മലയപൊതി പോയാൽ പാലക്കാട്ടിലെ പ്രകൃതി ക്ഷേത്രം കുടുംബവുമായി പോയി ആസ്വദിക്കാം | Malayapothi Temple

Поділитися
Вставка
  • Опубліковано 7 лют 2024
  • #kitchen #food #malayapothi #paadikitchen
    A ancient temple in Palakkad Malayapodhi.

КОМЕНТАРІ • 149

  • @lakshmikuttyknair9179
    @lakshmikuttyknair9179 5 місяців тому +11

    സൂപ്പർ പുഷ്പ്പആദ്യമായി ഈ സ്ഥലം കേൾക്കുന്നു കാണുന്നു 👏🏻👌🙏🏻

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      Okay okay chechi
      Super
      Thanks for Watching

  • @padminipk3292
    @padminipk3292 4 місяці тому +23

    വീഡിയോ നല്ലതാണ്. ആ പരിസരം പ്ലാസ്റ്റിക് നിറഞ്ഞിരിക്കുന്നു. വരുന്ന ജനങ്ങൾ പരിസരം വൃത്തികേടാക്കിപ്പോവുന്നു. പഞ്ചായത്ത് അധികൃതർ ഇത് ശ്രദ്ധിക്കേണ്ടതാണ്.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому +3

      Yes correct
      Thanks for Watching

    • @pramodvazhayil9743
      @pramodvazhayil9743 3 місяці тому

      പാലക്കാട്‌ ആലത്തൂർ ഭാഗത്തു ആണ് ഈ സ്ഥാലം

  • @kannanamrutham8837
    @kannanamrutham8837 4 місяці тому +10

    ശാലീന സൗന്ദര്യം സൂപ്പർ ❤

  • @rajakrishnan408
    @rajakrishnan408 День тому

    Super vidieo

  • @rajagopalank1661
    @rajagopalank1661 4 місяці тому +4

    വിഡിയോ നന്നായിട്ടുണ്ട് ഇട്ടോളിൻ 👌

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 4 місяці тому +5

    ഞങ്ങളുടെ അമ്മ ഉള്ള സമയത്ത് ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് കന്നുകാലികളുടെ രക്ഷക്കായി 🙏

  • @krishnav9057
    @krishnav9057 4 місяці тому +6

    Good initiative
    Human, Animal, Nature,God
    Nice 😍

  • @rajakrishnan408
    @rajakrishnan408 День тому

    കോഴി കറി സൂപ്പർ വെച്ച് നോക്കി❤

  • @kshivadas8319
    @kshivadas8319 4 місяці тому +5

    ഞാൻ ഒരു പ്രാവശ്യം പോയിട്ട് ഉണ്ട്🔥.☺️

  • @Riyasharaf
    @Riyasharaf 4 місяці тому +6

    മലയപൊതി എന്ന് ഒരു പാട് കേട്ടിട്ടുണ്ട് ആദ്യമായി കാണുകയാ 👍

  • @nizamUddin-sl3gm
    @nizamUddin-sl3gm 4 місяці тому +2

    delicious 🤤

  • @PrabheeshKumar-mp7bu
    @PrabheeshKumar-mp7bu Місяць тому +1

    Super

  • @sureshnair2393
    @sureshnair2393 4 місяці тому +2

    Liked and subscribed ❤❤❤

  • @kmcfast
    @kmcfast 4 місяці тому

    Amma god bless you

  • @mahianjuanju6234
    @mahianjuanju6234 5 місяців тому +2

    Pushpammaye aadyayitta saariyil kanunne ❤❤❤❤❤.pand njanum malaipothikku poyittund.❤❤❤❤❤❤❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      Yes correct
      2 videosil saree undu
      Thanks for Watching

  • @jessythomas561
    @jessythomas561 5 місяців тому +2

    Avide kanan nalla bhangi undu 😊beautiful place 🎉njangalum tour aarunnu 😅 cochi - arabian sea 😊malli dosa onnum kandilla kaananam😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 місяців тому

      Yes endehy comments kandilley ennu nookukayaayirunnu
      Thanks for Watching

    • @jessythomas561
      @jessythomas561 5 місяців тому

      @@PAADI.KITCHEN. 😍

  • @R7vlogs
    @R7vlogs 4 місяці тому +1

  • @sunilambika322
    @sunilambika322 5 місяців тому +1

    😍😍😍

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 4 місяці тому +4

    അമ്മേ ദേവി 🙏മലയപൊതിയമ്മേ രക്ഷിക്കണേ 🙏

  • @jayabhanukrishna1507
    @jayabhanukrishna1507 4 місяці тому +1

    👍👍👍

  • @prasannakumarkjprasannakum6392
    @prasannakumarkjprasannakum6392 4 місяці тому +1

    🙏❤🙏

  • @umas328
    @umas328 2 місяці тому +1

    👍🏻❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому +1

    🙏🙏🙏🙏🙏

  • @withlife6505
    @withlife6505 3 місяці тому +1

    സ്ഥലപ്പേര് ആദ്യമായിട്ടാണ് കേൾക്കുന്നത് ഇത് എവിടെയാണ് ? പാലക്കാടിൽ ഏതു ഭാഗത്താണ്?

  • @GIRIVASAN543
    @GIRIVASAN543 4 місяці тому +1

    അടിപൊളി പാലക്കാട് എവിടെയാണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Near Chandranagar
      Thanks for watching

    • @GIRIVASAN543
      @GIRIVASAN543 3 місяці тому +1

      ചന്ദ്രനഗർ അല്ലല്ലോ മലേ പൊതി ചിതലി ബസ്റ്റോപ്പ് അല്ലെ ?

  • @raghavanraghavan7601
    @raghavanraghavan7601 2 місяці тому +1

    സൂപ്പർ video ആണ് അമ്മേ ഇതു ഏത് ജില്ല ആണെന്ന് പറയാമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sp1bs1bv8r
    @user-sp1bs1bv8r 4 місяці тому +1

    Thuracharam

  • @sureshkp248
    @sureshkp248 4 місяці тому +2

    അവിടെ മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും

  • @amalanandamal5016
    @amalanandamal5016 4 місяці тому +1

    എന്റെ സുഹൃത്ത് അവിടെ ആടിനെ നേർന്നിട്ടുണ്ട് ആടിനെ ഗുരുതി കൊടുക്കുന്നതും വീഡിയോ ഉണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому +1

      Okay edu channel aa
      Thanks for watching

  • @user-en6du6mz6y
    @user-en6du6mz6y 3 місяці тому +1

    E sthalam evideyanu?

  • @minisukumarani.v3297
    @minisukumarani.v3297 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-vl3dl8es8i
    @user-vl3dl8es8i 4 місяці тому +2

    ഇത് എവിടെയാണ് സ്ഥലം ഏതു ജില്ലാ

  • @gamingwithlins1016
    @gamingwithlins1016 3 місяці тому +1

    Pokilavininakuvatano

  • @Shaluvlogs123
    @Shaluvlogs123 3 місяці тому +2

    കോഴിയെ കൊടുത്താൽ അനുഗ്രഹം തരുന്ന ദൈവം പിശാച് ആണ്...

  • @devisathi878
    @devisathi878 3 місяці тому +1

    പാലക്കാട് എവിടെയാണ്

  • @Sureshsuresh-hd8yv
    @Sureshsuresh-hd8yv 3 місяці тому +1

    Njan vannittund ente veed adutha

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Okay Okay
      Thanks for watching

    • @user-oq4xh5rw2z
      @user-oq4xh5rw2z 2 місяці тому

      ചേട്ടാ ഈ ക്ഷേത്രം എവിടെയാണ് കൂടി കൊള്ളുന്നത് ഒന്നു പറഞ്ഞുതരു🙏🏻

  • @muralimurali-xs9hq
    @muralimurali-xs9hq 2 місяці тому +1

    Place name

  • @user-hr3ty8vf2c
    @user-hr3ty8vf2c 5 місяців тому +2

    Orupaad kettittundenkilum ithuvare poyittilla

  • @sudharaghavan6300
    @sudharaghavan6300 3 місяці тому +1

    പുഷ്പമ്മയുടെ വീട് എവിടെയാ

  • @jollyambu8537
    @jollyambu8537 4 місяці тому +2

    Palakkad ethu bhagam aanu ith

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому +1

      2 km from stadium stand
      Near Chandranagar
      Thanks for Watching

  • @rajithar6427
    @rajithar6427 5 місяців тому +3

    എന്റെ വീടിന്റെ അടുത്ത്

  • @lekhasivakumar5384
    @lekhasivakumar5384 4 місяці тому +2

    മലയാപൊതിയമ്മേ രക്ഷിക്കണമേ

  • @kalyanik6080
    @kalyanik6080 3 місяці тому +1

    അങ്ങനെ ഈ സ്ഥലം.. ഇ തി ന്റെ പേ രിൽ.. ക ര സ്ഥ മാക്കി..

  • @manivelayudhan7542
    @manivelayudhan7542 3 місяці тому +1

    Koduvayur ahne yennu thonunnu !

  • @user-jd9tn4wt7x
    @user-jd9tn4wt7x 4 місяці тому +1

    പുളിമരം കത്തി പോയി. എന്റെ നാടാണ്

  • @reminchandran511
    @reminchandran511 5 місяців тому +2

    ❤❤❤

  • @jijishababu4947
    @jijishababu4947 5 місяців тому +2

    Ella varshavum njangal pokarund

  • @user-sp1bs1bv8r
    @user-sp1bs1bv8r 4 місяці тому +1

    Ithe arum viswasikaruthe ente sthalamane

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Thanks for Watching

    • @spkneera369
      @spkneera369 4 місяці тому

      Nee aara thendi. Ninte peru aadyam parayoo.

  • @kmcfast
    @kmcfast 4 місяці тому +1

    Amma കഴിക്കാൻ തോനുന്നു ❤❤❤❤

  • @valsalaaravindan9514
    @valsalaaravindan9514 4 місяці тому

    സന്തോഷമായി പോകുന്നതിനു മുമ്പ്.. ആ പ്രകൃതിയെകൊല്ലി പ്ലാസ്റ്റിക് ക്ലീൻ ചെയ്തിട്ട് പോകു.. നാണമില്ലേ നിങ്ങൾക്ക് എത്ര ആൾക്കാർ കാണും ഇങ്ങനെ വൃത്തിയില്ലാത്ത സ്ഥലവും.. അവിടുത്തെ പൂജയും.. ഫുഡ്‌ ഉണ്ടാക്കലും കഴിക്കലും ഒക്കെ..

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Mmmmmmm Yes Correct….Thanks for watching

  • @rathinarayanan3338
    @rathinarayanan3338 4 місяці тому +1

    This place is near to my village. I heard it in my childhood. I am against this.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Okay okay
      Thanks for Watching

    • @888------
      @888------ 4 місяці тому

      New poi നീട്ടി ഒരു oomb കൊട്

  • @user-sp1bs1bv8r
    @user-sp1bs1bv8r 4 місяці тому +1

    Ithe verum antha viswasamane

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Thanks for Watching

    • @spkneera369
      @spkneera369 4 місяці тому +1

      Ellaam andhamaya viswasamaanu. Ethu daivamayalum andhaviswasam thanne.

    • @spkneera369
      @spkneera369 4 місяці тому +1

      Andhaviswasam allathathu ethss ? Parayoo sakhave

  • @prakashshini5594
    @prakashshini5594 4 місяці тому

    പൂജ സ്ഥലത്ത് വന്നിട്ട്,,അടിച്ചു പോളികുമെന്നോ

  • @sobhavadyath9536
    @sobhavadyath9536 4 місяці тому +1

    മലയപ്പൊതിയല്ല മലയപ്പതിയാന്നു

  • @dilluchiyaan6707
    @dilluchiyaan6707 4 місяці тому

    ഇത് കഴുകീല 😂

  • @mathewgeorge6523
    @mathewgeorge6523 3 місяці тому +3

    അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ജാതികൾ 🤔🤔🤔ഇവരെ ഒക്കെ പ്രോത്സാഹിപ്പിക്കാനുള്ള ആളുകളെ ഉള്ളു. കഷ്ടം. ദൈവമേ. 🤔🤔സങ്കല്പിച്ചു സങ്കല്പിച്ചു നാട് കുട്ടിച്ചോറായി 💃😡😡😡😡😡😁👍😷🙈🙃

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Yes Correct….Thanks for watching

    • @mathewgeorge6523
      @mathewgeorge6523 3 місяці тому

      @@PAADI.KITCHEN. you are also one of them 🤔😳😡👍

  • @vidyasasi7233
    @vidyasasi7233 4 місяці тому +9

    കഷ്ടം ഈ ദുരാചാരം എന്നവസാനിക്കും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Mmmmm correct
      Thanks for Watching

    • @soumyaraj4819
      @soumyaraj4819 4 місяці тому +7

      കോഴിക്കടയിൽ നിന്ന് കോഴിയെ വാങ്ങി വീട്ടിൽ വെച്ച് പാചകം ചെയ്ത് ബന്ധുക്കളും , സുഹൃത്തുക്കളും നാട്ടുകാര്യം ഒക്കെയായി , കള്ളും കൂട്ടിയും , അല്ലാതെയും ആഘോഷിച്ച് കഴിക്കുേമ്പോൾ അല്ലെങ്കിൽ ഹോട്ടലുകളിലോ, ബാറുകളിലോ ഇരുന്ന് കഴിക്കുമ്പോഴും പണത്തിന്റെ മോടി ഉള്ളത് കൊണ്ട് അത് നല്ല ആചാരം അതുകൊണ്ട് എന്നും നിലനിൽക്കണം ബാക്കിയെല്ലാം അവസാനിക്കണം കൊള്ളാം.😭

    • @vidyasasi7233
      @vidyasasi7233 4 місяці тому +3

      @@soumyaraj4819 താൻ ഈ പറഞ്ഞ കള്ളു കുടി ആചാരം തൻ്റെ വീട്ടിൽ പാലിക്കുന്നതായിരിക്കും. ഞാനോ എൻ്റെ വീട്ടുകാരോ ചെയ്യാറില്ല മനസ്സിലായോ.. പണത്തിൻ്റെ മോടിയിൽ എന്തു തോന്നിവാസവും ആചാരവും എനിക്കില്ല. നിങ്ങളെ പോലെയാണ് എല്ലാവരും എന്ന് വിചാരിക്കരുത്. ക്രൂരത അത് എന്തിൻ്റെ പേരിലായാലും അത് ക്രൂരത അല്ലാതാവില്ല.

    • @Cskbnnnm
      @Cskbnnnm 4 місяці тому

      Brhamana ooolyki entha hindu acharagalil karyam​@@vidyasasi7233

    • @888------
      @888------ 4 місяці тому +1

      ബക്രീദ് പോത്ത് വെറ്റൽ അവസാനിക്കുമ്പോൾ

  • @sree1010
    @sree1010 4 місяці тому +4

    പാവം പക്ഷികൾ. അതിനെ കൊന്നാൽ നിങ്ങൾക്ക് പാപം കിട്ടും. ഉറപ്പ്. അടുത്ത ജന്മങ്ങളിൽ നിങ്ങൾ ദുഷ്ടതക്ക് വിലപിക്കും

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Mmmmm correct
      Thanks for Watching

    • @truthseeker4813
      @truthseeker4813 4 місяці тому +2

      അടുത്ത ജന്മം അതെപ്പോഴാണ് ? വല്ല ഐഡിയയും ഉണ്ടോ ?

    • @888------
      @888------ 4 місяці тому

      KFC വാങ്ങി തിന്നണം പൊറോട്ട ബീഫ് വാങ്ങി തിന്നണം

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv 4 місяці тому +1

      ഒരു പാപവും ഇല്ല. മനുഷ്യർക്ക് കഴിക്കാൻ വേണ്ടിയാണ് ദൈവം അതിനെ ഒക്കെ സൃഷ്ടിച്ചിട്ടുള്ളത്.

  • @Iyas-nz7zn
    @Iyas-nz7zn 4 місяці тому +2

    ഇത് എവിടെയാണ് സ്ഥലം

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Palakkad
      Thanks for watching

    • @Iyas-nz7zn
      @Iyas-nz7zn 4 місяці тому +1

      @@PAADI.KITCHEN.
      ഞാൻ കോഴിക്കോടാണ്
      അവിടെ എല്ലാ മതസ്തർക്കും
      വരാൻ പറ്റുമോ

    • @MyWorldMyLaw
      @MyWorldMyLaw 4 місяці тому

      ​@@Iyas-nz7zn~If Anybody have Faith And devotion
      ~All Are ~ Welcome 🙏 ~

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Pinney endhaa varaloo

  • @Sajida-sk6wg
    @Sajida-sk6wg 3 місяці тому +2

    ഉപ്പ് ഇടാൻ മറന്നുപോയി

  • @kunhimuhammed9571
    @kunhimuhammed9571 4 місяці тому

    Medam.ths.200024.poddi.po.molea

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 місяці тому

      Hai friend
      Thanks for watching
      Full Support Pradeeshikkunnu at all videos

  • @anishav2817
    @anishav2817 2 місяці тому +1