Medha Mehar Fun Interview | മേധ കുട്ടിയുടെ തഗ്ഗിന്റെ രഹസ്യം പറഞ്ഞ് മാതാപിതാക്കള്‍

Поділитися
Вставка
  • Опубліковано 21 вер 2023
  • Medha Mehar Interview: Medha Mehar talks about her journey in Top Singer. Watch our fun interview with Top Singer contestant Medha Meha for this and Much more | ഇന്റര്‍വ്യൂവില്‍ അച്ഛനെയും അമ്മയെയും എയറിലാക്കി മേധക്കുട്ടി, ഒടുവില്‍ വാ പൊത്തി..
    #medhamehar #topsingerseason3 #MedhaMeharInterview
    ~CA.184~ED.190~PR.17~HT.24~PR.19~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 125

  • @minisugathan8564
    @minisugathan8564 7 місяців тому +19

    വലുതാകുമ്പോൾ ഭയങ്കര silent ആകും ഇങ്ങനെയുള്ള കുട്ടികൾ. അങ്ങനെയാ കണ്ടിട്ടുള്ളത്. Medhakutti🥰🥰🥰😘

  • @uthamanv1222
    @uthamanv1222 8 місяців тому +64

    എങ്ങനെ ഉള്ള മക്കൾ വലുത് ആവുമ്പോൾ, മറ്റുള്ളവരോട് മിണ്ടാതെ നല്ല അടക്കാവും ഒതുക്കവും ഉള്ളവരായിരിക്കും (മേധായുട അമ്മയെ പോല്ലേ )😄😄😄👍❤👍❤

  • @josnaelizabeth1162
    @josnaelizabeth1162 7 місяців тому +5

    പലരും ഈ കുട്ടിയുടെ മറ്റ് videos nte താഴെ comment ചെയ്തത് ആയിട്ട് കണ്ടു... ഈ കുട്ടിക്ക് ആളുകളെ respect cheyyaan അറിയില്ല parents നന്നായിട്ട് വളർത്തിയിട്ട് ഇല്ല എന്നൊക്കെ... ഇപ്പൊ ഈ video കണ്ട് എനിക്ക് തോന്നുന്നത് ഇത്രേം അച്ചടക്കം ഉള്ള parents വേറെ ഉണ്ടാവില്ല എന്നാണ്. പിന്നെ ഞാനും ഒരു അമ്മ ആകുന്നതിന് മുന്നേ പറഞ്ഞിട്ടുണ്ട് പല കുഞ്ഞുങ്ങളുടെയും vikirthi കണ്ടിട്ട് parents sherikk valarthaanjitt ആണെന്നു... പക്ഷേ സത്യം അതല്ല കുഞ്ഞുങ്ങൾ നമ്മുടെ ആണെങ്കിലും അവര് ഒരു വ്യക്തി ആണ് അവരുടെ character ഇന്നത് എന്നുണ്ട് അത് കുഞ്ഞിലെ പോലെ ആവില്ല വലുതാവുമ്പോൾ. നമക്കു അതിലേക്ക് നല്ല kaaryangal parannikodukkaam കാണിച്ച് കൊടുക്കാം എന്ന് അല്ലാതെ ഒരിക്കലും അവരുടെ permanent character decide cheyyaano ithupole ആയിരിക്കണം എന്ന് നിർബന്ധം പിടിച്ച് ആക്കി എടുക്കാനോ കഴിയുന്നത് അല്ല. ഇരട്ട കുഞ്ഞുങ്ങൾ പോലും ഒരേ behaviour കാണിക്കാറില്ല.. ഒരു അമ്മയുടെ 4 മക്കളും 4 ചിന്താഗതി കാര് ആയിരിക്കും കുഞ്ഞുങ്ങളെ ഒരു പരിധി വരെ അവരുടെ ലോകത്ത് വളരട്ടെ എന്തേലും തെറ്റ് ചെയ്താൽ അവര് soyam മനസ്സിലാക്കി thiruthatte അതിന് soyam പാകം ആകാനുള്ള വഴി ഒരുക്കാൻ ഓരോ parents num കഴിയട്ടെ. അല്ലാതെ ഇതുപോലെ തന്നെ വേണം കുഞ്ഞുങ്ങൾ വളരാൻ എന്ന് വാശി പിടിച്ചാൽ നഷ്ടപ്പെടുന്നത് അവരുടെ കുഞ്ഞ് mansu വേദനിക്കും parents നല്ലതിന് വേണ്ടിയാണ് പറയുന്നത് എന്ന് മനസിലാക്കാൻ ഉള്ള മാനസിക വളർച്ച അവർക്ക് ആവുന്നത് വരെ എല്ലാരും അവരെ കുഞ്ഞുങ്ങള് ആയി കരുതുക

  • @rasheedkottedath4899
    @rasheedkottedath4899 7 місяців тому +15

    മേധ കുട്ടി നല്ല ഭാവിയുള്ള മോളാണ് ❤

  • @bindhusuresh1789
    @bindhusuresh1789 9 місяців тому +21

    പൊന്നു മോളേ ചക്കര ഉമ്മ❤❤❤❤

  • @alexanderppm5077
    @alexanderppm5077 9 місяців тому +35

    മെഹക്കുട്ടി ഒരത്ഭുത ശിശുവാണ്,!!👍 പാടാനും പറയാനും മറ്റുള്ള ശിശുക്കളെക്കാൾ ഒരുപാട് ദുരം. നന്നായി വളരട്ടെ!!👍👍👍👍

  • @ngeetha5100
    @ngeetha5100 9 місяців тому +32

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ മോളുടെ സംസാരം

  • @sobhanaa1476
    @sobhanaa1476 9 місяців тому +22

    4:22 😂 മേധാ െമ ഹർ നല്ല ധൈര്യം ഉളള ആൾ. ആദ Jഞ്ഞെ പാട്ടിൽ മനസിലായി ഒ ാർക്കസ😃😂🤩😅 കാന്ദമായു ഇള സഹകരണം. കണ്ടു. സ്റ്റാർ സിങ്ങർ എല്ലാം കാണുന്ന ഒരാളാണ്. 3 ന്നു ചേർക്കും നമസ്ക്കാരം.

  • @jayakvr7592
    @jayakvr7592 7 місяців тому +6

    വളരുമ്പോൾ ഇതൊക്കെ മാറി, വളരെ silent ആവും 🥰🥰🥰👍👍

  • @thankachany8287
    @thankachany8287 8 місяців тому +43

    High intuition power ഉള്ള കുട്ടി ,മറ്റുള്ളവരുടെ പുകഴ്ത്തലുകളിലൊന്നും വീഴാത്ത മിടുക്കി

  • @heheh0000
    @heheh0000 8 місяців тому +14

    നാവു സൂക്ഷിക് .

  • @kidsworld.1989
    @kidsworld.1989 9 місяців тому +16

    എല്ലാ യിടത്തും മ്മടെ മേധ കുട്ടിയുടെ ഇന്റർവ്യൂ ആണല്ലോ.... Topsinger season3 കഴിഞ്ഞാൽ ഇനി എങ്ങനെ മേധു നെ കാണും എന്ന ടെൻഷൻ ആയിരുന്നു.... Thank you all.....❤❤❤❤❤

  • @rymalamathen6782
    @rymalamathen6782 6 місяців тому +1

    Good parents. Very humble and simple mother. Nice couple. Blessed family ❤❤

  • @muhammedjamal184
    @muhammedjamal184 9 місяців тому +4

    Medha mol❤❤❤

  • @shyjianson7009
    @shyjianson7009 9 місяців тому +4

    Medhakutty 🥰😘😘😘

  • @susanbasheer2416
    @susanbasheer2416 9 місяців тому +16

    Stay blessed molu🙏❤️🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 7 місяців тому +1

    MEDHA MEHARINE ARUM MARAKILLA ELAVARUDEYUM MANASIL EDAM NEDIYITUND ❤❤❤❤❤❤

  • @tjkarimpanal8554
    @tjkarimpanal8554 6 місяців тому

    മേധക്കുട്ടി യുടെ സംസാരവും പാട്ടും Super ആണ്.

  • @pushpavallypalakkat9188
    @pushpavallypalakkat9188 9 місяців тому +6

    Medhakuttyyude kusruthi kelkananu top singer kanunnathuthanne❤❤❤

  • @vasanthimohan5628
    @vasanthimohan5628 9 місяців тому +2

    എറണാകുളം എവിടെ യാണ് താമസം?

  • @RamaniKR-if8ib
    @RamaniKR-if8ib 8 місяців тому +3

    very good singer

  • @sankardasidukki2861
    @sankardasidukki2861 9 місяців тому +25

    മോളുട്ടി സൂപ്പർ 🥰🥰❤️

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 8 місяців тому +2

    ❤❤ ഉമ്മ

  • @ashagireesh8189
    @ashagireesh8189 3 місяці тому

    മേധാകുട്ടി..,..... മുത്താണ് ♥️♥️♥️♥️💋

  • @ridhuadhi1069
    @ridhuadhi1069 9 місяців тому +34

    ഓവർ ആണ് എന്തൊക്കെയോ ആയി എന്ന അഹങ്കാരം

  • @semeemav.a9631
    @semeemav.a9631 7 місяців тому

    Medha മോൾ നല്ലകുട്ടി ❤❤

  • @nirmalapm8933
    @nirmalapm8933 9 місяців тому +21

    Ee kuttiye parents onnu care cheyyanancheriya vayil valiya varthamanam, athu mosamanu, oru ammamma

    • @jayasreeparthasarathy6161
      @jayasreeparthasarathy6161 9 місяців тому +5

      കോഴിക്കോട് മലയാള ഭാഷയല്ല 😂 തമിഴാണത്രേ ....
      ഭാഷയ്ക്കല്ല പ്രശ്നം ഭാഷാശൈലിയാണ്. രണ്ടു മൂന്ന് തളളുവണ്ടികൾ 😂. ഈ കൊച്ച്, ഇത്ര കൊച്ചായിരിക്കുമ്പോൾ തന്നെ ഇത്രയും തള്ളിയാൽ വലുതായാൽ ഭൂമി കീഴ്മേൽ മറിക്കുമല്ലോ😂😂😂..ഗൊള്ളാം ഗൊള്ളാം .... 4 വയസ്സിൽ Top Singer ൽ വന്നെങ്കിൽ Top Singer season 3, രണ്ടു വർഷം ഉണ്ടായോ? കൊച്ചിനിപ്പോൾ 6 വയസ്സായേ 😂.... തൊള്ള തുറന്നാണെങ്കിലും പാട്ടൊക്കെ കൊള്ളാം ... തൊള്ള തുറന്ന ബർത്താനമാണ് un സഹിക്കബ്ൾ😂

    • @snam22
      @snam22 8 місяців тому

      .

    • @kcsebastian3474
      @kcsebastian3474 7 місяців тому

      ninaskku theere nirmalatha illallo , kashtam

  • @kalak1892
    @kalak1892 9 місяців тому +3

    Parachilkukutti pattukutty

  • @user-so3rg4cd3m
    @user-so3rg4cd3m 9 місяців тому +1

    Super@@@@@@@@give more more support what ever you can provide.

  • @eppy96
    @eppy96 8 місяців тому +8

    Outstanding kid❤

  • @user-dc7qp4yp1t
    @user-dc7qp4yp1t 9 місяців тому +1

    Molu super

  • @kripaambadi7694
    @kripaambadi7694 7 місяців тому +1

    ❤😍

  • @thomasag9184
    @thomasag9184 6 місяців тому

    Medhakutty❤❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 9 місяців тому +1

    ,❤️❤️❤️❤️❤️

  • @beenasoman9883
    @beenasoman9883 9 місяців тому +12

    മോളുട്ടി സൂപ്പർ

  • @lailalail8105
    @lailalail8105 9 місяців тому +28

    മേധ മോളെ ആ വർത്താമാനം ആണ് എല്ലാവർക്കും ഇഷ്ടം ആണ് ❤❤❤❤❤

    • @chandrankalyani8850
      @chandrankalyani8850 8 місяців тому +1

      എല്ലാവർക്കുംഎന്ന് പറയരുത്. കുറെ പേർക്ക്. സംസാരം ഓവറാണ്. ബഹുമാനമില്ല. വളർത്ത് ദോഷം .

  • @ushammanp2254
    @ushammanp2254 7 місяців тому +1

    ❤❤❤

  • @tessy1407
    @tessy1407 9 місяців тому +14

    പാടാൻ കഴിവുണ്ട് ഭൂമിയിൽ നൽകാൻ പഠിപ്പികണം അല്ലെങ്കിൽ അപ്പനും അമ്മയും എയറിൽ

  • @noorjimohamed6402
    @noorjimohamed6402 8 місяців тому +3

    Medha mol ❤❤🤩🙏

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 9 місяців тому +11

    Pattu nallathanu samsaram over ippol allavarum chirikum kurachu kazhiyumpol allavarkum ishatspsdilla appol ninjalku vishamsm akum

  • @vavavava6057
    @vavavava6057 9 місяців тому +47

    മേഘനകുട്ടിയുടെ ഏഴു അയലത്തു വരില്ല മേധ യുടെ പാട്ട്. എന്തോ പോലെയാണ് പാടുന്നത്. സംസാരം ഓവർ

    • @Naisasoofy
      @Naisasoofy 9 місяців тому +11

      മേഹ്‌ന കുട്ടി യാണ് നാലു സീസണിൽ വെച്ചും സൂപ്പർ

    • @GangaGanga-jw6hm
      @GangaGanga-jw6hm 9 місяців тому +14

      മേഘ്ന കുട്ടി യുടെ ശബ്ദം സൂപ്പറല്ലെ അടിപൊളി കാണാനും നല്ല സുന്ദരി മോള്

    • @adasserypauly1427
      @adasserypauly1427 7 місяців тому +2

      ​@@Naisasoofyഅത് സത്യം. കുറച്ചു ഓവർ ആണ്. അവളുടെ വീഡിയോ അവളെത്തന്നെ കാണിച്ചുകൊടുക്കണം എന്നിട്ട് പറഞ്ഞുകൊടുക്കണം എത്ര മോശമാണ് എല്ലാ മിതിർന്നവരോടും സംസാരിക്കുന്നത്. ഇപ്പൊ star singer വെറും വളിപ്പായി വരാണ്. ഇതുപോലുള്ള കുട്ടികൾ വരുമ്പോൾ പറയുന്ന തമാശകളെല്ലാം വെറുപ്പിക്കൽ ആയി വരാണ്. അതുകൊണ്ട് ഇപ്പൊ ഈ പ്രോഗ്രാം കാണാൻ ഇഷ്ടല്ലാതായിതുടങ്ങി 🤭😏😏😏

    • @dimplejojo1972
      @dimplejojo1972 7 місяців тому +7

      അല്‍പ്പമെങ്കിലും വിവേകം ഒണ്ടോ താങ്കള്‍ക്ക്? കൊച്ച് കുട്ടികളെ തമ്മില്‍ compare ചെയ്യുമോ ആരെങ്കീലും?

    • @vavavava6057
      @vavavava6057 7 місяців тому +4

      @@dimplejojo1972 തെറ്റുകണ്ടാൽ തെറ്റെന്നു പറഞ്ഞു പഠിപ്പിക്കണം. വലുതാകുമ്പോൾ ജീവിതത്തിൽ അത് പ്രയോജനപ്പെടും. ഇപ്പോൾ കുറെ ചാനലുകാർ വിളിച്ചിരുത്തി എന്തൊക്കെ ചോദിക്കുന്നു. അതിനു വായിതോന്നിയത് പറയുന്നു. അതുകേട്ടു പല്ലിളിക്കാൻ കുറേ പേരും. എവിടെ നിന്നെലും ആരുടെ എങ്കിലും വായിൽ നിന്നിന്നും കേട്ടോളും ഇതുപോലെ ഉള്ള തർക്കുത്തരം പറയുന്നതിന്.. എല്ലാരും ഉൾക്കൊണ്ട്‌ കൊള്ളണം എന്നില്ല

  • @krupa5012
    @krupa5012 9 місяців тому +1

    Medhakkutty Hai.God bless you 🙏

  • @naseerashafi2307
    @naseerashafi2307 8 місяців тому +1

    Mashaallah Alhumthulillah ❤

  • @Bindu-ky8et
    @Bindu-ky8et 9 місяців тому +2

    9:27

  • @shyjianson7009
    @shyjianson7009 9 місяців тому +5

    കുഞ്ഞുങ്ങൾക്ക് tension കൊടുക്കരുതേ...

  • @sr3vibes535
    @sr3vibes535 9 місяців тому +16

    തീരെ sound ഇല്ല..... എനിക്ക് ഒന്നും മനസ്സിലായില്ല 😮

  • @ushapillai9939
    @ushapillai9939 9 місяців тому +5

    Enthinanu cheria kuttikale engane comments idunnath.kashtam 😌😌

  • @suryak3834
    @suryak3834 9 місяців тому +4

    😂😂😂😂😂😂😂😂❤❤❤❤❤❤

  • @Jisminejoshy
    @Jisminejoshy 7 місяців тому +1

    1:09 പ്ലീസ് മോളെ

  • @valsakl2921
    @valsakl2921 9 місяців тому +2

    Bhavayamiyude interview pratheeshikkunnu

  • @skmani7530
    @skmani7530 8 місяців тому

    Chocolate thirinjodirikkathe anti parayunnathu kekkada..
    Molde karyam anu chodikkunnathu...stageil vechu
    Enthanu.?! Ividevechum parayedo...listen to the anchor?!!ok. All the best.pattu.!! Vachakam!! Pachakam!!okke.👍god bless u.🌹🌹🎊🎊

  • @zainvlogs3375
    @zainvlogs3375 9 місяців тому +2

    Vaa kuttiye interview cheyyu ❤️❤️❤️❤️❤️❤️

  • @nandhus_nandhu5985
    @nandhus_nandhu5985 8 місяців тому +3

    Ath thanna kunju vaayil valya varthanam . parents kurach karyagalil shredhikanam annu thonunu

  • @ritwik8179
    @ritwik8179 8 місяців тому +10

    Ammachi amma thanne ano ningal. Ottum discipline elatha kutty. Talent undenu vicharichu etraiku chettatharm veno

  • @k.s.subramanian6588
    @k.s.subramanian6588 8 місяців тому +3

    Now give so much importance to kids so so singing only toomuch talking no need this much talk

  • @habeebavk1447
    @habeebavk1447 7 місяців тому

    3:52

  • @fasald3922
    @fasald3922 8 місяців тому +5

    കുഞ്ഞിനെ ഇരുത്തി അവളെ പുകഴ്ത്തരുത്

  • @shaineer8429
    @shaineer8429 8 місяців тому +2

    Aval kochukutty anu

  • @fasald3922
    @fasald3922 8 місяців тому +39

    വിനയം ഉള്ള മാതാപിതാക്കൾ

  • @rahemtkctkc4494
    @rahemtkctkc4494 8 місяців тому +1

    ഭർത്താവിന്റെ ചെവിയിൽ പറയൂ അതാണ് നല്ലത്

  • @hamnahamna5513
    @hamnahamna5513 7 місяців тому

    Kurach ahankaram.koodudalanu.athmatiyal.kuzhappalla

  • @prasannajanardhanan2549
    @prasannajanardhanan2549 9 місяців тому +5

    Sound Illa😮😮😮

  • @user-vv9wq3wg3r
    @user-vv9wq3wg3r 9 місяців тому +1

    Avadharika kuzhangi

  • @Eliz1521
    @Eliz1521 8 місяців тому +5

    Nalla bhasha padipichu padipichu kutty eppol bhayenghera over aanu.

  • @truefriends5892
    @truefriends5892 7 місяців тому

    Manners illatha theere vakathirivillatha evideyo oru thakararulla oru kutty

  • @Sheeja-ro5me
    @Sheeja-ro5me 9 місяців тому +56

    അഹങ്കാരത്തിനു കുറവില്ലാത്ത കുട്ടി

    • @marythomas9136
      @marythomas9136 9 місяців тому +6

      Correct,,,

    • @rejisd8811
      @rejisd8811 9 місяців тому +15

      Did we ask you?
      Your ahankaram made this kind of comment.
      You are top asooyalu
      No medicine for you lady sheeja. 😂

    • @rejisd8811
      @rejisd8811 9 місяців тому +7

      ​@@marythomas9136xtain problem is that ego. They can't digest the truth that neighbours kids talent.😂

    • @ashrays775
      @ashrays775 9 місяців тому

      ​@@rejisd8811Enne 1k aakan sahayikumo plz..

    • @tessy1407
      @tessy1407 9 місяців тому +6

      വാശികും കുറവില്ല

  • @shyjianson7009
    @shyjianson7009 9 місяців тому +8

    എനിക്ക് തോന്നുന്നു ഈ കുഞ്ഞിനെ നിർബന്ധിച്ചു പഠിപ്പിക്കുന്നതായിരിക്കും പ്രശ്നം, എത്ര പാട്ട് പഠിക്കണം, അനുസരിക്കാത്തതിന് ശിക്ഷയും കിട്ടുന്നുണ്ടാവും.

  • @shane1707
    @shane1707 7 місяців тому +2

    Ee ahankari kochine pokipidichond nadakanavare paranjha mathreello. Ee koch valuthaya karyam pokanu

  • @sunusvlog618
    @sunusvlog618 9 місяців тому +3

    🤣🤣

    • @ashrays775
      @ashrays775 9 місяців тому

      ​@@ADHIL319Enne 1k aakan sahayikumo plz..

  • @reenajose5528
    @reenajose5528 9 місяців тому +1

    Kaasttu. Mathrea. Ulllu. Sound. Eilla

  • @jayasreen8035
    @jayasreen8035 8 місяців тому +9

    ഈ കുട്ടിയെ ഒരുഭാഡ് പറയാനുണ്ട് കുട്ടി തർക്കുത്തരം പറയുമ്പോൾ സപ്പോർട്ട് ചെയ്യണ്ടിരിക്ക ജഡ്ജ് ആയാലും ഫുൾ സപ്പോർട്ട് കൊടുക്കുന്നുണ്ട് അത് കുട്ടിക്ക് ഭാവിയിൽ ദോഷം വരില്ലിയോ ?

  • @shebanasuhail8239
    @shebanasuhail8239 7 місяців тому

    Onnum thonal molde talk alpam overan bahumanam theere illa athoke onn paranju kodukanam kunjale parents venam manasilaki kodukan judjesinodoke ndha parayanden kuttik polum ariyila character kude ok ayal songum supran♥️so take care

  • @hamnahamna5513
    @hamnahamna5513 7 місяців тому

    Pattu.kuzhappalla.pakshay.pukazthi vashalakallay

  • @Manju-kk7dd
    @Manju-kk7dd 9 місяців тому +46

    അനുസരണ ഇല്ലാത്ത കുട്ടി. എനിക്ക് ഇഷ്ട്ടമല്ല ഇതിനെ

    • @ridhuadhi1069
      @ridhuadhi1069 9 місяців тому +11

      Enikum

    • @jayasreep.t9666
      @jayasreep.t9666 8 місяців тому +9

      കൊച്ചുകുട്ടിയല്ലേ, നല്ല മിടുക്കി. ഇതുവരെ വന്നതിൽ ഏറ്റവും നല്ല കുഞ്ഞ് ❤. ആരെക്കുറിച്ചും ഇങ്ങനെ പറയരുത്
      . കുറ്റം പറഞ്ഞാണോ ശീലം

    • @SN-wi5kt
      @SN-wi5kt 7 місяців тому +1

      എനിക്കും

    • @meenumeenu683
      @meenumeenu683 7 місяців тому

      Enikum kanneduthal kandooda..

    • @meenumeenu683
      @meenumeenu683 7 місяців тому

      ​@@jayasreep.t9666kelaviyanu..ithilum midukkikalaya ,cute aayitolla, nishkalankamaayi samsaarikkunna kuttikal aa prograamilumond, allatheyum kandittund..

  • @ritwik8179
    @ritwik8179 8 місяців тому +5

    Endhayalum ee kuty ku manners ella. Ellel ee chocolates engne erunnu thatti vidumo😂

    • @SN-wi5kt
      @SN-wi5kt 7 місяців тому +1

      Parents ന് മന്നേഴ്സ് ഇല്ല. അച്ഛൻ ചോക്ലേറ്റ് വാങ്ങി മാറ്റി വെക്കുന്നില്ല

  • @prasannakumari3886
    @prasannakumari3886 8 місяців тому +8

    Ee kutti mahaa verupeeru.

  • @neethu6568
    @neethu6568 7 місяців тому +2

    Over smart anu.... kutty... athine cute ennu parayaruthu...

  • @k.s.subramanian6588
    @k.s.subramanian6588 8 місяців тому +4

    I don't think any talent

  • @rafeekrafeek5910
    @rafeekrafeek5910 9 місяців тому +9

    സൗണ്ട് ഇല്ല

  • @kunjaappi
    @kunjaappi 9 місяців тому +1

    ❤❤❤

    • @mercyjoseph9623
      @mercyjoseph9623 8 місяців тому

      മേഘന 👍❤️❤️❤️

    • @kunjaappi
      @kunjaappi 8 місяців тому +1

      @@mercyjoseph9623 മേധയാണ്...മേഘനയല്ല

  • @susanpalathra7646
    @susanpalathra7646 9 місяців тому +1

    ❤❤❤