"പട്ടിണി കിടന്നപ്പോൾ എന്നെ ആരും തിരിഞ്ഞു നോക്കിയില്ല " ദീപ്തി സീതത്തോടിന്റെ കൈതാങ്ങായി മാറിയ കഥ

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 210

  • @noohunoohu7451
    @noohunoohu7451 2 роки тому +196

    സീത തോടിന്റെ രാജകുമാരി 😍😍

  • @prijuroy2761
    @prijuroy2761 2 роки тому +146

    സീതത്തോടിലെ നന്മ മരം ഞങ്ങളുടെ സ്വന്തം ടീച്ചർ ❤️❤️❤️🌹🌹🌹🌹❤️❤️❤️

    • @Jebin-k3l
      @Jebin-k3l 2 місяці тому

      Koppa .... she needs to show off.. I think she is fraud..

  • @shimie2823
    @shimie2823 2 роки тому +123

    ഞങ്ങളെ ടീച്ചറെ എവിടെ കണ്ടാലും ഞങ്ങൾക്ക് അഭിമാനവും, സന്തോഷവും ❤❤❤❤❤❤

  • @aswanikrishna333
    @aswanikrishna333 2 роки тому +277

    ഇന്ന് മനുഷ്യർക്കിടയിൽ ഇല്ലാതായ ഒന്ന് ഈ കുട്ടിയിൽ ഉണ്ട് മനുഷ്യത്വം

  • @vilasinikk1099
    @vilasinikk1099 Рік тому +37

    ആദിവാസി സമൂഹം ഒരിക്കലും രക്ഷപെടരുതെന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഇവരെ പലവിധത്തിലും ചൂഷണം ചെയ്ത് ഇവരുടെ അജ്ഞതയെ അറിവില്ലായയെ മുതലാക്കുന്നവരാണ് ദീപ്തിയെ ഭീഷണിപ്പെടുത്തുന്നത്. ആദിവാസി മേഖലകളിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്തും താമസിച്ചും അറിവുള്ളതു കൊണ്ടാണ് ഇതെഴുതുന്നത്. All the best ദീപ്തി. വടക്കേ ഇന്ത്യയിൽ ആദിവാസി മേഖലയിൽ ദയാബായി സാമൂഹ്യ പ്രവർത്തനം നടത്തിയപ്പോൾ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടതാണ്. അതേ പോലെ സധൈര്യം മുന്നേറുക ദീപ്തി .

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 місяці тому

      അങ്ങനെയൊരു ചിന്ത ആദ്യം രാഷ്ട്രീയക്കാർക്ക് ആണ് ഇല്ലായ്മയിൽ നിന്നും വോട്ട് നേടി വിജയം കാണുന്ന രാഷ്ട്രീയക്കാർ എന്നും ദരിദ്രർ . ദരിദ്രർ ആയിരിക്കുവാൻ .! ഒരു ചില രാഷ്ട്രീയക്കാർ ശ്രമിക്കാറുണ്ട്

  • @madhunandhanam471
    @madhunandhanam471 2 роки тому +39

    പാവങ്ങളുടെ ദൈവം.....ഞങ്ങൾടെ ടീച്ചർ ചേച്ചി....❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏🌹

  • @myworld4324
    @myworld4324 2 роки тому +42

    Social responsibility🔥 Love you Deepthi😍 ദീപ്തിയുടെ ആഗ്രഹം പോലെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

  • @sunuabi6627
    @sunuabi6627 2 роки тому +36

    ഒന്നും പറയാനായില്ല. ഇന്ന് ഞങ്ങൾ നന്മ മരങ്ങളാണ് എന്ന് സ്വയം വിശേഷിപ്പിച്ച് ഒരു പ്പാട് ആളുകളുണ്ട്. അതിൽ നിന്നും വിത്യസ്തമായി മനുഷ്യരെയും മൃഗങ്ങളെയും സ്നേഹിക്കുന്ന ഈ ടീച്ചറെ എന്തു വിശേഷിപ്പിക്കണം എന്നറിയില്ല. ഒരു celebratiyayum നേരിൽ കാണാൻ ആഗ്രഹമുണ്ടായിട്ടില്ല. പക്ഷേ ഇവരെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mamemalayalamchannel7159
    @mamemalayalamchannel7159 2 роки тому +40

    2parts എത്ര പെട്ടെന്ന് തീർന്നു.... ഞങ്ങളുടെ ദീപ്തിയെ ഞങ്ങൾക്ക് അറിയാം.... പക്ഷെ ഇനിയും ഒരുപാട് പേരിലേക്ക് എത്തിക്കാൻ ഇതുപോലെ ഉള്ള interviews വേണം..

  • @thesleepingforest888
    @thesleepingforest888 2 роки тому +54

    This guy is an amazing interviewer. Relevant questions and very respectful; makes the guest very comfortable and elevates the level of interview.👏👏

    • @jobyktom
      @jobyktom 2 роки тому +2

      Absolutely right, one of the sensible journalist of current time.

  • @sanoops4609
    @sanoops4609 2 роки тому +44

    ദീപ്തിക്ക് എല്ലാ വിത ആശംസകൾ 🥰

  • @rashifainu4550
    @rashifainu4550 Рік тому +30

    ഈ കുട്ടിയെ കാണാൻ വൈകി പോയാലോ... 🥺♥️
    Lvu... Dea 😘

  • @reneettaantony9447
    @reneettaantony9447 2 роки тому +23

    ഇതുപോലെ ഇപ്പോഴത്തെ തലമുറയിലെ കുറേ പേർ ഉണ്ടെങ്കിൽ അതിന്റെ പ്രയോജനം എത്രയോപേർക്ക് കിട്ടും., ദൈവം അനുഗ്രഹിക്കട്ടെ മോളെ... 🌹🌹❤️❤️

  • @sudhasudha2461
    @sudhasudha2461 2 роки тому +33

    ഇനിയും നന്മകൾ ചെയ്യാൻ ദീപ്തികും ഫാമിലിക്കും കഴിയട്ടെ 😍😍

  • @sivaprasanthps3878
    @sivaprasanthps3878 2 роки тому +28

    ടീച്ചർ പൊളി ആണ് ❤❤❤

  • @anishraju6142
    @anishraju6142 2 роки тому +30

    ആദിവാസി ഊരുകളിൽ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള വളരെ വലിയൊരു ഉത്തരവാദിത്വം തന്നാലാവുംവിധം ചെയ്യാനുള്ള ദീപ്തിയുടെ നന്മ മനസ്സിന് ആശംസകൾ

  • @shefeequ8399
    @shefeequ8399 2 місяці тому +4

    ദീപ്തിക്ക് - നന്മ ആഗ്രഹിക്കുന്ന എല്ലാവരും പൂർണ്ണ സപ്പോർട്ട് നൽകണം എന്നാലെ ആ കുട്ടിക്ക് ധൈര്യമായി - മുന്നോട്ടു പോകാൻ കഴിയുകയുള്ളു,
    എന്റേയും കുടുംബത്തിന്റേയും ഫുൾ സപ്പോർട്ട്👍👍👍

  • @sreekumarpr7363
    @sreekumarpr7363 2 роки тому +32

    ഇനി ഇപ്പ വരും സകല ഡിപ്പാർട്മെന്റും... എപ്പ ഇത് പൂട്ടിച്ചു എന്ന് ചോയിച്ച മതി, അതാണ്‌ ഈ നാടിന്റെ കൊണം.... 🙄🙄.. But still hats of.....

  • @mallutrollboomers6628
    @mallutrollboomers6628 2 роки тому +16

    Hats off Deepthi

  • @MrsJoJoUk
    @MrsJoJoUk Рік тому +15

    So proud of you, 👏👏👏👏

  • @elaafmohamed4143
    @elaafmohamed4143 2 роки тому +26

    She has to aim for IAS .. she has got that power in her character ❤️

  • @aswathik977
    @aswathik977 9 місяців тому +4

    Perfect human being❤ god bless you

  • @sajithaop5271
    @sajithaop5271 2 роки тому +13

    ഗവണ്മെന്റ് അവർക്കുള്ള അരി എങ്കിലും എത്തിക്കാൻ നോക്കിക്കൂടെ....

  • @zabinakaulath7441
    @zabinakaulath7441 2 роки тому +7

    Her confidence to speak💯👏👏👏👏
    Lady SKN

  • @bamu7899
    @bamu7899 2 роки тому +8

    ഇതിനെയാണ് പറയുന്നത് ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നത് അല്ലേ? എന്നാൽ റ്റാ ... റ്റാ .

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 роки тому +11

    Ethra nalla interview 🙌 🙏 ❤️❤️❤️

  • @puspalathapuspalatha6157
    @puspalathapuspalatha6157 2 роки тому +14

    ഞങ്ങളുടെ റ്റിച്ചർ ❤️❤️❤️❤️❤️❤️

  • @balanchandran3274
    @balanchandran3274 Рік тому +4

    🙏കാട്ടിൽ ജീവിക്കുന്ന നമ്മുടെ സഹോദരി സഹോദരങ്ങളെ മാറോടു ചേർത്ത് അവരുടെ പ്രശ്നങ്ങൾ ക്ക്‌ പരിഹാരം കാണുകയും ചെയ്യുന്നനമ്മുടെയെല്ലാം സഹോദരി. സഹോദരിക്ക് അഭിനന്ദനങ്ങൾ 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anilkumarkp5864
    @anilkumarkp5864 2 роки тому +6

    E mushyante interview aanu interview......kiduuu,👌👌👌👌👌

  • @PriyaK-q1e
    @PriyaK-q1e 2 місяці тому +4

    Amma mathav ❤❤❤❤

  • @sanushsriya5279
    @sanushsriya5279 2 роки тому +9

    ദീപ്തി ചേച്ചി ❤❤❤😘😘😘😘😘😘😘😘😘

  • @lijogeorge1635
    @lijogeorge1635 Рік тому +3

    ടീച്ചറെ...വധഭീഷണി എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിൽ എന്തോ പോലെ തോന്നി...അവനെ അങ്ങ് തട്ടിയാലോ.. 😁✌️അത് പോട്ടെ... നല്ല തെക്കും തടി പോലുള്ള ആങ്ങള ചെക്കന്മാർ ഒരുപാട് ഉണ്ടെന്നു കൂടെ... നമ്മൾ ഇവനൊക്കെ ആണ് എന്ന് ആ പാടുവാഴക്കു അറിയില്ലലോ... 😍

    • @ranibinu2977
      @ranibinu2977 2 місяці тому

      Jesus kathone 🙏...koodeyundavum dhyvam 🎉❤

  • @SMTT2023
    @SMTT2023 2 роки тому +11

    സീതത്തോടിന്റെ അഭിമാനം👍👌🌹❤️😘😍😊

  • @ponnudevu7001
    @ponnudevu7001 2 роки тому +8

    I am subscriber of Deepthi chechi

  • @NostuBlogs
    @NostuBlogs 2 роки тому +11

    ഞങ്ങളുടെ ടീച്ചർ 😊😊

  • @User34578global
    @User34578global 2 роки тому +3

    True human being all the best sister

  • @HakkeemUleekkunnon-ji3jy
    @HakkeemUleekkunnon-ji3jy 2 місяці тому +1

    ടീച്ചർക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @sadikk2240
    @sadikk2240 2 роки тому +5

    ninglum teacherde koode venam boss achachiyum annaniyum ammuvum pinne njanglum maranamvare undakum pinne kuttuvaveyum janutyum all tha family

  • @SAvlog-e9f
    @SAvlog-e9f 2 роки тому +8

    ❤️😍😍😘😘ടീച്ചർ ❤️❤️❤️

  • @abunafianafia5490
    @abunafianafia5490 Рік тому +2

    🌹🌹🌹ഞങ്ങളുടെ മുത്താണ് 🌹🌹🌹🌹❤️❤️❤️

  • @joypannikkattel
    @joypannikkattel Рік тому +3

    You are rendering a great service to most deserving group. Wish you all success and full support to keep it going.

  • @pksuma4668
    @pksuma4668 2 роки тому +10

    Love the interview. Love you Deepthi. Ellareyum kanikkamayirunnu

  • @MinisLittleWorld
    @MinisLittleWorld 2 місяці тому

    Proud of you deepthi keep doing your hard work god allways with you and your family ❤❤😂😂🎉🎉God will see you 🙏

  • @amrithaammuz3366
    @amrithaammuz3366 2 роки тому +8

    ടീച്ചർ ❤❤❤❤❤

  • @sreelatha6769
    @sreelatha6769 2 роки тому +5

    Sakalakalavallabha💖💖💖💖👃👃👃. Deepthi teacher,,

  • @jishajacob516
    @jishajacob516 Рік тому +1

    മനസ്സിൽ നന്മ ഉണ്ടെങ്കിൽ ആരെയും പേടിക്കേണ്ട മുന്പോട് തന്നെ പോകുവാ

  • @തൃശൂകാരൻ
    @തൃശൂകാരൻ 2 місяці тому

    ദീപ്തി മുന്നോട്ടു തന്നെ എത്തും ഞങ്ങളൊക്കെ നല്ല സപ്പോർട്ട് ആണ്...

  • @LathaS-v9o
    @LathaS-v9o 2 місяці тому

    മോളെ നിന്നെ എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല,, കാരണം ഒരുപാടു ആൾ ദൈവങ്ങൾ ഉണ്ട്,,, പക്ഷെ പാവങ്ങളുടെ കാണപ്പെട്ട ദൈവം ആണ് മോളെ,,, നീ എന്റെ മുത്താണ്,❤❤❤❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    Nalla interview 😃👍👍🌹🌹

  • @snikeff5027
    @snikeff5027 2 роки тому +4

    Interview vegam theernnallo. kurachukudii akamayirunnu kure nalayee kanunnathe Teachareyum family yeyum annalum kandu boradiyum ella njangalkke mathi varathumulla athane ....njangade Teachar

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 роки тому +3

    I don't know who she is but she's doing something worthwhile. Are you allowed to visit the village.

  • @r_am_jo
    @r_am_jo Рік тому +1

    ദീപ്തി ടീച്ചർ ഇഷ്ട്ടം 🥰🥰🥰🥰🥰😍😍😍

  • @amarkunderi1827
    @amarkunderi1827 2 роки тому +2

    😍😍😍ദീപ്തി....❤❤❤ 👍🏻👍🏻👍🏻

  • @snikeff5027
    @snikeff5027 2 роки тому +2

    Njangade swantham Teachar......

  • @benly2111
    @benly2111 2 роки тому +4

    Deepthi teacher 👍👍👍

  • @arifaa5167
    @arifaa5167 10 місяців тому

    ദീപ്തി...പഠിപ്പിച്ച പിള്ളേരുടെ ഭാഗ്യം ആണ് .. 👌👌

  • @praseenatp3223
    @praseenatp3223 2 роки тому +1

    entay etavum valiya agrahamane athivasikhalay nokukha ennullathe ithuvaray kazhinnitilla to eee mol cheyyunnathe kanumbol orupade santhosham

  • @unnipoochediyil
    @unnipoochediyil 2 роки тому +3

    Congratulations 👏👏👏
    "Bodhyangalaanu"
    Pradhaanam...
    Athumdu....Deepthikku....?????

  • @SushamaBhasi
    @SushamaBhasi 2 місяці тому +1

    God bless you ❤️❤️❤️

  • @cks5663
    @cks5663 2 місяці тому

    നന്മ മരങ്ങൾ വലരട്ടെ ❤❤❤❤

  • @sunnymundackal4598
    @sunnymundackal4598 2 місяці тому

    ഒരുപാട് ഇഷ്ടം മോളോട് 🙏🏻

  • @Fazminbdm995
    @Fazminbdm995 2 місяці тому

    തീപ്തി ❤❤❤❤🥰🥰🥰

  • @manjushathomas7186
    @manjushathomas7186 2 роки тому +5

    Teacher.. Reaaaaa😘😘😘😘😘😘😘😘🥰

  • @AbduRaheem-TP
    @AbduRaheem-TP 2 роки тому +1

    Veendum njangalee teacher ❤️❤️

  • @ranibinu2977
    @ranibinu2977 2 місяці тому

    Avatharakan 👌dheepthi👌 please help all 🙏 god bless both 🙏🙏❤️😊

  • @rajeshkc1749
    @rajeshkc1749 Рік тому

    ദീപ്തി ടീച്ചറേ🙋🌹🔥🔥🔥🔥🔥🔥🔥🔥🔥🔥👍👌💪💪💪✔️😘

  • @naseema000
    @naseema000 2 місяці тому

    ദീപ്തിയെ കാണാൻ ഭയകര ആഗ്രഹം ഉണ്ട്

  • @njangaludenaadu1205
    @njangaludenaadu1205 Рік тому +1

    Deepthy kuttiii.. 🌹🌹🌹🌹👍🏻👍🏻

  • @oldisgold1977
    @oldisgold1977 Рік тому +1

    ഈ നന്മ മനസ്സിന്. കോടി. കോടി നന്ദി. പൊന്നുമോളെ ദൈവം. എന്നും. കൂട്ടിനുണ്ടാവട്ടെ.

  • @philipjoseph3583
    @philipjoseph3583 2 роки тому +2

    Teacher we all love ❤️ you ❤️

  • @sujareghu7391
    @sujareghu7391 2 роки тому

    നല്ലആങ്കർ
    നല്ല ചോദ്യങ്ങൾ

  • @kunjiramankk9671
    @kunjiramankk9671 Рік тому +1

    ❤️u ചേച്ചി......

  • @SHAN.ARAYIL
    @SHAN.ARAYIL 2 місяці тому

    ദീപ്തി 😍😍😍

  • @jilumathai9174
    @jilumathai9174 2 роки тому +4

    Hats off Deepthi❤❤❤👍👍👍🙏🙏🙏

  • @Bindu-o7o
    @Bindu-o7o 2 місяці тому

    You are absolutely right

  • @lissymukulel8425
    @lissymukulel8425 2 місяці тому

    Take care teacher, all the best

  • @shobhanajose6165
    @shobhanajose6165 5 місяців тому

    God bless you deepthi teacher

  • @ajanyasaseendran1404
    @ajanyasaseendran1404 2 роки тому +2

    Deepti Teacher ❤️❤️❤️

  • @shejishajan4278
    @shejishajan4278 2 роки тому +1

    Njan kanditillengilum love you sis

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому +6

    ദീപ്തി 🌹🌹❤️

  • @vava997
    @vava997 2 роки тому +18

    കുട്ടു വാവയുടെ അമ്മ ☺️😘😘😘😘

  • @User34578global
    @User34578global 2 роки тому +3

    Another dhaya bai 💯

  • @mollyselestian8147
    @mollyselestian8147 Рік тому

    Iniyum othiri uyarangil ethatte

  • @pappanmathew6362
    @pappanmathew6362 2 місяці тому

    Great job dear, Stay blessed 🙏🙏

  • @shahidshah8767
    @shahidshah8767 2 роки тому

    സീതത്തോട് ചേച്ചി അല്ലെ 🥰🥰🥰🥰🥰🥰🥰❤

  • @Atheesvlog
    @Atheesvlog 2 місяці тому

    ടീച്ചർ 🥰

  • @alexanderthomas9795
    @alexanderthomas9795 Рік тому

    Best wishes we will visit you teacher

  • @sunithaanil8435
    @sunithaanil8435 2 роки тому +2

    God bless you 🙏

  • @minibabu7093
    @minibabu7093 2 роки тому +4

    Teacher 😁😁😁❤❤❤👍👍👍

  • @aiswaryaanand5741
    @aiswaryaanand5741 2 місяці тому

    God bless you depthi❤❤❤

  • @Minnu1960-m1l
    @Minnu1960-m1l 2 місяці тому

    Health workers should be posted there encourage the natives fir family planning

  • @satheeshkumarchandrasekhar6521
    @satheeshkumarchandrasekhar6521 2 роки тому +2

    ദീപ്തി ടീച്ചർ ഒന്നും നോക്കണ്ട jnangal കൂടെ ഉണ്ട്.

  • @sreejanair1632
    @sreejanair1632 Рік тому +1

    Hi Deepti, please try to rope in some good NGO who can give some training on any income generating activities for them..as u told bag making, aracanut leaf plate making..or dairy activities..

  • @happygirl7922
    @happygirl7922 Рік тому

    Thanks a lot for the updates

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 роки тому +4

    Angel 😇 of Seetha thode.

  • @sowjanyapasupuleti538
    @sowjanyapasupuleti538 3 місяці тому

    Deepthikutty love u da ❤❤❤❤

  • @KeralaPuneSpice
    @KeralaPuneSpice 2 роки тому

    Lakshmi molk urakham varunnilla alle aduppil uthunna pole pathe pravshyam uthi noku uragaan kidannal God bless you

  • @maroormedia3287
    @maroormedia3287 Рік тому +5

    എങ്ങാനും ഞാൻ CM ആയാൽ ദീപ്തിക്കു സ്കൂളിൽ കുട്ടി കളെ പഠിപ്പിക്കാൻ ഉള്ള ഗവണ്മെന്റ് പോസ്റ്റിങ്ങ്‌ ഓർഡർ വീട് തേടി വരും

    • @nidheeshkr
      @nidheeshkr 2 місяці тому

      ഇപ്പോഴുള്ള ജീവിതത്തിൽ അവർക്ക് കൂടുതൽ സപ്പോർട്ട് കൊടുക്കാൻ പറ്റിയാൽ അവർക്ക് നാടിനും ജനങ്ങൾക്ക് വേണ്ടിയും ഒരുപാട് കര്യങ്ങൾ ചെയ്യാൻ പറ്റും.

  • @Satheesh-ni6hx
    @Satheesh-ni6hx 2 роки тому +2

    All the best....

  • @arunr2350
    @arunr2350 2 роки тому +4

    Chechi❣️