Це відео не доступне.
Перепрошуємо.

ഡിബൂക് | DYBBUK MALAYALAM | DARKMODE ©BeyporeSultan Vlog 081

Поділитися
Вставка
  • Опубліковано 24 жов 2019
  • #Getsultanified #Darkmode
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    UA-cam : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    Whatsapp (Only): 9947780588
    നിഗൂഢതകൾ ചർച്ചിക്കാനുള്ള ടെലിഗ്രാം ഗ്രൂപ്പ്
    Link: t.me/beyporesultanonline
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: STORY OF DYBBUK
    Location : BEYPORE
    Shot Date : 24 OCT 2019
    Concept : TALK VLOG
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 3,8 тис.

  • @anjalia7079
    @anjalia7079 4 роки тому +1974

    ഒരു ധൈര്യത്തിന് വേണ്ടി comment വായിച്ചോണ്ട് vdo കാണുന്ന ലെ ഞാൻ 😅😅😁

    • @weoneentertain6371
      @weoneentertain6371 4 роки тому +24

      Ente ponne....njanum angine thanne...idakk okke vdo nokkum..🙄👹

    • @anjalia7079
      @anjalia7079 4 роки тому +12

      @@weoneentertain6371 huff ejjathi horror feel ☠️💀☠️💀

    • @riswanashabeer2719
      @riswanashabeer2719 4 роки тому +4

      ഞാനും

    • @shifa2255
      @shifa2255 4 роки тому +2

      Njnumathe pedichitta

    • @deadpool3361
      @deadpool3361 4 роки тому +2

      Njanum bro

  • @noblethankachan1420
    @noblethankachan1420 4 роки тому +715

    *പേടിയുള്ളവർ കാണരുത് * ന്നു കണ്ടാൽ, അതു കാണാതെ ഉറക്കം വരാത്ത പേടിത്തൊണ്ടനായ ഞാൻ

  • @favasrahman6291
    @favasrahman6291 4 роки тому +253

    സ്വന്തം വീട്ടിൽ പ്രേതം വന്നിട്ടും ഭയക്കാത്ത സുൽത്താൻ ആണ് എന്റെ ഹീറോ.. 😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +11

      🤣🤣🎈🎈🎈🎈

    • @ponnussilpu32
      @ponnussilpu32 4 роки тому +2

      Sultan aaramon....🎈🎈🎈🎈🎈🎈

    • @vishnuamal9610
      @vishnuamal9610 3 роки тому +1

      Sultante oro videossum kanumbozhum oro mudilekk soyam ayyipokkunnu

  • @karthikramachandran9978
    @karthikramachandran9978 4 роки тому +236

    ഒരു ത്രില്ലിന്ന് വേണ്ടി രാത്രി 11 മണിക്ക് കാണാനിരുന്നു. പ്രേതം വന്നപ്പോ തന്നെ കറന്റും പോയി😟😟😟😢
    ന്റെ സുൽത്താനേ ഇങ്ങളോട് ദൈവം ചോയ്ക്കും......... 🙄🙄

    • @joellopez838
      @joellopez838 4 роки тому +5

      Sultaan paavaanu machaane

    • @gopalkrishnan7076
      @gopalkrishnan7076 4 роки тому +3

      ഡാ കാർത്തിക്കേ, തള്ളിയത് മതി😂😂♥️

    • @karthikramachandran9978
      @karthikramachandran9978 4 роки тому +2

      @@gopalkrishnan7076 ഒന്ന് പോടാ ഊളെ..........

    • @venugopalanp3630
      @venugopalanp3630 4 роки тому +4

      karthik ramachandran ivan ivideyum vanno
      Ninne njan nss il kandallo

    • @harigovindk.r7137
      @harigovindk.r7137 4 роки тому +8

      ലൈറ്റ് ഓഫാക്കി ഇരുന്ന് കണ്ടു
      തുടങ്ങി. ഇപ്പോ എഴുന്നേറ്റു പോയി ലൈറ്റ് ഇടാൻ പേടി😣😣

  • @devanandanvs2880
    @devanandanvs2880 4 роки тому +219

    ചേട്ടനെയൊക്കെ അക്ഷരം തെറ്റാതെ മലയാളികളുടെ സ്വന്തം സുൽത്താൻ എന്ന് വിളിക്കാൻ തോന്നും....🔥🔥❤❤❤

  • @ijaas_muhmd
    @ijaas_muhmd 4 роки тому +592

    *ഹൊജോബോർഡിന്റെ വിഡിയോക്കായി wait ചെയ്യുന്നവർ ഉണ്ടോ...*
    *ഉണ്ടെങ്കി ഞെക്കിക്കോ ലൈക്‌ ബട്ടൺ*
    #getbaloonified#getsulthanified#darkmode

  • @toppenzmedia1896
    @toppenzmedia1896 4 роки тому +258

    ഇത് രാത്രിയിൽ കണ്ടാൽ ശരിയാവില്ല പകല് കാണുന്ന താബുദ്ധി 😜

  • @vishnurajoliparambil7167
    @vishnurajoliparambil7167 4 роки тому +47

    പേടി കാരണം വീഡിയോ ശ്രദ്ധിക്കാതെ കമെന്റ് വായിക്കുന്ന ഞാൻ ..... സുൽത്താനെ കലക്കി .....

  • @Abhinkdaz
    @Abhinkdaz 4 роки тому +696

    സുൽത്താന്റെ ഇങ്ങനത്തെ പേടിപ്പിക്കുന്ന videos ഇഷ്ടപ്പെടുന്നവർ Likeee🤩

    • @sujithjohn4956
      @sujithjohn4956 4 роки тому +3

      അവസാനത്തെ പ്രേതത്തിന്റെ entri ഒന്നും പറയാനില്ല👹 പേടിച്ചു പോയി 😨

    • @tharunrajtk
      @tharunrajtk 4 роки тому +3

      10:30 pm eth kaanan pattiya samayam
      🤓

    • @sangeethvs7308
      @sangeethvs7308 4 роки тому +2

      Njn❤️🔥😍

    • @anraz7808
      @anraz7808 4 роки тому +2

      12:50am njan ith kanunna time😎

    • @SunilKumar-uf8pj
      @SunilKumar-uf8pj 3 роки тому +1

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hisbu555
    @hisbu555 4 роки тому +429

    *രാത്രി ഹെഡ്സെറ്റ് വയ്ച്ചു കേട്ട് പേടി അറിയാതിരിക്കാൻ കമന്റ്‌ വായിച്ചോണ്ട് ഇരിക്കുന്നവർ ഇവിടെ കാമോൺട്ര 😂*

  • @SanjuTechy
    @SanjuTechy 4 роки тому +145

    Nice

  • @ashaphilip2174
    @ashaphilip2174 4 роки тому +90

    രാത്രി ആയാൽ പേടിച്ചിട്ടു പുറത്ത് ഇറങ്ങാതെ ഞാൻ കുത്തി പിടിച്ചു ഇരുന്ന് ഇത് കാണുന്നത് നിങ്ങടെ പ്രസന്റേഷന്റെ magical effect കാരണം ആണ്, ഇന്ന് ഞാൻ പേടിച്ചു ചത്താൽ അതിനു ഉത്തരവാദി നിങ്ങൾ മാത്രം ആണ് bepur സുൽത്താനെ

    • @sreeharia.s343
      @sreeharia.s343 3 роки тому +2

      SULTHANALLA, PRETHAM AANU UTHARAVAADHI.

  • @martz9363
    @martz9363 4 роки тому +61

    സുൽത്താനെക്കാളും വലിയ നിഗൂഢകളൊന്നുമില്ല എന്നാണ് ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നത്...
    Mysterious Sulthan✨️🎈🎈🎈

  • @raihan658
    @raihan658 4 роки тому +418

    Ezra kandavar like adi

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +5

      😍😍😍🎈🎈🎈🎈🎈

    • @ananthakrishnan5753
      @ananthakrishnan5753 4 роки тому +17

      Ezra കണ്ടിട്ടില്ലാത്തകൊണ്ട് ലൈക് അടിക്കാൻ പറ്റാത്ത ഞാൻ😢😢😢

    • @muhammedansilk7898
      @muhammedansilk7898 4 роки тому +2

      @@ananthakrishnan5753 comment itta kozhappam illathondu bagyam

    • @adhi5684
      @adhi5684 4 роки тому

      @@ananthakrishnan5753 😂😂😂💋

    • @ashiquemuhammed117
      @ashiquemuhammed117 4 роки тому

      Same

  • @sreedevimurali8636
    @sreedevimurali8636 4 роки тому +96

    Baground music is more scary than the story🥶

  • @abdulmishal
    @abdulmishal 4 роки тому +47

    സ്ഥിരം കാണുന്നത് കൊണ്ട് തന്നെ. ഈ വീഡിയോയുടെ അവസാനത്തെ 15 second sound കുറച്ച് കണ്ടത് ഞാൻ മാത്രം ആണോ 😅

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈🤣🤣🤣

    • @thankappansimon9222
      @thankappansimon9222 4 роки тому +10

      15സെക്കന്റ്‌ അല്ല മാഷേ ഇടക്ക് ഇടക്ക് സൗണ്ട് കൂട്ടുകയും കുറക്കുകയും ചെയുന്ന ഞാൻ 😁😁

    • @radicalhumanist2272
      @radicalhumanist2272 4 роки тому +1

      Paranjath nannayi

    • @srijila000
      @srijila000 4 роки тому +3

      Alla...njaanum ella vdo kaanumpolum last sound kurakkarunde😀😀😀

    • @aryamaneesh6852
      @aryamaneesh6852 4 роки тому +1

      Me too

  • @murshiali1908
    @murshiali1908 4 роки тому +118

    ഞാൻ നാളെ രാവിലേ കണ്ടോണ്ട്.... ഒറ്റയ്ക്കാണെ....... 😪😪😪🤗🤗🤗🤗🤗😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈😍😍😍

    • @josemonmathew331
      @josemonmathew331 4 роки тому +2

      എനിക്കും ചെറിയ ഒരു പേടി 45S കണ്ടൂ ബാക്കി നാളെ കാണാം

    • @user-vc4mm9nk9t
      @user-vc4mm9nk9t 4 роки тому

      Murshi Ali Hihhi

    • @sangeethvs7308
      @sangeethvs7308 4 роки тому

      Avastha😂😂😂😂

    • @vishnuvishnu-ci6dc
      @vishnuvishnu-ci6dc 4 роки тому +2

      മഴ പെയ്ത് കറണ്ടും പോയി

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +227

    *പാതിരായ്ക്ക് വിരിയുന്ന ഒരേയൊരു യൂട്യുബർ ബേപ്പൂർ സുൽത്താൻ* 😘😘

  • @akhilpvm
    @akhilpvm 4 роки тому +35

    *എസ്ര മൂവി കണ്ടപ്പോൾ തോന്നിയ പേടിയേക്കാൾ ഇതൊക്കെ കേട്ടപ്പോൾ തോന്നി* 😌😓

    • @anishalekshmijm184
      @anishalekshmijm184 3 роки тому

      Ayyo correct njan eppol ezra movie kandukkondirunnapolaanu googleill what is dybbuk in malayalam ennu search cheythathu

    • @akhilpvm
      @akhilpvm 3 роки тому

      @@anishalekshmijm184 ഇപ്പൊ മൂവി കണ്ട് കൊണ്ടിരുന്നപ്പോഴാ ഈ നോട്ടി വന്നത് 😁

  • @adarsh_kannampunchayil
    @adarsh_kannampunchayil 4 роки тому +28

    നോട്ടിഫിക്കേഷൻ വന്നിട്ടും ഇപ്പൊ (12:30am)ന് കാണുന്നതിൽ കിട്ടണ ഫീൽ അടിപൊളി ആണ്..❣️
    പേടിക്കാതിരിക്കാൻ സുൽത്താന്റെ പിറകിലത്തെ വീട്ടിൽ വരെ ആരെങ്കിലും ഉണ്ടോന്ന് നോക്കി പോയീ 😝 ക്ലൈമാക്സിൽ ഉള്ള അക്കനെ പിന്നെ പണ്ടേ കണ്ടിട്ടുള്ളത് കൊണ്ട് പേടിച്ചില്ലാ 😋
    കൺസെപ്റ്റ് നേക്കാൾ അച്ചായന്റെ അവതരണം ഇഷ്ടപ്പെട്ടത്. ❣️
    #keep_going_brother
    #sulthan
    #mashahallah

  • @Sanchari_98
    @Sanchari_98 4 роки тому +70

    *Notification comes..*
    *The prince of darkness is here!*
    *Plug the headset..*
    *Play the video..*
    *get sulthanified..!!*
    🎈🎈🎈🎈🎈🎈

  • @weepingmonk7404
    @weepingmonk7404 4 роки тому +84

    ഓഡിയോ എഫ്ഫെക്ട്സ് എവിടെന്നു ഒപ്പിക്കുന്നു,
    ഗ്ലാസ്‌ പൊട്ടിയപ്പോൾ തകർന്നത് എന്റെ ഹൃദയം ആണ്. പേടിച്ചു പണ്ടാരമടങ്ങി പോയി.

  • @akashbabu5083
    @akashbabu5083 4 роки тому +263

    ഇതിലെ ആദ്യത്തെ കരച്ചിൽ കേട്ടപ്പളേ പകുതി ജീവൻ പോയി 😑😬

  • @noxd8671
    @noxd8671 4 роки тому +50

    ബാഗ്രൗണ്ട് സൗണ്ട് എഫക്ട് .... UFF...!!!!

  • @craftsafarivlogs2402
    @craftsafarivlogs2402 4 роки тому +52

    DARK MODE ന്റെ രാജകുമാരൻ
    Beypore SULTHAN ❤️❤️❤️ഇഷ്ടം

  • @mallumotive_kl
    @mallumotive_kl 4 роки тому +61

    *പിശാചുക്കളുമായി ബന്ധപ്പെട്ട* *എന്തെങ്കിലും ചെയ്യാൻ* *ആരെങ്കിലും* *തീരുമാനിക്കുകയാണെങ്കിൽ, വാതിലിൽ മുട്ടുന്നത് നിങ്ങൾ കേൾക്കുകയാണെങ്കിൽ ... അത്* *തുറക്കരുത്! ആരെങ്കിലും ഉണ്ടോ എന്ന് ആദ്യം ചോദിക്കുക ... നിങ്ങൾ അത് തുറന്നാൽ അത് നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പോലെയാണ്.*
    *സൗഹൃദ ഉപദേശം!.😜*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🤣🤣🎈🎈🎈

    • @mallumotive_kl
      @mallumotive_kl 4 роки тому

      @@BeyporeSultanOnline 😜😜🎈🎈🎈

    • @pmaya69
      @pmaya69 4 роки тому

      അയിന് എന്തിനാ നാക്ക് വെളിയിൽ ഇടുന്നത്. 🤭

    • @mallumotive_kl
      @mallumotive_kl 4 роки тому +1

      @@pmaya69 😬😬😬

    • @pmaya69
      @pmaya69 4 роки тому

      @@mallumotive_kl ഇങ്ങനെ പല്ല് കടിക്കാതെ. പല്ല് പൊട്ടിപ്പോകും

  • @thegladiator2452
    @thegladiator2452 4 роки тому +26

    Ithrem effect sound il kodakkalle heart attack verum
    Vere level 😍

  • @michu-sl6gq
    @michu-sl6gq 4 роки тому +62

    Write a comment and get some balloons free😂😂♥️♥️♥️♥️😍😍😍 സുൽത്താനെ ഇങ്ങള് പുലിയാണ്

  • @sreeramk5356
    @sreeramk5356 4 роки тому +56

    ഇങ്ങനെ പേടിപ്പിക്കല്ലേ സുൽത്താനെ... video കണ്ടിട്ട് മിച്ചം വന്ന ജീവനും കൊണ്ട് ഞാൻ ഓടട്ടെ 👊🙏

  • @RandomNumberGenerationGamer
    @RandomNumberGenerationGamer 4 роки тому +62

    ഞാൻ വിചാരിച്ചു ആദ്യം ആണ് എന്ന് പിന്നെ നോക്കിയപ്പോ 60 കമന്റ്സ് ഞാൻ തോറ്റു സുൽത്താനെ

  • @magith87ekm
    @magith87ekm 3 роки тому +9

    I can listen this guy for hours altogether!!! Narrative skills at its best :)

  • @umaralungal4722
    @umaralungal4722 4 роки тому +59

    ഒരു horror movie കണ്ട ഫീൽ
    Yente പൊന്നോ
    ഒന്ന് ഫോടോ sulthanee😲😲

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 роки тому +131

    *_DYBBK നെ കുറിച്ച് 99% പേരും അറിയുന്നത് "എസ്ര" എന്ന മൂവിയിലൂടെയായിരിക്കും_*
    🎈🎈🎈🎈

  • @soccertimetravel4984
    @soccertimetravel4984 4 роки тому +61

    എന്റമ്മേ സ്വന്തം ഭാഷ ആയതുകൊണ്ട് ഒരു relaxation ഉണ്ട്...

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈🎈🤣🤣🤣

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 4 роки тому

      സുൽത്താൻ പേടിപ്പിക്കുന്നു നിങ്ങൾ ചിരിപ്പിക്കുന്നു 😆

  • @rahulremeshakku4993
    @rahulremeshakku4993 4 роки тому +132

    എനിക്ക് ഒരു ഡൌട്ട് ......
    പട്ടിയും പൂച്ചയും പിന്നെ നമ്മളൊക്കെ തിന്ന കോഴിയും പോത്തും onnum പ്രേതം ആകില്ലെ

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 роки тому +13

      Rahul Remeshakku sathyam bro . Chinthikkan kazhivullaa manushyanum manushyante chinthakalum srishtikalumanu ithinteyellam otta karanam . Pedi pinee manushyante koodepirappanallo ....

    • @rahulremeshakku4993
      @rahulremeshakku4993 4 роки тому +5

      @@user-lk3ku4vn1h സത്യം

    • @akhilraj5888
      @akhilraj5888 4 роки тому +3

      നമ്മൾക്കു രണ്ടു പേർക്കും ഒരേ ചിന്ത ആണല്ലോ

    • @PradeepPradeep-cw2bd
      @PradeepPradeep-cw2bd 4 роки тому +1

      ആഹാ എന്താ ഒരു ഡൌട്ട്

    • @arissaju4003
      @arissaju4003 4 роки тому +2

      No.. bcoz they have no soul...

  • @rajeshrl6747
    @rajeshrl6747 4 роки тому +153

    സത്യകഥ എന്തെന്നാൽ ഒട്ടുമിക്ക ആൾക്കാരും കമെന്റ് വായിച്ചു വീഡിയോ കേൾക്കുന്നവരായിരിക്കും

  • @zakkeergoodsongkhwn2581
    @zakkeergoodsongkhwn2581 4 роки тому +44

    Pwoli man pwoli! 🎈🎈🎈🎈🎈
    Namboothiri yennu keetapol babu namboodiri ormavannu

  • @sajanks7258
    @sajanks7258 4 роки тому +112

    ക്ലൈമാക്സ്‌ ഇൽ വരുന്ന ഐറ്റം കാണാൻ വന്നവർ 💀

  • @aryavarghese7235
    @aryavarghese7235 4 роки тому +28

    വെറുതെ പറഞ്ഞാൽ തന്നെ പേടിച്ചു മുള്ളിപ്പോകും അപ്പൊ ആണ് സൗണ്ട് എഫക്ട്... നട്ടുച്ചയ്ക്ക് കണ്ടിട്ടും പേടിച്ചു ഞാൻ മരിക്കാത്തതു എന്റെ ഭാഗ്യം 😖😖😖😖😖😖😖😖😖😖

  • @shai2933
    @shai2933 3 роки тому +2

    ഈ സുൽത്താന്റൊരു കാര്യം last ഒന്ന് heart beat കൂട്ടും.... കൊച്ചു ഗള്ളൻ👏👏👏👏👏

  • @abhay1800
    @abhay1800 4 роки тому +83

    Ti Me: 11:23 PM
    പേടിക്കാനും വേണം ഒരു ബുദ്ധി -
    അത് എനിക്ക് ഇല്ല:
    സുൽത്താൻ ഇഷ്ടം

  • @lijuchacko3166
    @lijuchacko3166 4 роки тому +40

    എന്റ സുൽത്താനെ ഈ ബുക്ക്‌ എന്ന് പറയുമ്പോളെ സ്കൂൾ ജീവിതം ഓർമ വരുവാ അപ്പളാ വീണ്ടും ഡി ബുക്ക്‌... 😇

  • @TechShareQtr
    @TechShareQtr 4 роки тому +51

    But a doubt why all these ghosts are making only troubles to Human why can't they do any favours?

    • @polaroidscreations1797
      @polaroidscreations1797 4 роки тому +27

      പ്രതികാര ദാഹിയായി വരുന്നാ ആത്മാക്കൾ പിന്നെ നിനക്ക് falooda വാങ്ങി തരും....

    • @afthaabb
      @afthaabb 4 роки тому +1

      No...... predam illa sir

    • @dhxna2246
      @dhxna2246 3 роки тому +2

      @@polaroidscreations1797 😂😂😂😂

    • @IMettymetty
      @IMettymetty 3 роки тому +1

      @@polaroidscreations1797 😆😆😆😆

    • @teamkrishnabhaktas9648
      @teamkrishnabhaktas9648 3 роки тому

      @@afthaabb yes someti es they reincarnate sometimes liberates to Kingdom if GOD

  • @roy1970kurian
    @roy1970kurian 4 роки тому +3

    Good sound effects buddy. Like you tagline...ages since I heard someone talk the slang of my home town. Keep it coming buddy..

  • @alexts2366
    @alexts2366 4 роки тому +28

    Kidilan... Sulathante BGMs is getting better n better every day🏃‍♂🏃‍♂🏃‍♂

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +190

    *റൂമിൽ ലൈറ്റ് ഓഫ്‌ ചെയ്തു ഹെഡ്സെറ്റ് വെച്ചു കാണണം എന്നുണ്ട്,കമന്റ് വായിച്ചു തുടങ്ങിയപ്പോൾ ലൈറ്റ് on ചെയ്തു കാണുന്ന ഞാൻ,*

  • @user-to4yd2ur8w
    @user-to4yd2ur8w 3 роки тому +3

    ഡിബുക് വച്ചു നോക്കുവാണേൽ Junior mandrek mass ആണ് അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ച ജഗതി ചേട്ടൻ മരണ mass

  • @starvilengaming1529
    @starvilengaming1529 4 роки тому +14

    Comment vayich , vaayich avasanam volume kurach le njan😌😐

  • @u_nice7320
    @u_nice7320 4 роки тому +123

    *കഥ കേട്ട് പെട്ടി വാങ്ങിയ യൂസുഫ് ആണ് പക്കാ സൈക്കോ* 😇😇😇

  • @rocketraccoon9624
    @rocketraccoon9624 4 роки тому +297

    "ഭയമുള്ളവർ കാണരുത്... "
    എന്നാൽ കണ്ടിട്ടുതന്നെ ബാക്കി കാര്യം.. ഹി.. ഹി.. 😁😁

  • @dhanu7025
    @dhanu7025 4 роки тому +16

    ഇതെല്ലാം കണ്ട് കിളി പോയ ഞാൻ 🙄😵

  • @romanticroses14
    @romanticroses14 4 роки тому +22

    അടിപൊളി വാ പോവാം😭

  • @brook1840
    @brook1840 4 роки тому +22

    Darkmode lover ini Ella video darkmodil mathi MYSTERIC FEELINGS

  • @Rtechs2255
    @Rtechs2255 4 роки тому +51

    06:35
    ജൂനിയർ Mandrake എന്ന സിനിമയിൽ Rajan P Dev ന്റെ അമ്മായി അപ്പൻ , മാൻഡ്രേക്കിന്റെ തല കൊണ്ട് വരുമ്പോൾ ഉള്ള scene ഓർമ്മ വന്നു .

  • @blackmedia4764
    @blackmedia4764 4 роки тому +3

    സുൽത്താൻ കലക്കി കിടിലൻ വീഡിയോ 🎈🎈🎈
    Subscribers കൂടുന്നത് വേഗത്തിലാണല്ലോ
    👍👍👍🧡

  • @nisark5309
    @nisark5309 4 роки тому

    Superb video man.....thrilling itemsumayi iniyum vaaa..katta waiting♥️😍

  • @harisajeevan6903
    @harisajeevan6903 4 роки тому +23

    Thumbnail എങ്ങനെ ചെയ്യണം എന്ന് സുൽത്താനെ കണ്ട് പഠിക്കണം... 😍😍
    യോജിക്കുന്നവർ ലൈക് 🎈🎈

  • @jetlee7661
    @jetlee7661 4 роки тому +34

    ബോധം വീഴുന്നെൽ താങ്കളുടെ അടുത്ത വിഡിയോയും കാണാം 🥴

  • @shuhaibkp9085
    @shuhaibkp9085 4 роки тому +4

    Ezra Film kanda Oru feel Mwoneeee pwoli pwoli Beypore sulthan Pwoli❤️🔥

  • @mubassirmubz6570
    @mubassirmubz6570 4 роки тому

    Aashosayi.. Lock downil aaakea undayirunna urakkavum poyi kitty. Tnx beypore sulthan

  • @abhishek1978
    @abhishek1978 4 роки тому +38

    Da vinci code എന്നാ ബുക്കിനെ പറ്റി പറയു അതിൽ പറയുന്നതെല്ലാം സത്യമാണോ???

  • @anisharajesh6768
    @anisharajesh6768 4 роки тому +34

    😭ഇനിയിപ്പോ.....ഞാനെങ്ങനാ...
    ഒറ്റയ്ക്ക് ഒറങ്ങാ....
    എന്നാലും 🤓🤓സുൽത്താന്റെ😍
    Video കാണാതേ ഒരു trillilla😝😝😝

  • @yashwanthk1146
    @yashwanthk1146 4 роки тому

    Kidilan presentation... u aware on different taste of stories... great effort 😍...move on...🥰

  • @nivyasurendran1139
    @nivyasurendran1139 3 роки тому

    Orupadu vaikipoi e channel e kurichu ariyan enu orthu oru cheriya vishamam.Gambheeram ann Sir ella videos. Eniku ettavum istamulla mystery genre..

  • @lenichembraleniichembra6053
    @lenichembraleniichembra6053 4 роки тому +81

    ഡാവിഞ്ചി code ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
    പ്ലീസ് 🙏🙏🙏

  • @dinkan_dinkan
    @dinkan_dinkan 4 роки тому +43

    ഇത് ശീലാക്കിയോ ? Darkmode 🤗💛

    • @Aadhilnizam
      @Aadhilnizam 4 роки тому +1

      Kurachu kalamayittu pulli dark mode anu

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      ഉടനെ ഒരു മാറ്റം സംഭവിക്കും🤣🤣🎈🎈

    • @dinkan_dinkan
      @dinkan_dinkan 4 роки тому +1

      @@BeyporeSultanOnline നിങ്ങടെ വർക്ക് അത് പണ്ടേ ഹെവി ആണ്... ക്രീറ്റിവിട്ടി at its പീക്ക്

    • @ALVI666videos
      @ALVI666videos 4 роки тому +1

      @@BeyporeSultanOnline venda

    • @binujms8642
      @binujms8642 4 роки тому +1

      @@BeyporeSultanOnline don't change dark mode please

  • @nidhiinsajeev2648
    @nidhiinsajeev2648 4 роки тому

    Kiduveeeeee ennale rathiri oru video muzhuvan Kanaan pattiyilla ningale pedippichu kolluvalle pinne enganeya

  • @devanand8842
    @devanand8842 4 роки тому +1

    Sultane video adipoli ayi present cheythattunde.....
    Thumbnail marana mass ah to.....
    Nxt video ke katta waiting...........

  • @saltmaangatree
    @saltmaangatree 4 роки тому +8

    Ente sultaane... This was a flawless storytelling session. Hatsoff to your storytelling skills...🙏🙏👏👏

  • @jkbony
    @jkbony 4 роки тому +168

    സുൽത്താനെ..... അല്ല ഞാൻ അറിയാൻവേണ്ടി ചോദിക്കുവാ..... സുൽത്താനും കെ ഇ സീ ബി ആയിട്ട് എന്തെങ്കിലും ബന്ധമുണ്ടോ....... 🎭🎭

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🥰🥰🎈🎈🙏🤣🙏

    • @thasnakt2158
      @thasnakt2158 4 роки тому +3

      Entem current poyii😂

    • @godfather4508
      @godfather4508 4 роки тому +4

      Me 2

    • @kunju1996
      @kunju1996 4 роки тому +1

      Sathyam epo kaananirunnalum current povum.

    • @alen3133
      @alen3133 4 роки тому

      eee video kandond erunnappoo ente vtlum current pooyi🥺

  • @user-wh1zn9sj4y
    @user-wh1zn9sj4y 4 роки тому

    Poli aan machane ningalude ella vedioyum sound effect okke adipoli

  • @sivadasanmohan283
    @sivadasanmohan283 4 роки тому +13

    **റേ സുൽത്താൻ കർത്തെ ജഡായി **🎈🎈🎈🎈🎈🎈🎈🎈🎈🎈
    *ഈ സെഗ്മെന്റ് ഞാൻ പ്രതീക്ഷിചത തന്നയാ video നോട്ടിഫിക്കേഷൻ കിട്ടി കാണാൻ എന്തോ ഓരൊ ഭയം പോലെ സാധാരണ സുൽത്താന്റെ വീഡിയോസ് ഹെഡ് ഫോൺ വച്ച് കേൾക്കറ പതിവ് ഇത് വന്നാൽ പറയണോ ഇങ്ങള് ഇത് മാക്സിമം സൗണ്ട് എഫക്ട് ഇട്ട് പേടിപ്പിച്ചു കൊല്ലും ന്ന് അറിയാം video ഫുൾ കണ്ടു കഴിഞ്ഞപ്പോൾ ഒരു ഭയം ആരോ കൂടെ ഉള്ള പോലെ അലമാര, കർട്ടൻ അങ്ങനെ എന്ത് കണ്ടാലും പിന്നിൽ ആരോ നിക്കണമാരി ഒരു തോന്നൽ ഫോൺൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാൽ ഒരു ഞെട്ടൽ എന്നോട് ഇത് വേണ്ടായിരുന്നു. എന്തായാലും നന്നായി സുൽത്താനെ നെക്സ്റ്റ് വീഡിയോ കട്ട വെയ്റ്റിങ്*, 🎈🎈🎈🎈🎈🎈 *ജോക്കർ എപ്പോഴും പറയുന്ന പോലെ ലൈക്കുകൾ കൂമ്പാരമാകുമ്പോൾ വെറൈറ്റി കമന്റ് കളുടെ എണ്ണം കൂടും അതുകൊണ്ട് ലൈക് ചെയ്യുക അടുത്ത വീഡിയോ വേണ്ടി കാത്തിരിക്കുക*
    THINK DIFFRENT THINK BIG
    KEEP YOUR SMILE

  • @fayisibrahim4953
    @fayisibrahim4953 4 роки тому +25

    ഇത് കണ്ട് കൊണ്ടിരിക്കുമ്പോ കറന്റും പോയി ന്തോ എവിടെയോ പണി പാളിയ പോലെ🙄😖

  • @amonnoma1370
    @amonnoma1370 4 роки тому +41

    Poor women, even after the death she is still looking for her son.

    • @adarshraju8679
      @adarshraju8679 4 роки тому +2

      പെട്ടെന്ന് വായിച്ചപ്പോൾ തെറ്റിദ്ധരിച്ച് സോറി😁😁

    • @parthip998
      @parthip998 4 роки тому

      @@adarshraju8679 😂😂😂 ejjaathi

    • @adarshraju8679
      @adarshraju8679 4 роки тому

      @@parthip998 😁😁😁

    • @karthikavv5505
      @karthikavv5505 4 роки тому

      @@adarshraju8679 enthutta thettidharikkan ullath?

    • @nandhuvlogger825
      @nandhuvlogger825 4 роки тому +1

      @@karthikavv5505 parannittonum anakku manasilavilla koche

  • @sanjogmv_
    @sanjogmv_ 4 роки тому +1

    Video effect vre levl aan man 🔥🔥🔥🔥💪

  • @s-----belbao6234
    @s-----belbao6234 3 роки тому

    Channel addict ആയിപോയി 👍👍👍👍👍

  • @BabyN7
    @BabyN7 4 роки тому +152

    Like അടിച്ചിട്ട് വീഡിയോ കണ്ട് തുടങ്ങിയവർ ഇങ്ങ് പോര് ഇങ്ങ് പോര് 👇👇👇👇

  • @EmEraLD073
    @EmEraLD073 4 роки тому +17

    Vedio kanumbol pedi illatha korachu samayam " kerivarin changayyi mare bayepor sulthante duniyavilekku"

  • @anfeeqanfeeq346
    @anfeeqanfeeq346 4 роки тому +1

    Ninghalude videos okke oru film nekkal quality und tto.
    Keep it up

  • @moldyrider5335
    @moldyrider5335 4 роки тому

    Last week nan request chytha topic😍🤩

  • @dreamcatcher2709
    @dreamcatcher2709 4 роки тому +17

    2 view 75 like it's a medical miracle.... Sultan miracle 🔥

  • @funtimegaming7103
    @funtimegaming7103 4 роки тому +20

    ഇങ്ങനെ ഒന്നും എഫക്ട് ഇടാൻ പാടില്ല 🤕ട്ടോ ❤️❤️❤️❤️❤️❤️❤️❤️

  • @mohithmanoj4363
    @mohithmanoj4363 4 роки тому

    Ningalude narration um sound effectsum kollam simple yet beutiful ellam athinte oru alavilonde athukondu thanne ee channel subscribe cheyyan thonniyathum new and interesting topics cheyyan pattette thankalkke

  • @raisalcalicut4769
    @raisalcalicut4769 4 роки тому

    ബ്രോ, സത്യം പറയാലോ ... ഇങ്ങളൊരു ജിന്നാണ്. ഇങ്ങളെ വിഡിയോന്റെ സൗണ്ട് എഫക്റ്റ് ഒക്കെ വേറെ ലെവൽ ആണ്.👌👌👌

  • @noelantony4009
    @noelantony4009 4 роки тому +11

    ചങ്കാണ് ബേപ്പൂർ സുൽത്താൻ, Get sultanified 😍🥰

    • @craftsafarivlogs2402
      @craftsafarivlogs2402 4 роки тому

      ചങ്കാണ് ചങ്കിടുപ്പാണ് SULTHAN ❤️

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      😍😍🎈🎈🙏🏼🙏🏼🙏🏼🙏🏼

  • @nightrider9118
    @nightrider9118 4 роки тому +54

    ഹോ ഈ രാത്രി തന്നെ വീഡിയോ ഇട്ടു മനുഷ്യനെ പേടിപ്പിക്കുന്ന സുൽതാൻ ഉറുമ്പ് കടിക്കണേ

  • @rashidsayyed2447
    @rashidsayyed2447 4 роки тому +2

    Rathri light off aakki headset um vech kandu...
    Ejjathi..🔥
    Aadyathe karachil kettappo ellam poyi...😭

  • @anoopcp2114
    @anoopcp2114 4 роки тому

    Ottak roomil headset vech soundum vech kannannam monae ..killiparaummm .....aaa starting .....enthayallum powllich.. bro ..ella videosum kannarund ....😋😋😋😎😎😎😎

  • @amal.k7254
    @amal.k7254 4 роки тому +22

    അടുത്തതായി സുൽത്താനിൽ നിന്നും പ്രതീക്ഷിക്കുന്ന അഞ്ച് Concepts:-
    1.Ouija Board
    2.Reincarnation(പുനർജന്മം)
    3.Chakra&Bhudhism(Aura)🥰
    4.Time Travel Part II(Black Hole,Worm Hole,...etc)
    5. പ്രേതം Part II

  • @user-ct4nx4hh5d
    @user-ct4nx4hh5d 4 роки тому +25

    The possession...
    😲😲😲
    റൂമിൽ ചീവീട് വന്നു...
    മുത്തശ്ശി സ്ട്രോക്ക് വന്ന് മരിച്ചു...
    ബോക്സ്‌ രാത്രി തനിയെ തുറന്നു...

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🤣🤣🎈🎈🎈🎈🎈

    • @user-ct4nx4hh5d
      @user-ct4nx4hh5d 4 роки тому

      @@BeyporeSultanOnline ഇന്നലെ രാത്രി കണ്ടത്തെ ഉള്ളൂ അടിപൊളി... 😉

  • @Nidhin143
    @Nidhin143 4 роки тому +6

    Use headphones ennathite kude garphinikal,kuttikal, heart patients onnum video kannaruthu enna munnarippu kude vyekannam😂😂

  • @binnybenny3876
    @binnybenny3876 3 роки тому

    Balaaa ennnodoo njan e video kannnunnna samayam stilll 4:37 am. Very interesting ......good presentation

  • @spartanabhi8525
    @spartanabhi8525 4 роки тому +51

    ക്ലൈമാക്സ്‌🙁🙁
    ഹോളിവുഡ് ലെവൽ ആയിട്ടോ 😘😘

  • @abdulbasithmt
    @abdulbasithmt 4 роки тому +139

    oru 12 like tharuoo🙄

    • @zarazahn2106
      @zarazahn2106 4 роки тому +2

      41 aamate like

    • @abdulbasithmt
      @abdulbasithmt 4 роки тому +2

      Zara Zahn 😂

    • @jithuraju1617
      @jithuraju1617 4 роки тому +2

      12 mathiyo ithu century adichallo 😂😂🤣nan oru like thanittunedea 🤩🤩

    • @abdulbasithmt
      @abdulbasithmt 4 роки тому +2

      Jithu Raju 😂 tnx bro

    • @abdulbasithmt
      @abdulbasithmt 4 роки тому +2

      aadyamayittanu ithrem like kittunnee

  • @swalihc2069
    @swalihc2069 3 роки тому +2

    കേറിവന്നു ചെങ്ങായി ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ❤❤❤❤😍😍😍

  • @aswinajay1127
    @aswinajay1127 4 роки тому +10

    Avasanam vanna chechiue kandu njan mathreee pedicholllo😂😂😥😥😥

  • @siddeeqhasan8161
    @siddeeqhasan8161 4 роки тому +8

    *⚫9 മണി എന്നു കേട്ടാൽ ഇപ്പൊ ആദ്യം ഓർമ വരുന്നത് ബലൂണ് ആണ്...നല്ല ചുവന്ന ബലൂണ്.🎈🎈🎈⚫*

  • @udayakumar8806
    @udayakumar8806 4 роки тому +19

    ആത്മാവ് വെറും കോമഡിയാണെന്ന് 😇ഞാൻ പറഞ്ഞതല്ല കേരളത്തിലെ പുതിയ ഡിബൂക്ക് ജോളിയാ പറയുന്നത്😷

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🤣🤣🎈🎈🎈

    • @tech-load4802
      @tech-load4802 4 роки тому +1

      7 kola nadathittu evide jolly puttu pole nadakkune appala oru kopilee Dbook🤣🤣

  • @abhinavp.d4674
    @abhinavp.d4674 4 роки тому +2

    I watch every video of yours. I like your videos and like how you explain it...

  • @sandeepm.p240
    @sandeepm.p240 4 роки тому

    Sound effect കിടു, വീഡിയോ ഫുൾ കണ്ടില്ല പേടി ആകുന്നു , ravile കാണാം, 😂😂