സുബ്രഹ്മണ്യ ഭുജംഗം II SUBRAHMANYA BHUJAMGAM II with Malayalam Lyrics

Поділитися
Вставка
  • Опубліковано 11 бер 2020
  • തിരുച്ചെന്തൂർ മുരുക ദർശനം കൊണ്ട് രോഗവിമുക്തിയാൽ പുളകിതനായ ആദി ശങ്കരാചാര്യർ അവിടെ വച്ചു തന്നെ രചിച്ചതാണ് സുബ്രഹ്മണ്യ ഭുജംഗം. ഇത് പതിവായി ജപിക്കുന്നവർക്ക് വിശേഷിച്ചും ചൊവ്വാഴ്ചകളിലും പൂയം, വിശാഖം നക്ഷത്രങ്ങളിലും ഷഷ്ഠി തിഥിയിലും ജപിക്കുന്നവർക്ക് രോഗമുക്തി, ദീർഘായുസ്സ്, ധനനേട്ടം, സകാലാഭിവൃദ്ധി എന്നിവ കരഗതമാകുന്നതാണ്.
    സുബ്രഹ്മണ്യ ഭുജംഗം 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 സദാ ബാലരൂപി വിഗ്നാദ്രിഹന്ത്രീ മഹാദന്തി വക്‍ത്രാപി പഞ്ചാസ്യമാന്യാ | വിധീന്ദ്രാഭീമൃഗ്യാ ഗണേഷാഭിധാ മേ വിധത്താം ശ്രിയം കാഽപി കല്യാണമൂര്‍ത്തിം. || 1 || ന ജാനാമി ശബ്ദം, ന ജാനാമി ചാര്‍ത്ഥം ന ജാനാമി പദ്യം ന ജാനാമി ഗദ്യം ചിദേകാ ഷടാസ്യ ഹൃദി ദ്യോതതേ മേ മുഖാന്നിസ്സരന്തേ ഗിരിശ്ചാപി ചിത്രം || 2 || മയൂരാദിരൂഢം, മാഹാവാക്യഗൂഢം മനോഹാരിദേഹം മഹച്ചിത്തഗേഹം | മഹീദേവദേവം മഹാദേവഭാവം മഹാദേവബാലം ഭജേ ലോകപാലം. || 3 || യദാ സന്നിധാനം ഗതാ മാനവാ മേ ഭവാംഭോധിപാരം ഗതാസ്തേ തദൈവ | ഇതിവ്യഞ്ജയന്‍ സിന്ധുതീരേ യ ആസ്തേ തമീഡേ പവിത്രം പരാശക്തിപുത്രം || 4 || യഥാബ്ധേസ്തരംഗാ ലയം യാന്തി തുംഗാ- സ്തഥൈവാപദസ്സിന്നിധൗ സേവമാനേ | ഇതീവോര്‍മ്മിപംക്തീര്‍ന്നൃണാം ദര്‍ശയന്തം സദാ ഭാവയേ ഹൃത്സരോജേ ഗുഹം തം || 5 || ഗിരൗ മന്നിവാസേ നരാ യേഽധിരൂഢാ- ദസ്താ പര്‍വ്വതേ രാജതേ തേഽധിരൂഢാ: | ഇതീവ ബ്രുവന്‍ ഗന്ധശൈലാധിരൂഢ- സ്സദേവോ മുദേ മേ സദാ ഷണ്‍മുഖോസ്തു || 6 || മഹാംഭോധിതീരേ മഹാപാപചോരേ മുനീന്ദ്രാനുകൂലേ സുഗന്ധാഖ്യശൈലേ ഗുഹായാം വസന്തം സ്വഭാസാ ലസന്തം ജനാര്ത്തിം ഹരന്തം സ്വഭാസാ ലസന്തം || 7 || ലസല്‍സ്വര്‍ണ്ണഗേഹേ നൃണാം കാമദോഹേ സമുസ്തോമസംലഗ്നമാണിക്യമഞ്ചേ സമുദ്യത്സഹസ്താര്‍ക്കതുല്യപ്രകാശം സദാ ഭാവയേ കാര്‍ത്തികേയം സുരേശം. || 8 || രണദ്ധ്വംസകേ മഞ്ജൂളേത്യന്തശോണേ മനോഹാരിലാവണ്യപീയ്യൂഷപൂര്‍ണ്ണേ മനഃഷട്പദോ മേ ഭവക്ളേശതപ്തഃ സദാ മോദതാം സ്കന്ദ തേ പാദപത്മേ || 9 || സുവര്‍ണ്ണാഭദിവ്യാംബരോത്ഭാസമാനാം ക്വണല്‍കിങ്കിണിമേഖലാശോഭമാനം ലസദ്ധേപട്ടേന വിദ്യോതമാനം കടിം ഭാവയേ സ്കന്ദ തേ ദീപ്യമാനം. || 10 || പുളിന്ദേശകന്യാഘനാഭോഗതുംഗ- സ്തനാലിംഅനാസക്തകാശ്മീരരാഗം സമസ്യാമ്യഹം താരകാരേ തവോരഃ സ്വഭക്താവനേ സര്‍വദാ സാനുരാഗം || 11 || വിധൗ ക്‍ളുപ്തദണ്ഡാന്‍ സ്വലീലാധൃതാണ്ഡാന്‍ നിരസ്തേഭതുണ്ഡാന്‍ ദ്വിഷാം കാലദണ്ഡാന്‍ | ഹതേദ്രാരിഷണ്ഡാന്‍ ജഗത് ത്രാണശൗണ്ഡാന്‍ സദാ തേ പ്രചണ്ഡാന്‍ ശ്രയേ ബാഹുദണ്ഡാന്‍ || 12 || സദാ ശാരദാഃ ഷണ്‍മൃഗങ്കാ യദി സ്യ സമുദ്യന്ത ഏവ സ്ഥിതാശ്ചേത്സമന്താത് | സദാപൂര്‍ണ്ണബിംബാഃ കളങ്കെശ്ച ഹീനാ- സ്തദാ ത്വന്മുഖാനാം ബ്രൂവേ സ്കന്ദ സാമ്യം || 13 || സ്ഫുരന്മന്ദഹാസൈസ്സഹംസാനി ചഞ്ചല്‍- കടാക്ഷാവലീഭൃംഗസംഘോജ്ജ്വലാനി | സുധാസ്യന്ദിബിംബാധരാണീശസൂനോ ! തവാലോകയേ ഷണ്‍മുഖാഭോരുഹാണി. || 14 || വിശാലേഷു കര്‍ണ്ണാന്തദീര്‍ഗ്ഘേഷ്വജസ്രം ദയാസ്യന്ദിഷു ദ്വദശസ്വീക്ഷണേഷു | മയീഷല്‍ കടാക്ഷസ്സകൃല്‍ പാതിതശ്ചേല്‍ ഭവേത്തേ ദയാശീല കാ നാമഹാനിഃ || 15 || സുതാംഗോല്‍ഭവോ മേസി ജീവേതി ഷട്ധാ ജപന്‍ മന്ത്രമീശോ മുദാ ജിഘ്രതേ യാന്‍ | ജഗല്‍ഭാരഭൃത്ഭ്യോ ജഗന്നാഥ തേഭ്യഃ കിരീടോജ്ജ്വലഭ്യോ നമോ മസ്തകേഭ്യഃ || 16 || സ്പുരദ്രത്നകേയൂരഹാരാഭിരാമ- ശ്ചലല്‍കുണ്ഡലശ്രീലസല്‍ഗണ്ഡഭാഗഃ കടൗ പീതവാസാഃ കരേ ചാരുശക്തിഃ പുരസ്താന്മാസ്താം പുരാരേസ്തനൂജഃ || 17 || ഇഹായാഹി വത്സേതി ഹസ്താന്‍ പ്രസാര്‍യ്യാ- ഹ്വയത്യാദരാച്ഛങ്കരേ മാതുരങ്കാല്‍ | സമുല്‍പത്യ താതം ശ്രയന്തം കുമാരം ഹരാശ്ലിഷ്ടഗാത്രം ഭജേ ബാലമൂര്‍ത്തിം || 18 || കുമാരേശസൂനോ ഗുഹ സ്കന്ദ സേനാ- പതേ ശക്തിപാണേ മയൂരാധിരൂഢ ! | പുളിന്ദാത്മജാകാന്ത ഭക്താര്‍ത്തിഹാരിന്‍ പ്രഭോ താരകാരേ സദാ രക്ഷ മാം ത്വം || 19 || പ്രാശാന്തേന്ദ്രിയേ നഷ്ടസംജ്ഞേ വിചേഷ്ട കഫോല്‍ഗീരിവക്‍ത്രേ ഭയോല്‍ക്കമ്പിഗാത്രേ | പ്രയാണോന്മുഖേ മയ്യനാഥേ തദാനീം ദ്രുതം മേ ദയാലോ ഭവാഗ്രേ ഗുഹ ത്വം || 20 || കൃതാന്തസ്യ ദൂതേഷു ചണ്ഡേഷു കോപാ- ദ്ദഹന്‍ ഛിന്ധിഭിന്ധീതി മാം തര്‍ജ്ജയല്‍സു | മയൂരം സമാരുഹ്യ മാ ഭൈരിതി ത്വം പുരശ്ശക്തിപാണിര്‍മ്മമായാഹി ശീഘ്രം || 21 || പ്രണമ്യാസകൃല്‍പാദയോസ്തേ പതിത്വാ പ്രസാദ്യ പ്രഭോ പ്രാര്‍ത്ഥയേനേകവാരം ന വക്‍തും ക്ഷമോഹം തദാനീം കൃപാബ്ധേ ന കാര്‍യ്യാന്തകാലേ മനാഗപ്യപേക്ഷാ || 22 || സഹസ്ത്രാണ്ഡഭോക്താ ത്വയാ ശൂരനാമാ ഹതസ്താരകഃ സിംഹവക്‍ത്രശ്ച ദൈത്യഃ | മമാന്തര്‍ഹൃദിസ്ഥം മനക്ലേശമേകം ന ഹംസി പ്രാഭോ കിം കരോമി ക്വയാമി || 23 || അഹം സര്‍വ്വദാ ദുഃഖഭാരാവസന്നോ ഭവാന്‍ ദീനബന്ധുസ്ത്വദന്യം ന യാചേ | ഭവല്‍ഭക്തിരോധം സദാക്‍ളുപ്തബാധം മമാധിം ദ്രുതം നാശയോമാസുത ത്വം || 24 || അപസ്മാരകുഷ്ഠയാര്‍ശഃപ്രമേഹ- ജ്വരോന്മാദഗുല്മാദിരോഗാ മഹാന്തഃ | പിശാചശ്ച സര്‍വ്വേ ഭവല്‍ പത്രഭൂതിം വിലോക്യ ക്ഷണാതാരകാരേ ദ്രവന്തേ || 25 || ദൃശിസ്കന്ദമൂര്‍ത്തിഃശ്രുതൗ സ്കന്തകീര്‍ത്തിഃ മുഖേ മേ പവിത്രം സദാ തച്ചരിത്രം | കരേ തസ്യ കൃത്യം വപുസ്തസ്യ ഭൃത്യം ഗുഹേ സന്തു ലീനാമമാശേഷഭാവാഃ || 26 || മുനീനാം മുദാഹോ നൃണാം ഭക്തിഭാജാം അഭീഷ്ടപ്രദാസ്സന്തി സര്‍വ്വയ ദേവാഃ | നൃണാമന്ത്യജാനാമപി സ്വാര്‍ത്ഥദാനേ ഗുഹാദ്ദേവമന്യം ന ജാനേ ന ജാനേ || 27 || കളത്രം സുതാബന്ധുവര്‍ഗ്ഗഃ പശുര്‍വ്വാ നരോ വാഥ നാരീ ഗൃഹോയേ മദീയാഃ | യജന്തോ നമന്തഃ സ്തുവന്തോ ഭവന്തം സ്മരന്തശ്ച തേ സന്തു സര്‍വ്വേ കുമാര || 28 || മൃഗാ പക്ഷിണോ ദംശകാ യേ ച ദഷ്ടാ - സ്തഥാ വ്യാധയോ ബാധകാ യേ മദംഗേ | ഭവച്ഛക്തിതീക്ഷ്ണാഗ്രഭിന്നാസ്സുദൂരേ വിനശ്യന്തു തേ ചൂര്‍ണ്ണിതക്രൗഞ്ചശൈല ! || 29 || ജനിത്രീ പിതാ ച സ്വപുത്രാപരാധം സഹേതേ ന കിം ദേവസേനാധിനാഥ ! അഹം ചാതിബാലോ ഭവാന്‍ ലോകതാതഃ ക്ഷമസ്വാപരാധം സമസ്തം മഹേശ || 30 || നമഃ കേകിനേ ശക്തയേ ചാപി തുഭ്യം നമഃ ച്ഛാഗതുഭ്യം നമഃ കുക്കുടായ | നമഃ സിന്ധവേ സിന്ധുദേശായ തുഭ്യം പുനഃ സ്കന്ദമൂര്‍ത്തേ നമസ്തേ നമോസ്തു || 31 || ജയാനന്ദഭൂമന്‍ ജയാപാരധാമന്‍ ജയാമോഘകീര്‍ത്തേ ജയാനന്ദമൂര്‍ത്തേ | ജയാനന്ദസിന്ധോ ജയാശേഷബന്ധോ ജയ ത്വം സദാ മുക്തിദാതേശസൂനോ. || 32 || ഭുജാംഗാഖ്യവൃത്തേന ക്‍ളുപ്തം സ്തവം യഃ പഠേല്‍ ഭക്തിയുക്തോ ഗുഹം സംപ്രണമ്യ | സപുത്രം കളത്രം ധനം ദീര്‍ഘമായുര്‍ - ല്ലഭേല്‍ സ്കന്ദസായൂജ്യമന്തേ നരഃ സഃ || 33 ||
  • Розваги

КОМЕНТАРІ • 568

  • @praveenapillai579
    @praveenapillai579 Рік тому +98

    ഭഗവാനെ എന്നെ നടത്തി തായോ എണിറ്റു നിക്കാൻ കാലുകൾ ക്ക് ബലം, നടവ് നിവർത്തി നിക്കാൻ പറ്റണ 🙏🙏🙏🙏🙏😢😢

  • @sathikumari38
    @sathikumari38 Місяць тому +2

    എന്റെ പൊന്നു മുരുകാ എന്റെ കൊച്ചിന് നല്ലൊരു ജോലി ഇത്രയും പെട്ടെന്നു ശരിപ്പെടുത്തി കൊടുത്ത് അനുഗ്രഹിക്കണെ ഭാഗവാനെ 🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому +41

    ഭഗവാനെ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏.. കടങ്ങളിൽ നിന്നും മുക്തി ലഭിക്കണേ 🙏

    • @padmanabhannairp504
      @padmanabhannairp504 Рік тому +2

      🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻HarahroHara🌹🌹🙏🏻SubrammanayaHaraHaroHsra

    • @umas328
      @umas328 Місяць тому

      😊😅😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻​@@padmanabhannairp504

    • @umas328
      @umas328 Місяць тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayalakshmi1130
    @jayalakshmi1130 Рік тому +38

    എന്റെ സുബ്രമണ്യ സ്വാമിയെ എന്റെ മക്കളെ🙏കുടുംബത്തിലെ എല്ലാവരെയും🙏കാത്തുകൊള്ളനെ സ്വാമിയെ🙏🙏🙏🌺🌺🌺🥀🥀🌹🌹

  • @Madhukm777
    @Madhukm777 7 місяців тому +16

    മുരുകാ സ്വാമി എന്റെ കുടുംബത്തിന് ആയുസ്റ്റ് ആരോഗ്യവുതരണമെഹര ഹരേ ഹര ഹര❤❤❤❤

  • @sheena.nsheena7216
    @sheena.nsheena7216 2 роки тому +75

    ഭഗവാനെ എന്റെ മക്കൾക്കും മക്കളെ പോലുള്ളവർക്കും നല്ലത് വരുത്തണേ

  • @ajithasuresh9592
    @ajithasuresh9592 Рік тому +45

    ജോലിചെയ്യാനുള്ള ആരോഗ്യം തന്നു രക്ഷിക്കണേ ഭഗവാനെ മുരുകാ 🙏🙏😔

  • @sumangali4176
    @sumangali4176 Рік тому +4

    എല്ലാവരുടെയും പ്രശ്നങ്ങൾ കാണുപോൾ എൻ്റെ പ്രശ്നങ്ങൾ ഒന്നും അല്ലന്ന് തോന്നും..എന്നാലും എല്ലാം അറിയുന്ന തമ്പുരാനേ....എൻ്റെ കുടുംബത്തെ കാത്തോളണേ...എല്ലാവരുടെയും ദുഖത്തിന് ആശ്വാസം കൊടുക്കണെ.....

  • @user-wz4ss5lx6b
    @user-wz4ss5lx6b 10 днів тому +1

    ഭഗവാനേ രക്ഷിക്കണേ എൻ്റെ മോൻ്റെ ജോലി ശരിയാക്കിത്തരണേ❤ഓം ശരവണ ഭവ '🙏🙏🙏🙏🙏🙏🙏

  • @user-wz4ss5lx6b
    @user-wz4ss5lx6b 10 днів тому

    ഭഗവാനേ വരുമാനമാർഗ്ഗം തരണേ ജീവിതമാർഗ്ഗം തെളിച്ച് തരുന്നേ എന്നെപ്പോലെ ജീവിതമാർഗ്ഗം ഇല്ലാത്ത എല്ലാവരേയും രക്ഷിക്കന്നേ❤🙏🙏🙏🙏🙏🪔🙏🙏🙏🙏🙏🙏🙏🙏🕉️🌹

  • @ushapradeep8381
    @ushapradeep8381 18 днів тому +1

    ഓം സുബ്രമണി സ്വാമിയേ സ്തുതി 🙏🏻♥️ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിഹിക്കാനേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @remanisurendran6258
    @remanisurendran6258 4 місяці тому +6

    എന്റെ മുരകസ്വാമി എന്നേ കടകേണിയേൽനിന്ന് എന്നേ മോചിപേക്കണേ 🙏🏽🙏🏽🙏🏽

  • @praveenapillai579
    @praveenapillai579 Рік тому +21

    ഭഗവാനെ 🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം വരേ കാത്തുകുള്ള പിന്നെ അമ്മ യുടെ മാനിസിൽ നല്ല കാര്യം ചിത്കാൻ തോന്നണ 🙏🙏🙏🙏

  • @nishadkidangoor3255
    @nishadkidangoor3255 Рік тому +35

    എന്റെ ഭഗവാനെ ഞങ്ങളെ കടക്കെണിയിൽ നിന്നും രക്ഷിക്കണേ🙏🙏🙏

    • @anumohan821
      @anumohan821 Рік тому +2

      ഭഗവാനെ കാത്തരുളേണമേ

  • @praveenapillai579
    @praveenapillai579 2 роки тому +51

    എന്റെ ഭാഗവാനെ എന്റെ അമ്മ യുടെ കാലിൽ പദം ത്തിലെ മരവിപ് പിന്നെ എന്റെ 2കലിലെ മരവിപ്, മുട് ന്റ പ്രശ്നം മാറ്റി എന്നെ നടത്തിതരണ 🙏🙏🙏🙏🙏🙏🙏🙏🙏

    • @praveenapillai579
      @praveenapillai579 2 роки тому +1

      @@dranithaeradi3431 താങ്ക്സ് ഡോക്ടർ, ഡോക്ടർ യുടെ നമ്പർ തരുമോ പിന്നെ ഞാൻ മോൾ എനിക്ക് ഉണ്ട് പ്രശ്നം എലുകൾ ക്ക് ബലം കുറവ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് 2പേര് പിടിച്ചു ആണ്.

    • @praveenapillai579
      @praveenapillai579 2 роки тому +2

      ആ മരുന്ന് എഴുതി ഇവിടെ ഒന് എഴുതാൻ മോ

    • @galaxykavanur9250
      @galaxykavanur9250 Рік тому

      @@praveenapillai579the hi r the eeee I have been working with the hi po Yun the hi I have been the CVa I have a great day ahead for fight literally the only one of the hi I am a little zzzzszg like to know that I am aygggccc I have a great weekend too am aygggccc while I was just a great day ahead for the hi I am a great site I have been working trrrr while back but it is not the hi I 4 4rr44rrrrr4rrrrdrrrrrr44rrrrrrrrrrrrrrrr44

    • @preethasriram9166
      @preethasriram9166 Рік тому +3

      Bagavane vegame sigapeduthi kodukane.

    • @rajalakshmi902
      @rajalakshmi902 Рік тому

      ..l

  • @lakshmyviswanath8146
    @lakshmyviswanath8146 8 днів тому +1

    ഓം സുബ്രമണി സ്വാമിയേ സ്തുതി ഭഗവാനെ കാത്തുകൊള്ളണമേ മക്കളെ അനുഗ്രഹിക്കണേ ഓം നമോ നാരായണായ

  • @UnniKrishnan-ou9vl
    @UnniKrishnan-ou9vl Місяць тому +1

    ..,, ഭഗവാനേ അടിയന് അവിടുത്തെ മഹാ ഭക്തി തന്നതിന്ന് നന്ദി ഇനിയും തന്ന് അ നുഗ്രഹിക്കണേ🙏🕉️

  • @sujithsujith5721
    @sujithsujith5721 Рік тому +28

    എന്റെ ഭഗവാനെ നീ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏ഹരഹരോ ഹര ഹര 🙏🙏🙏

  • @BinduSivakumar
    @BinduSivakumar 17 днів тому +1

    എന്റെ മുരുകാ എന്റെ മകന് നല്ല ഒരു ജോലി kittane🙏🙏🙏🙏🙏❤️

  • @manojkallingal3400
    @manojkallingal3400 2 роки тому +30

    ഓം ശരവണ ഭവ... ഭഗവാനെ ഞാൻ വിചാരിച്ച കാര്യം യാതൊരു വിഗ്നവും കൂടാതെ എത്രയും പെട്ടെന്ന് സാധിച്ചുതരണേ... ഓം ശരവണ ഭവ... ഓം ശരവണ ഭവ, ഓം ശരവണ ഭവ... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preetha8268
    @preetha8268 2 роки тому +22

    വേൽമുരുകസ്വാമി എന്റെ മകന് നല്ലൊരു ജോലി ലഭിക്കണേ 🙏🙏🙏🙏🙏

    • @sudha3309
      @sudha3309 Рік тому

      Ante murugan same ante makalude jole thadasam mate atrayum pettannu oru jole thannu anugrahekename orupadu kada gal unde anugrahekename

  • @srinivasanmk3423
    @srinivasanmk3423 Рік тому +23

    ശ്രീ സുബ്രഹ്മണ്യന്‍ സ്വാമി നമഃ സ്തുതെ.

  • @praveenapillai5609
    @praveenapillai5609 Місяць тому +1

    ഭഗവാനെ 🙏🏻അമ്മ എല്ലാം അസുഖം മാറി വിട്ടിൽ വന്നു 🙏🏻🙏🏻🙏🏻അമ്മ മടി മാറ്റി നടക്കാൻ തോന്നണ🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 8 місяців тому +3

    ഭഗവാനെ 🙏🏻എല്ലാം വരുടെയും അസുഖം മാറി നന്ദി 🙏🏻🙏🏻🙏🏻എനിക്ക് അസുഖം വരുത്തല്ലേ രാത്രി പനി ഉണ്ടായിരുന്നു രാവിലെ മാറി നന്ദി 🙏🏻🙏🏻🙏🏻

  • @sainabakk630
    @sainabakk630 Місяць тому +1

    ഭജത്ത് ഗുവേ നമഹ ഹരഹരമേൽ മുരുകൻക്ക് ഹരേ ഹരേ വേലായുധൻ ക്ക് ഹരേ ഹര ശരവണശരവണശരവണ ഭവ കാർത്തികേയൻക്ക് ഹരേ ഹര ശിവ പാർവതി പുത്രന് ഹരേ ഹരഭഗവാനെ കാത്ത് രക്ഷിക്കണെ

  • @achuthankuttykandath4140
    @achuthankuttykandath4140 8 місяців тому +1

    ഓം ശരവണ ഭവ 🙏🙏🙏
    ഹരോ ഹര ഹര 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 17 днів тому

    ഓം സുബ്രമണി സ്വാമിയേ സ്തുതി 🙏🏻♥️ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️

  • @praveenapillai579
    @praveenapillai579 8 місяців тому +4

    ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @sreepillai3652
    @sreepillai3652 3 роки тому +31

    ഓം തത് പൂരുഷ ആ യ വിദ്മഹേ
    മഹാസേനായ ധീമഹീ
    തന്നോ ഷണ്മുഖ പ്രചോതയത് 🌹🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 24 дні тому +1

    മുരുഗഭഗവാനെ ലോകസമസ്ത സുഗിനോഭാവന്തോ 🙏🙏🙏🙏❤️❤️🌹🌹🌹

  • @rajisuresh7441
    @rajisuresh7441 3 дні тому

    ന്റെ മുരുക എന്റെ ഇന്നത്തെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🥰🥰🥰🥰🌹🌹🌹🌹

  • @swapnahari6394
    @swapnahari6394 2 роки тому +15

    ഓം സുബ്രമണ്യ നമഃ, ഓം ഷണ്മുകായ നമഃ, സ്വാമി കാത്തോളണേ ഞങ്ങളെ

    • @omanasidarthan1246
      @omanasidarthan1246 Рік тому +1

      സുബ്രമുണ്യ സ്വാമി കാത്തുകൊള്ളണമേ 🙏baghavane🙏🙏❤️🌺

  • @jyothymol5502
    @jyothymol5502 3 роки тому +22

    ഭഗവാനെ അവിടുത്തെ നാമം എപ്പോഴും നാവിൽ വരണം... മുരുകാ...0 അയ ഞങ്ങളെ അതിന്റെ കൂടെ 1കൂടെ ഇട്ടു വേലയുണ്ടാക്കിത്തന്നത് ഭാഗവാനാണ്.,.......

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor Рік тому +2

      ഹര ഹരോ സുബ്രഹ്മണ്യനായ നമോ നമ ഹര ഹരോ സുബ്രഹ്മണ്യ നമോ നമ ഹര ഹരോ സുബ്രഹ്മണ്യനായ നമഹ 🙏🙏🙏

  • @premarajeev5466
    @premarajeev5466 3 роки тому +20

    ഹര ഹരോ ഹര; ഓം വചത്ഭു വേ നമ: ഓം ദേവസേനാ പതേ നമഃ ഓം ഷഷ്ഠിദേവിയേ നമഃ ഓം സനൽകുമാരായ വിദ്മഹേ
    ഷ ഡാന നായ ധീമഹീ
    തന്നോ സ്കന്ധ പ്രചോദയാത് '

  • @dilshasoman9459
    @dilshasoman9459 8 місяців тому +1

    ഭഗവാനേ എന്റെ കഷ്ടകാലം മാറ്റിതരണേ മനസന്തോഷം തരണേ🙏🙏🙏

  • @radhakurup6114
    @radhakurup6114 2 роки тому +13

    ഹര ഹരോ ഹര ഹര.ഭഗവാനെ മുരുകസ്വാമി കാത്ത് കൊള്ളണമേ🙏🙏🙏🙏🙏🙏

  • @lathakumari5305
    @lathakumari5305 2 роки тому +4

    ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ

  • @santhapk5552
    @santhapk5552 Місяць тому

    ഭാഗവാനേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏

  • @praveenapillai579
    @praveenapillai579 Рік тому

    ഭഗവാനെ വീട് കിട്ടി നന്ദി 🙏🏻🙏🏻🙏🏻പിന്നെ ആ വിട്ടിൽ അമ്മ പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻പിന്നെ 2മോൾ യുടെ അസുഖം മാറ്റി കൊടുകണം മേ 🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 11 місяців тому +1

    ഭഗവാനെ 🙏🏻വടക്ക് പുതിയ വീട്ടിൽ എത്തി 🙏🏻എല്ലാം വരെയും കാത്തുകുള്ള പിന്നെ എനിക്ക് വയറു ന് പ്രശ്നം വരുത്തല്ലേ 🙏🏻

  • @praveenapillai579
    @praveenapillai579 10 місяців тому

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ എന്റെ ഇടതെ നെച്ച് വരുന്ന പ്രശ്നം മാറ്റി തായോ 🙏🏻🙏🏻🙏🏻

  • @Realchoice123
    @Realchoice123 Рік тому +5

    എന്റെ ഭഗവാനെ എനിക്ക് സംസാരിക്കാൻ കഴിഞ്ഞതിന് കോടി കോടി പ്രണാമം

  • @praveenapillai579
    @praveenapillai579 10 місяців тому

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ എനിക്ക് ഇടാതെ നെ ച്ച് അവിടെ വരുന്ന വേദന, ശരീരത്തിൽ അസ്സസ്തകൾ മാറ്റി തായോ 🙏🏻🙏🏻🙏🏻പിന്നെ എന്നെ നടത്തി തായോ 🙏🏻🙏🏻🙏🏻

  • @leelammaleela9865
    @leelammaleela9865 2 місяці тому

    ഓം മുരുക ഭഗവാനെ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @indirabhaiamma4172
    @indirabhaiamma4172 11 місяців тому

    ഭഗവാനെ എൻ്റെ സങ്കടങ്ങളെ കാണാതെ പോകല്ലേ. കുഞ്ഞുങ്ങൾക്ക് നല്ലതു വരണേ.

  • @rajeshsanitha9277
    @rajeshsanitha9277 Місяць тому

    എന്റെ സുബ്രഹ്മണ്യ സ്വാമി കാത്തോളണേ 🙏🙏🙏🙏♥️♥️♥️

  • @Ambika-fe8ty
    @Ambika-fe8ty 5 днів тому

    ഓം സുബ്രമണൃായനമഃ❤ സ്കന്ദായകാർത്തികേയായപാർവ്വതിനന്ദനായചമഹാദേവകുമാരായസുബ്രമണൃയതേനമഃ❤❤❤😂🎉😂❤❤❤

  • @radhack9568
    @radhack9568 Рік тому +3

    ഓം സു ബ്ര മ്മണ്ണ്യ ആയനമഃ 🙏🙏🙏🙏🙏🌸🌹❤🌹എല്ലാവരേ കാത്തുരക്ഷിക്ക ണെ 🙏🌹🌹🌹🌹🌸🌸🌸🌹

  • @praveenapillai579
    @praveenapillai579 8 місяців тому

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാവരെയും, കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻രുദ്ര യുടെ, ധൻവി എക്സാം എളുപ്പമാക്കി കൊടുകണ🙏🏻🙏🏻🙏🏻പിന്നെ എന്റെ ശരീരത്തിൽ ഉള്ള അസ്സസ്തകൾ മാറ്റി തായോ 🙏🏻🙏🏻🙏🏻

  • @user-pv2lk8jy9n
    @user-pv2lk8jy9n 3 місяці тому +1

    മുരു ഗ ഭ ഗ വനെ കത്തോ ള്ള നെ 🙏🙏

  • @bindhuj6862
    @bindhuj6862 Рік тому +2

    ഭഗവാനെ എന്റെ അമ്മയുടെ അഹങ്കാരമനോഭാവം മാറ്റി നല്ലയോരമ്മയായി മാറ്റാണെ എന്റെ കാർത്തികേയസ്വാമി ഭഗവാനെ എന്റെ സങ്കടം mattitharane🙏🙏🙏

    • @sreekumariammas6632
      @sreekumariammas6632 8 місяців тому

      My mother is no more. She was also like that. I suffered too much. All are our മുജന്മ പാപം. Don't hate your mother plz.

  • @sreepillai3652
    @sreepillai3652 3 роки тому +36

    ഹര ഹരോ ഹര ഹര 🌹
    ഷഢആനനം കുംകുമരക്തവർണം
    മായാമിതിം ദിവ്യ മയൂര വാഹനം
    രുദ്രാസ്യ സൂനും സുരസൈന്യ നാദം
    ഗുഹം സദാനം ശരണം പ്രപദ്ധ്യേ 🙏

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 роки тому +4

    വേൽ മുരുക ഹരോ ഹര

  • @sumamole2459
    @sumamole2459 3 роки тому +16

    ഓം സുബ്രഹ്മണ്യയാ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreesiva9536
    @sreesiva9536 2 роки тому +12

    ഭഗവാനെ അംഗയുടെ പരമഭക്തനായ എന്റെ ഭാര്യപിതാവിനെ രക്ഷികണേ 🙏🙏

    • @sreekumariammas6632
      @sreekumariammas6632 9 місяців тому +1

      I also pray for your father in law. He will be recover soon . Belive the almighty thou deeply . God knows all of us , who is right and who is wrong . God is near by the good and kind hearted human . So deep belive in thou and make mind cheerful . Don't be sad plz. Once more god may bless you and your family . Saravana sumbhavaya namah :

    • @sreekumariammas6632
      @sreekumariammas6632 8 місяців тому

      Subramanyam namah:

  • @smithap.m2571
    @smithap.m2571 2 роки тому +5

    ഓം സനൽകുമാരായ വിദ്മഹേ ഷഡാനനായ ധീമഹി തന്നോ സ്കന്ദപ്രചോദയാത് .

  • @UnniKrishnan-xb2od
    @UnniKrishnan-xb2od 10 місяців тому

    ഭഗവാനെ മുരുക ഞാൻ വീട്ടിൽ ചെലുപോൾ എന്റെ എല്ലാ കടകളും തീർത്തു തരണേ മുരുകാ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹🌹🌹

  • @sreekumarisanil5242
    @sreekumarisanil5242 2 роки тому +5

    മുരുകാ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏ഹാരഹാരോഹര

  • @praveenapillai5609
    @praveenapillai5609 3 місяці тому

    ഭഗവാനെ 🙏അമ്മ ക്ക് വയറു ഇളക്കം കുറവ് ഉണ്ട് നന്ദി 🙏🙏🙏നല്ല പോലെ നടക്കാൻ അമ്മ ക്ക് തോന്നണം മേ 🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 17 днів тому

    ഭഗവാനെ എൻ്റെ സങ്കടം. എന്തേ കാണാതെ പോകുന്നു.

  • @praveenapillai579
    @praveenapillai579 Рік тому +2

    🙏🙏🙏🙏🙏🙏ഭഗവാനെ എന്റെ വലത്ത ചെവി പഴുപ്പ്, വേദന മാറ്റി തരണ 🙏🙏

  • @anukasuseelan5887
    @anukasuseelan5887 2 роки тому +2

    എൻ്റെ ഭഗവാനേ എത്രയും വേഗം ബന്ധുജന സമാഗമം ഉണ്ടാകണേ ഭഗവാനേ ഭക്തവത്സലാ

  • @kousallyanarayanankuttynar4207

    🙏ഓശരവണ ഭാവോം 🙏🙏🙏🙏ഹാരഹരോ ഹാരഹാര

  • @moon-bw7fx
    @moon-bw7fx 2 роки тому +4

    ഓ൦ വചത്ഭുവേ നമ 🙏🙏ഓ൦ ഭവായ നമ 🙏🙏ഓ൦ ഷഡാനനായ നമ🙏🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏

  • @rajanit9125
    @rajanit9125 2 роки тому +2

    ഹര ഹരോ ഹര ഓം സുബ്രഹ്മണ്യയ് നമോ

  • @saihrithik
    @saihrithik 2 дні тому

    O Lord Muruga, please enable me to walk properly and do my routine jobs. Also please bestow your blessing on my family.

  • @praveenapillai579
    @praveenapillai579 9 місяців тому

    ഭഗവാനെ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻പിന്നെ അമ്മ യുടെ വാശി, വഴ്ക്ക് മാറ്റി തരണ 🙏🏻🙏🏻🙏🏻🙏🏻കുട്ടികൾ ക്ക് അസുഖം വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @sreekumarisanil5242
    @sreekumarisanil5242 2 роки тому +5

    ഓം ശരവണ ഭവ 🙏🙏🙏

  • @vasanthakumari6904
    @vasanthakumari6904 4 місяці тому

    🙏🏼🙏🏼🙏🏼🌹🌹🌹ഓം ഓം വച്ചത് ബുവേ നമഃ 🌹🌹🌹 ഓം ഷണ്മുഖയ നമഹ 🙏🏼🙏🏼🙏🏼❤❤❤🙏🏼🙏🏼🙏🏼

  • @narayanankammath9282
    @narayanankammath9282 2 роки тому +4

    ഓം ശ്രീമുരുകായ നമ:
    🙏🌷🌹🙏🌷🌹🙏🌷🌹🙏

  • @anushamohanlal9732
    @anushamohanlal9732 8 місяців тому +1

    എന്റെ സാമ്പത്തിക വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏

  • @anjananair8268
    @anjananair8268 3 роки тому +6

    ഓം വചത്ഭുവേ നമഃ

  • @praveenapillai5609
    @praveenapillai5609 4 місяці тому

    ഭഗവാനെ 🙏🙏🙏എല്ലാം കുട്ടികൾ യും ടിച്ചർ മരയും കാത്തുന് നന്ദി 🙏🙏🙏

  • @rathheshr
    @rathheshr 8 місяців тому

    ഓം നമഃ ശി വ പാർവ്വതി ശാ യ നമോ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @pushpajal36
    @pushpajal36 3 роки тому +7

    ഓം സുബ്രമണ്യ നമഃ

  • @remirenjith7021
    @remirenjith7021 9 місяців тому

    🙏🙏🙏ഓം ശരവണ ഭവ

  • @kanakabiju3124
    @kanakabiju3124 Рік тому +2

    ഓം ശരവണായ നമഃ 🙏എന്റെ മകന് അവന്റെ വിദ്യാഭ്യാസത്തിന് അനുസരിച് ഒരു ജോലി കിട്ടണേ ഭഗവാനെ🙏🙏 🙏

  • @akshaydev3247
    @akshaydev3247 9 місяців тому

    ഭഗവാനെ ഞങ്ങളെ അനുഗ്രഹിച്ചാലും

  • @sreedevi2275
    @sreedevi2275 Рік тому

    ഭഗവാന്നെ എന്റെ അമ്മയുടെ നട്ടൽ ശെരിയാക്കി കൊടുക്കണേ സ്വാമി

  • @learnchemistrywithrekhatea3004
    @learnchemistrywithrekhatea3004 2 місяці тому

    ഓം വേലായുധസ്വാമിയേ നമഃ

  • @hemalathanair2610
    @hemalathanair2610 10 місяців тому

    ഓം സ്ക്കന്ദായ നമഃഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pv2lk8jy9n
    @user-pv2lk8jy9n 3 місяці тому

    ഭഗവാൻ നെ എ ൻവിട് വിട്ടു താരണ 🙏🙏

  • @gopalakrishnank1336
    @gopalakrishnank1336 4 місяці тому

    ഹര ഹരോ ഹര ഹര
    മുരുകന്ക്ക് ഹര ഹരോ ഹര ഹര ഭഗവാനെ എന്റെ കച്ചവടം നല്ല രീതിയിൽ നടത്തി തരണേ തടസങ്ങൾ മാറ്റി എന്നെയും കുടുംബത്തെയും കാത്തുകൊള്ളേണമേ മുരുക ഭഗവാനെ 🙏ഓം വേലയുദ സ്വാമി.

  • @ranjuvimod5262
    @ranjuvimod5262 Рік тому +1

    ഭഗവാനെ എന്റെ മക്കളുമാരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @roshnib1347
    @roshnib1347 Рік тому +1

    എന്റെ ഭഗവാനെ ഞങ്ങളുടെ അരിഷ്ടതകൾ അകറ്റി ഐശ്വര്യം നൽകണേ 🙏🙏

  • @user-bz2wp9pl7v
    @user-bz2wp9pl7v 18 днів тому

    Muruga bhagavane ente prasanagal theerth nalkane🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithaashok2270
    @ajithaashok2270 Рік тому

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @praveenapillai5609
    @praveenapillai5609 2 місяці тому

    ഭഗവാനെ 🙏ധൻവി അസുഖം വരുത്തല്ലേ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏

  • @byushasuresh7785
    @byushasuresh7785 Місяць тому

    Ente muruha Swami ellavarkum nallathe varuthene swami❤ murha Swami saranam❤

  • @Groove4Good
    @Groove4Good 4 місяці тому

    ഓം ശരവണ ഭാവായ നമഃ

  • @Kollam_kaaran_9
    @Kollam_kaaran_9 10 місяців тому

    ഞങ്ങൾക്ക് ഒരു നല്ല വീടിനുള്ള ഭാഗ്യം undakane🙏

  • @radhack9568
    @radhack9568 Рік тому +2

    ഹര ഹര ഹരോഹര കാർത്തി കേ യാ നമഃ 🌹🌹🙏താ ര കാ സുധായ നമഃ 🌹🌹🌹🙏🙏🙏

  • @ushamohanan2709
    @ushamohanan2709 3 місяці тому

    എന്റെ മക്കളെ കാ ത്തു കൊള്ളണ് എന്റെ മക്ക ളു ഡി ടെ പിണ ക്കം മാറ്റി തരണേ മുരുകാ അണ്ഡവ കാർ തെകയാ 🙏🙏🙏

  • @sobhanakumarit6927
    @sobhanakumarit6927 2 роки тому +2

    Subramanyaswamy ente makkale kathukollane bhagavane. Bhramanyadevam saranam prabhadye

  • @shivaramansiva6029
    @shivaramansiva6029 4 місяці тому

    ഹരോ ഹര.. വേൽമുരുക.. ഹരോ ഹരോ 🙏🙏

  • @user-zk3mv7pz5s
    @user-zk3mv7pz5s 8 місяців тому

    Bagavana kadagal satgmhrudosham job illa ialla dukhagal Matt anuhgrhikanam ❤❤❤🙏🙏🙏

  • @subhashinip9840
    @subhashinip9840 17 днів тому

    Ohm Sree Subhramannyaswamiye Nama..❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉

  • @user-it7eo6wr2i
    @user-it7eo6wr2i Рік тому +1

    ഭഗവാനെ എന്റെ ദുരിതം തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 2 роки тому +1

    Sharanam Swamy AYYAPPA
    SHARANAM SwAMy AYYAPPA
    SHARANAM swamy AYYAPPA
    SHARANAM SWAMY AYYAPPA
    SHSRANAm SwAMy AYYAPPA
    Sharanam SWAMY AYYAPPA
    SHSRANAM SWAMY AYYAPPA
    SHSRANAm SWaMMY AYYAPPA
    SHSRANAm SWAMY AYYAPPA
    SHARANAM SWAMY AYYAPPA
    SHSRANAm SWAMY AYYAPPA
    Sharanam SWAMY AYYAPPA
    SHSRANAm SWAMY AYYAPPA
    Sharanam Swamy AYYAPPA
    Sharanam Swamy AYYAPPA
    Sharanam SWAMy AYYAPPA
    SHSRANAm SWAMY AYYAPPA
    SHSRANAm SWAMY AYYAPPA
    SHSRANAm SWAMY AYYAPPA
    Sharanam Swamy AYYAPPA
    SHSRANAm SWAMY AYYAPPA
    SwSmIYE Ente Ellaasugangalumswanyham karryanhal cheyyanulls vivekavum, sakthiyum thannu RAKshikkane
    Kashtacppadukalil NINNUM, financial problems il NINNUM
    RAKshikkane Swamy AYYAPPA
    Om sri jara piutthran AyYAN AYYAPPA SWAMIYE Sharanam auyappo

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 2 роки тому +3

    🙏ഓം വചത്ഭുവേ നമഃ 🙏ഓം ശരവണഭവഃ 🙏ഓം നമോ ഭഗവതേ സുബ്രഹ്മണ്യായ🙏🙏🙏🙏🙏