക. ഇത്തിരി ബുദ്ധി കൂടിയവനാണെന്ന് ഒരാൾക്ക് നാട്ടുകാരെ വളരെ എളുപ്പം അറിയിക്കണമെങ്കിൽ കോർപറേറ്റുകളെ വിമർശിച്ചാൽ മതിയാകും .

    • @bindutv4847
      @bindutv4847 5 місяців тому

      ജീവിക്കാന്‍ മുതലാളി യും വേണം, തൊഴിലാളി യും വേണം ❤

    • @UshaKumari-tk4hu
      @UshaKumari-tk4hu 4 місяці тому

  • @shabeerbooto8388
    @shabeerbooto8388 5 місяців тому +253

    ഇവർ പറയുന്നത് വളരെ ശരിയാണ്.
    കാരണം ഒരു ഭാര്യയും ഭർത്താവും ജീവിത അവസാന കാലം വരെ
    പ്രണയിച്ചു മരിക്കുന്നില്ല ഇവിടെ.പലരും ഒരു അഡ്ജസ്റ്റ്മെന്റ് ജീവിതത്തിൽ നിന്ന് കൊണ്ട് തന്നെ മറ്റു പലത്തരത്തിലുളള ബന്ധങ്ങളിലെ അവരുടെ ജീവിത വികാരങ്ങളെ അറിഞ്ഞു കൊണ്ട് തന്നെ കൂട്ടിലടച്ച് ജീവിക്കാൻ നിർബന്ധിതരായി ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്

    • @anu9447213852
      @anu9447213852 5 місяців тому

      100% സത്യമാണ്…

    • @ajusukumar
      @ajusukumar 5 місяців тому

      Athinu ayalk saundharyam undallo..nthonnadey??

    • @georgejoseph4785
      @georgejoseph4785 4 місяці тому

      Really true 😮

  • @rojiravindran3302
    @rojiravindran3302 5 місяців тому +266

    അവതാരകൻ അവതാരകൻ എന്ന് എല്ലാവരും പറയുന്നു.. അദ്ദേഹത്തിൻ്റെ പേര് രജനീഷ് എന്നാണ്.. The best among online anchors..He takes any interview only after thorough reaserch... 🙏🙏❤️❤️❤️❤️

    • @padmak.m4142
      @padmak.m4142 5 місяців тому

      Correct

    • @rajeevbaby176
      @rajeevbaby176 5 місяців тому +1

      Yes 👍👍👍

    • @beenajohn6359
      @beenajohn6359 5 місяців тому

      ​@@rajeevbaby176dxxxxxxxxx

    • @vasanthakr8028
      @vasanthakr8028 5 місяців тому

      Rajaneesh. Very good

    • @Smiley-xs5fe
      @Smiley-xs5fe 5 місяців тому

      Satyam parayam.. Njan vicharichu ithreyum naal major ravi ideham anuu, actor com anchor😄😄😄ore face cutaaa

  • @rathimani4981
    @rathimani4981 5 місяців тому +530

    ഓരോരുത്തർക്കും അവരവരുടെ അനുഭവങ്ങൾക്കനുസരിച്ചാവും ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ . ഞാൻ വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ്. പതിമൂന്ന് വർഷമായി വിവാഹം കഴിച്ചിട്ട് . രണ്ട് കുട്ടികളുണ്ട്. വീട്ടുകാരുണ്ട്. ഞങ്ങളുടെ ഉള്ളിലെ പ്രണയത്തിന്റെ ഉറവ ഇതുവരെ വറ്റിയിട്ടില്ല. എനിക്ക് എന്റെ ഭർത്താവിനെ കുറിച്ച് ആലോചിക്കുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രത്യേക മിടിപ്പാണ്. പണ്ട് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ പോലെ പ്രണയിച്ച് നടന്ന കാലത്തിലെ പോലെ. ഇന്നും ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായല്ല പ്രണയിനിയായാണ് ജീവിക്കുന്നത്. അദ്ദേഹത്തിനും അതു പോലെ തന്നെയാണ്. ഞങ്ങളിന്നും ഒരുമിച്ചിരുന്നു എത്രയോ നേരം സംസാരിക്കുന്നു. ഒരുമിച്ച് യാത്ര പോകുന്നു. മക്കളൊന്നും ഞങ്ങടെ പ്രണയത്തിന് ഒരു തടസമായിട്ടില്ല. ആ പ്രണയം അനന്തമായി ഒഴുകുന്നു. ഏത് കൊടുങ്കാറ്റിലും പേമാരിയിലും ദാമ്പത്യം ആടിയുലയാതെ സൂക്ഷികാൻ നമുക്കാകണം. എല്ലാ ദാമ്പത്യങ്ങളും മനോഹരമായ ഒരു കാവ്യം പോലെയാകട്ടെ👩‍❤️‍💋‍👨❤

    • @yjcreationsvkm161
      @yjcreationsvkm161 5 місяців тому +43

      Super kettit thanne kothiyaavunnu

    • @mercychungath9647
      @mercychungath9647 5 місяців тому +23

      God bless dear

    • @susanmathew7143
      @susanmathew7143 5 місяців тому +12

      God Bless

    • @vilakkattulife295
      @vilakkattulife295 5 місяців тому +75

      താങ്കൾ ഭാഗ്യവതി ആണ്. മിക്ക വീടുകളിലും ചുമ്മാ ചടങ്ങു പോലെ ആണ് പ്രണയം. വെറും അഭിനയം

    • @ranjinibabu869
      @ranjinibabu869 5 місяців тому +3

  • @travelwithelizabeth77
    @travelwithelizabeth77 6 місяців тому +245

    ഈ അവതാരകനെ ഒരുപാട് ഇഷ്ടാ കാരണം ഇദ്ദേഹം ആരെയും ചോദ്യം ചോദിച്ചു വിഷമിപ്പിക്കാറില്ല.

  • @minimanoj7193
    @minimanoj7193 5 місяців тому +100

    എനിക്ക് തോന്നുന്നത് ഭർത്താവ് കുറച്ചു കൂടി സ്നേഹം പ്രകടിപ്പിച്ചു ഇരുന്നെങ്കിൽ problem ഇല്ലാതെ മുൻപോട്ടു പോകാമായിരുന്നു. ഒരു ഭാര്യയെ sambandichadatholam ഒരാൽ കരുതാൻ ഉണ്ട് എന്ന തോന്നൽ ഉണ്ടായാൽ അത് മതി.

    • @kvlrboys
      @kvlrboys 5 місяців тому +2

      Ivaru paranja poley dhampathyathil ivarod pranayam thonniyillarikum

    • @Easypeasy74
      @Easypeasy74 5 місяців тому

      @minimanoj7193 totally agree

    • @rayand786
      @rayand786 5 місяців тому

      Adhanu shari

    • @dhanyakomath1889
      @dhanyakomath1889 5 місяців тому

      💯

  • @krishnakumarp421
    @krishnakumarp421 5 місяців тому +129

    Rajaneesh, താങ്കൾ മാന്യനായ ഒരു അവതാരകനാണ്....❤

  • @rajiraju2904
    @rajiraju2904 6 місяців тому +277

    ഇതിൽ ഒരുപാട് സ്ഥലത്തു ഞാൻ എന്നെ കണ്ടു. 😓😓😓😓ശരിക്കും അവരുടെ മനസ് എനിക്കു മനസിലാകുന്നു,........... Adjustment മാത്രം ആണ് വിവാഹജീവിതം....
    പറയുന്ന ഓരോ കാര്യങ്ങളിലും അനേകം സ്ത്രീകൾ അടങ്ങിയിരിക്കുന്നു........
    😓😓😓😓😓😓😓
    എങ്കിലും മനസ്സ് വളരെ തണുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട്......... 👌👌👌👍👍👍👍👍

  • @roshnisuru
    @roshnisuru 6 місяців тому +324

    കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.. കേരളത്തിലെ ശരാശരി സ്ത്രീകളുടെയും അനുഭവങ്ങൾ ഇതിൽ എവിടെ ഒക്കെയോ കാണാം.. (ഈ പ്രായത്തിൽ ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് ട്ടോ ) പുതിയ genaration കുറച്ചു ഒക്കെ മാറി തുടങ്ങിയിട്ട് ഉണ്ട്.. Both.. Boys and girls.. Parents ആണ് ഇനിയും മാറാൻ മടി കാണിച്ചു നിൽക്കുന്നത് 😞

    • @seemanair5258
      @seemanair5258 5 місяців тому +2

      👍

    • @akhilap.s.3899
      @akhilap.s.3899 5 місяців тому

      Respect you ma'am ❤

    • @ranjith.v.s
      @ranjith.v.s 5 місяців тому

      New gen parents agumbol athum marum!

    • @sunithasnambiarb2015
      @sunithasnambiarb2015 5 місяців тому +1

      Sathyam.... പ്രണയം എന്നത് എന്ത് കൊണ്ട് കാലപഴക്കത്തിൽ തീവ്രത നഷ്ടപ്പെട്ട് ഒന്നും അല്ലാതെ ആവുന്നു ....വല്ലാത്ത ഒരു വേദനയാണ് ഇതൊക്കെ

    • @sunithasnambiarb2015
      @sunithasnambiarb2015 5 місяців тому +1

      വല്ലാത്ത വേദനയാണ് കേൾക്കുമ്പോൾ തോന്നിയത്: തീവ്രത നഷ്ടപ്പെടുമ്പോഴുള്ള നൊമ്പരം പറയാനാവില്ല😢😢😢

  • @ajithakumari6210
    @ajithakumari6210 6 місяців тому +334

    ഞാൻ സ്വന്തം ഭർത്താവിനെ അദ്ദേഹത്തിൻറെ പ്രണയിനിക്ക് വിവാഹം ചെയ്തുകൊടുത്തു. സ്നേഹം വിട്ടുകൊടുക്കുന്ന അവസ്ഥ ഒരുതുള്ളിയിൽ അലയടിക്കുന്ന കടൽ പോലെയാണ്. ഒരുതുള്ളിയിൽ മറഞ്ഞിരിക്കുന്ന ഒരു വിങ്ങൽ. അവർ സുഖമായി ജീവിക്കട്ടെ. അതുമാത്രം. 🎉🎉🎉

  • @ranjiniraj4676
    @ranjiniraj4676 5 місяців тому +49

    ഉള്ള് തുറന്നു കാണിച്ച് കൊണ്ടുള്ള സംസാരത്തിലൂടെ ജോളി ചേച്ചിയെയും.. ചിരി മുഖമുദ്ര യാക്കിയ സൗമ്യനായ അവതാരകനെയും ഒരുപാട് ഇഷ്ടമായി.. രണ്ടു പേർക്കും ആത്മാർത്ഥമായ സ്നേഹം.. 🌹🌹🥰😊

  • @satheesankrishnan4831
    @satheesankrishnan4831 5 місяців тому +73

    ഇത്രയും ഹൃദയ വിശാലത ഉള്ള പെണ്ണുങ്ങൾ ഉണ്ടോ?? Hatsoff എന്നെ പറയാൻ കഴിയൂ...🙏🙏🙏
    ഈ ഇൻറർവ്യൂ ചെയ്യുന്ന ജേർണലിസ്റ്റ് നും ഒരു ഹാറ്റ്സ് ഓഫ് പറയാതിരിക്കാൻ കഴിയില്ല... ബാക്കിയുള്ള ജേർണലിസ്റ്റിനെ പോലെ കുത്തിയും കിള്ളി നോവിച്ചും ആക്കിയും ഉള്ള സംസാരമില്ല

  • @nostalgicdreamer3643
    @nostalgicdreamer3643 5 місяців тому +147

    ചില പുരുഷന്മാർ ഭയങ്കര privileged ആണ്. ജീവൻ പോയാലും , ചവിട്ടി തെറുപ്പിച്ചാലും പിന്നെയും ജീവനോളും സ്നേഹിക്കുന്ന പെണ്ണുങ്ങൾ. അവർക്ക് ഒരിക്കലും ആ സ്നേഹം മൻസിൽ ആകുകയും ഇല്ല. ഇതൊന്നും ഇല്ലാതെ നമ്മളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് നെടുവീർപ്പ് ഇടാം.

    • @rajisankar298
      @rajisankar298 5 місяців тому +1

      Correct

    • @justvlogs4150
      @justvlogs4150 5 місяців тому

      Sathyam

    • @jincyacademy1999
      @jincyacademy1999 5 місяців тому +15

      Yes oru penninu oru purshana love cheyan kazhiyunna pola orikalum oru penninna thirichu ariyan purushanu kazhiyilla

    • @Durga1127
      @Durga1127 5 місяців тому +1

      Sathyam

    • @mayavijay3603
      @mayavijay3603 5 місяців тому +1

      സത്യം

  • @geetha5356
    @geetha5356 5 місяців тому +68

    ഇതേപോലെ ഇതിലുമധികം വേദന മാത്രം,പരിഗണന എന്തെന്നറിയാതെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും.ഇങ്ങനെ എഴുതാനാവുമായിരുന്നെങ്കില്‍ .....ആശിച്ചുപോകുന്നു.പരിഗണന കിട്ടുക അത് വലിയൊരനുഭവമാണ്.കിട്ടാതെ വരുമ്പോഴുള്ള വേദന വാക്കുകള്‍ക്കതീതമാണ്....

    • @haseenaaneesah5055
      @haseenaaneesah5055 5 місяців тому +4

      ഞാനും 😢

    • @rahiyanabasheer5511
      @rahiyanabasheer5511 5 місяців тому +1

      Me

    • @Gautham_Das
      @Gautham_Das 5 місяців тому +5

      Anonymous ആയി എഴുതിക്കൂടെ. ഓരോരുത്തരുടെ അനുഭവങ്ങൾ വായിക്കുമ്പോൾ അല്ലേ മനുഷ്യർക്ക് സ്വയം ഒന്ന് update ആകാൻ തോന്നുന്നത്. ചിലപ്പോൾ അത് വായിച്ചാൽ പങ്കാളി കൂടി മാറിയാലോ ?

    • @sajithaali178
      @sajithaali178 5 місяців тому +1

      Sathyam njanum

    • @kuks9198
      @kuks9198 2 місяці тому

      Njanum...karanjupoyi ithu kettittu...avarude hriyavedhana enthennu athramel manasilakunnu

  • @mass_media5835
    @mass_media5835 6 місяців тому +403

    ഈ അവതാരകനോട് നമുക്ക് ബഹുമാനം തോന്നും. കാരണം പുള്ളി opposite നിൽക്കുന്നയാളുടെ feelings നെ respect ചെയ്യുന്നയാളാണ്.ജോളി ചിറയത് ഈ പ്രായത്തിലുള്ള പല സ്ത്രീകളുടെയും അനുഭവങ്ങളാണ് തുറന്നു പറയുന്നത്. വിഡ്ഢികൾ ഈ interview കണ്ടാൽ negative comments മാത്രമേ ഇടുകയുള്ളു. കാരണം അവർക്കിതു ഉൾകൊള്ളാനുള്ള ബുദ്ധി ഉണ്ടാകില്ല.

  • @lillysoju5669
    @lillysoju5669 5 місяців тому +271

    രണ്ടു തവണ കണ്ണ് നിറഞ്ഞു ഒഴുകി...ഈ സ്ത്രീ ആരാണെന്ന് ഒരു പിടീം ഇല്ലെങ്കിലും കടൽ കത്തുന്ന പോലൊരു ജീവിതം എന്ന് കണ്ടപ്പോൾ ഇന്റർവ്യൂ കാണാം എന്ന് കരുതി വന്നതാണ്...
    റോഡ് ക്രോസ് ചെയ്യ്ത കാര്യം പറഞ്ഞപ്പോഴും ..
    ഒട്ടും പറ്റുന്നില്ല എന്ന് തോന്നി കടപ്പുറത്ത് ഇരുന്ന കാര്യം പറഞ്ഞപ്പോഴും എന്നെ ഇത്രയും വേണ്ടയിരുന്നോ എന്ന് പറഞ്ഞപ്പോഴും ചെവി പ്രശ്നം പറഞ്ഞപ്പോഴുമൊക്കെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു ..
    അവരുടെ നെഞ്ച് പിടയുന്നുണ്ട് ശബ്ദം അറിയാതെ ഇടറുന്നുണ്ട് എന്നിട്ടും ചിരിച്ചു മറുപടി പറയുബോൾ കരഞ്ഞു പോവുന്നത് നമ്മളാണ്...
    ഒരുപാട് ഇഷ്ടം തോന്നുന്ന വ്യക്തിത്വം❤❤

  • @leninkilimanoor5574
    @leninkilimanoor5574 5 місяців тому +104

    ഒരാളിനെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് ഇദ്ദേഹത്തിനെ കണ്ടുപിടിക്കണം. വ്യക്തമായ ധാരണയുള്ള വിഷയങ്ങളിൽ മാത്രം ഇടപെടുന്നു 💕

  • @parvathy.parothy
    @parvathy.parothy 5 місяців тому +213

    എത്ര ഭംഗിയായി ചേച്ചി സംസാരിക്കുന്നു. ഒരു കവിതപോലെ ❤. മാധവിക്കുട്ടിയുടെ തരിശുനിലം പോലെ ഹൃദയത്തെ ആർദ്രമാക്കുന്നു ഓരോ വാക്കുകളും. പ്രണയവും പ്രണയനഷ്ടവും കരുതലും സ്നേഹവും വാത്സല്യവും എല്ലാം ചേർന്ന ഒരു സമ്മിശ്രാവസ്ഥയിൽ മനസ്സ് കനപ്പെടുന്നു ❤ഒത്തിരി സ്നേഹം തോന്നിയ... അടുപ്പം തോന്നിയ ഒരു സംഭാഷണം ❤

  • @augustindominic1232
    @augustindominic1232 5 місяців тому +130

    ഈ അവതാരകന്റെ ശബ്ദം എനിക്ക് മാത്രമാണോ ഇഷ്ടപെട്ടത്...

  • @asifamvasi7783
    @asifamvasi7783 5 місяців тому +60

    പല ജീവിതങ്ങളും ഇപ്പോളും ഇങ്ങനെ കത്തുന്ന കടൽ തന്നെയാണ്

  • @preethu7665
    @preethu7665 5 місяців тому +19

    എത്ര മനോഹരമായി ആണ് അവർ ഹൃദയം പറിച്ചു കൊടുത്തതിനെ കുറിച്ച് സംസാരിക്കുന്നത്... സ്നേഹത്തിന്റെ അടിസ്ഥാനം പരിഗണന ആണ് എന്ന് തിരിച്ചറിയാതെ പോയ ചിലർ ഇതുപോലെ എത്രയോ പനിനീർപൂക്കളെ ചവിട്ടി അരച്ചു കടന്നു പോകുന്നു...

  • @shahidamk2928
    @shahidamk2928 6 місяців тому +89

    എന്റെ ചിന്തകളും എന്റെ അനുഭവങ്ങളും ഇത് പോലെതന്നെയാണ് പക്ഷെ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ കടലാസിൽ പകർത്താനോ എനിക്കറിയാതെ പോയി. മാഡം പറയുന്നഓരോ കുഞ്ഞുകാര്യങ്ങളും ആഗ്രഹിക്കുന്ന മനസ്സായിരുന്നു എന്റേതും.

  • @Meluha-23
    @Meluha-23 5 місяців тому +321

    *ഒരു പ്രണയം പൊട്ടുമ്പോൾ മണ്ണെണ്ണയും പെട്രോളും കത്തിയും എടുത്തു കൊല ചെയ്യാനും ദ്രോഹിക്കാനും ഇറങ്ങുന്നവർ ഈ ചേച്ചിയുടെ കഥ ഒന്നു കേൾക്കുക❤*

    • @palakkadanshorts
      @palakkadanshorts 5 місяців тому +3

      👍🏻👍🏻

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 5 місяців тому +7

      Vivaha vagdhanam nalki peedipichu ennu parayannavarum kelkanam

    • @user-mb1bk9xo8d
      @user-mb1bk9xo8d 5 місяців тому

      ശരിയാണ്. മാറി മാറി പ്രണയിച്ചു നടക്കുന്നത് ഒരു രസമാണ്, കുപ്രസിദ്ധരായ സിനിമാനടിമാരെപ്പോലെ. സമൂഹത്തിൽ വിലയില്ലെങ്കിലെന്താ

    • @user-hp4tk2pl2w
      @user-hp4tk2pl2w 5 місяців тому

      ​@@user-mb1bk9xo8dകൊല്ലുന്നതിലും, മരിക്കുന്നാത്തിലും, ആസിഡ് ഒഴിക്കുന്നതിലും ബേദമല്ലേ

    • @syamlaltp5331
      @syamlaltp5331 5 місяців тому

      ​.

  • @bindusivadas6640
    @bindusivadas6640 5 місяців тому +139

    സ്വതന്ത്ര ചിന്ത യുള്ള... സത്യ സന്ധമായി സംസാരിക്കുന്ന സ്ത്രീ.. വളരെ കുറച്ചുപേരെ ഇങ്ങനെ യുള്ളൂ ❤❤👌👌👍👍

    • @freespirithermit
      @freespirithermit 5 місяців тому +1

      athe,,,aanungalum ithe vishaala manaskatha kaanikkanam ,when their wives cheat😂😂😂 valare mikacha orú message

  • @vilasinikk1099
    @vilasinikk1099 5 місяців тому +31

    ഇതുപോലൊരു Anchor വേറെ ഇല്ല. എല്ലാ മര്യാദകളോടും കൂടി ആളും തരവും നോക്കി ഇന്റർവ്യൂ ചെയ്യുന്ന ഒരേ ഒരു വ്യക്തി.

  • @sk-sk143
    @sk-sk143 5 місяців тому +106

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയിട്ട് ചെയ്യുന്ന ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്, ആ കാര്യത്തിൽ ഇദ്ദേഹം 100% നീതി പുലർത്തുന്നുണ്ട് 👏👏👏

  • @sudhasundaram2543
    @sudhasundaram2543 6 місяців тому +216

    ഈ അവതാരകന്റെ ഇന്റർവ്യൂ വളരെ മനോഹരം വളരെ നല്ല രീതിയിൽ ചിന്തിക്കുന്ന ജോളി ക്ക് അഭിനന്ദനങ്ങൾ♥️

  • @NishaAsharaf-nl2od
    @NishaAsharaf-nl2od 6 місяців тому +132

    ഇവർ ആരായിരുന്നാലും ഇവർ പറയുന്ന കാര്യങ്ങൾ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഏതൊരു സ്ത്രീയും അകരഹിക്കുന്നപോലെയെ അവരും ആഗ്രഹിച്ചുള്ളൂ.

    • @ayishaumma5803
      @ayishaumma5803 6 місяців тому

      But ഇവിടെ. My opinion. Sex.nn. ഏറ്റകുറവ് Undo? ഉണ്ടെങ്കിൽ iveda marage..
      Ivda Ivar paraunathin കോൾഡി ഇല്ല

    • @sanalc3629
      @sanalc3629 6 місяців тому +2

      അങ്കമാലി ഡയറി സിനിമയിലെ നായകന്റെ അമ്മ

  • @karmavlog4000
    @karmavlog4000 5 місяців тому +24

    പാവം ...... നിങ്ങളുടെ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് 😭വളരെ ദുഃഖമാണു അത്

  • @ticktick7950
    @ticktick7950 5 місяців тому +18

    വിവാഹം കഴിച്ച ആളെ മാത്രം പ്രണയിക്കുക... മറ്റേത് ആർക്കും പറ്റും കാണുന്നെടതൊക്കെ പ്രണയം കൊണ്ട് നടക്കാൻ കഴിവ് വേണ്ട.. സ്വന്തം ഇണയെ മാത്രം പ്രണയിക്കാൻ ആണ് കഴിവ് /മിടുക് വേണ്ടത് 👌🏻

  • @user-dd2cy9uk5n
    @user-dd2cy9uk5n 5 місяців тому +263

    സത്യസന്ധമായി സംസാരിക്കുന്നു 🥰 ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ. Avatharakan❤️

  • @sarika.s1831
    @sarika.s1831 5 місяців тому +56

    ഇന്നത്തെ normal society il 75% families um adjusted തന്നെ ആണ്. ഏത് generation ആയാലും. കുട്ടികൾക്ക് വേണ്ടി, family kk വേണ്ടി, society kk വേണ്ടി. അങ്ങനെ യൊക്കെ. ഏത് relationship sum adjustment തന്നെ ആണ്. Friendship ആയാലും parents ആയിട്ടുള്ള relationships ആയാലും ഒക്കെ. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്കും നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ. Even മക്കൾ ആയാൽ പോലും. Financially independent ആവുക. അത് തന്നെ ആണ് ഒരു വിധം പ്രശ്നങ്ങൾക്ക് ഉള്ള solution. പെൺ കുട്ടികൾ ആണെങ്കിൽ marriage വരെ അച്ഛൻ. അത് കഴിഞ്ഞാൽ husband. ആൺ കുട്ടികൾ ആണെങ്കിൽ കല്യാണം വരെ kaarynagal ചെയ്തു തരാൻ അമ്മ അത് കഴിഞ്ഞാൽ wife . ആ ഒരു ചിന്താഗതി തന്നെ മാറിയാൽ relationships il ഒരുപാട് changes വരും

    • @Nynuvlogs
      @Nynuvlogs 5 місяців тому +1

      👏🏻

    • @jayasreejaya9776
      @jayasreejaya9776 5 місяців тому +1

    • @Bc20018
      @Bc20018 5 місяців тому +1

      👍👍

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 місяців тому +3

      Financial independence is the key. Legal and financial literacy.

  • @sherly112
    @sherly112 6 місяців тому +237

    5: 45 വിവാഹം കഴിഞ്ഞ് എത്ര വർഷം ആയാലും മക്കൾ ഉണ്ടായാലും പ്രണയം നിലനിൽക്കുന്ന എത്രയോ ദാമ്പത്യങ്ങൾ ഉണ്ട്.

    • @lassie123
      @lassie123 6 місяців тому +28

      എണ്ണത്തിൽ കുറവാണ്

    • @sinoj609
      @sinoj609 6 місяців тому +7

      ജീവിതത്തെ കാണുന്ന രീതിക്ലൂടെ പ്രശ്നം ആണ്.

    • @nishithanair5506
      @nishithanair5506 6 місяців тому +25

      Sneham undavum, for sure. Pakshe athu Pranayam thanne ano?

    • @sinoj609
      @sinoj609 6 місяців тому +1

      @@nishithanair5506 പ്രണയം എന്ന് ഉദ്ദേശിക്കുന്നത് എന്താണാവോ. സ്വന്തം ആയിട്ടു തോന്നുന്നതിനോടൊക്കെ നമുക്കു മാനസികമായി ഒരു പ്രശ്നം ഉണ്ട്. അകലെ നിൽക്കുന്നതും സ്വന്തമാല്ലാത്തത്തിനോടും ഒരു കൂടുതൽ ഇഷ്ടം തോന്നും.

    • @ramiummer
      @ramiummer 5 місяців тому +34

      ഉണ്ട്..ഞാൻ ആ കാര്യത്തിൽ ഭാഗ്യവതിയാ...5 മക്കളുണ്ട് ..but we are in love...❤❤❤ ആദ്യത്തേക്കാളും 😊

  • @sajanvarghese4412
    @sajanvarghese4412 5 місяців тому +41

    ബാലു എന്ന വ്യക്തിയുടെ ഭാര്യയായിരുന്ന ഈ ചേച്ചിയുടെ കഥ കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു, ഇങ്ങനെയും ഒരു സ്ത്രീയും ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല , ഈ ചേച്ചി എനിക്ക് എന്നും ഒരത്ഭുതം ( amazing) തന്നെയായിരിക്കും...

  • @farsanapulikkal9181
    @farsanapulikkal9181 6 місяців тому +81

    മനുഷ്യൻ അങ്ങനെ ആയതു കൊണ്ടാണ് ഇങ്ങനെ ഒരു സംസ്കാരം പൂർവികർ ഉണ്ടാക്കിയാട്. നമുക്ക് ഇഷ്ട്ടം തോന്നുന്നവരോടൊക്കെ നമ്മൾ പ്രേമിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.

    • @nithakm6644
      @nithakm6644 5 місяців тому

      Ss

    • @Meluha-23
      @Meluha-23 5 місяців тому +5

      AIDS പൂണ്ടു വിലയാടും 🙌🏻

    • @Hyla525
      @Hyla525 5 місяців тому +2

      ​@@Meluha-23satyam😂

  • @malavikagireesh9781
    @malavikagireesh9781 6 місяців тому +87

    ഈ അമ്മ ആരാണ് ആരാണെങ്കിലും നല്ലൊ ഒരു അമ്മയാണ് എനിക്ക് ഒരുപാട് ഇഷ്ടമായി അമ്മേ

  • @sulthanunni4702
    @sulthanunni4702 5 місяців тому +53

    ജീവിതയാദാർത്ഥ്യങ്ങളിലെ തുറന്ന് വായന.....❤ മുഴുവനും കേട്ടപ്പോൾ വേദനയുണ്ടാക്കി...

  • @bonsontbaby7932
    @bonsontbaby7932 5 місяців тому +4

    എനിക് പണ്ട് തൊട്ടേ ഇഷ്ട്ടമുള്ളൊരു anchor രേഖ മേഡം ആയിരുന്നു എന്നാൽ കുറച്ചു നാളായി രാജനീഷ് ചേട്ടൻ എന്റെ എത്രയും പ്രിയപ്പെട്ട ഒരാളായി മാറി. വളരെ ബഹുമാനത്തോടെ മാത്രം അത്ര down to earth ആയി ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ... മുത്താണ് ഇദ്ദേഹം ♥️

  • @swapnasudhakar3607
    @swapnasudhakar3607 5 місяців тому +16

    🎉 ഈ സിറ്റുവേഷനിലൂടെ കടന്നുപോയവർക്ക് അതിന്റെ വേദന അറിയൂ..
    അവതാരകൻ 👍🏽👍🏽👏🏼👏🏼

  • @noorpmna3826
    @noorpmna3826 5 місяців тому +388

    ഇങ്ങനെ ഒരു സിറ്റുവേഷനിൽ കൂടികടന്നു പോയവർക്ക് മനസ്സിലാകും.. കേട്ടപ്പോൾ കരഞ്ഞു പോയി 😢

  • @user-dv7ly8hw3f
    @user-dv7ly8hw3f 5 місяців тому +43

    തമ്മിൽ പിരിഞ്ഞ കാര്യം പറഞ്ഞപ്പോ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ 😢പറഞ്ഞു തീർത്ത പോലെ അതത്ര എളുപ്പം ആയിരുന്നില്ല എന്ന് മനസ്സിലാവും ആ വാക്കുകൾ ഒരിക്കലും മനസ്സിൽന്ന് മാഞ്ഞു പോവില്ല 😢

    • @thaslynambidi6261
      @thaslynambidi6261 5 місяців тому

      Njan karanjupoyi 😢chechi kaloor nilkkunnath njan ente bhavanayil kandu. Chechi u r great.❤. Balu chettan ningale miss cheyyunnundavum.

  • @jennygigy5136
    @jennygigy5136 6 місяців тому +71

    Jolly ചേച്ചി...what a personality.....an extraordinary woman with a stong attitude and determination....she is an open book....അവതാരകൻ... വളരെ നല്ല ഒരു decent kind of person...no unwanted.. thing's...and questions..👏👏👏

  • @user-zb1sm3sh1x
    @user-zb1sm3sh1x 5 місяців тому +35

    പക്ഷെ ചേച്ചി ക്ക് ഇതിൽ പ്രശ്നം വരാതിരുന്ന കാരണം. ചേച്ചി ക്ക് വേറെ റിലേഷൻ ണ്ടായിട്ടണ്ട്.. ഭർത്താവ് അല്ലാതെ. നല്ല പ്രണയം aswathikkem ചെയ്തു.. അതിന്റ കുറ്റബോധം ണ്ട്.. അത് കൊണ്ട് തന്നെ മറ്റേതിൽ.. പ്രശ്നം വന്നില്ല.. പക്ഷെ ഭർത്താവിനെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണും ഇങ്ങനെ ചിന്തിക്കില്ല

    • @Hyla525
      @Hyla525 5 місяців тому +1

      Ofcourse

    • @arjunporali7169
      @arjunporali7169 5 місяців тому +1

      Yes

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 місяців тому

      Correct.

    • @hannah-te5pd
      @hannah-te5pd 5 місяців тому +3

      Ente barthav ingane cheythal enik orikkalum aalod khsemikkan kazhiyilla.
      Orupad snehichitundenkilum Njan upekshikkum.
      Njan thakarnnu povum. Pakshe kshemikkilla.

    • @user-og6bs6jh7c
      @user-og6bs6jh7c 2 місяці тому

      ശരിയാണ് ' അല്ലാത്ത ഒരുത്തനും ഒരുത്തിക്കും തൻ്റെ പങ്കാളിയെ അത്ര easy ആയി വിട്ടു കൊടുക്കാൻ ആവില്ല

  • @sheebadinesh4864
    @sheebadinesh4864 5 місяців тому +18

    അനാവസ്യമായ ഒരുചോദ്യവും ചോദിച്ചു ബുദ്ധിമുട്ടിക്കാത്ത ഒരു അംഗർ. 👍👍👌

  • @praseethakrishnankuttynair7905
    @praseethakrishnankuttynair7905 5 місяців тому +266

    ഭാഗ്യലക്ഷ്മിയെ അനുസ്മരിപ്പിക്കുന്നു രൂപവും ഭാവവും സംസാരവും ❤️

    • @Manoj_P_Mathew
      @Manoj_P_Mathew 5 місяців тому +46

      ഒരുതരത്തിലും സത്യസന്ധത ഇല്ലാത്ത ഭാഗ്യലക്ഷ്മിയും ആയി താരതമ്യം ചെയ്യരുത് അത് ഇവർക്ക് അപമാനമാണ്

    • @praseethakrishnankuttynair7905
      @praseethakrishnankuttynair7905 5 місяців тому +17

      @@Manoj_P_Mathew സത്യസന്ധതയുടെ കാര്യം അല്ലല്ലോ ഇവിടെ പറഞ്ഞത്?

    • @ParvathyKs-ln2jn
      @ParvathyKs-ln2jn 5 місяців тому

      ​@@Manoj_P_Mathewath edhannu njan avarude book full vayichathannu edhanu avark sathiyasdha illanu than parayan karannam

    • @Manoj_P_Mathew
      @Manoj_P_Mathew 5 місяців тому +1

      @@praseethakrishnankuttynair7905 അത് സത്യം പക്ഷേ മനുഷ്യ വിസർജ്ജനവും പശു വിസർജ്ജനവും ഒരുപോലെയാണ് രണ്ടും വിസർജനം ആണ് പക്ഷേ ചാണകം നമ്മൾ എന്തിനൊക്കെ ഉപയോഗിക്കും അതുപോലെ ഉള്ളൂ

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 місяців тому +7

      Exactly. I had the feeling. But only in the appearance. Her way of speaking is entirely different.

  • @User67578
    @User67578 5 місяців тому +2

    ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത് ഇവർക്ക് പറ്റിയ ഒരു ഭർത്താവിനെ അല്ല കിട്ടിയത് എന്നാണ്. രണ്ടു പേരും രണ്ട് അവിഹിത ബന്ധത്തിൽ പോയി. ഇത് ജെനറലൈസ് ചെയ്ത് സംസാരിക്കുന്ന രീതിയോട് വിയോജിക്കുന്നു. Some lucky people gets compatible partner , അവരുടെ ദാമ്പത്യം ഹാപ്പി ആയിരിക്കും. രതി മൂർച്ഛയും , ലൈംഗീക ആകർഷണും, ലൈംഗീക ശേഷിയും, ആരോഗ്യവും, വൃത്തിയും, പരസ്പരം ഉള്ള കെയറിംങ്ങും, ആശയപരമായ അംഗീകാരവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ. ഒത്ത് കാട്ടുന്നവൻ ഭാഗ്യവാൻ.

  • @pmnarayan3829
    @pmnarayan3829 5 місяців тому +23

    Great ലേഡി, അനുഭവം മനുഷ്യരെ പക്വമതിയും, ശക്തരും ആക്കും അതുപോലെ തന്നെ തകർച്ചയിലേക്കും നയിക്കും. ഇവിടെ നമ്മൾ കാണുന്നത് ഓതിക്കാച്ചിയ തിളക്കമാണ്.

  • @puzayumkaadum6039
    @puzayumkaadum6039 4 місяці тому +3

    40 -50 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പഴും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരെ njan കണ്ടിട്ടുണ്ട് ഇവർ പറയുന്ന ഒരു 20 വർഷം okke കഴിയുമ്പഴേക്ക് പ്രണയം വറ്റിപ്പോകും എന്ന് പറയുന്നത് എല്ലാവരുടെ കേസിലും ഒക്കെ അല്ല. ..

  • @peaceforeveryone967
    @peaceforeveryone967 5 місяців тому +5

    6:08 തീർത്തും തെറ്റാണ്. പ്രണയം ജീവശ്വാസമായ ദാമ്പത്യങ്ങൾ ഉണ്ട്. എൻ്റെത് ഒരു അറേഞ്ച്ഡ് കല്യാണമായിരുന്നു. 17 വർഷം ആകുന്നു.. ഇപ്പോഴും ഞങ്ങൾ തമ്മിൽ പ്രണയമുണ്ട്...❤❤

    • @Theconsciouslife888
      @Theconsciouslife888 5 місяців тому +3

      I like to believe this .

    • @peaceforeveryone967
      @peaceforeveryone967 5 місяців тому +2

      ​@@Theconsciouslife888It is true..

    • @rrk2009
      @rrk2009 5 місяців тому +1

      പ്രണയം കിട്ടുന്നൊരു ഇത് തെറ്റാണെന്ന് പറയും..... കിട്ടാത്തവർ ശരിയെന്ന് പറയും..... ലൈഫ് ല് ഉടനീളം പ്രണയം ഉള്ളവരും ഇല്ലാത്തവരും ഈ ലോകത്തുണ്ട്... വസ്തുത യാണത്...

    • @peaceforeveryone967
      @peaceforeveryone967 5 місяців тому

      @@rrk2009 ശരിയാണ്

    • @babukallathuparambil5328
      @babukallathuparambil5328 5 місяців тому +1

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!

  • @girijavm5924
    @girijavm5924 6 місяців тому +114

    വളരെ നല്ല അഭിമുഖം..സത്യ സന്ധം.ആർദ്രം.❤❤ധീരവും.

  • @tomsberk2944
    @tomsberk2944 5 місяців тому +18

    സത്യം സൗന്ദര്യമായതിനാൽ ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാൾ ആണ് ജോളി. സത്യസന്ധനായ ഏതു പുരുഷനും ഇവരെ'അറിയാതെ സ്നേഹിച്ചുപോകും! A wonderfully truthful woman with truly sensitive heart and intelligent brain!

  • @santhakumarkarolil6130
    @santhakumarkarolil6130 5 місяців тому +1

    ശരിക്കും ഇദ്ദേഹത്തിന്റെ രീതി വളരെ ആകർഷകമായ ഒന്നാണ്. ആരും ശ്രദ്ധിച്ചു കേട്ടിരുന്നു പോകും. വളരെ സാധാരണമായ പക്വമായ രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി അതി സുന്ദരം.. ആകര്ഷണീയം പ്രത്യേകിച്ചും ഇന്നത്തെ മറ്റു 95% പേരുടെയും പഞ്ചമത്തിലുള്ള അസഹനീയമായ "ചെലക്കൽ" കേൾക്കുന്നതിനിടയിൽ ഇത് ഒരു നനുത്ത വേനൽ മഴപോലെ പെയ്തിറങ്ങുന്നു. നന്ദി സുഹൃത്തേ.. നന്ദി.🙏

  • @kashinath.s.b
    @kashinath.s.b 5 місяців тому +8

    ❤️❤️❤️ഒരു പാടിഷ്‌ടം ചേച്ചിയെ വലിയൊരു മനസാ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃക വിട്ടുകൊടുക്കാനുള്ള പക്വത. നിങ്ങളെ നഷ്‌ടപ്പെടുത്തിയതിന് ബാലു. സോറിട്ടോ പറഞ്ഞു പറഞ്ഞു അങ്ങനെ തന്നെ മനസിലും ബാലു എന്ന് അയാൾ ഒന്നല്ല ഒരായിരം തവണ എങ്കിലും പഴ്ച്ചാതപിക്കും തീർച്ച. നടി എന്നതിലുപരി നിങ്ങളിലെ എഴുത്തുകാരിയെ അധികമായി ഇഷ്ടപ്പെടുന്നു.. അല്ല... സ്നേഹിക്കുന്നു ❤❤❤

  • @ITSMEMINI
    @ITSMEMINI 5 місяців тому +34

    പലപ്പോഴും ഈ മാഡം എന്റെ മനസ്സ് തന്നെ ആണ്...😢😢😢എന്ത് പറയാൻ... God bless u sis.... സന്തോഷം ആയിട്ടിരിക്കു

  • @jinujohn9743
    @jinujohn9743 5 місяців тому +45

    I respect her views as a human being.. deep down she still loves him a lot. That’s the reason why she accepted his new relationship and also doesn’t bad mouth about him. I believe if we all can attain this level of understanding, world would be a much happy place.

    • @braveheart_1027
      @braveheart_1027 Місяць тому +1

      Athe.. but veettile kuttikale engane ithu pranju manasailaakkum enna thought palarkkum undaagum. Itharam jeevitham peacefully anubhavikkan venam yogam. Illel naattil kaanunna avihitha kathikuthilum theeveppilum suicidelum theerum. Lot of example

  • @ashrafkundathil3157
    @ashrafkundathil3157 5 місяців тому +60

    മറ്റുള്ള അവതാരകന്മാർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. മാന്യമായ ചോദ്യങ്ങൾ. 👍

    • @ulakkamedia8026
      @ulakkamedia8026 5 місяців тому +2

      പ്രത്യേകിച്ച് master bin ചാനലിലെ വേട്ടാവളിയൻ....

    • @ashrafkundathil3157
      @ashrafkundathil3157 5 місяців тому

      @@ulakkamedia8026 👍🤣

  • @aksabibin721
    @aksabibin721 5 місяців тому +6

    ദാബത്തികം ഒരു fake അല്ല, എല്ലാവർക്കും നല്ലൊരു പാർട്ണറെ കിട്ടണമെന്നില്ല, കിട്ടിയവർ അതിൽ സത്തുഷ്ടരണ്,കിട്ടാത്തവർ കിടന്നു ഉരുകുന്നു, വേറെ പ്രണയം കണ്ടെത്തുന്നു. അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി

  • @etra174
    @etra174 5 місяців тому +44

    Am not getting words to express my feelings , going through this video.
    As if it was me .
    Couldn't control my tears.❤

  • @Inmyhobeez
    @Inmyhobeez 5 місяців тому +24

    വളരെ മനോഹരമായ എന്ന് തന്നെ പറയാവുന്ന ഒരു interview...

  • @Aban123
    @Aban123 5 місяців тому +12

    സ്വന്തം ജീവിതാനുഭവങ്ങൾ
    തുറന്നു പറയുമ്പോൾ മറ്റ് പലർക്കും ചിന്തിക്കാനും ഉൾകൊള്ളാനും പ്രാവർത്തികമാക്കാനും ഉള്ള ഒരു പഠനാർഹമായ ഒരു ക്ലാസ് തന്നെയാണ് അതിലുപരിനല്ല വാക്കുകൾ നല്ല ശബ്ദം നല്ല മറുപടികൾ തികച്ചും ജീവിതത്തെ കുറിച്ച് ഇത്ര മനോഹരമായ്
    തുറന്ന് പറയാൻ കാണിച്ചതിൽ
    അഭിനന്ദിക്കുന്നു അവതാരകൻ്റെ
    വിനയത്തോടെയുള്ള ചോദ്യങ്ങൾ
    അതും വല്ലാതെ ആരും ഇഷ്ടപെടുന്ന തരത്തിൽ
    എല്ലാം കൊണ്ടും ഗുണകരമായ
    ഒരു സംഭവം തന്നെ

  • @manushyan183
    @manushyan183 5 місяців тому +26

    ഒരു സദ്ഗുരുവിനോ,ആത്മ ചൈതന്യമാർക്കോ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയുന്നതിനും മുകളിലുള്ള പച്ചയായ അറിവ്, സത്യങ്ങൾ പറയുന്ന ജോളി മാമിന് ഒരായിരം ആശംസകൾ ഒപ്പം പ്രാർത്ഥനയും. What an insight!!!!🙏🏻🙏🏻🙏🏻🙏🏻

    • @aboozaabhi5975
      @aboozaabhi5975 5 місяців тому +2

      ആദ്യം നല്ല ഗുരുവിനെ കണ്ടെത്തുക,ഗുരു പറയുന്നത് മനസിലാക്കാൻ പ്രയാസമാണ്.. ഉൾക്കൊള്ളാനും പ്രയാസമാണ്. ഗുരുക്കന്മാർ ഒരുപാടുണ്ടാകും... അതിൽ കാര്യമില്ല.. ബ്രഹ്മത്തെ അറിഞ്ഞ പൂർണതയിൽ ഉള്ള ഗുരുവിനെ കണ്ടെത്തണം.. അപ്പോൾ ഈ സ്ത്രീ പറയുന്നതിലും കൂടുതൽ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിയും...

    • @susyjose6453
      @susyjose6453 5 місяців тому +2

      Big Salute Joly Mom🌹U are very real humanbeing❤👍

  • @houriesmedia8567
    @houriesmedia8567 5 місяців тому +5

    Wonderful job. A clear cut interaction. A joyful discussion eventhough painful matters describing. Both persons same potential. Mam big salute. Carryon bold. I love this session too much. Best of luck.

  • @letswatchthechanges4176
    @letswatchthechanges4176 5 місяців тому +7

    അനുഭവങ്ങൾ ലാഘവത്തോടെയും അറിവുകൾ ലളിതമായും പങ്കുവച്ചു... സരസമായ സംഭാഷണം... നല്ല കേള്‍വി ക്കാരൻ...

  • @veenapp1523
    @veenapp1523 5 місяців тому +14

    സത്യ സന്ധമായ തുറന്നുപറയൽ ഇവർ ആരാണെന്ന് അറിയില്ല എന്നാലും വളരെ ഏറെ ഇഷ്ട്ടപ്പെട്ടു. മനസ്സിൽ തട്ടിയ interview

  • @rekhathampi3638
    @rekhathampi3638 5 місяців тому +4

    എന്റെ ഭർത്താവിനെ ഞാൻ അത്ര ഇഷട് പെട്ടില്ല കല്യണം കഴിച്ചത്. എന്നാൽ പിന്നെ ഞാൻ അയാളെ സ്നേഹിച്ചത് പോലെ എന്നെ പോലും സ്നേഹിച്ചിട്ടല്ലാ. ഓരോ ദിവസവും ഒരു പുതിയ ദിവസം പോലെ ആയിരുന്നു. ദൈവത്തിനു പോലും അസൂയആയിക്കാണും, എന്റെ ജീവന്റെ ജീവനായ എന്റെ പൊന്നിനെ ദൈവം വിളിച്ചു

  • @veetil1
    @veetil1 5 місяців тому +3

    Jolly Chirayath - excellent conversation and glad that your thought conveyed with all its beauty !

  • @suhaspalliyil3934
    @suhaspalliyil3934 5 місяців тому +61

    A great interview...
    What a personality...❤

  • @manekaraju208
    @manekaraju208 5 місяців тому +3

    "എന്തൊരു സ്ത്രീ ആണ് നിങ്ങൾ "....എത്ര മനസിലാക്കി അയാളെ സ്നേഹിച്ചു...... ഇങ്ങനെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.... "ക്ഷമയുടെ ഒരു പ്രേതീകം"

  • @mathewjoseph7216
    @mathewjoseph7216 6 місяців тому +74

    Love this avatharakan. His smile is out of this world.

  • @anjuaroosh1870
    @anjuaroosh1870 5 місяців тому +21

    Great Respect for the interviewer.
    Jolly Mam ..Big salute..
    Could feel the pain u have gone through..
    A great inspiration how u overcome it..
    And really Appreciating the Honesty in your words..

  • @premalathadamodaran7285
    @premalathadamodaran7285 6 місяців тому +78

    Sir Interview കണ്ട് കണ്ണു നിറഞ്ഞു ബിഗ് സല്യൂട്ട് you Madam 🙏🏽❤️ God Bless You Always ❤❤

  • @sreejasb5014
    @sreejasb5014 5 місяців тому +7

    Simply Great. The interview and the interviewed.., Excellent 👌

  • @krprasanna5925
    @krprasanna5925 5 місяців тому +5

    ഇതും ഇതിലധികവും അനുഭവിച്ചവൾ ആണ് ഞാൻ.. ചിലപ്പോൾ തോന്നും എഴുതണം എന്ന്, പിന്നെ അത്‌ സത്യസന്ധമായി അവതരിപ്പിച്ചാൽ മറ്റുകുടുംബങ്ങളെയും ബാധിക്കും, പിന്നെ കുട്ടികൾ അതിനാൽ എഴുതാൻ ആവില്ല.

    • @kumarkb5417
      @kumarkb5417 5 місяців тому

      ധൈര്യമായി എഴുതു

  • @ajeeshca556
    @ajeeshca556 5 місяців тому +18

    ചേച്ചി പറഞ്ഞത് മുഴുവനും സത്യം തന്നെ ആണ്.

  • @shynasanthosh1389
    @shynasanthosh1389 6 місяців тому +24

    ഒരുവിധം സ്ത്രീകളുടെ അവസ്ഥ ഇതുതന്നെ

  • @tonyxavier6509
    @tonyxavier6509 5 місяців тому +11

    Rare to see such people having unbelievably clear thoughts and being fearless to express it

  • @aswathyayyath3211
    @aswathyayyath3211 5 місяців тому +4

    ഇത്രക്ക് തുറന്ന് സംസാരിക്കുന്നത് അപൂർവമാണ്, എന്തൊരു ക്വാളിറ്റി ഉള്ള വ്യക്തിത്വം 😍.

  • @binithasajith7739
    @binithasajith7739 5 місяців тому +40

    This conversation is so relatable. Emotions of women are almost the same for majority. Expectations are minimum, yet we are deprived and learn to live with it. 😢

  • @geethamenon4819
    @geethamenon4819 5 місяців тому +6

    A great Interview my friend Jolly❤❤❤❤

  • @Jorgie143
    @Jorgie143 5 місяців тому +5

    വളരെ നല്ല ഒരു interview 🥰🥰🥰

  • @rajimolkr4985
    @rajimolkr4985 6 місяців тому +35

    ശരിയാണ് തിരിച്ചറിവ് ഉണ്ടാകുന്നത്തോടെ ആണ് കോൺഫ്ലിക്ടസ് ഉണ്ടാകുന്നത്

  • @BabyBaby-is1qq
    @BabyBaby-is1qq 5 місяців тому +8

    ഇവരിൽ എവിടെയൊക്കെയോ ഞാൻ എന്നെ കാണുന്നു, മിക്കവാറും പുരുഷന്മാരൊക്കെ ഇങ്ങനെയാണ്....

  • @mallikaravi6862
    @mallikaravi6862 5 місяців тому +6

    Beautiful interview, salute to both,... most women are going through this state

  • @anvark9308
    @anvark9308 5 місяців тому +3

    ജീവിതം പച്ചക്ക് പറഞ്ഞുപോകുന്ന ചേച്ചി ...മനോഹരമായ വാക്പ്രയോഗങ്ങൾ , സംസാരം ...നന്മകൾ നേരുന്നു !

  • @GijuAnto-eq3dp
    @GijuAnto-eq3dp 5 місяців тому +18

    An independent, aspiring and emotional women. Assertive yet submissive.

  • @Miyashami
    @Miyashami 5 місяців тому +2

    ചേച്ചി വീഡിയോ ഫുൾ കണ്ടപ്പോൾ ആണ് നിങ്ങളോട് ഭയങ്കര ഇഷ്ടം തോന്നുന്നതു...... ശരിക്കും ഒരു സ്ത്രീ അനുഭവിക്കുന്ന വേദന അനുഭവിച്ചവർക്ക് മാനസിലാവും പ്രണയം വെറുതെ ആണ് ചില പുരുഷന്മാർ ജീവിതത്തെ നോക്കികാണുന്നതു വളരെ സില്ലി ആയിട്ടാണ് പ്ലാനിങ് ഇല്ലാത്ത ജീവിക്കാൻ അറിയാത്ത എത്രയോ പുരുഷൻ മാർ ഉണ്ട് ന്നിട്ട് അവർക്കു ഇഷ്ടം ഉള്ള സ്ത്രീ കളോട് കൂടെ പോവും ..... ചോദിക്കാനോ പറയാനോ പാടില്ല...... അവടെ ഒറ്റപ്പെടുന്ന സ്ത്രീകൾ ചിലപ്പോൾ വേദനിച്ചു പല അസുഖങ്ങൾ ക്കു ഇരയാവും.... ചിലപ്പോൾ വേറെ ബന്ധങ്ങളിൽ പോയെന്നു ഇരിക്കും..... ശരിക്കും പറഞ്ഞാൽ ചിലവർക്കു ബന്ധങ്ങൾക്ക് വില ഇല്ല കല്യാണം കഴിഞ്ഞതിനു ശേഷം ആണ് ഭാര്യ സൗന്ദര്യത്തിൽ അത്ര പോരാ ന്നൊക്കെ tonunnatum വേറെ പോകുന്നതും........ സ്ത്രീ ന്ന് പറഞ്ഞാൽ അവളുടെ പുരുഷനെ ജീവന് തുല്യം സ്നേഹിക്കും വിശ്വസിക്കും.. ഒരു മാലാഖയെ പോലെ.ബട്ട്‌ പര സ്ത്രീ ബന്ധങ്ങൾ വരുന്നതു അറിയുമ്പോഴാണ് അവൾ ശരിക്കും വേദന കൊണ്ട് വഴക്കുണ്ടാക്കുന്നതു........ പിന്നേ അവൾ ഹസ്ബൻഡ് ന്റെ കണ്ണിൽ വൃത്തികെട്ട സ്ത്രീ യും സ്വസ്ഥത തരാത്ത വളും ഒക്കെ ആവുന്നത്......

  • @tvs765
    @tvs765 5 місяців тому +5

    ദാമ്പത്യം ദാനം അൻപ് സത്യം എന്നതാണെന്റെ വിശ്വാസം, കൊടുക്കൽ വാങ്ങൽ, സ്നേഹം, സത്യം എന്നതിലും ഇരുവരും പരസ്പരം കൈമാറുന്ന പ്രക്രിയ

  • @alexanderpo1321
    @alexanderpo1321 5 місяців тому +27

    He is very genuine and gentle. All his interviews are worthy to watch

  • @mollymartin8216
    @mollymartin8216 5 місяців тому +39

    ഒരു അവതരകൻ എങ്ങനെ ആയിരിക്കണം കണ്ടു പഠിക്കണം❤

  • @ephinovjijo3959
    @ephinovjijo3959 5 місяців тому

    E peru kettittundu, but ivar ithra valiyoru sambavam anennum eppol ariyunnu. Nalla chinthakal, oppam nalloru kazhchapadu, nalla manasu etc ivarude interview ippol njan thappi pidikkunnu. Interview nadathunnayalum nannayittundu. Avare parayan anuvadhikkunnu, avare kelkkunnu, super

  • @laeeslaees4036
    @laeeslaees4036 5 місяців тому +29

    ഒരു അവ ദാരകൻ എങ്ങനെയിരിക്കണം എന്നത് ലോകം മുഴവൻ കണ്ടു പടിക്കട്ടെ. കോടി ആഭിനന്ദനങ്ങൾ.

  • @nandinikt3539
    @nandinikt3539 5 місяців тому +29

    വളരെ ആകർഷകവും അർത്ഥവത്തും ആലോചനാമൃതുമായ ഒരു അഭിമും❤

  • @Bc20018
    @Bc20018 5 місяців тому +4

    Randalaeyum othiri ishttapettu
    Big salute for both of you from bottom of my heart.🌹

  • @Nature_philo
    @Nature_philo 5 місяців тому +2

    ENTHU MAATHRAM VEDANA CHECHY ANUBHAVICHATHU.. AARKUM PARIHARIKKANAAVATHA VEDANA.. ENNITTUM VEENU POATHEA NILKAN KAZHINJALLO...VEDANAYEA ATHU POLEA THANNEA ACCEPT CHEYTHU ATHINAKATHU ORU PAKA POLUM ILLATHEA.. U R SO GREAT.. AND I COULD READ UR MIND VERY CLEARLY.

  • @sinoobputhedath9806
    @sinoobputhedath9806 5 місяців тому +41

    എങ്ങിനെ ആയിരിക്കണം interview എന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം...❤❤

  • @haseenasalim8141
    @haseenasalim8141 5 місяців тому +15

    He allows her to talk, listening with patience. Not interfering.
    Such interviewers are Very rarely seen

  • @mathewgeorge957
    @mathewgeorge957 6 місяців тому +3

    Kappela cinema yile Sudeesh Koppayude Ammaa
    Sulekha manzil cinemayil Lukeman Avarayude Ammaa .
    I dint know her name till now .
    Very good interview ,will read you book Jolly mam