ദീർഘായുസ്സിനും രോഗശാന്തിക്കും മഹാമൃത്യുഞ്ജയസ്തോത്രം | Maha Mrityunjaya Stotram | Shiva Stotram

Поділитися
Вставка
  • Опубліковано 16 сер 2020
  • Click Here to Subscribe Now goo.gl/6wu1s9
    ശരീരത്തിനോ മനസ്സിനോ ആത്മാവിനോ ഉണ്ടാകുന്ന ബലഹീനതയാണ് രോഗം. രോഗമില്ലാത്തവനെ ആരോഗ്യവാനെന്നു വിളിക്കുന്നു. രോഗപീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ അതിൽ നിന്നു കരകയറുന്നത്തിനായി നമ്മുക്ക് ജപിക്കുവാൻ "മഹാ മൃത്യുഞ്ജയ സ്തോത്രം" പോലെ മറ്റൊന്നുമില്ല . ശിവനെ മൃത്യുഞ്ജയ ഭാവത്തിൽ കണ്ട് ഈ സ്തോത്രം ഭക്തിയോടെ പ്രാർത്ഥിക്കുക . ദുരിത ശമനം കൈവരും .
    Maha Mrityunjaya Stotram
    Shiva Stotram Malayalam
    Lord Shiva Sthothram
    Siva Bhakthi Manthram Malayalam
    Lord Siva Stotram Lyrical
    Shiva Mrityunjaya Mantra Remix
    God Songs Malayalam MP3
    Hindu Bhakthi Songs Malayalam MP3
    Shiva Mantra Malayalam
    MC Devotional Songs Malayalam
    MC Audios And Videos
    *********************************************************
    Lyrics : Traditional
    Music : P. D Saigal
    Singers : Manoj Krishna
    ________________________________________

КОМЕНТАРІ • 1,4 тис.

  • @ahalyavishnu6084
    @ahalyavishnu6084 4 місяці тому +34

    എന്റെ മഹാദേവ അങേ ഞാൻ മനസുരുകി വിളിച്ചപ്പോ എന്റെ പ്രഷർ അങ് നോർമൽ ആക്കി തന്നു ഇനി എനിക്ക് മനഃശാന്ധിയും പ്രേസവ ശേഷമുള്ള എല്ലാം മാനസിക സമ്മർദ്ദങ്ങളും മാറ്റി തരണേ ദൈവമേ ഭയവും panick അറ്റാക്ക്കും എല്ലാം മാറ്റി എനിക്ക് കുഞ്ഞിനെ വളർത്താനുള്ള മനോധൈര്യവും ആയുസും ആയുരാരോഗ്യവും ഒക്കെ തരണേ മഹാദേവ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    • @likhithabaiju3521
      @likhithabaiju3521 2 місяці тому +1

      ഭവാൻ അല്ലാത് മറ്ററുമേ ഇല്ല പ്രപച നഥാൻ നാമോ നമഃ

  • @gayathrivs6539
    @gayathrivs6539 3 роки тому +112

    മഹാദേവ ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവനെയും സംരെക്ഷിക്കേണമേ

    • @seethacp8818
      @seethacp8818 2 роки тому +5

      ദീർഗായുസ് എല്ലാവർക്കും നൽകണേ ഭഗവാനെ

  • @user-nf1uc2ib1h
    @user-nf1uc2ib1h 2 місяці тому +7

    ഈ ലോകത്ത് ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണേ ഭഗവാനേ 🙏🏼🙏🏼🙏🏼 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼

  • @induramakrishnan887
    @induramakrishnan887 Рік тому +167

    🕉️🔯മഹാദേവാ 🙏 അവിടുന്ന് മാരക രോഗങ്ങളാലും മനോരോഗങ്ങളാലും കഷ്ടപ്പെടുന്ന മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും കാക്കണേ🌙🕉️🔯
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @retnammaknair8056
      @retnammaknair8056 Рік тому +1

      മഹാ ദൈവ അ ഭഗവാനെ katurashikane

    • @sumodchernad1841
      @sumodchernad1841 Рік тому +1

      ശിവം ശിവക രം ശാന്തം ശിവാ ത് മാ നം ശിവോ ത്ത മം ശിവമാർഗ പ്രണേ താ രം പ്രണതോ സ് മി സദാ ശിവം 🍀🙏🏻🙏🏻🙏🏻

    • @ksurendranpillaipillai4105
      @ksurendranpillaipillai4105 Рік тому

      Mahadeva

    • @sathyamohan6801
      @sathyamohan6801 Рік тому

      Om Mahadevaya Lokanathaya Namassivaya 🙏🙏🙏

    • @parameswariravi5666
      @parameswariravi5666 Рік тому

      ഓം നമശിവായ 🙏🙏🙏

  • @anjana148
    @anjana148 Рік тому +22

    എന്റെ അമ്മക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ശിവനേ 🙏🙏🙏🙏

  • @sujamohan9063
    @sujamohan9063 2 роки тому +78

    എന്റെ മഹാദേവ ലോകംമഴുവൻ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤

    • @thankampk2163
      @thankampk2163 Рік тому +2

      ശംഭോ മഹാദേവാ

    • @sindhur1038
      @sindhur1038 Рік тому

      സമസ്ത ചരാചരങ്ങളെയും കാത്തു രക്ഷിക്കണേ എന്റെ മഹദേവ

  • @amrutha854
    @amrutha854 Рік тому +42

    മഹാദേവ..എല്ലാ അവശതകളിൽ നിന്നും എല്ലാവരേയും രക്ഷിക്കണേ ദേവാ...😓🙏

  • @flowersgarmentsunitajanur9570
    @flowersgarmentsunitajanur9570 7 місяців тому +4

    🙏🏻🙏🏻🙏🏻 എന്റെ സഹോദരൻ ദിലീപ് കുമാർ കൈ കാല് തളർന്ന് പോയി യിരിക്കയാണ് മൃത്യു ജയ ഭഗവാന്റെ പ്രാർത്ഥന വഴി എന്റെ സഹോദരന് എഴുന്നേറ്റ് നടക്കാനുള കര്യത്ത് നൽകണമേ ശ്രീ പരമേശ്വര... നമ ശിവശി ഓം ശാന്തി ശാന്തി ശ്വന്തി
    ദീലിപ് കുമാർ മൂലം

  • @radhapv3785
    @radhapv3785 3 роки тому +84

    രോഗപീഡകളിൽ നിന്നും രക്ഷിക്കണേ മഹാദേവാ.....

  • @chithrak5989
    @chithrak5989 3 роки тому +40

    എന്റെ മകന് ഓട്ടിസം എന്ന അവസ്ഥയിൽ നിന്നും രക്ഷ നേടി തരേണമേ.

    • @mgsindhu7772
      @mgsindhu7772 2 роки тому +2

      I will pray for your son. Lord Shivas blessings will be with him. Together we will pray for him🙏🙏🙏🙏 shambo Mahadeva🙏🙏🙏🙏

    • @aswathysreejith4826
      @aswathysreejith4826 2 роки тому

      🙏🙏🙏

    • @shibilasathish580
      @shibilasathish580 2 роки тому

      🙏🙏🙏

    • @sargaviju6744
      @sargaviju6744 Рік тому

      എന്റെ മകനും അതെ അവസ്ഥ തന്നെയാണ് 😔😔😔

    • @srilatapn6367
      @srilatapn6367 Рік тому

      Let's pray for your son..
      Har har mahadev.. Bless this son
      🙏🌹❤

  • @lisymolviveen3075
    @lisymolviveen3075 Рік тому +23

    ഈ മൃ ത്യു ജ്ഞ യ സ്തോത്രം ചൊല്ലുമ്പോൾ മനസ്സിന് നല്ല സുഖവും ആപത്തുക്കൾ ഒഴിഞ്ഞു പോകുന്നതു പോലെ തോന്നുന്നു 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏..... 🙏🙏🙏🙏🙏......

  • @nidhinsnair3500
    @nidhinsnair3500 Рік тому +3

    മഹാദേവ ഓം നമശിവായ, ജീവിതത്തിനു വേണ്ടതായ ജോലിയും ധനവും, കുടുംബവും, തന്നു, അച്ഛനും അമ്മക്കും ആയുസും ബലവും ഏകി ഒരാപത്തും കൂടാതെ, ഞങ്ങടെ വീടിനെ കാത്തുകൊളേണമേ, ശത്രുകളെ സംഹാരം ചെയ്തു, മിത്രങ്ങളാകുന്ന ജീവിതം, താറുമാറാകണം,എനിക്കെന്റെ ജീവിതം തിരിച്ചുതരണം,, ആയുസ്സും ആരോഗ്യവും തിരിച്ചുതരണം, മഹാദേവൻ തുണയുണ്ടാകണം,,,,,,

  • @mohandash1071
    @mohandash1071 2 роки тому +63

    എന്റെ മഹാദേവാ എല്ലാവർക്കും നല്ലത് മാത്രം വരുത്തുക 🙏🙏🙏
    ഓം നമഃശിവായ ❤❤❤🙏🙏🙏

    • @ratheeshbabu5122
      @ratheeshbabu5122 Рік тому +1

      🙏ഓം ശംഭോ മഹാദേവ കാത്തു രക്ഷികണേ 🙏

  • @user-fp4qs3bl8s
    @user-fp4qs3bl8s 3 роки тому +87

    എല്ലാവരെയും രോഗത്തിൽ നിന്നും ആപത്തിൽ നിന്നും ശത്രുകളിൽ നിന്നും കാത്തു പരിപാലിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhiaa3501
    @sandhiaa3501 2 роки тому +59

    കൈവിടല്ലേ മഹാദേവാ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു ❤️🌹🥰🙏

  • @devusatheesh9802
    @devusatheesh9802 Рік тому +3

    എൻറെ മഹാദേവ എന്നെയും എൻറെ കുഞ്ഞിനെയും നിൻറെ ഭർത്താവിനെ മറ്റെല്ലാവരെയും ആയുസ്സും ആരോഗ്യവും നീ കാത്തുകൊള്ളണേ

  • @ammusivapriya6884
    @ammusivapriya6884 8 місяців тому +13

    എന്റെ അമ്മ ക്കു ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏 മഹാദേവാ........ 🙏🙏🙏

  • @pradeep71pooja56
    @pradeep71pooja56 3 роки тому +17

    കൈലാസനാഥാ ലോക രക്ഷക കൊറോണ എന്ന മഹാമാരിയിൽ നിന്ന് ലോക ജനതയെ രക്ഷിക്കേണമേ

  • @renjitharenji1282
    @renjitharenji1282 3 місяці тому +2

    എന്റെ മഹാദേവ ആയുസ്സും ആരോഗ്യവും തരണേ എല്ലാവരെയും ആപത്തിൽ നിന്നും രക്ഷികണേ 🙏🙏🙏🙏🙏🙏

  • @manjumv6974
    @manjumv6974 Рік тому +2

    എന്റെ കാൽ മുട്ടിനു വെതനയാനു നടക്കാൻ വയ്യ ഭേദമാക്കി തരേണമേ ഭഗവാനെ ഓം നമഃ ശിവായ

  • @babyabdon3131
    @babyabdon3131 2 роки тому +4

    എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏

  • @santhoshkumark6494
    @santhoshkumark6494 3 роки тому +19

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഭഗവാനെ രോഗ മുക്തി തരണുമേ🙏🙏🙏

  • @user-nf1uc2ib1h
    @user-nf1uc2ib1h 2 місяці тому +1

    എന്റെ മക്കളെ കാത്തോളണേ ഭഗവാനേ 🙏🏼🙏🏼🙏🏼 ഓം നമഃ ശിവായ 🙏🏼🙏🏼

  • @jayasreemadhavan312
    @jayasreemadhavan312 9 місяців тому +1

    മഹാദേവാ പാർവതി വല്ലഭാ ആയുരാരോഗൃസൌഖൃ० തരണേ! 🙏🙏🙏🙏

  • @vilasinisrecipes3641
    @vilasinisrecipes3641 3 роки тому +11

    എൻ്റെ മഹാദേവാ എൻ്റെ ഭത്താ മറ്റെല്ല കുട്ടികൾ ഏവരേയും അങ്ങു് കാതത് കൊള്ളണോ ഭഗവാനേ.
    ഓം നമ:ശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമ:ശിവായ
    ഓം നമ:ശിവായ

    • @sreebajayaraj2076
      @sreebajayaraj2076 3 роки тому

      Namaskaram thirumeni hara haha shambo mahadeva hara haha rudraya namaha

    • @sreebajayaraj2076
      @sreebajayaraj2076 3 роки тому

      Jaya Jaya mahadeva shambo mahadeva

  • @rajeshthaivalath
    @rajeshthaivalath 4 роки тому +18

    ഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായ

  • @rajendranv9535
    @rajendranv9535 17 днів тому

    എന്റെ ശിവ ഭഗവാനെ എല്ലാം വരെയും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @abmadiabmadi160
    @abmadiabmadi160 Місяць тому

    ശംഭോ മഹാദേവാ എന്റെ വേദന മാറ്റിതരേണമേ എന്റെ കുടുബത്തേയും ഈ ലോകത്തേയും കാത്ത് രക്ഷിക്കേണമേ മഹാദേവാ

  • @bindhumolp3961
    @bindhumolp3961 4 роки тому +125

    പരമേശ്വര, നാം അനുഭവിക്കുന്ന എല്ലാ മഹാമാരികളെയും അകറ്റി അനുഗ്രഹിക്കണേ....😢😢

    • @sabumanayil1078
      @sabumanayil1078 4 роки тому +3

      വേദത്തിൽ പറയുന്ന പരമേശ്വരനല്ല പുരാണത്തിൽ പറയുന്ന പരമേശ്വരൻ. പഴയ ഒരു സാമവേദത്തിന്റെ അമുഖത്തിൽ എഴുതിയിരിക്കുന്നു വേദ തത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാകാൻ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണം എന്ന് കഥ സത്യമാകുമോ സാമവേദം ആവർത്തിച്ച് പറയുന്നുണ്ട് ഇന്ദ്രൻ, അഗ്നി, വരുണൻ വിശ്വകർമ്മാവ്, വിഘ്നേശ്വരൻ, പരമേശ്വരൻ, യമൻ, അശ്വനി ദേവൻ, ദേവി ഈ പേരുകളെല്ലാം ഒരു ദൈവത്തെ പറയുന്ന പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഇതെല്ലാം ഓരോരുത്തരാണ് സാമവേദത്തിൽ പറയുന്നു ഈ ദൈവം കാമത്തിനും, ക്രോധത്തിന്നും അതീതനാണെന്ന് പത്മ പുരാണത്തിൽ പറയുന്നു സ്വഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു ഗീതയിൽ പറയുന്നു നരകത്തിലേക്കുള്ള വാതിൽ കാമം, ക്രോധം, ലോഭം ഇതു രണ്ടും ശരിയാണെങ്കിൽ നരകത്തിലേക്ക് ആദ്യം ആര് പോകും പഴയ വേദങ്ങളും പുരാണങ്ങളും സംഘടിപ്പിച്ച് വായിക്കുക പുതിയതിൽ പലതും മാറ്റി അടിച്ചിട്ടുണ്ട്

    • @gangadevidevi6860
      @gangadevidevi6860 3 роки тому

      @@sabumanayil1078 km

    • @shakthishakthi1793
      @shakthishakthi1793 3 роки тому

      Om Namasivaya sathyam sivam sundaram

    • @ajilpm3534
      @ajilpm3534 2 роки тому

      @@sabumanayil1078 ഏകദൈവ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ വേദങ്ങളെ ശരിയാം വണ്ണം മനസിലാക്കണം അതിലാണ് പരമേശ്വരൻ അടങ്ങിയിരിക്കുന്നത് സാക്ഷാൽ പരമാത്മാവ് ആ ഈശ്വരനെ ആണ് മനസിലാക്കേണ്ടത് പുരാണത്തിൽ പരമേശ്വരൻ എന്ന പദവി എല്ലാ ദേവതകള്കും തന്നെ ഉണ്ട് ശിവപുരാണത്തിൽ ശിവനും വിഷ്ണു പുരാണത്തിൽ വിഷ്ണുവും ബ്രഹ്മപുരാണത്തിൽ ബ്രഹ്മാവും ഒക്കെ പരമാത്മാവിന്റെ സ്ഥാനം ലഭിക്കുന്നയാളുകളായി ചിത്രീകരിച്ചിരിക്കുന്നു എന്നാൽ പരമതംവ് ആയ ഈശ്വരന് അനേകം നാമങ്ങൾ ഉള്ളതിനെ ഓരോ വ്യ്കതികൾ ആക്കി അവതരിപ്പിച്ചിരിക്കുന്നു ദേവതകൾ മനുഷ്യരുടെ വികാരങ്ങൾ ഉള്ളവർ തന്നെയാണ് ദൈവത്തിനു ആ വികാരങ്ങളുടെ ആവശ്യമില്ല ദേവതകൾക് ദൈവത്തിൽ ലയിക്കേണ്ടി വരുന്നുണ്ട് എന്നാൽ ദൈവം എക്കാലവും അനശ്വരനായി നിലകൊള്ളുന്നവൻ ആണ് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിന്റെയും കഴിഞ്ഞ രണ്ടായിരം കൊല്ലമായിട്ടും മനസിലാകാത്തവർ ആണ് ഹിന്ദുക്കളുടെ വിശ്വാസത്തിൽ ഇടപെടാൻ വരുന്നത് ഒന്നുകിൽ യേശുവിനെ ദൈവപുത്രന് ആക്കുക അല്ലെങ്കിൽ യഹോവ തന്നെയാണ് യേശു എന്ന് സമ്മതിക്കുക ഇതും അല്ലെങ്കിൽ ആത്മാവ് ആണ് ദൈവം എന്നത് അംഗീകരിക്കുക ഇതൊന്നും ഇതുവരെ ആയിട്ടും നടക്കുനില്ല സഭകളും സംഘടനകളും ഒരുപാട് ഉണ്ടാകുന്നതല്ലാതെ ഗുണമൊന്നുമില്ലെന്നു സാരം പരമാത്മാവിനെ മനസിലാക്കാൻ ഇത്രയും പാട് പെടേണ്ട ഗതികേട് ഞങ്ങൾക്ക് ഇല്ല വിഗ്രഹാരാധന ഒഴിച്ച് നിർത്തിയാൽ ഹിന്ദുക്കൾക് ഏകദൈവത്തിലേക് തിരിയാൻ ഒരുപാട് പ്രയാസപ്പെടേണ്ടതില്ല ദേവതകൾ യഥാർത്ഥത്തിൽ വിശുദ്ധന്മാര്‌യുടെ ജോലിയാണ് നിർവഹിക്കുന്നത് ദേവതകളിലൂടെ ദൈവത്തിലേക് എത്തുന്ന രീതിയും അഥവാ സഗുണ പറബ്ര്ഹമ ആരാധനയും നേരിട് ദൈവത്തോട് പ്രാർത്ഥിക്കുന്ന നിർഗുണ പരബ്രഹ്മ ആരാധനയും ഇതിൽ മുസ്ലിങ്ങളും ജൂതന്മാരും ചെയുന്നത് ദൈവത്തോട് നേരിട് പ്രാർത്ഥിക്കുകയാണ് മറ്റു മതസ്ഥർ മധ്യസ്ഥർ വഴിയും ദേവതകൾ വഴിയും ഒകെ ആണെന് മാത്രം യഹോവ സാക്ഷികൾ ഒഴിച്ച് മറ്റുള്ള ക്രിസ്റ്യൻസും ഒരു പരിധി വരെ മധ്യസ്ഥാതയെ എതിര്കുനില. ആയതിനാൽ നിങ്ങൾ തമ്മിൽ ആദ്യം തീരുമാനത്തിൽ എത്തുക അയച്ച ദൈവം ആണോ അയയ്ക്കപ്പെട്ട പുത്രൻ അതോ ആത്മാവ് ആയ ദൈവം ആണോ എന്നുള്ളത്. പിന്നെ കാമക്രോധങ്ങൾ എല്ലാം നരകത്തിൽ എത്തിക്കുമെങ്കിൽ പഴയനിയമത്തിലെ ദൈവസങ്കല്പം ആദ്യം നരകത്തിലേക് പോകേണ്ടതായി വരും അത്രയും തീവ്രത ഉള്ള ഒരു ദൈവ സങ്കൽപം വേറെ ഒരു പുസ്തകത്തിലുമില്ല

    • @sabumanayil1078
      @sabumanayil1078 2 роки тому

      @@ajilpm3534 പഴയ നിയമത്തിലെ ദൈവം ഒരു സ്ത്രീയുടെ പുറകെയും പോയിട്ടില്ല ദൈവം ദൈവത്തിൻ്റെ നീതിയും ശക്തിയും അവിടെ കാണിക്കുന്നുണ്ട് ക്രോധത്താൽ നരകത്തിൽ പോകും എന്ന് ഗീതയിലുള്ളത് ഹിന്ദു ദൈവങ്ങൾക്കാണ് ബാധകം

  • @dinesant3324
    @dinesant3324 3 роки тому +11

    ഭഗവാനെ ആയൂർ ആരോഗ്യ സൗഖ്യം തന്ന് രക്ഷപെടുണെ മഹാദേവ

  • @praveenapillai579
    @praveenapillai579 Рік тому +1

    ഭഗവാനെ എനിക്ക് പെൻഷൻ കിട്ടി കോടി നന്ദി 🙏🏻🙏🏻🙏🏻വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 10 місяців тому +1

    ഭഗവാനെ 🙏🏻മണി അങ്കിൾ ന്റെ അസുഖം മാറ്റി കൊടുകാണ🙏🏻🙏🏻🙏🏻

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 роки тому +5

    SIVA PARVATHI BHAGAVANE
    NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA
    ARDHA SANEESWARA DHEVATHAKALE
    RAKSHIKKANE ASUGANGALIL NINNUM
    KASHTAPPADUKALIL NINNUM ROGHANGALIL NINNUM RAKSHIKKANE
    SHIVA PARVATHY BHAGAVANE

  • @user-br4tz7xp3u
    @user-br4tz7xp3u Рік тому +10

    ഓം നമശിവായ ശംഭോ മഹാദേവ എല്ലാവർക്കും നല്ലത് വരുത്തണം ഭഗവാനെ

  • @user-ob3co7jr5u
    @user-ob3co7jr5u 2 місяці тому

    ഓം നമഃ ശിവായ 🙏🙏🙏🙏എന്റെ മനസിന്റെ ബുദ്ധിമുട്ട് പൂർണ മായും മാറ്റി തരണേ ഭഗവാനെ 🙏

  • @manjubinoj3681
    @manjubinoj3681 3 роки тому +5

    മഹാദേവാ എല്ലരെയ്ം, കാത്തു രക്ഷിച്ചു പരി പാലിക്കനെ

  • @rekhachandranchandran1308
    @rekhachandranchandran1308 6 місяців тому +3

    എന്റെ അമ്മക്ക് ദീർഘായുസും ആരോഗ്യവും കൊടുക്കണേ മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojmanu8812
    @manojmanu8812 2 роки тому +35

    സകല രോഗ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ മഹാദേവാ 🙏🙏🙏ഓം നമശിവായ

  • @manikanda7088
    @manikanda7088 3 роки тому +14

    "ഓം നമശിവായ "..... ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണേ, മഹാദേവ........

  • @radhack9568
    @radhack9568 2 роки тому +1

    ഓം നമഃ ശി വായ 🌹🌹🙏🏿🌹🌹🙏🏿🌹🌹🙏🏿മഹാദേവ സർവ്വആധി വ്യാധി ദു രി തദു ഖങ്ങളു o ഇ ല്ലാ താ ക്കണേ 🌹🌹🙏🏿🙏🏿എ ല്ലാ വരേ o കാത്തുരക്ഷി ക്ക ണെ 🌹🌹🙏🏿🙏🏿🙏🏿

  • @pyarihalson3154
    @pyarihalson3154 3 роки тому +6

    ഓം നമ:ശിവായ

  • @sreelathaprasad7534
    @sreelathaprasad7534 3 роки тому +4

    Lokathulla ellavareyim bhagavaan kaathureshikkanea lokathu ene oru dhurithavim undaakattea lokathulla ellaa janangalkum nalla buthi kodukkanamea

  • @ajayjayan5336
    @ajayjayan5336 3 роки тому +42

    ഭഗവാൻ ശംഭോ മഹാദേവാ
    ഈ മഹാമാരിയിൽ നിന്നും
    ഈ പ്രഭഞ്ചത്തിലെ സർവ ചരാചരങ്ങളെയും കാത്തു
    രക്ഷിക്കുമാറാകേണമേ
    ഓം നമഃ ശിവായ, നമോവാകം 🙏

  • @vanajarajan1736
    @vanajarajan1736 7 місяців тому +1

    ഓം നമ: ശിവായ എൻറെ മക്കളെയും ചേട്ടതെയും എൻറെ പൊന്നുണ്ണിയെയും എന്നെയും ആയുസും ആരോഗ്യത്തോടെയും കാത്തു കൊള്ള ണെ ഭാഗവാനെ

  • @neethus7213
    @neethus7213 3 роки тому +6

    എന്റെ മഹാദേവ കാത്തുകൊള്ളണമേ

  • @anandhues6981
    @anandhues6981 3 роки тому +29

    ഓം നമശിവായ. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ നല്ലതുമാത്രം കൊടുക്കണേ ഭഗവാനെ

  • @krishnakumarkumar6142
    @krishnakumarkumar6142 7 місяців тому +1

    എനിക്ക് ശരീരസുഖം തരണമേ ഭഗവാനേ 🙏🏻

  • @sabithaps2316
    @sabithaps2316 3 роки тому +13

    മഹാദേവ ഭഗവാനെ എല്ലാവരെയും kathreskshkkane

  • @vijayalaxmiashok8215
    @vijayalaxmiashok8215 3 роки тому +10

    ഹര ഹര മഹാദേവ

  • @unnikrishnan.k8415
    @unnikrishnan.k8415 3 роки тому +6

    ഭഗവാനെ രക്ഷിക്കണെ

  • @asokanp4655
    @asokanp4655 2 роки тому +1

    ശ്രീ രാജരാജേശ്വര ഭഗവാനെ ഓം നമ:ശിവയ മൃതൃജയ മഹദേവ നമസതുതേ

  • @Ambika-fe8ty
    @Ambika-fe8ty 2 місяці тому +1

    എന്റെ മഹാദേവ എന്റെ പ്രാർത്ഥന കേട്ടല്ലോ നന്ദി ഓം നമശിവായ ❤😂🎉😂❤

  • @sudhadevi7318
    @sudhadevi7318 3 роки тому +11

    Mahadeva nta asugam vegam matty tharaname🙌🙏🤲

  • @zanasupparzana2186
    @zanasupparzana2186 3 роки тому +26

    മഹാദേവ ഭഗവാനെ കൊറോണ എന്ന മഹാമാരിയെ തുടച് നിക്കണേ നാഥാ 🙏🙏🙏🙏🙏🙏🙏

    • @sandhyasajeevan8717
      @sandhyasajeevan8717 3 роки тому +2

      Ente ponnuthampurane Mahadeva🙏ellavareyum kathukollene🙏 Corona Enna Maha maariyil minimum lokajanathaye karakayatane🙏🙏🙏🙏🙏

    • @sujatharajan994
      @sujatharajan994 2 роки тому

      എൻറെ ദൃക് കവിയൂര് പപ്പാ

  • @sajinisachu126
    @sajinisachu126 Рік тому +5

    🕉️ ഓം നമശിവായ 🕉️ മഹാദേവാ എല്ലാവരേയും കാത്തു കൊള്ളണെ എല്ലാ രോഗങ്ങളും ദോഷങ്ങളും മാറ്റി തരണേ ശിവ ഭഗവാനെ 🕉️🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️😘😘

  • @hemababu1868
    @hemababu1868 Рік тому +7

    ഓം നമഃ ശിവായ 🙏🙏🙏🙏🙏കാത്തുരക്ഷിക്കണേ എല്ലാവരെയും. ❤️❤️❤️🙏🙏.

  • @praveenapillai579
    @praveenapillai579 10 місяців тому +1

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻രുദ്ര യുടെ, ധൻവി യുടെ എക്സാം എളുപ്പമാക്കി കൊടുകാണ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @leelamanykm1173
    @leelamanykm1173 4 місяці тому

    ശംഭോ : മഹാദേവാ !
    രക്ഷ ! രക്ഷ മഹേശ്വരാ
    ആധിവ്യാധികളിൽ നിന്ന് എല്ലാവരേയും രക്ഷിക്കേണമേ:
    ഓം നമ:ശിവായ !🙏🙏🌿🌿🌹🌹

  • @sujathal178
    @sujathal178 3 роки тому +9

    ഓം.. നമോ.. നമഃ ശിവായ. ഓം. നമോ.. നമഃരോഗശാന്തി തരണേ മഹാദേവ ഓം നമോ നമഃ 🙏🙏🙏🙏🙏

  • @sujathak3572
    @sujathak3572 3 роки тому +20

    മഹാദേവാ പാപങ്ങൾ പൊറുത്തു ഈ മഹാവ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണെ ഭഗവാനെ ഓം നമശിവായ

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      കൈലാസനാഥ . ആയുരാരോഗ്യം തന്ന് കാത്തു രക്ഷിക്കണെ മഹാദേവ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      🌹🙏🙏🏻🌹♥️💜🌺🙏🏻

  • @sujathaprakashanprakashan6866
    @sujathaprakashanprakashan6866 Рік тому +7

    ഭഗവാനെ. അരും ഇല്ലാത്ത എന്നെയും എൻ്റെ ഭർത്താവിനെയും. ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ മഹേശോര,

  • @jossyjo4883
    @jossyjo4883 3 роки тому +11

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🙏🙏🙏

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 4 роки тому +38

    ശംഭോ മഹാദേവാ 🙏🙏🙏

  • @girijavg8830
    @girijavg8830 3 роки тому +32

    ശംഭോ മഹാദേവ 🙏🙏🙏🙏 ഈ മഹാമാരിയെ ലോകത്തുനിന്നും മാറ്റി തരേണമേ. 🙏🙏

  • @rajendraprasadprasad8665
    @rajendraprasadprasad8665 3 роки тому +35

    മഹാദേവ ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും രെക്ഴിക്കേണമേ . 🙏 ഓം നമശിവായ

  • @rekharajith9573
    @rekharajith9573 3 роки тому +7

    Lokathe kathukollane sivabhagabane🙏

  • @thankamlakshmi1711
    @thankamlakshmi1711 3 роки тому +8

    ഓം നമശിവായ
    ഓം പാർവതീ വല്ലഭായ നമ: 🙏🙏🙏

  • @thanks3639
    @thanks3639 3 місяці тому

    ഭഗവാനെ മരണത്തിൽ നിന്നു യെനെയും കുഞ്ഞുങ്ങളെ യും കണ്ണനെ യും എല്ലാ നല്ല ജീവനുകളെയും കാക്കണേ 🥰🥰🥰നന്ദി ഭഗവാനെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🤗🤗🙏🏿

  • @komalnair2284
    @komalnair2284 3 роки тому +15

    ❤❤❤❤❤❤❤വാമദേവം മഹാദേവം ലോകനാതം ജഗത്ഗർ നമഃമി ശിരസാദേവം കിം നോ മൃത. കരിഷ്യതി. 🌹🌹🌹🌹🌹🌹🌹

  • @remanivb2871
    @remanivb2871 3 роки тому +24

    ഭഗവാനേ മഹാദേവാ' '', എല്ലാ മനുഷ്യരാശിയെയും നേർവഴിക്ക് നയിക്കേണമേ എല്ലാ ചരാമ ര ങ്ങളെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കേണമേ. ഓം നമ:ശിവായ '

  • @suthac8383
    @suthac8383 19 днів тому

    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശ വായ
    ഓം നമശിവായ
    ഓം നമശിവയ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓo നമശിവായ

  • @rayiramparambath6305
    @rayiramparambath6305 2 роки тому +2

    Mahadeva kathu rakshikkane.Om.namasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,OmnamasivayaOm namasivaya,Om namasivaya,Om amasivaya,Om namasivaya,Om namadivaya,Om nasivaya,Om namasivaya,Om namasivaya,Om namasivaya,Omnamasivaya,Om namasivayaOmnanasivaya,Om namasivaya,Omnamasivaya,Omnamasivaya,Om namasivaya,Om namasivaya,Omnamasivaya,Om amasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,Omnamasivaya,Omnamasivaya,Om namasivaya,Om amasivaya,Om anasivaya,Om namadivayaOmnamasivaya,Om namasivaya,Om namasivaya,Omnamasivaya,Omnamasivaya,Omnamasivaya,Om namadivaya,Om namasivaya,OmnamasivayaOmnamasivayaOm namasivaya,Om namasivaya,Om namasivaya,Om namadivaya,Om namasivaya,Om namasivaya,Om namasivaya,Om namasivayaOm namasivaya,Om namadivayaOmnamasivaya,Om namasivayaOmnamasivayaOmnamadivaya,Omnamasivaya,Om namasivaya,Omnamasivayap,Om namasivaya,Om namasivaya,Omnamasivaya,Om namasivayaOmnamasivaya,Om namasivaya,OmnamasivayaOmnamasivaya,OmnamasivayaOmnamasivayaOm amasivaya,OmnamasivayaSambho mahadevakathu rakshikkane.

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 роки тому +39

    നല്ല സ്വരം...
    അക്ഷര ശുദ്ധി , അക്ഷര സ്പുടത ,

  • @manjucr6788
    @manjucr6788 3 роки тому +10

    മഹാദേവ rakshikkanne

  • @rajappannair2661
    @rajappannair2661 2 роки тому +1

    Ente Ettumanoorappa Sharanam🙏🙏🙏🙏🙏

  • @user-rs5mi5oy1u
    @user-rs5mi5oy1u 4 місяці тому

    കുപിത യൗവനത്തിന്റെ ലോഹ നൗക.... ജോൺ എന്ന മഹാവിസ്മയത്തിന്റെ മരണം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം ചുള്ളിക്കാട് എഴുതിയ കവിത... വാക്കുകൾ വായനക്കാരിൽ മൂർച്ചയുള്ള വാളിനെ പോലെ മുറിവേൽപ്പിക്കുന്നു... ജോൺ ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ ജീവിക്കുന്നു..... ആലാപനം അതിമനോഹരം.... ഗംഭീരം.. അഭിനന്ദനങ്ങൾ..🎉

  • @remadeviradhakrishnan1551
    @remadeviradhakrishnan1551 3 роки тому +12

    കൂടെ ഉണ്ടാവണേ മഹാദേവ.
    ഓം നമഃ ശിവായ

  • @radhasnair7530
    @radhasnair7530 3 роки тому +10

    ഓം നമശിവായ, ഓം നമഃ ശിവായ, ഓം നമഃ shivaya

    • @sabumanayil1078
      @sabumanayil1078 Рік тому

      ഓം എന്നാൽ എന്താണ് ?

  • @sankaranarayanvk
    @sankaranarayanvk 9 місяців тому +1

    ഓം നമശിവായ നമ ഞാൻ 87 വയസ്സുള്ള വ്യക്തിയാണ് ആരോഗ്യം അനുഗ്രഹിക്കണമെ പരമ പിതാവെ നന്ദി നന്ദി നന്ദി നമസ്ക്കാം പിതാവെ

  • @komalnair2284
    @komalnair2284 3 роки тому +8

    നമഃശിവായ നമഃശിവായാ നമഃശിവായ നമഃശിവായ നമഃശിവായ ❤❤❤❤❤

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 роки тому +3

    ASUGHANGALIL NINNUM, KASHTAPPADUKALIL NINNUM
    KATHU RAKSHIKKANE Ente
    Mrthyunja Ddevee Devane

  • @anilkumarsivasankaran7376
    @anilkumarsivasankaran7376 4 роки тому +13

    ഓം നമ ശിവായ

  • @velayudhank9279
    @velayudhank9279 2 роки тому +20

    ശംഭോ മഹാദേവ ഈ ലോകത്തിലെ പാവങ്ങളെ രക്ഷിക്കേണമേ

  • @vijitha4361
    @vijitha4361 3 роки тому +5

    മഹാദേവ ഈ ലോകത്തെ കാക്കേണമേ........

  • @girijanair7617
    @girijanair7617 3 роки тому +14

    ഓം നമഃ. ശിവായ... 🙏🏼

  • @komalnair2284
    @komalnair2284 3 роки тому +7

    വാമദൈവം മഹാദേവം

  • @sreekumarisanil5242
    @sreekumarisanil5242 2 роки тому +5

    ഭഗവാനെ നേരിൽകേണ്ടപോലെതോന്നുന്നു ഇത് കേൾക്കുമ്പോൾ 🙏🙏മഹാദേവ

  • @rajesh.vrajesh.v4387
    @rajesh.vrajesh.v4387 3 роки тому +10

    ഓം നമഃ ശിവായ

  • @remadeviradhakrishnan1551
    @remadeviradhakrishnan1551 3 роки тому +9

    മഹാദേവ ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കൂ.

  • @ksomshekharannair5336
    @ksomshekharannair5336 Рік тому +1

    Om Namashivaya Namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivsiv3401
    @sivsiv3401 2 роки тому +7

    എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @remakurup3386
    @remakurup3386 3 роки тому +8

    Om namashivaya shambho mahadeva vaikathappa mahadeva sambasadashiva kathurakshikkename. Manoharamaya ucharanasphudathayulla bhaktisandramaya alapanam 🙏🙏🙏🙏🙏

  • @chandrikag1683
    @chandrikag1683 3 роки тому +13

    ഓം നമഃശിവായ 🙏🙏🙏

  • @ajithakumari5429
    @ajithakumari5429 3 роки тому +1

    തുടക്കത്കിലെ ,ചുവന്ന അക്ഷര० മനസിലായില്ല അക്ഷരതെറ്റ് വരുത്തണ്ടാന്ന് കരുതി ചൊല്ലിയില്ല ഭഗവാനേ ....എല്ലാപേരെയു० രക്ഷികണേ......മഹാ. മഹാ .മഹാദേവാ...🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @parvathyprasad5733
    @parvathyprasad5733 2 роки тому

    മഹാദേവ കാത്തുകൊള്ളണമേ

  • @vilasinisrecipes3641
    @vilasinisrecipes3641 3 роки тому +6

    ഓം നമ:ശിവായ
    ഓം നമ:ശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമ:ശിവായ

  • @adwaithkrishna1773
    @adwaithkrishna1773 2 роки тому +8

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @user-dh9ob9gd6i
    @user-dh9ob9gd6i 5 місяців тому

    മകന്റെ ഹൃദയത്തിന്റെ അസുഖം പൂർണമായും മാറി
    പൂർണ ആരോഗ്യവാ നായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. മഹാദേവന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ !🌹🙏🙏❤

  • @shalibabu8790
    @shalibabu8790 4 місяці тому +1

    മഹാദേവാ,രക്ഷിക്കണെഹരഹരമഹാദേവാ🙏🙏🙏🙏❤❤❤