ഇന്ന് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ദിവസം ആണ് അവിടുത്തെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ധൈര്യം ഒക്കെ തോന്നുന്നു ഇത്രയും നാൾ കേട്ടിട്ട് പോലും ഇല്ലാത്ത കുറേ കാര്യങ്ങൾ അറിയാൻ പറ്റി അത് എനിക്കൊരു പുതിയ അറിവാണ് ഒരു പുലയനായി പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🌹🌹💞💞💞💞💞🙏🙏🙏🙏🙏
ഗുരുജി, ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും, ഞാൻ ചൊവ്വ യെയും നീലിയെയും ആരാധിക്കുന്ന പുലയ കുടുംബാംഗമാണ്. പിന്നെ ദേവൻ മാരുടെ ദേവനായ ഗുരുവായൂരപ്പനും. നമ്മുടെ കുലഹ് ത്തിന്റെ പവിത്രത പുറത്തു വരട്ടെ. ഈ കുല ത്തിൽ ജനിച്ചതി ഇൽ അഭിമാനം തോന്നുന്ന നിമിഷം. ഗുരുജി.. അങ്ങയിലും ഞ്ഞങ്ങൾ അഭിമാനിക്കുന്നു....
ശ്രീ ഗുരു പാതുകം പൂജയാമി. ഒരു സംശയം ചോദിച്ചോട്ടെ എന്റെ നാട്ടിൽ മണപ്പുള്ളി ഭഗവതി എന്ന ഒരു ഭഗവതി യെ പല വീടുകളിലും ആരാധിച്ചു വരുന്നുണ്ട് സത്യത്തിൽ എന്താണ് ഇതിന്റെ ഒരു ആരാധന രീതി ഒന്ന് പറഞ്ഞു തരുമോ അറിയാൻ വേണ്ടി യാണ്
My humble request is will you pray for me I am in a financially pethatic condition no way to spend money to perform karmam If you can kind enough to pray to your Malavara Moorthy.
why can´t u do it yourself? you must surrender yourself. Why can´t u accept the Malavara Moorthy as ur God? no pain no gain. Malavara Moorthys r not printing money, but they had given you brain / wisdom to use to make money. If there is a will there is a way. Oh! you people thinking only about money, money money.
I never told that you are printing money or never asked to give me money.I just humbly requested Chandala Baba to pray for me because when I pray to Malavara Moorthy and Chandala Baba pray to his Malavara Moorthy much difference is there.So I requested Baba do a favour for me .I am financially in a Very difficult situation.
അല്ല കാളി ആദിപരാശക്തി ആണ് പ്രപഞ്ചത്തിന്റെ ഉത്പതിയിൽ ഉള്ള ദൈവമാണ് കാളിയും ഗണപതിയും പ്രപഞ്ജമാതവായ കാളിയെ വിളിക്കാൻ ഉള്ള അവകാശം ശിവന് മാത്രം ആണ് അതുകൊണ്ട് ആണ് ദക്ഷയാഗം മുടക്കാൻ ജടപിടിച്ചു തറയിൽ പിടിച്ചു അടിച്ചപ്പോൾ ദേവി ആദ്യം അവതരിച്ചു 2 മത് ദാരികനെ വധിക്കാൻ മറ്റു ദേവകൾക്ക് കഴിയാതിരുന്നപ്പോൾ ഭഗവാൻ ശിവൻ 2 മതും ദേവിയെ വിളിച്ചു മന്ത്രം ചൊല്ലി തൃക്കണ്ണ് തുറന്നപ്പോൾ കാളി 2 മതും ലോകരാക്ഷർത്ഥം അവതരിച്ചു
ഇന്ന് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ദിവസം ആണ് അവിടുത്തെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ധൈര്യം ഒക്കെ തോന്നുന്നു ഇത്രയും നാൾ കേട്ടിട്ട് പോലും ഇല്ലാത്ത കുറേ കാര്യങ്ങൾ അറിയാൻ പറ്റി അത് എനിക്കൊരു പുതിയ അറിവാണ് ഒരു പുലയനായി പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🌹🌹💞💞💞💞💞🙏🙏🙏🙏🙏
ഗുരു നാഥാ വന്ദനം ആദിശ രൂപമേ വന്ദനം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
I respect your knowledge. BIG SALUTE
🙏🙏നല്ല അറിവ് ഓം നമഃ ശിവായ 🙏🙏🙏
Hari Om. NAMASTE. OM NAMAH SHIVAYA 🔥🙏🕉️
🙏കൊടുങ്ങല്ലൂരമ്മ 🙏കരിനീലിയമ്മ 🙏
100% correct.
Mala daivam kariyaathan bagavaane..engane poojikanam...onnu parayumo..babaaji
ഗുരുജി, ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും, ഞാൻ ചൊവ്വ യെയും നീലിയെയും ആരാധിക്കുന്ന പുലയ കുടുംബാംഗമാണ്. പിന്നെ ദേവൻ മാരുടെ ദേവനായ ഗുരുവായൂരപ്പനും. നമ്മുടെ കുലഹ് ത്തിന്റെ പവിത്രത പുറത്തു വരട്ടെ. ഈ കുല ത്തിൽ ജനിച്ചതി ഇൽ അഭിമാനം തോന്നുന്ന നിമിഷം. ഗുരുജി.. അങ്ങയിലും ഞ്ഞങ്ങൾ അഭിമാനിക്കുന്നു....
8921796698
നമസ്കാരം ... ഈ തിപ്പലശ്ശേരി ... പെരുമ്പിലാവിൽ ഉള്ളതാണോ?
Athe THIPPILASSERY perumbilavu
ചൊവ്വ ദേവി ഭദ്രകാളി തന്നെ അല്ലേ.... ഈ ദേവിക്കും കള്ളും തവിടും കൊടുക്കൂല്ലേ.. അറിയതോണ്ടാ ചോയിക്കുന്നതാണ്
எந்த ஊரில் நீலீயை வைத்து செய்கிறார்கள் முகவரி தரமுடியுமோ மிகுந்த கஸ்டத்தில் உள்ளோன் உதவி கிடைக்குமோ
ഹരി ഓം നമസ്തേ 🙏
Very very informative and truthful observations.
Aham Bhrhamsmi.
ചരിത്ര ഗവേഷണ സത്യമാണ് ഇദ്ദേഹം പറയുന്നത്
കരിനീലി അമ്മേ 🙏🙏🙏
സ്വാമി ഈ കഥകൾ അടങ്ങിയ പുസ്തകം ഉണ്ടോ? അത് എവിടെ കിട്ടും ഉപകാരപ്രദമായ അറിവ് നൽകു ന്നതിൽ വളരെയധികം നന്ദി
ബാബാജി, എനിക്ക് ആദിമാർഗ മലവാരം സമ്പ്രദായ കർമങ്ങൾ പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.
കരി നീലി അമ്മയുടെ പൂജ കർമങ്ങൾ എങ്ങനെ യാണ്
Namasthe guruji
Nice nice
ശ്രീ ഗുരു പാതുകം പൂജയാമി. ഒരു സംശയം ചോദിച്ചോട്ടെ എന്റെ നാട്ടിൽ മണപ്പുള്ളി ഭഗവതി എന്ന ഒരു ഭഗവതി യെ പല വീടുകളിലും ആരാധിച്ചു വരുന്നുണ്ട് സത്യത്തിൽ എന്താണ് ഇതിന്റെ ഒരു ആരാധന രീതി ഒന്ന് പറഞ്ഞു തരുമോ അറിയാൻ വേണ്ടി യാണ്
ഞാനും ചെറുമനാണ്
Appo chotanikkarayo...
Avida mel kaavil ,bhagavathiyum shasthaavum aduthaanallo eriqnathu....
സ്വാമി അപ്പൊ kailasathile ശിവന്‍ chathappanano
മലവാര മൂർത്തികളുടെ ,കർമ്മം ചെയ്യുമ്പോൾ,ഇടുന്ന പദ്മങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടാമോ,സ്വാമിജി,
My humble request is will you pray for me I am in a financially pethatic condition no way to spend money to perform karmam If you can kind enough to pray to your Malavara Moorthy.
why can´t u do it yourself? you must surrender yourself. Why can´t u accept the Malavara Moorthy as ur God? no pain no gain. Malavara Moorthys r not printing money, but they had given you brain / wisdom to use to make money. If there is a will there is a way. Oh! you people thinking only about money, money money.
I never told that you are printing money or never asked to give me money.I just humbly requested Chandala Baba to pray for me because when I pray to Malavara Moorthy and Chandala Baba pray to his Malavara Moorthy much difference is there.So I requested Baba do a favour for me .I am financially in a Very difficult situation.
@@glakshmanaprasadprabhu1977 hi
❤
Sangakalthil kuravare pati പറയുന്നുണ്ടോ
സോമി ശിവപുത്രി .കാളി 'അമ്മ.ആണ് അവിടെ പ്രതിഷ്ട്ട പറയുന്നു.നീലി 'അമ്മ. പറഞ്ഞു തരുമോ.
സ്വാമിജി സ്തംഭന മന്ത്രം ഒന്ന് എഴുതി ഇടാമോ
ബാലരമ ലക്കം 24 പേജ് 42 മന്ത്രം 4
😂🤣
@@shyamKumar-wv3tm 😆😆😆
Maruthayeh kurich parayamo
🙏❤️🌹
Note true
Kuravar yethu ganathile pedum
പുലയകന്യക ശ്രീകുറുമ്പ അതാണ് കൊടുങ്ങലൂർ അമ്മ
അല്ല
അപ്പോൾ മധുരാപുരി ചുട്ടേരിച്ചുവന്ന കണ്ണകി ദേവി.......!!!!!!????????
100%🙏🙏🙏🙏🙏👍👍👍
Paakkanar sambradhayam kudiyund
ഗുരുജി എന്തിനാണ് ആൽമരത്തിൽ ചുമന്ന തുണി കെട്ടുന്നത്
പ്രണാമം 😁😁😁
Vere allallo onnalleee
കള്ളാടി മുത്തൻ ശിവൻ ആണോ?
പല സങ്കൽ ല് പത്തിൽ പറയുന്നു -
ഇതൊക്കെ എന്താ ഒന്നും മനസ്സിലാകണില്ല ഇത് 21- >നുറ്റാണ്ടല്ലെ
ഇഴവർ ചേകവർ മറവൻ കൊറവൻ ഇതല്ലേ സ്വാമി ശെരി (ഇവർ ഈഴനാട്ടിൽ വന്നുയെന്നാണ് ചരിത്രം )ഞാൻ അറിവിൽ ശിശുവാണു
വാവുരു സ്വാമി അല്ല വാബൂരൻ സ്വാമി യാണ് എന്നും പറഞ്ഞു കേട്ടു
പരമശിവന്റെ ത്രികണ്ണിൽ വന്ന പുത്രി ഇതൊക്കെ വെറും കഥ ആണോ
അല്ല
കാളി ആദിപരാശക്തി ആണ്
പ്രപഞ്ചത്തിന്റെ ഉത്പതിയിൽ ഉള്ള ദൈവമാണ് കാളിയും ഗണപതിയും
പ്രപഞ്ജമാതവായ കാളിയെ വിളിക്കാൻ ഉള്ള അവകാശം ശിവന് മാത്രം ആണ്
അതുകൊണ്ട് ആണ് ദക്ഷയാഗം മുടക്കാൻ ജടപിടിച്ചു തറയിൽ പിടിച്ചു അടിച്ചപ്പോൾ ദേവി ആദ്യം അവതരിച്ചു
2 മത് ദാരികനെ വധിക്കാൻ മറ്റു ദേവകൾക്ക് കഴിയാതിരുന്നപ്പോൾ ഭഗവാൻ ശിവൻ 2 മതും ദേവിയെ വിളിച്ചു മന്ത്രം ചൊല്ലി തൃക്കണ്ണ് തുറന്നപ്പോൾ കാളി 2 മതും ലോകരാക്ഷർത്ഥം അവതരിച്ചു
its not tara
pls correct
it vajrayogini and heruka chakrasamvara
not tara
shri mathre namaha
എന്റെ ദോഷങ്ങൾ മാറ്റി തരാമോ
പരമശിവന്റെ പുത്രി അല്ലെ കൊടുകല്ലുർ 'അമ്മ ത്രികണ്ണിൽ വന്നപുത്രി തോറ്റം പാട്ട് .അതിൽ പറയുന്നുണ്ട് നിലി ശിവന്റെ പുത്രി ആണോ ആകെ കുഴപ്പം പറഞ്ഞു തരുമോ
Rss. Pala veshathil
ഇവനെ പിടിച്ച് ജയിലിലിട് പിണറായി
എന്തിന്
100% correct.
🙏
🙏🙏🙏
100% correct.
🙏🙏🙏🙏
🙏🙏🙏