സ്വാതികൃഷ്ണ സാക്ഷ്യം ആരംഭിക്കുന്നത് ഇങ്ങനെയാണ്. കൃപാസനത്തിലേക്കുള്ള എന്റെ വരവ് ഒരു ദൈവവിളിയാണ്.

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 562

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +140

    അമ്മയുടെ മുമ്പിൽ കണ്ണീരോടെ വരുന്ന മക്കളെ എല്ലാവരെയും സന്തോഷത്തോടെ ജീവിതത്തിലേക്കു കയറ്റി വിടുന്ന അമ്മയുടെ സ്നേഹത്തിനു ഒരായിരം നന്ദി ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 місяці тому +68

    അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹത്തിനും വലിയ രോഗ സൗഖ്യത്തിന് അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതിയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @Beliver248
    @Beliver248 2 місяці тому +2

    അമ്മെ അമ്മക്ക് ഇഷ്ട്ടം ഉള്ള ഒരു ജോലി നൽകി അനുഗ്രഹികനെ😢😢😢

  • @shobanas4583
    @shobanas4583 2 місяці тому +35

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ

  • @joandthekids7560
    @joandthekids7560 2 місяці тому +8

    ഞാൻ ഒത്തിരി ആഗ്രഹിച്ച ടീച്ചിംഗ് ജോബ് എനിക്ക് നൽകിയ കൃപാസനം മാതാവേ ഒരായിരം നന്ദി...Not by my merit but God's grace

  • @renukadevi7765
    @renukadevi7765 2 місяці тому +14

    മാതാവേ മദ്യപാനമെന്ന തിന്മയുടെ കുഴിയിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും എന്റെ ഭർത്താവിനെ രക്ഷിക്കണേ 🙏

  • @minithomas4064
    @minithomas4064 2 місяці тому +28

    ❤ അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളേയും സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ പാപികൾക്കുമാനസാന്തരം നൽകി അനുഗ്രഹിക്കണമേ സമർപ്പിതമക്കളേ അനുഗ്രഹിക്കണമേ പഠന മേഖല, സാമ്പത്തികമേഖല, വിശ്വാസം,ഭക്തി ആത്മീയത വിശുദ്ധിയിൽ യുവ ജനങ്ങളേ അനുഗ്രഹിക്കണമേ. അമ്മേ അമ്മയുടെ മുന്നിൽ മുട്ടുകുത്താൻ എൻ്റെ ഭർത്താവിനെ അമ്മ ചേർത്തുപിടിക്കണമേ. ആയുസും ആരോഗ്യവും എന്ന് എല്ലാ മക്കളേയും അനുഗ്രഹിക്കണമേ നേഴ്സിംഗ് ജോലിക്കാരേയും പഠിക്കുന്നവരേയും അനുഗ്രഹിക്കണമേ അമ്മയുടെ കൈകളിലൂടെ എല്ലാം ചെയ്തു കൊടുക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 2 місяці тому +50

    അമ്മേ മാതാവേ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ

  • @ShiniJohn-h2y
    @ShiniJohn-h2y 2 місяці тому +32

    അമ്മേ മാതാവേ കാൻസർ രോഗികളായ എല്ലാം മക്കളെയും സൗഖ്യപെടുത്തണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 2 місяці тому +3

    Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen

  • @salyjoseph4104
    @salyjoseph4104 2 місяці тому +27

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിശ്വാസം വർധിയ്ക്കുവാൻ എനിയ്ക്കൊരു അടയാളം തരണമേ 🙏

    • @deepeshminnu6388
      @deepeshminnu6388 2 місяці тому

      അമ്മ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... ആമേൻ... 🙏🙏🙏🙏

  • @HappyCoyote-uq6dg
    @HappyCoyote-uq6dg 2 місяці тому +62

    അമ്മേ മാതാവേ ഞങ്ങളുടെ മനസ്സിൽ ഈശോയിലും പരിശുദ്ധ അമ്മയിലും അടിയുറച്ച ഭക്തിയും വിശ്വാസവും നൽകേണമേ

  • @LucyVarghese-id4bf
    @LucyVarghese-id4bf 2 місяці тому +2

    അമ്മ മാതാവേ എന്റെ അനുജന്റെ അസുഖം മാറ്റി തന്നതിന് ഒരായിരം നന്ദി കാണാതായ ആധാർ കാർഡ് മത്സ്യഫഡ് കണ്ടു കിട്ടിയതിനു ഒരായിരം നന്ദി

  • @reshmathomas7807
    @reshmathomas7807 2 місяці тому +1

    Mathave ഈ മോളുടെ വിശ്വാസം കണ്ടിട് really great

  • @deepadivakaran7420
    @deepadivakaran7420 2 місяці тому +3

    എന്റെ അമ്മേ എന്റെ ആങ്ങളയുടെ സാമ്പത്തിക ബുദ്ധിമുട്ടുക.ൾ മാറ്റി കൊടുക്കണമേ കൂടാതേ അവന്റെ പെട്ടന്നുള്ള ദേഷ്യം മാറ്റി കൊടുക്കണമേ അമ്മേ❤🙏🌹❤

  • @THE_INDIANA_GAMER
    @THE_INDIANA_GAMER 2 місяці тому +6

    മാതാവേ എൻ്റെ ഹസ്ബാൻഡിൻ്റെ നടുവേദന എടുത്തു മറ്റേണമേ

  • @teenashajimeledan
    @teenashajimeledan 2 місяці тому +5

    🙏🏻🙏🏻ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും(ഏശയ്യാ 45 : 2 -3)🙏🏻🙏🏻

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 2 місяці тому +27

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മക്കളെ അഭിഷേകം ചെയ്യണേ എന്റെ മോന്റെ ബോന്മാരോ കഴിഞ്ഞു അമ്മേ റിസൾട് നോർമൽ ആകാൻ അനുഗ്രഹിക്കണെ അമ്മേ..... സകല ആപത്തുകളിൽ നിന്നും എന്റെ മക്കളെ രക്ഷിക്കണേ.... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആകണേ അമ്മേ... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 2 місяці тому +17

    അമ്മേ ആവേ മരിയ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നേയും കുടുബത്തേയും ഉയർത്തണമെ

  • @ChristaSebastian
    @ChristaSebastian 2 місяці тому +11

    അമ്മേ മാതാവേ ഈ ഒരു വിശ്വാസവും സ്നേഹവും ഞങ്ങളെപ്പോലുള്ള ക്രിസ്ത്യാനികൾക്ക് കൂടി നൽകണേ ❤ കണ്ണുനിറയാതെ ഈ സാക്ഷ്യം കേൾക്കാൻ സാധിക്കുന്നില്ല ❤

  • @ii-ny4sy
    @ii-ny4sy 2 місяці тому +28

    അമ്മേ മുല്ലപെരിയാർ ഡാം ന്റെ കാര്യത്തിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഉടനടി ഒരു തീരുമാനം ഉണ്ടാവാൻ മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
    അമ്മേ ഞങ്ങളെ നീല കാപ്പക്ക് ഉള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏🙏

  • @nishabiju4394
    @nishabiju4394 2 місяці тому +17

    അമ്മ മാതാവ് എന്റ സഹോദരന് പരീപുർണ മായി സുഖം കൊടുത്തു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenaroy7927
    @reenaroy7927 2 місяці тому +16

    കർത്തവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ളേശത്തിൻ്റെ ജലവും തന്നലു നിൻ്റെ ഗുരു നിന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല നിൻ്റെ നയനങ്ങൾ നിൻ്റെ ഗുരുവിനെ ദർശിക്കും നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിൻ്റെ കാതുകൾ പിന്നിൽ നിന്നും ഒരു സ്വരം ശ്രവിക്കും ഇതാണ് വഴി ഇതിലേ പോവുക
    (ഏശയ്യാ 30.20. 22)

  • @jinimolmathew9103
    @jinimolmathew9103 2 місяці тому +1

    Aave maria 😭ee anugraha sakshyathinu ammakkum thirukkumaranum aayiram kodi nanni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 2 місяці тому +16

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk 2 місяці тому +5

    അമ്മേ മാതാവേ കൈ വിടാതെ കൂടെ കാണണമേ. എന്റെ അനിയത്തി നാളെ ആർമി കാര്യത്തിന് പോക്കുവാ. അമ്മ അത് അവൾക്കും മേടിച്ചു കൊണ്ടുക്കണം. ഞാൻ അവിടെ വന്നു പറഞ്ഞുകൊള്ളാം അമ്മേ മാതാവേ ഞാൻ വരുന്നു ഉണ്ട് എന്റെ അമ്മ കാണാൻ കൈ വിടാതെ കൂടെ കണ്ണനെ 🥺🥺

  • @SherlyRajan-t4u
    @SherlyRajan-t4u 2 місяці тому +13

    22 വയസുള്ള മകൻ അലൻ നെ അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @mayashaji7817
    @mayashaji7817 2 місяці тому +1

    അമ്മേ ഒരു വീട് തരണേ 🙏🙏😭😭😭

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +39

    അമ്മേ മാതാവേ മകൻ്റെ വിസ തന്ന് ദൈവനാമം മഹത്വപ്പെടുത്താൻ കൃപയ്കണമേ😭😭😭😭🙏🙏🙏🙏🙏

    • @asharavi6378
      @asharavi6378 2 місяці тому

      🙏🙏അമ്മേ മാതാവേ ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏

    • @magykbabu2680
      @magykbabu2680 2 місяці тому

      Amme mathave hancitaye samarpikunu c3 automation nayum samarpikunu ente content rank cheyipikaname

    • @ushakumari-mn8gh
      @ushakumari-mn8gh 2 місяці тому

      അമ്മേ എന്നെയും കുടുംബത്തെ മുഴുവനും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഈശോയുടെ നാമത്തിൽ ഉയർത്തണമേ 🙏🙏🙏🙏🙏

  • @brigittapushpadasan374
    @brigittapushpadasan374 2 місяці тому +3

    അമ്മ മാതാവേ എന്റെ ഷൈൻ മോനു കിണ്ഗ്നിയിൽ. മുഴ ഉണ്ടന്ന് ഡോക്ടർ പറഞ്ഞു അമ്മ ഷൈൻ മോനേ അമ്മ തോറ്റു സുഗമാകണമേ അമ്മ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 2 місяці тому +6

    ❤❤❤ മത്തായി 18:20 എന്തെന്നാൽ എൻറെ നാമത്തിൽ രണ്ടോ മൂന്നോ പേർ കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാനും ഉണ്ടായിരിക്കും❤❤❤❤

  • @sreevidyavinod3127
    @sreevidyavinod3127 2 місяці тому +6

    Madhave, Ave Mariya ,Ave mariya❤❤❤❤

  • @parvathypremraj3374
    @parvathypremraj3374 2 місяці тому +2

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @jojigeorge8683
    @jojigeorge8683 2 місяці тому +21

    അവന്‍ ദൈവത്തിന്റെ സൃഷ്‌ടികളില്‍ഒന്നാമനാണ്‌;
    അവനെ സൃഷ്‌ടിച്ചവനുമാത്രമേ അവനെ തോല്‍പിക്കാന്‍ കഴിയൂ.
    ജോബ്‌ 40 : 19

  • @sruthyadhilachu2688
    @sruthyadhilachu2688 2 місяці тому +1

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme njan kripasanathil vannu sakshyam parayunju.amme ente shareerikavum manasikavumaya Ella anarogyangalum illathaki tharunnathinu njan angek nanni parayunnu 🙏🏻

  • @sreelekshmisnair173
    @sreelekshmisnair173 2 місяці тому +1

    Amme mathave ene ammayude prathyaksheekaranathinte sakshiyakaname,ente niyogagal ellam ammayude munpil samarpikunu

  • @JayasreeKumariC
    @JayasreeKumariC 2 місяці тому +1

    Mathave.endamakanu.vivaham.nadathename.amen❤❤❤❤

  • @jinujohnson6343
    @jinujohnson6343 2 місяці тому +25

    അമ്മേ എന്റെ മോളുടെ ചെവി വേദന സുഖപ്പെടുത്തണേ, ഇന്നലെ അവൾ ചെവി വേദന കൊണ്ട് കരഞ്ഞത് അമ്മ കണ്ടില്ലേ 😭 അമ്മ അവളെ സുഖപ്പെടുത്തണേ, മൂത്ത കുട്ടിയുടെ EEG സുഖപ്പെടുത്തണേ, രണ്ട് പേരുടേം പനിയും ജലദോഷവും സുഖപ്പെടുത്തണേ 🙏🙏

  • @KripaMar
    @KripaMar 2 місяці тому

    മാതാവ് ശ്രീ കുട്ടി യുടെ തലയുടെ വേദന മറ്റി കൊടുക്കണമേ🙏

  • @valsammamathew9876
    @valsammamathew9876 2 місяці тому +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 2 місяці тому

    അമ്മ മാതാവേ എന്റെ ഉദര രോഗം മാറ്റിത്തരാൻ ഈശോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 2 місяці тому +5

    അമ്മേ എനിക്കും ഇതുപോലെ എൻ്റെ ഭർത്താവിൻ്റെ കൂടെ വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ🙏

  • @imeldaarmiya9066
    @imeldaarmiya9066 2 місяці тому

    അമ്മേ... എന്നെ സാക്ഷി ആക്കണമേ... അൾത്താരയിൽ നിന്നു സാക്ഷ്യo പറയാൻ ഒരവസരo തരണമേ 🙏🙏

  • @lathasudhakaran2340
    @lathasudhakaran2340 2 місяці тому +4

    Ente sangadangal mattename amme.

  • @sudhasurendran9783
    @sudhasurendran9783 2 місяці тому +2

    Amme mathave eshoye avidenu enne elima peduthaname aamen

  • @sindhurajeesh7465
    @sindhurajeesh7465 2 місяці тому +6

    Ente mathave

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 2 місяці тому +1

    Esuappa nandhi Amen Hallelujah sreeude marriage fix cheyyathinal nandhi sugikku oru kunju

  • @cicilywilson5459
    @cicilywilson5459 2 місяці тому +17

    ഈ ലോകത്തിൽ എൻറെ അമ്മയോടും എൻറെ യേശു പിതാവിനോടും കൂട്ടുകൂടുന്ന എല്ലാ മക്കളോടും കൂടെ ഞാനുമുണ്ട് യേശു സാന്നിധ്യത്തിന് നന്ദി അപ്പാ

    • @magykbabu2680
      @magykbabu2680 2 місяці тому

      Amme mathave ennike puthiya work nanayicheyanum sadikaname

  • @rajitharajitha1100
    @rajitharajitha1100 2 місяці тому +2

    ഏട്ടന്റെ പല്ലു വേദന മാറ്റിത്തരണമേ

  • @renukadevi7765
    @renukadevi7765 2 місяці тому +2

    മാതാവേ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ 🙏എന്തെങ്കിലും ഒരു അടയാളം എനിക്കു കാണിച്ചു തരണേ 🙏

  • @manjudileep4722
    @manjudileep4722 2 місяці тому

    ഇശോക്കും മാതാവിനും കോടാനുകോടി നന്ദി മാതാവേ 🙏🏻🙏🏻🙏🏻❤

  • @AiswaryaAkshay-og4zq
    @AiswaryaAkshay-og4zq 2 місяці тому +1

    Njn aduth thanne kreupasqnathil vannu 100 mezhukuthiri kathicholame

  • @mahilas180
    @mahilas180 2 місяці тому +1

    Anne mathave ebtey koidappirappinu ella rogangalum mattitharaname entey kunjine ooornaaroghyathodeyum deeekkayasodeum thirichutharaname entey nakkale kathukollename amen nanni matfave anen

  • @ajithaaroy5162
    @ajithaaroy5162 2 місяці тому +3

    അമ്മ മാതാവേ ....ഇന്ന് എന്റെ Birthday ആണ് ... ഒരു വർഷം കാലം ദൈവം നടത്തിയാ അനുഗ്രഹത്തെ ഓർത്ത് സ്തുതിക്കുന്നു ....തുടർന്നു വരുന്ന ഒരു വർഷകാലം നിന്റെ നന്മകളാലും ഐശ്വര്യങ്ങളാലും നിറയക്കണമേയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому +13

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 2 місяці тому +1

    Amma mathavee agrahikunna sandoshaa jeevitham njngalkk theranamee mathave 🙏🙏🙏 Amma mathavee padikunna karyangall marannuu pokuna avastha matti threname mathave ammayude karangalal thalachorine shakthipeduthaname mathaveee 🙏🙏🙏🙏 amma mathavee ennum mudangathee ishtathode viswasathodee Bible vayikanum prarthikanum sakshyam kelkuvann okkee enee anugrahikanamee mathaveee 🙏🙏🙏 ellavareyum ennal avunathupole sahayikanum avrkk vendii prarthikunnum okkee enee anugrahikanamee mathaveee 🙏🙏🙏 amma mathave nursing coarse eduthth thettay therumanam aypokan edaveruthalee mathavee 🙏🙏🙏 eshuvinte vachanathinte vazhiyiloode sancharikann ennik anugraham undakanme mathave 🙏🙏🙏 jeevithathil oruu avasthayilum thalarnnu pokann edavaruthalee mathavee 🙏🙏🙏 amma mathave eshuvee jeevithathil oruu avasthayilum thalarnnuu pokuvan edaveruthalee mathavee 🙏🙏 Amma mathavee kaliyakalill ninnum kuttapeduthalill ninnum ozhuvakaliill ninnum vanchanayill ninnum ottapedthalill ninnokkee mochipikanamee mathavee 🙏🙏 amma mathavee kaliyakunavarkum ottapedthunavarkk okkee amma mathave jeevitham kond utharam kodukann sadichutharename mathavee 🙏🙏🙏🙏 amma mathavee ammayude anugrahangal adayalangalakkii tharename mathavee 🙏🙏🙏 jeevithathile oroo karyangal cheyanulla madiyum hardwork cheyann oninum patathe avastha okkee mattii tharename mathavee 🙏🙏🙏 amma mathave admission vaykunathh Matti tharenamee mathavee amma mathav anugrahich banglore pokuvann orungunnu pradisandikalil ilathee Amma mathavee eshuvee koode undakanme mathave 🙏🙏🙏 Amma mathavee ente swabavathilee thetukkall okke mattii tharename mathavee achadakathodulaa jeevitham nayikuvann ennee anugrahikaname mathavee pettan undavunna deshyam vashii tension sangadam avunathokk Amma mathave anugrahich Matti tharenamee mathavee 🙏🙏🙏🙏 Amma mathavee papayude deshyam vashii vishwasa koravv elathinumm ethirpp mindand nikunathh okkee mattii tharename mathavee 🙏🙏🙏🙏 Amma mathavee njngalude bavanathill Amma mathav varename kudumbathile samadanathinay prarthikunnu maathave eshuve 🙏🙏🙏 mudii kozhiyunna avastha Matti nalla mudii thann anugrahikanamee eshuvee 🙏 🙏 🙏 mathavee ammayude oru Sakshi akki mattenamee mathavee 🙏🙏🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 2 місяці тому +6

    അമ്മേ എത്ര സഹനം ഉണ്ടായാലും എന്റെ മാതാവിനെ ഈശോയെ വിട്ട് പോകുവാൻ എന്നെ അനുവദിക്കരുതേ.. കൂടുതൽ അടുക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 2 місяці тому

      എന്നെയും അമ്മേ 🙏🙏

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas 2 місяці тому

    എന്റെ അമ്മേ എന്റെ മമ്മിയുടെ കാലിലെ പൊട്ടിപഴുക്കുന്ന അസുഖം മാറ്റി കിട്ടാൻ സഹായിക്കണേ അമ്മേ

  • @sanithabenny4004
    @sanithabenny4004 2 місяці тому +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി പഠിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ക്ലാസിന് ശ്രദ്ധിക്കുവാൻ ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 місяці тому +2

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @johnkoshy5372
    @johnkoshy5372 Місяць тому +1

    Kreupasanam mathave thanks for all blessings given to me today. Jesus thanks for all blessings given to me today. Help me to present a testimony before 10/9/24

  • @stephenbinu1528
    @stephenbinu1528 2 місяці тому +8

    ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @lintoncl8989
    @lintoncl8989 2 місяці тому +1

    അമ്മേ കൃപാസനം അമ്മേ മാതാവേ ഈ മകന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏ഈ SISTER നെയും BROTHER നെയുന്ന അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @anjalihari1483
    @anjalihari1483 2 місяці тому +2

    Amme mathave ella makkaleyum ammude melankikond pothinju sookshikaname🙏🏻🙏🏻🙏🏻🙏🏻

  • @RevathyCR-p1t
    @RevathyCR-p1t 2 місяці тому +1

    Amen

  • @salviyaseona04
    @salviyaseona04 2 місяці тому +3

    കൃപാസനം അമ്മേ ഓഗസ്റ്റ് 20നു വരുന്ന OET റിസൾട്ട്‌ UK സ്കോർ നൽകി പാസ്സ് ആക്കി തരണമേ. അമ്മയുടെ പ്രതിഷേകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @ahalyaaniyankunju2059
    @ahalyaaniyankunju2059 2 місяці тому

    മാതാവേ എനിക്കും ഇതുപോലെ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണേ.

  • @shijuphilip5672
    @shijuphilip5672 2 місяці тому +1

    Amma. mathave ente pallinte vedana matti kittuvan puthran thamburanod apekshikkaname

  • @Binda199
    @Binda199 2 місяці тому +1

    Jibin bibin lijo shajan surya bro mrg sheriavane

  • @sobhanachandran857
    @sobhanachandran857 2 місяці тому +1

    Amme mathave ulser matty tharane

  • @samantathomas3802
    @samantathomas3802 2 місяці тому +1

    അമ്മേ മാതാവേ അടുത്ത വർഷം ഒക്ടോബർ മാസം മാതാവിനെ കൊണ്ടുവരാൻ ഉള്ള ഭാഗ്യം എന്റെ കുടുംബത്തിന് അമ്മക് ഇഷ്ട്ടം ഉണ്ടെഗിൽ കിട്ടണമെ. യൂണിറ്റിൽ നറുക്ക് എടുക്കുമ്പോൾ കിട്ടണമേ 🙏🏾എന്റെ വീട്ടിൽ വരണമേ amme🥹🥹🥹😭😭

  • @AiswaryaAkshay-og4zq
    @AiswaryaAkshay-og4zq 2 місяці тому +1

    Inn vaikunnerathinullil thanne oru albutham pravarthikkane

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas 2 місяці тому

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സഹായിക്കണേ

  • @OmanaBabu-kw1ey
    @OmanaBabu-kw1ey 2 місяці тому +1

    Praise the lord

  • @anjalykajayan3152
    @anjalykajayan3152 2 місяці тому +1

    Amme..nanni..🙏❤Yesuve..nanni..🙏❤..Ithpole enikum sakshyam parayan anugrahikkaname..enne abhishekam cheyyaname🙏🙏

  • @SomiShibun
    @SomiShibun Місяць тому

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @KumaranBathery
    @KumaranBathery 2 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ..
    ഞാൻ ഒരു പൈസയുടെ ആവശ്യം അമ്മയോട് സാധിച്ചു തരേണമെ പ്രാർത്ഥിച്ചിരുന്നു.
    അതിന്റെ ഫലമായി എനിക്ക് ക്യാഷ് ശരിയായിട്ടുണ്ട് ,ചെറിയൊരു വിഷമം ,ഭാര്യയുടെ താലി കെട്ടിയ ചെയിൻ പണയം വെച്ചാണ് കിട്ടിയെങ്കിലും അഭത് സന്തോഷത്തോടെ തന്നതിൽ , അങ്ങനെ മാതാവ് തോന്നിച്ച തായി രിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
    മാതാവെ നന്ദി, നന്ദി, നന്ദി..

  • @vinithavasu435
    @vinithavasu435 2 місяці тому +1

    Amma mathavae ennaem kreupasana thintae sakshi aki uyarthanae. Kudumbathae kunjugalaem E lokam motham. Katholanae.

  • @subru622
    @subru622 2 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മകളുടെ ഫീസ് അടയ്ക്കുവാനായി 46000 രൂപ മാതാവേ അവിടുത്തെ മദ്ധ്യസ്ഥതയിൽ സഫലമാക്കി തരേണമേ🙏🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 місяці тому

    ആദ്യമേ തന്നെ ഈ സഹോദരിക്ക് തന്റെ സ്വന്തം സഹോദരനോടുള്ള സ്നേഹത്തിന് അഭിനന്ദനങ്ങൾ..... അമ്മ മാതാവിലുള്ള ഈ മോളുടെ വിശ്വാസം ഒരുപാട് വലുതാണ്..... അത്ഭുത രോഗസൗഖ്യം നൽകിയ അമ്മയ്ക്ക്.... കോടാനുകോടി നന്ദി അർപ്പിക്കുന്നു.......

  • @shijivarghese8475
    @shijivarghese8475 2 місяці тому +2

    അമ്മേ എന്റെ മകന് ദൈവവിശ്വാസം ദൈവഭയം ഒക്കെ ഉള്ള നല്ല ഒരു പെങ്കൊച്ചിനെ ജീവിതപങ്കാളിയായി വേഗം തന്നെ കാണിച്ചു തരുകയും മോൻ അടുത്ത ലീവിന് വരുമ്പോഴേക്കുംതടസങ്ങൾ കൂടാതെ നല്ല ഒരു കുടുംബജീവിതം അമ്മ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏അവന്റ പെങ്ങൾ സ്വന്തം ഇഷ്ടത്തിനു സ്വന്തം ആയി വിവാഹം കഴിച്ചത് ആണ് അത് എന്റെ മകന് തടസ്സം ആകാതെ അമ്മ നല്ല ഒരു വിവാഹം നടത്തി കൊടുകേണമേ നല്ലത് പോലെ കുടുംബം നോക്കുന്ന മോൻ ആണ് അമ്മ മോനെ അനുഗ്രഹിക്കേണമേ എന്റെ മോൾ ചെയ്ത തെറ്റ്എന്റെ മകന് തടസ്സം ആകരുതേ അവൾ സൗദിയിൽ നേഴ്‌സ് ആണ് അവളോട് ഷെമിക്കേണമേ അമ്മേ 🙏🙏🙏

  • @lathasudhakaran2340
    @lathasudhakaran2340 2 місяці тому +4

    Amme matave karunayayirikkensme. Amen

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im 2 місяці тому +1

    Amma madave ente prarthana kelkkaname enne ninnil ninnum akattaruthe 😢

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +4

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @sheenasatheesan7138
    @sheenasatheesan7138 2 місяці тому +1

    Amme എന്റെ ഭർത്താവിന്റെ മനസാന്തരത്തിന്റെ ഒരു അടയാളം അമ്മ കാണിച്ചു തരണേ.

  • @evelincelin9791
    @evelincelin9791 2 місяці тому +1

    ❤❤❤❤❤❤ഞങ്ങളുടെ പരിശുദ്ധ തിരിക്കുടുംബമേ....❤❤❤❤ആമേൻ... ആവേ മരിയ❤❤❤❤TOTUS TUUS ആമേൻ🔥🕊️🌼👑✝️💎💗🥳🥳❤️🦅

  • @sheethaljelty9278
    @sheethaljelty9278 2 місяці тому +1

    Ammee njn veendum pass aayiii❤

  • @FoRYoU-cn4zz
    @FoRYoU-cn4zz 2 місяці тому +4

    അവനാകട്ടെ, ലോകസ്ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
    1 പത്രോസ് 1 : 20

  • @ashlyantony307
    @ashlyantony307 2 місяці тому

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ കൃപ തന്നതിന് നന്ദി
    മാതാവേ എൻറ PCOD എന്ന രോഗം മാറ്റി തരണമേ

  • @muraleedharannair9056
    @muraleedharannair9056 2 місяці тому +2

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ഉടമ്പടി എടുത്തവർ എടു ക്കാൻ ആഗ്രഹം ഉള്ളവരെ ജോ ലി വീട് മക്കൾ ഇല്ലാത്തവർ കടം ഉള്ളവരെ സമർപ്പിക്കുന്നു പരിശു ദ്ധത്മാവിന്റെ കൃപ ഞങ്ങൾക്ക് എപ്പോഴും നൽകേണമേ പൈശാ ചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ 🙏

  • @limmynelson5311
    @limmynelson5311 2 місяці тому

    Amme enneyum sweekarikaname... ammayude sakshiyaki uyarthaname 🙏🙏🙏❤️♥️❤️♥️❤️♥️

  • @Joncy-i4y
    @Joncy-i4y 2 місяці тому +1

    🙏🙏🙏🙏🙏🙏 എന്റെ കൃപാ സാനം മാതാവേ എന്റെ ചെച്ചിയും കുഞ്ഞും ദുബായിൽ 🙏🙏🙏 ചിക്കൻ ബോക്കസ് കാരണം🙏🙏🙏വേദന അനുഭവ പെടുക്കായാണ്🙏🙏🙏🙏🙏 മാതാവേ എന്റെ ചെച്ചിക്ക് കാടാഭാരം ങ്ങൾ ഉണ്ട് പക്ഷെ ജോലിക്ക് പൊക്കാൻ കഴിയുന്നില്ല🙏🙏🙏🙏 മാതാവേ ചെട്ടൻ മാത്രം ഉള്ള ഒരു ആശ്രയം മാതാവേ പ്രശ്നം കാരണം ചെട്ടന് ജോലിക്ക് പോക്കാൻ കഴിയുന്നില്ല മാതാവേ🙏🙏🙏🙏🙏🙏🙏 അപേഷിക്കുക്കായാണ ചെച്ചി യുടെ യും കുഞ്ഞിന്റെ യും ചിക്കൻ ബോക്കസ് ഇന്ന് രാത്രി ആക്കുന്നതിന് മൂൻപ്‌ മാറ്റണെ 🙏🙏🙏. ഇനിയും വിളിക്കു ബോൾ കുറവ് ഉണ്ടെന്ന് കേൾക്കണെ🙏🙏🙏🙏🌹🌹👏👏👏👏👏👏

  • @deepajibi3474
    @deepajibi3474 2 місяці тому +1

    Amma mathave etrayum sakthamaya viswasathodeyulla sakshyam kelkkanulla bhagyam nalkiyathinu nanni parayunnu amme

  • @Vyshnav-b5b
    @Vyshnav-b5b Місяць тому

    അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏

  • @saranyadev2583
    @saranyadev2583 2 місяці тому +2

    Amme maathavee, enikk samadhanamayi areyum pedikkathe ammayeyum ishoyeyum aradhikkanum prarthikkanum ulla kreupayum abhishekam nirakkaname 🙏🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 2 місяці тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം അമ്മ ഇടപെട്ട് ഒരുക്കിത്തരേണമേ സഞ്ചാരി മാതാവേ🙏🙏.

  • @Kapildev-h1y
    @Kapildev-h1y 2 місяці тому +3

    Amma 🙏 🙏 🙏 Amen 🙏 🙏

  • @Aleyammajoshi
    @Aleyammajoshi 2 місяці тому

    പരി. അമ്മേ, ഈശോ, വന്നതു സകല മക്കൾക്കും ജീവൻ നൽകാനും, അതു സ്‌മൃത്തമകാനുമായിട്ടാണ്. ഈശോയെ മഹത്വം. ആ ഈശോ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രേകാശിക്കുന്നു. അതിനെ കീഴ് പെടുത്താൻ ഇരുളിന് കഴിഞ്ഞില്ല. അമ്മേ ഈ വചനം ഞങ്ങൾ എല്ലാവരോടും കൂടെ എന്നും വഴി നടത്തട്ടെ. ഈശോ ഹല്ലേലുയ. 🙏🙏🙏. അമ്മേ നന്ദി. 🙏.

  • @lissyjoseph9630
    @lissyjoseph9630 2 місяці тому

    അമ്മേ മാതാവേ മുല്ലപ്പെരിയാര്‍ അണക്കെട്ട് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു, Ave Maria