ഉടമ്പടി വലിയ പദ്ധതികളുടെ പ്രാർത്ഥനയാണെന്ന് വെളിവാക്കുന്നതാണ് ഈ സാക്ഷ്യം.

Поділитися
Вставка
  • Опубліковано 10 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 191

  • @smithadileep980
    @smithadileep980 Місяць тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @semishine
    @semishine Місяць тому

    Praise the lord🙏🙏🙏 amme sachari mathave 🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 Місяць тому +2

    അമ്മേ വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളുടെയും കൂടെ അമ്മ മാതാവേ കൂടെയായിരിക്കേണമേ

  • @jennysajai110
    @jennysajai110 Місяць тому

    AMEN AMEN AMEN AMEN AMEN AMEN

  • @kanakaraj1471
    @kanakaraj1471 Місяць тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @alinababy9247
    @alinababy9247 Місяць тому

    നിരവധി രോഗാവസ്ഥകളുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു

  • @MariammaZachariah
    @MariammaZachariah Місяць тому

    Ammae Mathavae please 🙏 bless us 🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Місяць тому

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @deepajibi3474
    @deepajibi3474 17 днів тому

    അമ്മ മാതാവേ

  • @patrickjoseph519
    @patrickjoseph519 Місяць тому

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @Viya-z6c
    @Viya-z6c Місяць тому

    Amme maathave ee kunghine dharalamayi anugrahikanee

  • @bindus9982
    @bindus9982 Місяць тому

    അമ്മേ വയനാട്ടിലെ ദുരിതമനുഭവിക്കുന്ന എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🌹

  • @user-rq9mc8vh6c
    @user-rq9mc8vh6c Місяць тому +1

    അമ്മേ 🙏🙏🙏🙏കൈവിടല്ലേ 🙏🙏🙏🙏🙏

  • @smithadileep980
    @smithadileep980 Місяць тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @jithimoljose8896
    @jithimoljose8896 Місяць тому +2

    Nanni mathave ❤❤❤❤

  • @jibingeorge7434
    @jibingeorge7434 Місяць тому +1

    - ആമേൻ -❤-

  • @jibingeorge7434
    @jibingeorge7434 Місяць тому +1

    - amen -❤-

  • @DevumolBiju
    @DevumolBiju Місяць тому +34

    വയനാട്ടിൽ അരുമില്ലത്തവർക് തുണ ആയിരികനെ മാതാവേ😭🙏🏻🙏🏻❤️‍🔥❤️‍🔥❤️‍🔥😭🙏🏻🙏🏻

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Deivanugrahamthareamme

  • @alinababy9247
    @alinababy9247 Місяць тому

    ജോലിയോടൊപ്പം വ്യക്തിജീവിതത്തിന് സമാന്തരമായി പോകാൻ മാതാപിതാക്കൾക്ക് കഴിയട്ടെ

  • @ginijiju6183
    @ginijiju6183 Місяць тому

    Amme aa mole anugrahikane 🙏🙏

  • @feneetajose5753
    @feneetajose5753 Місяць тому

    Amen

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jencyshibu
    @jencyshibu Місяць тому

    മാതാവേ എന്റെ മക്കളുടെ പഠനവൈകല്യം മാറ്റിത്തരണമേ

  • @jainjosephl690
    @jainjosephl690 Місяць тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @NelgyLijo
    @NelgyLijo Місяць тому

    Amen 🙏🏻🙏🏻🙏🏻

  • @ReneeshaBiju
    @ReneeshaBiju Місяць тому +1

    അമ്മേ മാതാവേ ഞാൻ ഇന്ന് ചെയ്യാൻ പോകുന്ന കാരണ്യപ്രവർത്തിയെ ഓർത്ത് എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ🙏🙏🙏🙏🙏

  • @suryasujith1232
    @suryasujith1232 Місяць тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @Sinsu520
    @Sinsu520 Місяць тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @aneetascaria6503
    @aneetascaria6503 Місяць тому +2

    Amme kripasana mathe ellavareyum anugrahikenama🙏

  • @saliniv.v3648
    @saliniv.v3648 Місяць тому +11

    മാതാവേ ഈ കുഞ്ഞിന്റെ കൂടെ എന്നും ഉണ്ടാവണമേ.... ഒരു ഘട്ടത്തിലും ആ കുഞ്ഞു down ആവാതെ മാതാവ് കൂടെ ഉണ്ടാവണമേ

  • @suryamg2407
    @suryamg2407 Місяць тому

    Ammee kripasanam maathave ee kunjine kaakkename ammee

  • @jainjosephl690
    @jainjosephl690 Місяць тому

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee mole eppolum kathukollaname amen 🙏

  • @easeepjjeni
    @easeepjjeni Місяць тому

    ആമേൻ🙏

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 Місяць тому +1

    😢ആമേൻ

  • @DevumolBiju
    @DevumolBiju Місяць тому +10

    വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും അമ്മ കതോനെ😭🙏🏻🙏🏻

  • @febaachankunju1182
    @febaachankunju1182 Місяць тому

    Mathave Nanni ammaee

  • @sunitham386
    @sunitham386 Місяць тому

    Ammae Sanchari Mathavae Vayanatila makkala koodaundakanamae 🙏❤️🙏

  • @ChristinaS12345
    @ChristinaS12345 Місяць тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @leemaphilipphilip2844
    @leemaphilipphilip2844 Місяць тому

    അമ്മേ ഈ മോളെ കാത്തുകൊള്ളണമേ ❤

  • @bindus9982
    @bindus9982 Місяць тому

    അമ്മേ ഈ കുഞ്ഞിനെ സമൃദ്ധമായി അനുഗ്രഹിക്കണേ🙏🌹

  • @prasadct6756
    @prasadct6756 Місяць тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @mariammaluka403
    @mariammaluka403 Місяць тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉

  • @dishadinesh9306
    @dishadinesh9306 Місяць тому +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @minithomas4064
    @minithomas4064 Місяць тому +16

    ❤ യേശുവേ എല്ലാ മക്കളേയും രക്ഷിക്കണമേ സംരക്ഷിച്ചുകൊള്ളണമേ കാത്തുകൊള്ളണമേ പരിപാലിച്ചു കൊള്ളണമേ അമ്മയെ ഏൽപ്പിക്കുന്നു ആവേ മരിയ❤❤❤❤❤

  • @aksamariasaju4993
    @aksamariasaju4993 Місяць тому

    Amme nte KripasanaMathave ellavareyum kathone 🫂🫂🫂🙏🙏🙏❤❤❤😘😘😘😘

  • @shinujennis6191
    @shinujennis6191 Місяць тому +9

    അമ്മേ വയനാട്ടിൽ ഉള്ള എല്ലാവർക്കും തുണ ആയിരിക്കനെ അമ്മേ, മാനസികമായും, ശരീരികമായും ഒരുപാട് തളർന്നവർ 🙏🙏😭

  • @user-cu8ph4zx4u
    @user-cu8ph4zx4u Місяць тому

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിൻ്റെ കൈവിറയലും കോച്ചിപ്പിടുത്തവും മാറ്റിത്തരണമേ

  • @shybysunny9661
    @shybysunny9661 Місяць тому

    Eshoyee

  • @christysebastian3079
    @christysebastian3079 Місяць тому +12

    അമ്മേ മാതാവേ വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളേയും കാത്തുകൊള്ളേണമെ മാതാവേ.. ഇനിയും ഒരു ദുരന്തം ഉണ്ടാവാതെ നാടിനെ കാത്തു കൊള്ളേണമെ മാതാവേ...

  • @jainjosephl690
    @jainjosephl690 Місяць тому +1

    Parisudha amme mathave ella makkaleyum kathukollaname amen 🙏

  • @mollychacko6119
    @mollychacko6119 Місяць тому +6

    അമ്മേ മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ കൃപ നൽകണെ/❤

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Thadasangalmattitharwnamemathave

  • @sarithasaritha649
    @sarithasaritha649 Місяць тому +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @aneeshps8917
    @aneeshps8917 Місяць тому

    Amma mathave njangalude bhavanathil varaname🙏😢

  • @user-gn3zq1nk2o
    @user-gn3zq1nk2o 16 днів тому

    Amme Mathave sahayikane ❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +3

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @Streetfrndz
    @Streetfrndz Місяць тому

    Amma maadavin nanniyum mahathvavum arpikunnu

  • @shylav7911
    @shylav7911 Місяць тому

    vayanattil jeevichirìkkunnavrku aswasam kodukanama amen

  • @bindu5024
    @bindu5024 Місяць тому +7

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി നന്ദി പറയുന്നു ഈ സഹോദരിയെ അനുഗ്രഹിച്ച കൃപാസനമാതാവേ നന്ദി പറയുന്നു ആയിരമായിരം നന്ദി

  • @minithomas4064
    @minithomas4064 Місяць тому +11

    ❤ അമ്മേ മാതാവേ അമ്മയുടെ മടിത്തട്ടിൽ ഉണ്ണീശോയുടെ കൂടെ ഇവാ മോളേയും ചേർത്തിരുത്തേണമേ❤ ആവേ മരിയ ആമേൻ ഹാലേലുയ

  • @radhikarajan8242
    @radhikarajan8242 Місяць тому

    Amme mathave ente tmj pain maatti tharane🙏🏻🙏🏻😭😭😭😭😭kazhuthu vedanayum chevi vedanayym maatti tharane🙏🏻🙏🏻🙏🏻😭😭😭

  • @delmylijochettayee8708
    @delmylijochettayee8708 Місяць тому

    Amme vayanattile ammayude makkalku thunayayirikkename...

  • @ashrayakiran8563
    @ashrayakiran8563 Місяць тому

    Thank you mathave for blessings this daughter

  • @raji6395
    @raji6395 Місяць тому

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @user-zz7sq5bx6t
    @user-zz7sq5bx6t Місяць тому

    Mathave 🙏🏻

  • @moonchild_2025
    @moonchild_2025 Місяць тому

    എന്റെ അമ്മേ മാതാവേ🥺 എന്റെ ജർമ്മൻ B2 പരീക്ഷ ഓഗസ്റ്റ് 10ന് ആണ് 🥺🙏എന്റെ കൂടെ പരീക്ഷയ്ക്ക് വരണമേ അമ്മേ 😭🙏

  • @threestarmedia2627
    @threestarmedia2627 Місяць тому +1

    അമ്മേ മാതാവ് വായാനാടിന് വേണ്ടി പ്രാർത്ഥിക്കണ് അവർക്ക് കണ്ടെത്താൻ കഴിയണ് എല്ലാവരും Safe ആകണ് മഴ ഒന്നും പെയ്യരുത്❤❤😢

  • @goguljijgoguljiji
    @goguljijgoguljiji Місяць тому

    E kudumbathe anugrahichath pole ente kunjineum anugrahikkane Avante thalayil muzha purnamaum Matti tharane aamen 🙏🙏

  • @coltonw4214
    @coltonw4214 Місяць тому

    Praying for your Family specially for your Daughter.God bless your Family.Amen❤❤❤❤❤

  • @josmyjose0245
    @josmyjose0245 Місяць тому +2

    അമ്മമാതാവേ ഈ മകളുടെ കൂടെ എന്നും ഉണ്ടാകണമേ 🙏

  • @littyjoseph7065
    @littyjoseph7065 Місяць тому

    Yesuve ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname

  • @amruthasajeesh40
    @amruthasajeesh40 Місяць тому

    🙏🙏 പൂർണ്ണമായ രക്ഷിക്കണമേ ഇനി ഉള്ളവർക്ക്

  • @mollychacko6119
    @mollychacko6119 Місяць тому +3

    അമ്മേ മോൾക്ക് നൽകിയ KTE T, Exam, CTE TExami ന് വിജയം നൽകിയ അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി❤❤

  • @sinifrancis2127
    @sinifrancis2127 Місяць тому

    Amme mathave touch and heel Fiya and Febin

  • @RoseMary-uu5ul
    @RoseMary-uu5ul Місяць тому

    Not my merit but my grace Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama distinction kittanama Amma kripasena mathava 🙏 amen 2.8.2024

  • @Neha-t6r
    @Neha-t6r Місяць тому

    Ammee mathavee nalkiya valiya anugrahathinu Nandi ammeee. Ammee mathavee chinju, jipsy ennivre anugrahikkaneee,

  • @sandmalayalam8077
    @sandmalayalam8077 Місяць тому

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @alinababy9247
    @alinababy9247 Місяць тому

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @achankunjuachankunju3090
    @achankunjuachankunju3090 Місяць тому

    Amme ee kunjine kooduthalayi anugrahikkane

  • @alinababy9247
    @alinababy9247 Місяць тому

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @soumyasoumya6897
    @soumyasoumya6897 Місяць тому +1

    Vayanattile oro sahodarangaleyum samarppichu prarthikkunnuu🙏🙏

  • @josephpanakal9920
    @josephpanakal9920 Місяць тому

    ❤❤❤ പുറപ്പാട് 14:14❤❤❤

  • @alinababy9247
    @alinababy9247 Місяць тому

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @alinababy9247
    @alinababy9247 Місяць тому

    Praying for nurses and others preparing for RN, IELTS, PTE, OET, CBT and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @josmisebastian139
    @josmisebastian139 Місяць тому

    Ammee mathavee ente Joli ammak samarpikinu nalla reethik cheiyan anughrahikane ammee mathavee🙏🙏🙏

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ മോടെ മുഖം കൂടി വൃത്തിയായി കിട്ടിയാൽ ഉടൻ അമ്മയുടെ നടക്കൽ വന്ന്/ ആയിരങ്ങളുടെ മുമ്പിൽ വന്ന് കിട്ടിയ വിജയത്തിനും / സൗഖ്യത്തിനും ഒരായിരം കോടി നന്ദി പറയാൻ കൃപ തരണെ

  • @jayapaul5914
    @jayapaul5914 Місяць тому

    🙏🌹🙏🌹

  • @leelaarjunan6426
    @leelaarjunan6426 Місяць тому +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @radhikarajan8242
    @radhikarajan8242 Місяць тому

    Amme mathave ente garbapatrathile infection maatti tharane🙏🏻🙏🏻🙏🏻😭😭😭

  • @Thresiamma-zu5if
    @Thresiamma-zu5if Місяць тому

    Ente amme e kunjine kathu kollaname

  • @sebastianthomas1236
    @sebastianthomas1236 Місяць тому

    Mother Mary Pray for us 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Місяць тому +32

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @alinababy9247
    @alinababy9247 Місяць тому

    Praying for individuals with disease conditions such as cancer, diabetes, hypertension, thyroid, obstetrical and gynecological disorders and so on... Bless their body with Fruits of Holy Spirit and Blood of Jesus Christ ❤️‍🔥🙏🏻✝️🫂🕊🩸🕯

  • @alinababy9247
    @alinababy9247 Місяць тому

    "ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍ തന്നെ നിനക്ക്‌ ആശ്വാസമരുളും. "
    (ബാറൂക്ക്‌ 4 : 30 )