Malayapothi

Поділитися
Вставка
  • Опубліковано 27 січ 2022
  • മലയപ്പൊതി...
    പാലക്കാട്‌ ജില്ലയിൽ ചിതലി എന്ന സ്ഥലത്തിനടുത്തുള്ള ഒരു മല ദൈവ സന്നിധിയാണ് മലയപ്പൊതി.. മലയഭഗവതി എന്ന വാക്കിൽ നിന്നാണ് മലയപ്പൊതി എന്ന പേര് വന്നത്.. ഇവിടെ ഒരു ക്ഷേത്രമോ പൂജാരിയോ പ്രത്യേക പൂജകളോ ഭണ്ഡാരമോ ഒന്നും തന്നെ ഇല്ല.. നമ്മൾ തന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്.. ഇവിടെ വരുന്ന ഭക്തർ കോഴിയെയോ ആടിനെയോ ഭാഗവതിക്കു സമർപ്പിക്കുന്നു..

КОМЕНТАРІ • 62

  • @user-uc8kx7jf1c
    @user-uc8kx7jf1c 22 дні тому +1

    എന്റെ ബ്രൊ 🙏ഒന്ന് ആരോടേക്കിലം ചോദിച്ചു പോവായിരുന്നു.. ഈ ഭഗവാതിയുട അടുത്ത്.. വണ്ടി പോകുമായിരുന്നു 👍👍

  • @amithadipu4640
    @amithadipu4640 2 роки тому +1

    Super.....ആദ്യമായിട്ടാണ് ഇതിനെ കുറിച്ചു കേൾക്കുന്നത്. നല്ല അവതരണം

  • @sureshpn7252
    @sureshpn7252 2 роки тому +1

    നല്ല വിവരണം ഗുഡ് ഇൻഫർമേഷൻ

  • @dr.aparnamb4806
    @dr.aparnamb4806 2 роки тому +1

    Thankyou so much....it was a wonderful experience...... Keep going....

  • @sudhikhd4929
    @sudhikhd4929 2 роки тому +5

    അനുഗ്രഹം മേടിച്ചു പോകുന്ന തിരക്കിൽ അവിടെ വൃത്തി ആക്കാൻ മറക്കരുത് വിശ്വാസികൾ

  • @vishnumeenaduvishnu4561
    @vishnumeenaduvishnu4561 2 роки тому

    Super chetta

  • @Dipuviswanathan
    @Dipuviswanathan 2 роки тому

    Super place 🤗🤗👍

  • @wilsonjohny
    @wilsonjohny 2 роки тому +1

    Good presentation 👏👏👏

  • @bibintp3560
    @bibintp3560 2 роки тому +1

    Super

  • @prabakaranpragil6817
    @prabakaranpragil6817 4 місяці тому +2

    Enga patte vacha kovel

  • @ManuBoseK
    @ManuBoseK 2 роки тому

    Good video bro..!

  • @StoryWorldofDaksha
    @StoryWorldofDaksha 2 роки тому +1

    Nice

  • @majatr7463
    @majatr7463 2 роки тому

    👌👌👌

  • @simonpanand
    @simonpanand 2 роки тому +1

    ഇത്തവണ കുടുംബ സമേതമാണല്ലോ അനുഗ്രഹം തേടി ഇറങ്ങിയിരിക്കുന്നത് . നല്ല കാര്യം ഒപ്പം എല്ലാവിധ ഭാവുകങ്ങളും

  • @unniappankdpa7491
    @unniappankdpa7491 Рік тому +1

    😊😊yes koodapuzha

  • @unniappankdpa7491
    @unniappankdpa7491 Рік тому +2

    ദീപു...ഞാൻ ഇന്നലേയും പോയിരുന്നു...ആദ്യമായി വന്നവർക്ക്.. താങ്കളുടെ വീഡിയൊ കാണിച്ചു 🙏... ഉണ്ണി ചാലക്കുടി

    • @dipuparameswaran
      @dipuparameswaran  Рік тому

      നന്ദി ചാലക്കുടിയിൽ ആണോ വീട്

  • @lallulk20
    @lallulk20 2 роки тому

    🙏🙏

  • @unniappankdpa7491
    @unniappankdpa7491 Рік тому +1

    മഹാശക്തിയാണ്മലയപൊതി

  • @sreepaadamthedi
    @sreepaadamthedi 2 роки тому +1

    🙏🙏🕉️

  • @ajayankunnath8763
    @ajayankunnath8763 2 роки тому +2

    മലയഭഗവതി ലോപിച്ചു മലപ്പൊതി ആയതാണ്

  • @sajeeshps100
    @sajeeshps100 2 роки тому

    🕉️🕉️

  • @prakashm3841
    @prakashm3841 2 роки тому +1

    My Mama dileep and Rahul state Kerala.

  • @archanau6051
    @archanau6051 Рік тому +2

    ഞങ്ങണ്ടെ മലയപൊതി

  • @ananduabhinandh9456
    @ananduabhinandh9456 Рік тому +1

    ഞാൻ പോയിട്ടുണ്ട് എന്റെ വീട് അടുത്ത

    • @dipuparameswaran
      @dipuparameswaran  Рік тому

      നല്ല സ്ഥലമാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി 🙏🙏

  • @ananthalb9614
    @ananthalb9614 6 місяців тому +1

    Chithali enna name nte meaning ariyavo aarkkelm???

  • @Sinopepperfarm
    @Sinopepperfarm Рік тому +1

    പ്രധാന വഴിപാട് മദ്യം ആണ്

  • @sureshpn7252
    @sureshpn7252 2 роки тому +1

    കറക്ട് അഡ്രസ് പറയാമോ റൂട്ട്

    • @dipuparameswaran
      @dipuparameswaran  2 роки тому +1

      തൃശൂർ ഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ ആലത്തൂർ സിഗ്നലിൽ നിന്ന് ബൈറോഡ് കയറി അടുത്ത ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകണം..

    • @sureshpn7252
      @sureshpn7252 2 роки тому +1

      @@dipuparameswaran താങ്ക്സ് ജി🙏😍

    • @dipuparameswaran
      @dipuparameswaran  2 роки тому

      🙏

    • @ajishababu3870
      @ajishababu3870 2 роки тому +2

      @@sureshpn7252 Thrissur nnu varumbol alathur kazhinju kuzhalmannam ethum munpu ചിതലി stop...

    • @dipuparameswaran
      @dipuparameswaran  2 роки тому

      🙏🙏