നമസ്കാരം ശരത് മുസിക് ഡയറക്ടർ 🤣 | മേധകുട്ടി തീപ്പൊരി തന്നെ | Flowers Top singer | Medha mehar Fun

Поділитися
Вставка
  • Опубліковано 15 кві 2023
  • #medhamehar #topsinger #topsinger3 #flowerstopsinger3 #topsingerseason3 #flowerstv #flowerstopsinger #medhameharlatestepisode
  • Розваги

КОМЕНТАРІ • 486

  • @aravindkrishna5147
    @aravindkrishna5147 Рік тому +67

    1.9 lakhs views.. 💫💫💫
    മാവുള്ള മാവിലേ കല്ലെറിയൂ എന്നൊരു ചൊല്ലുണ്ട്.. 😌😌
    ഇത്രയധികം degrading comments വാരിക്കൂട്ടാനും വേണം ഒരു റേഞ്ച്. ✨️✨️✨️✨️ You are the super Star of season 3 Medhakkutty..💞💞
    Haters..keep going..😌

    • @abeyml5756
      @abeyml5756 Рік тому

      Q1

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому +5

      മേധാ മെഹർ സ്മാർട്ട് ആയതാണ് എന്റെ കുഷിമ്ബ്

    • @PraveenGeorge3020
      @PraveenGeorge3020 Рік тому +15

      നല്ല മാവു തന്നെ എന്റെ കോയ . എനക്ക് ഒരു മോൾ ഉണ്ടാവുമ്പോ ഇങ്ങനെ സംസ്‍കാരം ഇല്ലാതെ വളർത്താൻ കൊതി ആയി

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому +7

      @@PraveenGeorge3020 😂😂

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому +17

      അടുത്ത സീസണിലെ കുട്ടികൾക്ക് ഇത് പ്രചോദനം ആകട്ടെ 😂നല്ല തലതെറിച്ച ഒരു തലമുറ ഇതു കണ്ടു പഠിച്ച് ഉയർന്നു വരട്ടെ 😂

  • @lalithak611
    @lalithak611 Рік тому +18

    ധ്വനി മോൾ സൂപ്പർ

  • @omanamohanan625
    @omanamohanan625 Рік тому +38

    Dhwoni അതും കുട്ടിയല്ലേ എന്ത് മര്യാദ
    മേധായുടെ പേരന്റസ് കണ്ടു പഠിക്കാൻ നോക്കെ

    • @LekhaPromod
      @LekhaPromod Рік тому +12

      മേധ യെ കാളും ഇളയതാണ് ധ്വനി

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому +1

      ആ വീഡിയോ ഒക്കെ ആര് കാണാൻ അതല്ലേ മേധാ വീഡിയോ കമന്റ്.
      മാവുള്ള മാവിലേ കല്ലെറിയൂ

    • @SN-wi5kt
      @SN-wi5kt Рік тому +1

      @@ranjuff-sz8ee കുട്ടിയെ മര്യാദ പഠിപ്പിക്കൂ എന്നു പറയാനാ ആളുകൾ കമന്റ്‌ ഇടുന്നത്. അല്ലാതെ കുട്ടി മാങ്ങ ഉള്ള മാവ് ആയിട്ടൊന്നും അല്ല. ഈ കുട്ടിയുടെ കോപ്രായം കാരണം top singer തന്നെ വെറുത്തു

    • @aravindkrishna5147
      @aravindkrishna5147 Рік тому +1

      @@LekhaPromod Please train to your kids to improve their confidence..
      Then you can enjoy all videos of Medhakkutty...
      Don't worry..give more care to your kids.. spend more time with them..
      Automatically they will become smart and cute..🥰🥰🥰

  • @lailalail8105
    @lailalail8105 10 місяців тому +2

    ചെറിയ മക്കളെ ല്ലേ അദ് ശരത് സാർ വളരെ സ്നേഹ ഹാ ആയി ട്ടാ എല്ലാവരും 👌🏻👌🏻👌🏻👌🏻

  • @shalinikrish3067
    @shalinikrish3067 Рік тому +68

    മേഘ്ന , മിയ ഒക്കെ ആയിരുന്നു ഇഷ്ടം കൂടുതൽ ...❤❤

  • @sherinshaji486
    @sherinshaji486 Рік тому +82

    തമാശകൾ കൊള്ളാം ചില കുട്ടികൾ ബോധമില്ലാതെ സംസാരിക്കും ഓവറയാൽ കുളമാകും

  • @geetha6868
    @geetha6868 Рік тому +44

    വളർത്തു ദോഷം. മേധ..

    • @SnehaRc-se6jg
      @SnehaRc-se6jg Рік тому +3

      മക്കളെ എങ്ങനെ വളർത്തണം. ഒരു ബുക്ക്‌ അടിച്ചിറക്ക്

    • @sheela5462
      @sheela5462 Рік тому +4

      ​@@SnehaRc-se6jg
      ബുക്കിന് എന്താ വില 😁

    • @SN-wi5kt
      @SN-wi5kt Рік тому +5

      ​@@SnehaRc-se6jgവീട്ടിൽ അച്ചടക്കം പഠിപ്പിക്കാത്തവർക്ക് book നോക്കി പഠിക്കേണ്ടി വരും ഈ കണക്കിന് പോയാൽ.

    • @sheela5462
      @sheela5462 Рік тому +1

      @@SN-wi5kt
      👌👌👌👌👌🌹

    • @merlin3515
      @merlin3515 11 місяців тому

      തീർച്ചയായും...ആ കൊച്ചിനെ തുടക്കംമുതൽ എനിക്ക് കലിപ്പാണ് മറ്റുള്ള കുട്ടികളും ഇത് കണ്ട് പഠിക്കും ഇതിനെയൊക്കെ വേഗം ഔട്ടാക്കിക്കൂടെ അലമ്പ്

  • @prabhithakt3950
    @prabhithakt3950 Рік тому +56

    മേധമോൾ സൂപ്പർ. എനിക്ക് വളരെ ഇഷ്ടം❤❤❤❤❤❤
    ധ്വനി മോളും സൂപ്പറാണ്. വളരെ ഇഷ്ടം❤❤❤❤❤❤

  • @vasudevankp4604
    @vasudevankp4604 Рік тому +10

    ചോട്ടയിലെ ശീലം ചുടലവരെ എന്ന് കേട്ടിട്ടില്ലേ.. തിരുത്തിയില്ലെൻകിൽ......

  • @sachuvumalluvumpinnanjanum897
    @sachuvumalluvumpinnanjanum897 Рік тому +6

    മേധാ മോൾ സൂപ്പറാണ് ആരൊക്കെയെന്തൊക്കെ paranjaalum

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm Рік тому +17

    എന്റെ മേധക്കുട്ടീ ♥️♥️♥️ചിരിച്ച് ചിരിച്ച് വയ്യാണ്ടായി 😂😂😂 ലക്ഷ്യക്കുട്ടീ മോളും സൂപ്പർ rhyme കുട്ടീ 🥰🥰🥰

  • @Sanaaahhhh
    @Sanaaahhhh Рік тому +13

    ഈ പ്രായത്തിൽ കേൾക്കുമ്പോൾ നല്ല രസമാണ് എല്ലാവരും ഇത് കേട്ട് ചിരിക്കും ഈ കൊച്ച് ഇത് ശീലമാക്കും എല്ലാ രസമാണെന്ന് വിചാരിച്ചിട്ട് വലുതായാലും ഇതിന്റെ ഇരട്ടി കാണിക്കും അപ്പോ എല്ലാവരും തിരിച്ചും പറയും ഇപ്പോൾ തന്നെ നല്ലത് ശീലിപ്പിക്കണം ആദ്യം കുറച്ചു നല്ലത് പറഞ്ഞു എന്ന് വെച്ച് പേരൻസ് ഇതു മൈൻഡ് ചെയ്യാതിരിക്കരുത് പറഞ്ഞു പറഞ്ഞു ഈ അനുസരണക്കേട് മാറ്റണം ചൊട്ടയിലെ ശീലം ചുടല വരെ ഈ തറുതല പറയാൻ അനുവദിക്കരുത് ഈ പ്രായത്തിൽ പറഞ്ഞാൽ മനസ്സിലാവും നമ്മളൊക്കെ ഇങ്ങനെ തന്നെയല്ലേ മക്കളെ നല്ല ശീലം പഠിപ്പിക്കുന്നത്!

  • @p.sgeetha119
    @p.sgeetha119 Рік тому +70

    കുറച്ച് over ആണ്....
    Parents should control

    • @PraveenGeorge3020
      @PraveenGeorge3020 Рік тому +14

      Nalla over aanu

    • @vlogtube8349
      @vlogtube8349 Рік тому +6

      അതെ ആ കൊച്ചിന് വിനയം, ബഹുമാനം ഇതൊന്നും തീരെ അറിയില്ല.

  • @veenavijayan8844
    @veenavijayan8844 Рік тому +9

    Dhwanikutti ❤️❤️

  • @fazilfazil1854
    @fazilfazil1854 Рік тому +23

    അവളുടെ നറുമൊഴികൾ കേൾക്കാൻ ഞാനും കുടുംബവും പിന്നെ ലക്ഷം പേരും. അവൾ പറയെട്ടെ കേൾക്കാനും കാണാനും എന്ത് സുഖമാണ് മുത്തിന് ചക്കരയുമ്മ 🥰🥰🥰🥰❤️❤️

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +50

    മേധക്കുട്ടിയും ധ്വനിക്കുട്ടിയും ഇഷ്ടം 😍😍

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому +1

      @ RAHUL RAJEEVAN shame kids കിഡ്സ് comparing . ഈ വീഡിയോ മേധാ പെർഫോമൻസ് മാത്രേ UA-camr ടാൽകിങ്‌

    • @rahulrajeevan3290
      @rahulrajeevan3290 Рік тому

      അതിന് രണ്ടുപേരും ഉള്ളത് കൊണ്ടും രണ്ടു പേരെയും ഇഷ്ടം ആയതു കൊണ്ടും അങ്ങനെ ഒരു കമന്റ്‌ ഇട്ട്.

  • @subhashgovindan931
    @subhashgovindan931 Рік тому +65

    വീട്ടിലെ ശീലം അച്ഛനമ്മ മാരുടെ സ്റ്റാന്റേഡ് ഇതിൽ നിന്നും മനസിലാകാം വളർത്തു ദോഷം ഇതൊക്കെ വളർന്നു വരുമ്പോൾ ലോകത്തിന്റെ സ്ഥിതി

    • @ShanShan-xb7pc
      @ShanShan-xb7pc Рік тому +4

      പിന്നെ കോപ്പാണ്

    • @rajendrannair6804
      @rajendrannair6804 Рік тому +2

      @@ShanShan-xb7pc..ണ്ണയാണ്

    • @savithrikochunni3803
      @savithrikochunni3803 Рік тому +1

      മിടുക്കി കള

    • @SnehaRc-se6jg
      @SnehaRc-se6jg Рік тому

      ലോകം തലകുത്തി നിൽക്കും ഒന്നും പോയെ

    • @rajendrannair6804
      @rajendrannair6804 Рік тому +12

      @@SnehaRc-se6jg ആ കുഞ്ഞിനെക്കാളും ഇളയ കുഞ്ഞുങ്ങൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്‌. എത്ര വിനയത്തോടെയാണ് അവർ പെരുമാറുന്നത് . ഈ കുട്ടിക്ക് ഗുരുത്തമില്ല. അതിപ്രശസ്തരായ orchestra ക്കാരോടും ഗുരുതുല്യരായ ജഡ്ജസിനോടും ഈ കുട്ടി പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത്.
      വളർത്തു ദോഷം എന്നല്ലാതെ എന്ത് പറയാൻ. ആ കുട്ടിയെ അന്ധമായി പിന്തുണക്കുന്ന കുറെ അലവലാതികൾ ഉണ്ട്. തെറ്റ് കാണിച്ചാൽ തെറ്റെന്നു പറഞ്ഞു കൊടുത്താലേ ആ കുഞ്ഞു തെറ്റ് മനസിലാക്കി തിരുത്തൂ.

  • @bashash-me2vy
    @bashash-me2vy Рік тому +108

    ധ്വനി മോൾ അച്ചടക്കമുള്ള കുട്ടി.ചുട്ടയിലെ ശീലം ചുടല വരെ മേധ ജഡ്ജസിനോട്‌ ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കുക.. കുട്ടികളാണ് പക്ഷെ എങ്കിലും കേൾക്കുമ്പോൾ ഒരു പ്രയാസം 🙏🙏🙏🙏🙏🙏

    • @ramyaharidas7952
      @ramyaharidas7952 Рік тому +11

      ഒരേ വയസ്സിലെ രണ്ടു കുട്ടികളുടെ രണ്ടു സംസ്കാരങ്ങൾ 🙏

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому +8

      സത്യം 👍

    • @sankarannair5049
      @sankarannair5049 Рік тому +3

      @@ramyaharidas7952 ok

    • @achammamathew8949
      @achammamathew8949 Рік тому +11

      വളരെ മോശം സംസാരം

    • @firecracker2275
      @firecracker2275 Рік тому +18

      കാലേ വാരി എറിയണം ഇപ്പോഴ് ചെയ്‌താൽ കൊള്ളാം മേത മെഹർ ഓവർ സംസാരം respect ഇല്ലായ്മ

  • @ramyaharidas7952
    @ramyaharidas7952 Рік тому +67

    ഒരേ വയസ്സിലെ രണ്ടു കുട്ടികളുടെ രണ്ടു സംസ്കാരങ്ങൾ 🙏

    • @gamingkaduva7426
      @gamingkaduva7426 Рік тому

      Athe oru kutti nalla pilla akan veetukar othikodukkunna padam athu padi abhinayichu phalippikkunnu. Oral swathanthramayi jeevikkunnu. Pakshe innu vare Medha areyum insult cheythu samsarichathayi kettittilla . Sathyam ullathu pole valare sensible ayi paryunnu.

    • @PraveenGeorge3020
      @PraveenGeorge3020 Рік тому +13

      @@gamingkaduva7426 കുട്ടികളെ താൻ പറയും പോലെ ആരും വളർത്താറില്ല . വീട്ടിലെ സംസ്കാരം ആണ് കുട്ടികളെ വ്യത്യസ്തരാകുന്നത് .

    • @aravindkrishna5147
      @aravindkrishna5147 Рік тому +9

      🙏🙏🙏🙏🙏🙏ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കൊരു request ഉണ്ട് ഈ യൂട്യൂബ് ചാനലിനോട്..
      മേധാക്കുട്ടിയെപ്പോലെ highly talented ആയ inteligent and smart ആയ കുട്ടികളെ പറ്റി മാത്രം വീഡിയോ ഇറക്കിയാൽ പോര.
      അത്രയൊന്നും പാടാൻ കഴിവില്ലാത്ത, ജഡ്‌ജ്‌സ്സിനോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ടല്ലോ.. അവരുടെ പേരെന്റ്സിന് ഉപകാരപ്പെടുന്ന വീഡിയോകളും ചെയ്യാൻ അപേക്ഷിക്കുന്നു..♥️♥️

    • @gamingkaduva7426
      @gamingkaduva7426 Рік тому +1

      @@PraveenGeorge3020 seriyanu. Ella veetukarum nallathanu paranju kodukkunnath. Kuttikal kurachu ulkkollum. Chilar pedichu anusarikkum. Kurachu per kurachu kudi swathanthryam koduthu valarthum. Ente paksham swathanthramayi valarumna kuttikal anu eppozhum... Sathyasandhamayi jeevikkunnath. Ith prathyekichu oru kuttiyeyum mosham parayunnathalla palarum pala vidham. Pakshe Medha is a good bold girl

    • @ShobhamShobham-vk2ud
      @ShobhamShobham-vk2ud Рік тому

      @@aravindkrishna5147 100℅palappozhum njan chinthichathanu, ivarokke kaanikkunna verthirivu, ella makkaleyum nalla reethiyil prolsahippichu munnottu konduvaranam🙏👍

  • @rijim.p7907
    @rijim.p7907 Рік тому +4

    Chakkarakutty ❤️❤️❤️❤️❤️❤️❤️❤️

  • @nazeemasalim4099
    @nazeemasalim4099 Рік тому +8

    Kanunnathinum kelkkunnathinumekke ilikkanirunnal iganeyirikkim aareyum vakavekkathe valarthudhosham

  • @padminipk3292
    @padminipk3292 Рік тому +191

    കുട്ടികൾ എന്തു പറഞ്ഞാലും ചിരിച്ച് തള്ളരുത്. തിരുത്തേണ്ടത് തിരുത്തിക്കൊടുക്കണം. ബഹുമാനം എന്തെന്ന് പറഞ്ഞ് പഠിപ്പിക്കുക. രക്ഷിതാക്കൾ ശ്രദ്ധിക്കണം.

  • @arunr4935
    @arunr4935 6 місяців тому

    🥰എന്റെ പൊന്നു മേധാ mol🥰

  • @theresaantony531
    @theresaantony531 Рік тому +1

    Kochu kuttiyale athine veruthae vidu Medtha mole super annu super star ❤️❤️❤️❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +32

    കൗണ്ടറോ ഇതോ.... കൊള്ളാം

  • @rajinygopinath3741
    @rajinygopinath3741 Рік тому +11

    മോഹൻലാൽ ഏതോ ഒരു സിനിമേല് പറഞ്ഞ ഡയലോഗ് ആണ് ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ തോന്ന്യേ. കുട്ടി ഒന്നാം ക്ലാസ്സിലാണെങ്കിൽ നാവ് പന്ത്രണ്ടാം ക്ലാസ്സിലാ 👍.

  • @achammamathew8949
    @achammamathew8949 Рік тому +50

    ഇങ്ങനെ യാണോ കുഞ്ഞുങ്ങൾ സംസാരിച്ചു പഠിക്കുന്നത്, ഇങ്ങനെ ബഹുമാനം ഇല്ലാതെ കുഞ്ഞുങ്ങൾ സംസാരിച്ചു കാണുമ്പോൾ എന്താ മാതാപിതാക്കൾ അത് പ്രോത്സാഹിപ്പിക്കുന്നത്,കഷ്ടം.

    • @ammu78216
      @ammu78216 Рік тому +1

      Kuttikale paranjittu oru karyom illa.athungalkku ariyan ulla bodham aayilla.kurachu valarnnu kazhiyumbol aa kuttikku thanne ithu kelkkumbol entho pole thonnum.parents aanu paranju kodukkendathu.avar paranju kodukkunnundo ennu nalla samshayam undu

    • @suttusuttoos1410
      @suttusuttoos1410 Рік тому

      അതേ പൊട്ട കുട്ടി

  • @susammaabraham2525
    @susammaabraham2525 Рік тому +35

    കൊച്ചു വായിൽ വലിയ വർത്തമാനം - ഇതിനെ നിയന്ത്രിക്കാൻ ആരും ഇല്ലേ -

  • @bindhuprasannan4411
    @bindhuprasannan4411 Рік тому +92

    കൊച്ചുവയിൽ വലിയ വർത്താനം പ്രോത്സാഹനം കൊടുത്തു വഷളക്കി പിള്ളേരെ

  • @amarnathjay6777
    @amarnathjay6777 Рік тому +5

    ഈ ഒരെണ്ണം കാരണം സ്ഥിരം കണ്ടിരുന്ന ഈ പ്രോഗ്രാം ഇപ്പോൾ ഇപ്പോൾ കാണാറില്ല. അത്ര വെറുപ്പാണ് ഇജ്ജാതികളെ.

  • @athiram03
    @athiram03 Рік тому +19

    Endhina ee kutti eggane sosarikune

  • @shinyjerry4426
    @shinyjerry4426 Рік тому +6

    Meda ude parents aryan udan meda k Dr de treatment venom

  • @Nidheena
    @Nidheena Рік тому +38

    ഈ കുട്ടി എന്നാ വലിയ വർത്താനംആണ് മുതിർന്നവരോട് പറയുന്നത്,ഇങ്ങനെ യാണോ കുട്ടികൾ സംസാരിക്കുന്നത്,കുറച്ചു കൂടുതൽ ആണ് ഈ കൊച്ചിന്റെ സംസാരം,ഒരു രസവും,തമാശയും തോന്നാറേ ഇല്ല.

    • @adil.4232
      @adil.4232 Рік тому +3

      സത്യം

    • @aravindkrishna5147
      @aravindkrishna5147 Рік тому +2

      🙏🙏🙏🙏🙏🙏ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കൊരു request ഉണ്ട് ഈ യൂട്യൂബ് ചാനലിനോട്..💜💜💜💜💜
      മേധക്കുട്ടിയെപ്പോലെ highly talented ആയ inteligent and smart ആയ കുട്ടികളെ പറ്റി മാത്രം വീഡിയോ ഇറക്കിയാൽ പോര.
      അത്രയൊന്നും പാടാൻ കഴിവില്ലാത്ത, ജഡ്‌ജ്‌സ്സിനോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ടല്ലോ.. അവരുടെ പേരെന്റ്സിന് കുട്ടികളുടെ ആത്മവിശ്വാസവും ആലാപനവും മെച്ചപ്പെടുത്താൻ ഉപകാരപ്പെടുന്ന വീഡിയോകളും ചെയ്യാൻ അപേക്ഷിക്കുന്നു..♥️♥️

  • @annatheo6158
    @annatheo6158 Рік тому +36

    Child should be trained well by parents to give respect to gurus nd elders

    • @joma3992
      @joma3992 Рік тому +1

      Yes, though she is smart, she is very rude and arrogant,

    • @ammu78216
      @ammu78216 Рік тому

      Exactly

  • @anithanair7741
    @anithanair7741 Рік тому +20

    Very smart girl , very
    good performance .

  • @theresaantony531
    @theresaantony531 Рік тому +16

    Super Medtha mole ❤️❤️❤️❤️❤️❤️ problem nammude nattukark annu😂😂😂

  • @theworldsfavourite8751
    @theworldsfavourite8751 Рік тому +22

    മേധ ഭയങ്കര over സംസാരം ആണ്.ഇത് അത്ര നല്ല പ്രവണത അല്ല

  • @MayaMaya-mt7dy
    @MayaMaya-mt7dy Рік тому +54

    ഈ കുട്ടി എന്താ ഇങ്ങനെ ഇത് ഓവർ

    • @its....atomizinganask7212
      @its....atomizinganask7212 Рік тому

      Entha prblm

    • @sheejaajayakumar7856
      @sheejaajayakumar7856 Рік тому

      Maida super

    • @MONSTER-ze9zh
      @MONSTER-ze9zh Рік тому +1

      Correct

    • @ibrat8082
      @ibrat8082 Рік тому

      ഈ കമെന്റിനും ലൈക്‌ adikkunnavaro😮

    • @sana2578
      @sana2578 Рік тому +7

      അതെന്താ ആ comment ൽ എന്തെങ്കിലും മോശം വാക്കുകളു ണ്ടോ? കൊച്ചു വായിൽ വലിയ വർത്തമാനം അതിഷ്ടപ്പെടാത്തവരു൦ അഭിപ്രായം പറയട്ടെന്നേ.ഏതുകാര്യത്തിനു൦ രണ്ട് വശങ്ങൾ ഉണ്ടല്ലോ

  • @PraveenGeorge3020
    @PraveenGeorge3020 Рік тому +15

    ഈ കുട്ടിയുടെ വർത്തമാനം വളരെ അരോചകം ആയി തോന്നി . കൊച്ചു കുട്ടിയുടെ പോലെ അല്ല ഇതിന്റെ വർത്തമാനം . എന്തോ ബാധ കയറിയ പോലെ ഉണ്ട് .
    ഞാൻ എന്റെ അഭിപ്രയം പറഞ്ഞു . ഇതിന്റെ പേരിൽ എന്റെ മേൽ കയറാൻ വന്ന നന്നായി കേൾക്കണ്ട വരും ആരായാലും

  • @jemsheenaaju2655
    @jemsheenaaju2655 Рік тому +15

    The two have different characters. But the two are very amazing. I love both of them very much.

  • @ramyaharidas7952
    @ramyaharidas7952 Рік тому +81

    മേധയെ വളർത്തു ദോഷം 👏

    • @SnehaRc-se6jg
      @SnehaRc-se6jg Рік тому +3

      എങ്ങനെ വളർത്തണം എന്ന് അവർക്ക് ഒരു ക്ലാസ്സ്‌ കൊടുക്ക്

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому +10

      @@SnehaRc-se6jg കൂടെ ഉള്ള മറ്റു കുട്ടികളുടെ മാതാപിതാക്കളോട് ചോദിച്ചു പഠിക്കാൻ പറ..

    • @vlogtube8349
      @vlogtube8349 Рік тому +9

      അവളുടെ അമ്മ ഒരിക്കൽ പറയുന്നുമുണ്ട് ആരു പറഞ്ഞാലും അനുസരിക്കില്ലാന്ന്. അമ്മ പറയുന്നത് മാത്രമെ അനുസരിക്കു എന്ന് ആ കൊച്ചിന് behaviour disorder ഉണ്ടോ എന്ന് സംശയം. കാരണം മറ്റ് കൊച്ചുങ്ങളൊന്നും ഇത്രയും ധിക്കാരത്തോടെയല്ല .

    • @Rithu1289
      @Rithu1289 Рік тому +7

      @@vlogtube8349 നല്ലതുപോലെ നോവിച്ചു 2 അടി 3-4 ദിവസം കൊടത്താൽ ഈ disordr മാറും.

    • @aravindkrishna5147
      @aravindkrishna5147 Рік тому +1

      🙏🙏🙏🙏🙏🙏ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കൊരു request ഉണ്ട് ഈ യൂട്യൂബ് ചാനലിനോട്..💜💜💜💜💜
      മേധക്കുട്ടിയെപ്പോലെ highly talented ആയ inteligent and smart ആയ കുട്ടികളെ പറ്റി മാത്രം വീഡിയോ ഇറക്കിയാൽ പോര.
      അത്രയൊന്നും പാടാൻ കഴിവില്ലാത്ത, ജഡ്‌ജ്‌സ്സിനോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ടല്ലോ.. അവരുടെ പേരെന്റ്സിന് കുട്ടികളുടെ ആത്മവിശ്വാസവും ആലാപനവും മെച്ചപ്പെടുത്താൻ ഉപകാരപ്പെടുന്ന വീഡിയോകളും ചെയ്യാൻ അപേക്ഷിക്കുന്നു..♥️♥️

  • @pradeepps8635
    @pradeepps8635 11 місяців тому

    Eee kuttikal valare mosham Meghna kutti ishtam she respect every one.kuttikale valarthuna poleyirikum ellathinim kery chirikaruthu

  • @ranjuff-sz8ee
    @ranjuff-sz8ee Рік тому +13

    മേധ പൊന്നു കിടുക്കി മുത്തേ 💯💯💯👌♥️♥️♥️♥️♥️
    മേധക്കുട്ടിയുടെ പാട്ടിനെക്കാൾ ഇഷ്ടം ഈ സംസാരം കേൾക്കാനാണ്. ചക്കരേ ഉമ്മ

  • @julieselin424
    @julieselin424 Рік тому +68

    Medha ഇത്തിരി over ആണ്. പാട്ടൊക്കെ സൂപ്പർ 👌. കുട്ടികൾ എന്തു പറഞ്ഞാലും ഫൺ ആയെടുക്കരുത് തിരുത്തി കൊടുക്കേണ്ടതു തിരുത്തി കൊടുക്കണം.

  • @ArTWoRlD128
    @ArTWoRlD128 Рік тому +184

    കൊച്ചു കുട്ടികൾക്ക് അവരുടെ വായിൽ നിന്നും വരുന്ന വർത്താനങ്ങൾ അറിയില്ല, ശരി. പക്ഷേ കുട്ടികൾ വീട്ടിൽ ഈ വിധം വർത്താനങ്ങൾ പറയുമ്പോൾ അത് തിരുത്തി കൊടുക്കേണ്ടിടത്ത് പറഞ്ഞു തിരുത്തി മനസ്സിലാക്കി കൊടുക്കണം. അൽപ്പം ഓവർ അല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടികൾ ഈ വിധം വീട്ടിൽ നിന്ന് പറയുമ്പോൾ അതെല്ലാം ചിരിച്ച്, കുഞ്ഞല്ലെ എന്ന് കരുതി എല്ലാനും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ കേടാണ്.

    • @monaanida9685
      @monaanida9685 Рік тому +21

      അതെ ഈ കുട്ടി ഓവർ ആണ്. ആരെങ്കിലും ഏതെങ്കിലും സിനിമയിൽ പാടാൻ അവസരും കിട്ടിയാൽ. ഈ കുട്ടി ഇങ്ങനെ സംസാരിച്ചാൽ അവസരും ശ്രേയ കുട്ടിക്ക് കിട്ടും.

    • @hummingleaves3120
      @hummingleaves3120 Рік тому +7

      She speaks innocently. What is wrong in that? Children do not have any discrimination in their mind, thus would treat everybody equally.

    • @rasiyaummer3896
      @rasiyaummer3896 Рік тому +25

      കുറച്ചല്ല ഒരുപാട് ഓവരാണ്

    • @sarojinikk6267
      @sarojinikk6267 Рік тому +21

      നാണമില്ലേ ആ കുട്ടിയെപറ്റി ഇങ്ങനെ പറയാൻ ആ കുട്ടിയെ എല്ലാവർക്കുഎസ്ട്ടമാ

    • @ArTWoRlD128
      @ArTWoRlD128 Рік тому +24

      @@sarojinikk6267 കുഞ്ഞു മക്കളെ ആർക്കാ ഇഷ്ടം അല്ലാതിരിക്കുക, എനിക്കും ഇഷ്ടമാണ്, എനിക്കും ഉണ്ട് ഇത് പോലെ ഒരു കുഞ്ഞ്, പക്ഷേ മുതിർന്നവരെ ബഹുമാനിക്കാനും, ഗുരുനാഥന്മാരെ ആദരിക്കാനും നമ്മൾ കുഞ്ഞുങ്ങളെ പഠിപ്പിക്കണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു, അത് ഈ കുഞ്ഞിന് എന്നല്ല മറ്റേത് കുഞ്ഞുങ്ങൾക്കായാലും നല്ല അറിവും,നല്ല സ്വഭാവഗുണവും മാത്രേ നൽകുള്ളു.

  • @radhamanivs7433
    @radhamanivs7433 Рік тому +14

    ഓരോ സീസണിൽ ഓരോ മിടുക്കി ഉണ്ട്

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому +1

      Medha Meher

    • @nancygeorge8434
      @nancygeorge8434 Рік тому +2

      Ithu midukkano?

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому

      മേധ പൊന്നു കിടുക്കി മുത്തേ 💯💯💯👌♥️♥️♥️♥️♥️
      മേധക്കുട്ടിയുടെ പാട്ടിനെക്കാൾ ഇഷ്ടം ഈ സംസാരം കേൾക്കാനാണ്. ചക്കരേ ഉമ്മ

    • @mkgkindulekha2623
      @mkgkindulekha2623 Рік тому

      Valarthu dhosham allathendha

  • @bindurajeev928
    @bindurajeev928 Рік тому

    മോൾ 😍😍😍👌🏻👌🏻👌🏻👌🏻

  • @sojoeartandcrafts
    @sojoeartandcrafts Рік тому +8

    Respect

  • @ushakumari4787
    @ushakumari4787 Рік тому +68

    ഈ കുട്ടി കുറച്ച് ഓവറാണ്. അച്ഛനും അമ്മയും ഈ പരിപാടി കാണുന്നില്ലേ. കുട്ടിയെ കാരൃങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കു.

    • @padminipk3292
      @padminipk3292 Рік тому +8

      Yes

    • @sheela5462
      @sheela5462 Рік тому +9

      കുട്ടി എന്ത് പറഞ്ഞാലും അമ്മ ചിരിക്കുന്നത് കാണാം എന്നെ പൊങ്കാല വെക്കല്ലേ 😁

    • @kanakakarwauth2357
      @kanakakarwauth2357 Рік тому +3

      Chotayile sheelam chudalavare. Ini sheriyavathilla. Veetile standerd aanu kuttykullath

    • @aravindkrishna5147
      @aravindkrishna5147 Рік тому

      @@kanakakarwauth2357 🙏🙏🙏🙏🙏🙏ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കൊരു request ഉണ്ട് ഈ യൂട്യൂബ് ചാനലിനോട്..💜💜💜💜💜
      മേധക്കുട്ടിയെപ്പോലെ highly talented ആയ inteligent and smart ആയ കുട്ടികളെ പറ്റി മാത്രം വീഡിയോ ഇറക്കിയാൽ പോര.
      അത്രയൊന്നും പാടാൻ കഴിവില്ലാത്ത, ജഡ്‌ജ്‌സ്സിനോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ടല്ലോ.. അവരുടെ പേരെന്റ്സിന് കുട്ടികളുടെ ആത്മവിശ്വാസവും ആലാപനവും മെച്ചപ്പെടുത്താൻ ഉപകാരപ്പെടുന്ന വീഡിയോകളും ചെയ്യാൻ അപേക്ഷിക്കുന്നു..♥️♥️

    • @ammu78216
      @ammu78216 Рік тому

      ​@@sheela5462 athe

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm Рік тому +6

    Medhakkutty super 💞💞💞
    Laksyakkutty cute 💖💖💖

  • @devik9999
    @devik9999 Рік тому +8

    Kealkumpol utan chirikaanum kureper

  • @vineethabiju4766
    @vineethabiju4766 Рік тому +4

    Sarath sarinu panikoduthu😂

  • @Gawri
    @Gawri Рік тому +15

    മേധകുട്ടി ❤❤❤ഉമ്മ... നിഷ്കളങ്കമായ സംസാരം 👍എല്ലാരും ആസ്വധിക്കുന്നു 😂🎉❤❤ആർക്കും ഒരു ദോഷവും ഇല്ലാത്ത മറുപടി 🤩🤩ഇഷ്ട്ടം ആയിട്ടല്ലേ ആ കുട്ടിയെ വീണ്ടും പറയാൻ പ്രോത്സാഹിപ്പിക്കുന്നത് 🤔അതിൽ കുറ്റം കാണുന്നവരോട് ഒന്നേ പറയാനുള്ളു പെരുത്ത അസൂയ 👍👍🙏🙏മേധകുട്ടിയുടെ മാതാ പിതാക്കളെ അവളെ വഴക്ക് പറയണ്ട... കാരണം അവൾ ബുദ്ധിമതിയാണ്... അസൂയ മൂത്തു തളർത്താൻ ആളുകൾ ഉണ്ടാവു... കാരണം അവരുടെ മക്കൾക്ക് ഒരു കഴിവും കാണില്ല... God Bless You👍🤩🤩🤩🤩♥️♥️♥️♥️♥️ചക്കര കുട്ടി 😆🙋ഞാൻ മേധകുട്ടിയുടെ പാട്ടുകൾ മാത്രം തപ്പി എടുത്തു കേൾക്കും... എനിക്ക് ഇതുപോലെ ഒരു അനിയത്തി കുട്ടി ഉണ്ടായിരുന്നെങ്കിൽ ☹️☹️ഞാൻ ഒറ്റ പുത്രിയാണ് 🙄🙋🤣🤭🤣❤

    • @bijipradeep1514
      @bijipradeep1514 Рік тому +3

      എനിക്കും ഇഷ്ടമാണ് മേധ കുട്ടിയെ😘😘

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 Рік тому +2

    Makkakku thinnan mathram koduthaal pora nalla vaakkukal cholliyum padippikkanam eallam kettu chirikkan pattilla avare thettum sheriyum thiruthi valarthanam

  • @rejinagriesh5108
    @rejinagriesh5108 Рік тому +33

    മേധയും avirbhavum judjassine theere respect ചെയ്യുന്നില്ല. Kuttikalude സംസാരം over ആകുന്നു. Rakshithakkal sradhikkuka. Kuttikalkku ഒന്നും അറിയില്ല. പക്ഷേ, Judges ellathinum prolsahanam നല്കി അവരെ cheetha ആക്കുന്നു.

    • @vlogtube8349
      @vlogtube8349 Рік тому

      ജഡ്ജസിനെ കുറ്റം പറയാൻ പറ്റില്ല.കാരണം അവർക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടാവില്ല. ബാലാവകാശ കമ്മീഷനെ പേടിക്കണമല്ലൊ.

    • @aravindkrishna5147
      @aravindkrishna5147 Рік тому

      🙏🙏🙏🙏🙏🙏ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കൊരു request ഉണ്ട് ഈ യൂട്യൂബ് ചാനലിനോട്..💜💜💜💜💜
      മേധക്കുട്ടിയെപ്പോലെ highly talented ആയ inteligent and smart ആയ കുട്ടികളെ പറ്റി മാത്രം വീഡിയോ ഇറക്കിയാൽ പോര.
      അത്രയൊന്നും പാടാൻ കഴിവില്ലാത്ത, ജഡ്‌ജ്‌സ്സിനോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളും ഉണ്ടല്ലോ.. അവരുടെ പേരെന്റ്സിന് കുട്ടികളുടെ ആത്മവിശ്വാസവും ആലാപനവും മെച്ചപ്പെടുത്താൻ ഉപകാരപ്പെടുന്ന വീഡിയോകളും ചെയ്യാൻ അപേക്ഷിക്കുന്നു..♥️♥️

  • @amosvlogs6723
    @amosvlogs6723 Рік тому +33

    ഈ പ്രോഗ്രാം നേരത്തെ കാണുമരുന്ന്. ഇപ്പൊ ishttamalla☝️

  • @pap.mam.
    @pap.mam. Рік тому +27

    മേധാ കുട്ടി ♥️♥️♥️

  • @Rithu1289
    @Rithu1289 Рік тому +16

    ആരോടും ബഹുമാനം ഇല്ലാതൊരു കൊച്ച്, അഞ്ചോ ആറോ വയസ് ഉള്ളൂ എന്തൊരു അഹങ്കാരം , തർക്കുത്തരം വീട്ടുകാരുടെ സംസ്കാരം 🙏🙏🙏 കുട്ടിയെ എങ്കിലും തിരുത്തികുടെ????നല്ല കഴിവുള്ള കുട്ടിയല്ലേ. പാഴാക്കല്ലെ.
    ധ്വനി നല്ലകുട്ടിയാണ്.

  • @saleenakp7104
    @saleenakp7104 Рік тому +3

    ആ കുട്ടിയെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നതാവും

  • @anilanandan6336
    @anilanandan6336 Рік тому +7

    🤭, 🙈🙊🙉,,, കൊള്ളാം,, മേഘ്‌ന,, മിയ,,, ഇവിടെ,,, ഈ വേദിയിൽ,,, ജനഹൃദയങ്ങളിൽ,, ആടിത്തിമിർത്തിടമാണ്,,, മേഘ്‌ന മോൾക്ക്,,, പകരംവയ്ക്കാൻ,,, ഇനി ആരെങ്കിലും ജനിക്കണം,,, ഇയ്യോ,, ഇതിത്തിരി കഴ്ട്ടമാ,,,, ഒന്നുണ്ട് കുട്ടികെളുടെ പെരുമാറ്റം, രക്ഷിതാക്കളു ടെയും കുടുംബപശ്ചാത്തലം,, ഒക്കെ ഒരു ഘടകം ആണ്,,, ഇന്നും ദിവസ്സവും ഒരുതവണയെങ്കിലും, മേഘ്‌നമോളുടെ,, ഇന്ദുകലമൗലി,, ജോക്കറിലെ,, ഹിറ്റ് പാട്ട്,,, etc,,,,, ദൈവം ഞങ്ങൾക്ക് കനിഞ്ഞു നൽകിയ മുത്താണ് മേഘ്‌നമോൾ,,, 🌹🌹🌹🙏🙏🙏

  • @snehajabalachandran1771
    @snehajabalachandran1771 Рік тому +102

    സീസൺ 1 ആൻഡ് 2 വിലെ കുട്ടികൾ സൂപ്പർ ആയിരുന്നു. നല്ല തമാശ ആയിരുന്നു. മിയ, മേഘന,റിച്ചുക്കുട്ടൻ, ശ്രീഹരി, അനന്യ അങ്ങനെ എത്ര പേര്. ഇത്തവണത്തെ കുട്ടികൾക്കു തമാശ പറയാൻ അറിയില്ല. ചെറിയ വായിൽ വലിയ വർത്തമാനം മാത്രം. അത് കേൾക്കുമ്പോൾ ജഡ്ജസ് കിടന്നു മറിഞ്ഞു ചിരിക്കുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്. അവർക്ക് നിർദേശം കിട്ടിക്കാണും ഇങ്ങനെ ചിരിക്കണം എന്ന്. പക്ഷെ പ്രേക്ഷകർക്കു അല്പം പോലും ചിരി വരുന്നില്ല.

    • @sheebasreedharan8606
      @sheebasreedharan8606 Рік тому +2

      Corr 👍

    • @zuharahameed7024
      @zuharahameed7024 Рік тому +2

      Satyam Kuttikal Parayumbol Avarude Ammarude Chiriyanu Sahikkan Pattathathu

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому +2

      സത്യം 👍

    • @sarathsarath6765
      @sarathsarath6765 Рік тому

      ​@@sheebasreedharan8606 19😮😅

    • @lillytharian4793
      @lillytharian4793 Рік тому +3

      I like children's talk.i will see it repeatedly many times.Those parents who have same age group children may be not interested,ie is called jealous

  • @lathakrishna8226
    @lathakrishna8226 Рік тому +8

    Kurache koodunnu

  • @sudhavinod9281
    @sudhavinod9281 Рік тому +2

    എന്തിനാണ് നാണം കൊണ്ട് ഇരിക്കാൻ വയ്യാതെ വരുന്നതു

  • @VidhurajLoveIndia-kz3ng
    @VidhurajLoveIndia-kz3ng Рік тому +8

    നമസ്കാരം ശരത് മ്യൂസിക് ഡയറക്ടർ 😂😂😂 spontaneous response 👏👏👏❤️👌🥰👌

  • @radamaniamma749
    @radamaniamma749 Рік тому +1

    ഇതു പോലെയുള്ള ഇടങ്ങളിലും സംശയമില്ലതെ വെടിവയ്ക്കുമ്പോലെ സംസാരിക്കുന്ന ആ കുട്ടി വീട്ടിലെ ങ്ങനെയായിരിക്കും -

  • @anilaroy5639
    @anilaroy5639 Рік тому +17

    Medha really too much .

  • @anilaroy5639
    @anilaroy5639 Рік тому +12

    While talking this Medha,why Judjes are laughing?

    • @snehajabalachandran1771
      @snehajabalachandran1771 Рік тому +6

      ചിരിക്കണം എന്ന് നിർദേശം കിട്ടിയിട്ടുണ്ട് അവർക്ക്.

    • @SN-wi5kt
      @SN-wi5kt Рік тому +4

      ​@@snehajabalachandran1771ജഡ്ജസ് ന് വേറെ പണിക്ക് പോയിക്കൂടെ.

    • @aravindkrishna5147
      @aravindkrishna5147 Рік тому +1

      Because judges are enjoying this💞

  • @sandhya2998
    @sandhya2998 Рік тому +5

    ❤❤❤❤❤ super makkale .ini oru request ,medha kuttiude parentsinodanu .i vavakuttiye othiriperu vimarsikkunnu avalude samsarathe kurichu .cheriya vail valiya varthamanam paraunnu .achan amma marude valarthu dhosham .veettukarkku standard illatha alkkaranu ennokke orupadu akshepangal i pinjuomanaye kurichu paraunnu aval kurumpu paraunnu athu cherita molaittu kandu konjichu kalayannullathe ullu .ennal .ellaperkkum angsna kazhiunnilla .i kunjine kuttappwduthunna msg ningal achanum ammaum kanunnille .athukondu deyavu cheithu molodu paranju manasilakki kodukkuka samsarikkenda reedhikal paranju kodukkuka kurachu control cheithu samsarikkan paranju kodukkuka .njan i paraunnathil sangadam thonni thettaittu onnum karutharuthu .mattullavarude kuttapeduthunba msg kandu sangadam vannathu kondanu enta vavepola karuthi parauvanu .please

    • @indraneelam6519
      @indraneelam6519 Рік тому +1

      കുട്ടികൾ അങ്ങനെയൊക്കെ പറഞ്ഞോട്ടെ എന്ന് ചാനൽ തന്നെ പറഞ്ഞിട്ടാണ്.. അവർക്ക് റീച് കിട്ടാൻവേണ്ടി.. കുറേപേർ ഈക്കുട്ടികളുടെ സംസാരം ഇഷ്ട്ടപെടുന്നുണ്.. അതും നിങ്ങൾ കാണുന്നില്ലേ...

    • @ArTWoRlD128
      @ArTWoRlD128 Рік тому +2

      @@indraneelam6519 ഇവിടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അല്ലെടോ പ്രാധാന്യം, ഒരു നല്ല മോൾ,നല്ല കഴിവുള്ള കുഞ്ഞ്, പക്ഷേ അവളുടെ സംസാരത്തിൽ വരുന്ന പിഴവുകൾ,അത് എൻ്റെ കുഞ്ഞുങ്ങൾ ആയാൽ പോലും അവരിൽ നിന്നും കുഞ്ഞു പ്രായത്തിൽ വരുന്ന പിഴവുകൾ നമ്മൾ തിരുത്തി മനസ്സിലാക്കി കൊടുക്കണം, കുഞ്ഞുങ്ങൾ എന്നും കുഞ്ഞായി തന്നെ ഇരിക്കില്ലല്ലോ, ഇന്ന് അവൾ കുഞല്ലെ എന്ന് പറഞ്ഞു തള്ളി ക്കളയുമ്പോൾ നാളെ അവള് മുതിർന്ന കുട്ടിയാകുമ്പോൾ തദവസരത്തിൽ ഇത് പോലെ സംസാരിച്ചാൽ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ??? ഇല്ല, അന്ന് നമുക്ക് അവരെ പറഞ്ഞു തിരുത്തുക അസാധ്യമാകും, കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ പഠിപ്പിച്ച് കൊടുക്കുന്നതും, കണ്ട് വളരുന്നതും ആയ ഒന്നും തന്നെ പിന്നീട് മാറില്ല, അത് എന്നും, അവരുടെ ജീവിത അവസാനം വരെ നിലനിൽക്കും. ഈ പ്രായം അടിത്തരയുടെയാണ്, അത് വാർത്തെടുക്കുംപോൾ ഒരു പാട് ശ്രദ്ധിക്കേണ്ടതുണ്ട്. As a parent എന്ന നിലയിൽ എനിക്ക് തോന്നിയ കാര്യം പറഞ്ഞു.that's all

  • @anithanair7741
    @anithanair7741 Рік тому

    Media is a smart cute girl

  • @marykuttyabraham4833
    @marykuttyabraham4833 Рік тому

    🌹🌹🌹🌹

  • @minisanu6137
    @minisanu6137 Рік тому +38

    ആവശ്യത്തിന് മതി. കുറെ kuduthala😡😡😡😡

  • @deepadinesh5858
    @deepadinesh5858 Рік тому +24

    Medha ഭയങ്കര ഓവർ ആണ് വളർത്തുദോഷം

  • @jessythomas7564
    @jessythomas7564 Рік тому +5

    Kuttikalude thantedam ethire kudypokunnu mathapithakkal manacilakki kodukkuka

  • @mehakmehuzz7989
    @mehakmehuzz7989 Рік тому +1

    Molu❤❤❤

  • @shaniatheed5446
    @shaniatheed5446 Рік тому +25

    കുട്ടി ഒക്കെ ആണ് പക്ഷ ദൈവത്ത ഓർത്തു ഇതു ഒന്നും സപ്പോർട്ട് ചെയ്യരുത് കുട്ടികൾ മുതിർന്നവരെ റെസ്‌പെക്ട് ചെയ്യാൻ ചെറുപ്പത്തിലേ പഠിപ്പിക്കുക മുളയിലെ അറിയാം വിത്തിന്റ ഗുണം പാഴ്മക്കാർ പറയുന്ന വെറുതെ ആവില്ല

  • @lailalail8105
    @lailalail8105 9 місяців тому

    നീ എന്താ പൊട്ടൻ വർത്തമാനം പറയുന്ന ദ് അവിടെ കുട്ടികൾ നല്ല സ്നേഹം ത്തി ലാണ്

  • @ramaniraghavanachary5742
    @ramaniraghavanachary5742 Рік тому +3

    Chiryao chiry medha molkku chakkara ummmaaaaa

  • @simipraveen4534
    @simipraveen4534 Рік тому +11

    Kochu kutty thanee cireect annuuu but ithu kurachu over annuuu kurachu respect akkammm athoru valia judjus alleee peantns paranju kudukkanammm kuttithammm parnjalee chiri varukkayulluuu ithil chiri varunillaaa ee kutti over smartt annuuuu

    • @zuharahameed7024
      @zuharahameed7024 Рік тому +2

      Kuttikalude Nishkalankathayanu Kuttikalakkunnathu Namukku Omanikkan Thonnunnathum...Vinayavum Guruthwavum Chrppathile Seelippikkanam

  • @elizabethkunjachan2107
    @elizabethkunjachan2107 Рік тому +41

    വീട്ടിലെ ആളുകളുടെ സംസാരം കേട്ടു പഠിച്ചതാണ്.. കേട്ടുപഠിച്ചതൊക്കെ പ്രയോഗിക്കാൻ കൊച്ച് കണ്ട സ്ഥലം കൊള്ളാം 😄 മാലാഖയുടെ വേഷവും കുട്ടിപ്പിശാച്ചിന്റെ വർത്തമാനവും 😂അടുത്തു നിൽക്കുന്ന മാലാഖ കൊച്ച് ഇതൊക്കെ കേട്ടു പഠിക്കുവാ ആവോ 😄

  • @ammu78216
    @ammu78216 Рік тому +5

    Kuttiye respect cheyyendavare respect cheyyan veetil parisheelippikkuka.kutty thanne.talking too much is also ok .but disrespect is not good.that is not child's fault.parents should teach how to respect and talk sweetly to judges.after that only give importance to singing.

  • @syamkumar8309
    @syamkumar8309 Рік тому +4

    This over

  • @ibrat8082
    @ibrat8082 Рік тому +6

    ഈ വീഡിയോ കാണാൻ വരുന്നവർ സാധാരണ മനുഷ്യ സ്വഭാവം ഉള്ളവരാണെങ്കിൽ കമെന്റ് box തുറക്കരുതേ 😀. അസൂയ കുശുമ്പ് ഇതൊന്നും തൊട്ട് തീണ്ടാത്ത കുറച്ച് ശോകം അമ്മച്ചി മാർ ഉണ്ട്, അവർ അങ്ങ് എടുത്തേക്കുന്നു കമെന്റ് box 🤣

  • @lailalail8105
    @lailalail8105 10 місяців тому

    ഒരു കുട്ടി യാണ് അദ് മറക്കണ്ട

  • @SandhyaRaman
    @SandhyaRaman Рік тому

    ഇത് കുട്ടിത്തം ആന്നെന്നു പറയാൻ പറ്റില്ല

  • @pinartstudio9381
    @pinartstudio9381 Рік тому

    😅😅

  • @susanphilipose5663
    @susanphilipose5663 Рік тому

    😂❤

  • @pragunbali5138
    @pragunbali5138 Рік тому +1

    Medha fan ❤

  • @teeej6863
    @teeej6863 Рік тому +2

    ❤❤❤

  • @kavizzz09
    @kavizzz09 Рік тому +1

    😂😂😂

  • @Manuchindu
    @Manuchindu Рік тому +8

    ആരാടാ ഈ കമന്ററി പറയുന്നത്???

  • @sushamam6817
    @sushamam6817 Рік тому +1

    അടിച്ചു പല്ല് താഴെയ്യിടന്നം

  • @geethaullas7413
    @geethaullas7413 Рік тому +1

    Ithu kurachu kooduthallanu ellam chirichuthallunnath nallathalla

  • @gangavkm0349
    @gangavkm0349 Рік тому +17

    Too much talking it is ok but give respect to the Judges this is not joke

  • @DevanKaruvath
    @DevanKaruvath 7 місяців тому

    സ്വന്തമായി കുട്ടി ഇല്ലാല്ലേ. മനസ്സ് വിഷമിക്കണ്ടാ.

  • @PraveenGeorge3020
    @PraveenGeorge3020 Рік тому +24

    ഞാൻ ഈ എപ്പിസോഡ് കണ്ടു . എന്ത് മാത്രം തെറ്റുകൾ ആണ് ഈ കുട്ടി പാടിയത് . ഇടക്ക് മറന്നു പോയിട്ട് മറ്റേ കുട്ടിയുടെ വായിൽ നോക്കി നില്കുന്നു .
    ഈ കുട്ടി വായിൽ തോന്നിയത് വിളിച്ചു പറയുന്നത് കൊണ്ടാണോ ഇങ്ങനെ താങ്ങുന്നേ ?
    ഇതിന്റെ പാട്ടു വേറെ ഒരു ഫുൾ ടൈം കൊരച്ചു് കൊണ്ടിരിക്കുന്ന കുട്ടിയേക്കാൾ മോശം ആണ് .

    • @ramyaharidas7952
      @ramyaharidas7952 Рік тому +13

      പാട്ടു ഒരു വകയ്ക്ക് കൊള്ളില്ല . ഓർക്കസ്‌ട്രാ നെ ചീത്ത പറഞ്ഞു വൈറൽ ആയി .ഇപ്പൊ ടോപ് സിങ്ങർ ചുമക്കുന്നു ഇതിനെ .

    • @komalavallytj3295
      @komalavallytj3295 Рік тому +2

      😂😂

    • @sheebasreedharan8606
      @sheebasreedharan8606 Рік тому +2

      @@ramyaharidas7952 👍👍🤣🤣

    • @LekhaPromod
      @LekhaPromod Рік тому +7

      Bhavayami 😀😀

    • @ramyaharidas7952
      @ramyaharidas7952 Рік тому +4

      ഭാവയാമി ഇതിലും നന്നായി പാടും

  • @amarnathjay6777
    @amarnathjay6777 Рік тому +9

    അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരെണ്ണം

  • @kumars6040
    @kumars6040 Рік тому

    🤭🤭😀

  • @susanphilipose5663
    @susanphilipose5663 Рік тому

    😅

  • @manojpillai5415
    @manojpillai5415 Рік тому +1

    Ee anchornu kurach vellam kodk pavam

  • @jomolmathai1732
    @jomolmathai1732 Рік тому +34

    ഈ കൊച്ച് ഭയങ്കര over ആണ് ഇതിനു മുൻപുള്ള top singer ലും കുട്ടികൾ ഉണ്ടായിരുന്നു ഇത്ര ഓവർ ആരും ഇല്ലായിരുന്നു ഒരു ബഹുമാനം ഇല്ലാത്ത കുട്ടി

    • @SnehaRc-se6jg
      @SnehaRc-se6jg Рік тому +2

      എന്തിനു മറ്റുള്ളവരെ താണ് വണങ്ങി നിൽക്കണം. നമ്മളോ ഇങ്ങനെ ആയി.... എന്നിട്ട് എന്താ കാര്യം വരുന്ന തലമുറ എങ്കിലും മനസിലുള്ളത് നേരിട്ട് പറയട്ടെ അതല്ലേ നല്ലത് 😄

    • @sheela5462
      @sheela5462 Рік тому +5

      ​@@SnehaRc-se6jg
      എന്ത് തേങ്ങ ആണ് പറയുന്നത് സ്നേഹമേ

    • @SN-wi5kt
      @SN-wi5kt Рік тому +2

      ​@@SnehaRc-se6jgഒന്ന് താന്ന് നിന്നോർത്ത് ഒന്നും സംഭവിക്കില്ല. ഗുരുക്കൻമാരെ വന്ദിക്കുന്നത് നല്ലതാ

    • @ranjuff-sz8ee
      @ranjuff-sz8ee Рік тому +1

      അസൂയക്കും കഷണ്ടിക്കും മരുന്നില്ല

    • @soumyakumari3614
      @soumyakumari3614 Рік тому

      ​@@SnehaRc-se6jg correct