KADAMATTATHU KATHANAR | DARKMODE ©BeyporeSultan Vlog 267
Вставка
- Опубліковано 9 бер 2023
- Celebrate this Holi with KukuFM! ✨✨
A special discount for my audience-
Use coupon code Holi60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
Download link - kukufm.page.link/mNniKeVKeCeF...
Hurry UP! Offer valid till 12 March only ✨✨
Balloominati Channel Link: ua-cam.com/users/Balloominati?...
Check Beyporesultan Branded Merchandise here:
www.loomful.com/collections/b...
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog:
Location : BEYPORE
Shot Date :
Concept :
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
UA-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - Розваги
Celebrate this New Year with KukuFM! ✨✨
A special discount for my audience-
Use coupon code NY60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
Download link -kukufm.page.link/mNniKeVKeCeFiZTP8
Hurry UP! Offer valid till 1st of Jan only ✨✨
Balloominati Channel Link: ua-cam.com/users/Balloominati
Kathanar mothom 18+ annalo 🤣🤣🍀
കുദാർ ഗ്രാമം കുറച്ചു വീഡിയോ ചെയ്യാമോ?
Sooryakaaladi Namboothiriye kurich oru video cheyyu.
Yes
Thank u sulthan for this info❤❤❤🔥
കടമറ്റത്ത് കത്തനാർ പണ്ട് ടിവിയിൽ കണ്ടവർ ഉണ്ടോ 😊😊
ഞാൻ കണ്ടിട്ടില്ല😀
Pinnallade 🔥
Pinne🔥
kanditund annoke wait cheyth irikkum oro episodinumayi kuttikalathe ormakal😊
Marakkan pattumo
Feeling so proud to see this video and several comments mentioning the title song of the serial 'Kadamattathu Kathanar'. It was my grandfather, Chunakkara Ramakutty who wrote it. It is such a wonderful thing to see how he still lives on through his artistic works, even after 3 years of his demise. Even though he has written several songs including 'Devadaru Poothu En Manassin Thazhvarayil', 'Shyamameghame Nee' and so on, it is this song of his that pretty much sums up my childhood. We miss you, Appuppa..! ❤
❤️❤️
❤
Wow great to know 😊
❤
Onn poda
*മാന്ത്രികൻ മഹാ മാന്ത്രികൻ എന്നു തുടങ്ങുന്ന പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം അണ് ♥️♥️♥️♥️♥️*
Exactly bro😅
കത്തനാർ എന്ന് പറഞ്ഞാൽ ആദ്യം ഓർമ വരുന്നത് വർഷങ്ങൾക്ക് മുന്നേ ഉള്ള tv serial ആണ് 👌
എറണാകുളം ജില്ലയിൽ കടമറ്റം എന്നാ സ്ഥലം ഉണ്ട്. കോലഞ്ചേരി അടുത്ത് ആണ്. അവിടത്തെ പള്ളിയിൽ പോയി കണ്ടാൽ മതി. എല്ലാത്തിനും ഉത്തരം ഉണ്ട്
Entha avide ille
ചെറുപ്പം മുതൽ കണ്ടിട്ടും ഉണ്ട്.. ആ പള്ളിയിലേ ഇടവകയുമായിരുന്നു.. ഞങ്ങളുടെ വീടിന്റെ അടുത്താണ് കടമറ്റം പള്ളി 😍
അങ്ങനെ പലതവണ Req ചെയ്ത് ഇത്രയും നാൾ കാത്തിരുന്ന ആ Dark Mode Day വന്നെത്തി!.അങ്ങനെ കടമറ്റത്ത് കത്തനാരുടെ മാന്ത്രിക ജീവിതം സുൽത്താനിലൂടെ അടുത്തറിയാം...🖤✝️🖤
im here after kathanar glimpse, looking promising.
എല്ലാ നാട്ടിലും ഓരോ മിത്തുകളും ദേശദേവതകളും വാമൊഴിയായി പറഞ്ഞു വന്ന നാടൻ കഥകളും ഉണ്ടാവും അങ്ങനെ നമ്മുടെ നാടൻ കഥകൾ കുറെ എണ്ണം പറയാമോ സുൽത്താനെ.. ❤️❤️
Athe venam
യക്ഷിയുണ്ട്, മാടനുണ്ട്, ചാത്തനുണ്ട്, ഭൂതമുണ്ട്
@@harikrishnan680 എന്റെ വീടിനടുത്തു ഒരു ദേവി ക്ഷേത്രം ഉണ്ട്. അവിടെ പണ്ടുള്ളവർ പറയുന്ന കുറച്ചു അത്ഭുതകാര്യങ്ങൾ ഉണ്ട്. അത് കേക്കാൻ തന്നെ ഒരു രോമാഞ്ചിഫിക്കേഷൻ ആണ് ❤️❤️❤️
@@chelsamaria6376 മറുത ഉണ്ട്..ചാത്തൻമാർ ഉണ്ട് ☺️
@@chelsamaria6376 ഭൂതം, ചാത്തൻ ഇല്ല, യക്ഷി, മാടൻ ഉണ്ട്
പണ്ട് Marakkar നെ കുറിച്ച് Sulthan പറഞ്ഞ video കണ്ടു കോരിതരിച്ചു ഇരുന്നതാ, പടം വന്നപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു നിരാശ ആയി.... ഇപ്പോൾ കത്താനാർ നെ കുറിച്ച് ഒരു പടം കൂടെ വരുന്നു... അത് നന്നായാൽ മതിയാരുന്നു.
കൊള്ളാം , കടമുറ്റത്ത് കത്തനാർ കഥകൾ വളരെ കൊച്ചിലെ തന്നെ വായിച്ചിട്ടുണ്ട് എങ്കിലും ശെരിക്കും ഈ കഥ ആസ്വദിച്ചത് കലാനിലയം നാടകം ആക്കിയപ്പോൾ ആണ്, പിന്നിട് ടിവി സീരിയൽ ആയും കണ്ടൂ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു നാടകം അത്രക്കും മനോഹരമായിരുന്നു
Manthrikan.... Maha manthrikan... Kadamattathu kathanar🔥🔥
കടമറ്റത്തു കാത്തനാർ ❤ആ പഴയ കാലം 😊താങ്ക്സ് സുൽത്താൻ ❤
കടമറ്റത് അച്ഛന്റെ കഥ ഒരു കഥ അല്ല ജീവിച്ചിരുന്നത് തന്നെ ആണ് ഇന്നും മാന്നാർ പെരുമല പനയന്നാർ കാവ് അമ്പലത്തിൽ യക്ഷിയെ കുടി ഇരുത്തിയിട്ടുണ്ട് അവിടെ എഴുതി വച്ചിട്ടുണ്ട് കടമറ്റ് അച്ഛനാൽ തളക്കപ്പെട്ട യക്ഷി എന്ന്, കൂടാതെ കടമറ്റം പള്ളിയും പാതാള കിണരും എല്ലാം ഇന്നും ഉണ്ട് പുഞ്ചമൻ ഇല്ലവും ഇന്നും ഉണ്ട്.
കടമറ്റത്ത് കത്തനാർ പഠിച്ചത് മലവാര സമ്പ്രദായം ആണ്.. അതോടൊപ്പം ഇന്ദ്രജാല- മഹേന്ദ്ര ജാല വിദ്യകളും പഠിച്ചിരുന്നു.. അദ്ദേഹം കൂടുതൽ ആയി ജനങ്ങളുടെ മുൻപിൽ ഉപയോഗിച്ചിരുന്നത് ഇന്ദ്രജാല മഹേന്ദ്രജാല വിദ്യകൾ ആണ്..
അദ്ദേഹം പാതാള മൂർത്തികളെയും സേവിച്ചു വശംവദർ ആക്കിയിരുന്നു..
കടമറ്റം പള്ളിയിലെ കിണർ അദ്ദേഹം പാതാളത്തിൽ പോയി വിദ്യ പഠിച്ചിരുന്ന വഴി ആയിരുന്നു എന്ന് പറയപ്പെടുന്നു..
നവവൃന്ദം മാലാഖമാരെയും ഉപയോഗപ്പെടുത്തുന്ന മാന്ത്രികവും അദ്ദേഹം ഉപയോഗിച്ചിരുന്നു..
മലവാരവും കൗളവും ജൂത മാന്ത്രികവും അച്ഛൻ സ്വയം സൃഷ്ടിച്ച ചില മന്ത്രങ്ങളും (eg: 'ഓം ചുത്തമാന കുരിശേ...') ചേർത്ത് ഉള്ളതാണ് കടമറ്റം സമ്പ്രദായം..
പണ്ട് കടമറ്റം പള്ളിയുടെ ആൾത്തരയിൽ വച്ച് വരെ കോഴി വെട്ടി ഉള്ള കർമ്മങ്ങൾ നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഉള്ള ക്രിസ്തു മത നേതൃത്വത്തിന് ഇതൊന്നും താല്പര്യം ഇല്ല...
കാലപ്പഴക്കത്തിൽ ഇത് പൂർണമായും നിന്ന് പോണം എന്നാണ് അവരുടെ ആഗ്രഹം...
ഓരോ മന്ത്രങ്ങളും ഓരോ ഋഷിമാരുടെ മനസ്സിൽ ഉദ്ഭവിച്ചതാണ് എന്ന് പറയപ്പെടുന്നു..
അങ്ങനെ നോക്കുക ആണെങ്കിൽ കടമറ്റത് അച്ചനും ഒരു ഋഷി ആണ്..
പുതുതായി മന്ത്രം സൃഷ്ടിച്ചു അത് ഫലവത്ത് ആക്കി കാണിച്ചില്ലേ.. 🙏
❤👍.. തന്ത്രം ആണ് അദ്ദേഹം പഠിച്ചു പ്രവർത്തികം ആക്കിയത്.. പിന്നെ മലവേടൻമാരുടെ വിദ്യകളും
@@dreamcatcher1172 ഭൂരിഭാഗം വിദ്യകളും തന്ത്ര ശാസ്ത്രം തന്നെ ആണ്
@@dreamcatcher1172 ഭൂരിഭാഗം വിദ്യകളും തന്ത്ര ശാസ്ത്രം തന്നെ ആണ്
@@a_s_n2859 yes.. എല്ലാം തന്ത്രികം ആണ്
ഇപ്പോഴും പാതാളകിണറിൽ ഒളിഞ്ഞും മറിഞ്ഞും കോഴിവെട്ടു നടക്കുന്നുണ്ട്.......
കത്തനാർ പഠിച്ചതും ചെയ്യുന്നതും മാലയരായ സമ്പ്രദായം തന്നെയാണ്.....
പാതാള മൂർത്തിയെയാണ് അദ്ദേഹം സേവിച്ചത്.
അതാണ് അദ്ദേഹത്തെ അവസാനം പാതാളത്തിലേക്ക് തന്നെ കൊണ്ട് പോയത്.
ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
കത്തനാരുടെ കഥയിലെ പോറ്റിയുടെ മന ഞങ്ങളുടെ അടുത്താണ്. ഞാൻ അത് കാണാൻ പോയിട്ടുണ്ട്
Place?
@@hridhya150 Kottayam puthuppally, kaithepalam
Aveda kadavu evidhayanu?
St. George Syrian Church Kadamattom, Ernakulam is this historical place.
കതനാരുടെ സേവ എന്തൊക്കെയാണെന്ന് ഒന്ന് പറയാമായിരുന്നു സുൽത്താനെ... ഇത് സിനിമയിൽ ഉള്ളത് തന്നെ ആയിപോയോ എന്ന് തോന്നി.... പാതാള കാപ്പിരി മുതൽ കുറെ സേവ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... സാരമില്ല ഇത്രയും തന്ന സുൽത്താന് നന്ദി അറിയിച്ചുകൊണ്ട് ഒരു ഭൂതഗണം ❤️❤️❤️👍🏻👍🏻👍🏻👍🏻
Waiting for KATHANAR movie 🔥🔥🔥😍
ഏറെ നാളായി ആഗ്രഹിച്ച ഒന്നായിരുന്നു... വളരെ നന്ദി ചേട്ടായി ♥️
BRO കൽക്കി അവതാര ത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വീഡിയോ മിനിമംയ്സ് ചെയ്തു കടമറ്റത്തു കതനാർ ടൈറ്റിൽ സോങ് കേൾക്കാൻ പോയ ഞാൻ.
Again sultan came with another interesting topic.always supports the channel❤️
Prethavum Bhoothavum Yakshiyum Rakshasum Mithyayo atho Sathyamo ....
Kadamatath Kathanar.... 💭🤌
കടമറ്റം പള്ളിയിൽ പോയിട്ടുണ്ട്... അങ്ങനെ ദിവ്യനായ ഒരാൾ അവിടെ ജീവിച്ചിരുന്നു.. എന്നത് യാഥാർഥ്യമാണ്. കടമറ്റത്ത് അച്ഛന്റെ ശരീരം അടക്കം ചെയ്തിട്ടുള്ള കല്ലറ പള്ളിയുടെ ഉള്ളിൽ ആണ്. അവിടെ കെടാവിളക്ക് കത്തുന്നുണ്ട്. ഈ പള്ളിയുടെ പുറകിലുള്ള വിജനമായ സ്ഥലത്താണ്... പാതാള കിണർ. ഇപ്പോൾ അത് കമ്പിവല കൊണ്ടു മുകൾ ഭാഗം കവർ ചെയ്തിട്ടുണ്ട്. ഇതിനെയും പിന്നിലായുള്ള ചെറിയ ഒരു പള്ളിയിൽ ആണ് കടമറ്റത്തു കാത്തനാർ അച്ഛൻ താമസിച്ചിരുന്നത്..ഇവിടെ അച്ഛൻ ഉപയോഗിച്ചിരുന്ന ചില വസ്തുക്കൾ കാണാം..
പ്രധാന പള്ളിയുടെ മേൽക്കൂരയിലെ കഴിക്കോലുകളിലും... ചുവരിന്റെ ഉയർന്ന മേൽഭാഗത്തും വെട്ടുകളും കെടുപാടുകളും കാണാം... ഇത് അച്ഛൻ വായുവിൽ ഉയർന്നു ദുഷ്ട ശക്തികളെ ചങ്ങല കൊണ്ടു അടിച്ചപ്പോൾ ഉണ്ടായതാണ്.. എന്നാണ് വിശ്വാസം..
ഈ പള്ളിയുടെ ചുവരുകൾ രണ്ട് പാളികളായി അവയ്ക്ക് ഇടയിൽ മണൽ നിറച്ചാണ് നിർമിച്ചിരിക്കുന്നത്... അതിലും ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്.
.
യഥാർഥ്യങ്ങളും.. കേട്ടുകഥകളും.. അന്ധ വിശ്വാസങ്ങളും.. വേർതിരിച്ചു അറിയുന്നതിനായി ഞാൻ യാത്രകൾ ചെയ്യാറുണ്ട്...
വിജനമായ ആ പള്ളികളുടെ പ്രദേശത്തു ഒരു vibration നിറഞ്ഞുനിൽക്കുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.....
മനുഷ്യസ്നേഹിയായ കടമറ്റത്തു കത്തനാർ അവിടെ ജീവിച്ചിരുന്നു എന്നത് മാത്രം ഒരു യഥാർതഥ്യമാണ്.....
അച്ചന്റെ ശരീരം അല്ല അവിടെ അടക്കം ചെയ്തിരിക്കുന്നത്..പുള്ളി പാതാള കിണറിൽ ഇറങ്ങിപ്പോയി എന്നാണ് പറയുന്നത്..
Aww I just love these type of biographies ...Jesus, Tesla, elephant man,now this one, thank you💞
കടമറ്റം എന്ന സ്ഥലത്തിനു അടുത്തു നിന്നും ✋️😄.
കടമറ്റത്തു കത്തനാർ കണ്ടു അച്ചൻ ആകണം എന്ന് ആഗ്രഹിച്ച ഒരു കുട്ടികാലം ഉണ്ടാർന്നു...സുഹൃത്തുക്കൾ ഏതെങ്കിലും പെൺകുട്ടികളുടെ പേര് പറഞ്ഞു കളിയാക്കുമ്പോൾ ഞാൻ കല്യാണം കഴിക്കുന്നില്ല അച്ചൻ ആകാൻ പോകുവാണ് എന്ന് പറഞ്ഞു തടിയൂരി... എന്നിട്ട് ഇപ്പോൾ course എന്ന് കഴിയുന്നോ അപ്പോൾ കല്യാണം ആലോചിച്ചോളൂ എന്ന് വീട്ടുകാരോട് പറഞ്ഞു ജീവിക്കുന്നു.
Woww I just loved it ❤️
Your efforts in videos is just massive 💗
Ninghaldey title track vere level broi❤❤❤
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
Only Malayalam serial that I saw 😇
Kadamattathu Kathanar 🔥
കടമറ്റത്ത് കത്തനാർ പഠിച്ചത് മലയര സമ്പ്രദായമാണ്....
അദ്ദേഹം സേവിച്ചത് പാതാള മൂർത്തിയെയാണ്....
അത്കൊണ്ട് അവസാനം പാതാളത്തിലേക്ക് കൊണ്ട് പോയതും
ഇന്നും പോയിടം പള്ളിയിലെ കിണറ്റിൽ ഒളിഞ്ഞും മറഞ്ഞും കോഴിവെട്ടു നടത്തുന്നുണ്ട്......
എറണാകുളം ജില്ലയിൽ കുന്നത്തുനാട് തലൂക്കിൽ കോലഞ്ചേരിക്കടുത്തു കടമറ്റം ഇപ്പോഴും ഉണ്ട്.
Kadamattom ente veedinte aduthulla place aaa🔥❤️🎈🎈
ചുണ്ണാമ്പ് ഇല്ല കഞ്ചാവ് ഉണ്ട് മതിയോ 😁
അധികം ആരും പറയാത്ത ഒരു മാന്ത്രികൻ ഉണ്ട് ഐതിഹ്യമാലയിൽ "തേവലശ്ശേരി നമ്പി" അങ്ങേരോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു മഹാമാന്ത്രികനും ഇല്ല. അച്ചൻ കോവിൽ ശാസ്താവ് വരെ ഗുരുവായി അംഗീകരിച്ച അതി പ്രഗത്ഭൻ. ഒരിക്കൽ അദ്ദേഹത്തിന്റെ കഥ വായിച്ചാൽ വീണ്ടും വീണ്ടും വായിക്കാൻ തോന്നും അത്രയും അടിപൊളി ആണ് 🔥 അദ്ദേഹം ഉപാസിച്ചിരുന്നത് ചെങ്ങന്നൂർ ഭഗവതിയാണ്. Beginning to end His story is very interesting ⚡ അദ്ദേഹത്തിന്റെ കഥ വായിച്ചാൽ അതു പോലെ ഒരു മാന്ത്രികൻ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് തോന്നി പോകും
ദേവി മഹാത്മ്യം കയ്യിൽ ഉണ്ടായത് കൊണ്ട് യക്ഷിയുടെ കയ്യിൽ നിന്നും രക്ഷപെട്ട ആളാണോ.. ആ കഥ കേട്ടിട്ടുണ്ട്
@@dreamcatcher1172 athala ithu vere aalanu thevalassery nambi patti arayanengil aithihyamala vayikanam athil thevalassery nambi ennu thanne paranju oru chapter indu athinu purame naalekattu pillamar enna bagathum idehathe patti parayunundu 😌
@@vaishnavpp2366 ok
@@vaishnavpp2366alu famous kathanar range undo
Jayasuriya upcoming movie 🥵😱👻
കൊട്ടാരത്തിൽ ശക്കുണ്ണി ഞാൻ വായിച്ചിട്ടുണ്ട്
ഈ ലൂക്കിൽ സുൽത്താന് ശരിക്കും കത്താനാർ ആയി അഭിനയിച്ച പ്രകാശ് പോളിന്റെ ഒരു ഛായ ഉണ്ട്.
ഇവനോ ആ ചായ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ മോനെ ഇല്ലെങ്കിൽ നിനക്ക് ഞാൻ കുഴപ്പങ്ങൾ വരുത്തി തരാം നിൻറെ തലയ്ക്ക് ഞാനാരാണെന്ന് ഇപ്പോൾ മനസ്സിലായോ ഞാനിന്നു വരും നീ ഉറങ്ങുന്ന മൂന്നാം യാമത്തിൽ നിൻറെ മുന്നിൽ അപ്പം മനസ്സിലാക്കിയാൽ മതി ഞാൻ ആരാണ് എന്ന
അതി മനോഹരം.. ❤️❤️
ഐതിഹ്യ മാല വായിച്ചിട്ടുണ്ട് ❤❤🥰
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
നീ വന്നോ എന്നാൽ എന്റെ പറിയൊന്നു വായിൽ എടുത്തിട്ട് പൊക്കോ
Nice Tshirt..
You are Brilliant
Parayipetta panthirukulam and neelakkoduveli and chernobyol vedio cheyyumo sultthaan
Thank youuu sultthaan
Ningade title bgm nde big big big fan aanu sulthaane❤❤❤😻😻🎉🎉
njn kadamattom palli idavakaran ❤
kadamattom church is blessed one❤
Please do make a video on doppel ganger🎈
Sultan ishtam 💜💜💜💜
Favorite aann kadamattathu kathanar 😊😊
Kadamattathu kathanar English version Amazonil available aanu
ഞാൻ പരുമലക്കാരനാണ് എന്റെ വീടിന്റെ അടുത്താണ് ഈൗ അമ്പലം ❤️❤️❤️
how to write dream journal onnu parayumoo
You are just reciprocating the movie story dude! This is not what people like me exoecting from you. Show something what you showed before.. something which in fact takes our mind out!
ഇനി ഓരോ എപ്പിസോഡ് പോലെ ഐതിഹ്യമാല ചെയ്തൂടെ സുൽത്താനെ? അതിൽ ഞങ്ങളുടെ ഇടപ്പള്ളി ഗണപതിയും ഉണ്ട് 🎈
എടാ പൊട്ടാ ഗണപതി ഉണ്ടെന്ന് നിനക്കറിയാമെങ്കിൽഞാൻ പറഞ്ഞത് ഗണപതി അല്ല വന്നേ അവതാരം മുരുകൻ എന്ന് പറയുന്ന വ്യക്തി തന്നെയാണ് അദ്ദേഹത്തിൻറെ കൂടെ ആ കാര്യങ്ങളൊക്കെ ചെയ്യാൻ ലൂസിഫർ എന്നുപറഞ്ഞാൽ ഭൂമിയിൽ ഓടിക്കാൻ വ്യക്തി ആരാന്നറിയാമോ മുരുകൻ എന്ന് പറയുന്ന ശിവൻറെ മകനാണ് വന്നത്. നിനക്കറിയത്തില്ല നീ ചുമ്മാ അറിയാൻ വയ്യാത്ത എഴുതാപ്പുറങ്ങൾ നീ വായിക്കാൻ നിൽക്കരുത് നീ പറയുന്ന ഈ കടമുറ്റത്ത് അപ്പൻ എന്ന് പറയുന്ന ക്രിസ്തുവിനു ശേഷം ജനിച്ച രണ്ടാമത്തെ ദൈവപുത്രൻ അദ്ദേഹം ദൈവപുത്രൻ തന്നെയായിരുന്നു അത് മനസ്സിലാക്കണമെങ്കിൽ നീ ആദ്യം മനുഷ്യനാകണം ഇപ്പോൾ നീ മനുഷ്യനാണ് പക്ഷേ നീ മനുഷ്യനല്ല എന്നും പാപം ചെയ്ത് ഈശ്വരനെ വിളിച്ചു കൊണ്ടിരിക്കുന്നു നീ എങ്ങനെ മനുഷ്യനാവും അതുകൊണ്ട് നീ ചിന്തിക്കുക മനുഷ്യന് പറഞ്ഞ പാപം ചെയ്യാതിരിക്കുന്ന ഒരു വ്യക്തിയാണ് മനസ്സുകൊണ്ടും ശരീരകൊണ്ടും പാപം ചെയ്യാതിരിക്കുന്ന വ്യക്തിയാണ് ആണെങ്കിൽ നിൻറെ കൃഷ്ണന്റെ അടുത്തേക്കും നിൻറെ ഭഗവാന്റെ അടുത്തേക്കും ഈ ലോകത്തുള്ള ജനിപ്പിച്ച ഏറ്റവും വലിയ ദൈവത്തിൻറെ അടുത്തേക്ക് നീയൊക്കെ പോത്തൊള്ളൂ അറിഞ്ഞു ചിന്തിച്ചും ജീവിക്കാൻ ശ്രമിക്കാം മറ്റുള്ളവർക്ക് സഹായം ചെയ്ത ജീവിക്കാൻ ശ്രമിക്കുക
Manthrikan maha manthrikan ❤
Thall pro max 😂
Kadamattam palli , pathalakinar, karuthachanoot 😮
ente ponno ingerde voice ❤
Physics 🤍
Vishuasam 🖤
Kathanaarum kalliyankaattu neeliyum (actress mohini)🥰
Sukanya
Sultanee😍❤❤❤
Sulthan fan 🧡
അടിപൊളി 🥰🥰🥰
Part2 waiting
Sulthane add idayk ittal continuity pokum ennu ariyam. But ennalum video start cheyyunnath aa pazhaya format aanu kooduthal ishtam. Kurach varnichit oru aakaamsha varuthi then intro music. Hoo serikkum romancham😍
Parumala yekshiye kudiyeruthiya sthalam njn poye kandittund, kari vala anu aviduthe dakshena 👆🏼👆🏼
Hi bro Mahabharatatile Karnane kurichu oru vedio cheyyamo.illel major sandeepine kuricho 😘🙂😭
Prem nazhir movie ele ane kadamattathu kathanar njan first aye kannnathu.... pinnae njan book um read chythu
കത്തനാരെപറ്റി ഈ ചാനലിൽ വന്നത് എന്തുകൊണ്ടും ഉചിതം 👍 🎈🎈🎈
Bhagavat gita ramayanam real ano atho myth ano athpole aryan invansion theory ye kurichum oru video idumo plez
പോറ്റിയുടെ കുടുംബം ഇപ്പോഴും ഉണ്ട്
Matrix ne kurichu oru video cheyamo
Bro kadamattam is not in Trivandrum, But in Muvattupuzha… please correct if I m wrong
തിരുവിതാംകൂറിന്റ ഭാഗമായിരുന്നു
🎈🎈🎈 മുത്താണ് സുൽത്താൻ 😊
സുൽത്താൻ ❤
etha feel🥰
ന്റെ പൊന്നു സുൽത്താനെ ഞാൻ ഇന്നലെ ഏഷ്യാനെറ്റ് ലെ സീരിയൽ ന് മുൻപ് ഉള്ള ആ പാട്ട് യൂട്യൂബ്ൽ കണ്ടതെ ഉള്ളു.. 🙄🙄 ഇതിപ്പോ എങ്ങനെ.. !!!!!! ശെരിക്കും നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞെട്ടി പോയി..
Nice Presention
90's kids
ലാസ്റ്റ് കണ്ട രൂപത്തിനോട് കണ്ണ് കൊണ്ട് നിർദേശം കൊടുത്തോ എന്ന് എനിക്ക് തോന്നി 😁
Im a kadamattamkaran😌😌
15:18 💯💯💯💯💯
ഉണ്ട്, പള്ളിയുടെ തറ പോളിച്ചപ്പോൾ ആ എന്തോ വിഷയം ഉണ്ടായി എന്നു ഞാൻ എന്നോ ഒരിക്കൽ കേട്ടിട്ട് ഉണ്ട്
Sultanified 🎈🎈🎈
Sultan ishttam 🎈🎈🎈
പൊട്ടിതിരിക്കുക എന്നാൽ എന്താ ഒന്നു പറഞ്ഞു തരാമോ
കുദാർ ഗ്രാമം കുറച്ചു വീഡിയോ ചെയ്യാമോ?പ്ലീസ്🙏🙏🙏🙏
😃😃😃😃😃😃😃KATHANAR...........
ANTI-AGEING ഇനെ പറ്റി ഒരു video ചെയ്യുമോ..
1:35 start
👌👌
Sultane ❤️❤️❤️
Super 👌
Kathanar yennu kelkkumbo adhyam manassil varunna face ad asianet le kathanar tanne Prakash paul😊👍✌️
Kathanar video eniyum venam