Flowers Top Singer 2 | Meghna | Unni Vava Vo...

Поділитися
Вставка
  • Опубліковано 27 вер 2024
  • #flowerstopsinger2 #Meghna
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 937

  • @VTFAMILYSONS
    @VTFAMILYSONS 2 роки тому +313

    മനസ് തുറന്നുള്ള ആ അച്ഛന്റെ ചിരി കാണാൻ എന്തു ഭംഗിയാ
    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ക്യൂട്ട് മക്കളും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +942

    ആ അച്ഛന്റെ ചിരി എത്ര മനോഹരം.. നല്ല ഒരു കുടുംബം.. 🌹

    • @rasilulu4295
      @rasilulu4295 2 роки тому +25

      സത്യം അച്ഛൻ മക്കൾ ക്കു അലങ്കാരം 👍❤❤❤👌🥰🥰💪

    • @pradheeshkp8812
      @pradheeshkp8812 2 роки тому +19

      അച്ഛൻ സൂപ്പർ

    • @shabz7129
      @shabz7129 2 роки тому +7

      Meghna ude achan pandu asianet le serial lu abhinayichitundo??

    • @devuzzz651
      @devuzzz651 2 роки тому +4

      @@shabz7129 eth?

    • @shabz7129
      @shabz7129 2 роки тому +3

      @@devuzzz651 I think autograph aanenu. Athile villian team orennam und. Athile aanenu thonunu

  • @valsammajoseph5497
    @valsammajoseph5497 2 роки тому +233

    What a proud moment for parents n audience! ആദ്യമൊക്കെ ചിരിയ്ക്കാൻ മടിച്ചിരുന്ന അച്ഛൻ ഇത്രയധികം സന്തോഷത്തോടെ ചിരിക്കുന്നത് കാണുന്നത് കൗതുകം ഉണർത്തുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും, അറിവും, facial expressions ഉം മോളെ വേറിട്ട്‌ നിർത്തുന്നു. എല്ലാ ആശംസകളും നേരുന്നു. 👏👏👏👏👏👏

  • @gajacsgm7723
    @gajacsgm7723 Рік тому +66

    என் வாழ் நாளில் மலையாள பாடல்களை விரும்பி கேட்டதில்லை ஆளால் இந்த அதிசய சின்ன பெண் பாடிய மலையாள பல பாடல்கள் கேட்டேன் அத்தனையும் இனிமை. எத்தனை அதிசம் என்பதொடு மலையாள பாடல்கள் இனிமையும் இப்பெண்னின் வாயிலாக உணர்ந்தேன.

    • @indarm8172
      @indarm8172 Рік тому +1

      Yenthara.. patti.. malayalan wrong ayituu undu..

    • @sureshkarthick6530
      @sureshkarthick6530 Рік тому +1

      Dei Tamil la evalo singer irukanga

    • @ramanathanramanathan5201
      @ramanathanramanathan5201 Рік тому

      கடலினக்கரை பாட்டு கேட்டபின்
      யான் வேறு மலையாளம் பாட்டு
      அதிகம் கேட்டில்லா.ஆனா இந்த
      பிள்ளை எங்க இருந்தையா.....

    • @0arjun077
      @0arjun077 Рік тому

      There are 1000s of such songs. Malayalam music is under appreciated

    • @shailajab7468
      @shailajab7468 5 місяців тому

      Me too

  • @premsushitha2095
    @premsushitha2095 2 роки тому +301

    ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ family very blessed and beautiful. 🥰🥰

  • @shybip.j1748
    @shybip.j1748 2 роки тому +100

    അച്ഛൻ്റെ നിഷ്കളങ്കമായ ചിരി....God bless you....

  • @noufalm902
    @noufalm902 2 роки тому +177

    മേഘടു കുഞ്ഞുമണീ അടിച്ചു പൊളിച്ചു തകർത്തു പാടി
    കുഞ്ഞുവാവ ആണെങ്കിലും അക്ഷര സ്ഫുട്തയോടെ മനോഹരമായി പാടി
    മോളെ സംസാരം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ എന്താ രസം 🏆🏆🏆🏆

  • @mvmv2413
    @mvmv2413 Рік тому +47

    മേഘന - മലയാളത്തിന്റെ ഐശ്വര്യം. അതുല്യ കലാകാരിയെ രൂപപ്പെടുത്തിയ മാതാ പിതാക്കൾക് അഭിവാദ്യങ്ങൾ, അവസരം ഒരുക്കിയ ചാനലിനും.👌🙏
    M വര്ഗീസ്.

  • @suthakararulpandiant8781
    @suthakararulpandiant8781 Рік тому +25

    யார் கண்ணும் படாம இறைவா காத்து கொள்ளனும்னு வேண்டுகிறேன்..

  • @babukarinjali6014
    @babukarinjali6014 2 роки тому +210

    മേഘന കുട്ടിയുടെ പാട്ട് സൂപ്പർ. Nice family. Love you meghdu kutty

  • @jishasathyan4545
    @jishasathyan4545 2 роки тому +50

    ഈ പാട്ടൊന്നു കാണാൻ എത്ര നാലായിട്ടു kothichatha.ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്തല്ലോ.മോളെ ചക്കര ഉമ്മ...🥰🥰🥰🌹🌹🌹🙏🙏🙏

  • @amuthasuresh3493
    @amuthasuresh3493 2 роки тому +59

    Wonderful performance by Meghna. Baby sister is so adorable.The parents are blessed with such a talented kid.💖💖

    • @amminivarghese5348
      @amminivarghese5348 2 роки тому +1

      61q5

    • @premalathapn8860
      @premalathapn8860 10 місяців тому

      Hatts off u Ponnunni kutti. Blessed Lovely Sweet Charming beauty❤love u so much darling Vavachi.❤❤❤

  • @ibrahimch9839
    @ibrahimch9839 2 роки тому +26

    ചിത്രക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇനി ആരും ഉത്തരം
    തേടേണ്ട....

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +67

    എന്ത് രസമാണ് മേഘനക്കുട്ടി വരുമ്പോൾ പാട്ട് കലക്കി

  • @noufalm902
    @noufalm902 2 роки тому +55

    ഫാമിലിയെ കൊണ്ടുവന്നതിൽ വളരെ thanks. ടോപ്സിങ്ങറിലെ എല്ലാ കുട്ടികളും ഭാവിയിൽ നല്ല സിംഗേഴ്സ് ആവട്ടെ എന്ന് ആശംസിക്കുന്നു all the best

  • @jessyajikumar9326
    @jessyajikumar9326 2 роки тому +13

    ദൈവം കൊടുത്ത നിധി ആണ് ഈ മോള്. ദൈവം കാത്തുകൊള്ളട്ടെ ഈ തങ്ക കുടത്തിനെ

  • @shopanashopana7376
    @shopanashopana7376 Рік тому +8

    மேக்னா செல்லம், குட்டி தெய்வக் குழந்தை டா நீ... அழகு குட்டி என்ன இனிமையான குரல்... 🥰❤️🥰❤️🥰

  • @sreekumarannair3767
    @sreekumarannair3767 2 роки тому +30

    ഈ കുഞ്ഞ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ.

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 роки тому +141

    കുഞ്ഞു തലയിൽ ഒരു പാട് കാര്യങ്ങൾ. മേഘന മോൾ ഭാവിയിൽ നല്ലൊരു ഗായിക ആയി മാറും. 🥰🥰🥰🥰

    • @vimalasr4289
      @vimalasr4289 2 роки тому +5

      Super Hearty congratulations 💕👍🙏💐🙏

    • @pdamodaran3504
      @pdamodaran3504 2 роки тому +2

      Good

    • @syedsqf
      @syedsqf 2 роки тому +2

      അതിനേക്കാൾ ഒരു സൂപ്പർ നടിയാകാനാണ് സാധ്യത.

    • @robloxandartandcraftideas12
      @robloxandartandcraftideas12 Рік тому +1

      It's the last 1 like 🥰🥰🥰🥰 when i translate it's like 😋😋😋😋 lol

    • @selvakumarrathnam4576
      @selvakumarrathnam4576 Рік тому +1

      Super very well

  • @padmajasasidharan2974
    @padmajasasidharan2974 2 роки тому +53

    കുഞ്ഞുമോളെ കൊഞ്ചിക്കുന്ന മേഘ്നമോൾ ശരിക്കും മേഘ്നാമ്മ തന്നെ. എല്ലാവരേയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സ് തന്നെ ഈശ്വരൻറെ അനുഗ്രഹമാണ്. God Bless You Muthe 🙏

  • @rajalekshmivl5455
    @rajalekshmivl5455 Рік тому +72

    ഈ കുഞ്ഞിനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്,, നിങ്ങൾ ദൈവത്തോട് എപ്പോഴും നന്ദി ഉള്ളവർ ആയിരിക്കുക,,

  • @nittysarabinny5231
    @nittysarabinny5231 Рік тому +38

    Such a sweet intelligent girl ..she is a blessing from heaven into this world to spread hope joy peace and happiness....

    • @rytefrg8791
      @rytefrg8791 Рік тому +1

      She is very beautiful and talented lntelligent.girl.

  • @r7gaiming706
    @r7gaiming706 7 місяців тому +15

    ശബ്ദം തന്നെ ഒരു മണി കിലുക്കം പോലെ മോളെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു

  • @vetrivelmurugan1942
    @vetrivelmurugan1942 Рік тому +8

    மிகவும் அதிசயமான ஒரு நிகழ்வாக இருக்கிறது என்னால் நம்பவே முடியவில்லை... இது கண்டிப்பாக கடவுளின் அபூர்வ படைப்பு....👍👍👍🙏🙏🙏

  • @shefijasi1921
    @shefijasi1921 2 роки тому +12

    Meghna kuttyde achante aa chiri kand santhosham kond kann niranju... 😍

  • @rs-os8sq
    @rs-os8sq 2 роки тому +72

    So... Smart.... 😍🥰കണ്ണ് തട്ടാതിരിക്കട്ടെ.... 😘

  • @rinishapk8774
    @rinishapk8774 2 роки тому +84

    സംഗീതം പോലെ മധുരമായ സ്നേഹവും ❤️❤️😘

  • @philominajoy368
    @philominajoy368 2 роки тому +17

    Any kind of dress and action is graceful God touched her up to sky level. Don't loose yr simplicity any stage of yr life dear mole. That is best in yr body. God bless

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 2 роки тому +20

    ഈശൃരാ ഈ കുട്ടിക്കു അച്ചനു० അമ്മയ്ക്കു० ഇഈശൃരാനുരാഗ० ഉണ്ടാകട്ടെ

  • @vmkmenon
    @vmkmenon 2 роки тому +20

    ആയുസ്സും ആരോഗ്യവും മോൾക്ക്‌ ഗുരുവായൂരപ്പൻ. നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @joshma9725
    @joshma9725 2 роки тому +51

    അച്ചന്റെ സന്തോഷം വേറെ ലെവൽ.. 🙏🙏🙏🙏

  • @SELBINMICHAEL
    @SELBINMICHAEL 5 місяців тому +2

    I like her father... Such a beautiful smile... 🥰l love you.. Meghanakkutty😘

  • @venkatachalampurushothaman3145
    @venkatachalampurushothaman3145 Рік тому +13

    அருமையிலும்... அருமை....
    ஆகச்சிறந்த பாடகராக வலம் வருவார்.... வாழ்த்துகள்.... மேக்னா குட்டி....

  • @suryauyirrasigan772
    @suryauyirrasigan772 Рік тому +7

    ❤️Vaa vaathi song cute angel fans❤️🧚‍♂️🧚‍♂️🧚‍♂️

  • @shemnadm6468
    @shemnadm6468 2 роки тому +9

    Achooda ponnae chakkara molu nannayi paadi ummmaaa oppam kunjaavaykkum othiri othiri ponnummmaa😍😍😍👍👍👍❤❤❤

  • @shinybenny3875
    @shinybenny3875 2 роки тому +89

    His innocent smile itself shows his support to the daughter

  • @balendranmylvaganams435
    @balendranmylvaganams435 Рік тому +74

    My language is Tamil. I like megna kuddy voice. I like you chellam. Voice is honey

  • @aryarishi7148
    @aryarishi7148 Рік тому +13

    അച്ഛന്റെ ചിരി. മോളേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😘😘😘😘

  • @catlytical8814
    @catlytical8814 2 роки тому +5

    മേഘ്ന മോൾക്ക് നല്ല അറിവുണ്ട്. ജ്ഞാനസ്വരൂപമായ ആ തേജസ്സിന്റെ അംശം തന്നെയാണ് മേഘ്ന ക്കുട്ടിയിലൂടെ പ്രകടമാവുന്നത്. ഇങ്ങനെ അനുകരിച്ചു പാടുവാൻ മാത്രമല്ല സ്വന്തമായ ശൈലിയിൽ ഈണവും താളവുമൊക്കെ രൂപപ്പെടുത്താൻ ഈ മോൾക്ക് കഴിവുണ്ട്. അതു പുറത്തു കൊണ്ടുവരാൻ തക്ക രീതിയിലുള്ള അവസരങ്ങൾ കൊടുക്കണം.. നമ്മുടെ പുതിയ പാട്ടുകാർ അനുകരണത്തിൽ മാത്രമായി ഒതുങ്ങിപ്പോവുന്നു. പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കണം. മേഘ്ന മോൾക്ക് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു..

    • @shailajab7468
      @shailajab7468 5 місяців тому

      Yes, she must be trained in a new creative way , she has high potential to grow & create or REWRITE history in d music world ( we have seen her conversing with d judges , she has very gud knowledge about musical notes , at this young age ) Also she must enjoy her childhood , study well .

  • @namagiriponni8375
    @namagiriponni8375 Рік тому +13

    மேக்னா பட்டு...குட்டி.‌.16 பேருகளும் பெற்று பெருவாழ்வு கண்டிட. உளமாற ஆசிகூறி வாழ்த்துகிறேன்.வாழ்க...பல்லாண்டு குட்டிம்மா.

  • @jaynjonas
    @jaynjonas 2 роки тому +92

    Hi Meghna, vocally you have great tone and really excellent control on the high notes, an outstanding overall performance. You are the most beautiful kid in the world. Keep it up.

  • @rafeeqv.p7512
    @rafeeqv.p7512 8 місяців тому +2

    കലയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കുന്ന മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ.

  • @aathiswaran7034
    @aathiswaran7034 Рік тому +16

    Goddess singer ❤️ 🪷 Happy life forever chellakutty, 💐

  • @rajeswarimurali5706
    @rajeswarimurali5706 9 місяців тому +3

    These parents are chosen by God to have this divine child, who has come to do some thing Great. They have greater responsibility. We pray for their success in grooming this child.

  • @rayraf1
    @rayraf1 2 роки тому +7

    Its really a blessing of god. No comments. Actually there is no words to explain.

  • @sumusumathi428
    @sumusumathi428 Рік тому +6

    I'm tamilnadu I love you da Chellam megnakutty ummmmmmmaaaa

  • @jeyaantonymuthuv3090
    @jeyaantonymuthuv3090 Рік тому +15

    வாழ்த்துக்கள் மேக்கனா குட்டி 👏👏👍👍

  • @vasanthabhaskar6840
    @vasanthabhaskar6840 Рік тому +6

    மேகனா உன் பாட்டை நான் மிகவும் ரசிக்கிறேன் கடவுள் உன்னை ஆசிர்
    வதிக்க என் ப்ராதனையில் வேண்டுகிறேன் இன்னும் நன்றாக பாடு

  • @senthil7660
    @senthil7660 11 місяців тому +6

    Seeing her all performances after super singer junior ❤

  • @aksami8288
    @aksami8288 Рік тому +1

    குட்டி பாப்பா மேக்னா வாழ்க வளமுடன் பல்லாண்டு என வாழ்த்துகிறேன். அன்புடன் உங்கள் தாத்தா, கிருஷ்ணசாமி கரூர். தமிழ் நாடு.

  • @sumaunni7047
    @sumaunni7047 2 роки тому +214

    കുട്ടിക്ക് കണ്ണ് തട്ടല്ലേ ഈശ്വരാ❤️❤️❤️

  • @shailajab7468
    @shailajab7468 4 місяці тому +1

    3.8 M views ,,,, so many have relished this musical feast of Meghna♥️💐

  • @ashapillai5690
    @ashapillai5690 2 роки тому +40

    Very nice Molutty 😘😘😘...I like very much this song 👍👍100/100..kunju vavakkum chakara umma 😘😘😘

  • @ambecappmanikam3351
    @ambecappmanikam3351 5 місяців тому +1

    Woww!! Meghna didn't just WOWWW us with her singing, but she also looks absolutely, superbly, fantabulously GORGEOUS in her sari get-up and hairdo and makeup.. EVERYTHING ELSE!!!!👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ And its NO wonder too!! She has it in her genes.. Her parents both look just as gorgeous, n little baby sister too..

  • @aminazainulabid4834
    @aminazainulabid4834 2 роки тому +27

    മേഘന കുട്ടി ശെരിക്കും ഒരു ചേച്ചിയമ്മയാണ് ❤❤❤❤

  • @nijavudheen.k.n1597
    @nijavudheen.k.n1597 Рік тому +4

    മേഘ്ന മുത്തേ വാവാവോ എന്നും ഞങ്ങൾക്ക് തരുന്ന ഈ സ്വരം ഈ നാടിന്റെ വിപ്ലവമായ് മാറട്ടെ . മോൾക്ക് ഒരായിരം മുത്തം.

  • @ashaadhikari9641
    @ashaadhikari9641 Рік тому +8

    Beautiful voice.god blessing to baby.❤️❤️❤️

  • @celsiya9870
    @celsiya9870 Рік тому +15

    Tamilnadu fan da 😘😘😘

  • @shanthakumari227
    @shanthakumari227 2 роки тому +6

    ചക്കരമുത്തെ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ ഹായ് മോളെ ചക്കര മുത്തേ സൂപ്പർ ഹായ്

  • @eduguidekeerthana24
    @eduguidekeerthana24 6 місяців тому +3

    She is well matured and nice..no disrespect ❤

  • @mittana.appalareddy3855
    @mittana.appalareddy3855 8 місяців тому +1

    Super kid really amma song 👍super sang baby god bless you I am from Andhra pradesh ,really judgses also so good 🙏🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +22

    Meghadu muthay...... kunju vava very cute..achayuday nishkalanga Maya chiri ,Mamma very nice, God bless congratulations 🌷🥰🥰🥰🥰🥰🥰

  • @purushothamanarulmozhi6055
    @purushothamanarulmozhi6055 Рік тому +6

    Gods baby .பெற்றவர்கள் பாக்கியவான்கள்.

  • @sosammamathai3694
    @sosammamathai3694 2 роки тому +6

    Family very blessed ..........meguvete kujuvava aaadhyamay chcheude tharattupatte kelcka. Athi ..... Smart family 🥰🔥 God bless es .......family.,. 🥰🙂♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🔥🔥🔥🔥🔥🔥

  • @ree8678
    @ree8678 Рік тому +11

    Her father is so innocent man..Good family,smart and beautiful girl😍🥰
    may God bless this family for more success and happy life🥰🥰🥰❤

  • @muabraham5413
    @muabraham5413 Рік тому +4

    This is the most beautiful song I ever heard

  • @swapnarajeev7078
    @swapnarajeev7078 2 роки тому +56

    What a talent she has🥰👌👌👌👌

  • @lissysantosh3661
    @lissysantosh3661 Рік тому +8

    Nice and cute നല്ല നിഷ്കളങ്കമായ കുട്ടി രണ്ടു കുട്ടികളും പാട്ടുകാരികൾ ആയിരിക്കും ദൈവം അനുഗ്രഹികടെ 😘😘😘😘❤❤❤❤

  • @opposkyline8410
    @opposkyline8410 Рік тому +3

    Wooow super cute little girl 😃
    💃💃💃💃👏👏👏👏👏❤💙❤🙏

  • @selvis4106
    @selvis4106 Рік тому +2

    ஸ்ரீதேவியின் மறுபிறவியாக பார்க்க தோன்றுகிறது ஏனோ?

  • @noopuradwani
    @noopuradwani 2 роки тому +6

    Ee kunjinodulla ishtam...,❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘.,...jeevananu ee muth...,..,😘😘😘😘😘😘😘

  • @M.chennal
    @M.chennal 8 місяців тому +1

    மேக்னா பாப்பாவ பெற்ற தாங்கள் எவ்வளவோ புன்னியம் செய்தவர். உங்க குடும்பமும் மேக்னா வையும் பார்க்க இந்த மேடையே ஒரு சொர்க்கம் போல் காட்சியளிக்கிறது..❤

  • @rajiv7685
    @rajiv7685 2 роки тому +25

    Baby & junior so cute love you 😘😘😘God bless you all

  • @lathaarun5090
    @lathaarun5090 Рік тому +11

    God bless you kutty chellam. Blessed child. 🙏

  • @bindhumathew2674
    @bindhumathew2674 2 роки тому +11

    ശ്രീ ഹരിയുടെ പാട്ടെ ഇടത്താതെ ജഡ്ജസ് തെറി കേട്ടു മടുത്തതുകൊണ്ടാണോ എത്ര മാർക്ക് കുറച്ചാലും അവന്റെകൂടെ ദൈവം മണിച്ചേട്ടന്നും ഉണ്ട് 🙏🙏🙏😍😍

  • @rangasraju
    @rangasraju Рік тому +8

    Meghna is a God's gift to her parents and music world in near future. Wonderfull blessing to her

  • @mrs.krishnanair3363
    @mrs.krishnanair3363 Рік тому +25

    Such a lovely father... blessed Meghnakutty

  • @sevenstar2367
    @sevenstar2367 Рік тому +3

    Mashaallah vgood kannu thattathe kakkane

  • @gopinair5030
    @gopinair5030 2 роки тому +25

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍❤👍💖

  • @anilbhaskar3589
    @anilbhaskar3589 2 роки тому +17

    സൂപ്പർ ❤❤❤

  • @nkanitha1765
    @nkanitha1765 Рік тому +22

    Love the dad!😍🤩😘

  • @mvvvhvxff7979
    @mvvvhvxff7979 Рік тому +1

    This song is very very super. Magna ku ek salaam. This unni baby nai 59 yrs baby. Inkoo 10 lachs thenaa. N.y. mmsg.

  • @abdulsalamm7639
    @abdulsalamm7639 8 місяців тому +3

    സൂപ്പർ; സൂപ്പർ❤

  • @sakthivelperiyamuthaiah6420
    @sakthivelperiyamuthaiah6420 Рік тому +4

    God is great.. Meghna is great...
    God bless you Meghna ..
    -Sakthi from TN

  • @nawazmohammed6743
    @nawazmohammed6743 2 роки тому +28

    Aww chundari megnamma😘😘

  • @trivenisanthosh9123
    @trivenisanthosh9123 Рік тому +5

    You are very blessed to have a wonderful child celebrat her😘😘😘😘💕

  • @meghaelsa
    @meghaelsa 2 роки тому +3

    Good

  • @ajunaji7538
    @ajunaji7538 2 роки тому +21

    Yes, her father's smile 👍🏻

  • @nalinikrishkrishnan7493
    @nalinikrishkrishnan7493 Рік тому +28

    No words. God child of the God's own land. Bless this child. First time I am viewing a Malyalam programme and though I don't understand the language it sounds so sweet and musical to the ears.

  • @myvoicesk8450
    @myvoicesk8450 2 роки тому +5

    മേഘടു 🥰🥰🥰🥰🥰വളരെ മനോഹരമായി പാടി 👍👍👍🤝god bless you 💐💐💐💐💐

  • @suridevasenapathy4133
    @suridevasenapathy4133 2 роки тому +50

    Oh dear Meghnakutty,what a modest and graceful mother ! So sweet, with her beloved. Baby sister , adorable family 💕 God bless you 🙏🍼💕😇💯

  • @deepar1164
    @deepar1164 2 роки тому +10

    You are precious gem...molu!!!

  • @sajidashajil7363
    @sajidashajil7363 2 роки тому +6

    Kunjinu kannu thattathirikkatte.enthu cute voive

  • @nivethamohanarajah1123
    @nivethamohanarajah1123 Рік тому +10

    me too I never listen to Malayalam songs but didn`t miss any of Meghna`s songs. amazing good luck and you best future

  • @kolanjiyappakrishnan8794
    @kolanjiyappakrishnan8794 Рік тому +2

    very exellent voice . beatiful performene . gold voiee . fantastic .

  • @ragachitramk3129
    @ragachitramk3129 2 роки тому +5

    മേഘനമോളുടെ പാട്ടുകൾ വല്യ ഇഷ്ടമാണ്.

  • @paramakalyanic1741
    @paramakalyanic1741 Рік тому +3

    17 minutes for this brilliant kid 👏👏👏👏

  • @sreelekshmi.607
    @sreelekshmi.607 2 роки тому +3

    Cute baby

  • @prakashs2151
    @prakashs2151 Рік тому +1

    நடிகை ‌ஷிரிதேவி மீண்டும் பிறந்து வந்துவிட்டாள்

  • @aparnac9142
    @aparnac9142 2 роки тому +5

    Aa achante santhosham 🥰😍