Chinganchira karuppuswamy prakruthi kshetram history kollamkodu palakkad Kerala malayalam vlog

Поділитися
Вставка
  • Опубліковано 11 кві 2023
  • ചിങ്ങൻചിറ പ്രകൃതി ക്ഷേത്രം|Chinganchira temple|കളിയാട്ടം,ഒടിയൻ ക്ലൈമാക്സ് എന്നിവ ഷൂട്ട് ചെയ്ത സ്ഥലം
    കരിമ്പനകളിൽ തട്ടിത്തലോടി വരുന്ന കാറ്റിൽ ആരോ നിങ്ങളുടെ പേരു വിളിക്കുന്നുണ്ടോ ?ഒടിയൻ എന്ന മിത്ത് നാടിന്റെ ഭംഗിയുമായി ചേരുന്ന പാലക്കാടിന്റെ ഉൾഗ്രാമത്തിലൊരിടത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ചിങ്ങൻചിറ എന്ന ആൽമരക്കൂടാരത്തിൽനിന്നാണ് തുടക്കം. മിത്തുകളും വിശ്വാസങ്ങളും ഇടകലർന്ന നാടിന് സന്ധ്യമയങ്ങുമ്പോൾ ലാവണ്യമേറുന്നതിനൊപ്പം കഥകൾക്കു ഭീകരതയുമേറിവരും. കരിമ്പനകളും അതിവിശാലമായ പാടശേഖരങ്ങളും തുടുത്ത ആകാശത്തിന്റെ പശ്ചാത്തലത്തിൽ കരിമ്പനപ്പട്ടകളിൽ ചേക്കേറുന്ന കിളികളും കവ എന്ന ജലാശയക്കരയിലെ സായാഹ്നഭംഗിയും പാലക്കാടിന്റെ മാത്രം കാഴ്ചകളാണ്. ഈ ഭംഗിയാസ്വദിക്കാനാണ് യാത്ര.
    പകൽ കരിഞ്ഞിരിക്കുന്നു. കാറിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂട്. ആ സമയം ഞങ്ങൾ ചെലവിട്ടത് ചിങ്ങൻചിറയിലേക്കുള്ള യാത്രയ്ക്കാണ്. ജലച്ഛായാചിത്രം കാണുന്നുതപോലെയാണു പ്രകൃതി. ആരോ നുണയാനായി കുത്തിനിർത്തിയിരിക്കുന്ന ലോലിപ്പോപ്പ് പോലെ വരമ്പുകളിൽ നിരനിരയായി നിൽക്കുന്ന പനകൾ.
    ഞാറുനട്ടതിന്റെ ഗമയിൽ പാടങ്ങൾ. കാർ അക്കാഴ്ചകൾ കണ്ട് ഉൾഗ്രാമത്തിലൂടെയാണിപ്പോൾ നീങ്ങുന്നത്. അകലെ പശ്ചിമഘട്ടം കാണാം. താഴെ പാറമുകളിൽ ഉണക്കാനിട്ടിരിക്കുന്ന വൈക്കോലുകൾക്കടുത്തായി ചെറു വീടുകൾ. അതീവവൈദഗ്ധ്യത്തോടെ മുളമുള്ളുകൾകൊണ്ടു കെട്ടിയിരിക്കുന്ന വേലികൾ. കേരളം മുഴുവൻ വലിയൊരു നഗരമായി മാറിക്കൊണ്ടിരിക്കുന്നസമയത്ത് ഇനിയൊരു നാടും ഗ്രാമവും കാണണമെങ്കിൽ ചിങ്ങൻചിറയിലേക്കു പോകാം.
    #chinganchirakaruppasamytemple
    #chinganchiranaturetemple
    #chinganchiratemple
    #chinganchira
    #naturetemple
    #chinganchirakaruppaswamyprakrittemple #karuppasamynaturetemple
    #chinganchiratemple
    #naturetemplechinganchira
    #karuppasamytemple
    #chinganchirakaruppaswamynaturetemple
    #palakkadchinganchirakaruppaswamitemple#karuppaswamyprakrithitemple
    #chinganchiratemplepalakkad
    #karuppaswamytemple
    #karuppuswamynaturetemple
    #karupuswamitemple
    #karuppuswamy
    #kollamkodunatruretemple
    #Kollamkoduchinganchira
    #prakruthitemplekollamkodpalakkad
    Chinganchira karuppuswamy nature temple is
    Located at 6 km from Kollengode which is located at 20 km from Palakkad city is picturistic small temple.
    The main attraction of this area is a banyan tree with its canopy that spreads to an area of 2 acres. The deity is known as karuppuswamy is worshiped for good health to both humans and domestic animals. People used to go there an d sacrifice animals before deity and worships the god. The view of seetharkundu and palakappandy from here is magnificent.
    Beautiful place.which has to be given more care by us.its the beauty of that Banian trees and the pond (chira) along with the worship of devotee's. Very good place for kids and families. Plenty of room for playing and running around. The canopy of the trees make harder for the sun rays to reach down. The place is not kept tidy and clean. Thrash can be seen everywhere. The place has to be kept beautiful and clean for the upcoming generations.we need to be more responsible, indiapl.com/kerala/chinganchi...
    I am a traveller, i would like to explore and take u with me where ever i go. Wanna to experience different kinds of food and virgin places in earth.

КОМЕНТАРІ • 31

  • @rameezrehman23
    @rameezrehman23 Рік тому +10

    ഈയിടെയാണ് അവിടെ പോയത് വളരെ മനോഹരമായ ഒരു ക്ഷേത്രം പക്ഷേ ഭക്തർ പൂജയും മറ്റും ചെയ്ത് അവിടെ മൊത്തം മലിനമാക്കിയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം ഒക്കെ വളരെ വൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഇത്രയും നല്ലൊരു സ്ഥലം വൃത്തിഹീനമായി കിടക്കുന്നത് കിടക്കുമ്പോൾ ഒരു സങ്കടം

    • @Time4travels
      @Time4travels  11 місяців тому +1

      സെരിയാണ് ബട്ട്‌ വിശ്വാസികൾ ആണ്, ചൂണ്ടിക്കാണിച്ചാൽ വാതി പ്രതി ആകും 😂

    • @adarshchikku2839
      @adarshchikku2839 Місяць тому +1

      Tourist bus pokumo avidekkee

  • @Jyothishv39
    @Jyothishv39 Рік тому +2

    Kidu place and nice presentation bro😍

  • @manikandankpmkp8540
    @manikandankpmkp8540 Рік тому +4

    നല്ല അറിവ്, so good 🙏🏻ഇനിയും ഇതുപോലെ സ്ഥലങ്ങൾ പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു 😜

  • @fencysajeev7576
    @fencysajeev7576 Рік тому +1

    👍👍😊😊

  • @raghunath1056
    @raghunath1056 Рік тому +1

    💙💚👌👌 🙏

  • @rajanisuresh4787
    @rajanisuresh4787 6 місяців тому +1

    Kaliyattam2nd part wait

  • @__seejayaa
    @__seejayaa Рік тому +1

    ❤❤❤🙏🙏🙏❤❤❤

  • @gangadharannair1414
    @gangadharannair1414 3 місяці тому +1

    Amme sharanam huggslotusfeet mahapooja

  • @kharjeth6699
    @kharjeth6699 Рік тому +1

    Nalla spot. Sumesh ettande suggestion ayit njn inn uchek poyathe ollu. Ithpolathe video ilude enik orupad palakkadine kurach kananum padikanum patti. Ee videos orupaad aalukalileeke ethatte enne prarthikunnu. Thanks bro🙌

    • @Time4travels
      @Time4travels  Рік тому +1

      thanks arjeth.. തീർച്ചയായും ഇനിയും വ്യത്യസ്തമായ കാഴ്ചകൾ ഉണ്ടാകും.. നിങ്ങളോരോരുത്തരും കൂടെ ഉണ്ടെങ്കിൽ 😍

    • @kharjeth6699
      @kharjeth6699 Рік тому

      @@Time4travels Full support🙌

  • @shristithapa-pe7ie
    @shristithapa-pe7ie 4 місяці тому +1

    jao swami

  • @user-ed3ot1td2x
    @user-ed3ot1td2x 4 місяці тому +1

    impossible..😊

  • @user-hc5yt5iu2w
    @user-hc5yt5iu2w 4 місяці тому +2

    Hi I wanna visit this temple, could you please help me, How to reach this temple from palakkad jn. Is there any transportation?

    • @Time4travels
      @Time4travels  4 місяці тому

      Palakkad -kollamkod- chinganchira nature temple

  • @anishdhar
    @anishdhar Рік тому +1

    Another beautiful rural spot brought to us by Sumesh Bhai

    • @Time4travels
      @Time4travels  Рік тому

      അനീഷേട്ട താങ്ക്സ്

  • @user-uf4il4fh9z
    @user-uf4il4fh9z 5 місяців тому +1

    എന്നാണ് ഇവിടെ പൂജ ഒള്ള ദിവസങ്ങൾ

  • @rameshodukumpara8898
    @rameshodukumpara8898 6 місяців тому +1

    Hai. Etta. എന്റെ. നാടാ. എങ്ങനെ. ഉണ്ട്. കിടു. അല്ലെ. Etta. 👍❤️👌. Etta. Ph. നമ്പർ. തരുമോ. Etta

  • @shivadevi4167
    @shivadevi4167 2 місяці тому +1

    Bus timing solluga bro

    • @Time4travels
      @Time4travels  2 місяці тому

      pollachi to kollamkod ella busum pokum bro

  • @KaakkaPoocha
    @KaakkaPoocha 6 місяців тому +1

    Ivide time ille season indo temple il poojakk

    • @Time4travels
      @Time4travels  6 місяців тому +1

      illa but ella off daykalum thirakku kanum

    • @KaakkaPoocha
      @KaakkaPoocha 6 місяців тому +1

      @@Time4travels thanku

    • @KaakkaPoocha
      @KaakkaPoocha 6 місяців тому +1

      First prarthana kazhinjit nadannathinu sheshamano kuruthy nadathendath

    • @user-uf4il4fh9z
      @user-uf4il4fh9z 5 місяців тому +1

      ഡെയിലി പൂജ ഉണ്ടോ