കൂത്താട്ടുകുളത്തു നിന്ന് തിരുവനന്തപുരം വരെ ഡോക്ടറെ തേടി ചികിത്സയ്ക്ക് പോയ ഒരു മകൻറെ ഉടമ്പടി സാക്ഷ്യം

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 318

  • @sujababu3868
    @sujababu3868 3 місяці тому +17

    മോനേ... എൻ്റെ വീട് കൂത്താട്ടുകുളത്താണ്. കൃപാസനം പ്രസാദവര മാതാവ് എൻ്റെ കൂത്താട്ടുകുളത്തും, വന്നതിനെയോർത്ത് നന്ദി പറയുന്നു👏👏 മഹത്വപ്പെടുത്തുന്നു🙏🙏👏👏 ആരാധിക്കുന്നു.

  • @Sinsu520
    @Sinsu520 3 місяці тому +1

    എന്റെ അമ്മമാതാവേ ചക്കുനെ കാത്തുകൊള്ളേണമേ 🙏

  • @jijo_joy
    @jijo_joy 3 місяці тому +2

    യേശു നാമം ലോകം എങ്ങും മഹത്ത്വപ്പെടാൻ ഇടയാകണമേ🕯️🕯️🕯️🙏🙏🙏

  • @linsjohnson590
    @linsjohnson590 3 місяці тому +2

    അമ്മേ മാതാവേ ഇശോയെ ഞാൻ എഴുതിയ സപ്പ്ളെമെന്ററി എക്സാമില്ലെ MSN-2,MHN എന്ന രണ്ടു വിഷയങ്ങൾ മാതാവിന്റെയും ഇശോയുടെയും അനുഗ്രഹത്താൽ എനിക്ക് ഒന്ന് പാസ്സ് ആക്കി തരണമേ. 🙏

  • @lillygeorge7517
    @lillygeorge7517 3 місяці тому +1

    അമ്മേ.... എന്നെയും കുടുംബത്തെയും അമ്മയുടെ സ്ഥിരം സാക്ഷികളാക്കി മാറ്റേണമെ🙏🙏

  • @JismiarunImmanuelChristy
    @JismiarunImmanuelChristy 3 місяці тому

    എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് കുറെ നാളായിട്ട് ഭയങ്കര തലവേദന
    യുണ്ടയിരുന്ന് ഉടമ്പടി ലോകത്തിൽ വച്ച് പ്രാർത്ഥിച്ചു ഫലമായി എനിക്ക് തലവേദന മാറി മാതാവേ നന്ദി എൻറെ മക്കളുടെ വയറുവേദനയും ലോക്കറ്റ് വച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി മാറി ഈശോയെ മാതാവേ നന്ദി❤

  • @mariaangel4172
    @mariaangel4172 3 місяці тому +17

    അമ്മേ സഞ്ചാരി മാതാവേ ഈ മോന്റെ അമ്മക്ക് പൂർണ സൗഗ്യം കൊടുത്തു ഈ മോനെയും കുടുംബത്തെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @susmitha5948
    @susmitha5948 3 місяці тому

    മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 3 місяці тому +1

    അമ്മേ മാതാവേ സ്വസ്തിസഞ്ചാരി മാതാവേ എൻ്റെ എല്ലാ കുഞ്ഞുമക്കളെ കാത്ത് കൊള്ളണെ അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🙏😭😭🌹🌹🌹🌹🌹🌹💚💚

  • @layamartin9434
    @layamartin9434 3 місяці тому

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 3 місяці тому +1

    അമ്മ മാതാവ് ഇന്ന് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻

  • @achuchacko3340
    @achuchacko3340 3 місяці тому +29

    എല്ലാ യുവജനങ്ങളയും കർത്താവിന്റ്റ പ്രക്ഷിതർ ആക്കണമെ എന്റ്റ മക്കളെയും സമർപ്പിക്കുന്നു

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +50

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

    • @annammamathai3377
      @annammamathai3377 3 місяці тому +1

      Amme dhaiva mathave ellaverudeyum niyogangal sadhichu nalkaname amen

    • @ashasubhash5528
      @ashasubhash5528 3 місяці тому +1

      Amme enikum ammayude altharayil vannu sakshym parayan pattaname njagalde kudumbathe uyarthaname .njagalk veed ethrayum pettenm maran pattaname .Inn pokunna karym seriyavaname mathave.chechi anubhavikkunna prayasangal maattikodukaname Dutyk pokumbol oru kuzhapom indavalle

    • @anujaanu440
      @anujaanu440 3 місяці тому

      🙏

    • @reenathomas1131
      @reenathomas1131 3 місяці тому

      Amen

  • @akhilajolly4854
    @akhilajolly4854 3 місяці тому +1

    Mathave ente ammade, pappade ellam asosthatagaalum vedhanagalum Matti sugam aayi uragan sahiyikanam amme mathave Kreupasanam presadhavara mathave sanchari mathave koode varaname amme

  • @divyasreeni3703
    @divyasreeni3703 3 місяці тому

    അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ മുഴ മാറ്റിതന്നതിനു നന്ദി 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 3 місяці тому +19

    സ്റ്റുഡൻ്റ് വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഇന്ന് വിസ അപ്രൂവ് ആക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏

    • @kunjuz32
      @kunjuz32 3 місяці тому

      Maathave anugrahikkane July 19 ammaykk samarppikkunnu

  • @SreekalaPc-um5zh
    @SreekalaPc-um5zh 3 місяці тому +6

    എന്റെ മാതാവേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മോൾ നന്നായി പഠിക്കാണെമെ അമ്മ അനുഗ്രഹിക്കണെ മേ 🙏🏻🙏🏻🙏🏻

  • @soumyagopalan4298
    @soumyagopalan4298 3 місяці тому

    ഈ സാക്ഷ്യം ഞാൻ നേരിട്ട് കണ്ടിരുന്നു.. അമ്മയ്ക്കും ഈശോക്കും നന്ദി.. 🙏

  • @gracygeorge7074
    @gracygeorge7074 3 місяці тому +24

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ മോനെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ എല്ലാ വിഷയങ്ങളുടെ മേലും നിന്റെ ഇടപെടൽ ഉണ്ടാവണേ പഠിക്കാൻ തോന്നിക്കണേ

  • @alicebinu6290
    @alicebinu6290 3 місяці тому +6

    അമ്മേ എല്ലാ രോഗികളെയും കത്തുകൊള്ളണമെ

  • @shantyjacob5421
    @shantyjacob5421 3 місяці тому +2

    അമ്മേ മാതാവേ.... ഈ വലിയ സാക്ഷ്യത്തിന് ഒരായിരം നന്ദി പറയുന്നു 🙏. ഉടമ്പടി എടുത്തിട്ട് നിയോഗം നടക്കാത്തതുകൊണ്ട്... അകന്നുപോയവരെ.... ഉടമ്പടി പുതുക്കി അനുഗ്രഹം പ്രാപിക്കാൻ ഇടയാക്കണമേ 🙏

  • @SalyChako-j6f
    @SalyChako-j6f 3 місяці тому

    അമ്മേ മാതാവേ കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏

  • @annmaryyohannan8308
    @annmaryyohannan8308 3 місяці тому +1

    Amen mother Mary

  • @lintoncl8989
    @lintoncl8989 3 місяці тому +4

    AMME കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @Wonderfully123
    @Wonderfully123 3 місяці тому +4

    അമ്മേ എൻ്റെ ബിഎസ്‌സി നഴ്സിംഗ് ഞാൻ കഴിഞ്ഞ വർഷത്തിലെ ഒരു വിഷയം 3 തവണ എഴുതി തൊട്ട് അമ്മേ സെപ് ഇൽ ഇനി 1 അവസാന ശ്രമം ഇനു ഞാൻ പോകുവാൻ....ഇ തവന എങ്കിലും എന്നേ പാസ് ആക്കിത്തരേണമേ.... തീർച്ചയും ഞാൻ അമ്മയുടെ മകൾ ആയിട്ട് ജീവിച്ചോളാം എന്നേ ഇനിയും തളർത്തല്ലേ....അമ്മേ മാതാവേ കൈവിടല്ലേ

  • @leenasiju9412
    @leenasiju9412 3 місяці тому

    അമ്മേ മാതാവേ മക്കളെ പഠിക്കാൻ അനുഗ്രഹിക്കണമേ

  • @jaisymaria2866
    @jaisymaria2866 3 місяці тому

    മാതാവേ അമ്മ ഇടപെടണമേ .കല്ലുപോലെ കഠിനമായ ഹൃദയങ്ങളിലേക്ക് മാനസാന്തത്തിൻ്റെ കൃപ ഒഴുക്കണമേ. എൻ്റെ സഹോദരൻ്റെ ഭാര്യയുടെ സ്വഭാവം മാറ്റിയെടുക്കണമേ മാതാവേ

  • @Shiney974
    @Shiney974 3 місяці тому

    എന്റെ അമ്മേ കുഞ്ഞിമോൾക്ക് സൗഖ്യം കൊടുക്കണേ.. 🙏🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 3 місяці тому

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤

  • @GeethaSir
    @GeethaSir 3 місяці тому +4

    ഇതുപോലെക്ർത്താവിന്റെ പ്രേഷിതരാകാൻ എന്റെ മകളെയും അനുഗ്രെഹിക്കണമേ 🙏

  • @sunitham386
    @sunitham386 3 місяці тому +1

    Ammae mathavae enta husbendlnum makkalkkum visvasathil aazhappeduthanamae 🙏Appanta kripaeil Ammuda sanidhyam koduthu Anugrahikkanamae 🙏❤️🙏

  • @HannaRose-vr4ps
    @HannaRose-vr4ps 3 місяці тому +4

    എന്നെ സുഖപ്പെടുത്തണമേ എന്നെ എഴുന്നേൽപ്പിച്ച് നടക്കണമേ

  • @RaniDominic-eb2rk
    @RaniDominic-eb2rk 3 місяці тому

    അമ്മമാതാവെ എൻ്റെ മകളുടെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമെ

  • @തരിയത്പേരമക്കൾ
    @തരിയത്പേരമക്കൾ 3 місяці тому +10

    മകൻ തോമസ് B2 പസ്സാകാൻ അമ്മേ മാതാവേ അമ്മയുടെ വലിയ മാദ്ധ്യസ്ഥം നൽകേണമെ

    • @shantyjacob5421
      @shantyjacob5421 3 місяці тому

      എന്റെ മകൻ ക്രിസ്റ്റിയെയും അമ്മേ ജർമൻ എക്സാം ജയിപ്പിക്കണേ 🙏കൃപാസനത്തിൽ വിശ്വാസം കൊടുക്കണമേ 🙏

  • @sheebababu9880
    @sheebababu9880 3 місяці тому +2

    അമ്മേ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ടാവണമേ 🙏🙏🙏ഞങ്ങളെ കൈ വിടല്ലേ 🙏അമ്മേ എന്റെ ജോലിയിൽ എനിക്ക് ഉയർച്ച നല്കണമേ 🙏നല്ലൊരു വരുമാനത്തിൽ എത്തിക്കണമേ 🙏🙏🙏

  • @geethajestin9645
    @geethajestin9645 3 місяці тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായരിക്കണമേ 🙏🏻🙏🏻

  • @bindumathew7360
    @bindumathew7360 3 місяці тому

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @bindu7374
    @bindu7374 3 місяці тому

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 3 місяці тому +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ

  • @ushasanthosh4625
    @ushasanthosh4625 3 місяці тому +1

    Amme kalaude muzha poornamaum Amma Matti thannu .muzha varutharuthe eni aa sareerathil kaikkum oru kuzhappavum varutharuthe

  • @jeesvarghese9898
    @jeesvarghese9898 3 місяці тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajammajose1713
    @rajammajose1713 3 місяці тому

    Amme mathave Ella youth neyum Amma anugrahikename daiva vazhiyil nadathename Amen amme mathave nanni 🙏❤️🙏

  • @2568312
    @2568312 3 місяці тому

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @alicebinu6290
    @alicebinu6290 3 місяці тому +3

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം നടത്താൻ അമ്മ സഹായിക്കേണമേ

  • @PriyaJohn-xv5xe
    @PriyaJohn-xv5xe 3 місяці тому +1

    Praying for all bedridden parents and their immediate family members who are going through that unbearable pain 🙏🙏🙏

  • @rajammajose1713
    @rajammajose1713 3 місяці тому

    Ee Monte ammaku saukyam nalkane esoyeee appa amme mathave saukyam nalkane 🙏🙏🙏

  • @AnaghaJoy-ij2hh
    @AnaghaJoy-ij2hh 3 місяці тому +3

    എന്റെ മാതാവേ എനിക്ക് ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ

  • @saranyas5350
    @saranyas5350 3 місяці тому

    അമ്മേ എന്റെഅമ്മയുടെ അസുഖം പൂർണ്ണമായി മാറ്റിത്തരാണമേ 🙏

  • @nijibibinbibin1142
    @nijibibinbibin1142 3 місяці тому

    എന്റെ മാതാവേ എന്റെ അപ്പനും അമ്മയും അനിയത്തിയും എന്ധോക്കെയാ ചെയ്തുകൂട്ടുന്നെ ഞാൻ എങ്ങിനെ അവരെ സഹായിക്കണം 🙏🙏🙏🙏അമ്മേ അവർ നല്ലോണം ജീവിക്കുന്നത് കാണാൻ പട്ടിയേക്കണേ 🙏🙏

  • @JinuJoseph-x2w
    @JinuJoseph-x2w 3 місяці тому

    Amme mathave ni kude thanne undavaname mathave ni kayividalle mathave anike interview vilikaname mathave ni kude thanne undavaname mathave 🙏

  • @binur3749
    @binur3749 3 місяці тому

    അമ്മേ കൃപാസനം മാതാവേ എന്റെ കാര്യങ്ങൾ അറിയാമല്ലോ. അമ്മേ എന്റെ കൃപാസനം മാതാവേ കൂടെ ഇരുന്നു സഹായിക്കണേ....

  • @rajammajose1713
    @rajammajose1713 3 місяці тому

    Amme mathave rogikalku saukyam nalkane esoyeee appa jangale kathukollename amen 🙏🙏😥

  • @beenamolbabu9487
    @beenamolbabu9487 3 місяці тому

    അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏

  • @bettyabraham6722
    @bettyabraham6722 3 місяці тому

    Thank you Lord...ee Ammakku aarogyam kodukkane... ente mol um GBS vannu 2 months hospital il admit aayirunnu ..... yeshuappa mathave um koodie saukhyam thannu... eppol Ulla shaareerika bhudhimuttu maaran ellarum prathikkane...

  • @RoyalStephen-h4j
    @RoyalStephen-h4j 3 місяці тому

    hallijuall❤gallijuall❤praise the lord❤ pray for me❤ava ava maria❤ hallijuall hallijuall please please help me❤ ente eshoye appa❤ bless jesus my family problem help me❤

  • @dishadinesh9306
    @dishadinesh9306 3 місяці тому +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @DeepthiKannan-b9f
    @DeepthiKannan-b9f 3 місяці тому

    Amme nte makkale daiva veswasathil jeevikkan anugrahekkane

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 місяці тому +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @Resmi-d4d
    @Resmi-d4d 3 місяці тому +4

    അമ്മേ സഹനത്തിന്റെ തീച്ചൂളയിൽ ഞാൻ എരിയും കയാണ്...ഇടപെടണേ

  • @manuthomas3927
    @manuthomas3927 3 місяці тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @daisymathew3088
    @daisymathew3088 3 місяці тому +1

    Amma Matha ve kreupasanathil varan sadichadil nanni.

  • @soumyas4608
    @soumyas4608 3 місяці тому

    നന്ദി... അമ്മേ 👏🏻 ഈ മോന്റെ അമ്മ വന്നു സാക്ഷ്യം പറയുന്നത്... കേൾക്കാൻ..... വൈകാതെ തന്നെ... അവസരം.... ഉണ്ടാകണേ 👏🏻

  • @SindhuAnite
    @SindhuAnite 3 місяці тому +1

    Amme ente bharthavineyum sukhappeduthename
    Amme makane kathukollename❤

  • @AnnammaStephen-x5w
    @AnnammaStephen-x5w 3 місяці тому

    Praise the lord Jesus Christ hallelujah hallelujah essoye

  • @ansammajose4518
    @ansammajose4518 3 місяці тому

    Amme mathave makkale samarpikunnu avarude niyogam sathichukoduth anugrahikename 🙏🏻

  • @manuthomas3927
    @manuthomas3927 3 місяці тому

    Minuvente udapadiye anugrahikaname Amma mathave

  • @abezworld5473
    @abezworld5473 3 місяці тому

    Appe Amme perisudhathmave 🙏🙏🙏❤️❤️🙏

  • @alicenishamartin184
    @alicenishamartin184 3 місяці тому

    മോളുടെയും മോന്റെയും അസുഖങ്ങൾ മാറ്റി തരേണമേ. അസുഖങ്ങൾ ഉണ്ടാകല്ലേ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ

  • @sruthyadhilachu2688
    @sruthyadhilachu2688 3 місяці тому

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme enne kaividalle amme amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum

  • @kunjumolkoshy209
    @kunjumolkoshy209 3 місяці тому +5

    അമ്മേ എന്റെ മക്കളെ വിശ്വാസത്തിൽ ആഴപെടുത്തേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jishims6943
    @jishims6943 3 місяці тому

    മാതാവ് എന്റെ അനിയൻ വൈശാഖ് 13 ദിവസം ആയി വെന്റിലേറ്ററിൽ കിടക്കുന്നു... കൃപാസനം മാതാവ് അവിടുന്ന് സഞ്ചാരി മാതാവായി വന്നു എന്റെ അനിയനെ തൊട്ടു സുഖപ്പെടുത്തി അവനെ ഞങ്ങൾക്ക് തിരിച്ചുതരേണമേ 🙏🏻ഞാൻ അവനുമായി വന്നു ഈ അൾത്താരയിൽ വന്നു സാഷ്യം പറഞ്ഞു കൊള്ളാമേ 👏🏻🙏🏻അവിടുന്ന് ഞങ്ങളെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

    • @JesusMaria909
      @JesusMaria909 3 місяці тому

      🙏🙏🙏🙏

    • @manojkumarcvUnni
      @manojkumarcvUnni 3 місяці тому

      അമ്മേ മാതാവേ ആ മകനെ സുഖപ്പെടുത്തേണമേ കാത്തുകൊള്ളേണമേ 🕯️🙏🏻🙏🏻🙏🏻😓

  • @manuthomas3927
    @manuthomas3927 3 місяці тому

    Ente kudumbhathe anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 3 місяці тому

    Minuvene anugrahikaname Amma mathave

  • @clarapaul7597
    @clarapaul7597 3 місяці тому +2

    അമ്മേ റിപ്പോർട്ട്‌ എല്ലാം നോർമൽ ആക്കി വിസ കൊടുക്കണമേ 🙏🏻

  • @dollybinoy7514
    @dollybinoy7514 3 місяці тому

    ഈ നല്ല മോനെ ഓർത്തു, അമ്മയുടെ മാധ്യസ്ഥ താൽ അനുഗ്രഹിക്കപ്പെട്ടതിനെ ഓർത്തു നന്ദി പറയുന്നു

  • @an_usernme1
    @an_usernme1 3 місяці тому

    എന്റെ അമ്മേ പരിശുദ്ധ മാതവേ നാളെ ചെല്ലുമ്പോൾ dr കൊഴപ്പം ഒന്നുമില്ലെന്ന് പറയണേ പരിശുദ്ധ മാതവേ 🙏🙏🙏🙏

  • @annmaryyohannan8308
    @annmaryyohannan8308 3 місяці тому +1

    Amen Jesus hallelujah praise the Lord Jesus Christ

  • @BincySabu-hh3vs
    @BincySabu-hh3vs 3 місяці тому

    Amme ellavrodum kshemikeneme❤

  • @manuthomas3927
    @manuthomas3927 3 місяці тому

    Enne Ammaude sakshi akki mattaname Amma mathave

  • @clarapaul7597
    @clarapaul7597 3 місяці тому +2

    അമ്മേ സാക്ഷി ആക്കണേ ഉടമ്പടി എടുക്കാൻ കൃപ നൽകി അനുഗ്രഹിക്കണെ 🙏🏻

  • @prathibathomas1719
    @prathibathomas1719 3 місяці тому

    GOD is GREST Mother Mary Please ask JESUS to heal me and all those who are suffering from breathlessness🙏🙏❤️❤️

  • @ami_01._
    @ami_01._ 3 місяці тому

    Eshoye nanji Eshoye susthuthi🥺🙏🏼

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 3 місяці тому

    Amme Sancharimathave ente veettilum Ave mariya,,❤❤❤

  • @anjuthomas6905
    @anjuthomas6905 3 місяці тому

    Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anjuthomas6905
    @anjuthomas6905 3 місяці тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 njagal oru manasode oru aarogiyam ulla kunjinayi aagrahikkunnuvallo parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @GeethuNebu-fv1eb
    @GeethuNebu-fv1eb 3 місяці тому

    അമ്മേ എനിക്ക് നഴ്സിംഗ് പഠിച്ചു പൂർത്തിയാഗം അമ്മ എന്നെ അനുഗ്രഹിക്കേണമേ എന്റെ സ്കിൻ ഇൻഫെക്ഷൻസ് എനിക്ക് മാറ്റിത്തരാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 місяці тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @anjuthomas6905
    @anjuthomas6905 3 місяці тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏

  • @jainjosephl690
    @jainjosephl690 3 місяці тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏 yesuve ella mahathavum anghaykku amen 🙏

  • @jainjosephl690
    @jainjosephl690 3 місяці тому

    Parisudha amme mathave ellareyum kathukollaname arkum iru asughavum varalle amme mathave amen 🙏

  • @binur3749
    @binur3749 3 місяці тому +2

    അമ്മേ മാതാവേ ദീപയെയും കുഞ്ഞിനേയും കാത്തു കൊള്ളണമേ... അവന്റെ പനി മാറ്റി കൊടുക്കേണമേ..

  • @smithadileep980
    @smithadileep980 3 місяці тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryamg2407
    @suryamg2407 3 місяці тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 місяці тому +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @nimmyranjith
    @nimmyranjith 3 місяці тому

    അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എശുനാമത്തിൽ ഉയർത്തണമേ

  • @jainjosephl690
    @jainjosephl690 3 місяці тому

    Parisudha amme mathave ennodu karuna thonnane amen 🙏

  • @syamilysujit5549
    @syamilysujit5549 3 місяці тому

    അമ്മ മാതാവേ എനിക്ക് ഇന്ന് പീരിയഡ് ആയി അമ്മ മാതാവ് അടുത്ത മാസം എനിക്ക് ഒരു കുഞ്ഞിനെ തരണേ

  • @foodie7418
    @foodie7418 3 місяці тому

    ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ് പാസ്സ് ആക്കണമെ മാതാവേ

  • @syamilysujit5549
    @syamilysujit5549 3 місяці тому

    അമ്മ മാതാവേ എനിക്ക് ഫൈബ്രോയ്‌ഡ്‌ ആണ് അമ്മ തന്നെ സുഖപ്പെടുത്തണേ

  • @tessj265
    @tessj265 3 місяці тому

    Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤