എല്ലാ ശത്രുദോഷങ്ങളിൽനിന്നും മോചനമേകുന്നത്തിനായി ദിവസവും കേൾക്കൂ |Siva Sahasranamam Malayalam

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @VichuVichus-s2o
    @VichuVichus-s2o 10 місяців тому +26

    ഭഗവാനെ എന്റെ ആരോഗ്യ അവസ്ഥക്ക് പറ്റിയ ഒരു ജോലി ഞാൻ ആഗ്രഹിയ്ക്കുന്നു തന്നാനുഗ്രഹിയ്ക്കേണമേ

  • @bindutk5931
    @bindutk5931 4 місяці тому +54

    ഭഗവാനെ ലോകം മുഴുവൻ സൽക്കർമി കളെ കൊണ്ട് നിറക്കണേ ദുഷ്‌കർമി കളക്കാതെ എല്ലാ കുഞ്ഞുങ്ങളെയും കാത്തോണേ 🙏🙏🙏🙏🙏

  • @jayashreepandey5029
    @jayashreepandey5029 7 місяців тому +112

    ഭഗവാനേ പരമേശ്വരാ മഹാരോഗങളിൽ നിന്നും മഹാ ആപത്തു കളിൽ നിന്നും മഹാ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഭഗവാനേ.❤❤❤❤❤

  • @SindhuPr-yo8tm
    @SindhuPr-yo8tm Місяць тому +11

    എല്ലാവരും നന്മയുള്ളവരായി ജീവിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ... എല്ലാവരെയും രോഗദുരിതത്തിൽ നിന്നും മോചനം നൽകണേ... ഓം നമശ്ശിവായ 🙏🙏🙏🙏

  • @sijuappu8810
    @sijuappu8810 2 місяці тому +8

    ഭഗവാനെ പരമേശ്വര എന്റെ തകർന്നു പോയ കുടുംബത്തെ ഒന്നാക്കി കടബാധ്യത തീർത്തു കച്ചവടം മെച്ചപ്പെടുത്തി തരണേ ഭഗവാനെ കാത്തു കൊള്ളണമേ

  • @vilasinisrecipes3641
    @vilasinisrecipes3641 2 роки тому +107

    ഓം നമ:ശിവായ
    ഓം നമ:ശിവായ
    ഓം നമ:ശിവായ
    ഓം നമഃശിവായ
    ഓം നമ:ശിവായ
    ഓം ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശീവോത്തമം
    ശിവ മാർഗ്ഗ പ്രണേതാരം
    പ്രണതോസ്മി സദാശിവം
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @presannakumari4867
    @presannakumari4867 2 роки тому +84

    കുടുംബ ദോഷം മാറണം ശത്രു ദോശം maranam ഓം നമഃ ശിവയ 🙏🙏🙏🙏🙏

  • @Rainbow....11111
    @Rainbow....11111 Рік тому +161

    ഭഗവാനേ മഹാദേവാ സകല ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ... ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏🙏😥❤️

    • @Luckpinterest
      @Luckpinterest 9 місяців тому +3

      ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mohanachandransk4836
      @mohanachandransk4836 9 місяців тому +4

      മഹാദേവ എല്ലാം തരണം ചെയ്യാൻ സഹായിക്കണമേ.😅

    • @MhnoharnJhon
      @MhnoharnJhon 6 місяців тому

      5:10

    • @saralarajappan9526
      @saralarajappan9526 4 дні тому

      Omnamasvaya

  • @Sreemanohari
    @Sreemanohari 5 місяців тому +11

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @DeepaKP-j7l
    @DeepaKP-j7l 3 місяці тому +15

    എല്ലാവർക്കും നല്ലത് വരണേ ഭഗവാനെ ഓം നമശിവായ 🙏🙏🙏ഓം നമഃശിവായ 🙏🙏🙏ഓം നമഃശിവായ 🙏🙏🙏🙏🙏

    • @umabk5499
      @umabk5499 Місяць тому

      Om Namah Sivaaya🙏🙏🙏

  • @asrenjith1828
    @asrenjith1828 Рік тому +87

    ശിവ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏

  • @AnandhuTinu
    @AnandhuTinu 2 місяці тому +5

    എല്ലാം ആപത്തുകളിൽ നിന്നും ഞങ്ങളെ രഷിക്കണേ മഹാദേവ ഓം നമഃ ശിവായ ❤️❤️

  • @Bala-gz5hh
    @Bala-gz5hh 2 роки тому +164

    മഹാദേവാ, 🙏🙏🙏🙏🙏🙏🙏 എല്ലാവരെയും രോഗങ്ങളിൽ നിന്നകറ്റി
    ആയുസ്സും ആരോഗ്യവും നൽകി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

    • @torquegaming4971
      @torquegaming4971 2 роки тому +4

      Mahadevo namaha.....

    • @RathnaKumari-y4g
      @RathnaKumari-y4g 10 місяців тому +1

      😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

    • @RathnaKumari-y4g
      @RathnaKumari-y4g 10 місяців тому +3

      😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

  • @AnandhuTinu
    @AnandhuTinu 2 місяці тому +4

    ശിവ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കണേ... എല്ലാരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി ഇട്ടേക്കുവാ.... എല്ലാരിലും നിവർന്നു നിക്കാൻ നല്ലൊരു ഭാഗ്യം തരണേ മഹാദേവ.... 😭

  • @rashmi.m.p7911
    @rashmi.m.p7911 6 місяців тому +10

    ഒരു നേരത്തെ ആഹാരം ഇല്ലാത്തവർക്ക് 'ആഹാരം കൊടുക്കണേ മഹാദേവ

  • @kumariks741
    @kumariks741 3 роки тому +176

    ഭഗവാനെ എല്ലാ പാവങ്ങകളെയും കാത്തുരക്ഷിക്കണേ എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി സന്തോഷവാനാക്കണേ ഭാഗവാനെ ജോലി സ്ഥിരത ഉറപ്പാക്കണേ പൊന്നു ഭാഗവാനെ

    • @reenasudhi2389
      @reenasudhi2389 2 роки тому +5

      ഭഗവാനെ ഈ ലോകത്തുള്ള എല്ലാവരേയും കാത്തു കൊള്ള ണെ: എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി തരണെ ഭഗവാനെ

    • @anoopnambiar983
      @anoopnambiar983 2 роки тому +1

      @@reenasudhi2389pradhakaran

    • @valsalamk1966
      @valsalamk1966 2 роки тому +5

      മകളുടെ സന്താനങ്ങൾക്കും അവൾക്കും നല്ല ബുദ്ധി തോന്നിക്കണെ ഭഗവാനെ

    • @sathyn2221
      @sathyn2221 2 роки тому +2

      bhaghavana ellavarayum kathu kollanama

    • @raveendraneraghavan8323
      @raveendraneraghavan8323 2 роки тому +1

      🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 роки тому +89

    എന്റെ മഹാദേവാ.... ഭഗവാനെ 🙏എന്നും എപ്പോഴും കൂടെ കാണേണമേ 🙏എല്ലാവർക്കും ആരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏എന്നും ആ തിരുനാമം ജപിക്കാൻ തോന്നിക്കണേ ഭഗവാനെ.... 🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

    • @KousalayaKuttappan-qy5dr
      @KousalayaKuttappan-qy5dr Рік тому +1

      മഹാദേവ എന്റെ മരുമോളുടെ പനി മാറണെ ഒരു ആപത്തും വരുത്തല്ലേ ഭഗവാനെ 🙏🙏🙏😢😢

    • @BinduKk-y6x
      @BinduKk-y6x Рік тому +1

      ​@@KousalayaKuttappan-qy5dr😁qq 46:51

    • @rajamaniharidas8958
      @rajamaniharidas8958 10 місяців тому +2

      Bhaghavane Rekshikkane katholane.
      Ohm Namasivaya
      Ohm Namasivaya
      Ohm Namasivaya

    • @VijayaLakshmi-gl3yq
      @VijayaLakshmi-gl3yq 6 місяців тому +1

      Oum Namasivaya

  • @shylakv8134
    @shylakv8134 6 місяців тому +15

    ദുഖങ്ങളും ദുരിതങ്ങൾ പാപദോഷങ്ങൾ അകറ്റി എന്റെ കുംബത്തിന് ഐശ്വര്യം പ്രധാനം നൽകണേ ഭാഗവാനേ വാക്ക് കൊണ്ടും പ്രവത്തി കൊണ്ടും എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടങ്കിൽ ക്ഷമിക്കണേ മഹാദേവ എന്റെ പരമ്പരയെ കാത്തു കൊള്ളണേ ഓം നമശിവായ:🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AnkithaS-dg4ig
    @AnkithaS-dg4ig Місяць тому +4

    ശത്രുകളിൽ നിന്നും കാത്തുരക്ഷികണേ ഭഗവാനെ 🙏

  • @febinrosh612
    @febinrosh612 3 роки тому +158

    കൈലാസനാഥ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളെയും കാത്തു രക്ഷിക്കണേ.. ഭഗവാനെ... 🙏🙏🙏

    • @remanitv1327
      @remanitv1327 3 роки тому +2

      Bhagavane allavareyum kathukollane bhagavane

    • @kumariks741
      @kumariks741 3 роки тому +1

      Lokathil yellavareyum kathukollane bhagavane Om Namasivaya

    • @georgepappachan6109
      @georgepappachan6109 3 роки тому +3

      Enne kaakkunnathu Sivanane. Eppozhum vilichukondirikkuka. Ellam ozhinjupokum. Nammal cheruppamairikkukayum cheyyum.

  • @RaniRani-xt9rg
    @RaniRani-xt9rg 10 місяців тому +4

    നല്ല ശബ്‌ദം കേട്ടോ ? ഇതേ നല്ല കുട്ടി, എന്നും നല്ലതേ varu ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും, ആ നാവ് എപ്പോഴും പൊന്നായിരിക്കട്ടെ, 🙏♥️🥰😘🥰♥️🙏, തിരുമേനിക്കും നല്ലതേ varu, 🙏🥰🙏

  • @geethaSasi-up2xb
    @geethaSasi-up2xb 10 місяців тому +10

    ഓം നമ:ശിവായ ശിവഭഗവാനെ എന്റെ ദുഃഖം മാറ്റി ഒരു ദിവസം മെങ്കിലു ഒരു സമാധാനം തരത്തേ ഭഗവാനെ എന്റെ മോനെ കാത്തു കൊള്ളണേ ഭഗവാനെ😊

    • @remadeviv7192
      @remadeviv7192 5 місяців тому

      Ente makal depti yude durbudi mati sadbudi koduthu kakkane 😢 ❤

    • @GeethaKm-ub6is
      @GeethaKm-ub6is 4 місяці тому

      0hm namasivaya

    • @dhanyam75
      @dhanyam75 2 місяці тому

      ഓം 🙏

  • @vinithavinayan7384
    @vinithavinayan7384 2 роки тому +605

    മനുഷ്യന്മാർ തമ്മിൽ പരസ്പരം സ്നേഹിച്ചും സഹായിച്ചും... സഹകരിച്ചും... ജീവിക്കാനുള്ള നല്ല മനസ് കൊടുക്കണേ... ഭഗവാനെ... ഓം നമഃ ശിവായ

  • @rethikarethikarethi7758
    @rethikarethikarethi7758 2 роки тому +107

    ഓം നമ്മഃ ശിവായ എല്ലാ കുടുംബം സുഖം ആയി ഇരിക്കണേ 🙏🏻🙏🏻🌹🌹

    • @unnikrishnan2709
      @unnikrishnan2709 6 місяців тому

      ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 2 роки тому +104

    മഹാദേവ.. എന്റെ ശത്രുകളിൽ നിന്നും എന്നെ രക്ഷിക്കണേ 🙏🙏🙏

    • @akvijayan2314
      @akvijayan2314 2 роки тому +10

      Om Nama Sivaya.

    • @lekhaanil2354
      @lekhaanil2354 2 роки тому +5

      ഭഗവാനെ 🙏അനുഗ്രഹിക്കണേ 🙏
      എല്ലാവരും മിത്രങ്ങളാകേണമേ 🙏
      🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @ushabnair6169
    @ushabnair6169 Місяць тому +2

    ഓം നമഃ ശിവായ 🎉 ഓം നമഃ ശിവായ 🎉 ഓം നമഃ ശിവായ എന്റെ ദുരിതം മാറ്റി തരേണമേ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @sooryars3086
    @sooryars3086 Рік тому +5

    ഭഗവാനേ2024 നല്ല വർഷം ആക്കിത്തരണേ. കൂട കാണണേ. Ugc NET exam passakkitaraname.🙏🙏✨✨✨

  • @SUMITHRAVV-x2p
    @SUMITHRAVV-x2p 10 місяців тому +7

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    എന്റെ കുടുംബങ്ങൾക്ക് ഐശ്വര്യ ഉണ്ടാവണം

  • @ambujammuthuvatt644
    @ambujammuthuvatt644 3 роки тому +114

    ഇടക്ക് വരുന്ന പരസം ഭഗവാന്റെ സ്മരണയിൽ നിന്നും നമ്മെ അകറ്റി കളയുന്നു. പാരായണം വളരെ ഭംഗിയായിരിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ .

    • @babubabuma5931
      @babubabuma5931 3 роки тому +3

      Paranjai.avar.nlrthliia.ambujam.

    • @GangasVlogsRecipes
      @GangasVlogsRecipes 2 роки тому +1

      Ee add ivar kodukunnathalla.. UA-cam cheyyunnathanu.. Add anu income

    • @neelanks2568
      @neelanks2568 2 роки тому +3

      പരസ്യം ഒഴിവാക്കൂ please

    • @ajayakumar5617
      @ajayakumar5617 2 роки тому +2

      @@GangasVlogsRecipes പരസ്യം യില്ലതെ കേൾക്കാൻ യൂട്യൂബ് payment adacku പരസ്യം വരില്ല

    • @anithaaanel847
      @anithaaanel847 2 роки тому

      പരസ്യം ശല്ല്യം ആകുന്നു, അത് മാറ്റിയാൽ 👌👌👌🙌🙌🙌🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 Рік тому +33

    ശംഭോ മഹാദേവ 👍അടിയങ്ങളുടെ എല്ല്ലാ ദോഷങ്ങളും മാറ്റിത്തരേണമേ 👍👍

  • @thenotorious8038
    @thenotorious8038 3 роки тому +159

    സർവ ദോഷങ്ങളും ഒഴിച്ചക്കറ്റി സദാസമയവും ഏവരെയും കാത്തുകൊള്ളണമേ
    മഹാദേവ നമോ നമഃ 🙏🙏🙏

  • @shajir1689
    @shajir1689 4 роки тому +119

    ശംഭോ മഹാദേവ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ജീവജാലങങളേയും കാത്ത് രക്ഷിക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏 എല്ലാ മനുഷൃർകും നല്ല ബുദ്ധിയും. അറിവും ഉണ്ടായിരിക്കട്ടെ 🌹🌹🌹🌹🌹🌹🌿🌿🌿🌿🌿

    • @umabk5499
      @umabk5499 3 роки тому +3

      Maheswara kathurakshikkane😂🙏🙏🙏

    • @chandraramakrishnan3983
      @chandraramakrishnan3983 3 роки тому

      പരസ്യം ഒഴിവാക്കണം

    • @sachinsajan9921
      @sachinsajan9921 3 роки тому

      Loka samastha sughino bhavanthu✌️

    • @nidinpradeep4459
      @nidinpradeep4459 3 роки тому

      @@umabk5499വരിഗുഡ്.

    • @kumariks741
      @kumariks741 3 роки тому +1

      Mahadeva bhagavane lokathil yellavarudeyum sangadanggal akattitharane

  • @adithyanaromal1527
    @adithyanaromal1527 2 роки тому +76

    ഓം നമോ ശിവായ 🙏
    ഭഗവാനെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ
    Mahadevaaaa

  • @LathaAyyappan-pe4yh
    @LathaAyyappan-pe4yh 10 днів тому

    ഓം നമഃ ശിവായ 🙏
    ഭഗവാനെ എന്റെ മോൾ അവൾ ജോലിക്ക് പോകുവ അവളെ കാവലായി കാത്തുകൊള്ളണമേ 🙏🙏🙏

  • @induanil6303
    @induanil6303 3 роки тому +138

    ഓം നമശ്ശിവായ ഭഗവാനേ സകല ദോഷങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ

    • @unnikuttantp1539
      @unnikuttantp1539 3 роки тому +6

      T.p.unnikutta
      Onmsivsyasarnnm

    • @unnikrishnan1177
      @unnikrishnan1177 3 роки тому +2

      @@unnikuttantp1539 God bless you

    • @nrajendraprasad9681
      @nrajendraprasad9681 2 роки тому +1

      നല്ല ആലാപനം, ഭക്തിനിർഭരം എന്നാൽ അതിനിടയിൽ കയറി ക്കൂട്ടുന്ന പരസ്യം വളരെ അരോചകമായി തീരുന്നു. പരിഹരിച്ചാൽ നന്നായിരുന്നു.

    • @valsalanachuthan345
      @valsalanachuthan345 2 роки тому

      @@unnikuttantp1539 inp

    • @ammineayyappan5785
      @ammineayyappan5785 2 роки тому +1

      🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 2 роки тому +45

    ഓം നമശിവായ അടിയങ്ങളുടെ എല്ലാ പാപങ്ങളും ഷെമിക്കേണമേ എല്ലാ ശത്രു ദോഷവും മാറ്റിത്തരേണമേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിന് എല്ലാ നന്മകളും കൊടുക്കേണമേ 🙏🙏🙏🙏

    • @vasanthakumari2956
      @vasanthakumari2956 2 роки тому +3

      E prarthana ippol sravicha sthosthrathinu yojichathanu. 🙏

    • @sheelarajan6222
      @sheelarajan6222 2 роки тому +4

      Omm namasivaya nama

    • @rajankd6267
      @rajankd6267 Рік тому +4

      ഓം നമശിവായ🙏🙏🙏🌹🌹🌹

    • @revathidivakaran4169
      @revathidivakaran4169 8 місяців тому +2

      ഓം നമഃ ശിവായ

    • @revathidivakaran4169
      @revathidivakaran4169 8 місяців тому +2

      എൻ്റെ ദുഃഖങ്ങൾ മാറ്റിത്തരണേ ഓം നമ ശിവായ

  • @gopakumarnair6316
    @gopakumarnair6316 3 роки тому +14

    അനാവശ്യ പരസ്യങ്ങൾ കാരണം ഈ ചാനൽ വിടുന്നു.... ഓം നമശിവായ

  • @HaripkPakkunnath-el9ki
    @HaripkPakkunnath-el9ki 4 місяці тому +2

    ഭഗവാനെ എന്റെ കുടുംബത്തെയും സകലമാന ജനങ്ങളെയുംകാത്തു കൊള്ളണമേ 🙏🌹🙏

  • @lekshmisasikumar3575
    @lekshmisasikumar3575 25 днів тому +1

    Om Namah Shivaya 🙏

  • @harikrishnan1372
    @harikrishnan1372 2 роки тому +26

    ഞങ്ങളെ സങ്കടങ്ങളിൽ നിന്ന് കരകയറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ ഈശോര ഓം നമഃശിവായ 🙏🙏🙏🙏

  • @ajiani3939
    @ajiani3939 2 роки тому +29

    ഭഗവാനെ ശത്രക്കളിൽ നിന്നും രക്ഷിക്കണേ.... മനസിന്‌ സന്തോഷം സമാധാനം തരണേ മഹാദേവ...,.🙏🙏🙏🙏🙏

    • @sarojinim8670
      @sarojinim8670 2 роки тому +1

      T

    • @lekhaanil2354
      @lekhaanil2354 2 роки тому +1

      ഭഗവാനെ 🙏അനുഗ്രഹിക്കണേ🙏
      എല്ലാവരും മിത്രങ്ങളാകേണമേ 🙏
      🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @indiravijayan5356
    @indiravijayan5356 2 роки тому +73

    ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ മഹാദേവാ 🙏🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌹❤️

  • @naveen9251
    @naveen9251 Рік тому +13

    ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്താനെ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @ajayanp5388
    @ajayanp5388 9 місяців тому +2

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    എല്ലാവിധ അനുഗ്രഹങ്ങളും നൽകി എന്റെ കുടുംബത്തിനെ ശത്രു ദോഴങ്ങളിൽ നിന്ന് രക്ഷിക്കണേ മഹാദേവ 🙏
    ഹര ഹര മഹാദേവ 🙏🙏🙏

  • @bindhumolp3961
    @bindhumolp3961 4 роки тому +98

    ഓം ശിവം ശിവകരം ശാന്തം
    ശിവത്മാനം ശിവോതമം
    ശിവമാർഗ പ്രാണേതാരാ
    പ്രണതോസത്മി സദ ശിവം....

  • @rajik159
    @rajik159 2 роки тому +37

    മഹാദേവാ എന്നെയും മോളെയും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ.

  • @rukminiramachandra3415
    @rukminiramachandra3415 2 роки тому +55

    🕉️🙏🏽🙏🏽ശംഭോ മഹാദേവ ശിവശങ്കര സങ്കടങ്ങളെ തീർക്കണേ🕉️ മനോ ദൗർബല്യങ്ങളെ മാറ്റി തരണേ ശിവനേ

  • @suneeshsuni3180
    @suneeshsuni3180 2 місяці тому

    ഒരുപാട് സങ്കടത്തിൽ ആണ് ശിവ ഭഗവാനെ
    നല്ലൊരു ജോലി തന്നു എന്റെ കുടുംബത്തെ എന്നെയും കത്ത് രക്ഷികണേ 🙏🙏🙏🙏😢😢

  • @sumasadanandan8371
    @sumasadanandan8371 2 роки тому +38

    എല്ലാപേർക്കും manashandiyum
    സ്നേഹവും നിറഞ്ഞതആകണം ഈ ജീവിതം 🙏🏾🙏🏾🙏🏾

    • @gopinathvasu9669
      @gopinathvasu9669 10 місяців тому +1

      allavaraymsanagihumsahayihumjeevikuka

    • @Shajina-p2f
      @Shajina-p2f 4 місяці тому

      ഓം നമഃ ശിവായ

  • @ushagopinath7460
    @ushagopinath7460 2 роки тому +38

    എന്റെ ഭഗവാനെ സർവ്വ ദോഷവും ശത്രു ദോഷവും മാറ്റി ആപത്തു കളിൽ നിന്ന് രക്ഷിച്ചു ഞങ്ങളെ കാത്തു രക്ഷിക്കണം 🙏🙏🙏

  • @ajithasathyan5621
    @ajithasathyan5621 3 роки тому +33

    ഭഗവാനെ കണ്ണാ.. രോഗദുരിതങ്ങളൊന്നും വരാതെ കാത്തോണേ 🙏🙏🙏🙏കുഞ്ഞുങ്ങൾക്ക് സത്ഗതി വരുത്തണേ 🙏🙏🙏🌹🌹🌹🌹

  • @sindhunk5016
    @sindhunk5016 2 місяці тому +1

    ഭഗവാനെ ഞങളുടെഎല്ലാ പ്രശ്നങ്ങളും തീർന്നു സമാധാമുള്ള ഒരു ജീവിതം തരണേ 🙏🏻🙏🏻🙏🏻

  • @SuhrabiEkb-ee5vx
    @SuhrabiEkb-ee5vx Рік тому +4

    ☘️ഓം നമഃ ശിവായ🙏🙏
    ഭഗവാനെ എല്ലാ ശത്രുക്കളിൽ നിന്നു० ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @UshadeviMp
    @UshadeviMp 3 роки тому +84

    ഓം നമ: ശിവായ. മനസ്സിന്റെ ടെൻഷനും വിഷമവും മാറാനിടവരുത്തേണമേ.🙏🙏🙏🙏🙏

  • @devakikesseri6592
    @devakikesseri6592 2 роки тому +17

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം🙏🙏🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +91

    ശംഭോ മഹാദേവാ 🙏മഹാദേവാ 🙏പരമേശ്വരാ 🙏കൈലാസനാഥാ 🙏എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

    • @girijam9983
      @girijam9983 2 роки тому +5

      ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
      ശിവായ നമഃ ഓം

    • @sunitharenju1073
      @sunitharenju1073 2 роки тому +4

      ഓം നമശിവായ :ഓം നമശിവായ ഓം :🙏🙏🙏🙏

    • @amalappu4774
      @amalappu4774 2 роки тому +3

      എന്റെ കൈയിൽ ഉള്ളത് ഈ ശിവ സഹസ്ര നാമം അല്ല.. ശിവ സഹസ്ര നാമം കുറെ ബുക്ക്‌ ഉണ്ടോ 🤔🙏🙏🙏

    • @sajiprasad3988
      @sajiprasad3988 Рік тому

      Uma Pathaye Nama,,,,,,

    • @pbrprasad4430
      @pbrprasad4430 9 місяців тому

      ​@@amalappu4774ശിവ സഹസ്രനാമം പതിനൊന്ന് എണ്ണം ഉള്ളതായി വായിച്ചു അതിൽ ഈ സഹസ്രനാമം കൂടാതെ വേദസാര ശിവ സഹസ്രനാമം ഞാൻ കേട്ടിട്ടുള്ളു. ശിവ സഹസ്രനാമം അർത്ഥം ഉള്ളത് പബ്ലിഷർ ദേവി ബുക്ക് സ്റ്റാൾ അതിൽ പറഞ്ഞു 11 തരത്തിൽ

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +7

    എന്റെ ഭഗവാനെ അവിടുത്തെ കരങ്ങളിൽ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @ambikadevig1507
    @ambikadevig1507 3 роки тому +53

    എല്ലാ ശനിയാഴ്ച ഞാൻ ചെല്ലാറുണ്ട് ഈ സഹസ്രനാമം അധികംആരും ചൊല്ലാറില്ല ഒരുപാട് ആൾക്ക് ഉപകാരമായി പിന്നെ എനിക്ക് രാവിലെ കേൾക്കാനും സാധിച്ചു ഇനിയും നല്ല നല്ല സോത്രങ്ങൾ പ്രതീക്ഷിക്കുന്നു

    • @minils3111
      @minils3111 Рік тому

      O

    • @sugunasasi7681
      @sugunasasi7681 Рік тому

      🙏🙏🙏

    • @rajivinod2176
      @rajivinod2176 Рік тому

      ഈ. സ്ത്രോത്രം ബുക്ക് എവിടെ നിന്നും വാങ്ങാൻ കിട്ടുക.എന്ന് പറഞ്ഞു തരാമോ

  • @vishnumosco780
    @vishnumosco780 4 роки тому +18

    മഹാദേവാ കാത്തുകൊള്ളേണേ ഞങ്ങളെ ഓം നമോ നമശിവായ

  • @dreamingwithvolgger8260
    @dreamingwithvolgger8260 2 роки тому +13

    ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏ഭഗവാനെ, സമസ്ത ലോക നായക എല്ലാ വിഷമങ്ങളും സഹിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുഗ്രഹിക്കണ മ്മേ ,🙏🙏🙏🙏🙏

  • @gopugopinath8327
    @gopugopinath8327 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശിവായ നമോസ്തുതേ ഞങ്ങളെ എല്ലാ ശത്രുദോഷങ്ങളിൽ നിന്നും,ദുരാപത്തുകളിൽ നിന്നും കാത്തുസംരെക്ഷിക്കേണമേ.

  • @rajanidasan3469
    @rajanidasan3469 Рік тому +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ സർവ്വ വിജ്ഞാനങ്ങളും അകറ്റി തരേണമേ ശ്രീ മഹാദേവ നമശിവായ 🙏🙏🙏🙏🙏 മഹാദേവാ

  • @preethyjayan4298
    @preethyjayan4298 3 роки тому +58

    മന:സുഖം നൽകുന്ന നല്ല സ്തോത്രം🙏

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +62

    ദയവ്ചെയ്യ്ത് ഇടക്കുളള പരസ്യങ്ങള്‍ ഒഴിവാക്കു അത് വളരെ അരോചകമാണ്
    ഒാം നവശിവായേ നമ🌹🌹🌹

  • @prasisubashg3
    @prasisubashg3 4 роки тому +8

    മധു ബാലകൃഷ്ണൻ സാർ ശിവ സഹസ്രനാമ സ്തോത്രം ചൊല്ലി കേൾക്കാൻ ആഗ്രഹമുണ്ട് യേശുദാസ് സാർ 108 നാമങ്ങൾ ചൊല്ലിയ മാതൃകയിൽ

  • @radhamaninair3872
    @radhamaninair3872 3 місяці тому +1

    ഓം നമശിവായ ഓം നമശിവായ

  • @SaraswathiSreekumar
    @SaraswathiSreekumar Рік тому +3

    എന്റെ ഭഗവാനെ എന്റെ മക്കളുടെ എല്ലാം കടങ്ങളും തീർന്നു അവർക്ക് സന്തോഷവും മനഃസമാദാനം ആയുസ്ഷും ആരോഗ്യം എല്ലാം കൊടുക്കണേ ഭഗവാനെ എന്റെ കുഞ്ഞു വാവക്കും ഒരാപത്തു കൂടാതെ കാത്തു കൊള്ളണമേ തമ്പുരാനെ 🙏🙏🙏🙏🙏

  • @knnair1
    @knnair1 3 роки тому +72

    നല്ല ആലാപനം. ഭക്തി സാന്ദ്രമായ താണ്. മറ്റെല്ലാം വിട്ട് കേട്ടിരിക്കാൻ തോന്നും. 🙏🙏🙏 പരസൃം അസഹിഷ്ണുത ഉളവാക്കും.

  • @yadhukrishna3762
    @yadhukrishna3762 4 роки тому +101

    ഗാനങ്ങൾക്ക് ഇടയിലുള്ള പരസ്യം അതിന്റെ ഒരു ഇത് നഷ്ടപ്പെടുത്തുന്നു ......😁😁😁😁😁
    ഗാനം ❤❤♥♥❤♥❤

  • @UshaKumari.L
    @UshaKumari.L 6 місяців тому +1

    ഓം നമശിവായ 🔱ഓം ശിവായ നമഃ 🙏🏻ഓം മഹാദേവയനമാ 🙏🏻ഓം ശ്യംഫാവേനമാ 🙏🏻ഓംശങ്കരായ നമഃ 🔱🌹🌼🌺🌹🌼🙏🏻

  • @harikumarkannan6784
    @harikumarkannan6784 Рік тому +3

    ഓം നമഃ ശിവായ ഭഗവാനെ എന്റെ കടങ്ങൾ തിർത്തു തരേണമേ മക്കളെ കാത്തു രക്ഷിക്കേണമേ 🕉️ നമഃ ശിവായ 🙏🙏🙏🙏

  • @manojmsmsmanoj7424
    @manojmsmsmanoj7424 4 роки тому +120

    സ്തോത്രം പാടുന്നതിനിടയ്ക്ക് ഈ പരസ്യങ്ങൾ അനാവശ്യമാണ് ..
    ഓം നമഃ ശിവായ

  • @meow_me5160
    @meow_me5160 2 роки тому +44

    ഹര ഹര മഹാദേവ🙏🙏
    ഓം നമഃ ശിവായ ❤🙏

  • @valsalakumari2365
    @valsalakumari2365 3 роки тому +28

    ഭക്തിയുടെ നിറവിൽ കേട്ട് കൊണ്ട് ഇരിക്കുന്പോൾ ഇടു ന്നപരസൃം ഒരിക്കലും ഉന്നത യിൽപോകുകയില്ല👍

    • @nduttkallarikkal3280
      @nduttkallarikkal3280 Рік тому

      ഇടക്ക് പരസ്യം കാരണം പലപ്പോഴും കേൾക്കൽ വേണ്ടെന്ന് വെക്കാറുണ്ട്

    • @divyaraveendran4916
      @divyaraveendran4916 Рік тому

      ഓം നമശിവായ

  • @seenar1651
    @seenar1651 9 місяців тому +1

    എന്റെ ഭഗവാനേ എല്ലാ ശത്രുദോഷങ്ങളിൽ നിന്നും എന്നെ രക്ഷിക്കന്നേ

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 роки тому +16

    Siva Sahasranama stotram ആലാപനം വളരെ മനോഹരമായിരിക്കുന്നു. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. നന്ദി,നമസ്കാരം

  • @SooryapsSooryaps
    @SooryapsSooryaps 3 роки тому +7

    ഓംനമശീവായ.ഭഗവാനെകാതൂകോളളണെ.പപരസൃംവോണമെനീ്ല്ല. shyamala

  • @anaghasunil6351
    @anaghasunil6351 3 роки тому +11

    സർവ ദോഷങ്ങളും അകറ്റാൻ ഒന്നു മനമുരുകി വിളിച്ചാൽ മതി ലോകത്തിന്റെ നാഥനായ മഹാദേവനെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @vinodachariya82
    @vinodachariya82 9 місяців тому +1

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ.ഓം നമ ശിവായ.

  • @JayalekhaN
    @JayalekhaN Рік тому +1

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം മാറാനും സകലശത്രദോഷങ്ങളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ എന്നെ ഈ പ്രതിസന്ധിയിൽ നിന്നു സഹായിക്കണേ ഭഗവാനേ ഓം നമഃ ശിവായ

  • @sujathamanoharan9297
    @sujathamanoharan9297 4 роки тому +107

    ഇടക്കുള്ള പരസ്യം ഈ സ്തോത്രത്തിന്റെ എല്ലാ ശോഭയും കെടുത്തി

    • @sunilasaleendran579
      @sunilasaleendran579 4 роки тому +3

      Sathyam. Enthina prayerinidayil ad ?

    • @princerajr
      @princerajr 4 роки тому +1

      200/ month for premium subscription

    • @Dhakshina777
      @Dhakshina777 10 місяців тому

      Download ചെയ്തു കേള്‍ക്കു

  • @RajasekharanpillaiCj
    @RajasekharanpillaiCj Рік тому +5

    ❤ ശിവ. ശീവ രക്ഷിക്കണമേ❤

  • @VTFAMILYSONS
    @VTFAMILYSONS Рік тому +3

    മഹാദേവന്റെ അടുത്തെത്തിയ ഒരു ഫീൽശംഭോ ശങ്കര മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasadn5095
    @prasadn5095 3 роки тому +47

    നമ്മുടെ കാശിന് നമുക്ക് ഇഷ്ടം ഉള്ളത് കാണുമ്പോൾ നമ്മുടെ ചിലവിൽ അവരുടെ പരസ്യം കാണേണ്ടി വരുന്നു

  • @revathidivakaran4169
    @revathidivakaran4169 8 місяців тому +5

    ഭഗവാനെ എൻ്റെ വേദനകൾ മാറ്റിത്തരന്നേ നമശിവായ

    • @shyamsanthosh5316
      @shyamsanthosh5316 7 місяців тому

      Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya

  • @radhapv3785
    @radhapv3785 2 роки тому +6

    Om Namassivaya
    എല്ലാവർക്കും നന്മ വരേണമേ...
    🙏🙏🙏🙏🙏🙏🙏🙏🙏

  • @remanipk1475
    @remanipk1475 Місяць тому

    ഭഗവാനെ എൻ്റെ ശത്രുക്കളെ അകറ്റി തരണോ ശംഭോ മഹാദേവ❤

  • @സിനിമസ്നേഹി
    @സിനിമസ്നേഹി Місяць тому

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

  • @valsalavijayan6900
    @valsalavijayan6900 4 роки тому +39

    എന്റെ ഭഗവാനെ 🙏🙏🙏🙏🙏🌹🌹❤

  • @santhic7207
    @santhic7207 2 місяці тому

    ഭഗവാനെ മഹാദേവ കാത്തു കൊള്ളണമേ എന്റെ ദുഃഖങ്ങൾ മാറ്റി തരണേ ഓം നമഃ ശിവായ ശത്രു ദോഷം മാറ്റി തരണേ മഹാ ദേവാ ജോലി റെഡി ആവണേ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🌹🌹

  • @ramachandrannd5938
    @ramachandrannd5938 4 роки тому +40

    ഓം നമ:ശിവായ
    ഭക്തിനിർഭരമായ ആലാപനം

  • @bindus9671
    @bindus9671 3 роки тому +11

    നല്ല arogyam നൽകി അനുഗ്രഹിക്കണേ മഹാ ദേവ

  • @sajeevanvr230
    @sajeevanvr230 6 місяців тому +2

    ലോക സമസ്ത സുഗിനോ ഭവന്തു 🙏🏻ലോകത്തിലെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻

  • @seenasseenas4146
    @seenasseenas4146 10 місяців тому

    ഓം നമഃ ശിവായ 🙏 എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏 കാത്തു കൊള്ളേണമേ 🙏🙏🙏

  • @abhiramikrish3527
    @abhiramikrish3527 4 роки тому +7

    ഓം നമഃ ശിവായ നമ
    ഓം നമഃ ശിവായ നമ
    ഓം നമഃ ശിവായ നമ

  • @sanu3536
    @sanu3536 5 років тому +43

    ഓം നമഃശിവായ🙏🙏🙏🙏🙏🙏
    ഓം നമഃശിവായ🙏🙏🙏🙏🙏🙏
    ഓം നമഃശിവായ🙏🙏🙏🙏🙏🙏

  • @dhivakarankk7617
    @dhivakarankk7617 10 місяців тому +1

    എല്ലാ ശത്രു ദോഷങ്ങളും തീർത്തുതരണേ മഹേശ

  • @Ambika-fe8ty
    @Ambika-fe8ty 2 місяці тому

    ്് ശംഭോ മഹാദേവ 🎉 സ്വന്തമായി ഒരു വീട് ഉണ്ടാവാൻഅനുഗ്രഹിക്കണേഭഗവാനേ❤❤❤

  • @vasanthakumariv3558
    @vasanthakumariv3558 Рік тому +3

    ഓം നമഃ ശിവായ🙏🙏🙏
    ഹൃദ്യമായ ആലാപനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤️

  • @harinarayanasureshkumar3721
    @harinarayanasureshkumar3721 2 роки тому +38

    അതി സുന്ദരമായ, ഭക്തി സാന്ദ്രമായ ആലാപനം...

    • @PrasannaDevi-f9q
      @PrasannaDevi-f9q Рік тому

      മനോഹരമായ ആലാപനം
      ഉച്ചാരണശുദ്ധി, ഭക്തി പൂർണം. 👌👌❤️🌹🌹
      ഓം നമഃശിവായ 🙏🙏🙏