അറിയില്ല ഒന്നും ...... ഓരോ ദിവസവും ഇങ്ങനെ പോകുന്നു ..... Btechmixmediatips

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 15

  • @omanapurathur4405
    @omanapurathur4405 2 місяці тому +1

    Your husband is so good, very helpful 🙏

  • @bini_bharathan
    @bini_bharathan 2 місяці тому

    മീൻ നന്നാക്കുന്ന ഡയലോഗ് അടിപൊളി.. ഫ്രഷ് മീൻ ന്റെ

  • @ranjinikrishnadas
    @ranjinikrishnadas 2 місяці тому

    ഒരാൾക്ക് ഉണ്ടാക്കി കൊടുകാനാട്ടാ❤

  • @ranjinikrishnadas
    @ranjinikrishnadas 2 місяці тому

    ഞാനും ഒരു തൃശൂർകാരിയാണ് നിങ്ങളുടെ വീഡിയോ എന്നും കാണും ഇപ്പോ ഇത്തിരി കുറവാ എനിക്കും യുറ്റു ബ് ചാനലും ഉണ്ട് അമ്മേടെ വീഡിയോ കണ്ടിട്ടാണ് ഉന്നക്ക അയല ഉണ്ടാക്കുന്നത് കണ്ട് ഞാനെൻ്റെ വീഡിയോ ലിട്ടത് അത് സൂപ്പറായിരുന്നു എനിക്ക് പാചകം ഒത്തിരി ഇഷ്ടമാണ് 50ഉഴുന്ന് വട ഉണ്ടാക്കാൻ പറഞ്ഞു 50ഉഴുന്ന് വടക്ക് എത ഉഴു ഴുന്ന് വേണംന്ന് അമ്മയോട് ചോദിച്ച് പറയുമോ🙏

  • @beingjo5
    @beingjo5 2 місяці тому

    Ente sony enthale. Pediyakunnu. Viseshangal okke eshtayi too ❤❤❤

  • @bini_bharathan
    @bini_bharathan 2 місяці тому

    വടക്കാഞ്ചേരി കോടതി ടെ തൊട്ട് പിന്നിൽ ആണ് ചേട്ടന്റെ മോൾടെ വീട് 😮

  • @lijimol1235
    @lijimol1235 2 місяці тому

    സമാധാനിക്കൂ... എല്ലാം ശരിയാകും 🤗🙏🏻

  • @sathipn5839
    @sathipn5839 2 місяці тому

    ഭൂമിയിലെ സ്ഥിതി, ഇപ്പൊൾ, വളരെ_ കഷ്ട്ടം_ ആയി കൊണ്ടിരിക്കുകയാണ്....! എന്തു_ ചെയ്യാം...! ഭഗവാൻ തന്നെ എല്ലാം ശരിയാക്കി തരുമെന്ന്, നമുക്കു, പ്രതീക്ഷിക്കാം...!
    All the Best! 😊

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 місяці тому +1

    മിണ്ടാപ്രാണികളെ സ്നേഹിച്ചാൽ അവ തിരിച്ചു സ്നേഹിക്കും, മനുഷ്യരേക്കാൾ വിശ്വസിക്കാം. മീൻ നന്നാക്കുന്ന കാര്യത്തിൽ ആദ്യകാലത്ത് എൻ്റെ സ്ഥിതിയും അതുതന്നെയായിരുന്നു ഉണ്ണി😂 . വീട്ടിലുണ്ടായ പഴമല്ലെ? അവൾ മതിയാവോളം കഴിക്കട്ടെ👍. പിന്നെ കോവിഡ് വന്നവരുടെ തല ഏതാണ്ട് "മൊട്ട " ആയ അവസ്ഥയിലാണ്. യ്യോ ............. അടുത്ത ജന്മത്തെങ്കിലും എനിക്ക് കുക്കിംഗ് ഒട്ടും അറിയാത്തൊരു കെട്ട്യോനെ മതിയേ.....😂😅. എനിക്കറിയാവുന്നതാണ് ഉണ്ണീ😁

    • @btechmlxmediatips1669
      @btechmlxmediatips1669  2 місяці тому +1

      എൻ്റെ അവസ്ഥ മനസ്സിലായല്ലോ ''... അത് മതി❤

    • @rajeswarichandrasekharan732
      @rajeswarichandrasekharan732 2 місяці тому

      @@btechmlxmediatips1669 മനസ്സിലായി. ഇപ്പോൾ കുറച്ച് പ്രായമായപ്പോൾ അൽപം ആശ്വാസമായി. അത് അവിടെയും സംഭവിക്കുമെന്ന് കരുതാം - 70 ൻ്റെ അടുത്ത് ആകണം ട്ടോ 😁. അതുവരെ സഹിച്ചോളുക😆😂

  • @sheejakr8994
    @sheejakr8994 2 місяці тому

    എന്റെ പൊന്നുമോളെ വീട്ടിൽ ഒരു പണിയും ഇല്ലേ എല്ലാം ആ പാവത്തിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ❤❤❤

    • @btechmlxmediatips1669
      @btechmlxmediatips1669  2 місяці тому

      @@sheejakr8994 ആ പാവത്തിന് ഇത് ചെയ്തില്ലെങ്കിൽ സമാധാനം ഇല്ല

  • @sarahmariyam3633
    @sarahmariyam3633 2 місяці тому

    Mummyde number onn tharavo kurach doubts choikananu