യക്ഷി കഥകൾ | YAKSHI MALAYALAM STORIES | DARKMODE ©BeyporeSultan Vlog

Поділитися
Вставка
  • Опубліковано 10 лис 2019
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: YAKSHI | യക്ഷി കഥകൾ
    Location : BEYPORE
    Shot Date : 10 NOV 2019
    Concept : Beyporesultan
    Support : Beyporesultan
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : beyporesultanonline
    Instagram : beyporesultanonline
    UA-cam : beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Розваги

КОМЕНТАРІ • 4,3 тис.

  • @arunantonyvaliyapadath590
    @arunantonyvaliyapadath590 4 роки тому +742

    സുൽത്താനെ ഒര് pin ഇട്ട് തരോ?

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +63

      🎈🎈🎈📌📌

    • @arunantonyvaliyapadath590
      @arunantonyvaliyapadath590 4 роки тому +47

      😱😱😱😱😱😍😍😍😍😍 തിരുപ്പതിയായി സുൽത്താനെ തിരുപ്പതിയായി

    • @samshade8999
      @samshade8999 4 роки тому +9

      Ending songinte perenthanu?

    • @jishnukp2255
      @jishnukp2255 4 роки тому +6

      📍📌📌

    • @sujithjohn4956
      @sujithjohn4956 4 роки тому +5

      @@samshade8999 ua-cam.com/video/q-ooKjw43w8/v-deo.html
      ഇതാണ് song

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +805

    *ബേപ്പൂർ സുൽത്താൻ വീഡിയോ ഹെഡ്സെറ്റ് വെച്ചു കേൾക്കുന്ന എന്നേ പോലെ ആരേലും ഉണ്ടോ,*
    *ഹെഡ് സെറ്റ് വെച്ചു കേൾക്കുമ്പോൾ,*
    👌👌👌👌🙄🙄👹👹

    • @UNBOXINGBiryani
      @UNBOXINGBiryani 4 роки тому +8

      *Ningal Gulfil irunnalle nokunnad...* *Nammal ivide pedicchu chatthu...* 😂😂😂

    • @harisajeevan6903
      @harisajeevan6903 4 роки тому +13

      Headphone വെച്ച് കേൾക്കുന്ന എന്നോടോ ബാലാ...

    • @nritha
      @nritha 4 роки тому +4

      Evida nokiyalum undalo bro comment🙊

    • @BabyN7
      @BabyN7 4 роки тому +8

      nan pc yil 1080 p ittu full screen aaki sound kooti light off cheythu kaanunna aala (-_-)

    • @_Agent_47_
      @_Agent_47_ 4 роки тому +6

      സത്യം പറ ഇക്ക നിങ്ങള് 10 സെക്കന്റ് എങ്കിലും വീഡിയോ നോക്കിയോ 😂😂😂

  • @Statusworld-mn7zv
    @Statusworld-mn7zv 4 роки тому +849

    *peedi karanam comment vayyikan vanna like 👍 addi*

  • @ajeshdseven6571
    @ajeshdseven6571 4 роки тому +45

    വീഡിയോ കാണുമ്പോൾ സുൽത്താന്റെ മുഖം നോക്കാതെ, എവിടെ നിന്നാണ് പേടിപ്പിക്കാനുള്ള അടുത്ത vfx വരുന്നത് എന്ന് അറിയാൻ ബാക്ക്ഗ്രൗണ്ടിൽ നോക്കിയിരിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ.. ?
    കലക്കുന്നുണ്ട് സുൽത്താനെ 👌👌

  • @karthikavv5505
    @karthikavv5505 4 роки тому +81

    ഇതു ഞാൻ ഇന്നലെ രാത്രി കണ്ടിരുന്നെങ്കിൽ എന്റെ സഞ്ചയന പരുപാടി ശരിക്കും ഗംഭീരം ആയേനെ..😨😨 രാവിലെ കാണാൻ മാറ്റി വെച്ച എന്റെ മനസ്സ് മെസ്സ് 🙏🙏🙏

  • @shan6373
    @shan6373 4 роки тому +267

    മൊബൈൽ സ്ക്രീനിൽ നോക്കാതെ ശബ്ദത്തിലൂടെ ദൃശ്യങ്ങൾ കണ്ടത് ഞാൻ മാത്രമായിരിക്കും. 🎈🎈

  • @SanjuTechy
    @SanjuTechy 4 роки тому +140

    Yekshi rokk

  • @anusvlog135
    @anusvlog135 4 роки тому +34

    ഈ പറഞ്ഞ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിന്നടുത്തുള്ള ആതവണനാട്ടുക്കാരനാണ് ഞാൻ. ഈ കഥ ഞാനും കേട്ടിട്ടുണ്ട്. എന്റെ വലിയച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. .. ഇവിടുത്തെ ഒരു തലമുറയുടെ പേടിസ്വാപ്നo. ആയിരുന്നു ഈ യെക്ഷി. . ഇതു മാത്രം അല്ല. എവിടെ . പല വീഡിയോയില്ലു . പറഞ്ഞിട്ടുള്ള. ഒടിയൻ. അതുപോലെ തന്നെ. അമ്പലത്തിൽനിന്നും മറ്റൊര അമ്പലത്തിലേക്ക്. അർദ്ധരാത്രിയിൽ. കു ത്തുവിളക്ക് ന്ന് സമാനമായ. ഒരു വെളിച്ചം. പോകുന്നതും. ( പോക്കുവരവ് ) എന്നതിക്കെയും എവിടെ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @ckck8943
    @ckck8943 4 роки тому +285

    പേടിച്ച് മൊബൈലിൽ നോക്കാതെ ചുറ്റും നോക്കുന്ന ഞാൻ 🙄😱🤒

  • @jetlee7661
    @jetlee7661 4 роки тому +58

    ഇന്നും രാവിലെ വരെ ലൈറ്റ് ഇട്ട് ഉറങ്ങണമല്ലോ എന്ന ആലോചിക്കുമ്പോഴാ 😵

  • @josephpp8291
    @josephpp8291 4 роки тому +242

    സുൽത്താൻ ഡാർക്ക്‌ മൂഡ്‌ (രാത്രി )
    എന്റെ മനസ് : തുറക്കുലാടാ..... പട്ടി (പേടിച്ചിട്ടാ....... സത്യം )

  • @rajimv5415
    @rajimv5415 4 роки тому +219

    നട്ടുച്ചക്ക് ഈ വീഡിയോ കണ്ടത് കൊണ്ട് വല്യ പേടി തോന്നിയില്ല... ഇടയ്ക്ക് മൊബൈൽ സ്‌ക്രീനിൽ എന്റെ തന്നെ കണ്ണുകൾ കണ്ട് പേടിച്ചതൊഴിച്ചാൽ.... 👀

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +7

      🎈🎈🎈🎈🎈🎈

    • @snehaparameswaran4578
      @snehaparameswaran4578 4 роки тому

      😂😂😂😂

    • @adithyaklal9627
      @adithyaklal9627 4 роки тому +1

      Same avastha

    • @anandhums5205
      @anandhums5205 4 роки тому +1

      😆🤣💯✔️

    • @rajaneeshmakkanoth9417
      @rajaneeshmakkanoth9417 4 роки тому +1

      മടമ്പു തിരിഞ്ഞ രൂപം എന്റെ മൂത്തമ്മ പുലർച്ച വയലിൽ കണ്ടതായി പറഞ്ഞു സുൽത്താനെ

  • @KIRAN611993
    @KIRAN611993 4 роки тому +51

    Boss u r too good at story telling..
    I can picturize the story like a movie when u talk

  • @vegetagaming4474
    @vegetagaming4474 4 роки тому +137

    അവസാനം സുൽത്താൻ പേടിപ്പിക്കും എന്ന് അറിഞ്ഞിട്ടും പേടിച്ചവർ ആരേലും ഉണ്ടോ ഇവിടെ...??

    • @lucifermorningstar6527
      @lucifermorningstar6527 4 роки тому +3

      njan

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈🎈🎈🎈

    • @mizhabmichu7922
      @mizhabmichu7922 4 роки тому +3

      എനിക്കുറപ്പുണ്ടായിരുന്നു അവസാനം ഇങ്ങനെ എന്തേലും ഉണ്ടാകും എന്ന്.wait ചെയ്തിരിക്കുയായിരുന്നു. Bt കുറച്ചു നേരത്തെ ആയി പോയി.. പുള്ളിക്കാരൻ സാധനം ഇട്ടത്. 😔🎈🎈🎈

    • @rahulsubham5204
      @rahulsubham5204 4 роки тому +1

      ഞാൻ അവസാനം ആയപ്പോ sound കുറച്ച് വെച്ച് കണ്ടു.😆😆😅😅

    • @alone_cbx9212
      @alone_cbx9212 4 роки тому +1

      Njnum

  • @creativespace1769
    @creativespace1769 4 роки тому +117

    സുൽത്താൻ ഇഷ്ടം
    👇👍👍

  • @sameerk3306
    @sameerk3306 4 роки тому +160

    ആദ്യം ക്ലൈമാക്സ് പിന്നെ തുടക്കം അതാ ശീലം....ഇല്ലേൽ ഇരിപ്പുറക്കില്ല അതാ.....❤️❤️❤️❤️

    • @ajica1153
      @ajica1153 4 роки тому +11

      ദേ എന്നെപോലെ വേറെ ഒരുത്തൻ.....last 10 sec headset ഊരി മാറ്റി🤣🤣🤣

    • @sameerk3306
      @sameerk3306 4 роки тому +7

      @@ajica1153 hahaha...ഞമ്മൾ head set ഊരീട്ടില്ല ...athyam angu pedich ..pinne സമാധാനത്തോടെ അങ്ങ് കണ്ട്.....

    • @ajica1153
      @ajica1153 4 роки тому +1

      🤣🤣

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +7

      🎈🎈🎈🎈🎈

    • @ajica1153
      @ajica1153 4 роки тому +1

      @@BeyporeSultanOnline ❤❤❤

  • @swapnasonu1738
    @swapnasonu1738 4 роки тому +27

    പ്രേത vediozz കാണുമ്പോൾ comments വായിച്ചുകൊണ്ടു കാണണം....... 😜😜😜😜

  • @modniyas2804
    @modniyas2804 4 роки тому +33

    ചെറുപ്പത്തിൽ യക്ഷി കഥകൾ കേട്ട് വീടിനു പുറത്തു രാത്രി കാലങ്ങളിൽ ഇറങ്ങാൻ പേടി ആയിരുന്ന ഒരു കാലം 😇😇
    *Akcta*

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +53

    *കമൻറ് ഇടാൻ വന്നതാണ് പിന്നെ കാണാം കേട്ടോ 😊😊😊 യക്ഷിക്കഥ ആണല്ലോ.. ഇന്ന് പൊളിക്കും*

  • @jyothi7589
    @jyothi7589 4 роки тому +129

    എനി pin ചോദിക്കുന്നവരെ പാലമരത്തിൽ ആണിയിൽ തറക്കണ൦ സുൽത്താനേ....

  • @deekshithk1552
    @deekshithk1552 4 роки тому +175

    പാല മരത്തിന്റ ഭാഗം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് വീടിന് പുറകിൽ ഓല മടൽ വീണത്.പള്ള കാളി പോയ്‌,😢

  • @BabyN7
    @BabyN7 4 роки тому +177

    Like അടിച്ചിട്ട് വീഡിയോ കണ്ടവർ ഇങ്ങ് പോര് 🎈🎈🎈🎈

  • @isacookingworld2597
    @isacookingworld2597 4 роки тому +108

    Comments വായിച്ചു കൊണ്ട് വീഡിയോ കണ്ടത് so പേടിച്ചില്ല 😂😂😂😂😂

  • @noufalbinrafi8956
    @noufalbinrafi8956 4 роки тому +73

    സുൽത്താൻ ശ്രദ്ധിച്ചോ ഇടക്ക് ഭാര്യ പിന്നിലൂടെ പോയായിരുന്നു.....

  • @neethunidhi985
    @neethunidhi985 4 роки тому +20

    പകൽ പുറത്തിരുന്നു ഈ വീഡിയോ കാണുന്ന ഞാൻ...😁

  • @shijusurendran7954
    @shijusurendran7954 4 роки тому +54

    രണ്ടു മിനിറ്റ് 18 സെക്കൻഡ് ആയപ്പോഴേക്കും കറക്റ്റ് കറണ്ട് പോയി " പടച്ചോനെ കാതോലിൻ "😳😳😳😳

  • @kashiviswanathtagore9462
    @kashiviswanathtagore9462 4 роки тому +633

    എന്റെ പൊന്ന് സുൽത്താനെ അവസാനം ഒരു പ്രേതത്തിന്റെ ഡയലോഗ് കോപ്പ് നെഞ്ച് എരിഞ്ഞു പോയി 🤒

  • @akhilpvm
    @akhilpvm 4 роки тому +17

    *നട്ടുച്ചയ്ക്ക് കണ്ടിട്ടും ഞെട്ടി പണ്ടാരടങ്ങി* 😌😁

  • @harisankar6499
    @harisankar6499 4 роки тому +45

    സുൽത്താന്റെ പിള്ളേര് പാവം !!! അച്ഛനോട് രാത്രി ഒരു കഥ പറയാൻ പറഞ്ഞാൽ, light ഓഫ്‌ ചെയ്തിട്ടു dark mode on cheyum 😄😁😁
    6.30 ലെ shadow 😍😍

  • @ShowdownTalkies
    @ShowdownTalkies 4 роки тому +37

    *ഈ വീഡിയോ നാളത്തേക്ക് മാറ്റിവെച്ചവർ ഉണ്ടൊ* 😅😅😅😅

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 роки тому +384

    10 മണി ആകാൻ വെയിറ്റ് ചെയ്ത് നിന്നവർ ലൈക്‌

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +83

    പടച്ചോനെ എന്റെ നാട് കുറ്റിപ്പുറം..... ഇനി ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും 😭

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +8

      🎈🎈🎈🎈🎈🎈🎈🤣🤣

    • @nishanthnarayanan2176
      @nishanthnarayanan2176 4 роки тому +8

      ഇവടെ ആതവനാട് ഉള്ളവർ ഉണ്ട് അപ്പോഴാ.....

    • @aljithvb7589
      @aljithvb7589 4 роки тому +3

      Nee pettu mone😂

    • @newgenswad4855
      @newgenswad4855 3 роки тому +1

      ayyi ayyi yoo panipallilo rariiraram padiurakan yakshi vanalooo😂😂😂😂😂😂

  • @sidharthk8335
    @sidharthk8335 4 роки тому +11

    Hey man, your videos are really different dude. The whole dark mode concept of story telling is truly impressive.......I'am from ponani near kuttipuram......my mother have often said many stories of the entities you have explained in the video.
    Great job.
    As usual....your level of hardwork is visible.

  • @mohammedshefin6029
    @mohammedshefin6029 4 роки тому +65

    6:30 sulthante pinnilathe janal shredhichavar like😊

  • @shaansshaanzz7137
    @shaansshaanzz7137 4 роки тому +39

    രാവിലെ കാണാം എന്ന് വിചാരിച്ചതാ... curiosity സമ്മതിക്കണില്ല 😁😁😁😁

    • @niv6587
      @niv6587 4 роки тому +1

      Sathyam😬

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈🤣🤣🤣

    • @feeeeeee
      @feeeeeee 4 роки тому +1

      Sathyam

    • @nirmalanirmalanirmalyam2015
      @nirmalanirmalanirmalyam2015 4 роки тому +1

      രാത്രി കാണാൻ പേടി ആയതു കൊണ്ട് ഞാൻ രാവിലെയാ കണ്ടത്.....

    • @shaansshaanzz7137
      @shaansshaanzz7137 4 роки тому

      @@nirmalanirmalanirmalyam2015 bgm🥶🥶🥶🥶

  • @jomonpt4825
    @jomonpt4825 3 роки тому +4

    അവസാനം വരെ മൊബൈൽ സ്ക്രീൻ തിരിച്ചു വെച്ച് സ്റ്റോറി കേട്ട് തീർന്നല്ലോ എന്നോർത്ത് നോക്കിയപ്പോൾ പരിപാടി ഗംഭീരം ആക്കാൻ വന്ന യക്ഷി... 😦 ചതിയായി പോയി മാഷേ.. 😣😣😣

  • @flaredmedia
    @flaredmedia 4 роки тому +25

    ആദ്യം തന്നെ ക്ളൈമാക്സ് നോക്കിയവരുണ്ടോ ?

  • @arun_vs
    @arun_vs 4 роки тому +109

    ചുമ്മാ ഒരു കമൻറ് ഇടാൻ വന്നതാണ്.. നാളെ രാവിലെ കാണാം... 😅👽

  • @jithinjs8023
    @jithinjs8023 4 роки тому +94

    ഒരുപാട് ധൈര്യം ഉള്ളതുകൊണ്ട് ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി വീഡിയോ കാണുന്ന ഞാൻ🤪🤪

  • @boyfromgraveyard4245
    @boyfromgraveyard4245 4 роки тому +15

    Need more...❤️❤️❤️ last njan bakil ninnum ulla yekshine prethikshichu irikumbozharnu pullu munninu vannathu.. 😅

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 4 роки тому +4

    പണ്ട് vacation സമയത്തു cousins ഒക്കെ ആയിട് പ്രേതക്കഥ പറയുമ്പോൾ കൂട്ടുന്ന ആ feel കിട്ടി😍😍😍😍സൂപ്പർ🎈🎈സുൽത്താനെ u are great💗✌️✌️

  • @incarnated67
    @incarnated67 4 роки тому +65

    6:30 il puragil oru sadhanathe kandavar, like itto 😂 onnum parayanilla like itoo

  • @imkir4n
    @imkir4n 4 роки тому +58

    12.00 ee video kaanunavar endo...!!?
    Sultanified❣️

    • @Bigboss-kf4gu
      @Bigboss-kf4gu 4 роки тому +3

      ഇതൊക്കെ എന്ത് 😏......
      പണ്ടാരം പേടിച്ചു പോയി കോപ്പ്

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈🤣🤣🤣

    • @indrajithba1660
      @indrajithba1660 4 роки тому +1

      Ithokke enganeya pattunne, bro😂

    • @imkir4n
      @imkir4n 4 роки тому +1

      @@indrajithba1660 ethoke alle rasam😂

    • @shyamsai6364
      @shyamsai6364 4 роки тому +1

      2:30 am aneda kandath

  • @loki0918
    @loki0918 4 роки тому +19

    6:31Did anyone else notice the shadow near the window behind Sultan?

  • @nizamhuzain
    @nizamhuzain 4 роки тому +18

    വീഡിയോ കണ്ട് ബാക്ക് അടിച്ചപ്പോൾ ഫോണിന്റെ വാൾപേപ്പർ കണ്ട് പേടിച്ച ലെ ഞാൻ

  • @alwinbiju8630
    @alwinbiju8630 4 роки тому +70

    സുൽത്താന്റെ ക്ലൈമാക്സ്‌ കാണാൻ വരുന്നവർ ആരൊക്കെ...

  • @shazvlogz9948
    @shazvlogz9948 4 роки тому +62

    ആദ്യം like അടിച്ച് പിന്നെ വിഡിയോ കണ്ടവർ like അടിക്ക്
    സുൽത്താന്റെ വീഡിയോ സിൽ അവസാനം ഒരു ടിസ്റ്റ് ഉണ്ടാക്ക് അത് എല്ലവർക്കും മനസ്സിലായി . ആ ടീസ്റ്റ് ഇടക്ക് വച്ചു ആക്ക് സുൽത്താനെ (ഒരു പീൻ ചെയ്യി)

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈🎈🎈🎈

    • @achusanju2035
      @achusanju2035 4 роки тому +1

      Njan avasanam akumpol phonill nokillaa😜
      Eaniku sulthantta surpris kanandaaaaa

  • @farzanarahoof331
    @farzanarahoof331 4 роки тому +9

    വീഡിയോ അവസാനം, എന്റമ്മച്ചിയെ ayyyyo യെക്ഷി മാറിനിക്ക് ശേയ്താനെ🤪

  • @Jureyij
    @Jureyij 3 роки тому +7

    *സുൽത്താന്റെ പഴയ vdo സ് തപ്പി വന്ന ആരേലും ഇണ്ടോ🤔*

  • @neelakurinji8270
    @neelakurinji8270 4 роки тому +257

    6.30 -ൽ പിന്നിൽ പെട്ടെന്ന് രൂപപ്പെട്ട കറുത്ത രൂപം കണ്ടവർ ഇവിടെ like അടി😎

  • @JD-yx4qk
    @JD-yx4qk 4 роки тому +21

    സുൽത്താന് ഈ concept ൽ ഒന്നും വിശ്വാസം ഇല്ലല്ലോ . എന്നാലും മറ്റാർക്കും തരാൻ പറ്റാത്ത ഒരു ഫീൽ അത് തരാൻ കഴിയുന്നതിൽ സുൽത്താൻ വേറെ ലെവെലാ.... 😘😘😘.. സുൽത്താൻ പെരുത്തിഷ്ടം😍😍😘😘🎈🎈🎈

  • @user-sl8pq7hv3u
    @user-sl8pq7hv3u 3 роки тому

    Pwoliiiyeeeeeeee chettayide vedio okke pwoliyanu😍

  • @roufghyathi9590
    @roufghyathi9590 4 роки тому +13

    വളാഞ്ചേരി. വട്ടപാറ വളവിനെ കുറിച് ഒരുപാട് കഥകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊന്നു ചെയ്യാൻ പറ്റുമോ.

  • @sarathks8888
    @sarathks8888 4 роки тому +42

    ജനാലയുടെ പുറകിൽ പ്രത്യകഷപെട്ട യക്ഷിയെ ശ്രദ്ധിച്ചവർ ഉണ്ടോ...👹

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈🎈🎈🎈🎈

    • @Rs_6688
      @Rs_6688 4 роки тому

      പറഞ്ഞത് നന്നായി 😂

    • @TouchMe69
      @TouchMe69 4 роки тому

      njan pedichu😂

    • @aswin772
      @aswin772 4 роки тому

      Coments nookittu vedio kanunnvar ondo ?

  • @sabithrahman7249
    @sabithrahman7249 4 роки тому +39

    പേടിപ്പിക്കലാണ് സാറെ ഇവന്റെ മെയിൻ സംഭവം.... ഞാൻ ഇന്റെ ഉമ്മാനോട് പറഞ്ഞോടുക്കും നോക്കിക്കോ 😱😱😱😱😱😱😱

  • @kochusEdits
    @kochusEdits 4 роки тому +2

    Presentation powlii👌👌
    Background music & Sound effect kidu effects🔥🔥
    Thumbnail amazing creativity 👌👌
    BEYPORE SULTHAN 😍UA-cam nte Sultan aanh ✌👌👍
    Vere lvl youtuber anh broii 😎

  • @rishadrasheed6724
    @rishadrasheed6724 4 роки тому +1

    Sultanee ningal vere level anu
    Editingsum bgms um okke 👌🏻
    Iniyum ingane ulla topicsine kurich video cheyyane👍🏻🎈🎈🎈

  • @SABIKKANNUR
    @SABIKKANNUR 4 роки тому +65

    *_എഡിറ്റിങ് അതൊരു ലെവൽ എന്ന് പറഞ്ഞാൽ പോര അതുക്കും മേലെ_* 😍😍😍✌✌✌✌

  • @ultron7568
    @ultron7568 4 роки тому +24

    വീഡിയോ കാണാതെ ആതിയം കമെന്റ് നോക്കാൻ വന്നത് ഞാൻ മാത്രമാണോ 🤔🤔🤔

  • @theerthaprasad8387
    @theerthaprasad8387 4 роки тому

    Nte ponno last njn pedich pedikkal🤪🤪😵 adipoli sulthan eh🔥🔥🔥🔥💯👏👏

  • @TheMostViolentMan
    @TheMostViolentMan 2 роки тому +1

    Uff poli title card aan bro. Really creative 💕💕💕💕💕💕 & Editing 💕💕💕💕💕💕

  • @shajathu
    @shajathu 4 роки тому +68

    പേടിക്കാതെ കണ്ടവരുണ്ടോ😈

  • @rishalahmed7122
    @rishalahmed7122 4 роки тому

    Wow... Really shocked at last, Good one. aah feel maintain cheythu pokunnund Sultan 🎈. Keep it up bro!

  • @bmhsganamela2013
    @bmhsganamela2013 4 роки тому +70

    അവസാനം യക്ഷി വരാൻ സാധ്യത ഉള്ളതിനാൽ ആദ്യം തന്നെ അവസാനത്തെ 20 സെക്കൻഡ് കണ്ട *ലെ ഞാൻ🤓
    Presentation 💯💯

  • @nanduvijayan9893
    @nanduvijayan9893 4 роки тому +353

    ഞാനെങ്ങാനും പേടിച്ചു ചത്താൽ പിന്നെ എന്റെ വീട്ടുകാർക്ക് ആരുണ്ടടാ 😳😳😍

  • @32rahulrajan45
    @32rahulrajan45 4 роки тому +34

    അവസാനത്തെ ആ സീൻ വേണ്ടായിരുന്നു 🙄 😐
    പരിപാടി ഗംഭിരമാവും എന്ന് പറഞ്ഞത് 🙈

  • @adharshv726
    @adharshv726 3 роки тому

    bro ee video vere level sanam thanee .....
    Arayalum last vere kandalle pedikyum.....
    Poli video ... vere onnum parayaneilla ...

  • @jobinpeter1345
    @jobinpeter1345 4 роки тому +12

    ഇത് കാണുന്നതിന് മുൻപ് ഞാൻ നോക്കുന്നത് ഉഡായിപ്പ് ശബ്ദങ്ങൾ ഉണ്ടോ എന്നാണ്. [ പട്ടി, ഓര, ചിരി] പേടിച്ചിട്ടാ ചങ്ങായിമാരേ...
    ഞാൻ കാണുന്നന് ഈ സമയത്തും
    .ഹ...ഹ...ഹ...

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 роки тому +26

    *പാലക്കാടൻ യക്ഷിക്ക് ഒരു പ്രത്തേക ഗുമ്മ് തന്നെയാ* 😜

  • @binoyvarghese5564
    @binoyvarghese5564 4 роки тому +21

    Sound effects MARANA MASS --EDITING KING "BEYPORE SULTAN"
    #getsultanified

  • @Shahamathshahana
    @Shahamathshahana 3 роки тому

    Yaaaa rabbbbe... 😱 ejjjaadhiii presentation😯😯😯 I appreciate you..... 🔥 really nammal aa storyilekk kayari chennu pokunnu. 😯 pedichitt chathu😱😰😰😰😰😨😨😨

  • @sabarikummayil
    @sabarikummayil 4 роки тому +1

    സുൽത്താനെ നിങ്ങടെ ഡാർക്ക്‌ മോഡ് വീഡിയോ ഒരു രക്ഷയും ഇല്ല കട്ട സപ്പോർട്ട് ❤️❤️❤️

  • @Sandix01
    @Sandix01 4 роки тому +11

    Headset vech kanunnavar evide come on😅

  • @martz9363
    @martz9363 4 роки тому +27

    🎈🎈🎈ഇനിയെന്തൊക്കെണാവോ സുൽത്താനേ ഞങ്ങൾ കാണാൻ കാത്തിരിക്കുന്നത് 😟🍂

  • @mrfraudtc9055
    @mrfraudtc9055 4 роки тому

    Ee videoyude notification ravile vannatha but ravile kandal feel kityilla enn karuthi ann ipol kandath 👻 first intro kandapol thanne pakuthi geevan poyi 😵 pinne last sulthan enthekillum panni opikkum enn karuthi volume kurach ann kandath enittum ☠️pedichu
    Tnx for the video Sulthane 🎈🎈🎈🎈🎈🎈🎈

  • @ഞാനൊരുപാവംമാടൻ11

    Ingal muthan bhai...kidu..with full support bhai

  • @nuhmanmt6767
    @nuhmanmt6767 4 роки тому +15

    രാത്രി 2 മണിക്ക് head set വച്ചു വീഡിയോ കാണുന്ന ഞാൻ മെസ്സ് 😂

  • @Nasraniiiii
    @Nasraniiiii 4 роки тому +21

    പ്രായം 22 ആയി എന്നാലും ഒരു പേടി ചേട്ടന്റെ കൂടെ കിടക്കാം ഇന്ന്

  • @user-bp7ex1jx9v
    @user-bp7ex1jx9v 4 роки тому

    Hlooo chetttaaa am dhiyaa njan +1 padikuvaaa enikkiii ee channall orupade ishtayiii pinne chettaneyumm chettante story telling modulationumm enikkii eee ghostinoode allengill anganathee storys experience kekkann vallare ishtanneee querosity plzzz anganathaa experience videooo cheyyavoooooo

  • @zerobulb8825
    @zerobulb8825 4 роки тому

    Video thudangunnathin munp thanne
    Sulthan neenall vazhatte😍🎈🎈 intro polichadukki😘😘😘😘

  • @emminivallyaonnu6544
    @emminivallyaonnu6544 4 роки тому +14

    ഇതൊക്കെ കാണുമ്പോൾ ചാനൽ dark mode ഇൽ ആകാൻ തോന്നുന്നത് എനിക് മാത്രം ആണോ😍

  • @vinuthomassart1307
    @vinuthomassart1307 4 роки тому +32

    മണ്ടന്മാർ, അന്തവിശ്വസികൾ, ചെ
    പേടിയുള്ളവർ എന്റെ ചുറ്റും നിക്കു
    എനിക്ക് പേടി ഉണ്ടായിട്ട് അല്ല കേട്ടോ😀😀
    സുൽത്താൻ കിടു വിഡിയോ😍🔥

  • @jayapanicker6012
    @jayapanicker6012 4 роки тому

    New to your channel. Like it very much 👍👍👍

  • @vishakshivashankarapillai1640
    @vishakshivashankarapillai1640 4 роки тому

    pwolikke machane nalla avatharana orupaade ishttaayi

  • @Imlocalboy
    @Imlocalboy 4 роки тому +36

    ഞാൻ ഇത് രാവിലെയേ കാണൂ...
    എന്ന് ഇന്നലെ രാത്രിയെ തീരുമാനിച്ചു....
    😂😂😂😂😂😂

  • @ullasbabu5379
    @ullasbabu5379 4 роки тому +9

    കടമറ്റത്ത് കത്തനാരുടെ കുടുംബക്കാരനായ കൊണ്ട് ഞാൻ ഇന്ന് സുഖമായി ഉറങ്ങും ഈ വീഡിയോ കാണുന്ന ബാക്കിയുള്ളവരെ കാര്യമാ കഷ്ടം😆😅😅😅

  • @achusanju2035
    @achusanju2035 4 роки тому

    Chetta njan ennu night alla noon annu video kandathu.
    Night time kittathathukonda allatha padichittallaaa kattooooo😜😜🌚🌚🌚🌚🌚🖤

  • @zaidjazil4194
    @zaidjazil4194 4 роки тому

    Ee videosokke pakal velichathil edthoode 👍👍 athrayenkilum pedi marikittum

  • @aamiammu4767
    @aamiammu4767 4 роки тому +44

    കുറ്റിപ്പുറം ആതവനാട് ഞങ്ങളുടെ അയൽ നാട് ആണ് 👀

  • @aanishrebeiro7264
    @aanishrebeiro7264 4 роки тому +10

    8:55 head set vechavar ke nala oru experiece aayirikum ene pretheekshikunu😵😵😵

  • @gods6167
    @gods6167 4 роки тому

    Entammo poli,enna sound effect aanu bro,evil dead Kanda feel

  • @swathysraj
    @swathysraj 4 роки тому +9

    Avasaanam you literally gave me a heart attack 😱

  • @pranavnair4345
    @pranavnair4345 4 роки тому +5

    One of my favorite theme since my childhood 🙂. Thanks for taking up this topic. It’s my kind request if you could add subtitles to your videos as many of my non mallu friends here in USA are interested to watch your videos. Hope you will do it. Great work BS 👍🏻😊

  • @kadharikka1852
    @kadharikka1852 4 роки тому +4

    പേടിച്ചിട്ടും.... മൂത്രമൊഴിക്കാൻതോന്നിട്ടും
    കുത്തിയ headset മാത്രം ഞാൻ ഒഴിവാക്കിയില്ല!!!!
    ഇങ്ങള് എന്ത് പേടിപ്പികാലാണ് ....

  • @Shahamathshahana
    @Shahamathshahana 3 роки тому

    Background sound😯 ufffffff🔥🔥🔥 orrrekshelllla👏👏

  • @BluestarVisualMedia4
    @BluestarVisualMedia4 4 роки тому

    സുൽത്താനെ..ഞാൻ ഇന്ന് ഇത്തിരി വൈകി പോയി...വീഡിയോ സൂപ്പർ...
    സൗണ്ട് മിക്സിംഗ് പൊളിച്ചു...💓🎈🎈🎈🎈🎈🎈🎈🎈

  • @ddzluttapi1160
    @ddzluttapi1160 4 роки тому +13

    സുൽത്താന്റെ വീഡിയോക്ക്
    തുടക്കത്തിൽ ഒരു കഥ ഫ്രീ

  • @SumiS2512
    @SumiS2512 4 роки тому +19

    ഈ പാലമരത്തിൽ മാത്രം എന്താ യക്ഷി കേറുന്നേ. മറ്റുള്ളതും മരങ്ങൾ അല്ലേ..

  • @farzeenahmd7958
    @farzeenahmd7958 4 роки тому +1

    ingade channelilottu njaan veennadhu kuttichira biriyaaniyude manam (KBC) pidichaanu......😋😋
    annu mudhal innu vere ingade oro videoyudeyum veriety topicsinteemmm katta fan..😍😍
    main aayittu Editing✌
    so ineem angattu ushaaraayi valaratte nammade channel....💪💪💪

  • @KIRAN611993
    @KIRAN611993 4 роки тому +4

    Want more ghost,ghouls and monster episode...u r sulthan of great story telling