PARANORMAL ACTIVITIES - DEBUNK | EXPLAINED IN MALAYALAM DARKMODE ©BeyporeSultan Vlog 143

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,9 тис.

  • @sarithamanikandan2915
    @sarithamanikandan2915 4 роки тому +22

    കുറച്ചു നാളായി എന്റെ ചുറ്റും സംഭവിക്കുന്ന ചില സംഭവങ്ങൾ മനസിൽ അലട്ടി കൊണ്ടിരിക്കുകയായിരുന്നു എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ഒരുപാട് ആലോചിച്ചു പക്ഷെ ഈ വീഡിയോയിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നു... ഞാൻ അത് കണ്ടെത്തി... ഇനി എനിക്ക് ഭയപ്പെടേണ്ടതില്ല... സുൽത്താന് ഒരായിരം നന്ദി...

  • @arthurkalathil007
    @arthurkalathil007 4 роки тому +361

    ഇടയ്ക്കു കേറിവരുന്ന പരസ്യം വളരെ ആശ്വാസം നൽകുന്നു 😪😪

  • @krishnamadhu1102
    @krishnamadhu1102 4 роки тому +168

    Sultan at a different time....yeah...🤩

  • @blackmedia4764
    @blackmedia4764 4 роки тому +53

    രാത്രി സുൽത്താന്റെ വീഡിയോ കാണാൻ ധൈര്യവും മനശക്തിയും അൽപ്പം കൂടുതൽ വേണം,സുൽത്താനെ പൊളിച്ചടുക്കി
    അടിപൊളി വീഡിയോ 👌👌👌🎈.

  • @-90s56
    @-90s56 4 роки тому +1162

    ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ് പക്ഷേ അത് കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ ആ സുഖം കിട്ടില്ല കണ്ണടച്ചാൽ കട്ടിലിനടിയിൽ ആരൊക്കെയോ ഉള്ളത് പോലെ തോന്നും 😁😂

  • @mystupidcutz3626
    @mystupidcutz3626 4 роки тому +21

    രാത്രി ഒരു 11 മണി.
    ഫോണിന്റെ നോട്ടിഫിക്കേഷൻ നോക്കിയപ്പോ ബേപ്പൂർ സുൽത്താന്റെ പുതിയ video.
    അപ്പൊ തന്നെ headset വെച്ച് കാണാൻ തുടങ്ങി.
    അയ്യോ 😱😱😱
    ആ title കണ്ടത് മാത്രം ഓർമയുണ്ട്..
    ബാക്കി ഇന്ന് പകല് കാണാം ട്ടോ 🙊🙉🙈

  • @arunparuthooli236
    @arunparuthooli236 4 роки тому +401

    ആദ്യത്തെ horror ശബ്ദങ്ങൾക്കും ദീതിപ്പെടുത്തുന്ന കഥയ്ക്കും ശേഷം സുൽത്താന്റെ intro music കേട്ടപ്പോൾ മനസ്സിലൊരു കുളിർമഴ പെയ്ത പോലെ ❤️❤️❤️❤️

    • @joelpjames6632
      @joelpjames6632 4 роки тому +8

      Correct😊

    • @athulyacu4065
      @athulyacu4065 4 роки тому +2

      Sathyam

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 4 роки тому +5

      Entammeee sathyam....intro le aa alarcha kaet njeti poya njan😫😫

    • @sayedfarih6536
      @sayedfarih6536 4 роки тому +10

      പലപ്പോഴും ആ ഇൻട്രോ ആണ് ഒരു സമാധാനം നൽകുന്നത് 😁😁😁

    • @ddedits15
      @ddedits15 4 роки тому +4

      Correct 😄

  • @Rtechs2255
    @Rtechs2255 4 роки тому +48

    എന്തായാലും മറ്റേ example പൊളിച്ചു .... *"അപ്പുറത്തെ വീട്ടിലെ കൊച്ച് കാക്കയെ ശർദ്ധിച്ചു...."*

  • @akhilpvm
    @akhilpvm 4 роки тому +303

    *പേടി ഇല്ലാത്തവരേയും കഥ പറഞ്ഞു പേടിപ്പിക്കുന്ന കാര്യത്തിൽ സുൽത്താനെ കഴിഞ്ഞേയുള്ളൂ.. പേടിപ്പെടുത്തുന്ന കാര്യങൾ രാത്രിയിൽ തന്നെ കേട്ടാലേ ഒരു ഇതാകൂ* 😌😁👻

    • @sarathcsdq
      @sarathcsdq 4 роки тому +1

      Avastha ... But sultan te video notification vann apoo thanne kananam. Allenkil oru sughilaa

    • @AASH.23
      @AASH.23 4 роки тому

      അത് ശരിയാ,, 👍👍

    • @akhilpvm
      @akhilpvm 4 роки тому

      @@sarathcsdq yes ✌️

    • @akhilpvm
      @akhilpvm 4 роки тому

      @@AASH.23 😁👻

    • @AASH.23
      @AASH.23 4 роки тому

      @@akhilpvm.. ☹️☹️

  • @SailorXaleh
    @SailorXaleh 4 роки тому +62

    *മൂത്രമൊഴിച് വന്നു കിടന്നപ്പോൾ ആണ് ആ പെണ്ണിന്റെ ചിരി...... പേടിച്ചു വീണ്ടും മൂത്രമൊഴിക്കാൻ മുട്ടി.......😂😂😂😂😂*

  • @jaffinjose3260
    @jaffinjose3260 4 роки тому +20

    രാത്രി... ഇരുട്ട്... സുൽത്താന്റെ വീഡിയോ.. ആഹാ അന്തസ് 🎈🎈🎈

  • @stardust_369
    @stardust_369 4 роки тому +127

    കൊറേ നേരം വെയിറ്റ് ചെയ്ത് സുൽത്താനേ.....
    ഞാൻ നാളെ വന്ന് കാണാം.
    പേടി കൊണ്ടല്ല😁
    കെടക്കാൻ പോവാ😪
    ലൈക്ക് ചെയ്തിട്ടുണ്ട്.

  • @kl-2family401
    @kl-2family401 4 роки тому +376

    *ടോപിക് അൽപ്പം ശക്തമായത് കൊണ്ടാവാം സുൽത്താൻ പതിവിലും വൈകി ഇങ്ങെത്തിയത്❤️.പേടിയുള്ളവർ നാളെ കാണുന്നതാണ് ആരോഗ്യത്തിന് നല്ലത്..* 😜😁😅

    • @jijeesh394
      @jijeesh394 4 роки тому +8

      Athentha nale pedikkille

    • @swarshmeenathu6597
      @swarshmeenathu6597 4 роки тому +30

      സുൽത്താന്റെ വീഡിയോ കണ്ടാൽ ഉറങ്ങുന്നതേ അറിയില്ല പിറ്റേന്ന് വീട്ടുകാർ മുഖത്തു വെള്ളം ഒഴിക്കുമ്പോഴാ ബോധം വരുന്നത് അല്ല ഉണരുന്നത്. 😁😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +27

      🎈🎈🎈🎈🎈

    • @jomonpt4825
      @jomonpt4825 4 роки тому +10

      എങ്കിൽ പോയിട്ട് നാളെ ഉച്ചക്ക് വരാം 😌

    • @vishnuprakash2706
      @vishnuprakash2706 4 роки тому

      F

  • @faizalsrkmr4u
    @faizalsrkmr4u 4 роки тому +7

    നിരീശ്വരവാദി ആണേലും എനിക്ക് കേൾക്കാനും അറിയാനും ഏറ്റവും ഇഷ്ടം പ്രേതകഥകളും ഇതുപോലെ പല പാരാനോർമൽ കാര്യങ്ങളും ആണ്.😍❤️

  • @thesilentsinger1708
    @thesilentsinger1708 4 роки тому +104

    നാളെ കാണാം... വെറുതെ റിസ്ക് എടുക്കേണ്ട... OK Bei🚶‍♂️🚶‍♂️🚶‍♂️

  • @02.qwzxii77
    @02.qwzxii77 4 роки тому +568

    പേടി കൂടുമ്പോൾ കമെന്റ് വായിക്കാൻ വരുന്നവരുണ്ടോ😁

  • @jacksmandir4819
    @jacksmandir4819 4 роки тому +172

    പത്തുമണിക്ക് വീഡിയോ ഇടുന്നത് കാണാൻ കാത്തു 100 എം പി നെറ്റും വെച്ചിരിക്കുന്ന ഞാൻ

  • @fazilpachu6320
    @fazilpachu6320 4 роки тому +96

    When i was a child i afraid of ghosts. when i grew up, i realized people are more scary

  • @ksa7010
    @ksa7010 4 роки тому +151

    രാത്രിയിൽ ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെ,😆

  • @Ajay-df2lf
    @Ajay-df2lf 4 роки тому +24

    Even while watching the video I was thinking how are you going to make the outro😁. Nailed it as always.
    The most underrated Malayalam channel in youtube. You deserve more
    🔥❤️

  • @anittaleejoy2575
    @anittaleejoy2575 4 роки тому +64

    sultanee adipoli . one of the most awaited topic ....

  • @athuldharan1727
    @athuldharan1727 9 місяців тому +31

    2024 kaanunnavar undo?

  • @nomadcap7
    @nomadcap7 4 роки тому +279

    ഇൻട്രൊ കഴിഞ്ഞപ്പോ തന്നെ പോയി മൂത്രമൊഴിച്ച് വന്നു... വിഡിയോ തുടങ്ങിട്ട് ഇനി പോവാൻ പറ്റീല്ലെങ്കിലോ... 😑

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 4 роки тому +2

    എന്റെ സുൽത്താനേ ഫോൺ മാറിയപ്പോൾ യൂട്യൂബ് പോയിരുന്നു അതുകൊണ്ട് തന്നെ കുറച്ചു ദിവസമേ ആയുളളു ചാനൽ വീണ്ടും സബ്സ്ക്രൈബ് ചെയ്തിട്ട്...ഇനി പഴ വീഡിയോ എല്ലാം വീണ്ടും കാണണം...💚💚💚💚💚💚💚💚

  • @jasux9427
    @jasux9427 4 роки тому +79

    Afluവിന്റെ വീഡിയോ പേടിച്ചിട്ട് കാണാതെ പോകുന്ന വഴിയാ 😁👻 നാളെ കാണാം

  • @shyjumamachan5561
    @shyjumamachan5561 4 роки тому +60

    വ്ലോഗർമാർക്കിടയിലെ JAMES WAN ആണ് നമ്മടെ സുൽത്താൻ...😇😇😇 പിന്നെ എത്ര horror ആണേലും ആ intro music ആണ് ഏക ആശ്വാസം....

  • @aug7776
    @aug7776 4 роки тому +119

    2:14 എന്റെ അമ്മച്ചിയേ.......... (ആരും പേടിക്കണ്ട , ഞാൻ sitout ൽ നിന്ന് വീടിനകത്തേക്ക് ഓടിയതാണ്😅)

  • @Mummusvlog
    @Mummusvlog 4 роки тому +22

    പേടി നല്ലത് പോലെ ഉണ്ട്
    പക്ഷെ നാളെ വരെ waiting വയ്യ
    ഉറക്കം സ്വാഹ

  • @praveenkc3627
    @praveenkc3627 4 роки тому +30

    After a long wait.... Yes!!!!
    Yeah 😀😀

  • @divyapm5928
    @divyapm5928 4 роки тому +2

    ഞങ്ങളെ പോലുള്ള സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഇത്തരം topics പറഞ്ഞു തരുന്ന സുൽത്താന് ഒരുപാട് നന്ദി.

  • @albinmathew7719
    @albinmathew7719 4 роки тому +48

    സുൽത്താൻ ഫാൻസ്‌ ലൈക്..... ❤️😍

  • @amaldevamal8276
    @amaldevamal8276 4 роки тому +5

    Uff... എജ്ജാതി വീഡിയോ.
    Headset വെച്ച് കേൾക്കുമ്പോൾ 🔥🔥🔥🔥👌.
    കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    # ലെ ആരാധകൻ❤️

  • @harisbabu8295
    @harisbabu8295 4 роки тому +21

    *പതിവിലും വൈകി ആണ് അവൻ വന്നത്.. അതുകൊണ്ടു തന്നെ ചിലപ്പോൾ അവനെ പേടിക്കേണ്ടിയിരിക്കുന്നു..*

  • @uvaizR
    @uvaizR 4 роки тому +112

    സ്നേഹം ഉള്ളോണ്ട് പറയുവാ... headphone വച്ചു sound full ആക്കല്ലേ.. 🤣🤣🤣🤣

  • @Burried_Thoughts
    @Burried_Thoughts 4 роки тому +75

    പേടി കുറവുള്ളവർ ഇപ്പൊ കേറിപ്പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്....
    ബാക്കി ഉള്ളവര് രാവിലെ കേറിപോരിന്😁😁
    സുൽത്താൻ ❤️🔥🤗

  • @nanduks7
    @nanduks7 4 роки тому +35

    പണ്ടാരമടങ്ങാനായിട്.....അവസാനം ഞാൻ ചതില്ലെന്നെ ഉള്ളു....ഇത് വരെ കണ്ടതിൽ വെച് ഞൻ ഏറ്റവും കൂടുതൽ പേടിച്ച അവസാനം😍...
    നെഞ്ചിനകത്തൂടെടെ ഒരു തീ അങ് പോയ്😂
    സുൽത്താൻ👌

  • @vishnuvalayangad8867
    @vishnuvalayangad8867 4 роки тому +20

    രാമ രാമ രാമ രാമ 🤒🤒🤒
    അവസാനം ന്റെ ഉള്ളീന്നു പോയി 😵😵😵😵😵😵

  • @ddedits15
    @ddedits15 4 роки тому +10

    Video Intro കണ്ട് പേടിച്ചു പക്ഷെ intro music കേട്ട് സന്തോഷിച്ചു.
    ഹാ അന്തസ് 😄😄😄

  • @k.ajinas6908
    @k.ajinas6908 4 роки тому +66

    Sultan army
    👇❤️❤️❤️

  • @XcuteR768
    @XcuteR768 4 роки тому +55

    Eeshwara rathri thooran muttalleee😭😭😭

  • @godofthunder3681
    @godofthunder3681 4 роки тому +13

    Quality making 💫

  • @govindvinodan
    @govindvinodan 3 роки тому +5

    🤯രാവിലേ കണ്ടാലും പേടിത്തൊന്നും 👻ഫസ്റ്റ് ഹൈലൈറ് സെക്ഷൻ കഴിഞ്ഞുവരുന്ന ആ ഇൻട്രോ മ്യൂസിക് കേക്കുമ്പോ എന്തൊരു സുഖം 🥺

  • @abhimanyutd
    @abhimanyutd 4 роки тому +65

    Warning ⚠️ : ഇന്ന് മാനസികആരോഗ്യ ദിനം ആണ് അതോണ്ട് മനസിന്‌ ആരോഗ്യം ഉള്ളവർ മാത്രം കാണുക !!!
    Nb : കമെന്റ് വരാൻ ഇച്ചിരി വൈകി പോയി ✌️

    • @abii2745
      @abii2745 3 роки тому +1

      12 shesham kanunavar undooo😂💪

  • @sourabhar4642
    @sourabhar4642 4 роки тому +1

    Sulthan 🎈
    Aflu ❤
    BEST UA-camRS

  • @HaHaHa007-w1p
    @HaHaHa007-w1p 4 роки тому +10

    ഈ "കാക്ക" യെ വളരെ വ്യക്തമായി ഉപയോഗിച്ച വേലക്കാരിയാണ് "ഒടിയൻ ശ്രീകുമാർ " !!

  • @balulalitha...
    @balulalitha... 3 роки тому +2

    Sounds ente ammooo⚡

  • @DoctorHealthJokesNTalks
    @DoctorHealthJokesNTalks 4 роки тому +3

    നിങ്ങൾ beypore സുൽത്താൻ അല്ല beypore satan ആണ് 👍... Style of presentation super 👍👍

  • @hsrmanagerce6002
    @hsrmanagerce6002 4 роки тому +17

    Stephen king...
    ഹൊറാറിന്റെ രാജാവ്...
    🤘♥️

  • @divyadevi5269
    @divyadevi5269 4 роки тому +4

    ഇടക്ക് ഒരു ചിരി വരുന്നില്ലേ ആാാ ചിരി കേട്ടു എനിക്ക് ചിരി വന്നു 😜😜

    • @abinbabu4234
      @abinbabu4234 3 роки тому

      Enikkum.....innocent nte kori oori ulla chiri orma vannu😁

  • @common.man011
    @common.man011 4 роки тому +16

    എവടെ...
    Dream mood എവടെ...
    ഇവിടെയോ അവിടെയോ എവിടേലും ഇട്🎈🎈🎈

  • @niyazcc
    @niyazcc 4 роки тому +65

    *സമയം കുറച്ചു കൂടി കഴിയട്ടെ ഒരു 12* *മണി കഴിഞ്ഞ് മുഴുവൻ ശാന്തത വേണം* *മുഴുവൻ ലൈറ്റ് ഓഫ് ഇയർഫോൺ ഇട്ട്* *മുഴുവൻ വോളിയത്തിൽ കാണുമ്പോൾ* *വേറെ ഒരു ഫീൽ തന്നെയാണ്* 👹🎈

    • @sarathbc5150
      @sarathbc5150 4 роки тому +17

      thaanokke oru manushyanaano😂😂😂😂

    • @deepavanand6963
      @deepavanand6963 4 роки тому +5

      Engane saadhikunnu ithokke?

    • @aaworldby6a345
      @aaworldby6a345 4 роки тому

      നാണക്കേട് ശേ

    • @_Annraj_
      @_Annraj_ 4 роки тому +6

      12 മണിയായി ഞാൻ കാണാൻ പോവാണേ. കണ്ടു കഴിഞ്ഞു അഭിപ്രായം പറയാം.

    • @evinfrancis1847
      @evinfrancis1847 4 роки тому +1

      Time ayatend😬

  • @shai2933
    @shai2933 3 роки тому +3

    Last powlichu oru rakshayullyatta...👍👍👍👍👏👏✌️🧟🧛👻

  • @sudhamohan715
    @sudhamohan715 4 роки тому +14

    Sultan on 'DARK MODE'...... 🖤🖤🖤

  • @Mohammedshifas100
    @Mohammedshifas100 4 роки тому +25

    രാത്രി 3 മണിക്ക് ഇരുട്ടത്തിരുന്ന് ഹെഡ്‍ഫോൺ വച്ചു കാണുന്നവരുണ്ടോ..🧟‍♂️😰

  • @akshaisuresh5421
    @akshaisuresh5421 4 роки тому +13

    U just nailed it bro nd i like the way u expound. Just keep it coming ❤❤❤

  • @athiraunnikrishnan4493
    @athiraunnikrishnan4493 4 роки тому +4

    Dan Brown nte Davinci code ne kurichu Oru video cheyooo.plzzzz 🥺🥺🥺

  • @jollymathew8755
    @jollymathew8755 4 роки тому +20

    സുൽത്താന്റെ അടുത്ത വീഡിയോ കായി കാത്തിരിക്കുന്നവർ ഉണ്ടോ

  • @meenurajeev5826
    @meenurajeev5826 4 роки тому +5

    sadharna videosinte idayil ads vannal sherikkum deshyam verum pakshe sulthante videode idayil vannal oru ashvasam ann

  • @myandroid1396
    @myandroid1396 4 роки тому +32

    Three channels I clicked bell icons are..
    1)Karikku.
    2) Mallu Analyst.
    3)Beypore Sultan.

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 4 роки тому +5

      ഇതിൽ 2 chanel ഒട്ടുമിക്ക മലയാളികൾ subcribe ചെയ്തിട്ടുണ്ടാകും

    • @niyasummer4940
      @niyasummer4940 4 роки тому

      @@kaanakaazhchakaldronevideo3111 njan 3 um✌️

    • @vyshakmk2999
      @vyshakmk2999 4 роки тому

      @luna amour 3 lakh valare kuravano

    • @wonderworldabhi
      @wonderworldabhi 4 роки тому

      1&3

    • @Gamer-Fox
      @Gamer-Fox 4 роки тому

      Njan mallu analyst videos kaanarilla

  • @Likewise001
    @Likewise001 4 роки тому +5

    'boriska' video chayam sultan 🎈🎈

  • @hamkk1235
    @hamkk1235 4 роки тому +24

    രാവിലെ 7മണിക്ക് ശേഷം കേൾക്കുന്നവർ

  • @rijeshpv9554
    @rijeshpv9554 4 роки тому

    സുൽത്താൻ പറയുന്നതു കേട്ടു ഇരിക്കാൻ നല്ല രസമാണ് ,,,ഒരു കഥ കേട്ട് ഇരിക്കുന്ന പോലെ ഉണ്ട് ,, നല്ല അവതരണം,,ഒരു സെക്കന്റ് പോലും ബോർ അടിക്കില്ല ,, സബ്ജെക്ട് ഇൽ നിന്നും ഒരിക്കലും പുറത്തു പോകില്ല അതാണ് നിങ്ങടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം ആയതു

  • @Abhi-ri9fc
    @Abhi-ri9fc 4 роки тому +6

    The shining 🔥

  • @sreechanth1273
    @sreechanth1273 4 роки тому

    എന്റെ പൊന്നു ചേട്ടാ ഇൻട്രോ തന്നെ കേട്ടപ്പോൾ കിളി പോയി. ഇതു പോലെ ഉള്ള ഹൊറർ ആണ് പൊളി വീഡിയോസ്. കൂടുതൽ വീഡിയോസിനു വെയിറ്റ്

  • @athulrajendran4381
    @athulrajendran4381 4 роки тому +20

    Sulatane fst comment.. Oru pin tharuooo❤️❤️❤️❤️❤️😜😜😜😜😜

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +6

      🎈🎈🎈🎈🎈🎈

    • @agentp1998
      @agentp1998 4 роки тому +1

      അല്ല സുൽത്താനെ. ഞാനാ ഫസ്റ്റ്

  • @gamelandpc8830
    @gamelandpc8830 4 роки тому

    Sulthane iam 22 ,ethanu youthinu vendathath you are unstoppable ningalude vazhi athaanu vazhi...still go

  • @ashkarazr5715
    @ashkarazr5715 4 роки тому +4

    ഞാൻ മാത്രമാണോ ഇന്നലെ notification വന്നിട്ട് ഇന്ന് രാവിലെ കാണുന്നത്......

  • @Zenviq
    @Zenviq 4 роки тому +1

    Extreme dark mode adipichittu get sultanified ennu ezhuthi kaanukkyumbo aah bgm , it gives a lot of positivity 🖖👌
    Just another sultan brilliance 😄

  • @AnandakrishnanR.G
    @AnandakrishnanR.G 4 роки тому +16

    കിട്ടി മോനെ❤️❤️❤️❤️

  • @Sjjshsjaja
    @Sjjshsjaja 2 роки тому

    രാത്രി സുൽത്താന്റെ കഥയും കേട്ട് പേടിച്ചു കിടക്കാൻ പ്രത്യേക ഒരു സുഖമാണ്

  • @vishnu.s_
    @vishnu.s_ 4 роки тому +39

    എല്ലാം scientific ആയിട്ട് വിശദീകരിച്ചിട്ടു അവസാനം effects ഇട്ട് പേടിപ്പിച്ചല്ലേ.😢good night.

  • @pavanaji8033
    @pavanaji8033 3 роки тому +2

    ഇതിൻ്റെ ഇടയിൽ ഒരു സുഖം തരുനത് ചേട്ടൻ്റെ intro aanu

  • @creativemediastatus491
    @creativemediastatus491 4 роки тому +33

    2K subscribers ഉള്ള മുടിയനായ sulthane subscribe ചെയ്ത le ഞാൻ...
    അതു കഴിഞ്ഞ് ഉണ്ടായ subscribers കൂമ്പാരം കൂടി കാണുന്ന ഞാൻ... ആഹാ അന്തസ്സ്😌
    Sulthan Uyir 💕☮️🍁

  • @arunkalady2435
    @arunkalady2435 4 роки тому +1

    Vlog 43 ൽ നിന്നും vlog143ലേക്കുള്ള സുൽത്താന്റെ യാത്ര സ്വപ്നതുല്യം... മുന്നോട്ട് തന്നെ പോകുക സുൽത്താൻ... ഞങ്ങൾ ഭൂതഗണങ്ങൾ കൂടെയുണ്ട്.....

  • @aryanlipi4099
    @aryanlipi4099 4 роки тому +14

    Are you a professor? Even if no, your voice is very impressive...will listen to it uninterrupted..doesn't care about horror part😊

  • @aleenaaneesh6371
    @aleenaaneesh6371 4 роки тому +1

    avasanam paranormal activitesine kurichh oru video ittu sultan...I was kattah waiting for this!!
    need more about paranormal investigators and their investigations (ed and lorraine warren)...:) sultanee keep going full support...!!!

  • @HistoryInsights
    @HistoryInsights 4 роки тому +11

    ചരിത്രം ഇഷ്ടപെടുന്നവർക് മാത്രമായി ഒരിടം

  • @praveenp5692
    @praveenp5692 3 роки тому +2

    video subject nekkal supper avatharana reethi aanu❤️

  • @akashashok6117
    @akashashok6117 4 роки тому +18

    "Try not to get Scared..
    But I'll defeat you in it 😂😂"
    Title card mattanam sulthane❤️

  • @gireeshks1545
    @gireeshks1545 3 роки тому +1

    ഭയം എന്ത് കൊണ്ട് ഉണ്ടാവുന്നു എന്ന് മനസ്സിലാക്കാൻ സുൽത്താൻ്റെ വീഡിയോസ് സഹായകമാണ്..

  • @bkworld6674
    @bkworld6674 4 роки тому +4

    7:31 ആ ചിരി സുൽത്താന്റെ ബീവി 😃😃😃

  • @roshantalks9141
    @roshantalks9141 4 роки тому

    രാത്രീ കേട്ടാൽ പേടിക്കും എന്ന് വച്ച പകൽ കേൾക്കുന്ന
    രക്ഷയില്ല....
    എന്നാലും വീഡിയോ എല്ലാം കാണും
    സുൽത്താൻ 💓🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🔥🔥🔥🔥😍😍

  • @half_blood.prince
    @half_blood.prince 4 роки тому +7

    കണ്ടു തുടങ്ങിയപ്പോളേ.... ഇതിന്റെ അവസാനം സുൽത്താൻ എന്താണാവോ നമ്മളെ പേടിപ്പിക്കാൻ വേണ്ടി വെച്ചിരിക്കുന്നത് എന്നോർത്ത് പേടിച്ചിരിക്കുന്ന ഞാൻ.....😑🖤

    • @jishnumksy1119
      @jishnumksy1119 4 роки тому

      Ithuvare kandathil vech eettavum pedippicha avasanam

  • @ajiresh9169
    @ajiresh9169 4 роки тому

    ഒരു സിനിമ കാണുന്ന feel ആണ് സുൽത്താന്റെ video ക്ക് .keep going sulthan .കട്ട waiting for next video

  • @ajikumarkg6682
    @ajikumarkg6682 4 роки тому +18

    ഡാർക്ക്‌ മോഡ് വന്നു ഇപ്പോൾ മുഖം മാത്രമായി. ഇനിയും വന്നു വന്നു സൗണ്ട് മാത്രം ആകുമോ?
    അയ്യോ !

  • @mentalistgourisankar4770
    @mentalistgourisankar4770 4 роки тому +1

    ഞാൻ പ്രദീക്ഷിച്ചത് എനിക്ക് ഈ video ഇൽ നിന്നും കിട്ടി ❤️ അതിന് ഒരുപാട് നന്ദി 🙏. ഞാൻ ഒരു Mantalist ആണ് so എനിക്ക് ഈ paranormal ഒക്കെ വല്ല്യ ഇഷ്ട്ടമാണ്. ഞാൻ parapsychology പഠിക്കുന്നുണ്ട്. സുൽത്താൻ പറയുന്നത് ശരിയാണ്, ഇതെല്ലാം നമ്മുടെ mind കാണിക്കുന്ന ചില വികൃതികൾ മാത്രമാണ്. എന്റെ paranormal പഠനത്തിന് ഈ video ഉപകാരപ്പെടും 💕. ഇതെല്ലാം ഒരാളെ hypnotise ചെയ്യുന്നത് വഴി ഇങ്ങനെ ഒരു അവസ്ഥ അയാളുടെ മനസ്സിൽ കൊണ്ടുവരാനും പറ്റും. ഞാൻ അത് ചെയ്തിട്ടുള്ളതുമാണ്. ഈ video എനിക്ക് വളരെ അധികം ഉപകാരപ്പെടും. Thank you സുൽത്താൻ ❣️🌹💖😍

  • @akshayakalyani8111
    @akshayakalyani8111 4 роки тому +62

    Light off cheyth headset vach kelkunna aarenkilum undooo🎧
    ................................
    Njn chumma paranjath aane..... pedi karanam kay viraykanu🤐😣

  • @avideyumivideyum3043
    @avideyumivideyum3043 4 роки тому +1

    ആദ്യമായിട്ടാണ് ഈ ചാനൽ ഇന്ന് കാണുന്നത്... ഉറങ്ങാൻ പറ്റുമോ എന്തോ... എന്നാലും നാളെ ബാക്കി വീഡിയോ കൂടി കാണണം..

  • @vishnupriyanolat4611
    @vishnupriyanolat4611 4 роки тому +6

    Last ഭാഗത്ത്‌ ഒരു "കുമാരേട്ടാ" കൂടി വെക്കാമായിരുന്നു... 😁

  • @pranavtc2196
    @pranavtc2196 4 роки тому +2

    The shining ❤️ Kidilan padam ann 🔥

  • @listener636
    @listener636 4 роки тому +3

    Your sound effects are incredible 😱😱😱😱

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Headset vachu kettappol kittiya feel oru rakshayumilla ningal vere level annu avatharana reethi kondu mikachu nilkunna channel

  • @That_human
    @That_human 4 роки тому +4

    Night 2:40 AM nu... Ottakku headset vechu full voice il kaanunna njan.... 🖤🖤🖤

  • @Aksha_y
    @Aksha_y 3 роки тому +1

    Background polii🔥🔥

  • @serinsebastian4389
    @serinsebastian4389 4 роки тому +17

    The shining, സ്റ്റാൻലി കുബ്രിക്ക്,ഇറങ്ങിയ ഖട്ടത്തിൽ worst എന്ന് പറഞ്ഞു പരിഹസികപെട്ട് പിനീഡ് legendary പടമായി മാറിയ One of the best ever horror movie.jack Nicolson എന്ന അഭിനയ പ്രതിഭയുടെ bar scene,one of the best scene in world cinema. Totally a must watch movie,The shining ♥️

    • @wrongdoer4124
      @wrongdoer4124 2 роки тому

      njnm kanditund 👌👌👌👌athin orupad nammlk manassilakatha consperency oke und
      ath pole
      vere oru padam ndu
      heriditary 👌👌👌👌

  • @bhagath4155
    @bhagath4155 4 роки тому

    സുൽത്താനെ പൊളി 💞നല്ല feel ആണ്
    സൗണ്ട് effects oru രക്ഷേം ഇല്ല
    എന്തൊക്കെ പറഞ്ഞാലും പേടിപ്പിച്ച നിങ്ങളുടെ മാസ്റ്റർപീസ് ഐറ്റം ഹലോ ഡേവിഡ് തന്നെ ആണ്

  • @MrJophinjoy
    @MrJophinjoy 4 роки тому +40

    10 മണിക്ക് എന്ന് പറഞ്ഞിട്ട് ഗൾഫിൽ ഇരുന്ന് 8മണിക്ക് കാണുന്ന ഞാൻ 😎

    • @tiktokvideos8413
      @tiktokvideos8413 4 роки тому +4

      tharararaaaa

    • @mubashirmubu800
      @mubashirmubu800 4 роки тому +3

      😂ഞാനും

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +5

      🎈🎈🎈🎈🎈

    • @MrJophinjoy
      @MrJophinjoy 4 роки тому +4

      @@BeyporeSultanOnline സുൽത്താൻ കാരണം എന്റെ പേടിയൊക്കെ പോയിത്തുടങ്ങി 😜 എല്ലാം വെറും തോന്നലുകൾ മാത്രം എന്ന് മനസ്സിലായിത്തുടങ്ങി 😇

    • @MrJophinjoy
      @MrJophinjoy 4 роки тому

      @@tiktokvideos8413 😜😜

  • @marsmedia9516
    @marsmedia9516 4 роки тому

    സൂപ്പർ.. ഇങ്ങനെ ഉള്ള വിഷയങ്ങളിൽ സയന്റിഫിക് temper കീപ് ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ.. very nice

  • @badbeast8286
    @badbeast8286 4 роки тому +10

    DARK..... 🖤

  • @rohit8043
    @rohit8043 4 роки тому +2

    Sultan is back again.. Powerfully after a long time.. ❤💯Sultan ishtam..