Це відео не доступне.
Перепрошуємо.

സാക്ഷ്യങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി വൈഫിന്റെ ഉടമ്പടിയിൽ അല്ല

Поділитися
Вставка
  • Опубліковано 13 лип 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 134

  • @cmarun6963
    @cmarun6963 Місяць тому +18

    അമ്മ മാതാവേ ഞാൻ 16ജൂലൈ b2 എക്സാം എഴുതുകയാണ്. അമ്മ കൂടെ ഉണ്ടാകണേ. എക്സാം പാസ്സായി ഇതുപോലെ ഉറക്കെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ.. അമ്മേ കൃപയുണ്ടാകണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @dishadinesh9306
    @dishadinesh9306 Місяць тому +7

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

    • @beenajorge9932
      @beenajorge9932 Місяць тому +1

      4:25 4:27 🥰 4:28 !! 5:09 5:07 ,😮😘z 4:52 4 5:Manz 5:12 :45 5:❤️ 5:40 5:41 5:40 24 5:34 :23 5:28 5:26 5:04 ¡"z🥰

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +10

    അമ്മേ എന്റെ മകളുടെ സങ്കടം മാറ്റി സന്തോഷം നൽകണേ 🙏🙏🙏

  • @jishawilson7594
    @jishawilson7594 Місяць тому +9

    അമ്മ മാതാവേ ജർമ്മൻ പഠിക്കാനുള്ള ഇന്റർവ്യൂ പാസായി അമ്മ മാതാവ് നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി

  • @vidhyasudarsanan6741
    @vidhyasudarsanan6741 Місяць тому +6

    അമ്മേ ഓരോ ദിവസം തളർന്നു പിന്നല്ലാതെ മുന്നേറുന്നില്ല എന്താ അമ്മേ എന്റെ ജീവിതം ഇങ്ങനെ ഒരു മാറ്റം എനിക്കുണ്ടവനെ പരിശുദ്ധ അമ്മേ

  • @jessyjohnson8468
    @jessyjohnson8468 Місяць тому +8

    എൻറെ കൃപാസനം മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി എന്നെ ഉയർത്തണം

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Місяць тому +6

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ ഒരു ആൺ കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ

  • @binur3749
    @binur3749 Місяць тому +3

    എന്റെ കൃപാസനം അമ്മേ എന്റെ വിഷമം അമ്മയ്ക്കു അറിയാമല്ലോ... 😭😭😭😭😭😭

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +8

    അമ്മേ മാതാവേ എന്റെ മോളെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    അമ്മേ മാതാവേ അമ്മയുടെ അൾത്താരയിൽ കയറിനിന്ന് സാക്ഷ്യം പറഞ്ഞോളാം അമ്മേ🙏🙏🙏

  • @layamartin9434
    @layamartin9434 Місяць тому +3

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @user-ut3jc9oj8m
    @user-ut3jc9oj8m Місяць тому

    മാതാവേ എന്റെ ഭർ ത്താവ് ഒരു കേസിൽ പെട്ടെന്ന് പാസ്പോർട്ട വാങ്ങി വച്ചിരിക്കുന്നു. മാതാവേ എന്റെ ഭർത്താവ് വിദേശത്ത് പോകാൻ ആഗഹിക്കുന്നു. അമ്മേ എന്റെ ഭർത്താവിനെ കേസിൽ നിന്ന് ഒഴിവാക്കി പാസ്പോർട്ട് തിരികെ വാങ്ങി തരേണമേ. തടസ്സങ്ങൾ മാറ്റിതരേണമേ. അമ്മേ പാപിയായ ഞങ്ങളോട് കരുണ തോന്നണമേ

  • @suryasujith1232
    @suryasujith1232 Місяць тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @acmtoons8211
    @acmtoons8211 Місяць тому +1

    അമ്മേ, കരുണയായിരിക്കണമെ

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    അമ്മേ മാതാവേ 🙏🙏🙏നീ അല്ലാതെ വേറെ ആരും ഇല്ല🙏🙏അമ്മേ മാതാവേ എന്റെ കൂടെ വരണമേ🙏❤️അമ്മേ എനിക്ക് നന്നായി സംസാരിക്കാൻ സഹായിക്കണമേ🙏🙏

  • @lalymathews2681
    @lalymathews2681 Місяць тому +1

    Mother Mary please take our special intentions to your Son jesus Christ ❤ to sail out land to overcome our financial issues ❤ Amen 🙏🙏

  • @jessinsamuel6142
    @jessinsamuel6142 Місяць тому +4

    അമ്മേ മാതാവേ പരിഷയിൽ നല്ലൊരു വിജയം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Місяць тому

    അമ്മേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അമ്മേ എനിക്ക് കിട്ടാനുള്ള പൈസ യുടെ കുരിശിന്റെ യും തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @alphiyaalphi825
    @alphiyaalphi825 Місяць тому +2

    Amma mathavee prathyakshikaranathinde sakshy akky mattanamee 🙏💗🕝

  • @Remya720
    @Remya720 Місяць тому

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @sherlyrajan6812
    @sherlyrajan6812 Місяць тому

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകനിൽ ദൈവ ഹിതം നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @vijeeshasudheesh7547
    @vijeeshasudheesh7547 Місяць тому

    എന്റെ പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കേണമേ എന്റെ കൂടെയുള്ളവരും ഞാനും ജയിക്കേണമേ അമ്മ വന്നു പേപ്പർ നോക്കി എന്നെ വിജയിപ്പിക്കണമെ🙏🏻🙏🏻🙏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Місяць тому

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @shylajaar2642
    @shylajaar2642 Місяць тому +2

    Amme mathave ente rogam matti tharane ❤❤

  • @jeeyajibiya5341
    @jeeyajibiya5341 Місяць тому

    അമ്മ മാതാവേ എന്റെ ഭർത്താവിന് ഷുഗർ 500 ആണ് ഷുഗർ കുറയുന്നില്ല മാതാവേ. മാതാവേ ഈ നിമിഷം നിന്റെ അത്ഭുതം അവന്റെ മേൽ ചൊരിയണമേ.അങ്ങനെ അമ്മ മാതാവിന് വിശ്വാസം ഉണ്ടാകാൻ ഒരു വഴി ഒരുക്കി തരണമേ

  • @bindu5158
    @bindu5158 Місяць тому +3

    മാതാവേ എനിക്ക് കടം വീട്ടനുള്ള പൈസ നാളെ ശരിയാക്കി തരണേ അമ്മേ എനിക്ക് വേറെ വഴിയൊന്നും ഇല്ലന്ന് അമ്മക്കറിയാല്ലോ

  • @austinewilson2470
    @austinewilson2470 Місяць тому

    അമ്മേ മാതാവേ എന്റെ കാര്യങ്ങൾ എക്കെ അറിയാലോ എന്നെ കയ്യിവിടല്ലേ 🙏🏼

  • @ramyajomil
    @ramyajomil Місяць тому

    അമ്മേ എന്റെ പ്രാർഥന കേൾക്കണമേ.. Visa വേഗം വരണമെ.. ക്യാഷ് റെഡി ആക്കി തരണമേ അമ്മേ 🙏🙏

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    അമ്മേ മാതാവേ നീ അല്ലാതെ ആരും ഇല്ല അമ്മേ🙏🙏🙏

  • @vrindavanify
    @vrindavanify Місяць тому +1

    Praise The Lord Ave Maria Ave Maria Ave Ave Ave Maria

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    അമ്മേ മാതാവേ എന്റെ ജോലികാര്യത്തിൽ ഇടപെടണമേ🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Місяць тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @soumyas4608
    @soumyas4608 Місяць тому

    നന്ദി... അമ്മേ 👏🏻. ഈ സഹോദരനെയും.. കുടുംബത്തെയും.... എക്കാലവും... ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @rejikuriakose7636
    @rejikuriakose7636 Місяць тому

    അമ്മേ മാതാവേ മകനും ഇതു പോലെ അയർലൻ്റ് വിസ വേണ്ടി കാത്തിരിക്കുന്നു. വിസ അപ്രൂവ് ആക്കി തന്ന് അമ്മയുടെ കൃപാസനം അൾത്താരയിലെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @Sinsu520
    @Sinsu520 Місяць тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @aryamathew1573
    @aryamathew1573 Місяць тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @jainjosephl690
    @jainjosephl690 Місяць тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j Місяць тому

    പരി. അമ്മേ മാതാവേ, നോബിളും ജീകെ. ജീകെ എക്സാം കഴിഞ്ഞു രിക്കുന്നു ഇതുപോലെ മോനും സ്വന്തം ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു പാസായി അമ്മ യുടെ നടയിൽ സാക്ഷി യാകാൻ അനുഗ്രെഹിക്കണമേ. കരുണ തോന്നണേ അമ്മേ മാതാവേ. ഈശോയോടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈശോയെ കരുണ നല്കണമേ. 🙏. ഹല്ലേലുയ. 🙏.

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദര ഫലം ആയി ഒരു ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @user-vg5et5ib7d
    @user-vg5et5ib7d Місяць тому +1

    Amma mathave chettan te koode ennikum Joli nalki anugrahikane 🙏

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ancybabu4652
    @ancybabu4652 Місяць тому

    Ente amma mathave ammayude ആൽത്തറയിൽ ഒരു സാക്ഷിയായി നില്കാൻ ഇടയകനെ

  • @jainjosephl690
    @jainjosephl690 Місяць тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @anjanar8958
    @anjanar8958 Місяць тому

    അമ്മേ പരുശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്ക് ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @user-gy2nw9df7l
      @user-gy2nw9df7l Місяць тому +1

      അമ്മേ മാതാവേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Місяць тому

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @rublethomas592
    @rublethomas592 Місяць тому

    Praise the Lord,,,thank you kripasanam mathavae

  • @Neha-t6r
    @Neha-t6r Місяць тому

    Ente Amme unnikkum delshyakkum appt oreder varanee

  • @sreekala9038
    @sreekala9038 Місяць тому

    Amma ente Raji mol kkum Biju. Monum oru nalla Joli nalla salary Amma Dubai kku poyi koduth anugrehikkaname amen Amma ente Monte peril Ulla kesu Edith mattaname amen njangalkarumilla Amma Kay vidalle koode undakaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭

  • @josephpanakal9920
    @josephpanakal9920 Місяць тому +1

    ❤❤❤ യോഹന്നാൻ 6:44❤❤❤

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @sujithts8253
    @sujithts8253 Місяць тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @rezinsoichen1385
    @rezinsoichen1385 Місяць тому +1

    Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen

  • @anilamary1566
    @anilamary1566 Місяць тому +2

    Amme enne Ammayude pratheekshikaranathinte nithyasakshiyayi enneuyarthane

  • @aneelakm5811
    @aneelakm5811 Місяць тому

    Maathaave mone thottu poornasoukhyam nalkane innuthanne

  • @mayasatheesh563
    @mayasatheesh563 Місяць тому

    എന്റെ അമ്മേ

  • @saranyarajeev6449
    @saranyarajeev6449 Місяць тому

    മാതാവേ എന്റെ നിയോഗം അറിയാമല്ലോ 🙏

  • @shinujennis6191
    @shinujennis6191 Місяць тому

    അമ്മേ 🙏🙏

  • @anjuthomas6905
    @anjuthomas6905 Місяць тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏

  • @ChristeenaJohn-j9d
    @ChristeenaJohn-j9d Місяць тому

    Amma ee sakshyathodopam ente niyogangalum samarpich prarthikunu

  • @meeracgeorge1413
    @meeracgeorge1413 Місяць тому

    Amme mathavee ❤

  • @mereenasvc3249
    @mereenasvc3249 Місяць тому

    Amme Kripasanem presadhavaramathave please take care of Akshay according your time shortening with Your loving Son. Thank You Jesus and Our dearest Mother. 🎉🎉

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Місяць тому

    അമ്മേ മാതാവേ ജൂലൈ 18 date ഇട്ട് പ്രാർഥിക്കുന്നു 🙏🙏🙏

  • @celin2804
    @celin2804 Місяць тому

    Amme kripasana mathave enete prometric exam pass aaki thannu anugrahikanamae

  • @raji6395
    @raji6395 Місяць тому

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname...

  • @jessyalex9527
    @jessyalex9527 Місяць тому +1

    Amme kreupasanam mathave Doninu UK ku pokakanulla vazhi thurannu kodukane.

  • @daisythomas7329
    @daisythomas7329 Місяць тому +1

    Amma mathave Ellakudumba ngaleym anugrahikane Kreupasnathe anugrahikane kudumba samadanam tharane makalude marriage thadasangal purnamayum matitharaname makante exam il vijayam nalkaname makalude rogangal poornamayum innu sukapeduthaname avalude vivaham kanayile kalyanam pole eeso nadathi Tara ne

  • @sudhisaji6946
    @sudhisaji6946 Місяць тому

    🤲🙏Amme mathave njgleum njglude kudumbtheum aviduthe prethyshikarnathintte sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya Aamen

  • @ashlybaby4757
    @ashlybaby4757 Місяць тому

    Eshoye vijayam nalkane
    Ente mamyude vayaruvedana mattNe
    Ente kunjine thottu sugapeduthane.
    Ente britherinte ennathe jobinte call ok akane ammamatgave sgayukane🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Місяць тому

    Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @ryanjobin7598
    @ryanjobin7598 Місяць тому

    Amme mathave kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @user-vg5et5ib7d
    @user-vg5et5ib7d Місяць тому

    Amma mathave

  • @aryamathew1573
    @aryamathew1573 Місяць тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @sandrajose566
    @sandrajose566 Місяць тому

    Amme mathavae snehathal bandhikkanamae😢😢

  • @ammujoy8869
    @ammujoy8869 Місяць тому

    Amma mathave ee testimony ke orayiram nandhi

  • @jincyjames1670
    @jincyjames1670 Місяць тому

    Amme sanjarimathave friendine videshath pokanulla Ella thadasam Matti nalla joli nalki anugrahikaname

  • @user-gw2lp2qg8c
    @user-gw2lp2qg8c Місяць тому

    Mathave 🙏

  • @suryamg2407
    @suryamg2407 Місяць тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤❤

  • @anjuthomas6905
    @anjuthomas6905 Місяць тому

    Parisudha amme 🥰 achane samarppichu prarthikkunnu parisudha amme 🥰 njagal oru manasode aarogiyam ulla oru kunjinayi aagrahikkunnuvallo parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @aneeshps8917
    @aneeshps8917 Місяць тому

    Amma mathave depression budhimuttu anubhavikkunna ente aniyathiye suhapeduthaname🙏

  • @Neha-t6r
    @Neha-t6r Місяць тому

    Not by merit but by the grace of god ammee koode varanee

  • @shruthieldho6645
    @shruthieldho6645 Місяць тому +1

    Amma maadhvae please Eldhose achan udambadi eduthit undu njan othiri paranju anu eduthad Amma maadhvae please Kai vidallae achan Amma dae prathikshekaranathinde shakshai aki mattanae

  • @sindhunalini1564
    @sindhunalini1564 Місяць тому +1

    Amme appa ente ammu ambadi joli tharaname 1:33

  • @teenuedwin9976
    @teenuedwin9976 Місяць тому

    Amma🙏

  • @josnajomon5158
    @josnajomon5158 Місяць тому

    Amma mathave aniyan 2pass pass akki tharanmee Ammaodd pradishikaranthin stiram sakshiiakann akann Anna oyarathanmmee Karana thonnanamee 🙏🙏

  • @jincyjames1670
    @jincyjames1670 Місяць тому

    Amme sanjarimathave friendin wed thanne joli nalki anugrahikaname

  • @jincyjames1670
    @jincyjames1670 Місяць тому

    Amme sanjarimathave friendine mattam varuthi padathepole thirichu kittaname sakshyam parayan sathikaname mathave

  • @ashual14._
    @ashual14._ Місяць тому +1

    🥺❣️

  • @BessyHybin
    @BessyHybin Місяць тому

    എന്റെ മാതാവേ പരീക്ഷിക്കുകയാണോ 🙏🙏🙏

  • @Linu.Abrham
    @Linu.Abrham Місяць тому

    Amma mathave koode undakanne

  • @aswathyrenjith3452
    @aswathyrenjith3452 Місяць тому

    Njan enkil avide vanne ammayae kandolam athinulla kripa enik tharane

  • @jeseenajose
    @jeseenajose Місяць тому

    ❤🙏❤🙏❤🙏

  • @chippzch
    @chippzch Місяць тому

    Amme august 3 oet anugrahikane amme.

  • @jincyjames1670
    @jincyjames1670 Місяць тому

    Amme sanjarimathave friendine inn thanne vilikane

  • @akhilamerinthomas4593
    @akhilamerinthomas4593 Місяць тому

    Ammae mathave jose um njanum thammil ulla vivaham nadathitharaname. Jose nte veetukark ennodulla verupum istakedum maraname😢😢😢😢😢😢😢😢

  • @bincyjohn8146
    @bincyjohn8146 Місяць тому

    🙏🌹🙏🌹🙏

  • @lisaputhusherry2421
    @lisaputhusherry2421 Місяць тому

    Amme, please help Minsha

  • @jayapaul5914
    @jayapaul5914 Місяць тому

    🙏🙏🙏

  • @Neha-t6r
    @Neha-t6r Місяць тому

    Ente amme njangale 6 pereyum sahayikkanee ammee lesen pass aakuvaan anugrahikkaneee. Amme nalloru employer ne nalki anugrahikkaneee. Amme Beschide full acceptance, urkunde kittanee