സോംബികൾ - MALAYALAM | DARKMODE ©BeyporeSultan Vlog 104

Поділитися
Вставка
  • Опубліковано 13 лют 2020
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: സോംബികൾ | DARKMODE ©BeyporeSultan Vlog 104
    Location : BEYPORE
    Shot Date : 13 FEB 2020
    Concept : STORY | ENTERTAINMENT
    Support : BEYPORESUTLAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Розваги

КОМЕНТАРІ • 1,1 тис.

  • @BeyporeSultanOnline
    @BeyporeSultanOnline  4 роки тому +755

    ❗⚠ *DARKMODE TITLE GRAPHICS* UNDER CONSTRUCTION⚠❗

  • @ViShnuVJ.
    @ViShnuVJ. 4 роки тому +515

    *ഇത് കാണുമ്പോൾ ട്രെയിൻ to ബുസാൻ സിനിമ ഓർക്കുന്ന ആരേലും ഒണ്ടോ* ....

    • @jamescole8659
      @jamescole8659 4 роки тому +14

      World War Z too 💯💯

    • @ViShnuVJ.
      @ViShnuVJ. 4 роки тому +6

      @@jamescole8659 അതും പൊളി ആണ് 🙌

    • @ViShnuVJ.
      @ViShnuVJ. 4 роки тому +9

      @@Bharath-zs3re ഒരുമാതിരിപെട്ട എല്ലാം കണ്ടയാണ് ബ്രോ... 🙃🙂

    • @aswanik3274
      @aswanik3274 4 роки тому +2

      Pinnallathe

    • @diegozack4915
      @diegozack4915 4 роки тому +7

      Resident evil bro...

  • @ViShnuVJ.
    @ViShnuVJ. 4 роки тому +158

    Ohh കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ വന്നു 😍
    Zombie intrested one🤘

    • @QuizandTalks
      @QuizandTalks 4 роки тому +10

      Nee iluminati aanalke😂😂

    • @arunjacob8696
      @arunjacob8696 4 роки тому +5

      @@QuizandTalks 😂😂

    • @indian6830
      @indian6830 4 роки тому +5

      Ayyo illuminatti....

    • @QuizandTalks
      @QuizandTalks 4 роки тому +4

      👁️‍🗨️👁️‍🗨️

    • @ashfakhn8978
      @ashfakhn8978 4 роки тому +5

      ഇല്ലു കുട്ടൻ 😁

  • @gireeshm5231
    @gireeshm5231 4 роки тому +262

    *ഓരോ വീഡിയോ കാണുമ്പോഴും സുൽത്താന്റെ Subscribers കൂടുന്നുണ്ടോ എന്ന് നോക്കുന്നവർ ആരേലും ഉണ്ടോ* 😍

  • @Mupztalks
    @Mupztalks 4 роки тому +138

    *വായിൽ കൊള്ളാത്ത കുറെ പേരുകൾ കേൾക്കാൻ പറ്റി* 😁

  • @kaanakaazhchakaldronevideo3111
    @kaanakaazhchakaldronevideo3111 4 роки тому +115

    പരകായ പ്രവേശം എവിടെ പോയ്‌......? അത് വേണമായിരുന്നു സുൽത്താൻ ബ്രോ
    A bio weapon its possible
    കൊറോണ അതൊരു bio weapon തന്നെയാണ് എന്ന് പറയാം ഒരു പരിധി വരെ.മീഡിയയുടെ കണ്ണുകളിൽ ഇതൊരു വാർത്ത ആയി എത്തിയത് ഡിസംബർ ആവാസനൊത്തൊടു കൂടിയല്ലേ എന്നാൽ നമ്മളിൽ പലർക്കും അറിയാം നവംബർ മാസത്തിൽ തന്നെ കൊറോണ വുഹാൻ നഗരത്തെ കീഴ്പെടുത്തിയിരുന്നു, ചൈനീസ് ഗവണ്മെന്റ് മൂടി മറക്കാൻ നോക്കിയത് കൊറോണ എന്ന വൈറസ് ബാധിച്ചവരുടെ കൃത്യമായ വിവരങ്ങളെ അല്ല. കോറോണയുടെ യുടെ നിർമാണത്തിന് പിറകിൽ ഉള്ള കളികളെയാവണം.കാരണം ഒരുപാട് വർഷങ്ങളായി ഉറങ്ങി കിടന്ന കൊറോണ പെട്ടന്നൊരു സുപ്രഭാത്തിൽ വന്നതല്ല അതിനെ കുത്തിപൊക്കിയതാവണം. ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ വളർച്ച വെച്ച് നോക്കുകയാണെകിൽ ഇനി വരാനുള്ള യുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് bioweapon തന്നെയാവണം

    • @potatogamer6239
      @potatogamer6239 4 роки тому +1

      No it's not relate with consperancy
      There is no Chance I think

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 4 роки тому

      @@potatogamer6239 ഏല്ലാവർക്കും അവരവരുടേതായ site of view ഉണ്ടാകുമല്ലോ അതുകൊണ്ട് പറഞ്ഞതാണ് സഹോ

    • @potatogamer6239
      @potatogamer6239 4 роки тому +2

      @@kaanakaazhchakaldronevideo3111 ITS OKAY BRO,

    • @sanalkvd
      @sanalkvd 4 роки тому +2

      kaana kaazhchakal 👍🏻👍🏻

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +10

      🎈🎈🎈🎈

  • @Sanjay_Sachuz
    @Sanjay_Sachuz 4 роки тому +57

    സുൽത്താന്റെ മുഖം മാത്രം കാണുന്നു 😁 ഡാർക്ക് മോഡ് ഇജ്ജാതി

  • @athuljith5708
    @athuljith5708 4 роки тому +85

    *Gamers are waiting their whole life for such a moment* 😂

  • @shijishiji5103
    @shijishiji5103 4 роки тому +12

    ആ dark mode, night 1:30, door closed, headset full sound, മഴ, കാറ്റ്. ന്റ സുൽത്താനെ ആ oru fel

  • @bibinbindeesh3701
    @bibinbindeesh3701 4 роки тому +156

    ഇങ്ങേരോട് ഞാൻ നേരത്തെ പറഞ്ഞേക്കുന്നത് ആണ് രാത്രി crop circleന്റെ പണിക്ക് ഇറങ്ങണ ടൈമിൽ വീഡിയോ ഇടരുത് എന്ന്....കുറച്ചൊക്കെ മര്യാദ കൊടടെ...

    • @Shan17992
      @Shan17992 4 роки тому +1

      Crop circle എന്നാൽ എന്താണ് ബ്രോ?

    • @bibinbindeesh3701
      @bibinbindeesh3701 4 роки тому +4

      @@Shan17992 മുന്പിലത്തെ വീഡിയോസ് നോക്ക് ബ്രോ

    • @abrarabuzz7498
      @abrarabuzz7498 4 роки тому +1

      Njn puthya language_ilu NASA kku message ayakkuarnnu maahn😣
      ..
      .language. -maroadiz_

  • @geethak7803
    @geethak7803 4 роки тому +267

    Sultanee crop circle 2nd part pleaseeeeeeeeeeeeee

  • @sreelacp9050
    @sreelacp9050 4 роки тому +116

    Old darkmode was perfect

  • @moideenkoya3450
    @moideenkoya3450 4 роки тому +61

    വീഡിയോ കണ്ടു മുഴുവൻ ആകുന്നതിനു മുമ്പ്,
    Coment അടിക്കുന്നവർ ലൈക്‌ 🧟‍♂️🧟‍♂️
    👇👇

  • @khanp7431
    @khanp7431 4 роки тому +24

    ഇന്നത്തെ ഉറക്കം വെറുതെ കളയണ്ട,😴😴
    ഏതായാലും നാളെ കാണാം,😛😛

  • @oceanframes4740
    @oceanframes4740 4 роки тому +7

    ഹെഡ്സെറ്റ് വച്ചു കേട്ടപ്പോ zombie നമ്മുടെ അടുത്ത് നിക്കുന്നതായി തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔

  • @vishnusurendran6633
    @vishnusurendran6633 4 роки тому +109

    സുൽത്താന്റെ dark mode ഇഷ്ടമുള്ള ചങ്ങായിമാർ ഇവിടെ വരിൻ 😍👍

  • @ansta882
    @ansta882 4 роки тому +13

    Watching alone at 1:20 am😰.... Sneham verum sneham...😍

  • @sreekanthns2272
    @sreekanthns2272 4 роки тому +26

    Beypore sultan ഉയിർ😍😍 നിങ്ങൾ വേറെ ലെവലാണ് ഇക്ക .

    • @Vidyaaa96
      @Vidyaaa96 4 роки тому +2

      Shyam chettayi aanu... 😄😄😄

    • @sreekanthns2272
      @sreekanthns2272 4 роки тому +1

      @@Vidyaaa96 araa chettayi manusilayila

    • @Vidyaaa96
      @Vidyaaa96 4 роки тому +1

      @@sreekanthns2272 Sulthan 😍

    • @sreekanthns2272
      @sreekanthns2272 4 роки тому +1

      @@Vidyaaa96 sultano chettayi sorry enikariyilarunu chettante Peru sorry sorry and thanks Oru Ripley thanathinu eniyum vere level videos chey ikkaa😍😍😍😍😍😍

    • @Vidyaaa96
      @Vidyaaa96 4 роки тому +1

      @@sreekanthns2272 😁😁😁😍😍

  • @FESTY5S
    @FESTY5S 4 роки тому +13

    Sultan vdo upload cheyyunnath 9:00 aanengilum, njan kaanunnath 12:00 kazhinja... aa timil sultante vdo kaanaan oru prathyega feel aa🔥
    Ee vdo um polichu👌✌️

  • @Starmanfypmeme
    @Starmanfypmeme 4 роки тому +1

    Sulthan vera level ann thankz a lot for explaning about this concept❤❤❤😍

  • @ashfakhn8978
    @ashfakhn8978 4 роки тому +13

    Will Smith ന്റെ 'I am legend'
    The best zombie movie.

  • @omegadeadpool4987
    @omegadeadpool4987 4 роки тому +36

    10:53 The Last of Us enna Peru orthavar adi like kallichittillathavar poyi kallikan
    *The most realistic Zombie game ever*

  • @vishnuv3913
    @vishnuv3913 4 роки тому +2

    Well researched and well studied vlog... Whatever you said is true including the last zombie fungus. you are the one of best narrator. Always waiting for new video

  • @kevin61621
    @kevin61621 4 роки тому +81

    🧟‍♂️🧟‍♂️🎈SULTHANEE pin chaiyamoo 🧟‍♂️🧟‍♂️🎈

  • @ajaysureshbabu141
    @ajaysureshbabu141 4 роки тому +67

    ഈജിപ്റ്റിൻ മമ്മി പിരമിഡ് കളെ കുറിച് വീഡിയോ ചെയ്യുമോ സുൽത്താനെ

  • @sarathkumar2205
    @sarathkumar2205 4 роки тому +48

    വീണ്ടും ഒരു ആഡാർ സബ്ജെക്ട് 😍👌

  • @abhijithanil8984
    @abhijithanil8984 4 роки тому +3

    Sulthane videok edukkunna effort ariyan und😍🤩
    Pwli 🎈

  • @rehmatramees2145
    @rehmatramees2145 4 роки тому +3

    കൊള്ളാം പൊളി സാനം 😪🎈...
    നിങ്ങളുടെ വീഡിയോ കണ്ടു വേണo ffc ലു പോസ്റ്റ്‌ കുത്താൻ

  • @vishnu.s_
    @vishnu.s_ 4 роки тому +8

    സൂപ്പർ 👌more dark mode videos katta waiting

  • @cookie-tp2bq
    @cookie-tp2bq 4 роки тому +4

    Oh my God
    This guy really deserves more than 1 million

  • @eldhokurian8940
    @eldhokurian8940 4 роки тому +1

    Video is super really enjoyed it, way of presentation is awesome keep it up

  • @Sir_Cr0w
    @Sir_Cr0w 4 роки тому +1

    Thanks sultan I've been waiting for this video thanks sultan for accepting my request🥰🥰🥰😍🤩

  • @abdullahashil1027
    @abdullahashil1027 4 роки тому +11

    Powli........
    Hitler conspiracy theory മറക്കരുത്ട്ടോ 😘😘

  • @aruntrn2699
    @aruntrn2699 4 роки тому +20

    Firsteee.....😍🥰

  • @betsyjames4344
    @betsyjames4344 4 роки тому

    Intro aahnuu thankalude main....pwoli vdo...keep going...😊

  • @user-cz6fk9yz9i
    @user-cz6fk9yz9i 4 роки тому +4

    ഹൗ വല്ലാത്ത തംനൈൽ .😱പൊളി👍🎈🎈🎈 ഇൻഫെക്ഷൻ പിടിച്ചു സോമ്പി ആവാൻ പോകുന്ന അച്ഛൻ ബുദ്ധിപൂർവ്വം അയാളിൽ നിന്നു തന്നെ സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ക്ലിപ്പ് കണ്ടിരുന്നു .വല്ലാത്ത ഫീൽ ആവും.😕🎈🎈🎈

  • @mysticman5335
    @mysticman5335 4 роки тому +27

    Unniyettan second🎈🎈

  • @prathikp1769
    @prathikp1769 4 роки тому +7

    Uff what a thumbnail mahn ✌️👌

  • @honeyabraham5174
    @honeyabraham5174 4 роки тому

    Ningle varthanam kekmbo.. zombies vanna polm ithra pedikulaa manushynn... immathiri vedios okke itt pedipich pedi illandakua...nthanu hee.. amazing 🎈🎈🎈🎈

  • @divyap6110
    @divyap6110 4 роки тому

    Sultan ur each nd every video makes me excited...👏👏✌️✌️🙏🙏

  • @rohitfuture6495
    @rohitfuture6495 4 роки тому +4

    Excitement before watching this podcast tremendous.

  • @samsonjosephjossy
    @samsonjosephjossy 4 роки тому +9

    എത്രാമത്തെ ആണാവോ എന്നാലും ഞാൻ നേരത്തെ എത്തി 🥳🥳

  • @user-qe6iw1ls7u
    @user-qe6iw1ls7u 4 роки тому +1

    Nice video Sultane ✌🏻🤩

  • @akashs4483
    @akashs4483 4 роки тому

    Kurachde detail ayitt onnude prethishikkunnu..... kidu😘😍

  • @swathimanoj8600
    @swathimanoj8600 4 роки тому +7

    Firsteee🙂

  • @meenakshid.s1966
    @meenakshid.s1966 4 роки тому +3

    Thank you so much sultane......... 🎈🎈

  • @eshaanarts1176
    @eshaanarts1176 3 роки тому

    Super
    I like your videos
    Keep it up
    🥰🥰🥰🤩🤩👏👏

  • @mohamedirshad4903
    @mohamedirshad4903 4 роки тому

    Iyalekondu oru rakshayumilla . Eagerly waiting for every video of yours . 👌

  • @malluurbantraveller8780
    @malluurbantraveller8780 4 роки тому +6

    Shyam etta El dorado kurich oru video cheyyamo ath sathyamano ???
    Athil enthengilum sathyam undo??

  • @sreehari3127
    @sreehari3127 4 роки тому +20

    Sultan it's me PUBGGamer !!!
    I hope you remember...!

    • @sajeevkk9969
      @sajeevkk9969 4 роки тому +2

      Bucky404 enne ariyooo

    • @sreehari3127
      @sreehari3127 4 роки тому +2

      @@sajeevkk9969 I don't remember...!!! How do YOU know me

    • @sajeevkk9969
      @sajeevkk9969 4 роки тому +2

      Pubg

    • @sajeevkk9969
      @sajeevkk9969 4 роки тому +2

      R u studying in 8th standard

    • @sreehari3127
      @sreehari3127 4 роки тому +1

      @@sajeevkk9969 PUBG my name in that is Sreehari005

  • @harikiranpr2910
    @harikiranpr2910 4 роки тому

    Thank you so much...finally 😍😍

  • @am_rahija
    @am_rahija 4 роки тому

    ingerk ithrayonnum subcribers pora..golden play buttonoke kittanda muthalanu sulthan...daivam anugrahikkate...njan maximum whatsappiloke share cheyyarund vdo links.. waiting for ur vds...

  • @rtr6278
    @rtr6278 4 роки тому +10

    Intro സ്റ്റോറി മുൻപ് പറഞ്ഞത് അല്ലെ 🤔....?

  • @graamavasi
    @graamavasi 4 роки тому +28

    Machane horror novel vayikamo 1 hr vech daily njangal support cheyyam

  • @alishasudhir3830
    @alishasudhir3830 4 роки тому

    Ningalude videos okke super anu... 💫

  • @mosesmoncy3280
    @mosesmoncy3280 4 роки тому

    Beautiful presentation and exaggerated for ur next vlog.

  • @sureshbabu7964
    @sureshbabu7964 4 роки тому +12

    WEREWOLF വേറൊരു സോമ്പി പോലെ ഉള്ള ഒരു ജീവിയാണ്

  • @ANanthak5
    @ANanthak5 4 роки тому +16

    First eeee

  • @rajathlakshman2049
    @rajathlakshman2049 4 роки тому

    Kandu supperb
    ......1st view adikan nokki but patilla🎈🎈🎈🎈😍

  • @kl_48
    @kl_48 4 роки тому +2

    First✌️🙈

  • @rejithabinu1436
    @rejithabinu1436 4 роки тому +7

    Polichu നിങ്ങൾ വേറെ ലെവൽ

  • @drago93ff
    @drago93ff 4 роки тому +8

    12:10 video kandu 😢😢 pedich verachu 🤒 sultan e egane pedipikalle 😩

  • @reubengeorge18
    @reubengeorge18 4 роки тому

    Hi sultan. Nice video. Could you please do a video on The Amytiville Horror?

  • @dreamsofheaven5456
    @dreamsofheaven5456 4 роки тому

    കേൾക്കാൻ നല്ല രസം.... പുതിയ അറിവുകൾ 👌👌👌👌

  • @vinuthomassart1307
    @vinuthomassart1307 4 роки тому +44

    സുൽത്താൻ
    പതിവ് പോലെ തന്നെ അടിപൊളി വിഡിയോ👍👍
    2:04 ഓഡിയോ ശരിക്കും ഞെട്ടിപ്പോയി😀

    • @Virsagivlogs
      @Virsagivlogs 4 роки тому

      Prnjthannathinu dankzz😍😆

    • @siva7060
      @siva7060 4 роки тому

      Vinu Thomas Kunnath sathyam😣

  • @akhilapraju5660
    @akhilapraju5660 4 роки тому +5

    Any one loves resident evil?
    By the way nice video

  • @anumpillai8423
    @anumpillai8423 4 роки тому

    Chetta... excellent topic 👍🎈

  • @NoorAli-gi8kg
    @NoorAli-gi8kg 4 роки тому +1

    oh my god, ഇങ്ങൾ പൊളിയാട്ടോ 💫💫💫💫

  • @mohammednabeelpm851
    @mohammednabeelpm851 4 роки тому +4

    "കാർവാഷ്‌ക" എന്ന ഒരു സ്ഥലത്തെ കുറിച്ചും അവിടുത്തെ കഥയും കേട്ടു. ഈ സ്ഥലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... സത്യത്തിൽ എന്താണ് കാർവാശ്ക...

  • @sabijasajeev1038
    @sabijasajeev1038 4 роки тому +3

    second adiche👍

  • @AnjanaPreethyShajeev
    @AnjanaPreethyShajeev 4 роки тому +2

    Thumbnail aanu സുൽത്താൻ ന്റെ main
    Highlight... 😎....
    Best topic in valentines day..... 👏😜

  • @manishas3810
    @manishas3810 4 роки тому

    Kidilan... Superbbbb

  • @the__athiest
    @the__athiest 4 роки тому +7

    ഉറുമ്പുകളെ കുറിച്ച് ഒരു vedio ഇടാമോ

  • @anjanaambikumar4148
    @anjanaambikumar4148 4 роки тому +6

    Njan 1steeeyyyy😍😍😍😂😂😂🎈🎈🎈🎈🎈🎈🎈

  • @ajmalibnuta8693
    @ajmalibnuta8693 4 роки тому +1

    Pwoli saanam... 🔥✌️

  • @gladsoneldowmathai5362
    @gladsoneldowmathai5362 4 роки тому

    Great video bro🤩🤩🤩

  • @april_girl5627
    @april_girl5627 4 роки тому +3

    Sultan bro.. " exorcism of Emily rose" enna incident ne Patti Oru video cheyyamoo....❤️🎈🎈🎈

  • @judhan93
    @judhan93 4 роки тому +20

    *ഞാനൊരു പുതിയ സബ്സ്ക്രൈബര്‍ ആണ് സുല്‍ത്താനെ നിങ്ങ വീഡിയൊസ് കണ്ടു പൊളി സാധനം*

  • @annmariyaannann5998
    @annmariyaannann5998 4 роки тому

    Sultanee topic and the video polichuuttoo

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg 4 роки тому +1

    ഒരുപാടുപേർ അവതരിപ്പിച്ചു കെട്ടിട്ടുട്ടുണ്ട്
    ഇങ്ങനെ ഒരു ഫീല് കിട്ടുന്നത് ങ്ങളെ അവതരണത്തിനാണ് സേട്ടാ.....
    😍😍
    ന്തോ... വേഗം അങ്ങു കഴിഞ്ഞു പോയത് പോലെ....
    അടുത്ത വീഡിയോവിനായി Waiting...
    LoVe YoU SuLThAn BrOOO.....

  • @shameemzaid9182
    @shameemzaid9182 4 роки тому +4

    😟Ente ponnu sultane JBL nte gaming headphonum vech ee video kandappo nikkaree mulliya avsta aayi😧
    😈Background score Oru rakshayum illa💓
    Polisaathanam my***😂😂😂😂😂

  • @athulsanjeev511
    @athulsanjeev511 4 роки тому +4

    Train to busan💜

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 роки тому +1

    Zombie ayyo ..Poli sultane power ❤️🔥🔥❤️🖤🖤🖤🖤🖤🖤 dark vibe

  • @vahidpookunju6273
    @vahidpookunju6273 2 роки тому +2

    എന്റെ പൊന്നു ചേട്ടാ രാത്രി കിടന്നുറങ്ങുമ്പോൾ പേടിപ്പിക്കുന്ന പോലെയാണ് ചേട്ടന്റെ വർത്താനം 🥺

  • @ajojose7477
    @ajojose7477 4 роки тому +5

    ആളുകളെ ഇങ്ങനെ ഭയപ്പെടുത്താൻ സുൽത്താന് മാത്രമേ കഴിയൂ

  • @jishnukp2255
    @jishnukp2255 4 роки тому +8

    1st adikkaan vannathaarrnnu
    10 th comment aayippoyi
    Iam Sulthanified 💯🎈
    Pin ചെയ്യുമോ സുൽത്താനേ...📌📍📍

  • @akshayaasokan1705
    @akshayaasokan1705 4 роки тому

    Adipolyy.... 😍😍😍,sulthane... Bridge Water Triangle ne patti oru video cheyyamo?

  • @devadathprabhakar7179
    @devadathprabhakar7179 4 роки тому

    You deserve more subscribers ❣

  • @nidhinrajan14
    @nidhinrajan14 4 роки тому +5

    😖തനിക്ക് പേടിപ്പിക്കാതെ പറഞ്ഞൂടെ?? ഒരു ഒടുക്കത്തെ BGM 🙆🏻‍♂️

  • @veenaunnikrishnan6111
    @veenaunnikrishnan6111 4 роки тому +8

    Appol Zombie okke undalle😱

  • @sangeerth6884
    @sangeerth6884 4 роки тому +1

    Adipoli topic sulthane
    One of the interesting topic😍😍😍😍🎈🎈🎈🎈

  • @jarshududu
    @jarshududu 4 роки тому

    Video kanaan povunne ullu erikatte munkooti cmnt
    Ningal anth cheythalum pwoliyalle ❤❤❤❤❤😍😍😍😍😍

  • @nandhajayan5578
    @nandhajayan5578 4 роки тому +3

    🎈🎈🎈🎈😍

  • @Munawark10
    @Munawark10 4 роки тому +4

    സത്യം പറഞ്ഞാൽ ഈ zombie എന്നത് എനിക്ക് ഭയങ്കര തമാശയാണ്.zombie land കണ്ടപ്പോൾ അതങ്ങ് സ്ഥിരപ്പെട്ടു.

    • @user-sn4wc1nv9l
      @user-sn4wc1nv9l 4 роки тому +1

      😂😂
      Please watch World War Zombie ,Train To busan ,etc....

    • @therealmallugamer
      @therealmallugamer 4 роки тому

      Athu concept manassilaakanjitta 😂😂

    • @Munawark10
      @Munawark10 4 роки тому

      @@user-sn4wc1nv9l മുത്തേ ഇതൊക്കെ ഞാനും കണ്ടിട്ടുണ്ട്.പക്ഷേ ഏത് അർദ്ധ രാത്രിയിലും കണ്ടിരിക്കാൻ പറ്റിയ ഒന്നാണ് zombie സിനിമകൾ.കുറച്ച് അറപ്പുള്ളത് കാണേണ്ടി വരും എന്നല്ലാതെ പ്രേതം പോലെ പേടി അതിൽ എനിക്ക് തോന്നിയിട്ടില്ല.

  • @sreejithhari5347
    @sreejithhari5347 4 роки тому

    The most thrilling ending from all your videos
    Good idea put forwarded

  • @shinypoulose914
    @shinypoulose914 3 роки тому +2

    Last dhey kedakkanu chattim kalom..😄
    Ini ellaarum idh orth pedich irikkandavum..

  • @adhilvafi9614
    @adhilvafi9614 4 роки тому +4

    Like... Sultan ishtam ♥️♥️♥️

  • @vineethavjn6036
    @vineethavjn6036 4 роки тому +5

    Ente ponnu sultane ithoke pakalu upload cheythalpore ..pedikondu kananum vayya...sultankandal pokanum vayya....pavam njan

  • @akshayhari8891
    @akshayhari8891 4 роки тому

    Keep going man🎈🎈

  • @abhinavajith9313
    @abhinavajith9313 4 роки тому +1

    Well Finished rave!!!
    Bhaijaan Sulthan ❣️