ആരാണ് ഒടിയൻ | ODIYAN REAL STORY | DARKMODE ©BeyporeSultan Vlog 077

Поділитися
Вставка
  • Опубліковано 2 жов 2019
  • #Getsultanified #Darkmode
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    UA-cam : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    Whatsapp (Only): 9947780588
    നിഗൂഢതകൾ ചർച്ചിക്കാനുള്ള ടെലിഗ്രാം ഗ്രൂപ്പ്
    Link: t.me/beyporesultanonline
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: ആരാണ് ഒടിയൻ
    Location : BEYPORE
    Shot Date : 2 OCT SEP 2019
    Concept : TALK VLOG
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Розваги

КОМЕНТАРІ • 2,9 тис.

  • @pubgmalayalamtechies634
    @pubgmalayalamtechies634 4 роки тому +384

    Sultane oru pin ittu therumo pls

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +51

      പിന്നി🎈🎈🎈🎈

    • @pubgmalayalamtechies634
      @pubgmalayalamtechies634 4 роки тому +13

      Thank you sultane

    • @SMTVVM
      @SMTVVM 4 роки тому +9

      @@BeyporeSultanOnline അക്ഷരം മാറിയൊട്ടൊന്നുമില്ലല്ലോ.. അല്ലെ

    • @joelmartin5739
      @joelmartin5739 4 роки тому +2

      @@SMTVVM 😂😂

    • @0diyan
      @0diyan 4 роки тому +11

      @@BeyporeSultanOnline പിന്നേണ്ടത് എന്നെയല്ലേ😠

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +377

    *ഡാർക്ക് മോഡ് വീഡിയോ അതിന്റെ ഭംഗിയിൽ കാണണമെങ്കിൽ അത്‌ സുൽത്താന്റെ കോട്ടയിലേക്ക് തന്നെ കേറി പോകണം അതും ഹെഡ് സെറ്റ് വച്ചു തന്നെ കേൾക്കുകയും വേണം ഓടിയനെ കുറിച്ച് ഒരുപാട് മുൻപ് കേട്ടെങ്കിലും അത്‌ സുൽത്താൻ എഫക്റ്റിൽ തന്നെ കേൾക്കണം ഒരു പുതുമ ഫീൽ ചെയ്യും* ❤

  • @aravindaravi8492
    @aravindaravi8492 4 роки тому +685

    ശ്രീകുമാർ മേനോന് തെറ്റി.
    ഇരുട്ടിന്റെ രാജാവ് ഓടിയനല്ല,
    ബേപ്പൂർ സുൽത്താനാണ്. 🎈🎈🎈
    #darkmode

  • @lakshmylachu2630
    @lakshmylachu2630 4 роки тому +90

    "കേറി പോര് ചങ്ങായിമാരെ സുൽത്താന്റെ ദുനിയാവിലേക്ക് "... സുൽത്താനെ.... ഈ dialogue വല്ലാത്ത ഒരു സംഭവാ kto... ഇത് കേൾക്കുമ്പോൾ ഒരു സന്തോഷം 👌👌👌👌.... .... 🎈🎈🎈🎈🎈🎈🎈🎈.....

  • @aghineshmv1128
    @aghineshmv1128 4 роки тому +163

    ഒറ്റക്ക് ഇരിക്കുന്ന അവസരത്തിൽ ആണ് youtube എനിക്ക് ബേപ്പൂർ സുൽത്താൻ വീഡിയോ recommend ചെയ്തത്. ഇപോൾ എനിക്ക് നല്ല മാറ്റം ഉണ്ട്...., കൂടെ ആരൊക്കെയോ ഉള്ള പോലെ 😉🤒🙃

  • @vineethmenon3339
    @vineethmenon3339 4 роки тому +228

    കുട്ടിക്കാലത്ത് മുത്തശ്ശിയിൽ നിന്നും ഞാൻ കേട്ട കഥകളിൽ ഒടിയനും,ഒടിവിദ്യയും അതിന്റെ നിഗൂഢതകളുമെല്ലാം കടന്നുവരാറുണ്ടായിരുന്നു.മുത്തശ്ശിയുടെ ഒരു വല്യമ്മാവൻ അക്കാലത്ത് ഒരു പണ്ഡിതനും,അത്യാവശ്യം മന്ത്രവാദവും മറ്റും വശമുള്ളയാളുമായിരുന്നു.ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയിലെ അവരുടെ തറവാടിനു സമീപം ഒരിടത്ത് അർദ്ധരാത്രി ഒരു പൂജ കഴിഞ്ഞ് മടങ്ങുന്ന വഴി വല്യമ്മാവനും,സഹായിയും കുറച്ചകലെ വയൽ വരമ്പുകൾക്കടുത്തായി കാല് മുടന്തിയതെന്ന് തോന്നിപ്പിക്കുന്ന,കൊമ്പൊടിഞ്ഞു തൂങ്ങിയ രൂപത്തിൽ ഒരു കാളയെ കണാനിടയായി.ഒറ്റനോട്ടത്തിൽ തന്നെ കാര്യം മനസ്സിലാക്കിയ അദ്ദേഹം അതിനോട് വഴിമാറിപ്പോകാൻ ആവശ്യപ്പെടുകയും,ഉടനെ അത് പരാക്രമത്തോടെ അവരുടെ നേരെ പാഞ്ഞെത്തുകയും ചെയ്തു.തൊട്ടുമുന്നിലെത്തിയ ആ കാളരൂപത്തെ,നിമിഷനേരത്തെ ചുവടു കൊണ്ട് അദ്ദേഹം കീഴ്പ്പെടുത്തിയെന്നും,അന്നേരം അതിന്റെ ചെവിക്കു പിന്നിൽ നിന്നും ഒടിമരുന്ന് തെറിച്ച് പോയെന്നും പറയുന്നു.പിന്നീട് അയാളെ പിടികൂടി വീട്ട് മുറ്റത്തെ മരത്തിൽ കെട്ടിയിടുകയും,പിറ്റേന്ന് നാട്ടുകാർ അയാളെ കൈകാര്യം ചെയ്ത് വിട്ടെന്നും പറയപ്പെടുന്നു.പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരത്തിൽ വള്ളുവനാടിന്റെ ചരിത്രത്തിന്റെ ഒരു ഭാഗധേയമായി വിഹരിച്ചിരുന്ന ഒടിയന്മാർ സത്യത്തിൽ കെട്ടുകഥകളേക്കാൾ വിചിത്രമായ യാഥാർത്ഥ്യമായി ഇന്നും പഴമക്കാരുടെ ഓർമ്മകളിലൂടെ ജീവിക്കുന്നു!...

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +20

      🎈🎈🎈😱😱😍😍

    • @abhijithmadhav9763
      @abhijithmadhav9763 4 роки тому +8

      Ee kadha njan kettitund

    • @thoufeequeahmed100
      @thoufeequeahmed100 4 роки тому +9

      @@abhijithmadhav9763 അപ്പൊ veneeth menin നിന്റെ മുത്തശ്ശൻ ഫേമസ് ആണല്ലേ

    • @sujithksamrita
      @sujithksamrita 4 роки тому +4

      PLS EXPLAIN THIS: അന്നേരം അതിന്റെ ചെവിക്കു പിന്നിൽ നിന്നും ഒടിമരുന്ന് തെറിച്ച് പോയെന്നും പറയുന്നു.

    • @vineethmenon3339
      @vineethmenon3339 4 роки тому +10

      @@abhijithmadhav9763 അന്ന് വള്ളുവനാട് മുഴുവൻ വ്യാപിച്ചിരുന്ന ഒടിയൻ ചരിത്രം ഒരുപാട് ആളുകളിലൂടെ,അവരുടെ അനുഭവങ്ങളിലൂടെ,അതിന്റെ സമാനതകളിലൂടെ പ്രചാരം നേടിയതുകൊണ്ടാകാം!.ഒരു Docu-fiction ചെയ്യാനുള്ളത്ര Contents അതിലുണ്ട്.

  • @youtubebrutus1891
    @youtubebrutus1891 4 роки тому +158

    'കഞ്ഞി എടുക്കട്ടെ മാണിക്യ ' എന്ന dialogue aalochichu vannavarkku തീർച്ചയായും ഒരു ചിക്കൻ ബിരിയാണി കഴിച്ചേന്റെ അനുഭവം കിട്ടുന്ന video... 😍😍😍😍😍😍😍🎈🎈🎈🎈🎈🎈

  • @IamRazeen
    @IamRazeen 4 роки тому +242

    കണ്ടു... പേടിച്ചു...😬

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +36

      🐃🐃😍😍😍🎈🎈

    • @psyinfo8267
      @psyinfo8267 3 роки тому +6

      Inga ibidem vanna😁💖

    • @aathifkzr9569
      @aathifkzr9569 3 роки тому +3

      Razin bro

    • @octamagus1095
      @octamagus1095 3 роки тому +5

      നല്ല രസമുള്ള കഥകള്‍... ഈ സ്ഥലങ്ങള്‍ ഒക്കെ ഒന്ന് നേരിട്ട് കാണാന്‍ തോന്നുന്നു.

    • @mjolnir3165
      @mjolnir3165 3 роки тому +4

      Hi 👋❤️

  • @m.n7937
    @m.n7937 4 роки тому +201

    വീഡിയോ കണ്ട ശ്രീകുമാർ മേനോൻ ;"ഇതാണല്ലേ ഒടിയൻ, അപ്പൊ ഞാൻ ഉദ്ദേശിച്ച സാധനമല്ല...
    NB:odiyan സിനിമ കണ്ടതിനേക്കാൾ enjoy ചെയ്തു ഈ വീഡിയോ 🎈🎈🎈

  • @bruh-ek7ej
    @bruh-ek7ej 4 роки тому +294

    കാണാൻ തുടങ്ങുന്ന ഞാൻ: അല്ലേ വേണ്ട രാവിലെ കാണാം 🤣😂
    (കഴിഞ്ഞ പ്രാവശ്യത്തെ പ്രേതത്തെ മറന്നിട്ടില്ല അതാണ്..)

    • @arabhiyude2514
      @arabhiyude2514 4 роки тому +6

      Same here bro.......

    • @bruh-ek7ej
      @bruh-ek7ej 4 роки тому +5

      @@arabhiyude2514 എല്ലാർക്കും പേടി ഉണ്ടല്ലേ...😂😂😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +19

      🤣🤣🤣🤣🤣🎈🎈ഇത് ചെറുത്....

    • @arabhiyude2514
      @arabhiyude2514 4 роки тому +2

      @@BeyporeSultanOnline oh god... appo...ithillum velithe varam alle sulthane🎈🎈😁😁

    • @arabhiyude2514
      @arabhiyude2514 4 роки тому +1

      @@bruh-ek7ej kurachu kuduthalla..😇😁😁

  • @pranav7318
    @pranav7318 4 роки тому +91

    നോട്ടിഫിക്കേഷൻ ഭൂതങ്ങൾ പ്രസൻറ്റ്🎈🎈🎈

  • @pranavn4333
    @pranavn4333 5 місяців тому +4

    ബ്രോ ഫസ്റ്റ് പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് എന്റെ അനുഭവം പറയണം എന്ന് തോന്നി.. ഒടിയൻ അല്ല ബ്രോ ഫസ്റ്റ് പറഞ്ഞ കാര്യം... എനിക്ക് ഇപ്പോൾ 20 വയസ്സ് അന്ന് ഒരു 15വയസ്സ് കാണും വീടിന്റെ കുറച്ച് അകലെ ഒരു കുന്ന് ഉണ്ട്. ഞാനും എന്റെ ഒരു ഫ്രണ്ടും. ഞങ്ങൾ സിഗരറ്റ് വിളിക്കുമായിരുന്നു🙂അപ്പോൾ ആരും കാണാതെ വലിക്കണലോ ചെറിയ പ്രായം അല്ലെ മോശം ആണ് അതുകൊണ്ട് ഞങ്ങൾ കുന്നിന്റെ മുകളിൽ പോയി വലിച്ചുകൊണ്ടിരിക്കുമ്പോൾ ആരേലും കാണുമൊന്ന് കരുതി ഇരുന്നു വിളിക്കുമ്പോൾ എഴുന്നേറ്റ് നോക്കും അപ്പോൾ പെട്ടെന്ന് കരിയിലയുടെ മുകളിൽ കുടി നമ്മളൊക്കെ നടക്കുമ്പോൾ ഒരു സൗണ്ട് കേൾക്കില്ലെ ആ സൗണ്ട് പിന്നെ ഒരു മണിയുടെ സൗണ്ടും പെട്ടെന്ന് ഞങ്ങൾക്ക് പേടിയായി ആരേലും വരുന്നതാണോ എന്ന് അപ്പോൾ നോക്കുമ്പോൾ ആരുമില്ല പിന്നെയും സൗണ്ട് ആരുമില്ല പിന്നെ സൗണ്ട് കൂടി കൂടി വന്നു ചെവിയുടെ അടുത്ത് എത്തി ആളെ കാണാൻ ഇല്ല പെട്ടെന്ന് കൂട്ട്‌ക്കാരൻ എടാ ഓടിക്കോ ഇത് മറ്റേത് ആണെന്ന് പറഞ്ഞു ഞാൻ ഏത് എന്ന് ചോദിക്കുമ്പോൾ എന്തോ ഒന്നു ഞങ്ങളെ തള്ളി കുന്നിന്റെ മുകളിൽ നിന്ന് ഉരുണ്ട് തായേ വീണു ചെറിയ കുന്നായിരുന്നു... അനുഭവം ആണ് എന്തോ ഒന്നു തള്ളിയോ ഒരു dout ഉണ്ട് ചിലപ്പോൾ ഓടുന്നതിന് ഇടയിൽ കാൽ തെന്നി വീണതാണോന്ന് അറിയില്ല എന്തായാലും ആ സൗണ്ട്.. അത് എന്തോ ഒന്നാണ്. അപ്പോൾ ഞങ്ങൾ പേടിച്ചിട്ട് ഒരു ഏട്ടനോട് കാര്യം പറഞ്ഞു എല്ലാം പറഞ്ഞു വലിക്കാൻ പോയതാ എന്നും ഇങ്ങനെ ഒരു സംഭവം നടന്നു എന്നും അപ്പോൾ അവർ പറഞ്ഞു അത് വരവ് ആണെന്ന് മറ്റുള്ള നാട്ടിൽ എന്താ പറയുക എന്ന് അറിയില്ല ബ്രോ പറഞ്ഞ ആ അമ്പലത്തിലെ seen അതു പോലെ തന്നെ അവർ പറഞ്ഞത് നിങ്ങൾ രക്ഷപെട്ടത് ആണെന്ന് മുഖത്തു ഒരു അടിയും തന്ന് എന്നിട്ട് പറഞ്ഞു കുറച്ച് time അവിടെ നിന്നാൽ അത് പോവുമ്പോൾ അത് നമ്മളെ ആഗർഷിക്കും അപ്പോൾ നമ്മളും അതിന്റെ കൂടെ പോവും നമ്മൾക്ക് ഒന്നും ഓർമ ഉണ്ടാവില്ല... തള്ള് ആണെന്ന് ആരും പറയല്ലേ ഞാൻ തായെ പറഞ്ഞ കാര്യം ആ ചേട്ടൻ പറഞ്ഞ അറിവാണ് പക്ഷെ മുകളിൽ പറഞ്ഞ കാര്യം അനുഭവം ഗുരു... ഓർക്കാൻ വയ്യ....🙂

  • @vinuthomassart1307
    @vinuthomassart1307 4 роки тому +31

    ഇനി മുള്ളാൻ പോലും രാത്രി പുറത്തിറങ്ങില്ല😀😀😀
    സുൽത്താൻ🔥✌✌

  • @arjunmadanan8501
    @arjunmadanan8501 4 роки тому +50

    4:15
    "ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്തത് എന്ന് നമ്മള് പറഞ്ഞു വിശ്വസിക്കുന്ന പല കാര്യങ്ങളും പിന്നീട് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്"
    Pls explain more.

  • @jithinraj_i_j
    @jithinraj_i_j 4 роки тому +121

    ഒടിയൻ.....
    എന്തോരം സാധ്യതകൾ ഉള്ള വിഷയമാ..
    എന്നിട്ട് വന്ന സിനിമയോ...🤷🤷🤷
    🤭🤭🤭🤭🤭

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +35

    *സുൽത്താനെ കുറെ വീഡിയോസ് മിസ്സ്* *ചെയ്തിട്ടുണ്ട്.... കുറെ കാണാൻ* *കിടക്കുന്നു..😍. കുറച്ച് ബിസി* *ആയിപോയി.. സംഭവം കിടുക്കി.. ഇനിയും* *ഇതുപോലുള്ള വീഡിയോകൾ* *പ്രതീക്ഷിക്കുന്നു 🎈🎈🎈*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🎈🎈😍😍😍സമയമെടുത്ത് കാണൂ🐃🐃

  • @sandeepkichu12
    @sandeepkichu12 4 роки тому +136

    തെറ്റ് പറ്റിയത് ലാലേട്ടനാണ്, ആ ശ്രീകുമാർ മേനോനെ പിടിച്ച് ഡയറക്ടർ ആക്കിയ സമയത്ത് നമ്മുടെ സുൽത്താനെ കൊണ്ട് ചെയിപ്പിച്ചാൽ മതിയായിരുന്നു

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +8

      🤣🤣🤣🎈🎈🎈🎈🎈

    • @sachinks803
      @sachinks803 4 роки тому +2

      👍

    • @rageshmahadev8484
      @rageshmahadev8484 4 роки тому +4

      വളരെ നല്ലൊരു ശരിയാണ്.. സുൽത്താൻ ❤️

    • @user-rv5kx5er4f
      @user-rv5kx5er4f 4 роки тому +2

      അങ്ങനെ പറയാൻ പറ്റില്ല ഒടിയനെ മേനോൻ ഇതിൽ നല്ല ഒരാളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് അങ്ങനെയല്ല ചാപിള്ളെകളെയൊക്കെ എടുത്തിട്ട് ആഭിചാരക്രിയ ചെയ്യുന്ന ഒരാളാവുമ്പോ മോഹൻലാൽ വില്ലനാവേണ്ടി വരും അതാണല്ലോ ഒറിജിനൽ ഒടിയൻ

    • @jancymathew4269
      @jancymathew4269 4 роки тому +3

      മലയാളത്തിലെ ആദ്യ 500 കോടി പടമാ കൈവിട്ട് പോയത്

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 4 роки тому +46

    8:08 സുൽത്താന്റെ പിന്നിൽ ഒരു പശു തെളിഞ്ഞും വന്നു മഞ്ഞ് പോയത്‌ ആരെങ്കിലും കണ്ടോ. അതുപോലെ തന്നെ background സുക്ഷിച്ചു നോക്കിയാൽ ഒരു പ്രതേക രൂപം കാണാം. സുൽത്താന്റെ ഒരേ ടെക്നികുകളെ. Uff ejjathi 👏👏😍😍

    • @kafteru9812
      @kafteru9812 4 роки тому

      Njanum kandu....

    • @geethaharriet7543
      @geethaharriet7543 4 роки тому

      Njn kandduu

    • @knj450
      @knj450 4 роки тому +2

      paranjhadh nannai adhond njhan nokilla ndhina verde pedich chawane kopp

  • @amanahammed2760
    @amanahammed2760 4 роки тому +90

    ഏട്ടൻ ഇല്ല്യൂമിനേറ്റി യുടെ ഒരു നല്ല വീഡിയോ കൂടി ഇടുമോ
    ഇടണം എന്നുള്ളവർ like അടി

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🎈🎈🎈🎈🎈🎈

    • @amanahammed2760
      @amanahammed2760 4 роки тому +2

      ഒരു ബലൂൺ മറുപടിയെക്കാൾ yes എന്നോ no എന്നോ പറഞ്ഞൂടെ?

    • @amanahammed2760
      @amanahammed2760 4 роки тому +1

      അതുപോലെ I'm watching ur video now I have a doubt
      സുൽത്താൻ ധൈവത്തിൽ വിശോസിക്കുന്നു എന്ന് പറയുന്നു bt how the god is created ennath പറഞ്ഞു തരോ I thinks that we all are an imagination of someone's I'm I ryt?

    • @abdullahashil1027
      @abdullahashil1027 4 роки тому

      Sheeja K god is not created it's a force outside of space time contnium.it has no begnning and end

    • @nirupama9720
      @nirupama9720 4 роки тому

      Athaan sulthaan

  • @imkir4n
    @imkir4n 4 роки тому +19

    ഈ വീഡിയോ ഒടിയൻ ഇറങ്ങിയ സമയത്താണെല്ല നല്ല റീച് കിട്ടുമായിരുന്നു...അതൊക്കെ പറഞ്ഞാലും ഞാൻ കാണും... 😍😅

  • @ushamaniea4482
    @ushamaniea4482 4 роки тому +162

    Sulthanaee... Onn pinnavo... Kure ayi chodikkanu

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +22

      പിന്നി ട്ടാ🎈🎈😍😍😍

    • @ushamaniea4482
      @ushamaniea4482 4 роки тому +6

      😍😍😍😍😍 😘😘😘😘😘😘

  • @jithinraj_i_j
    @jithinraj_i_j 4 роки тому +36

    Bgm ന്റെ അകമ്പടിയോടെ ഇൗ വീഡിയോ കാണുമ്പോ... ഹൊ... ന്റേ സാറേ...
    ആഹാ അന്തസ്സ്...
    👌👌👌

  • @soul77744
    @soul77744 4 роки тому +9

    Hamboo thumbnail -മാരക എഡിറ്റിംഗ് 😍👌

  • @roslyjohn-2049
    @roslyjohn-2049 4 роки тому +19

    സുൽത്താനെ കിടു 😍. ഇന്നാ എന്റെ വക രണ്ടു ബലൂൺ 😁🎈🎈

  • @sreejith7548
    @sreejith7548 4 роки тому +29

    സുൽത്താൻ ഇഷ്ടം 😍
    അജീഷ് നാരായണൻ എഴുതിയ "ഒടിയൻ " പുസ്തകം ഉണ്ട് വേറെ ലെവൽ ആണ്... 😍

  • @aneeshkallara7191
    @aneeshkallara7191 4 роки тому +40

    *ഇടയ്ക്കിടക്ക് ആരാ ഈ ചിരിച്ചു മനുഷ്യനെ പേടിപ്പിക്കുന്നെ* 😲

    • @jishnukp2255
      @jishnukp2255 4 роки тому +5

      സുൽത്താൻ്റെ ഭാര്യ ഇഫക്ട് കൊടുക്കുന്നതാരിക്കും

    • @aneeshkallara7191
      @aneeshkallara7191 4 роки тому +2

      @@jishnukp2255 Allalla

  • @mamba1746
    @mamba1746 4 роки тому +19

    കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ
    *കുറച്ചു like എടുക്കട്ടെ സുൽത്താനെ*

  • @shamseerkomban8758
    @shamseerkomban8758 3 роки тому +1

    ഞാൻ എന്റെ വീടിന് പുറത്ത് 3 പ്രാവശ്യം മൃഗത്തിന്റെ ശബ്ദവും, കാൽ ഒച്ചകളും കേട്ടിട്ടുണ്ട്, അതിനെ കുറിച്ച് കുറെ അന്വേഷിച്ചു, സത്യമാണെങ്കിലും അല്ലെങ്കിലും എന്റെ നിഗമത്തിൽ എത്താൻ കഴിഞ്ഞത് ഒടിയൻ എന്നാണ്.. അങ്ങനെ ഞാൻ ഇപ്പോൾ ഓടിയന്റെ വീഡിയോസ് കാണാൻ തുടങ്ങി, എന്നിട്ട് എനിക്ക് ഒരു story എഴുതണം എന്നുണ്ട്..
    *ഈ കാലഘട്ടത്തിലും ഒടിയൻ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു*

  • @jarvis7042
    @jarvis7042 4 роки тому +324

    👺👹വീഡിയോയുടെ അവസാനം പേടിപ്പിക്കുന്ന എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നവരുണ്ടോ???👹👺

  • @btxjo5440
    @btxjo5440 4 роки тому +161

    *ബേപ്പൂർ സുൽത്താന്റെ ചാനലിൽ നിന്ന് അറിവ് കിട്ടുകയും ചെയ്യും കണ്ണിന് ദോഷവുമില്ല*
    *DARKMODE*

  • @AFWORLD
    @AFWORLD 4 роки тому +14

    ഒടിയന്മാരുടെ താളിയോലയുടെ ഒരു ഫോട്ടോ എന്റെ കയ്യിൽ കിട്ടിയിരുന്നു.പക്ഷെ ഒടിയനെ കുറിച്ച് നമ്മളൊക്കെ വീഡിയോ ചെയ്താൽ ആരും കാണാൻ ഉണ്ടാകില്ല എന്ന് തോന്നിയത് കൊണ്ട് വീഡിയോ വേണ്ടെന്ന് വെച്ചു. നിങ്ങൾ ഈ ടോപ്പിക്കിൽ വീഡിയോ ചെയ്യാൻ പോകുന്നു എന്ന് ആദ്യം അറിഞ്ഞിരുന്നേൽ ഞാൻ അത് തരുമായിരുന്നു.
    ന്തായാലും വീഡിയോ പൊളിച്ചടുക്കി 🖤🖤

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈🎈🐃🐃🐃🐃😍😍 insta me🙏🏼🙏🏼

    • @Jaxkryptid13
      @Jaxkryptid13 4 роки тому +1

      If yu Don mind can i get that ...bro..?? @af worlds

    • @sachinwilliam2018
      @sachinwilliam2018 4 роки тому +1

      Bro enik whatsapp cheyyamo?

  • @adharshalanghat
    @adharshalanghat 4 роки тому +14

    Darkmode = Goosebumps guaranteed 👌❤️

  • @third_____eye
    @third_____eye 4 роки тому +17

    എന്ത് പറഞ്ഞാലും സുൽത്താന്റെ സൗണ്ട് effects ഒരു രക്ഷയും ഇല്ല ....poli ...🔥🔥

  • @ishasworld9675
    @ishasworld9675 4 роки тому +35

    പടച്ചോനെ ഒറ്റക്കാ കിടക്കുന്നെ എന്തായാലും കമെന്റ് ഫുൾ വായിച്ചിട്ട് വീഡിയോ കാണുള്ളൂ ട്ടോ അല്ലെങ്കി നാളെ ഒറപ്പായിട്ട് കണ്ടോണ്ട് 😩😩

  • @jamsheedkt7
    @jamsheedkt7 4 роки тому +12

    സുൽത്താൻ മലയാളി യൂട്യൂബർസ്‌ ന്റെ ഒരേ ഒരു രാജാവ് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sreeragh5794
    @sreeragh5794 3 роки тому +3

    ആരെങ്കിലും 2020 il kaanunnavarindo

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 4 роки тому +60

    വീട്ടിൽ ആരുമില്ല റൂമിൽ ഞാൻ മാത്രം ഹെഡ്‌സെറ്റ് വെച്ച് യൂട്യൂബിൽ വീഡിയോ കണ്ട് കിടക്കുമ്പോളാണ് സുൽത്താന്റെ വീഡിയോയുടെ വരവ്. ബാക്കിയൊക്കെ മൂപ്പര് പൂരിപ്പിച്ചു. ഇന്നെന്റെ ഉറക്കം പോയിക്കിട്ടി Thanks Beypore sultan🎈😥

  • @Kachicrafts
    @Kachicrafts 4 роки тому +60

    ഉം പിന്നെ ഹെഡ്ഫോൺ വയ്ക്കണം അത്രേ ഒരിക്കൽ പണി കിട്ടിയതാ

  • @nightrider9118
    @nightrider9118 4 роки тому +63

    8:18 കാളയെ കണ്ടവർ like

  • @rishalahmed7122
    @rishalahmed7122 4 роки тому +15

    0:18 :- Maadan, Marudha, Chaathan, Yakshi, Rakshasu and Beypore Sultan!

  • @user-hv9cs7lm7d
    @user-hv9cs7lm7d 4 роки тому +96

    *ആരാണ് ഒടിയൻ* ..!!
    *രാത്രി വെടി വെക്കാൻ വേണ്ടി ശ്രീമാൻ വെങ്കിട്ടരാമനെ പോലെ കുതിച്ചു പോവുന്നവരാണ് ഒടിയൻ* ... 😌😌
    സർ , പോരാളി മ്യാമൻ

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🎈🎈🎈🎈🎈

    • @user-hv9cs7lm7d
      @user-hv9cs7lm7d 4 роки тому

      @@BeyporeSultanOnline ..😍😍

    • @joelmartin5739
      @joelmartin5739 4 роки тому +1

      @@BeyporeSultanOnlineenthaa sulthane ee baloon....🎈...ithilum enthenkilum sulthanified ndoo ella comment ilum ndallo

  • @MultiSugeesh
    @MultiSugeesh 4 роки тому +23

    കേറി പൊരി ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ലോകത്തിലേക്കു 🤗🤗🤗🤗

  • @yedhukrishna3950
    @yedhukrishna3950 4 роки тому +89

    വെറുതെ 120 രൂപ കൊണ്ട് ഒടിയൻ 2മണിക്കൂർ കണ്ടത് വെറുതെ ആയി
    ഇങ്ങള് ഈ 14മിനിറ്റ് മാത്രം ഉള്ള ഈ വീഡിയോ പടത്തിനു മുൻപ് ഇറക്കിയാൽ പോരെ സുൽത്താനെ
    👏👏👏👏

  • @syssupport
    @syssupport 4 роки тому +4

    Super narrative with logic. Simple, fluent and perceptible. Excellent editing and mixing. Sultan, you are awesome..!!

  • @ammuammus4269
    @ammuammus4269 4 роки тому +22

    ഹെഡ്‌സെറ്റ്‌ വെക്കാതെ കേട്ട സുല്ത്താന്റെ ഒരേഒരു വീഡിയോ
    😜😜

  • @owl9983
    @owl9983 4 роки тому +30

    *ശാസ്ത്രത്തിനു ഗ്രഹിക്കാൻ പറ്റാത്ത ഒത്തിരി സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      😍😍😍🎈🎈🎈🎈

    • @babishak.b3001
      @babishak.b3001 4 роки тому +4

      One way or other way that is also science, only thing is that we are not grown into understand that much but try we will make it one day.

    • @owl9983
      @owl9983 4 роки тому

      *ഇല്ല ജന്മാന്തരങ്ങൾ മനസ്സ് ഇതിന്റെ ഒന്നും അർത്ഥവും ആഴവും കണ്ടെത്താൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല*

    • @exgod1
      @exgod1 4 роки тому +1

      @@owl9983 black hole inte photo vare pidich kazhinju mownuseh ! Innu alekil nale science enthum kandupidikuka thanne cheyyum ! Athanallo sheelam !!

    • @owl9983
      @owl9983 4 роки тому

      *loka samastha sukhino bhavanthu*

  • @fidhabasheer4235
    @fidhabasheer4235 4 роки тому +8

    Paruvadi 👌👌👌
    Editing 👌👌👌👌
    Background 👌👌👌
    Totally Ur a fantastic bro
    ☺☺☺☺☺☺☺☺☺☺☺

  • @kaattumakkanisamghost1367
    @kaattumakkanisamghost1367 4 роки тому +28

    .....കുറച്ച് കഞ്ഞി എടുക്കട്ടെ സുൽത്താനേ.......😂😂😂

  • @christyaps7715
    @christyaps7715 4 роки тому +138

    എനിക്കും താ 10 Likes 🤣🤣🤣

  • @sreehithvarma2099
    @sreehithvarma2099 4 роки тому +76

    Like ചെയ്തിട്ട് video കണ്ടവർ പോര്...😘😘

  • @harikeshop1033
    @harikeshop1033 4 роки тому +19

    അപ്പറത്ത് ഒരു പശുവനി കണ്ടവർ
    ലൈക്ക് ബട്ടൺ കുത്തി പൊട്ടിച്ചോ

  • @kingofnorth999
    @kingofnorth999 4 роки тому +8

    ഡയറഷന്റെ എബിസിഡി അറിയാത്ത ശ്രീകുമാർ മേനോൻ ആഞ്ഞു തള്ളി ഒരു പടം എടുത്തപ്പോൾ നഷ്ടപെട്ടത് മലയാളികളെ വേറെ റേഞ്ചിലേക്കും വേറെ അനുഭവതലങ്ങളിലേക്കും കൊണ്ടു പോകാൻ കഴിയുന്നൊരു പടവും തീമും ആയിരുന്നു..വല്ല പ്രിയനോ വൈശാകോ ഡയരക്ടർ ആയിരുന്നേൽ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആകേണ്ട ഒരു ഐറ്റം..

    • @akhilsudhinam
      @akhilsudhinam 4 роки тому

      Vishal Valz സന്തോഷ് ശിവൻ ആവണം എങ്കിൽ പൊളിക്കും

  • @ashmith7986
    @ashmith7986 4 роки тому +38

    Drak mode istham 🎈🎈🎈🎈

  • @SARA-xng
    @SARA-xng 4 роки тому +14

    14:12 ൽ സുൽത്താൻ പറഞ്ഞപോലെ ഒരുദിവസം രാത്രി ഞങ്ങടെ വീട്ടിൽ പുറത്ത് പൈപ്പ് തുറന്നപോലെയോ വെള്ളം ലീക് ആയപോലെയോ ഒക്കെ തോന്നി...പുറത്ത് പോയി നോക്കി ഇല്ല.. അന്ന് അപ്പക്ക് night duty ആരുന്നു.. വീട്ടിൽ അമ്മയും ഞങ്ങൾ രണ്ടു പെൺകുട്ടികളും മാത്രേ ഒള്ളു.. പുറത്ത് ഇറങ്ങി നോക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു.. പിറ്റേ ദിവസം രാവിലെ ചെന്ന് നോക്കിയപ്പോ വീടിന്റ പുറത്ത് ഉള്ള 3-4 പിച്ചളയുടെ പൈപ്പ് ആരോ അടിച്ചുകൊണ്ട് പോയി.. ഏത് ദുഷ്ടൻ ആണാവോ... ടാങ്കിലെ ഫുൾ വെള്ളവും തീർന്നു.. പോരാത്തേന് വേനക്കാലവും.. ഒടിയെക്കാള് വെല്യ അടി ആയി പോയി.. 😥😥😑😑

    • @murshiali1908
      @murshiali1908 4 роки тому

      😂😂😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      😍😍😍🐃🐃🐃🎈🎈

    • @mohamedhakeem6830
      @mohamedhakeem6830 4 роки тому

      Adh black man avum🙌

    • @SARA-xng
      @SARA-xng 4 роки тому +1

      @@mohamedhakeem6830
      അത് പൈപ്പ് അടിച്ചു മാറ്റാൻ വന്ന ഏതോ സാമൂഹ്യവിരുതൻ ആരുന്നു..

  • @swalihc2069
    @swalihc2069 3 роки тому +2

    കേറിപോരി ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ❤❤❤❤😍😍😍

  • @kalluvachanuna4919
    @kalluvachanuna4919 4 роки тому +40

    പുറകിലെ ജനാലയിൽ ഒരു പശുവിന്റെ രൂപം കണ്ടത് ഞാൻ മാത്രം ആണോ? 😳😳😳
    കണ്ടവർ like adikk ☺️

  • @anandnarainnath684
    @anandnarainnath684 4 роки тому +32

    My great grand father was an occultist

  • @sabithrahman7249
    @sabithrahman7249 4 роки тому +6

    സുൽത്താനെ... എനിക്ക് ഉണ്ടായ ഒരു അനുഭമാണ്.... എന്റെ വീടിനുതയെ ഒരു പൊതു കിണറുണ്ട്. അതിന്റെ അടുതുടെ വേണം ഞങ്ങൾക്കു വീട്ടിലേക്കു പോവാൻ. ഞാൻ എന്നും നേരം വൈകിയാണ് വീട്ടിൽ കയറാറുള്ളത് ഒരു ദിവസം ഞാൻ രാത്രി നടന്നു കിണറിനടുത്തെത്തിയപ്പോൾ ഒരു വലിയ ശബ്‌ദത്തോടെ എന്തോ ഒന്ന് കിണറ്റിലേക്ക് വീഴുന്നത് കേട്ടു.അപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ കേട്ട ശബ്ധമായതിനാൽ ഞാൻ ഒന്ന് ഞെട്ടി കിണറ്റിനടുത്തേക്കു നോക്കി പോയി.എനിക്ക് അപ്പോൾ തന്നെ കിണറിലേക്ക് നോക്കണമെന്നുണ്ടെങ്കിലും എന്റെ ഉള്ളിലെ ഭയം എന്നെ സമ്മതിച്ചില്ല.ഞാൻ വേഗം തന്നെ വീട്ടിലേക്കു പോയി.അന്ന് രാത്രി തൊട്ട് മൂന്ന് ദിവസത്തേക്ക് എനിക്ക് ഭയങ്കര പനിയായിരുന്നു. മൂന്നാമത്തെ ദിവസമാണ് എനിക്ക് ബോധം വന്നത്. പെട്ടന്നുള്ള പനിയായതിനാലും, ഞാൻ എന്തൊക്കെയോ ബോധമില്ലാതെ വിളിച്ചു പറഞ്ഞതിന്നാലും. വീട്ടുകാർക്ക് കാര്യം മനസിലായെന്നും അവർ അവിടെയുള്ള ആരെയോ പോയിക്കണ്ടു ഒരു ചരട് വാങ്ങി വന്നു എന്റെ കയ്യിൽ കെട്ടിയതിനാലാണ് എനിക്ക് പനിമാറിയതു എന്നുമൊക്കെ ബോധം വന്നപ്പോൾ വീട്ടുകാര് പറഞ്ഞു തന്നു. ചരട് വാങ്ങാൻ പോയപ്പോൾ അവിടെയുള്ള ആൾ ഞാൻ കണ്ടത് ചാത്തൻ കിണറ്റിലേക്ക് ചാടുന്നതാണെന്നും വീട്ടുകാരോട് പറഞ്ഞു...... ! ഞാൻ കരുതിയത് വല്ല തേങ്ങയെങ്ങാനും വീണതാവാമെന്നാണ് but പൊതു കിണറായതിനാൽ തന്നെ ഫുൾ വിലയിട്ടു വൃത്തിയായി വയ്ക്കുന്ന കിണറാണ്. അത് മാത്രമല്ല അവിടെ അടുത്തെങ്ങും ഒരു തേങ്ങില്ല.... ഇപ്പോഴും ഞാൻ അതെ സമയതു തന്നെയാണ് വീട്ടിലേക്കു വരുന്നത് അന്നത്തെ പോലെ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടുമില്ല.... സുൽത്താനെ പ്ലീസ് അന്ന് എനിക്കി എന്താണ് പറ്റിയെതെന്നു എനിക്കൊരു പിടുത്തവും കിട്ടുന്നില്ല..... ഒന്ന് പറഞ്ഞു തരാമോ

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🙄🙄🙄🎈🎈എനിക്കും പിടി കിട്ടിയില്ല

    • @sabithrahman7249
      @sabithrahman7249 4 роки тому

      കണ്ണുകൊണ്ടു കാണാത്തത് എങ്ങനെയാ സുൽത്താനെ ഞാൻ വിശ്വസിക്കുക..... 😂😂😂😂😂😂😂😂😂😂😂😂

    • @anuragmurali3842
      @anuragmurali3842 4 роки тому +1

      @@sabithrahman7249 താൻ അമേരിക്ക നേരിട്ട് കണ്ടിട്ടുണ്ടോ ?
      അപ്പോ അമേരിക്ക ഇല്ലെന്നാണോ നീ വിശ്വസിക്കുന്നത്

  • @jithudev7738
    @jithudev7738 4 роки тому +7

    Theme is also good. but backgroud sound is very dangerous one 😂🤣👍🏻. Sambhavam endayalum kalakki. I’m waiting mermaid 🧜‍♀️ story. Still looking your reply

  • @maktalks6070
    @maktalks6070 2 роки тому +4

    ലൈഫിൽ ഒറ്റപെട്ടന്ന് തോന്നുമ്പോൾ ഇത് കാണുക
    പിന്നെ കൂട്ടിൻ മർഥയായി,odiyanayi
    തൃപ്തിയായി

  • @jhomz810
    @jhomz810 4 роки тому +73

    ആ മൺവെട്ടിയുടെ ശബ്ദം കേട്ടപ്പോൾ 2 Second ചങ്കിടിപ്പ് നിന്നുപോയ വേറെ ആരെങ്കിലും ഉണ്ടോ ?

  • @aneeshkallara7191
    @aneeshkallara7191 4 роки тому +6

    *സുൽത്താൻ പറഞ്ഞത്‌കേട്ടിട്ട് ഒടിയൻ സിനിമ ഒറ്റയടിക്ക് ഓർത്തെടുത്തവർ ആരൊക്കെ* 😎

  • @faazl_chembn
    @faazl_chembn 4 роки тому +51

    തള്ള് മെനോന് പകരം താങ്കൾ ഒടിയൻ ചെയ്തിരുന്നെങ്കിൽ പടം കേറി കൊളുത്തിയേനെ...

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +2

    കരിങ്കുട്ടി എന്ന മൂർത്തിയാണ് ഒടിയന്മാരുടെ സേവാമൂർത്തി. അതായത് കല്ലടിക്കോട് കരിനീലിയമ്മയുടെ മകനായ അഗ്നികരിങ്കുട്ടിയാണ് ഒടിയനായത്

  • @sarunjayan6793
    @sarunjayan6793 4 роки тому +37

    Sultan fans adi like.. 👻

  • @aravindanil776
    @aravindanil776 4 роки тому +26

    പേടിച്ചു ഇരിക്കുബോൾ ആണ് ഹീറോ ഹോണ്ടയുടെ പരസ്യം 💥💥💥💥💥💥

  • @kingofkings5942
    @kingofkings5942 4 роки тому +18

    Chettan മതിയായിരുന്നു odiyan direct cheyan
    Ennu olavar like adiiii
    👇👇

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 4 роки тому +1

    Kollam ikka Nice vdo😍😍😍🤘🤘

  • @Jr-yw3lp
    @Jr-yw3lp 4 роки тому +89

    ഇച്ചിരി വെളിച്ചം ഉള്ളടത് ഇരിക്കാൻ
    2 ലൈക്‌ കൂടുതൽ അടിക്കേണ്ടി വരുമോ മിഷ്ടർ സുൽത്താൻ 😵😵😵😏😏😏

  • @abhijithabi4221
    @abhijithabi4221 4 роки тому +13

    ഇമ്മാതിരി videos കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ ആഴ്ചയിൽ 3 വീഡിയോസ് എങ്കിലും അപ്‌ലോഡ് ചെയ്യാമോ സുൽത്താനെ 😁😁😁😁

  • @mohsinmoh
    @mohsinmoh 4 роки тому +1

    Good one Sulthanee.. hardwork pays!! Insta yil pic kandinetta.. 🎈🎈🎈

  • @sreemol2598
    @sreemol2598 4 роки тому +1

    Waiting for the next video...💖
    Veegamaakatte....

  • @anumohan857
    @anumohan857 4 роки тому +8

    I like the way u doing the videos♥️
    Nalla interesting aanu chetta...

  • @Aadhilnizam
    @Aadhilnizam 4 роки тому +30

    Background effect and audio effects poli got 🥶🥶🥶

  • @cyril2796
    @cyril2796 4 роки тому +1

    Amazing video
    Waiting for next one

  • @thepatriot4010
    @thepatriot4010 4 роки тому +9

    It is called "Therveezhcha", means passing or moving of fairies or spirits of any kind from a place to another.

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈

    • @Anacondasreejith
      @Anacondasreejith 4 роки тому

      Njangalude naattil (kannur)"varav pokku"ennanu parayua.ente ammamma kuttikkalathu orupaadu kandittund polum

  • @sultandfc7171
    @sultandfc7171 4 роки тому +17

    8:19 ഞാനെ കണ്ടുള്ളൂ.., ഞൻ മാത്രേ കണ്ടുള്ളൂ😨

  • @martz9363
    @martz9363 4 роки тому +19

    മുത്തശ്ശൻ പറഞ്ഞ പഴയ ഒടിയന്റെ കഥകളോർത്തു.... പാലക്കാടൻ പാടങ്ങളുടെ രാത്രി കാറ്റിന്റെ ഗന്ധവും..... 🌿🌿🌿
    സുൽത്താനെ... hats off🤗 🎈🎈
    Your studies on each topics are great... ✨️
    and the background sound effects were really 👌👌

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🙏🏼🙏🏼🎈🎈🎈🎈😍😍😍

    • @amalkrishna__9491
      @amalkrishna__9491 4 роки тому +1

      Uff palakadan padangalude kattu athu kelkumbol thanne oru bayam

    • @martz9363
      @martz9363 4 роки тому

      Nilavil raathri paadathu poyal changidikkum... 😦

  • @sreerampc7581
    @sreerampc7581 4 роки тому +8

    Can you do a video on “Ethirpokku” that was mentioned over here in this video

  • @Vidyaaa96
    @Vidyaaa96 4 роки тому

    Kalakki machaane.... Ivde naattil kettittulla athe karyangal ... pakshe aah andhaviswasam maari kitti... thnq u so much

  • @jemshadlambo
    @jemshadlambo 4 роки тому +5

    The BGM and special effects are extremely outstanding...I think these effects are largely used in this video, and the surrounding system of this video is better than any of the Hollywood films.
    So keep posting VLOGS on this basis.
    I think you are the VLOGGER in this world using special effects to a story mood videos...
    Thank you,
    #gotsulthanified

  • @kavyamohan4465
    @kavyamohan4465 4 роки тому +4

    Good sound effects, good work

  • @jasirmuhammed5643
    @jasirmuhammed5643 4 роки тому

    beypore sultan logo യുടെ presentation ആണ് ഏറ്റവും ഹൈലൈറ്റ്...എജ്ജാതി item😍😍💪💪

  • @poojappurajimitt3433
    @poojappurajimitt3433 4 роки тому +1

    Way of presting a subject was awesome

  • @aadinath553
    @aadinath553 4 роки тому +21

    ലെ ഒടിയൻ: ഹൗ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു
    Hail Sulthan
    ഒടിയന്റെ പുതിയ ഭാവത്തിന് എന്റെ വക
    🎈🎈🎈🎈🎈🎈🎈🎈

  • @ajithvv2388
    @ajithvv2388 4 роки тому +5

    8:08 sultante puragil kaalayude nizhal editing ❤️🎈

  • @meghaissack7802
    @meghaissack7802 4 роки тому +2

    My aunt used to say stories about ethir pullu(opposite grass) ....
    we used to love it❤️❤️
    Best days of my life🥰

  • @betsyjames4344
    @betsyjames4344 4 роки тому +1

    Nothing much to say... Great Vedio... Great effort... 😊😊😊

  • @sayonasabu4782
    @sayonasabu4782 4 роки тому +4

    4mathu njan 😁first adikkam vannatha saaravilla

  • @kisukeurahara007
    @kisukeurahara007 4 роки тому +8

    pls consider a documentary about the great casanova his history

  • @aworswor4116
    @aworswor4116 4 роки тому +1

    Ningalle editing poliya🎈😍

  • @deepaksathyan8647
    @deepaksathyan8647 4 роки тому +1

    From starting to end .. enjoyed a lot😍😍😍🤩🤩...Japan suicide forest ne pati oru vlog cheyavo plz

  • @akhildev04.22
    @akhildev04.22 4 роки тому +9

    സുൽത്താനെ ദജ്ജാലിനെ കുറിച്ചൊരു വീഡിയോ ചെയ്യോ
    ഇതൊന്ന് pin ചെയ്യോ

  • @emmanuelalocious8044
    @emmanuelalocious8044 4 роки тому +4

    Hahahha... U literally scared me... Haha.. love u lots for such contents... Its u who makes the content lively.. the way u present it.. the way u modulate ur tones in certain areas... Gives me a goosebumps... Big Fan of urs... Big fan of all the DarkMode contents... I have no words to express... U r great Sultan..

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🥰🥰🥰

    • @emmanuelalocious8044
      @emmanuelalocious8044 4 роки тому

      Thanks for the reply...... And I have watched ur QNA prt 1... I want to ask how do u Validate ur research if its true or not.. have u ever got that realisation that u have presented a false information and how did u overcome that situation....

  • @artssmile2293
    @artssmile2293 4 роки тому

    Brother!! Background music sett ee nightil kanubol pwoliyanu nalle oru mood and energy👍👍😙

  • @VJLifeDiary
    @VJLifeDiary 4 роки тому

    Super sulthane.. Ipozha kanan time kittiyath.. Sound effects oke adipoli 😻

  • @sceeennngfx
    @sceeennngfx 4 роки тому +3

    SULTAN ONNU VAYIKKANAM 2ND varsham
    Munbu nadann karam aanu kallam alla
    Njan 2nd varsham mumbu thamasichirunna veedu oru ambalathinte valare aduthayirunn.
    Njagal mikka divasavum rarthi vaiki aanu urangunnathu. Angane oru divasam kurachu kooduthal vaiki puraathu erangi nilke aayirunn (njanum ente chettanum , ente mamante makanum , mattoru mamante makanum).
    Appol njagal chumma re varathu pokkine pattu chumma charcha cheyykayirunn. Appozhanu ente mamante makanaya ente sahodaran athinu puchichathu "aiye ithokke chummatha "
    Alpam kazinathum pullikku aakapade vepralam aayi entho nenju erichil pulli thaze venu angane akathu ketti vellom koduthu pulli sheri aayi. Ammu thottu pulli parayana karyama daivucheyyth aarum angane onnym parayallum ente anubhavamanenn.

  • @jayarajhari8552
    @jayarajhari8552 4 роки тому +5

    ഇരുട്ടിൻറെ; രാത്രിയുടെ രാജാവ് ................ഒടിയൻ.
    അയ്യോ, അത് ഓടിയനല്ല, ഇപ്പൊ കുറച്ചു നാളായി ബേപ്പൂർ സുൽത്താനാണ്. സുൽത്താൻ 77ഉം പൊളിച്ചു.

  • @tareef5261
    @tareef5261 4 роки тому +1

    Ikka Engalude videos njan kanarindhh... Sattiyam parayallo its so helpful ariyatta kore kariyanagal padikan patthii... And thank you ikka for this.. 😁🥀

  • @Ajay_r755
    @Ajay_r755 2 роки тому +2

    Poli poli mass💪❤️🔥🔥