എക്സാമിന് ദയനീയ പരാജയം ഏറ്റപ്പോഴാണ് കൃപാസനത്തെപ്പറ്റി അറിയുന്നത്.ശേഷം സാക്ഷ്യം കേൾക്കാം

Поділитися
Вставка
  • Опубліковано 10 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 316

  • @philominaeuby4229
    @philominaeuby4229 17 днів тому +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @Boomboo67
    @Boomboo67 Місяць тому +25

    അമ്മേ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ടില്ല.പാപിയാണ്.എന്നെ കൈവെടിയരുത്തെ,ഈ എക്സ്റാമിന് ജയിച്ചില്ലെങ്കിൽ പിന്നെ നിനക്ക് അറിയാലോ,സിംഹത്തെ പോലെ വായി തുറന്നിരിക്കുന്ന കുടുംബക്കാർ,നാട്ടുകാർ.അമ്മേ not by merit but by grace ❤അമ്മേ പ്രാർത്തിക്കനെ,അമ്മ എഴുതിക്കുന്ന എക്സാം ആണിത്,ഞാൻ ഒന്നും പഠിച്ചിട്ടില്ല,പക്ഷെ ഞാൻ സാക്ഷി ആക്കും.അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുത്ത് നന്ദി പറയും.അമ്മേ മുറുകെ പിടിക്കാനെ.ഇന്ന് 5.8.24 12.30 ക്ക് തുടങ്ങുന്ന ഞങ്ങളുടെ ജർമൻ എക്സ്റാമിനു അമ്മയുടെ സാന്നിധ്യം ഞാൻ പ്രദ്ധീക്ഷിക്കും.വിജയം നൽകണേ,❤❤❤❤❤😢😢😢😢😢😢😢

  • @Aadhineets.
    @Aadhineets. 11 днів тому +1

    അമ്മേ എന്റെ നിയോഗങ്ങൾക്ക് മേൽ കരുണയുണ്ടാകണമേ 🙏

  • @maryjain909
    @maryjain909 Місяць тому +44

    അമ്മേ മാതാവേ, മുല്ലപ്പെരിയാറിൻ്റെ അപകടത്തിൽ നിന്നും എല്ലാ മക്കളെയും കാ തു കോളളണമേ

    • @aryamathew1573
      @aryamathew1573 Місяць тому +1

      Kreupasana Amme ente CMA exam clear aakan sahayickaname Amme. Not by merit but by grace 🙏🙏🙏🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave hancitaye c3 automation nayum samarpikunu divi aa page rank cheythu tharaname

  • @reenathomas3078
    @reenathomas3078 Місяць тому +30

    അമ്മേ കൈ വിടരുതേ എൻ്റെ മകൻ്റെ ക്രിയറ്റിൻ നോർമ്മലക്കണമെ സുഖപ്പെടുത്തണമെ മാതാവേ🙏

  • @sujithts8253
    @sujithts8253 Місяць тому +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @aadhiljoseph4802
    @aadhiljoseph4802 Місяць тому +5

    അമ്മ മാതാവേ എന്റെ ബയോപ്‌സിടെ റിസൾട്ട്‌ നെഗറ്റീവ് ആക്കി തന്നു അനുഗ്രഹിച്ചതിനു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @maryjain909
    @maryjain909 Місяць тому +27

    അമ്മേ മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ കൃപ നൽകണേ

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave njagalude keyword approve akki tharaname

  • @bindu5024
    @bindu5024 Місяць тому +21

    എൻ്റെ കൃപാസനമാതാവേ എൻ്റെ മകന് നല്ല ഒരു future education തിരഞ്ഞെടുക്കാൻ സഹായിക്കണമേ.

  • @dishadinesh9306
    @dishadinesh9306 Місяць тому +21

    അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിറ്റ് കിട്ടണേ

    • @Rajibiju297
      @Rajibiju297 Місяць тому

      പരിശുദ്ധ അമ്മേ 5 വർഷമായി വിൽക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ വസ്തുവും അമ്മയുടെ ഹിതപ്രകാരം വിൽപ്പന നടത്തി തന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ😭😭🙏🙏🙏

  • @annmaryyohannan8308
    @annmaryyohannan8308 Місяць тому +2

    Amen yesuve

  • @alinababy9247
    @alinababy9247 Місяць тому +7

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @minithomas4064
    @minithomas4064 28 днів тому +2

    ❤ അമ്മേ മാതാവേ എല്ലാ യുവജനങ്ങളേയും അമ്മയുടെ തൃക്കൈകളിൽ ഏൽപ്പിക്കുന്നു. എല്ലാ വിജയങ്ങളും നൽകണമേ ഭക്തിയും വിശ്വാസവും നൽകണമേ അമ്മയോടു ചേർത്തിക്കുത്തേണമേ സമർപ്പിതമക്കളേയും അമ്മേ ഏൽപ്പിക്കുന്നു നേഴ്സിംഗ് വിദ്യാർഥികളേ സമർപ്പിക്കുന്നു. അതിനുവേണ്ട ശക്തിയും ബലവും ആയുസും ആരോഗ്യവും നൽകി കാത്തു കൊള്ളണമേ സം രക്ഷിച്ചുകൊള്ളണമേ ബ്ലസനപരീക്ഷയിൽ 25 മാർക് നൽകി അനുഗ്രഹിക്കണമേ B1pass ആക്കണമേ സാമ്പത്തികമായി മക്കളേ സഹായിക്കണമേ അമ്മേ കൃപ ഉണ്ടാകണമേ ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤

  • @soumyas4608
    @soumyas4608 Місяць тому +12

    നന്ദി.... അമ്മേ.. 👏🏻 ഈ... മോനെ എക്കാലവും... ഉടമ്പടിയിൽ.... നില നിർത്തണേ 👏🏻

  • @salyjacob6463
    @salyjacob6463 Місяць тому +2

    എൻ്റെ അമ്മേ എൻ്റെ മകന് നല്ലൊരു ജോലി കൊടുക്കണേ.

  • @aksamariasaju4993
    @aksamariasaju4993 Місяць тому +1

    Amme nte KripasanaMathave ellavareyum kathone 🫂🫂🫂🫂❤❤❤❤🙏🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +11

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @leelavamanan3166
    @leelavamanan3166 Місяць тому +11

    മാതാവേ എന്റെ ഒഎരകുട്ടി സ്വേതാമോളുടെ എല്ലാ ന്യൂറോ ആൻഡ് യുറോ പ്രോബ്ലെംസും മറ്റേണമേ മോളെ അനുഗ്രഹിക്കേണമേ

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave ennate keyword approve akki tharaname

  • @elsammakuriakose9990
    @elsammakuriakose9990 Місяць тому +8

    അമ്മേ മാതാവേ എന്റെ മോൾക്ക് ഏഴാം തീയതി നടക്കുന്ന ഇന്റർവ്യൂവിന് അവൾക്ക് ജോലി നൽകി അനുഗ്രഹിക്കണം എന്നാപേക്ഷിക്കുന്നു🙏🙏🌹

  • @kanakaraj1471
    @kanakaraj1471 Місяць тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @jijidaniel7668
    @jijidaniel7668 26 днів тому

    Amme mathave ente ella niyogangaleyum amma sadichutharaname amme 🤲🙏

  • @somu79
    @somu79 Місяць тому +8

    അമ്മേ ഓഗസ്റ്റ് 15🙏🏻🥹അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി മറ്റേണമേ 🙏🏻

  • @jijigeorge5551
    @jijigeorge5551 26 днів тому

    Praise the Lord 🙏Ave Maria 🙏🙏🙏

  • @gurukanthip.s9259
    @gurukanthip.s9259 20 днів тому

    🙏🙏🙏🙏🙏rakshikane amme eppazhum koode undakane amme thettukal porukane ammeaa🙏🙏🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 Місяць тому

    അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ

  • @b38donamathew68
    @b38donamathew68 Місяць тому +19

    അമ്മേ എന്നെ കൈവിടല്ലേ🥺🥺🙏. August 15 അമ്മേടേ സ്വർഗാരോപണത്തിരുന്നള്ളിൻ്റെ അന്നു തന്നെ എനിക്ക് 2024 October intake ലേക്ക് ഉള്ള Contract തരണമേ. എത്രയും വേഗം അമ്മേടേ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ.🥺🥺🙏

    • @josnajoseph5437
      @josnajoseph5437 Місяць тому +1

      Amme mathave August 15 date inu ullil eniku oru offer letter tharane.. Enne ammayude prathyaksheekaranathinte sakshi aakaname 🙏

  • @SherlyRajan-t4u
    @SherlyRajan-t4u Місяць тому +11

    എന്റെ അമ്മേ നന്ദി. 22വയസുള്ള എന്റെ മകൻ കഞ്ചാവിനും, ലഹരി ക്കും അടിക്ട് ആണ്. നിരന്തരം ഉടമ്പടി പുതുക്കി ഞാൻ നേർച്ച വസ്തുക്കൾ കൊടുത്തു മനസാന്ദ്രത്തിനു കാത്തിരിക്കുന്നു.. ഇന്ന് വലിയ ഒരു ആക്സിഡന്റ് അവനുണ്ടായി. എന്നോട് വഴക്കിട്ട് കഞ്ചാവ് വാങ്ങാൻ പോയ വഴിക്ക്. ജീവൻ കിട്ടിയത് വലിയ അത്ഭുതം.. അമ്മേ എനിക്ക് അവനെ തരുന്നു എങ്കിൽ എല്ലാ അടിക്ട് ൽ നിന്നും മോചിപ്പിച്ചു വിശുദ്ധൻ ആയ മകനെ തരണം. ഇല്ലെങ്കിൽ അമ്മ എടുത്തോണം. 26ആം തീയതി മൂത്ത മകന്റെ ടിക്കൻ പാട്ടത്തിന് സമാധാനം, സന്തോഷം നൽകി അനുഗ്രഹിക്കണേ അമ്മേ. ഒരിക്കലും ഇനി അവനു കഞ്ചാവ് അവനു കിട്ടരുത് അമ്മ. അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി സാക്ഷി ആക്കണേ അമ്മേ

    • @user-xt7ro5ek2z
      @user-xt7ro5ek2z Місяць тому

      Amme maathave ee ammayude prayer kelkkane aa makane ninte kunjai valarthane.

    • @tsamitha1
      @tsamitha1 Місяць тому

      Amme Mathave eee Ammayude parthana kettu Ammayude pratheshnathinte saashie akkie mattaname 🕯️🙏🕯️

    • @manjubennychen4226
      @manjubennychen4226 Місяць тому

      Prayers 🙏

    • @swapanajoseph8708
      @swapanajoseph8708 Місяць тому

      എൻറെ മകനെയും അമ്മയ്ക്ക് സമർപ്പിക്കുന്നു

    • @riyasunil5618
      @riyasunil5618 Місяць тому

      Ammeh mataveh iy ishonteh ammayaya Amma iy makanteh prartanah kekaneh

  • @manuthomas3927
    @manuthomas3927 Місяць тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @maryjain909
    @maryjain909 Місяць тому +23

    അമ്മേ മാതാവേ, മുല്ലപ്പെരിയാറിൻ്റെ കാതുകൊല്ലേണമേ

  • @akhilajoseph2707
    @akhilajoseph2707 Місяць тому +2

    ഞാൻ എഴുതിയ പരീക്ഷയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കൂടെ ഉണ്ടാകണേ മാതാവേ

  • @remyaaneesh198
    @remyaaneesh198 Місяць тому

    അമ്മേ കാത്തു രക്ഷിക്കണമേ

  • @stephenbinu1528
    @stephenbinu1528 Місяць тому +1

    ആമേൻ

  • @manjubennychen4226
    @manjubennychen4226 Місяць тому

    Praise The Lord🙏🙏🙏
    Ave Maria🙏🙏🙏

  • @amalavarghese9400
    @amalavarghese9400 Місяць тому

    അമ്മേ എന്റെ പരീക്ഷയില്‍ ആദ്യം തന്നെ വിജയം നല്‍കി അനുഗ്രഹിക്കണേ

  • @beenamolmathews4255
    @beenamolmathews4255 Місяць тому

    Hallelujah Amen

  • @b38donamathew68
    @b38donamathew68 Місяць тому +69

    അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🙏 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @AnumolRafi
      @AnumolRafi Місяць тому +1

      God is within her she will not fall 💙

    • @HeavenlyGurl-t1i
      @HeavenlyGurl-t1i Місяць тому +1

      Enneyum same aayittu anugrahikkanne

    • @donabiju1510
      @donabiju1510 Місяць тому +2

      God is with you he will not fail you he will gave u the desires of your heart❤️✝️

    • @swathy5687
      @swathy5687 Місяць тому +1

      ആമേൻ

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave Nala work approve akki tharaname

  • @manuthomas3927
    @manuthomas3927 Місяць тому

    Ente kudumbhathe anugrahikaname Amma mathave

  • @treesamarycs2221
    @treesamarycs2221 Місяць тому +3

    അമ്മ എനിക്ക് റീജോയിൻ ചെയുവാനും ഈ വർഷം ഡിസംബർ s7 റെഗുലർ എക്സാം എഴുതുവാൻ സാധിക്കണം അമ്മ 🙏എല്ലാ സപ്ലി എക്സാംസ് സമർപ്പിക്കുന്നു അമ്മ മാർക്ക്‌ കൂടുന്നുണ്ട് പക്ഷെ പാസ്സ് ആകുന്നില്ല അമ്മ ഞാൻ പഠിക്കുണ്ട് എന്റെ കഴിവ് കൊണ്ട് എന്നെ കൊണ്ട് ഒറ്റയ്ക്കു പറ്റില്ല അമ്മ 🙏അമ്മ കൈവിടല്ലേ 🙏എല്ലാകുട്ടികളെയും സപ്ലി എക്സാംസ് ഫുൾ പാസ്സ് ആകണo അമ്മ 🙏

  • @anjuthomas6905
    @anjuthomas6905 29 днів тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 Місяць тому

    Amme ente makkalkku supply exams and semester exams pass anugraham tharaname. Amen

  • @soniyasiby739
    @soniyasiby739 Місяць тому

    Ella orogavasthalalil ninnum vidithal labhikane amme 🙏🙏🙏

  • @simijoyson1238
    @simijoyson1238 24 дні тому

    Praise the lord 🙌

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee mazhakaranam undavunnaa durandangalil ninnu rakshikaname mathave koodaa undakanamee eshuvee 🙏🙏🙏 wayanattile makaleee rakshikanamee mathavee 🙏🙏🙏 njngaleee samrakshikaname mathavee 🙏🙏🙏 prarathanayill thetuveruthann eda undakalee eshuve mathavee 🙏🙏🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @anjusijo1423
    @anjusijo1423 20 днів тому

    അമ്മേ എന്നെ കൈവിടല്ലേ അമ്മേ

  • @chinnuchinnu2294
    @chinnuchinnu2294 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..not by merrit but by grace ഞങ്ങളുടെ നിയോഗങ്ങള് സാധിച്ചു തരേണമേ..13.8.2024 il നടക്കുന്ന എൻ്റെ എക്സാം എന്നെ 1st attempt il തന്നെ പാസ്സ് ആക്കി തരേണമേ..🙏🙏🙏അമ്മേ കൈ വിടരുതേ🙏🙏🙏

  • @sameerarenjith8837
    @sameerarenjith8837 Місяць тому

    Amen

  • @nishabaiju7141
    @nishabaiju7141 Місяць тому

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave ente page samarpikunu albutham pravarthikaname

  • @rejikuriakose7636
    @rejikuriakose7636 Місяць тому

    not by Merit but by Grace -ൽ മകന് അവൻ്റെ സിവിക്ക് അനുയോജ്യമായ പകൽ ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @anjuthomas6905
    @anjuthomas6905 29 днів тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @mariammaluka403
    @mariammaluka403 Місяць тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉😢🎉🎉

  • @sony8707
    @sony8707 Місяць тому

    Amme mathave ellla makkalude melum karunayayirikane

  • @Neha-t6r
    @Neha-t6r Місяць тому +1

    Ammee mathavee Romi and family ye anugrahikkaneee

    • @Neha-t6r
      @Neha-t6r Місяць тому

      Amme mathavee Libine arogyavum nalkanee

  • @bindubiju9391
    @bindubiju9391 26 днів тому

    എന്റെ ക്യപാസനം മാതാവേ എന്റെ മകന്റെയും ആഗ്രഹമാണ് പൈലറ്റ് ആകുവാൻ അമ്മയും തിരുക്കുമാരനും അതിനുള്ള മാർഗ്ഗം കാണിച്ച് കൊടുക്കണമെ🙏🙏🙏🙏🙏:🙏🙏🙏

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname

  • @alinababy9247
    @alinababy9247 Місяць тому

    🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee eshuvee angill asrayikunnu viswasikunnu mathavee 🙏🙏🙏🙏 nursing 4 kollathe coarse nallonam padikanum exams pass avanum videshath sandoshathodee nurse ayy jollii cheyanum anugrahikanamee mathavee 🙏🙏🙏 padikanullaa budhimuttum madiyokkee mattii tharename mathavee 🙏🙏🙏 skinilee preshnangal mugathum shareerathilum undakunna kurukkal kalakal chulivv okkee orpadd thalarthunnu mathavee athokkee Amma mathavee anugrahich Matti tharenamee mathavee 🙏🙏🙏 amitha vannam niram illaymaa bangii ilayymaa okkee mattii tharename mathavee iniyorr dr kanikkendiii varalee mathavee 🙏🙏🙏 Ammayude karangalall veshamam Matti tharenamee mathavee 🙏🙏🙏🙏 kaliyakunavarkk jeevitham kondd utharam kodukann sadichutharename mathavee 🙏🙏 kaliyakalil ninnumm ozhuvakaliill ninnum vanchanayill ninnum kuttapeduthalill ninnum vanchanayill ninnokke rakshikanamee mathavee 🙏🙏🙏🙏arudeyum kshapam elkann edavaruthalee mathave 🙏🙏🙏🙏 samdanamayy jeevitham tharuvann anugrahikaname mathavee 🙏🙏🙏🙏🙏

  • @user-kn8wo8vl5u
    @user-kn8wo8vl5u Місяць тому

    Amen❤️

  • @alinababy9247
    @alinababy9247 Місяць тому +2

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 4 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @annmaryyohannan8308
    @annmaryyohannan8308 Місяць тому +1

    Amen amme

  • @leelavamanan3166
    @leelavamanan3166 Місяць тому +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെയും അമ്മയുടെ ഴ്പ്രീത്യക്ഷീകരണയതിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ 😮

  • @sherinjohny
    @sherinjohny Місяць тому

    kreupasana mathave, ennem ente kudubathem ammayude sakshiyay uyarthaname

  • @johnskochupurackal95
    @johnskochupurackal95 27 днів тому

    Praise and glory to God.

  • @alinababy9247
    @alinababy9247 Місяць тому

    "ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍ തന്നെ നിനക്ക്‌ ആശ്വാസമരുളും. "
    (ബാറൂക്ക്‌ 4 : 30 )

  • @linilukose6602
    @linilukose6602 25 днів тому

    Amme mathave exam pass akki tharanname🙏🙏🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee agrahikunna sandoshaa jeevitham njngalkk tharenamee mathavee 🙏🙏🙏 thetukal porkanamee mathavee 🙏🙏🙏 swabavathilee thetukall okke mattiitharename mathavee deshyam vashii okkee Matti thann anugrahikanamee mathavee achadakathodulaa jeevitham nayikuvann ennee anugrahikaname mathavee 🙏🙏🙏 eshuventee vachanathinte vazhiyiloode sancharikann ennik anugraham undakanme mathavee 🙏🙏🙏🙏 papayude deshyam vashii vishwasa koravv elathinumm ethirpp mindand nikunathh okkee mattii tharename mathavee 🙏🙏🙏 Amma mathavee kudumbathile samadanathinay prarthikunnu mathave anugrahikaname 🙏🙏🙏 jeevithathill udaneelam njngale anugrahikaname mathavee 🙏🙏 jeevithathill orooo yathrayilum ammaa mathavee eshuvee koode undakanme 🙏🙏🙏 padikunathh marann pokann edaa veruthalee mathavee thalachorine ammayudee karangalall shakthiipedthanee mathaveee 🙏🙏🙏 mathavee samadanam illatha avsatha okee Matti tharenamee mathavee 🙏🙏🙏 Ammayude anugrahangal adayalangalakkii tharename mathavee 🙏🙏🙏 padikkan pokunathinn munnee ammmayude mannil varanum anugraham vanganullaa bagyam tharenamee mathavee 🙏🙏🙏🙏 mathavee ennumm mudangathee prarthikanum Bible vayikanum sakshyam kelkuvann okkee anugraham undakanme mathavee 🙏🙏🙏 jeevithathile oroo yathrayilum ammaa mathavee eshuvee koode undakanme mathavee 🙏🙏🙏 visa thadasam illathee akename mathave 🙏🙏🙏🙏 arogy preshnam anubavikunna elllaa makaleyum samarpikunnu anugrahikaname mathavee 🙏🙏🙏 thondakundakunna vedanayill ninnum mochipikaname mathaveee 🙏🙏🙏 theranjj eduthaa coarse thetaypokalee mathave 🙏🙏🙏 thettayya vazhiyil ninum therumanathil ninokke albudhamay rakshikanamee eshuvee mathavee 🙏🙏🙏🙏 sambathikaa budhimuttukall mattii tharenamee mathavee mazhayude pradikoolaa avastha Karanavum paysakulaa budhimuttokke Matti tharenamee Nallor bavanam thann anugrahikanamee mathavee eshuvee 🙏🙏🙏🙏

  • @teenuedwin9976
    @teenuedwin9976 Місяць тому

    Amma mammyde asugam matti tharaname🙏

  • @alphiyaalphi825
    @alphiyaalphi825 Місяць тому

    Amma mathavee prathyakshikaranathinde sakshy akky mattanamee 🥺🕝💗🙏

  • @rejikuriakose7636
    @rejikuriakose7636 Місяць тому

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

  • @_anjanas_world_
    @_anjanas_world_ 26 днів тому

    മാതാവേ ഉടമ്പടി നിബന്ധനകൾ ഒന്നും നല്ല രീതിയിൽ ചെയ്യാൻ എനിക്ക് കഴിയുന്നില്ല അതുകൊണ്ടാണ് നീ എന്റെ നിയോഗങ്ങൾ ഒന്നും കേൾക്കാത്തത് എന്ന് പല സാക്ഷ്യങ്ങളഇലൂടെ എനിക്ക് മനസിലായി.. നീ ആഗ്രഹിക്കുന്ന പോലെ ഇന്ന് മുതൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കൃപ നൽകണേ കൂടെയുണ്ടാകണേ അമ്മേ

  • @alinababy9247
    @alinababy9247 Місяць тому

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @manuthomas3927
    @manuthomas3927 Місяць тому

    Enne Ammaude sakshi akki mattaname Amma

  • @alinababy9247
    @alinababy9247 Місяць тому

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @FeenaVarghese
    @FeenaVarghese Місяць тому +1

    ദൈവമേ സ്തുതി സ്തോത്രം നന്ദി🙏🙏🙏🙏🙏🙏 അമ്മേ നന്ദി നന്ദി❤❤❤❤

  • @jainjosephl690
    @jainjosephl690 Місяць тому +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @donadavis2170
    @donadavis2170 Місяць тому

    Amme Mathave nagaleyum ammayude prethikshikaranathinde mahathvathinayi eshyuvinde nammathil nangaleyum Ammayude sakshigal akki mattane Amme... please Mathave please 🥺🥺🥺🥺🥺🥺

  • @manuthomas3927
    @manuthomas3927 Місяць тому

    Enne Ammaude molaki mattene Amma mathave

  • @jainjosephl690
    @jainjosephl690 Місяць тому +3

    Parisudha amme mathave ente joli thadasam mattitharaname amen 🙏 amme mathave ellareyum kathukollaname anugraghikaname amen 🙏

  • @alinababy9247
    @alinababy9247 Місяць тому

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +3

    അമ്മേ മാതാവേ 🥹എന്റെ യേശുവേ 🙏🙏അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🥹🙏🙏.കടങ്ങൾ കേറുവാ അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹ചേട്ടന്മാർക്ക് നാലൊരു ജോലി തന്നു അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🙏എന്റെ മാതാവേ എനിക്ക് പഠിക്കാൻ നല്ല പാടാണ് ദൈവമേ ഓർക്കാനും എഴുതാനും ഇംഗ്ലീഷ് ആയതുകൊണ്ട് 🙏🙏1st sem bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🥹🥹പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹എല്ലാവരെയും ചേച്ചിമാരെയും 🥹🙏🙏

  • @PadminiP-jp2dv
    @PadminiP-jp2dv Місяць тому

    🙏Amme Sep15 Sep 30 Esoppa🙏Anuhrahikkaname🙏🙏❤️❤️

  • @manuthomas3927
    @manuthomas3927 Місяць тому

    Ente ella karayathilum Amma mathave edapedaname

  • @jolyroy8124
    @jolyroy8124 26 днів тому

    Amme sthothram

  • @Binda199
    @Binda199 Місяць тому +1

    Amme matave Papa vegam verane amme not my. Merit but by his grace🙏🏻

  • @daisythomas7329
    @daisythomas7329 Місяць тому +1

    Eesoye njangalude niyogan sadichu tharane makalude joliyilooyarcha tharane premosion nalkaname vidhesat nalla oru jolinalkename makaneyum thodaname budhiyum nalkaname makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname makane saktanakaname Avante parajayangale matti vijayam nalkaname innate divasa the anugrahikane amen

  • @novamolroy4741
    @novamolroy4741 Місяць тому +3

    അമ്മേ ദൈവമാതാവേ എനിക്ക് B2 പാസാക്കി തരേണമേ sp 23, 25 വിജയം നൽകണമേ അമ്മേ എൻ്റെകൂടെ വരേ ണാമേ തോൽപിക്കാല്ലെ എൻ്റെ ആഗ്രഹം സാധിച്ചുതരേണമേ ഈ ഒറ്റിതാവണ തന്നെ പാസാക്കി തരേണമേ

  • @leelavamanan3166
    @leelavamanan3166 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ പേരക്കുട്ടികൾക്ക് എക്സാം മിനു ഫുൾ മാർക്ക്‌ ലഭിക്കുവാൻ അനുഗ്രഹിക്കേണമേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 26 днів тому

    അമ്മേ മാതാവേ എന്റെ അപ്പച്ചന് ഇന്ന് ഡോക്ടർ നെ കാണാൻ ഇരിക്കു ആണ് 🙏🏼🙏🏼 ഡോക്ടർ എന്തു പറയും എന്നു അറിയില്ല അമ്മേ ഹാർട്ട്‌ ന്റെ ഒരു വെയിൻ മാത്രം വർക്ക്‌ ഉള്ളു എന്നൊക്കെ ആണ് പറയുന്നേ ഈശോയെ എന്താണ് ഇനി ചെയ്യണ്ടേ എന്നു എനിക്ക് അറിയില്ല എനിക്ക് എന്റെ അപ്പച്ചനെ പഴയ ആരോഗ്യത്തോടെ തിരിച്ചു തരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼 അമ്മേ സഞ്ചാരി മാതാവേ അപ്പച്ചന്റെ അടുത്ത് ഇപ്പോൾ തന്നെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anjuthomas6905
    @anjuthomas6905 29 днів тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @alinababy9247
    @alinababy9247 Місяць тому

    Praying for nurses and others preparing for RN, IELTS, PTE, OET, CBT and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @sunithanadesan7149
    @sunithanadesan7149 Місяць тому

    അമ്മേ എന്റെ മോൾ ഇന്ന് എഴുതിയ എക്സാം പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🙏

  • @mariyababu2281
    @mariyababu2281 Місяць тому +2

    അമ്മേ മാതാവേ ഇന്റർവ്യൂ ലെറ്റർ നാളെ വരണേ

  • @induvijesh
    @induvijesh Місяць тому +1

    നമ്മൾ മറ്റുള്ളവരുടെ സാക്ഷ്യം കേൾക്കുന്ന വഴി നമ്മുടെ ഉടമ്പടിയിൽ നമുക്ക് ഇനിയും എന്ധോക്കെ സേവനങ്ങൾ ആണ് സമൂഹത്തിൽ ഇനിയും ചെയ്യണ്ടത് എന്ന് മനസ്സിൽ ആക്കി തരുന്നു. നമുക്ക് ഇനിയും ഒരുപാട് പ്രേഷിത പ്രവർത്തനങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് 🙏ഞാൻ എന്റെ കൃപാസനം മാതാവിൽ അഭയം പ്രാപിക്കുന്നു. അവിടത്തെ അൽത്താരയിൽ വന്നു സാക്ഷ്യം പറയുവാനുള്ള ഭാഗ്യം നൽകേണമേ എന്റെ മാതാവേ. ദൈവ നാമത്തെ മഹത്വപ്പെടുത്തുന്നു 🙏ആവേ മരിയ 🙏അവിടത്തെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയായി എന്നെ മറ്റേണമേ 🙏

  • @angelvarghese4651
    @angelvarghese4651 Місяць тому +2

    പഠിക്കുന്ന makale🙏🏻 അനുഗ്രഹിക്കട്ടെ അമ്മേ ❤

  • @judybiju4807
    @judybiju4807 Місяць тому +3

    കൃപാസനം അമ്മ മാതാവേ ഈശോയെ എന്നെ മനുഷ്യരുടെ മുമ്പിൽ താഴ്ത്തല്ലേ എനിക്ക് വീട് സ്ഥലം ഇല്ല അമ്മയുടെ മകനോട് മാധ്യസ്ഥം തേടി സാധിച്ചു തരണം കണ്ണുനീർ കാണമേ എന്റെ പ്രാർത്ഥനകൾ കേൾക്കണം ഈശോയെ അത്ഭുതം പ്രവർത്തിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

    • @filominavd6672
      @filominavd6672 Місяць тому

      Amen mathaave ente makalku psc exam easy Aakunnathinu vendi Sahayikkaname

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru Місяць тому

    Mathavee ente Prometric exam pass aki tharane 🙏

  • @rajeswarirajan6791
    @rajeswarirajan6791 25 днів тому +1

    August 21, august 31...saakshiyaakeneme..amen

  • @amalaappachan6679
    @amalaappachan6679 Місяць тому +2

    അമ്മ മാതാവേ നാളെ നടക്കുന്ന prometric എക്സാം പാസാക്കുവാൻ കൃപ നൽകണേ. എക്സാം എഴുതുന്ന എല്ലാവർക്കും അമ്മ യുടെ കൃപയാൽ പാസാക്കുവാൻ അനുഗ്രഹിക്കണേ. പരിശുദ്ധ അമ്മ യുടെ നിത്യ സാക്ഷിയാക്കി എന്നെയും മാറ്റാണെ 🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 Місяць тому +2

    മാതാവെ ഞാൻ ജർമൻ എക്സാം revaluation കൊടുത്തു മാതാവെ ഇനിക്കി merit ഇല്ല മാതാവെ 'അമ്മ papper valuation നടത്തി എന്നെ സാക്ഷി ആക്കണേ അമ്മെ

  • @robinsonp.s8561
    @robinsonp.s8561 Місяць тому +1

    Ave Maria ❤