Dhanvantari | Mantra for Healing | Namathraya Maha Mantra | Kavalam Srikumar |
Вставка
- Опубліковано 6 лют 2025
- Dhanwanthari | Healing Mantra | നാമത്രയ അസ്ത്രമന്ത്രം | Namathraya Asthra Mantra by Sage Vyasa |
Sung in Ragamalika by Kavalam Srikumar
Sage Vyasa has composed these slokas. These slokas have tremendous curative power, if recited with utmost devotion .
നാമത്രയ മഹാ മന്ത്രം:
അച്യുതായ നമഃ , അനന്തായ നമഃ , ഗോവിന്ദായ നമഃ
ഭണ്ഡാസുരനെ കൊന്നു കഴിഞ്ഞിട്ട് ദേവി ശക്തി സേനയുമായിട്ട് വല്യ ഘോഷയാത്രയായിട്ട് പോവുകയാണ്. പോകുമ്പോ സൈന്യം കൂടെ എത്തുന്നില്ലാ. ദേവി തിരിഞ്ഞു നോക്കിയപ്പൊ കയ്യും കാലും ഒടിഞ്ഞ് തലപൊട്ടിയ സൈനികരെയാണ്. ദേവി തിരിഞ്ഞ് നിന്നു കൊണ്ട് നാമത്രിതയ മഹാമന്ത്രം ജപിക്കാൻ പറഞ്ഞു. ഉടനെ എല്ലാവരുടെയും അസുഖങ്ങൾ മാറി എന്നാണ് ലളിതോപാഖ്യാനത്തിൽ പറയുന്നത്.
अच्युतानन्त गोविंद नामोच्चारण भेषजात
नश्यंती सकला रोगाः सत्यम सत्यम वदाम्यहम
അച്യുതാനന്ത ഗോവിന്ദ നാമോച്ചാരണ ഭേഷജാത്
നശ്യന്തി സകലാ രോഗാഃ സത്യം സത്യം വദാമ്യഹം
अच्युतानन्त गोविंद विष्णो नारायणामृत
रोगान मे नाशयाशेषान अाशु धन्वनतरे हरे
അച്യുതാനന്ത ഗോവിന്ദ വിഷ്ണോ നാരായണാമൃത
രോഗാൻ മേ നാശയാശേഷാൻ ആശു ധന്വന്തരേ ഹരേ
अच्युतानन्त गोविंद विष्णो धन्वनतरे हरे
वासुदेवाखिलानस्याः रोगान नाशय नाशय
അച്യുതാനന്ത ഗോവിന്ദ വിഷ്ണോ ധന്വന്തരേ
വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ
अच्युतानन्त गोविंद सच्चिदानंद शाशवत
मच्चेतो रमताम नित्यम त्वच्चारु चरणामबुजे
അച്യുതാനന്ത ഗോവിന്ദ സച്ചിദാനന്ദ ശാശ്വത
മച്ചേതോ രമതാം നിത്യം ത്വച്ചാരു ചരണാംബുജേ
ॐ नमो भगवते वासुदेवाय धन्वनतरये अमृतकलशहस्ताय सर्वामाय विनाशाय, त्रैलोक्यनाथाय श्रीमहाविषणवे स्वाहा
ॐ नमो नारायणाय
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവ്വാമയവിനാശായ ത്രൈലോക്യനാഥായ ശ്രീമഹാവിഷ്ണവേ സ്വാഹാ
Om Namo Bhagavate
Vasudevaaya DhanvantharayE
Amritakalasha Hastaaya
Sarvaamaya Vinaashaaya
TrailOkya naathaaya
Shri MahaavishnavE Swaahaa
Dhanwanthari is an avatar of Lord Vishnu. He is referred to as the physician of the Gods and the founder of The Ayurvedic Medicine System.
By reciting Lord Dhanvantari Mantra we can get relieved from most of the severe health ailments and lead a happy and peaceful life. A healthy life is the true wealth . Let Lord Dhanvantari shower His blessings on us.
Kavalam Srikumar's Social media links
Instagram - / kavalamsrikumar
Facebook - / srilakom
Email: kavalamsree@gmail.com
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#achyuthananthagovinda #dhanvantarimantra #kavalamsreekumar #kavalamsrikumar #namathrayaasthramanthra
#cancercure #healingmantra
എന്റെ അമ്മയുടെ ക്യാൻസർ തീവ്രത കുറച്ചു ആരോഗ്യത്തോടെ ജീവിതത്തിലേക് കൊണ്ടുവരനെ ഭാഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും കടപ്പെട്ടവൾ ആയിരിക്കും 🙏🏻🙏🏻🙏🏻
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🌹🙏🌻🌹🌺🌻🌹🌺🌻🌹🌺🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤🙏🙏🙏🙏🤲🤲🤲🤲
🙏🙏🙏🙏
❤❤❤❤❤❤🙏🙏🙏
ഞങ്ങളുടെ വീടിൻ്റെ അടുത്ത് ധന്യന്തരമൂർത്തിയുടെ അമ്പലമുണ്ട് വിവാഹത്തിനു മുമ്പ് ഞാൻ തൊഴാൻ പോവാറുണ്ട് ആ മണ്ണിലാണ് വീട് അതുകൊണ്ടാവും വല്ല്യ രോഗമൊന്നും പിടിപെടാറില്ല.ധന്യന്തര മുർത്തി നമ:
Evideya
എന്റെ ഭഗവാനെ എന്റെ കുഞ്ഞനുജന്റെ അസുഖം പരിപൂർണമായി ഇല്ലാതാക്കി പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടണേ. ഭഗവാനെ കനിയേണമേ 🙏🙏🙏അങ്ങയുടെ അനുഗ്രഹം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krishnaaa🙏🙏🙏❤️
ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചാൽ ഒരിക്കലും ദൈവം കൈവിടില്ല 🙏🙏ലോക സമസ്ത സുഖിനോ ഭവന്തു 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏
😅😢😅😅😅😮😮😅
രോഗശാന്തിക്കും, ആയുരാരോഗ്യസൗഖ്യത്തിനും ഭഗവാൻ്റെ മന്ത്രം ഉരുവിട്ട/ആലപിച്ച് ജനങ്ങളിലേക്കെത്തിച്ച നന്മ നിറഞ്ഞ പ്രവർത്തിക്ക് ശ്രീകുമാർജിക്ക് പ്രണാമം.
ഓം നമോ ഭഗവതേ വാസുദേവായ
കഴിഞ്ഞ ഏപ്രിൽ 17 ന് കോവിഡ് ബാധിച്ചു ഏകാന്ത മായ സന്ധ്യ കളിൽ എന്നെ രക്ഷിച്ച മന്ത്രം.... ആശ്വാസംനൽകിയ ശബ്ദം.അതിൽ പിന്നെ .. എന്നും സന്ധ്യപ്രാർത്ഥന യിൽ ഈ പ്രാർത്ഥന യുണ്ട് എന്നും കേൾക്കും
അറിഞ്ഞതിൽ വളരെ സന്തോഷം 🙏
Sreemaha vishnuve swaha 🙏🙏🙏
❤
നാരായണാ
കോവിഡ് ബാധിച്ചപ്പോൾ രക്ഷയായത് ഈ പ്രാർത്ഥനയാണ്. ഒരു പാട് നന്ദി സർ🙏🙏
ഹൃദയത്തില്‍ തൊടുന്നപോലെ ......ഭഗവാനേ ലോകത്തിലെ സകലജനങ്ങള്‍ക്കും രോഗമുക്തിയൂം ആരോഗ്യവും അഭിവൃദ്ധീയും നല്‍കണേ..ഇതുപോലെ ഇനിയും ഇനിയും ധാരാളം ഈശ്വരീയ ഭാഷ്യങ്ങള്‍ ഇതുപോലെ ആലപിക്കാന്‍ ഇദ്ദേഹത്തീനും ആയുസും ആരോഗ്യവും നല്‍കണേ..
ഇത് കേൾക്കുമ്പോൾ കിട്ടുന്ന ശാന്തത ഒന്നു വേറെതന്നെ 🙏🙏🙏
എൻ്റെ മോളുടെ വളർച്ച് ശരിയാകനേ ഭഗവാനെ രക്ഷിക്കണേ
ഭാഗവാനേ പ്രാർഥിച്ചു ഞാൻ തളർന്നിരിക്കുന്നു, എനിക്ക് പ്രാർത്ഥിക്കാൻ ശക്തി നൽകണേ, എന്റെ മോളെ രോഗങ്ങളിൽ നിന്ന് രക്ഷിച്ചു അനുഗ്രഹിക്കണേ, അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു എന്ന് ഞാൻ പൂർണമായും വിശ്വസിക്കട്ടെ. എന്റെ പൊന്നു നാരായണ സത്യം സത്യം വദാമ്യഹം
ഭഗവാനേ, ആപത്തുകളിൽ രക്ഷയേകുന്നതിന് കോടി കോടി പ്രണാമം. ആ ദിവ്യപ്രകാശം ഞങ്ങളിൽ ചൊരിയേണമേ.
"ഓം ധന്വന്തരയേ നമ:"🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌹🌹
ആപൽഘട്ടത്തിലെ രക്ഷാമന്ത്രം 🙏🙏🙏🙏🙏❤❤❤👌👌👌😘😘😘👍👍👍👍👍👍ഫലം ഉറപ്പാണ്. എന്റെ അനുഭവമാണ് 🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
Gg
Up with
Very very true 🙏🙏🙏
9
🙏👌🙏💯
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🙏🌻🌺🌹🌻🌺🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
🙏🏾🙏🏾🙏🏾🙏🏾ഞാൻ ദിവസവും കേൾക്കുന്നുണ്ട് ഈ അടുത്ത സമയത്ത് ആണ് കേൾക്കാൻ തുടങ്ങിയത് കാണാതെ ചൊല്ലാൻ പഠിച്ചു വളരെ ആശ്വാസം ആണ് ഇത് കേൾക്കുന്നത് 🙏🏾🙏🏾🙏🏾🙏🏾🙏🏾
കോവിഡ് ബാധിച്ചു കിടന്നപ്പോൾ ആശ്വാസം തന്ന രക്ഷ മന്ത്രം സ്വർഗീയ ശബ്ദത്തിൽ കേൾക്കുന്ന മന്ത്രം ദിവസവും കേൾക്കും രോഗാതുരരായവർക്കു ജീവൻ നൽകുന്ന മന്ത്രം പ്രണാമം
ഭഗവാൻ മുന്നിൽ നിൽക്കുന്ന പ്രതീതി. ഓം ധന്വന്തരീ നമോ നമഃ
മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഞാൻ താങ്കളുടെ ഈ ധന്വന്തരി മന്ത്ര കേൾക്കാൻ ഇടയായത്.
കെട്ടുകഴിഞ്ഞപ്പോൾ മനസ്സിന് കിട്ടിയത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, സമാധാനം ആണ്.. 🙏🙏
Tq സർ 🙏
എന്നെ ബാധിച്ചിരിക്കുന്ന കാൻസർ എന്ന രോഗം പൂർണ്ണമായും മാറ്റിത്തരണേ
ഓം സായീശ്വരായ വിദ്മഹേ
സത്യദേവായ ധീമഹി
തന്നഃ സർവ്വഃ പ്രചോദയാത്
😭 🙏🙏🙏
ഓം നമോ നാരായണായ .
ഓം നമോ ധന്വന്തരയേ സർവ്വ രോഗഹരായ ,സർവ്വദാ രക്ഷയേകൂ മഹാപ്രഭോ ...... ലോക രക്ഷകാ......
എന്റെ ദൈവമേ എന്റെ ഇന്ത്യ ഉം ,ലോക രാജകളേയും ,covid 19 എന്ന മഹാവ്യാധിയിൽ നിന്നും രക്ഷിക്കേണമേ .... ജനങ്ങളേയും കാത്തുകൊള്ളണമേ ............
അതിമനോഹരമായ മന്ത്ര ജപം. ശ്രുതിശുദ്ധം, മനോഹരമായ ശാരീരം . കേൾക്കുമ്പോൾ അവാച്യമായ മനോസുഖം. പത്മനാഭൻ നായർ അമൃതവർഷിണി.
You are absolutely correct
Yes wonderful bhajan
Long live the singers
May God bless them
സാറിന്റെ സ്വരവും ആലാപനവും എത്രകേട്ടാലും മതി വരില്ല. ദൈവം യേശുദാസ് സാറിനെ പോലെ അനുഗ്രഹിച്ച് ജൻമം തന്നിരിക്കുന്ന താണ് കാവാലം സാറിനേയും. ❤
अच्युतानन्त गोविंद नामोच्चारण भेषजात
नश्यंती सकला रोगाः सत्यम सत्यम वदाम्यहम
अच्युतानन्त गोविंद विष्णो नारायणामृत
रोगान मे नाशयाशेषान अाशु धन्वनतरे हरे
अच्युतानन्त गोविंद विष्णो धन्वनतरे हरे
वासुदेवाखिलानस्याः रोगान नाशय नाशय
अच्युतानन्त गोविंद सच्चिदानंद शाशवत
मच्चेतो रमताम नित्यम त्वच्चारु चरणामबुजे
ॐ नमो भगवते वासदेवाय धन्वनतरये अमृतकलशहस्ताय सर्वामय विनाशाय,
त्रैलोक्यनाथाय श्रीमहाविषणवे स्वाहा
ॐ नमो नारायणाय
Govind aye nmo nmah
Glory of God.. My life became divine after this song & lyrics.. Thank u very much sir.. God bless you with all the success, health & wealth..
Hare Krishna.. Thanks for this soothing rendition... 🙏
ഹൃദയഹാരിയായ ആലാപനം, ഭഗവാൻ മുന്നിൽ വരുന്നപോലെ 🙏🙏🙏രോഗാവസ്ഥയിൽ കേൾക്കാൻ അത്യുത്തമം 🙏
0⁰
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
ഈ മന്ത്രം മതി. അടിയുറച്ചു വിശ്വസിച്ചു ഭക്തിയോട് ജപിക്കുക... തീർച്ചയായും ഭഗവാൻ നമ്മളെ രോഗാവസ്ഥയിൽ നിന്നും കാത്തു രക്ഷിക്കും...
അജിത് കുമാർ. ഡൽഹി. 🙏
ലോക സമസ്ത സുഖിനോ ഭവന്തു...ഈ ശബ്ദം എന്നും എല്ലാവർക്കും ആശ്വാസമാവട്ടെ
Ohm namo bhagavathe vasudevaaya dhanwantharaye amrutha kalasahasthaaya sarvaamaya vinasaya thrailokyanathaya sree mahavishnave swaaha.Ohm namo narayanaya 🙏
ഓം ധന്വന്തരായേ നമ:
ആധിയും വ്യാധിയും നീക്കി സമാധാനം നൽകേണമേ ഭഗവാനേ. ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏🙏🙏🌿🌿🌿
ഓം ധന്യന്തരയെ നമഃ ഓം നമോ ഭഗവതേ വാസുദേവായ 🙏
I am regularly hear this prayer about dhanvantari baghvan very soothing
ഭഗവാനേ രോഗാവസ്ഥ നീക്കി തരണേ🙏🙏🙏
This is a very powerful mantra. My father's life was saved by this mantra. Now I'm a true believer. May god dhanwantri bless all of us😊
it's now 5 days I am.playing this in my Playlist as my child goes to bed..may the Lord Dhanvantari ward off all the illness and protect all children.. thank you Srikumar garu for such wonderful rendition and presenting it for thr welfare of mankind.. stay blessed
🙏🙏🙏
ജപിച്ചപ്പോൾ ശ്വാസം മുട്ടിനു വളരെ ആശ്വാസം കിട്ടുന്നു. അനുഭവമാണ്. വി.മാധവൻ പോറ്റി
മുട്ടിനു
**Samastha Lokaa Sukhino Bhavanthu.**
ഭഗവാനേ,എല്ലാവർക്കുഠ,ആയുസുഠ,ആരോഗ്യവുഠകൊടുക്കണേ,എന്റെശരീരവേദനമാറ്റിതരണമേപ്രഭോ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
Who listen to this Devine prayer with faithfulness must be cured
from any diseases which I experienced.
In this time of COVID19 I request to listen this prayer. Because God's actions are wonderful .Sir Devine sound of you also make it more Devine.
Thank u sir.
🙏...cure this world from covid🙏😔..
💓👍
Rudram chamalam
Who listen to this Devine prayer with faithfulness must be cured from all diseases, the song it self says Satyam Satyam Vadaamyaham, Giving Gaurentee.
$&@
Rgdhd
when i listen to this Mantra my chest pain, kidney problem,bulge bone on head and In 2021 I have a difficulty breathing problem may be due to Corona all cured by listening this mantra 1 Hr every day. Thank you For Uploading 🙏
Abhijith 🙏🙏🙏
Any problem u had, I am having frequently headaches
@@jkrajamani1930 If u have any pain that doesn't cure or enough money to treat u should have visit Dhwanthiri temple, Vishnumaya temple or other. And listen this mantra 5 to 7 times every day
Namo Bhagabate Basudevaya Namah 🙏🙏🙏
0:29 ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
നന്നായിരിക്കുന്നു sir ഞാനിത് കിടക്കും മുൻപ് കേൾക്കുന്നു ഇപ്പോഴും
ഭഗവാനെ കോവിഡ് മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ
🙏
ഈ മഹാമാരിയെ പിഴിതെറിഞ്ഞ് ലോകത്തിൽ നന്മ നിറക്കാൻ നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം. പ്രാർത്ഥനയുടെ ശക്തി എന്തെന്ന് നമുക്ക് തെളിയിക്കാം.
î8ì
🙏
@@zeesha6573 5th
@@zeesha6573 pp
Dhanvantraya Om namha 🙏🏽🙏🏽
രാവിലെയും വൈകുന്നേരവും ധന്വന്തരീ മന്ത്രം കേൾക്കുകയും കൂടെ ജപിക്കുകയും ചെയ്യാറുണ്ട് ധന്വന്തരീ ഭഗവാൻ ശരണം
എന്റെ മോളെ വൃക്ക അസുഖം മാറ്റി തരണം ഭഗവാനെ ഹരേ കൃഷ്ണ
Omnamonarayanayaaaaaaaaa❤❤❤❤
Omnamonarayanayaaaaaaaaa❤❤❤❤
May God bless you
എന്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണമായി മാറ്റി, ആരോഗ്യ വതി ആയി എനിക്ക് അവളെ തിരികെ തരണേ 🙏🙏🙏
Achyuthaananada govinda
Naamo chaarana bheshajaath
Nashyanthi sakalaa rogaah
Satyam satyam vadaamyaham
Achyuthaananada govinda
Vishno narayanaamritha
Rogaan me naashayashehaan
Aashu dhanwantare hare
Achyuthaananada govinda
Vishno dhanwantare hare
Vasudhevaakhilaanasya
Rogaan nashayan nashayan
Achyuthaananada govinda
Sachidananda shaashwatha
Machchetho ramatham nithyam
Thwachcharu charanaambuje
Om namo bhagavathe
Vasudevaya Dhanvantharaye
Amritakalasha Hastaaya
Sarvaamaya vinaashaaya
Trilokya naathaaya
Sree mahaavishnawe swaahaa
Om namo narayanaya
Thank you so much for writing slokas... It's very useful to chant along with the music. God bless you.
Thank u 🙏🙏🙏
Really appreciating it 🌹🌹🌹💐💐💐🍀🍃
nice
Gracias, gracias gracias ( thanks)
ഈ മന്ത്രം തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഓം നമോ നാരായണ 🙏
എന്റെ ഭഗവാനെ സജിയണ്ണനെ rakshikkane🙏🙏🙏
ഓം നമോ നാരായണായ നമഃ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത kalasa ഹസ്തായ sarvaamaya വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ 🌹🌹🌹🌻🌻🌻🌺🌺🌺👏👏👏👏👏👏👏👏👏
🙏
🙏
ഞാൻ ദിവസവും രാവിലെയും സന്ധ്യക്ക് കേൾക്കുന്നുണ്ട് 🙏🙏🙏🙏🙏
Let us have a blessed day today. Superb rendition of Shri കാവാലം ശ്രീകുമാർ.God bless him n us the listeners❤
ആ ഈണം മനസ്സിൽ നിന്നുമായാതെ നിൽക്കുന്നു എന്നും നന്മകൾ വരട്ടെ 🙏
ഓം നമോ നാരായണായ 🙏... അങ്ങയെ ഈശ്വരൻ രക്ഷിക്കട്ടെ 🙏.. അങ്ങയുടെ ശബ്ദത്തിൽ ഈശ്വരനെ കാണുന്നു 🙏❤️
അതിഗംഭീരമായ ആലാപനം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ'
Those who have disliked this wonderful mantra, are doomed for eternity for sure....
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏om നമോ നാരായണായ 🙏🌻🌺🙏🌻🌺🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
Daily chanting first sloka 23 times before going to bed...Somuch peaceful...🎉🎉❤❤🙏🙏**Nashyanthy SakalaRoga Sathyam Sathyam vadhamyaham.**
Listening this mantra when suffering from covid19 infection intensily.... Pls pray for my quick recovery 🙏
Very soulfull music👍 പ്രണാമം
sure
Hope you are healing well! Surely, Lord Dhanvantri will cure you!
Don’t forget to check your oxygen levels throughout for atleast 14 days, do breathing exercises for making lungs stronger, drink much water, eat good food, sleep enough. But move around at home for light exercise. Be positive!
@@AmmeMahamaye i 95% recovered...... With the grace of god...my test seems negative.
@@AmmeMahamaye thank you dear. Yep 12days are the most crutial days, if u able to survive during that period definetly we will get recovered.... And restored, you are true👍
Thandri carona virousni Jayinchi prajalini kapadu thandri. Sarvam nuvvey samstham nuvvey. 🙏🙏🙏🙏🙏
May Lord Visnu cure all the ailing Praja inthe universe
ഓം നമോ നാരായണായ 🙏🙏
ഹൃദയാരിയായ ആലാപനം. ഫലം ഉറപ്പ്. ശരിക്കും ഭഗവാന് മുന്നിൽ വരുന്നത് പോലെയുള്ള അനുഭവം. ഓം നമോ ഭഗവതേ വാസുദേവായ നമ. ഓം നാരായണായ നമ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jai shri Krishna jai maa bhagwati jai shri Krishna
Om vasudevaya nama
Om vasudevaya nama
Om vasudevaya nama
Om vasudevaya nama
Om vasudevaya nama
Bless me and every one reading this comment with good health♥️❤️
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Om Dhanvantraya Namaya
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om namo narayanaya Govinda Gokulanandhan Govinda Gokulanandhan Govinda om
Om Namo Bhagavathe Vasudevaya DHANWANTHARAYE AMRUTHAKALASA HASTHAYA SURVAMAYA VINAASAAYA THRILOKYA NATHAAYA SRIMAHAVISHNAVE SWAAHAA 🌹🌹🌹🌻🌻🌻🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏
Sir ന്റെ ഭക്തിഗാനങ്ങൾ എന്നും കേൾക്കുന്ന ആരാധികയാണ്🙏
എല്ലാം മറന്ന് ലയിച്ചിരുന്നു പോകും അത്രയ്ക്ക് ദൈവാധീനമായ ശബ്ദ മാധുര്യമാണ് Sir ന് .ഈശ്വരാനുഗ്രഹത്തോടെ എന്നും ഈ ശബ്ദ മാധുര്യം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏
🕉️നമോ നാരായണായ🙏🌷
bijisha sankar God bless you
🙏🙏🙏 🌷
OM DHANVANTRE NAMAH.he prabhu ji kindly heal me &MY g son who is suffering from type 1diabetes last 2years.Give us happy peaceful life.THANKS a lot God
May god fulfill your wish.
Best wishes
My friend is suffering from a lot of pain am at her house praying for her listening to the mantra hope it helps her
Definitely...will pray for her
@@KAVALAMSRIKUMARsir ive started chanting this mantra daily 108 times in the morning and evening. Hope i will be blessed with good health and for my family. Is that possible.
Sure... If it’s with full faith & love
Divine voice. My stomach trouble is gradually declining by repeatedly hearing this stotra of The Lord Vishnu. Mrs. Padma Bhopal. M.P.
Happy to know that
എത്ര കേട്ടാലും മതി വരില്ല
രാമായണ വായനയും മനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Who ever listens or chants this namathirtaya dhanavan tri Slokamwill be relieved of all diseases and keep them away from any health problems it’s a maha matra for sarva roga nivarani . Nothing chanting Vishnu Nama daily once . Om namo bhagavathey vasudevaya namaha🙏
🙏🙏🙏
@@KAVALAMSRIKUMAR greatsinging
First level of healing starts listening to this divine voice of Srikumar ji and next level of helaing with the Dhanvantari Mantra..
Om Namo Narayanaya
masikpooja our mansik havan bhee bahutkhoob .ye hi gift h .aaz ki dinka jay hind .
Sarva roga nivaraka Dhanvantharl Bhagavan Namo Namaha.
sage vyasa himself the incarnation of the lord thanks to sri kumar garu for publishing this unique mantra for the welfare of bhaktas
ഓം നമോ നാരായണായ 🙏🙏🙏മനസ്സിനെ ശാന്തമാക്കുന്ന മന്ത്രോചാരണം 🙏🙏ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
OH GOD ALMIGHTY THE CENTER OF POWER OF CREATION SHOWER US WITH YOUR DIVINE BLESSINGS ALMIGHTY FATHER.
OM HRUM HREEM HRAUM SE SURYA DEVAYA NAMAHA.
கேட்பதற்கு இனிமையாக உள்ளது!
இதை தமிழில் தாருங்கள் ஐயா !
நன்றி!
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏❤️❤️❤️
Giving lot of confidence after hearing this, may lord vishnu bless every one.
The rendering of this divine slokhas mixed with honey as Amritsar to the ears as karnaamritam may govinda bless kavalam ishwara Parama Krishna sachidananda vighraga anaadir Adi govind sarva karana karanam
Really, inspires with devotion and confidence, your voice is full of devotion.
Nagaveni Nv 🙏
A
🙏
Omnamonarayanaya
I have been listening to so many of your slokas Kavachas etc. Your voice is just meant for such singing. 🙏. My Husband's Grand father was with Sathya Sai Baba's inner circle. 🙏
മനസ്സ്
ഏകാഗ്രമാക്കുന്നു
ആലാപനം..🙏🙏💕💕
With faith we pray - vishnu Bhagwan heal the world and protect us all from corona ! Your voice is a medium for us thank you .
🙏🙏🙏
Let lord cure the corona virus from the entire world and thereby the human beings can lead an healthy and peace full life
Very amazing Sir
Om Namo Bhagavadhe Vasudevaya 🙏
Dhanawathri Hare Hare 🙏
അവാച്യമായ ആനന്ദം
ആത്മ സമർപ്പണത്തോടെയുള്ള ആലാപനം 🙏
ഭഗവാൻറെ നിസ്സീമമായ അനുഗ്രഹം ഉണ്ടാവട്ടെ 🙏
Om namo shivay 🙏
Thank u sir. Very very soothing.Really a blessing for the people who suffer from various diseases.I really request everyone to hear this everyday to have benefit .Thank u once again & God bless u sir
It is very nice to hear. It gives hsppiness
A timely mantra !!!! Bless you SriKumarji !!!
May god bless us with good health
Free us from all disease ...
🙏🙏🙏🙏🙏
Powerfull dhanvantari mantra
I don't know what to say sooo heart touching the way he recited🙏🙏🙏
Tnk u so much srikumarji
So beautiful voice..beautiful auspicious chantings ..hope it will cure illness of so many sufferers.
🕉 Namoh Narayana 🙏🌺🌺🌺
Ratna Bose thank you. I am suffering.
@@nivya4679❤️
No no
Divine vibrations in your voice. God bless you and your family. Protect you, nourish you, and support you 😊❤️
🕉️ നമോ നാരായണായ🙏
അതി മനോഹരം Sir.🙏
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ടir നും കുടുംബത്തിനും🙏🌷
You have got a celestial voice.. thank you for uploading this.. looking forward to seeing more..
Very grateful to the reciter for such beautiful and soothing rendering. Though the shloka is repeated it doesn't seems so at all. Infact I have by hearted the same by reciting along. Thanks you again for such soothing and beautiful rendering 🙏💐
Im in search of this mathra...and u rendered melodiously and heart touching. ..may god bless all of us and irradicate this corona virus frm this earth....thank u sir...