Happy Onam | Onam as a Wifey | Diya Krishna

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,9 тис.

  • @ozytalkies
    @ozytalkies  2 місяці тому +2883

    Thank you all for the lovely Onam wishes❤

    • @Adithyako
      @Adithyako 2 місяці тому +33

      Happy onam ozy & ashwin
      So cuteei

    • @nidhhaahh
      @nidhhaahh 2 місяці тому +7

      @@ozytalkies 🫶🏼

    • @Sanasworld61
      @Sanasworld61 2 місяці тому +3

      😊❤❤

    • @fazilshahul7085
      @fazilshahul7085 2 місяці тому +1

      @@Adithyako ഒന്ന് ഫോളോ ചെയ്യുമോ 🙏

    • @Husnamansoor6917
      @Husnamansoor6917 2 місяці тому +1

      ❤️❤️❤️

  • @muhsijannaJanna
    @muhsijannaJanna 2 місяці тому +238

    അച്ഛന്റെ മുണ്ട് ഉടുപ്പിച്ചു കൊടുക്കൽ waw ഒരുപാട് സന്തോഷം തോന്നി 😍👍അച്ഛന്റെ mon😍

  • @dheera4898
    @dheera4898 2 місяці тому +1041

    അശ്വിനും അശ്വിൻ്റെ കണ്ണമ്മയും ട്രഡീഷണൽ ഡ്രസ്സിൽ വളരെ ക്യൂട്ടാണ് ഇന്ന്❤

  • @rafeenashafeek9643
    @rafeenashafeek9643 2 місяці тому +418

    സൂപ്പർ ദിയ പറയാനുള്ളത് നന്നായി പറഞ്ഞു ഒട്ടും ബോർ ആകാതെ നന്നായി വരും എപ്പോഴും സന്തോഷം ആയിരിക്കു ആശ്വിനുമായി എല്ലാ നന്മകളും ദൈവം നൽകി അനുഗ്രഹിക്കട്ടെ ❤️❤️🌹🌹🌹

    • @seenujoshi631
      @seenujoshi631 2 місяці тому +1

      നിനക്കൊന്നും വേറെ പണി ഇല്ലേ?

  • @fahadali-ln8gl
    @fahadali-ln8gl 2 місяці тому +2151

    അച്ചൻ അശ്വിന് മുണ്ട് ഉടുപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു, ഒരുപാട് സന്തോഷം..... എന്നും നിലനിൽക്കട്ടെ❤❤❤❤❤

    • @shaliajith6423
      @shaliajith6423 2 місяці тому +8

      Sathyum ❤

    • @sumamsumam320
      @sumamsumam320 2 місяці тому +2

      👍🥰

    • @hila-o5f
      @hila-o5f 2 місяці тому +128

      Kann nirayunne enthuaaa😂

    • @afi2053
      @afi2053 2 місяці тому +70

      എന്തിന് 😂😂😂

    • @AmmuMalu7
      @AmmuMalu7 2 місяці тому +52

      Eeh athenthin kann niranje😂

  • @geena1910
    @geena1910 2 місяці тому +234

    Aswin and Diya blessed couple.
    Krishnakumar got a son like him.
    KK s so humble, giving respect to family.
    I had seen his old interviews, he suffered lot from Sindhus parents, they had lot money but didn't help him financially. He struggled lot to raise these girls but now he s taking care of them happily.
    KK got Aswin because of his good heart.

    • @girijakannan5608
      @girijakannan5608 2 місяці тому +2

      @@geena1910 that man krishna kumar is really a down to earth man.soft polite and understanding. Ozy is some what like him.sindhu has an ego, as seen in videos where they were for lunch at ashwins parents home.also at the marriage no importance was given to ashwins parents.the grandmother that's sindhus mother she too artificial and thinks she is above all in this world.ofcourse this views are from what is shown in their videos.

  • @reenasudhi2389
    @reenasudhi2389 2 місяці тому +538

    അച്ചനാണ് അശ്വൻ ൻ്റെ വീട്ടുകാരെ കെയർ ചെയ്യുന്നത്❤❤

  • @girijakannan5608
    @girijakannan5608 2 місяці тому +126

    One thing for sure ashwin will make a good father,from the way he is handling lian

  • @nidhhaahh
    @nidhhaahh 2 місяці тому +612

    ശെരിയാണ് respect കൊടുക്കേണ്ടെടുത്തു കൊടുക്കുക തെന്നെ വേണം അത് ആണിനോടായാലും പെണ്ണിനോടായാലും👍🏼💯

  • @faseelakt2602
    @faseelakt2602 2 місяці тому +112

    Friends ആയവർ പിന്നെ ഏട്ടൻ വിളിക്കുമ്പോൾ എന്തോ പോലെ തോന്നും അശ്വിൻ എന്ന് വിളിച്ചാൽ മതി

  • @Jeevadhri
    @Jeevadhri 2 місяці тому +4147

    Ahaana ഇഷ്ടമുള്ളവർ ഉണ്ടോ?? ❤️

    • @thecaria-zg6lg
      @thecaria-zg6lg 2 місяці тому +177

      Nee nna ahaana te vdo poi kaann

    • @binzanecdotes5080
      @binzanecdotes5080 2 місяці тому +137

      Don't compare two persons all are unique and special ❤

    • @GA-h8m
      @GA-h8m 2 місяці тому +69

      Ahana diya ishani hansika sindhu and Krishna Kumar ippo aswin ellavreyum ishtam

    • @Ak_sharaa
      @Ak_sharaa 2 місяці тому +64

      Ath ivde parayan karanm? 😅

    • @Life79751
      @Life79751 2 місяці тому +23

      Eallareyum ishttam anu❤

  • @gomz8450
    @gomz8450 2 місяці тому +94

    Ozi ക്യൂട്ട് ആയിട്ടുണ്ട് ... എന്നും happy ആയിരിക്കൂ രണ്ടാളും...

  • @latharaju6094
    @latharaju6094 2 місяці тому +315

    ദിയയും അശ്വിനും മക്കളും കൊച്ചുമക്കളും ഒക്കെ ആയിട്ട് സന്തോഷത്തോടെ ജീവിക്കട്ടെ എന്നും.. ഈശ്വരൻ ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @MariyammaSj
    @MariyammaSj 2 місяці тому +48

    Diya is a very genuine smart kid who has found an equally nice guy who adores her and treats her like a bestie... I like the way u put across things with no sugar coating.. actually your parents need to be appreciated for what u are and how you handled different situations... Stay blessed dears... Dr Suja,

  • @JahanaraFasila
    @JahanaraFasila 2 місяці тому +392

    ദിയ മോൾക്ക് സന്തോഷം കിട്ടുന്നത് എങ്ങനെയെന്നു വെച്ചാൽ അങ്ങനെ തന്നെ ജീവിക്കു എല്ലാവരെയും തിർപ്തി പെടുത്തി നമ്മൾക്കു ജീവിക്കാൻ പറ്റില്ല പറയുന്നവർ പറയട്ടെ രണ്ടു പേരും happy ആയി ഇരിക്കു Happy onam ❤❤❤❤

    • @GayathriDevi-r1d
      @GayathriDevi-r1d 2 місяці тому +2

      Exactly.....അവർക്കു കിട്ടാത്തത് മറ്റുള്ളവർ നേടുമ്പോൾ .. ഇങ്ങനെ യൊക്കെ പറയും..... Never....mind... നല്ല ജോഡി.. നന്നായി ജീവിക്കുക..... Godbless you ❤

    • @GayathriDevi-r1d
      @GayathriDevi-r1d 2 місяці тому +3

      എനിക്ക് കൃഷ്ണകുമാർ സാറിനെയും ചേച്ചിയെയും മക്കളെയും വളരെ ഇഷ്ട്ടമാണ്..... ഇങ്ങനെ പറയുന്ന അസൂയലുക്കൾ വേണം.... എങ്കിലേ നമ്മുക്ക് ഉയരങ്ങളിൽ എത്താൻ പറ്റു 😂.... Happy ഓണം ❤

    • @thilakammaparvathy9997
      @thilakammaparvathy9997 2 місяці тому +1

      I think aswinum diyayum aayirikum aa familiyil very high status il jeevikan pokunnathu, no doubt ella makkalum wl b settled well.

  • @nishadnbr1213
    @nishadnbr1213 2 місяці тому +21

    ദിയയുടെ നല്ലതല്ലേ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. ഞാൻ അത് വീണ്ടും കേൾക്കാൻ back ക് repeat ആയി കാണാറുണ്ട് ❤️🌹 sisters all cute ❤️

  • @budgie143
    @budgie143 2 місяці тому +397

    അങ്ങനെ കൃഷ്ണ കുമാർ വീട്ടിലെ ആദ്യത്തെ ആൺകുട്ടി, ദിയയുടെ സഹോദരിമാ൪ക്ക് സ്വന്തമായി സഹോദരനെ കിട്ടി. കൂടെ എല്ലാവരുടെയു൦ കുഞ്ഞി വാവയായി ലിയാൻ മോനു൦.❤❤❤

    • @Reshmi09
      @Reshmi09 2 місяці тому +10

      ലിയാൻ മോൻ ആരാ

    • @ausl1963
      @ausl1963 2 місяці тому

      കാനഡയിലുള്ള ദിയയുടെ കസിൻ തൻവിയുടെ ​ മകൻ@@Reshmi09

    • @achuzachu9609
      @achuzachu9609 2 місяці тому

      @@Reshmi09 sindhunte sisterde mol thanvide kutty

  • @ausl1963
    @ausl1963 2 місяці тому +232

    മോൾക്ക് Krishnakumar sir ൻ്റെ സംസാര രീതിയും അദ്ദേഹത്തെപ്പോലെ possitive thinker ഉം ആണ് Diya ക്കുട്ടി👍♥️♥️
    എല്ലാവരും ഓണdress ൽ കാണുവാൻ അതിമനോഹരമായിരുന്നു🙌🥰

    • @Sindhu-qb4ws
      @Sindhu-qb4ws 2 місяці тому

      ഓളെ അച്ഛന്റ്റെ വായ ആണ്

  • @anjusreenath2322
    @anjusreenath2322 2 місяці тому +542

    Its a rare thing that all the members in a family are very beautiful, krishnakumar sir, sindhu amma, ahaana, diya, ishaani and hansu, and now Ashwin too. 😮

  • @klsvlog2364
    @klsvlog2364 2 місяці тому +107

    Ozy അച്ഛൻ തുണി ഉടുത്ത് കൊടുക്കുമ്പോൾ ചെറിയ കുട്ടികൾക്ക് ഉടുത്തു കൊടുക്കുന്നത് പോലെ അശ്വിൻ പാവം ഒരു മനുഷ്യനാണ് എല്ലാം നന്നായി വരട്ടെ

  • @farzanafaru1627
    @farzanafaru1627 2 місяці тому +133

    Ozy paranjath sheriyanu chilorkk avaravarkk kittatha happiness avarkk kittumbol nannayi poliyum,,

  • @kv6762
    @kv6762 2 місяці тому +52

    11:46 KK uncle you are so kind and so sweet. Sweet gesture, Thank you for the lovely capture Ozy.

  • @M_N_D_E
    @M_N_D_E 2 місяці тому +890

    Intro ഒകെ മാറിയല്ലോ ozy 😍😍

    • @fazilshahul7085
      @fazilshahul7085 2 місяці тому +5

      ഒന്ന് ഫോളോ ചെയ്യുമോ 🙏

    • @ashamurukesh5764
      @ashamurukesh5764 2 місяці тому +10

      Marannu alle 😂 athalla Aswin aanu thudangiyathu alle ❤️ nalla Kuttikal

    • @Be_kind_Be_loyal
      @Be_kind_Be_loyal 2 місяці тому +7

      സത്യം പൊളിച്ചു ❤️

    • @maryfilma4126
      @maryfilma4126 2 місяці тому +5

      Intro super 😊😊

  • @chemmushereef
    @chemmushereef 2 місяці тому +34

    Super dear😍😍നല്ലപോലെ jeevich കാണിച്ച് കൊടുക്കുക 😊❤❤

  • @HibaHiba-hd3do
    @HibaHiba-hd3do 2 місяці тому +249

    The way krishnakumar uncle treats aswin❤

    • @merin9298
      @merin9298 2 місяці тому +5

      All these are bare minimum..don’t hype too much

  • @sajnasajna3740
    @sajnasajna3740 2 місяці тому +8

    മറ്റുള്ളവരെ തൃപ്തിപെടുത്തി ജീവിക്കേണ്ട ആവശ്യം ദിയ നിങ്ങൾക്ക് ഇല്ല... നിങ്ങളുടെ ജീവിതം അത് നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്... നിങ്ങളുടെ ഹാപ്പിനെസ്സ് എന്താണോ അത് മാത്രം നോക്കു.. എനിക്ക് നിങ്ങളുടെ വ്ലോഗ് ലൈഫ് എല്ലാം കാണുമ്പോൾ പോസിറ്റീവ് ആണ് കിട്ടുന്നത് ഹാപ്പി ആണ് കിട്ടുന്നത് so കാണുന്നു... ഇഷ്ടമുള്ളവർ കാണട്ടെ ഇഷ്ടമില്ലാത്തവർക്ക്‌ നേരെ skip ചെയ്... എന്തായാലും നിങ്ങൾ ഇതുപോലെ ഈ ലൈഫ് സന്തോഷമായി തന്നെ മുന്പോട്ട് പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍❤❤❤❤

  • @sreyashijo7028
    @sreyashijo7028 2 місяці тому +69

    Diya's face is blushing while Ashwin is singing for her 😊😂😂

  • @chothipu1616
    @chothipu1616 2 місяці тому +24

    Happy ഓണം 🤩🤩🤩diya കുട്ടി 😘😘😘happy ഓണം അശ്വിൻ കുട്ടാ 😍😍😍😍

  • @bincyibrahim4297
    @bincyibrahim4297 2 місяці тому +139

    Happy onam ♥️ഇപ്പോഴത്തെ പിള്ളേർ super ആണ് നിങ്ങൾ അടിച്ചു പൊളിക്ക് മക്കളെ നിങ്ങളെയൊക്കെ കാണുമ്പോൾ തോന്നും പത്തുവർഷം late ആയി ജനിച്ചിരുന്നെങ്കിൽ എന്ന്

  • @mareenareji4600
    @mareenareji4600 2 місяці тому +6

    കല്യാണത്തിന് ഒരുങ്ങിയതിലും ഒത്തിരി സുന്ദരി ആയിരിക്കുന്നു ദിയ ഇന്ന്....... Happy married life dears ♥️♥️

  • @achuzachu9609
    @achuzachu9609 2 місяці тому +292

    Ozy + Lian + Aswin = ore vibe❤️❤️❤️❤️❤️❤️ Diya saree udathapozhum Aswin mund udathapozhum kanan oru prethyeka bhangiya😍😍😍😍😍😍😍😍😍😍

    • @taara2707
      @taara2707 2 місяці тому

      ❤❤❤

    • @VimalaBalakrishnan-w2f
      @VimalaBalakrishnan-w2f 2 місяці тому

      രണ്ടുപേർക്കും എൻ്റെ.Happy.onam

    • @girijakannan5608
      @girijakannan5608 2 місяці тому

      @@achuzachu9609 but it was too visible that ashwin was most uncomfortable in the mundu

  • @adityaaaaahh
    @adityaaaaahh 2 місяці тому +47

    The way Aswin correcting diyas saree 11:33 ❤❤ he is so pure by heart ❤️

  • @hafnach2502
    @hafnach2502 2 місяці тому +46

    Now i see aswin is so comfortable in your family🤩

  • @Roohi_arohi
    @Roohi_arohi 2 місяці тому +88

    12:23 -12:37 this part❤
    Ozy and ashwin with lian perfect family vibe 🥹💞

  • @sheenalyju7084
    @sheenalyju7084 2 місяці тому +133

    ദിയ ആണ് എല്ലാവരേക്കാളും ഇന്ന് super ആയിട്ടുണ്ട്. കാരണം ഭർത്താവിന്റെ സ്നേഹം 😅

  • @Sameerabid-c3q
    @Sameerabid-c3q 2 місяці тому +50

    First റെസ്‌പെക്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ ശെരിക്കും കൃഷ്ണകുമാർ സ്റ്റൈൽ.. അച്ഛന്റെ അതെ ആക്ഷനും സംസാരവും...

  • @sushmasashidharan9459
    @sushmasashidharan9459 2 місяці тому +191

    Diya and Tanvi are of same nature.❤ good girls

  • @harifanajeeb9280
    @harifanajeeb9280 2 місяці тому +28

    ഈ സാരിയിൽ ഒന്നുകൂടി സുന്ദരി😊 ആയി .നല്ലോണം ചേരുന്നുണ്ട്❤അശ്വിനും അടിപൊളി😊 ആയിട്ടുണ്ട്

  • @Viya-z6c
    @Viya-z6c 2 місяці тому +171

    One thing I like about ozy is she really take care of Lian baby that's why he's so comfortable with her

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 2 місяці тому +12

    അശ്വിൻ ഭാഗ്യം ചെയ്യ്ത കുട്ടിയാണ് കേട്ടോ. ഇത്രയും 'സ്നേഹമുള്ള ദിയയുടെ അച്ഛൻ, അമ്മ, സഹോദരിമാർ ...... ഈ സന്തുഷ്ട്ട കുടുംബത്തിലെ ഭാഗമായ ഭാഗ്യവാൻ.....❤......കൃഷ്ണകുമാർ സാറിനെയും സിന്ധു ആൻ്റിയെപോലെയും സന്തോഷത്തോടെ ജീവിക്കൂ കുട്ടികളെ❤❤❤❤

  • @nithyasimon757
    @nithyasimon757 2 місяці тому +144

    അച്ചോടാ 🥰 മുണ്ട് ഉടുത്തു കൊടുക്കുന്ന കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 🥰🥰

  • @aswathirema5585
    @aswathirema5585 2 місяці тому +62

    I agree with you. You are right it's your right to record and post it. Similarly people too have right to express their opinion. Every opinion cannot be as per convenience. Diversity of opinion exists.

    • @pcyforlife882
      @pcyforlife882 2 місяці тому +7

      Is it that difficult to be kind?

    • @aparnagopinath2148
      @aparnagopinath2148 2 місяці тому +5

      Those comments can affect their mental health and happiness

    • @RR-up1fu
      @RR-up1fu 2 місяці тому +3

      Expressing an opinion is completely different from making personal attacks.

    • @girijakannan5608
      @girijakannan5608 2 місяці тому +1

      @@aparnagopinath2148 than they shld not be on public platform, exposing themselves.u can't have the cake and eat it too.

    • @aparnagopinath2148
      @aparnagopinath2148 2 місяці тому

      @@girijakannan5608 is it that hard to be kind?

  • @deepthi1502
    @deepthi1502 2 місяці тому +475

    ഒരു കാര്യം പറയാതെ വയ്യ . The anchor was a flop . But you guys gave him all apt replies . ദിയയുടെ അച്ഛൻ പറഞ്ഞതാണ് കറക്റ്റ്. എന്തിന് വെളുക്കുമ്പോൾ തൊട്ട് അടുക്കളയിൽ കഷ്‌ടപ്പെടണo. ഒരു നല്ല ദിവസം ആഘോഷിക്കാൻ ഉള്ളതാണ്. ഞാനും രണ്ട് വർഷായി സദ്യ വാങ്ങറാണ് പതിവ്.

    • @godlike6301
      @godlike6301 2 місяці тому +48

      ഒള്ളത് കൊണ്ട് ഓണം എന്നാനുപറയുന്നത് നമ്മളാൽ കഴിയുന്നത്..ആണ്, പെണ്ണ് എന്ന വെത്യാസം ഇല്ലാതെ ഒരുമിച്ച് കൂടി പജകം ചെയ്തു വിളംബി കഴിക്കുന്നത് വേറെ ഒരു feel ആണ് അത് ഒരിക്കലും പാർസൽ വാങ്ങി കഴിയുമ്പോൾ കിട്ടില്ല.

    • @yc9tw
      @yc9tw 2 місяці тому +5

      Correct

    • @VlogofParvathy
      @VlogofParvathy 2 місяці тому +1

      ഞങ്ങളും അങ്ങനെ തന്നെ 😊

    • @deepthi1502
      @deepthi1502 2 місяці тому

      @@godlike6301 ആരോഗ്യം ഉള്ളവർ പാചകം ചെയ്തോളൂ . വേണ്ട എന്ന് ആരും പറഞ്ഞില്ല.

    • @fareedasalam7254
      @fareedasalam7254 2 місяці тому +3

      ​@@godlike6301athu mathrala...Next day redt edukam cook cheyanda...endayalum backi kanum..just for a fun😅

  • @FantasyJourney
    @FantasyJourney 2 місяці тому +2

    ജാതി,മതം,പണം,വർണം, ഇതെല്ലം നോക്കി മനുഷ്യരെ തരം തിരിക്കുന്ന സകല പ്രേമവിരോദികളായ അച്ഛനമ്മമാർക്കും ഈ വിഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു 😊😊😊...

  • @sreelekhavs7932
    @sreelekhavs7932 2 місяці тому +54

    ആ കുഞ്ഞുമോന്റെ സന്തോഷം കണ്ടല്ലോ. പാവം കുഞ്ഞു

  • @lissajoy55
    @lissajoy55 2 місяці тому +42

    അച്ഛനെ പോലെ സംസാരിക്കുന്നു കേൾക്കാൻ ഇഷ്ടം ❤

  • @Shanaya_5432
    @Shanaya_5432 2 місяці тому +22

    Lian has became everyone's favourite ❤❤...loved the bond of lian with ozy and aswin❤❤...

  • @sreyashijo7028
    @sreyashijo7028 2 місяці тому +20

    Diya's face is blushing while Ashwin is singing for her 😂😂

  • @SajithaSajithasp
    @SajithaSajithasp 2 місяці тому +40

    ഒന്നാമത്തെ കാര്യം ലൈഫിൽ സന്തോഷം ഇല്ലാത്തവർ ആണ് നെഗറ്റീവ് കമന്റ്‌ ഇടുന്നതെന്നു സന്തോഷവും സങ്കടവുമൊക്ക എല്ലാവരുടെയും ലൈഫിലുമും സംഭവിക്കുന്നതാണ്..... പിന്നെ നിങ്ങൾ കാശു ചിലവാക്കി കല്യാണം കഴിച്ചത് നിങ്ങൾക് വേണ്ടിയായിരുന്നു നാട്ടുകാർക്കു വേണ്ടിയല്ല എന്തായാലും അശ്വിൻ നല്ലൊരു പയ്യനാണ് ദിയായോടുള്ള ആകെ റെസ്‌പെക്ട് അശ്വനെ സെലക്ട്‌ ചെയ്തത് മാത്രമാണ് അല്ലാതെ താനൊന്നും ഈ സൊസൈറ്റിയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല

  • @rsn61252
    @rsn61252 2 місяці тому +11

    You got very sweet mother in law and father in law

  • @Whotshfaa
    @Whotshfaa 2 місяці тому +2

    10:56 aww the glow in your face ✨

  • @arjunca5374
    @arjunca5374 2 місяці тому +137

    9:13 that "takann makeup idatte"😌trivandrum special😌❤

    • @sanaaaaaa-z5p
      @sanaaaaaa-z5p 2 місяці тому +11

      Adh njgal thrissur um parayum🙄

    • @Amalp123
      @Amalp123 2 місяці тому +7

      Tvm

  • @Ali-p9r1i
    @Ali-p9r1i 2 місяці тому +32

    You should not get offended about the vlog you posted our secret and Ashwin tying a mangalsutra. Any normal person who saw it would have assumed you got married. When you post people will comment what they perceive. So why get offended? You were the one who posted. You are posting for people to comment like and subscribe so can't understand your response. You also said you give respect where necessary .Probably but people see what they see. On another vlog you mentioned that what we the public is not the real you.Well then we don't know the real you so why are you offended when people see what they are shown and comment. Perception is everything

  • @Zaman_Ilhan
    @Zaman_Ilhan 2 місяці тому +50

    Ishani looking so beautiful with new haircut 😍❤️

  • @dhanyas2009
    @dhanyas2009 2 місяці тому +4

    Happy Onam Diya and Aswin. Love the way he sings for you. Everyone's outfit also simple and superb and nice colors.

  • @devikasreekumar6948
    @devikasreekumar6948 2 місяці тому +40

    Krishna Kumar sir samsarikunna pole thanne 💕

  • @lakshmis4111
    @lakshmis4111 2 місяці тому +76

    Eda poda is not the issue Ozy . Ingu vanne.. Njan vangichu thanna aa sadhanam onne kanichu koduthe . Apo Aswin , Njan ithadyam ayittane kanunnathe thanne .. Apo you laughing in the background . That is cheap . If you are put in such situations you might understand ..

  • @romydhiya9412
    @romydhiya9412 2 місяці тому +66

    എന്റെ മോളുടെ name dhiya എന്നാണ്.. ☺️ദിയയുടെ life നോടുള്ള ഈ positive vibe ആണ് എനിക്കിഷ്ടം.. ഹാപ്പി ഓണം 🥰🥰

  • @me7332
    @me7332 2 місяці тому +5

    thank you for your positivity.. loved it

  • @achuzachu9609
    @achuzachu9609 2 місяці тому +85

    Negativoliesine Diya kodutha marupadi enik orupaad ishtayii❤️

  • @deepthit1566
    @deepthit1566 2 місяці тому +14

    അച്ഛൻ ഇപ്പൊ ആണ് ഒരു കൂട്ട് ആയത് 😂🥰🥰. നിങ്ങളുടെ ഇടയിൽ ഒരു തുണ 🥰🥰🥰.

  • @aneenajoseph6366
    @aneenajoseph6366 2 місяці тому +88

    Woah!😍 Intro was super 🤩

    • @fazilshahul7085
      @fazilshahul7085 2 місяці тому

      ഒന്ന് ഫോളോ ചെയ്യുമോ 🙏

  • @RifaNizar-o5d
    @RifaNizar-o5d 2 місяці тому +63

    When u r posting a video or photo in social media u should be apt to accept the negetive and postive comment. When u only want to hear positive comments then u better off the comment box bcz we people who r watching ur videos have all the right to say how we r feeling !!

    • @aiswariyaprakash554
      @aiswariyaprakash554 2 місяці тому +19

      Exactly.. want to show life out to people to earn money but can’t accept negativity. pity..

    • @sreesha7556
      @sreesha7556 2 місяці тому +16

      Can't agree more. I never commented on any negative or positive way in her vlogs but still how can someone expect to get only positive comments when they are exposing their life in public. The public might have different opinions.

    • @Truth_peace277
      @Truth_peace277 2 місяці тому +4

      ​@@aiswariyaprakash554 why people are only interested in negative sides?? Why can't they find something positive... Why do you guys want to find ozy's faults only???

    • @Truth_peace277
      @Truth_peace277 2 місяці тому +2

      ​@@sreesha7556 why finding only negatives of diya?? Do you know how much it will affect a newly married girl???? I can't accept even teenage people have these much bad mind

    • @RifaNizar-o5d
      @RifaNizar-o5d 2 місяці тому +4

      @@Truth_peace277 we never said tht we would love to find ozys fault !! Wht aishwarya said tht if she want to earn money through showing her whole life then she should apt to take postive nd negative comments !! Do u think tht if no income goes to her by making these vlogs she would still posttt ?? Frst of all try to understand before saying something

  • @mariya583
    @mariya583 2 місяці тому +241

    heyyy ozy... the intro was nice... oru cheriya opinion pls put little more efforts in editing and content otherwise ur just awsome☺😚

    • @comradeleppi2000
      @comradeleppi2000 2 місяці тому

      How to edit.. Which app is best. How can we improve..

    • @sheenabasheer4415
      @sheenabasheer4415 2 місяці тому +7

      Onnum cheythillelum nalla views undu .

  • @anitabhasker5330
    @anitabhasker5330 2 місяці тому +4

    Bravo dear Ozy! Well said! This is what I love about you. Love your sincere simplicity and how you live your life with this integrity. Wishing you both a very happy married life! Loan is so cute he has this sweet mischievous look on his face ❤

  • @reenasudhi2389
    @reenasudhi2389 2 місяці тому +49

    അച്ചൻ മുണ്ടു ഉടുത്ത് കൊടുത്തത് വളരെ സന്തോഷം തോന്നി

  • @Aadya123-i8j
    @Aadya123-i8j 2 місяці тому

    Diya's smile 🤗 😍 💙

  • @amrithacs2071
    @amrithacs2071 2 місяці тому +38

    I don't feel like u got married, I just felt the members of your house increased to 6. 5 children now😂

  • @AmanyaRamesh-s8k
    @AmanyaRamesh-s8k 2 місяці тому +12

    12:27 awww cyte😭🤌🏻💗
    13:15 made for each other😌🙌🏻

  • @achuanu398
    @achuanu398 2 місяці тому +8

    8:55 Happy onam spread love…❤️

  • @NisaHyrunisa
    @NisaHyrunisa 2 місяці тому +7

    Ashwin munduduthittu suuuuuuuper❤

  • @chinchugopal1658
    @chinchugopal1658 2 місяці тому +77

    Negative comments ന് ഉള്ള മറുപടി പൊളിച്ചു ❣️❣️

  • @chemmushereef
    @chemmushereef 2 місяці тому +2

    Genuine talk👏🏻👏🏻👏🏻👏🏻

  • @geethachithra9565
    @geethachithra9565 2 місяці тому +39

    Diya krishna speech is excellent she is bold lady to be continued

  • @LekshmiSNair-eu1jn
    @LekshmiSNair-eu1jn 2 місяці тому

    All d bez. Straight forward and bold...
    🎉🎉

  • @binduchandrasekhar3202
    @binduchandrasekhar3202 2 місяці тому +38

    Leave the past Ozy,we want Ashwin & U to be happy everafter...... We luv u both and ur families too... Be happy 👍🏼

  • @Sajusiyan
    @Sajusiyan 2 місяці тому +5

    Enik bhayakara ishtamanu.ningale 2 pereyum.aswin super.ozy dae luck.god bless you Happy Onam.oru hai tharane

  • @Buffay-o6j
    @Buffay-o6j 2 місяці тому +19

    Happy Onam Love you Both ❤❤11:51 - So sweet of your Father Awwww

  • @Usluk-123
    @Usluk-123 2 місяці тому +28

    ദിയ. നെ കാണാൻ ചില നേരം പൃഥ്യിരാജ് ന്റെ ഭാര്യ സുപ്രിയ യെ പോലെ ഉണ്ട്..

  • @aminajaleel1923
    @aminajaleel1923 2 місяці тому +30

    Your smile defines your happiness...happy married life dears🤍✨

  • @aiswaryabiju3881
    @aiswaryabiju3881 Місяць тому

    Ozy your best version is with aswin☺️
    Feel so happy

  • @mahadev268pv
    @mahadev268pv 2 місяці тому +18

    He looks like combination of several chocolate tamil actors of 90's..❤

  • @Sfathsfath3086
    @Sfathsfath3086 2 місяці тому +7

    Ahana dressing 😘😍

  • @AnjaliAnjae
    @AnjaliAnjae 2 місяці тому +272

    UA-cam suggesting Diya's old videos nowadays

    • @fameelafami2975
      @fameelafami2975 2 місяці тому +4

      yea😂

    • @GA-h8m
      @GA-h8m 2 місяці тому +19

      Atheppozhum ivarude ellarudeyum video kanunnonda. Enikkum varunnund. Naan continuously kanunnumund😂

    • @fameelafami2975
      @fameelafami2975 2 місяці тому +1

      @@AnjaliAnjae but nalla rsamalledaaa video kandkondrikkaaan

    • @malluinmysuru
      @malluinmysuru 2 місяці тому

      Happy Onam Diya !! Wish both of you to spread love and light like your name

    • @Ayu.oo6
      @Ayu.oo6 2 місяці тому

      🙌​@@GA-h8m

  • @sevu007
    @sevu007 2 місяці тому

    Mole .... you are very very genuine ......stay humble always..all the best wishes 🙂

  • @farzanafaru1627
    @farzanafaru1627 2 місяці тому +36

    Diya looks like kalyani priyadarshan❤ saree okke idumbol u both looking 😍 cute

  • @boneymariya5964
    @boneymariya5964 2 місяці тому

    Before i am not a subscriber of your channel but today i like to follow you because i respect your words and thoughts, belated Onam and wedding day wishes both of you 🥰👍🏻

  • @aiswaryaarchana6026
    @aiswaryaarchana6026 2 місяці тому +21

    You both looking stunning ❤

  • @Jishanaduparambil
    @Jishanaduparambil 2 місяці тому +3

    Happy Onam... Diya &Aswin ❤️

  • @HabeebaSafla-gp3jd
    @HabeebaSafla-gp3jd 2 місяці тому +23

    Aswin inn nalla look aayittund.. Ee look mathiyaayirunnu marreginu

  • @bindupraveen3208
    @bindupraveen3208 2 місяці тому

    Belated Onam greetings, dear Diya kutty & Ashwin!

  • @drmanuak2499
    @drmanuak2499 2 місяці тому +9

    Happy onam to Diya and Ashwin

  • @abdulnihad5745
    @abdulnihad5745 2 місяці тому +1

    Happy onam diya ashwin ❤ parayunnavar parayatte ningl adich polikku 🎉

  • @salinisarang3508
    @salinisarang3508 2 місяці тому +18

    Özü and aswain is so good to lian and twanvi.❤

  • @sinumol5715
    @sinumol5715 2 місяці тому +44

    I saw Vaishnavs video of candle light prank.....you deserved better ozy...and you got it..happyyy

  • @jishnapammus7892
    @jishnapammus7892 2 місяці тому +23

    Happy onam diya and aswin ❤

  • @anitarahul9919
    @anitarahul9919 2 місяці тому +9

    So sweet of Ashwin, being a lovely husband and as a tamilian, we r proud of tamil boys who love their wives always

  • @Chinnupeter3458
    @Chinnupeter3458 2 місяці тому +11

    Love you Diya❤both of you look super cute in traditional dress. Loved the bond between achen and ashwin ❤

  • @darkworld4011
    @darkworld4011 2 місяці тому

    ashwin is a gem.wishing you 2 a good life.

  • @__Keerthana___903
    @__Keerthana___903 2 місяці тому +26

    Happy onam ozy & ashwin❤

    • @Abishaswonderworld
      @Abishaswonderworld 2 місяці тому +2

      Hi oru onam vlog channelil upload aakittunde onnu kandu support cheyyamo🙂