ആരും ഇതുവരെ കാണാത്ത ഒരു സംഭവം | Malayapothi | Erimayur North | Palakkad | JYOTHIMANI

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 328

  • @sureshnpl2496
    @sureshnpl2496 2 роки тому +13

    Hii വീഡിയോ എല്ലാം കാണുന്നുണ്ട് നല്ല അവതരണ ശൈലി ആണ്.പിന്നെ വയനാട്ടിൽ എവിടെയാണ്

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +4

      Varadoor
      ഈ വീഡിയോ മുഴുവൻ കാണണേ

    • @sureshnpl2496
      @sureshnpl2496 2 роки тому

      @@jyothimaniwayanad yes

  • @rameshp374
    @rameshp374 2 роки тому +6

    ആരാധകർ കൂടിയിട്ടുണ്ട് ചേച്ചി ഇനിയും ഉയരങ്ങളിൽ പോകും 😍😍😍 ദൈവം അനുഗ്രഹിക്കും ♥️

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      ദൈവത്തിന് അനുഗ്രഹിക്കാൻ ഉള്ള സമയമായി എന്ന് തോന്നിക്കാണും

  • @joypym6960
    @joypym6960 2 роки тому

    Hi Jyothimani thanks for all your videos, can you tell me which BGM are using...

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      Tamil songs bgm ആണ് മിക്യപ്പോഴും..
      എളം കാത്തു വീസുത്തെ 😍😍😍

  • @sreekanthkollam4168
    @sreekanthkollam4168 2 роки тому +6

    പ്രേക്ഷകർക്ക് വേണ്ടി ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ തയ്യാറായി റിസ്ക് എടുത്ത് ജ്യോതി മണിക്ക് ഒരായിരം ആശംസകൾ.
    താങ്കളുടെ ഓരോ ചുവടും ഉയരത്തിലേക്ക് ആണ്....
    വീഡിയോ വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @ratheeshpalakkad8556
    @ratheeshpalakkad8556 2 роки тому

    Chinganchira kollamkode location shoot cheyane?

  • @madevankannan9895
    @madevankannan9895 2 роки тому +3

    അടിപൊളി വീഡിയോ.. സൂപ്പർ 😍👏🏽👏🏽👏🏽

  • @bhadhrinadhachu5628
    @bhadhrinadhachu5628 2 роки тому +6

    മണി എല്ലാ വീഡിയോയും സൂപ്പർ 🥰🥰🥰ഇപ്പൊ പാലക്കാട്‌ ആണോ

  • @sajeevkumars9820
    @sajeevkumars9820 2 роки тому +8

    മണി മോളു പൊളിച്ചു വീഡിയോ ♥️♥️👍👌

  • @ThanviTinu2012
    @ThanviTinu2012 2 роки тому

    Koode Vanna aalkkaru kollallo. Ingane ittechu pokamo?

  • @pramodapramod2999
    @pramodapramod2999 2 роки тому +7

    എല്ലാ വീഡീയോയും സൂപ്പർ ആകുന്നുണ്ട്...

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 നന്നാവട്ടെ ല്ലേ

  • @hajamohiyadeen4868
    @hajamohiyadeen4868 2 роки тому

    Nalla video..language ipo palakkad aayitundu to. Background music veroru feeliletikunu.manasinu otiri santhosham thanna oru video ....thnk you jyothii..

  • @vinodkumarvengara989
    @vinodkumarvengara989 2 роки тому +4

    💯💯💯👍Ethuvare aarum cheyyatha oru video. Amazing.....💥💥💥💥

  • @harilallal3510
    @harilallal3510 2 роки тому

    ഹായ് മണിക്കുട്ടി മോളേ. മനോഹരമായ വീഡിയോ.ഇത്രയും സിംപിൾ ആയി അവതരിപ്പിക്കാൻ കഴിഞ്ഞു.നല്ലതു....ഇതിനെക്കുറിച്ചും കോഴി ഗുരുതിയെ പറ്റി .പാലക്കാട് ജില്ല യിൽ അല്ലാത്തവർക്കായി അറിവ് പകരാൻ .മണിക്കുട്ടി നിമിത്തമായെങ്കിൽ അതു വളരെ അനുഗ്രഹപ്രദമാണ്...സ്നേഹത്തോട്...ഹരിലാൽ..

  • @rajukg3015
    @rajukg3015 2 роки тому +5

    എല്ലാവരുടേയും മുഖത്ത്
    ഒരു positive energy കാണു
    ന്നുണ്ട്. വിശ്വാസം രക്ഷി
    ക്കട്ടെ! 🙏🙏

  • @jayajayar9933
    @jayajayar9933 2 роки тому +1

    Super video laa, nice information regarding traditional pooja for davi maa in remote mountain forest in Kerala, you rocking laa

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 2 роки тому

    Ha കൊള്ളാലോ വന്നു പാലക്കാട് എത്തിയോ വീഡിയോ സൂപ്പർ നാടൻ കള്ളും ഓക്കേ സൂപ്പർ ട്ടാ..പിന്നെ e mic ഏതാ?

  • @anuragk.g113
    @anuragk.g113 2 роки тому +3

    Chechi oru sambavam thanne❤️❤️🔥🔥

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      🙂🙂🙂❤❤❤❤

    • @anuragk.g113
      @anuragk.g113 2 роки тому

      @@jyothimaniwayanad video kandondirikkuva Chechi 42 minute ethy 👌👌

  • @vinodkumarvengara989
    @vinodkumarvengara989 2 роки тому +1

    👍👍👍👍💯💯💯💯Superb.....nalla sthalam.....💥💥💥

  • @jijeshk5264
    @jijeshk5264 2 роки тому +1

    Malayapothi video kandu soooper njaanum undaayirunnu 💪💪💪

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      വീഡിയോയിൽ ഉണ്ടോ

    • @jijeshk5264
      @jijeshk5264 2 роки тому

      4th minutil njaanum ammayum bharyayum

  • @sivaprasadvelluvasivaprasa7932
    @sivaprasadvelluvasivaprasa7932 2 роки тому +3

    ജ്യോതീ... ഒരുപാട്.. ഒരുപാട് ഇഷ്ടപ്പെട്ടു ...

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      നല്ല വീഡിയോ അല്ലേ

    • @sivaprasadvelluvasivaprasa7932
      @sivaprasadvelluvasivaprasa7932 2 роки тому

      @@jyothimaniwayanad കണ്ടപ്പോൾ മനസ്സിന് ഒരു വല്ലാത്ത സന്തോഷം ജ്യോതീ..

    • @sivaprasadvelluvasivaprasa7932
      @sivaprasadvelluvasivaprasa7932 2 роки тому

      @@jyothimaniwayanad എല്ലാ വിധത്തിലും ഒരു നല്ല വീഡിയോ... അഭിനന്ദനങ്ങൾ ഡിയർ..

  • @TheNithinpj007
    @TheNithinpj007 2 роки тому +3

    👍👍👍.. നല്ല effort എടുത്തിട്ടുണ്ടല്ലോ...

  • @nitheshpa6341
    @nitheshpa6341 2 роки тому +4

    ചേച്ചി ഒരു രക്ഷയില്ല.. വീഡിയോ സൂപ്പർ... ❤️

  • @JitheshkvJithu
    @JitheshkvJithu 5 місяців тому

    സൂപ്പർ

  • @redrock5253
    @redrock5253 2 роки тому +1

    Very good,,, ,.
    പാലക്കാട് ജില്ലയിലെ. നല്ല കാഴ്ചകൾ കാണാൻ. ഇനിയും. വീഡിയോസ്. പ്രദീക്ഷിക്കുന്നു.
    ക്യാമറ ok 👍
    എഡിറ്റ് ചെയ്യുമ്പോൾ സൗണ്ട് നോർമാൽ ഓപ്ഷൻ ഉണ്ട്. Plz apply ..

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      Ok sure. Sound പ്രശ്നം ഉണ്ടല്ലേ

  • @vasudevanvk6423
    @vasudevanvk6423 2 роки тому

    അമ്പലമില്ലാതെ ആൽത്തറയിൽ ഇല്ലാതെ അഭിഷേകം നടക്കാറുണ്ട അവിടെ അഭിഷേകം നടക്കാറുണ്ട് അവിടെ ജ്യോതിയെ പോലെ സുന്ദരമാണ് ആ പ്രകൃതിയും രണ്ടും എന്താ ഭംഗി

  • @loveandloveonly9393
    @loveandloveonly9393 2 роки тому +1

    ഇത് പൊളിക്കും...
    ചേട്ടൻ ഹോട്ടൽ മനേജ്‍മെന്റ് പഠിച്ചതല്ലേ...
    ഹല്ല ഞാൻ ബസ്ഡ്രൈവറാ... 🤣🤣🤣

  • @ratheeshpalakkad8556
    @ratheeshpalakkad8556 2 роки тому

    God bless you♥️

  • @kamalsha7865
    @kamalsha7865 2 роки тому

    Naranath birandahante oru video cheyidu koode naggalue nattilanu adipoliyagum

  • @noushadkm8487
    @noushadkm8487 2 роки тому +1

    ഈ വീഡിയോക്ക് subscribers കൂടും super

  • @sreejith.k.d.p.l6224
    @sreejith.k.d.p.l6224 2 роки тому +1

    Super 👌👌👌

  • @servicekind4850
    @servicekind4850 2 роки тому

    Left hand drive anno,
    Devi Amma koyil?
    Adipoli 👌

  • @syamraj2196
    @syamraj2196 2 роки тому

    Adipoli chechiiii

  • @krishnasworld3860
    @krishnasworld3860 2 роки тому +1

    jyothimaniyakkaaa amazing video

  • @sharpmetal3350
    @sharpmetal3350 2 роки тому

    Baki kary konduvan padoo??

  • @satheeshsateesh3693
    @satheeshsateesh3693 2 роки тому +1

    അടിപൊളി എല്ലാവരെയും കൈയ്യിൽ എടുത്തു അല്ലെ🌺🌹👍

  • @thahirpattambi1396
    @thahirpattambi1396 2 роки тому +1

    അടിപൊളി 👍❤

  • @rolexboy6107
    @rolexboy6107 2 роки тому +2

    അടിപൊളി വീഡിയോ ചേച്ചി 🥰😍🤩

  • @mahesh736
    @mahesh736 Рік тому

    Aunty good video 👍

  • @anuragk.g113
    @anuragk.g113 2 роки тому +1

    Chechi Chicken karikk Nalla eruvanenn thonunnu

  • @ratheeshpalakkad8556
    @ratheeshpalakkad8556 2 роки тому

    Superb👌👌👌

  • @san_ch_ari
    @san_ch_ari 2 роки тому +1

    ഹായ് ചേച്ചി 🥰

  • @rameshp374
    @rameshp374 2 роки тому

    ചേച്ചി കുറച്ചു ദിവസമായി ഞാൻ chechiyude vlog കണ്ടിട്ട് സോറി .. 😍ഞാൻ ഡ്യൂട്ടിയിൽ കേറിയ കാരണം പറ്റിയില്ല എന്നും വിചാരിക്കും നോക്കണം എന്ന് പക്ഷേ നൈറ്റ്‌ late ആകും രാവിലെ 5 "o" ക്ലോക്ക് പോകുന്നതാ പട്ടാളമല്ലേ . ഇന്ന് കുറച്ചു നേരത്തെ ആയി അതുകൊണ്ട് കാണാതിരിക്കാൻ പറ്റിയില്ല.thank you ചേച്ചി ഡ്യൂട്ടിക്കിടയിലും മനസിന്‌ സന്തോഷമായി enikku vendiyum പ്രാർത്ഥിക്കുക very nice polichu നല്ല oru വീഡിയോ good നൈറ്റ്‌ thank you ചേച്ചി മനസിന്‌ നല്ല ഒരു ഫീലിംഗ്. ഞാൻ കാണാതെ പോയ videos പിന്നെ കണ്ടോളാം super ചേച്ചി keep it up😍😍

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      ഇത്രയും തിരക്കിലും ഓട്ടപ്പാച്ചിലിൽ ലും എന്റെ വീഡിയോ കണ്ടിട്ട് ഒരു കമന്റ് ഇടാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി സുഹൃത്തേ

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      ❤❤❤

  • @anupamank3077
    @anupamank3077 2 роки тому

    ചേച്ചി i❤❤❤you

  • @muhammadnizar6497
    @muhammadnizar6497 2 роки тому

    Onnum parayanilla adipoli stalam

  • @nishadkinaloor3278
    @nishadkinaloor3278 2 роки тому +2

    വിശ്വാസം അതല്ലേ എല്ലാം. എല്ലാരും നല്ല പൊളി വൈബ് ആളുകൾ. വിഡിയോയും അത് പൊലെ 💥💥💥

  • @kasimaliali4117
    @kasimaliali4117 2 роки тому

    SUPER PALACE.VERY GOOD
    DEAR.🙏🙏🙏🌹🌹🌹🌟🌟🌟💐💐💐🥀🥀🥀🤲🤲🤲

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jeevankrishnan.m791
    @jeevankrishnan.m791 2 роки тому +2

    Video super 💙💙💙

  • @ammukuttychannel6141
    @ammukuttychannel6141 2 роки тому

    Super 😍😍😍😍
    Nature 😍😍😍
    I love hills

  • @babut2796
    @babut2796 2 роки тому

    Adipoli.#

  • @jayarajmr8879
    @jayarajmr8879 2 роки тому

    adipoli.....

  • @Kumaran990
    @Kumaran990 2 роки тому +1

    Hi cheachi മലയാപൊത്തി സൂപ്പർ 👍💪 ഞാൻ pallassenaയാണ്‌ പൊളി stalam💪

  • @muralikrishnanramaswamy2062
    @muralikrishnanramaswamy2062 2 роки тому

    Nice presentation

  • @harshakunju
    @harshakunju 2 роки тому +1

    Superbb 😍😍

  • @mansoormalappuram6982
    @mansoormalappuram6982 2 роки тому

    Ink ishtta ii . Usharaittund

  • @ponnus530
    @ponnus530 2 роки тому

    Nice 👍👍👍👍👍👍

  • @murali1684
    @murali1684 2 роки тому

    👏👏👌👌👌👍👍😍

  • @noushadkm8487
    @noushadkm8487 2 роки тому

    Vedio ക്ക് length കൂടിയപ്പൊ കാണുമ്പൊ മനസ്സിലാകും interesting video

  • @MurusTravelWorld
    @MurusTravelWorld 2 роки тому

    ഈ സ്ഥലം ഗംഭീരം ആണല്ലോ

  • @madevankannan9895
    @madevankannan9895 2 роки тому +2

    എന്തായാലും ഒരു ഡോക്യുമെന്ററി അല്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം കണ്ട പ്രതീതി.
    ഇഞ്ചി തോട്ടം പാട്ട് സൂപ്പർ.
    വളരെ നല്ലൊരു വീഡിയോ.

  • @eknathdatta798
    @eknathdatta798 2 роки тому

    Hi medam 🙏🙏🙏🙏🙏

  • @vinodkumarvengara989
    @vinodkumarvengara989 2 роки тому

    💯💯💯💯👍👍👍Energetic.....women

  • @kannank6425
    @kannank6425 2 роки тому

    Adipoli

  • @navyanavya6862
    @navyanavya6862 2 роки тому

    Amazing vedio..... So spr🥳🥳🥳🥳🥰

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      🙂🙂❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nasinasim8240
    @nasinasim8240 2 роки тому +2

    ❤️❤️💕

  • @kamalsha7865
    @kamalsha7865 2 роки тому

    Adi poli

  • @abhay_wayanad440
    @abhay_wayanad440 2 роки тому

    Adipoly 💕

  • @rajeevrajan48
    @rajeevrajan48 2 роки тому

    Chechi njangall ennum pokarund

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      ഹാ കൊള്ളാലോ ഈ തവണ പോയോ

  • @muhammadnizar6497
    @muhammadnizar6497 2 роки тому

    Devik ingane kozhiyum adukaleyum Bali kodukumbol avdeyullavark karyangal nadannitundo jyothi

  • @redrock5253
    @redrock5253 2 роки тому +1

    വിശ്വാസം അതല്ലേ എല്ലാം,,,,,
    ഇത്രയും സുന്ദരമായ സഥലം. പ്ളാസ്റ്റിക് കവറുകൾ /വെയ്സ്റ്റ് എന്നിവ. കൊണ്ട് നശിപ്പിക്കരുത് എന്ന പേരിൽ ഒരു ബോർഡ് നിങ്ങൾ സ്പോൺസർ ചെയ്താൽ അത് നല്ലതായിരുന്നു,,,,

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      ചെയ്യണം ശെരിയാണ് പറഞ്ഞത്

  • @vishnuraj891
    @vishnuraj891 2 роки тому

    Video spr ayitunde. Speed koodiiyapole

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      അത് എന്റെ സ്ഥായിയായ ഭാവം ആണ് 😂

  • @baijuvadakkekara6155
    @baijuvadakkekara6155 Рік тому

    ഞാൻ പോയിട്ടുണ്ട് ചിതലി മലയിലേക്ക്

  • @sujithsujithk8303
    @sujithsujithk8303 2 роки тому +2

    ♥️♥️♥️♥️♥️♥️♥️♥️

  • @firozcmfiro3083
    @firozcmfiro3083 2 роки тому

    Vedeo is too length, u should keep below 35 minutes

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      Ok❤❤❤❤❤ ശ്രെദ്ധിക്കാം

    • @firozcmfiro3083
      @firozcmfiro3083 2 роки тому

      @@jyothimaniwayanad I expect it from you

  • @paapus_vlogss8994
    @paapus_vlogss8994 2 роки тому

    👌👌സൂപ്പർ

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 роки тому

    ആശംസകൾ 👌

  • @harilallal3510
    @harilallal3510 2 роки тому

    മണിക്കുട്ടി അവിടെ അടുത്തു നേരഗം പാറ...എന്ന സ്ഥലം ഉണ്ടേ .vewpoint ഉണ്ട് വീഡിയോക്ക് പറ്റിയ സ്ഥലമാണ്...

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      Ok പറ്റിയാൽ പോവാംട്ടോ

  • @anupamank3077
    @anupamank3077 2 роки тому

    ഗുഡ്‌നൈറ്റ്

  • @sarathkumarsha9102
    @sarathkumarsha9102 2 роки тому

    😍

  • @anupamank3077
    @anupamank3077 2 роки тому

    ചേച്ചി 👍😭👍

  • @_.zyaraa
    @_.zyaraa 2 роки тому +1

    34:28 ente ettan😝💃💃

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому +1

      😂😂❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anandhusooraj1358
    @anandhusooraj1358 2 роки тому

    Videos allam fantastic chechi👌🌹👍

  • @sathesatheesh9491
    @sathesatheesh9491 2 роки тому +1

    👌👌❤❤

  • @anupamank3077
    @anupamank3077 2 роки тому

    ചേച്ചി

  • @ഒരുവടക്കൻവ്ലോഗ്

    ജ്യോതി മണി ചേച്ചി..............
    ചിങ്ങൻചിറ എന്ന് പറയുന്ന സ്ഥലം ഉണ്ട്.( പാലക്കാട് ജില്ല)ആലത്തൂർ നിന്ന് കുറച്ച് ഉള്ളൂ. അടിപൊളി utmost ഫിയർ ആണ് . കറുപ്പസ്വാമി ആണ് അവിടെ പ്രതിഷ്ഠ ഇതുപോലെതന്നെ കോഴി അറുത്ത് കറിവെച്ച് അവിടെ പ്രസാദമായി നേദിക്കുന്നു. അവിടുത്തെ ഒരു വീഡിയോ ചെയ്യൂ........................ അടിപൊളിയായിരിക്കും.ഒടിയൻ സിനിമയുടെ ചില ഭാഗങ്ങൾ അവിടെയാണ് ചിത്രീകരിച്ചത്.

    • @jyothimaniwayanad
      @jyothimaniwayanad  2 роки тому

      Ok da... ചെയ്യാൻ നോക്കാം ❤❤❤

  • @anupamank3077
    @anupamank3077 2 роки тому

    ഹലോ അവിടെ യാ

  • @santhoshchandhu1397
    @santhoshchandhu1397 2 роки тому

    🤩🤩😍

  • @binojachankunju8
    @binojachankunju8 2 роки тому

    Wow Wonderful 👌👌👌👌👌👌 good shrang 👌

  • @bineeshkuzhur2941
    @bineeshkuzhur2941 2 роки тому

    Super❤👍🏻

  • @priyakumar7441
    @priyakumar7441 2 роки тому +1

    ചേച്ചി പാലക്കാട് ഫാം ഇല്ലേ ഒരു ഫാം ടൂർ നടത്തികൂടെ

  • @vinod9271
    @vinod9271 2 роки тому

    🙏🙏🙏🙏

  • @anupamank3077
    @anupamank3077 2 роки тому

    👍

  • @sreejisreejith8577
    @sreejisreejith8577 2 роки тому

    Video കൂടുതൽ സമയം ആയി 30 മിനുട്ട് ഉള്ളത് ആക്കിക്കൂടെ

  • @anupamank3077
    @anupamank3077 2 роки тому

    I❤

  • @anupamank3077
    @anupamank3077 2 роки тому

    തരുമോ

  • @smimamshashan5909
    @smimamshashan5909 2 роки тому

    👋👋👋

  • @priyakumar7441
    @priyakumar7441 2 роки тому

    ചേച്ചി വയനാട്ടിൽ എന്നു പോകും

  • @anupamank3077
    @anupamank3077 2 роки тому

    😭😭😭

  • @magicjeekay2214
    @magicjeekay2214 2 роки тому

    വളരെ വിശ്വാസം ഉള്ള ദേവിയാണ് അവിടെ. പ്രകൃതി തന്നെയാണ് ആരാധിക്കുന്നത്. പ്രാർത്ഥിച്ച കാര്യം സാധിക്കും. അതാണ് വിശ്വാസം. കാര്യസാധ്യത്തിന് മുൻപ് പ്രാർത്ഥിച്ചു പൂജ ചെയ്യണം. 🙏🙏🙏🙏

  • @rajeevr424
    @rajeevr424 2 роки тому

    👍👍👍👍❤❤

  • @asissasidharan4078
    @asissasidharan4078 2 роки тому

    Super videos ane kto