MRUTHYUNJAYA MANTHRAM |മൃത്യുഞ്ജയ മന്ത്രം | Rekha Sylesh | Sanu Gopinadh

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,4 тис.

  • @DeepaKP-j7l
    @DeepaKP-j7l 9 місяців тому +15

    എന്റെ മകളെ കാത് കൊള്ളണേ ഭഗവാനെ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  9 місяців тому

      ഭഗവാനെ 🙏🙏🙏🙏🙏
      ഓം നമഃ ശിവായ 🙏🙏🙏

  • @pushpacr7179
    @pushpacr7179 10 місяців тому +22

    എന്റെ ഭഗവാനെ എന്റെ കുഞ്ഞിന്റെ രോഗം മാറ്റി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് പോകാൻ കഴിയണേ

  • @omana1179
    @omana1179 10 місяців тому +14

    ലോക സമസ്ത സുഖിനോ ഭവന്തു! ഓം നമശിവായ.! 🙏🙏🙏

  • @SugandhiAPAP
    @SugandhiAPAP 6 місяців тому +48

    ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും തന്ന മഹാദേവ അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  6 місяців тому +5

      @@SugandhiAPAP 🙏🙏🙏🙏🙏🙏🙏

    • @velayudhanraman9388
      @velayudhanraman9388 5 місяців тому +5

      മഹാ ദേവ പ്രഭോ ഓം നമശിവായ എൻ്റെ ഭാര്യയുടെ ജീവൻ നീട്ടി നൽകിയതിന് നന്ദി ഭഗവാനേ
      ഓം നമ ശിവായ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  5 місяців тому

      @@velayudhanraman9388 ഭഗവാനെ 🙏🙏🙏🙏🙏

    • @SubhaMohan-g8c
      @SubhaMohan-g8c 4 місяці тому +1

      ❤❤❤

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  4 місяці тому

      @@SubhaMohan-g8c ❤️❤️❤️❤️

  • @sajanc1170
    @sajanc1170 9 місяців тому +81

    ഓം ത്രയമ്പകം യജാമഹേ
    സുഗന്ധിം പുഷ്ടിവർധനം
    ഉർവാരുകമിവ ബന്ധനാന്
    മൃത്യോർ മുക്ഷീയ മാമൃതാത്🙏🏻🙏🏻🙏🏻

  • @sumajayanthannair3322
    @sumajayanthannair3322 11 місяців тому +45

    ഭഗവാനെ എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകണ

  • @geethakalavoor5758
    @geethakalavoor5758 Рік тому +56

    ഭഗവാനെ മഹാദേവ എന്റെ രണ്ടു മക്കളെയും കാത്തു രക്ഷിക്കണേ 🙏🏼🙏🏼

  • @sushaprakash4736
    @sushaprakash4736 4 місяці тому +5

    എല്ലാ ദുർഘടകങ്ങളിലും എന്നെ രക്ഷിച്ച മഹാദേവ ഇനിയും എന്നെ എന്നും രക്ഷിക്കുമാറാകട്ടെ

  • @Sudhisajikumar
    @Sudhisajikumar 10 місяців тому +51

    ഭഗവാനെ ഭക്തി യോടും വിശ്വാസത്തോടും അങ്ങയെ വിളിച്ചു കരയുന്ന വര് കൈവിടല്ലേ ഓം. നമശിവായ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  10 місяців тому +2

      ഓം നമഃ ശിവായ 🙏🙏🙏

    • @sumarajeev2104
      @sumarajeev2104 4 місяці тому

      ​@@sanugopinadhswaralaya7108😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @JishnuShaji-fe9li
      @JishnuShaji-fe9li 3 місяці тому +2

      🙏🕉️🙏

    • @JishnuShaji-fe9li
      @JishnuShaji-fe9li 3 місяці тому +1

      ഓം നമശിവായ 🙏🕉️🙏

    • @sathishkumarcksathishkumar3521
      @sathishkumarcksathishkumar3521 Місяць тому

      🙏🙏🙏

  • @shajinicereply6096
    @shajinicereply6096 10 місяців тому +17

    ഭഗവാനെ സർവേശ്വരൻ എല്ലാ ജീവജാലങ്ലെയുഉം കാത്തുകൊള്ളേണമേ

  • @omanakunjumon6836
    @omanakunjumon6836 Рік тому +34

    ശിവഭഗവാനെ ശത്രുക്കളിൽ നിന്നും ശത്രുതടസ്സം ശത്രുദോഷം രക്ഷിക്കണേഭഗവാനെ

  • @nagappannair7734
    @nagappannair7734 3 місяці тому +7

    ഹര ഹര മഹാദേവാ എൻ്റെയും എൻ്റെ കുടുമ്പത്തിൻ്റെയും സർവ തടസങ്ങളും മാറ്റി തരണേ ഓം നമ ശിവായ നമ

  • @SiniVijayan-ri5jb
    @SiniVijayan-ri5jb Рік тому +43

    🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻 മഹാദേവ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണേ മഹാദേവ 🙏🏻❤🙏🏻❤🙏🏻

  • @asokanp4655
    @asokanp4655 10 місяців тому +6

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂപ്പ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമഃ

  • @ajithaprakas1
    @ajithaprakas1 10 місяців тому +18

    🙏🙏🙏 ശംഭോ മഹാദേവ
    ഓം ത്രoബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഊർവ്വാരുകമിവ ബന്ധനാണ് മൃത്യോർമുക്ഷീയ മാമൃതാണ്

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  10 місяців тому

      🙏🙏🙏🙏❤️

    • @ggcreations1123
      @ggcreations1123 10 місяців тому +1

      ഓം ത്രമ്പകം യജമ്മഹേ, സുഗാന്ധിമ് പുഷ്ടി വർദ്ധനം പൂർവാ റുകമിഹാ ബന്ധനാ ത്, മൃത്തിയോ ർ മുകഷീയമാമൃത

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  10 місяців тому +1

      @@ggcreations1123 ❤️🙏
      വാക്കുകൾ തെറ്റിയിട്ടുണ്ട് ശ്രദ്ധിക്കുക..

    • @lalithagopalakrishnan-cc1el
      @lalithagopalakrishnan-cc1el 8 місяців тому

      Yu😊 2:16

  • @ramyaramyaratheesh5576
    @ramyaramyaratheesh5576 11 місяців тому +10

    ഭഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും എല്ലാവരെയും കാത്തു രക്ഷികണേ അവിടുന്ന് എപ്പോഴും കൂടെ ഉണ്ടാകണേ എന്റെ മഹാദേവ 🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +14

    എന്റെ മഹാ ദേവാ അവിടുത്തെ തൃപ്പാ ത ത്തിൽ എന്റെ ആയിരം ആയിരം കണക്കിന് പൂക്കൾ സർപ്പിക്കുന്നു നീലസംഖ് പുഷ്പം, കുവളം ഇല, മുക്കണ്ണ ന് എന്റെ ഹൃദയം നൽകുന്നു ഭഗവാനെ കാക്കണേ ❤❤❤❤❤❤❤

  • @reshmikrishnan6143
    @reshmikrishnan6143 10 місяців тому +12

    ഓം.. ത്യമ്പകം യജമാഹേ.. സുഗന്തിം പുഷ്ഠിവർധനം.. ഉർവോരുകമിവ ബന്ധനാത്..മൃത്യോർ മുക്ഷിയ മാമൃതാത് 🙏🙏

  • @geetasudevan3793
    @geetasudevan3793 9 місяців тому +8

    ജഗത് പിതാവേ എന്റെ മക്കൾക്കു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @Sureshbabu-ut5os
    @Sureshbabu-ut5os 10 місяців тому +6

    ഭഗവാനേ ഞങ്ങളെ കുടുംബത്തെ വരെയും ശത്രു ദോഷങ്ങളിൽ നിന്നും ഞങ്ങൾ എവിടെയും കാത്തു രക്ഷിക്കണേ

  • @rajirajendran5684
    @rajirajendran5684 Рік тому +30

    🙏🙏എൻ്റെ മഹാദേവ🙏🙏എപ്പോഴും എൻ്റെ കൂടെ ഉണ്ട്❤❤ എൻ്റെ ജിവിത അനുഭവം ആണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashpkn6229
    @prakashpkn6229 Місяць тому +1

    എല്ലാവരുടെയും ദുഖങ്ങളുംയൊസങ്ങളും മാറ്റി കൊടുക്കണ് ശഭോ മഹാദേവ എല്ലാവരെയും കാത്തു കൊള്ളണേ

  • @thanks3639
    @thanks3639 9 місяців тому +8

    ❤️❤️❤️🙏🏿🙏🏿🙏🏿കാത്തോളണേ ഭഗവനെ ഞങ്ങളെ മരണത്തിൽ നിന്നും ആപത്ത് അപകടം ങ്ങളിൽ അസുഖംങ്ങളിൽ നിന്നും 🙏🏿🙏🏿🙏🏿🙏🏿🙏🏿😘😘😘നന്ദി ദൈവമേ

  • @sarithasreekumar4094
    @sarithasreekumar4094 2 місяці тому +1

    ഭഗവാനേ മഹാദേവാ...എൻ്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സ്യം ആരോഗ്യവും സൽബുദ്ധിയും കൊടുക്കണേ.. ആയുസ് ഉള്ളിടത്തോളം എനിക്ക് ആരോഗ്യം നൽകണേ... രോഗപീഡകൾ തന്ന് കഷ്ടപ്പെടുത്തല്ലേ... മനസമാധാനം നൽകണേ...🙏🙏🙏

  • @SarojamShobhakumar
    @SarojamShobhakumar 10 місяців тому +5

    എന്റെ ഭഗവാനെ എന്നെയും എന്റെ ഭാര്യർത്താവിനെയും മക്കളെയും ചെറുമക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @sobhaduva2019
    @sobhaduva2019 11 місяців тому +6

    എന്റെ ഭഗവാനെ എന്റെ വീടുപണി പെട്ടന്ന് തീർക്കാൻ അവിടുന്ന് അനുഗ്രഹിക്കട്ടണെ 🙏🙏🙏എന്റെ മക്കളെ കാത്തോളണേ 🙏🙏എന്റെഅമ്മ സഹോദരൻ എല്ലാവർക്കും തുണആ ക ണെ 🙏🙏bhagavane🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  11 місяців тому

      🙏🙏🙏🙏എല്ലാം വേഗം നടക്കട്ടെ 🙏🙏🙏🙏

  • @HemaGSukumaran
    @HemaGSukumaran Місяць тому +3

    ഓം നമശിവായ. ഭഗവാനെ എന്റെ ഭർത്താവ് ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു. വേഗം സുഖപ്പെടുത്തി തരണേ ഭഗവാനെ. കാത്തുകൊള്ളണമേ.

  • @ajithaprakas1
    @ajithaprakas1 10 місяців тому +4

    ഒത്രംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധന ഊർച്ചാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത്

  • @shylasreesibi
    @shylasreesibi 9 місяців тому +8

    ഭഗവാനെ എന്റെ മോളെ കാത്തു രക്ഷിക്കണേ. ഓം നമഃ ശിവായ

  • @mohanachandransk4836
    @mohanachandransk4836 5 місяців тому +1

    ഭഗവാനെ എപ്പോഴും കാത്തുക്കൊള്ളണേ.

  • @ggcreations1123
    @ggcreations1123 6 місяців тому +7

    ഓം തൃയമ്പകം യാജാ മാഹീ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവരുകമിവ ബന്ധനാൻ മൃത്യുർ മുക്ഷീയ mamrithath

  • @SHAILASANTU
    @SHAILASANTU 3 місяці тому +2

    ഓം തൃയമ്പകം യജമഹേ സുഗന്തിം പുഷ്ടി വർത്തനം ഉർവരുക മിവ ബന്ധനാത് മൃത്തോർ മുക്ഷി യാ മാമൃതത് 🙏🙏🙏

  • @geethakumari.t.r1153
    @geethakumari.t.r1153 10 місяців тому +13

    ഓം മഹാദേവ സമസ്ത ലോകത്തിനും നന്മകൾ തരേണമേ 🙏🏿

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  10 місяців тому

      ഓം നമഃ ശിവായ 🙏🙏🙏

    • @manojck4401
      @manojck4401 9 місяців тому +1

      ഓം നമഃശിവായ..... ഓം നമഃശിവായ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  9 місяців тому

      @@manojck4401 🙏🙏🙏

  • @sachuslittlehome905
    @sachuslittlehome905 8 місяців тому +4

    ഭഗവാനെ അണ്ണനെയും മോനെയും കാത്തുകൊള്ളണമേ... ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @sonyp.k1705
    @sonyp.k1705 Рік тому +12

    ഭഗവാനെ എൻ്റെ കുടുംബത്തേയും എന്നെയും ദീർഘായുസ്സ് തന്ന്അനുഗ്റഹിക്ക ണേ.

  • @remarema4088
    @remarema4088 3 місяці тому +2

    ശംഭോ മഹാദേവ 🙏
    എന്റെ മക്കളെയും എന്റെ കുടുംബത്തെയും
    എന്റെ അച്ഛൻ അമ്മയെയും എന്റെ sinuettaneyum കുടുംബത്തെയും കാത്തുകൊള്ളണേ 🙏
    ശംഭോ ശങ്കര 🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  3 місяці тому +1

      ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @remarema4088
      @remarema4088 3 місяці тому

      @@sanugopinadhswaralaya7108 🙏🙏

  • @ajithaprakas1
    @ajithaprakas1 10 місяців тому +16

    ഭഗവാനേ എൻ്റെ മക്കളെയും മരുമക്കളെയും ചെറുമക്കളെയും എന്നെയും എൻ്റെ എല്ലാ ബന്ധുമിത്രാതികളെയും നാട്ടുകാരെയും ആയുർരാരോഗ്യ സൗഖ്യവും സർവ്വൈശ്വര്യങ്ങളും തന്നു അനുഗ്രഹിക്കേണേ
    സത്ബുദ്ധിയും സത്ചിന്തയും തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @prakashpkn6229
    @prakashpkn6229 Місяць тому +1

    ഭഗവാനെ എല്ലാ ശത്രുബന്ധനങ്ങളും മാറ്റിത്തരണേ ശദ്ദോ മഹാദ്ദേവ ഓം ഓം ഓം ഒJo ഓം

  • @sudevanvasudevan5913
    @sudevanvasudevan5913 10 місяців тому +3

    ഓം നമശിവായ🌹🍀🌹🙏🙏

  • @tom-vn8hx
    @tom-vn8hx 7 місяців тому +4

    ഓം തൃമ്പകം യജാമഹേ സുഗന്ധിo പുഷ്ടി വർധനം
    ഊർവാരുക മിവ ബന്ധനാത്
    മൃത്യോർ മുക്ഷ്യയാ മാമ്രിതാത്

  • @AswathyBinu-dy7fh
    @AswathyBinu-dy7fh Рік тому +9

    ഞാനും സന്ധ്യപ്രാർഥനയിൽ ചൊല്ലാറുണ്ട് ഓം namasivaaya::

  • @rajik159
    @rajik159 9 місяців тому +4

    🙏🏻🙏🏻ഓം നമഃശിവായ, വൈദ്യനാഥ അസുഖങ്ങൾ എല്ലാം മാറ്റി ആയുസ്സും ആരോഗ്യവും തന്നു എന്നെയും എന്റെ മോളെയും മോനെയും കാത്തു രക്ഷിക്കണേ. എല്ലാവരെയും രക്ഷിക്കണേ. 🙏🏻🙏🏻

  • @lailasasi1637
    @lailasasi1637 10 місяців тому +4

    മഹാദേവ എന്റെ കുടുബത്തെ ആപത്തുകളിൽ നിന്നും അനർഥങ്ങളിൽ നിന്നും രക്ഷിച്ച് ആയസ്സും ആരോഗ്യം തന്ന് കാത്തു കൊള്ളണമേ🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @lekhabinu9505
    @lekhabinu9505 6 місяців тому +4

    മഹാദേവാ എന്റെ സഹോദരിയുടെ അസുഖം മാറ്റി തരണേ

  • @ashaaswathy
    @ashaaswathy 10 місяців тому +7

    ഭഗവാനെ എന്റെ അച്ഛന് ആയുസും ആരോഗ്യം വും നൽകണം 🙏🙏🙏

  • @velayudhanraman9388
    @velayudhanraman9388 5 місяців тому +2

    ഓം നമ ശിവായ ഭഗവാനേ
    എൻറെ ഭാര്യയ്ക്ക് ആയുസ് നീട്ടി നൽകിയതിന് നന്ദി
    ശംഭോ മഹാദേവ

  • @ggcreations1123
    @ggcreations1123 6 місяців тому +5

    എന്റെ അമ്മയുടെ കാലിലെ മുറിവ് വേഗത്തിൽ ഉണങ്ങ്ങ ണെ മഹാദേവാ..

  • @SHAILASANTU
    @SHAILASANTU 3 місяці тому +1

    ഭഗവാനെ എന്റെ മക്കളെ കാത്തുകൊള്ളണമേ ഞങ്ങൾ സമാദാനം തരേണമേ 🙏🙏🙏

  • @shabana0005
    @shabana0005 6 місяців тому +3

    🙏 ഓം നമഃ ശിവായ എന്റ entaമനസിന് നിയത്രണം തരണേ മനസിൽ അലട്ടുന്ന പ്രെയാസം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @bindudasan1908
    @bindudasan1908 7 місяців тому +2

    Om Sambo Mahadeva 🙏🙏🙏🙏🙏
    Njan theliyicha deepam angayudey hridathil Njan kandu bhagavane Devadi deva Mahadeva 🙏🙏🙏🙏🙏🥰 enneum entey makkaleyum kudumbatheyum kathukollane
    Om Namo Nama Shivaya 🙏🙏🙏🙏🙏💖💖💖💖💖💖

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  7 місяців тому

      ഓം നമഃ ശിവായ 🙏🙏🙏🙏

    • @vanchiyoormohanannair308
      @vanchiyoormohanannair308 4 місяці тому +1

      വഞ്ചിയൂർമോഹനൻനായർ, പൂരം. ഓം നമശിവായ നമഃ നന്മകൾ ഉണ്ടാകട്ടെ. നമശിവായ നമഃ

    • @vanchiyoormohanannair308
      @vanchiyoormohanannair308 4 місяці тому +1

      ശ്രീകടേശ്വര ഭക്തൻ. ഓം നമശിവായ നമഃ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  4 місяці тому

      @@vanchiyoormohanannair308 🙏🙏🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  4 місяці тому

      @@vanchiyoormohanannair308 ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @chandrikamaadhu1791
    @chandrikamaadhu1791 6 місяців тому +5

    മഹാദേവ മഹാപ്രേഭുവേ എന്റെ കൊച്ചുമോൾ Advika യുടെ സമയദോഷം മാറ്റി ദീർഘായുസോടെ രക്ഷിച്ചു തരണേ 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @ShajuMithu
    @ShajuMithu 9 місяців тому +2

    Ennem chettanem molem rakshikkane bhagavane

  • @vasathak8962
    @vasathak8962 10 місяців тому +5

    ഓം നമഃ ശിവായ, എന്റെ മക്കളെയും അമ്മയെയും കുടുംബത്തെയും എല്ലാവിധ വിഷമത്തിൽ നിന്നും കാത്തു രക്ഷിക്കണേ മഹാദേവ 🙏🙏🙏

  • @RamaKrishnan-x6v
    @RamaKrishnan-x6v 5 місяців тому +1

    Swami Saranam

  • @sindhusuresh2033
    @sindhusuresh2033 8 місяців тому +4

    ഓം നമഃ ശിവായ എല്ലാം ഭക്തന്മാരെ കാത്തുകൊള്ളണമേ

  • @thankamanisurendran183
    @thankamanisurendran183 2 місяці тому +1

    എന്റെ ശിവ ഭഗവാനെ സന്താ നങ്ങൾ ഇല്ലാ ന്ത എല്ലാ വർക്കും sസന്താ നങ്ങളെ കൊ ടു ക്കണേ എന്റെ ശ്രീജിത്ത്‌ രേവതി രമ മകിയിരം സന്താ നെ ത്തെ ത ര ണെ ഭ ഗ വാ നേ 🙏🙏🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  2 місяці тому

      ഭഗവാനെ എല്ലാവർക്കും സന്താനസൗഭാഗ്യം നൽകണേ 🙏🙏🙏🙏🙏🙏🙏🙏

  • @Ommana-c4c
    @Ommana-c4c 10 місяців тому +6

    🌹🌹ഓം നമഃ ശിവായ 🌹🌹 ഭഗവാനെ നന്ദി. ഈ മൃതുജയമന്ദ്രം എനിക്ക് കേൾക്കാൻ സാധിച്ചതിനു നന്ദി ഭഗവാനെ.

  • @Vasantha-cz8mq
    @Vasantha-cz8mq 3 місяці тому +1

    മഹാ ദേവ എല്ലാവരെയും അനുഗ്രഹിക്കണം ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕

  • @Geetha-x2e
    @Geetha-x2e 7 місяців тому +3

    എന്റെ ശിവ ഭഗവനെ രക്ഷിക്കണം ദേവ എന്റെ അഗ്രാഹങ്ങളും. എല്ലാവർക്കു ആയൂസ ... ആരോഗ്യം ..സമ്പത്തികം എല്ലാ ഉണ്ട വ ണം ഭഗവനെ....

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  7 місяців тому

      🙏🙏🙏🙏🙏🙏എല്ലാം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

  • @NayanaBiju-2008
    @NayanaBiju-2008 2 місяці тому +1

    ഭഗവാനേ എന്റെ കൊച്ചിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ🙏🙏🙏🙏🙏🥹

  • @sudarsananp1765
    @sudarsananp1765 11 місяців тому +4

    സർവ്വ ചരാചരങ്ങളുടേയും നാഥനായ ഭഗവാനേ പാർവ്വതീസമേതം വസിക്കുന്ന കൈലാസനാഥ ബുദ്ധിയും ശക്തിയും ആയൂരാ രോഗ്യവും എല്ലാപേർക്കും നൽകി കാത്തുരക്ഷിക്കണേ മഹാ പ്രഭോ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijucr6041
    @shijucr6041 4 місяці тому +2

    മാർഗ തടസങ്ങളകറ്റണേ എന്റെ മഹാ ദേവ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  4 місяці тому

      ഭഗവാനെ കാത്തുകൊള്ളേണേ 🙏🙏🙏🙏🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 Рік тому +31

    ഓം നമശിവായ 🙏🙏🙏
    ഇതു വരെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്കും സന്തോഷ ത്തിനും നന്ദി ഭഗവാനെ നന്ദി 🙏നന്ദി 🙏നന്ദി 🙏
    ഓം നമശിവായ 🙏🙏🙏

  • @LathikaPradeep-x2c
    @LathikaPradeep-x2c Місяць тому +1

    മഹാദേവാ എന്റെ അസുഗങ്ങൾ സുഗപ്പെടുത്തിത്തരണ🙏

  • @janakikp5963
    @janakikp5963 Рік тому +13

    ശിവഭാഗവാനെ എല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും കൊടുക്കണേ 🙏🙏🙏

  • @LathikaPradeep-x2c
    @LathikaPradeep-x2c Місяць тому +1

    ഓം ശിവായ മഹാദേവാ എന്റെ അസു ഗങ്ങൾ ബേദമാക്കിത്തരണേ ഭഗവാനേ🙏 4

  • @appurahul5765
    @appurahul5765 Рік тому +92

    🙏🙏🙏 എന്റെ ഭഗവാനെ അവിടുന്ന് എന്റെ മോനെ കാത്തോളണേ ഓം നമശിവായ🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Рік тому +7

      എല്ലാം അവിടുത്തേക്ക് സമർപ്പിക്കു...🙏🙏🙏

    • @Udi8Hzuzu
      @Udi8Hzuzu Рік тому +3

      Same Athulkrishna Atham monu vendiyum prarthikumo

    • @padmineraju5961
      @padmineraju5961 Рік тому +2

      AraktiyRhhithu

    • @beenar1762
      @beenar1762 11 місяців тому +3

      🙏🙏🙏ohm namasi vayà

    • @bennyym1437
      @bennyym1437 11 місяців тому

      ​@@Udi8Hzuzu❤😂🎉🎉😢😢😢😢😮😅😅

  • @shylajashylaja1421
    @shylajashylaja1421 Місяць тому +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @lalithakumaran1113
    @lalithakumaran1113 Рік тому +6

    ഈ മൃത്യുഞ്ജയ മന്ത്രം ഞങ്ങളുടെ പ്രാർത്ഥന യിൽ ചൊല്ലാറുണ്ട് 🙏🙏🙏🙏🙏

  • @OmanaK-m9z
    @OmanaK-m9z 2 місяці тому +1

    ഭാഗവാനെ കാവലായി എന്നും കൂടെ ഉണ്ടാവണേ. ഓം നമഃശിവായ.

  • @santhoshvp7839
    @santhoshvp7839 10 місяців тому +26

    മഹാദേവ അവിടുന്ന് എന്റെ ഭർത്താവ് എന്റെ മക്കൾ മരുമകൾ കുഞ്ഞുമക്കൾ അച്ഛൻ അമ്മ മറ്റു ബന്ധു മിത്രാതികൾ എല്ലാവരെയും അവിടുന്ന് കാത്തുകൊള്ളേണമേ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  10 місяців тому +2

      മഹാദേവാ കാത്തുകൊള്ളേണേ🙏🙏🙏🙏

  • @SreejaChandran-uf4wu
    @SreejaChandran-uf4wu 4 місяці тому +1

    ഓം നമശിവായ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ണം 🙏🏻🙏🏻🙏🏻

  • @rejanib8641
    @rejanib8641 Рік тому +31

    എന്റെ ഭഗവാനെ അവിടുന്ന് എന്നെ കാത്തു കൊള്ളണമേ 🙏🙏ശത്രു ക്കളിൽ നിന്ന് കാത്തു കൊള്ളണമേ.. ഓം നമശിവായ 🙏🙏🙏🙏

  • @Geetha-ld8zc
    @Geetha-ld8zc 9 місяців тому +2

    എൻ്റെ ഭാഗവാനെഎൻ്റെ കുടുംബത്തെ കാത്ത കൊള്ളണേ . എൻ്റെയും എൻ്റെ കുടുംബത്തെയും കാത്ത് കൊള്ളണേ എൻ്റെ ഈ രോഗം മാറ്റി തമേരണോ മഹേശ്വര എൻ്റെ കുടുബത്തെയും മക്കള്ളയും കാത്ത് കൊI നമ ഗീവയേള്ളണം' ഓം
    നവഗീവയോ

  • @sujathamn8833fhjeheh
    @sujathamn8833fhjeheh 11 місяців тому +3

    മഹാദേവ എന്റെ സഹോദരനെ രക്ഷിക്കണേ, ആയുസ്സും 🙏🙏🙏🙏🙏ആരോഗ്യവും കൊടുക്കണേ

  • @sharadaamma9187
    @sharadaamma9187 3 місяці тому +2

    SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 11 місяців тому +3

    🙏🏻ഭഗവാനെ എന്റെ രണ്ട് പൊന്ന്മക്കളെ കാത്തുകൊള്ളണമേ 🙏🏻ഓം നമഃശിവായ 🙏🏻ഉമാമഹേശ്വരായനമഃ 🙏🏻
    ഓം രുദ്രായ നമഃ 🙏🏻ഓം നമോനമഃശിവായ 🙏🏻ഓം ഹ്രീം നമഃശിവായ 🙏🏻

  • @sreedevi2325
    @sreedevi2325 3 місяці тому +1

    മഹാദേവ എന്നെ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ മഹാദേവ

  • @SajithaSajitha-l2b
    @SajithaSajitha-l2b Рік тому +17

    ദീർഘയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കണെ.. എനിക്കും കുടുംബത്തിനും എല്ലാ വർക്കും

  • @premeelasart8180
    @premeelasart8180 5 місяців тому +2

    ഓം ത്രംബകം യജാമഹേ സുഗന്ധിം പുഷ്ടി വർധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാ മൃതാത്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathamohan2120
    @sreelathamohan2120 Рік тому +7

    ഓം നമശിവായ. ഞങ്ങളെ രക്ഷിക്കണേ

  • @HavishandHarshinis-os5wd
    @HavishandHarshinis-os5wd 4 місяці тому +2

    Hearing this makes us calm.

  • @sheebakv4314
    @sheebakv4314 Рік тому +12

    ശിവഭഗവാനെ മൂന്ന് കണ്ണിൽ നിന്ന് ഒരു കണ്ണ് ഞങ്ങളിൽ ഉണ്ടാവണേ ഭഗവാനെ രക്ഷിക്കു എന്നറിയാം എന്നാലും പറഞ്ഞെന്നേയുള്ളൂ ഭഗവാനെ ഓം നമശിവായ ❤🙏❤🙏🙏🙏❤

  • @sumaav8063
    @sumaav8063 10 місяців тому +2

    Om Namasivaaya🙏🙏🙏🙏

  • @liniviswambharan2523
    @liniviswambharan2523 Рік тому +3

    ഓം. നമഃ. ശിവായ.... എന്റെ. മഹാദേവ. എപ്പോഴും. കൂടെ. ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @kamalasanankamalasanan9379
    @kamalasanankamalasanan9379 10 місяців тому +8

    കേരള മുഖ്യമന്ത്രിയുടെ തുഷാഢ്യം അവസാനിപ്പിക്കേണമേ ഭഗവാനേ!

  • @HavishandHarshinis-os5wd
    @HavishandHarshinis-os5wd 4 місяці тому +2

    What a Rhythm? God bless you 😊😊😊❤

  • @sujathas6519
    @sujathas6519 Рік тому +4

    Om namasivaya uma Mahesh swarayanamo 🙏 namaste ❤

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 Місяць тому +1

    ഭഗവാനെ മഹാദേവ അങ്ങ് എന്റെ മനസിന്‌ ഉണ്ടായ ദുഃഖം മറ്റേണമേ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല കിടക്കുമ്പോൾ ഞെട്ടി എഴുനേൽക്കുന്നു എനിക്ക് പഴയ പോലെ ആക്റ്റീവ് ആകാൻ സാധിക്കുന്നില്ല ഭഗവാൻ അതെല്ലാം അകറ്റെണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼e

  • @gangaap4316
    @gangaap4316 Рік тому +12

    ഓം നമ : ശിവായ ആരെ കാൽ കിഴി കിടത്താതെ കൊണ്ടു പൊഗ ണെ ഭഗവനേ ഒന്നു o വേണ്ടാ,

  • @JishnuShaji-fe9li
    @JishnuShaji-fe9li 3 місяці тому +1

    ഓം തൃയമ്പകം യജമാഹയ് സുഗന്ധിയിം പുഷ്തിവർധനം ഉർവരുകമിവ ബന്ധനാൻ മൃത്യൊരു മൂക്ഷിയ മാമൃതത് 🙏🕉️🙏

  • @user-sheela
    @user-sheela 11 місяців тому +3

    ഭഗവാനെ ഞങ്ങളെ കാത്തു രേക്ഷികനെ🙏🙏

  • @sumaav8063
    @sumaav8063 10 місяців тому +2

    🙏Om Namasivaya🙏🙏🙏🙏

  • @radhagopi4655
    @radhagopi4655 Рік тому +4

    ഓം.നമശ്ശിവായ.ഓംഉമാമഹേശ്വരായനമ.🙏🙏🙏🙏🙏

  • @rejanib8641
    @rejanib8641 Місяць тому +1

    എന്റെ ഭഗവാനെ അവിടുന്ന് ഉള്ളു രക്ഷ 🙏🙏🙏🙏🙏ഓംനമഃ ശിവായ 🙏

  • @leeladinesh3154
    @leeladinesh3154 Рік тому +3

    Bhagavane Maheshwara ente garbhiyaya mol Adityayeyum kunjineyum kaatholaname.Om Namashivaya❤❤❤❤

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Рік тому

      🙏🙏🙏❤❤❤ധൈര്യമായി ഇരിക്കു... ഭാഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🙏🙏

  • @velayudhanraman9388
    @velayudhanraman9388 5 місяців тому +2

    എൻറെ ഭഗവാനേ, അവിടുന്ന് എൻറെ ഭാര്യയെ കാത്ത് കൊള്ളണേ , ഓം നമ ശിവായ

  • @mohandash1071
    @mohandash1071 8 місяців тому +1

    മഹാദേവ❤🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹാദേവ 🙏🙏🙏 നല്ലതു മാത്രം വരുത്തുക 🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤🙏🙏🙏❤❤❤

  • @kavithagk5368
    @kavithagk5368 Рік тому +3

    Eante bhagavane eannum njangalkku thunayayirikkane om namashivaya🙏🙏🙏🙏

  • @Ambika-fe8ty
    @Ambika-fe8ty 2 місяці тому +1

    ഓംവിഘ്നേശ്വരായനമഃ🎉 ശംഭോ മഹാദേവ🎉അവിടത്തേയുംകുടുംബത്തിന്റെയുംസർവ്വഅനുഗ്രഹവുംഎന്റെകുടുംബത്തിനൂംഒപ്പംഎല്ലാവർക്കുംഉണ്ടാകണേ.🎉 ഓംനമഃശിവായ ❤🎉❤