രാധമ്മ പറയുന്നത് തകർന്ന കുടുംബം രക്ഷപ്പെട്ടതിനെപ്പറ്റിയും ഉടമ്പടി ആരാധനയിൽ തത്സമയം ലഭിച്ച രോഗസൗഖ്യം.

Поділитися
Вставка
  • Опубліковано 10 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 319

  • @anoopathira9527
    @anoopathira9527 Місяць тому +41

    അമ്മേ മാതാവേ കടബാദ്ധ്യതയെല്ലാം തീർക്കുവാൻ ഒരു മാർഗ്ഗം കാണിച്ചുതരണമേ ആമേൻ🙏🙏🙏🙏🙏

  • @angelsibi8973
    @angelsibi8973 Місяць тому +45

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.

  • @anumariyamanuel2967
    @anumariyamanuel2967 27 днів тому

    അമ്മേ മാതാവേ ചേച്ചിയെയും കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @jessinsamuel6142
    @jessinsamuel6142 Місяць тому +29

    അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @sheebababu9880
    @sheebababu9880 26 днів тому

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരസാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏🥰

  • @bijusalappy8048
    @bijusalappy8048 21 день тому

    എന്റെ മാതാവേ ഇ ലോകത്തേ രക്ഷിക്കണമേ 🙏🙏🙏🙏ആമേൻ

  • @riyareji715
    @riyareji715 21 день тому

    എന്റെ ഈശോയെ, എന്റെ ആമ്മ മാതാവേ ഈ അമ്മയെ പോലെ
    ബൈബിൾ വായിക്കുവാനും അതുവഴി ഈശോയോടും അമ്മ മാതാവിനോടും അടുത്ത് ജീവിക്കുംവാനും സാധിക്കണമേ...❤❤❤

  • @Sajan-hh5xb
    @Sajan-hh5xb 27 днів тому

    കണ്ണ് തുറപ്പിച്ച ഒരു സാക്ഷ്യ o ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ മഹത്വം ആവേ മരിയ🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 Місяць тому +25

    എൻറെ കൃപാസന മാതാവേ നാളത്തെ ഇൻറർവ്യൂ എൻറെ മകന് അമ്മ വിജയം കൊടുക്കേണമേ ജോലിയില്ലാത്ത എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ

    • @sheebas7733
      @sheebas7733 Місяць тому

      പരിശുദ്ധ അമ്മ മാതാവ് സഹായിക്കും

    • @jackandjillkidsshow2854
      @jackandjillkidsshow2854 26 днів тому

      🙏🙏🙏🙏🎈

  • @sarasann65
    @sarasann65 Місяць тому +23

    അമ്മ മാതാവെ എൻ്റെ ശാരീരികമായ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗഹിക്കണമേ

  • @bindud3715
    @bindud3715 5 днів тому

    അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേ ണമേ ഇത്തരം ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ അകറ്റി നിർത്തേ ണമേ നികോളാസ് മോണിക്ക മേരിക്കു നിത്യ ശാന്തി നൽകേ ണമേ ഹെലൻ ജാക്വലിൻ മഞ്ജുള ജാനറ്റ് രമ്യ വിനു ജോസ് ആന്റണി ഫാദർ പ്രസന്ന സമർപ്പിക്കുന്നു 🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Місяць тому +18

    അമ്മേ ഈ മാസം 30 ന് മുൻപ് എന്റെ കട ബാധ്യത മാറ്റി എന്നെ സാക്ഷി പറയാൻ അമ്മ ഒരു അവസരംഉണ്ടാക്കി തരണമേ അമ്മേ🙏🙏🙏🙏

  • @hindi3617
    @hindi3617 Місяць тому

    മാതാവേ എന്റെ എല്ലാം ഏൽപ്പിക്കുന്നു മാതാവ് nokkikkolane 🙏

  • @manikandanmr1325
    @manikandanmr1325 Місяць тому

    ഈശോ നൽകിയ എല്ലാ അനുഗ്രഹകൾക്കും കൃപകൾക്കും നന്ദി

  • @ReneeshaBiju
    @ReneeshaBiju Місяць тому +34

    അമ്മ മാതാവേ ഏലം കൃഷി അഴുകി പോകാതെ നല്ല വിളവ് തന്ന് കടബാധ്യത മാറ്റി അമ്മയുടെ സാക്ഷിയായി മാറ്റണമേ🙏🙏🙏🙏

    • @helnajustin990
      @helnajustin990 Місяць тому

      Isaiah 45.2,3

    • @smartgod8121
      @smartgod8121 Місяць тому

      Amen

    • @magykbabu2680
      @magykbabu2680 27 днів тому

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content ennu approve akki tharaname

  • @bindud3715
    @bindud3715 5 днів тому

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ എജിയിലെ ഉദ്യോഗസ്ഥർ സമർപ്പിക്കുന്നു പരിശുദ്ധത്മാവിന്റെ കൃപയും ഫലങ്ങളും ഞങ്ങൾക്ക് നൽകേണമേ ഇനിയും വേദനിക്കുന്ന ഒത്തിരി മക്കളെ ഈശോക്കും അമ്മയ്ക്കും നൽ കാൻ എന്നെ അനുഗ്രഹിക്കേ ണമേ 🙏

  • @kongoted
    @kongoted Місяць тому +91

    “എന്നെ കാണാൻ വരേഡാ ഈശോയെയും കൃപാസനം മാതാവിനെയും കാണാൻ പോയാമതി” ഹിദുമത വിശ്‌വൃസിയായ ഈ അമ്മ പരിശുദ്ദാത്മാവിൻറ്റെ നിറവിലാണ് സാക്ഷൃം പറയുന്നത്. ഒരു ക്രിസ്തൃനായായ എനിക്കു പോലും സഘല്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ് മാതാവ് ഈ അമ്മയെ കൊഡുപോയിരിക്കുന്നത് 🙏🙏🙏

  • @remyajmariya
    @remyajmariya Місяць тому +27

    എന്നെ കൈവിടല്ലേ. എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് ജോലിക്ക് പോയി വരാൻ പറ്റുന്ന doorathil ട്രാൻസ്ഫർ ആക്കണേ 😭😭

    • @smartgod8121
      @smartgod8121 Місяць тому

      Ammea maathaavea evare sahaayikkeanamea

    • @magykbabu2680
      @magykbabu2680 27 днів тому

      Amme mathave njagalude page rank cheythu tharaname mathave albutham pravarthikaname

    • @linasmathew
      @linasmathew 20 днів тому

      അമ്മേ മാതാവേ കനിയണമെ 🙏🙏🙏🙏

  • @tessj265
    @tessj265 26 днів тому

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому +12

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @arunjoypallithara8541
    @arunjoypallithara8541 23 дні тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @maryvimala5200
    @maryvimala5200 Місяць тому +11

    എന്റെ പരിശുദ്ധഅമ്മയേക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മ. അത്രയും വലിയ അനുഗ്രഹമാണ് എനിക്കും എന്റെ കുടുംബത്തിനും നൽകുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThresiJames
    @ThresiJames Місяць тому +8

    അമ്മേ, നിൻ്റെ കൃപയാൽ എൻ്റെ കുടുംബം ഞങ്ങളുടെ ജീവിതകാലം മുഴുവൻ സാക്ഷ്യപ്പെടുത്തും

  • @user-vd2gv3dr1j
    @user-vd2gv3dr1j 21 день тому

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚 ente amme ente makkale kaividalle amme 🌹🌹🌹🌹🌹

  • @sarithasaritha649
    @sarithasaritha649 Місяць тому +14

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @magykbabu2680
      @magykbabu2680 27 днів тому

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content approve akki tharaname

  • @sindhu7472
    @sindhu7472 29 днів тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @shelbybabu2919
    @shelbybabu2919 Місяць тому

    കൃപാസനമാതാവേ കനിയേണമേ

  • @simisreee7451
    @simisreee7451 29 днів тому

    അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏 എന്റെ brothernte മദ്യപാനം മാറ്റ് തരണേ മാതാവ് എന്റെ കുടുംബത്തിലെ വിഷമങ്ങലും സങ്കടങ്ങലും എല്ലാം മാറ്റ് തരണേ 🙏 കുടുംബത്ത് അനുഗ്രഹിക്കണേ 🙏

  • @shinujennis6191
    @shinujennis6191 Місяць тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @aneeshaanimon8806
    @aneeshaanimon8806 Місяць тому +1

    Aave mariaaaaaaaaaa🙏🙏🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f 29 днів тому

    അമ്മ മാതാവേ എന്നെ കൈവിടല്ലേ കൂടെയുണ്ടാകണേ 🙏

  • @Helnabenny-s8f
    @Helnabenny-s8f 23 дні тому

    ഈശോയെ മാതാവേ സെപ്റ്റംബർ 2024 എട്ടാം തീയതി അമ്മേ മാതാവേ ഈശോയെ ഡിസംബർ 30 2024 ഈ ഈ ഡേറ്റ് കളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരു ഹൃദയത്തോട് ചേർത്ത് ഞാൻ കാഴ്ചവയ്ക്കുന്നു അമ്മേ എല്ലാ സങ്കടങ്ങളും അമ്മയ്ക്ക് ഈശോയ്ക്ക് കാഴ്ചവയ്ക്കുന്നു അനുഗ്രഹിക്കണമേ എന്റെ എല്ലാം നിയോഗങ്ങളും പ്രാർത്ഥനകളും കേട്ട് ഉത്തരം തരണമേ 😢

  • @NishaMani-bk8gv
    @NishaMani-bk8gv 24 дні тому

    അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം സെപ്റ്റംബർ 7 നു മുൻപ് എന്റെ പണയം മുഴുവനും എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ യേശു അപ്പാ 🙏🙏🙏

  • @andrianoronha2679
    @andrianoronha2679 28 днів тому

    അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി തരണമേ.

  • @SheejammaJose
    @SheejammaJose 25 днів тому

    അമ്മേ എന്റെ മക്കളുടെ വിവാഹം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @ami_01._
    @ami_01._ Місяць тому

    Eshoye nanji Eshoye susthuthi Eshoye mahathuvam 🙏🏼 ❤

  • @aniljanardhanan2078
    @aniljanardhanan2078 Місяць тому

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് സ്വന്തമായിട്ട് വീട് വില്ല സ്വന്തമായിട്ട് സ്ഥലമില്ല പരിശുദ്ധ അമ്മ ഞങ്ങൾക്കതിൽ രണ്ടും തന്ന് എന്നെ അനുഗ്രഹിക്കണമേ മാതാവേ

  • @anumariyamanuel2967
    @anumariyamanuel2967 27 днів тому

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @Avemariya07
    @Avemariya07 23 дні тому

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @ASHITHATHOMAS-g8h
    @ASHITHATHOMAS-g8h 23 дні тому

    ദൈവ സ്നേഹവും ദൈവ അനുഗ്രഹവും ഉള്ള അമ്മ യുടെ ശുദ്ധഹൃദയത്തോടെ യുള്ള മനോഹരമായ സാക്ഷ്യം❤🙏🙏🙏

  • @ParasparaSneham
    @ParasparaSneham 29 днів тому

    Praise the Lord 🎉hallelujah 🎉Ave Maria ❤❤

  • @sreekumar7508
    @sreekumar7508 Місяць тому +1

    Amen 🙏🏻

  • @alinababy9247
    @alinababy9247 13 днів тому

    🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻

  • @sijijohnjohn2340
    @sijijohnjohn2340 Місяць тому

    അമ്മേ മാതാവേ

  • @user-nc4pz8jt9i
    @user-nc4pz8jt9i Місяць тому +6

    അമ്മേ മാതാവേ ഈ അമ്മയ്ക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യും സ്തുതി യും അർപ്പിക്കുന്നു

  • @anjalyvarghese5365
    @anjalyvarghese5365 29 днів тому

    Ammmeaa mathaveaa❤️

  • @jsdealbeth
    @jsdealbeth 28 днів тому

    ആമേൻ ആമേൻ ആമേൻ

  • @valsashaji3207
    @valsashaji3207 29 днів тому

    മാതാവേ എന്റെ പൈസ സഹോദരൻ തിരിച്ചു തരേണമേ എനെപറ്റിക്കാൻ ഇടവരുത്തരുതേ

  • @AlexPonnu
    @AlexPonnu Місяць тому +1

    Amen

  • @jessyjohnson4677
    @jessyjohnson4677 Місяць тому

    മാതാവേ എന്റെ സഹോദരന്റെ മധ്യപാനം അമ്മയ്ക്ക് ഇഷ്ടം ആണ് എങ്കിൽ മാറ്റിതരണ മേ

  • @Aforadventurer.9245
    @Aforadventurer.9245 Місяць тому +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് govt ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏

    • @deepeshminnu6388
      @deepeshminnu6388 Місяць тому

      അമ്മ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... ആമേൻ.. 🙏🙏🙏

  • @ajithmani2285
    @ajithmani2285 Місяць тому

    ദൈവമേ എനിക്ക് കൃപധാരണമേ

  • @mariammaluka403
    @mariammaluka403 Місяць тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @rezinsoichen1385
    @rezinsoichen1385 25 днів тому

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @swathy5687
    @swathy5687 Місяць тому +10

    അമ്മേ മാതാവേ,ഇന്ന് 11 ആയി ഇനി ആഗെ 4 ദിവസങ്ങൾ ഉള്ളൂ. അതിനുള്ളിൽ എനിക്ക് വിസക്ക് വെക്കാൻ സാധിക്കണേ അമ്മേ 🥹വിദേശപഠനം വെറും സ്വപ്നം കാണാൻ മാത്രമുള്ള യോഗ്യതയെ എനിക്കുണ്ടാർന്നുള്ളു. ആ എന്നെ ഇത്രത്തോളം എത്തിച്ചത് മാതാവിന്റെ grace ഒന്നുകൊണ്ടുമാത്രേം ആണ്. ഇപ്പോ cas കിട്ടിട്ട് 1 ആരാ മാസമായി എന്നിട്ടും എനിക്കിതുവരെ വിസക്ക് വെക്കാൻ പറ്റിയില്ല.ഒരുപാടു പേരോട് സാമ്പത്തിക സഹായം ചോദിച്ചു ആരും തന്നെ സഹായിക്കാൻ ഇല്ല അമ്മേ. ഇനി അമ്മ മത്രേം ആഞ്ഞു ന്റെ ആശ്രയം. കൈവിടലെ അമ്മേ. എനിക്കൊരു വഴി കാണിച്ചു തെരനെ 🥹🙏പോകൻ സാധിച്ചില്ല എന്നാണെങ്കിൽ വലിയൊരു കടക്കണിയിലേക്ക് ആയിപോഗും ഞാൻ. ഉള്ളതെല്ലാം വിറ്റും പണയം വെച്ചിട്ടാണ് യൂണിവേഴ്സിറ്റി ഫീസ് എല്ലാം അടച്ചത്.എന്റെ മുന്നിൽ എനിക്ക് ആത്മഹത്യാ മാത്രെമേ ഉള്ളൂ അമ്മേ. കൈവിടല്ലേ 🥹🥹

    • @daisythomas7567
      @daisythomas7567 Місяць тому +2

      Kunje ninne amma sahayikkum. Athmahathya ettavum valiya papam aanu. Athine patti chindikkaruthu. Daivathinu ninne pattiyulla padhathi nadakkan prarthikkam🙏

    • @ReetaAneeta
      @ReetaAneeta Місяць тому +1

      amma thakka samayth idapedum

    • @swathy5687
      @swathy5687 Місяць тому

      @@daisythomas7567 paisa kitty chechiii🥹mathavuu enne kaivittillaa🥹🙏

    • @swathy5687
      @swathy5687 Місяць тому +3

      @@ReetaAneeta ellam seriyayii🥹🙏

  • @NishaMani-bk8gv
    @NishaMani-bk8gv 24 дні тому

    അമ്മ മാതാവേ എന്റെ utrusile fibhroid amma പൂർണമായും സൗഖ്യമാക്കണേ 🙏🙏🙏

  • @smithadileep980
    @smithadileep980 Місяць тому

    Mathave therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuniXavier
    @SuniXavier 27 днів тому

    അമ്മേമാതാവേ നാളേ എന്റെ മകന്റെ കാർ ടെസ്റ്റ് ആണ് അമ്മ അവനെ പാസാക്കി തരേണമ🙏🏾🙏🏾🙏🏾

  • @elsammakuriakose9990
    @elsammakuriakose9990 Місяць тому +3

    മാതാവേ അമ്മേ എന്റെ കുര്യാച്ചന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണം എന്ന് അപേക്ഷിക്കുന്നു 🙏🙏 അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹

  • @SherlyRajan-t4u
    @SherlyRajan-t4u Місяць тому +4

    എന്റെ അമ്മേ ഈ തകർച്ചയിൽ നിന്നും രക്ഷിച്ചു മകന്റെ ഡിപ്രേഷന് ട്രീറ്റ്മെന്റ് എടുക്കണമെന്ന ബോധ്യം നൽകി സമാധാനം ആയി ചികിത്സക്ക് അമ്മ കൊണ്ട് പോയി പൂർണ്ണ സൗഖ്യം നൽകി എന്റെ കുടുംബത്തെ രക്ഷികണേ അമ്മേ. മൂത്ത മകന്റെ ടിക്കൻ പട്ടം ഏറ്റവും സമാധാനം ആയി നടത്തി തരണേ അമ്മേ

  • @MayaDevi-ed8zz
    @MayaDevi-ed8zz 29 днів тому

    അമ്മേ എല്ലാ സങ്കടം മാറ്റിതരണേ

  • @bindu7374
    @bindu7374 26 днів тому

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 27 днів тому

    🙏🙏🙏🙏🙏🙏ആമേൻ

  • @manuthomas3927
    @manuthomas3927 Місяць тому

    Papeyaya ente mel karunayarikaname Amma mathave

  • @jobymathew6933
    @jobymathew6933 Місяць тому +3

    മുല്ലപ്പെരിയാറി ന്റെ കാര്യത്തിൽ ജനങ്ങൾ ഒന്നിച്ചു നിൽക്കാനും. ഒരു പരിഹാരം ഉടനെ കാണാനും അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 Місяць тому

    മാതാവേ നിൻ്റെ കൂടെ നിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @radhadivakaran2704
    @radhadivakaran2704 28 днів тому

    അമ്മേ മാതാവേ ഈ സഹോദരി മകനു വേണ്ടി ഉടമ്പടിയെടുത്തിട്ടുണ്ട്. എനിക്കും ഇതുപോലെ മാതാവിൻ്റെ മുൻപിൽ സാക്ഷ്യം പറയാൻ കൃപ തരണേ

  • @manuthomas3927
    @manuthomas3927 Місяць тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @alinababy9247
    @alinababy9247 13 днів тому

    Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊

  • @donellpeter5035
    @donellpeter5035 Місяць тому

    Nanni Amme❤❤❤ella nanmakalum nanni ❤❤❤Amme,ellaypozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷ella vidha aapathukalil ninnum njangale ellavareyum eppozhum kathukollaname 🕯🕯🕯💐💐💐❤️❤️❤️

  • @sudheeshkumar2390
    @sudheeshkumar2390 Місяць тому

    ആമേൻ.

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 28 днів тому

    അമ്മേ മാതാവേ എന്റെ അനുമോൾക്ക് നല്ലൊരു കെയർ ഹോമിൽ സന്തോഷമായി ജോലി ചെയ്യാൻ അനുഗ്രഹിക്കണേ. അവളുടെ സഹനങ്ങൾ അമ്മ കാണണേ അവൾക്കു ശക്തി നൽകണേ

  • @sruthyadhilachu2688
    @sruthyadhilachu2688 Місяць тому

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente shareerikavum manasikavumaya Ella anarogyangalum illathaki tharunnathinu njan angek nanni parayunnu amme njan kripasanathil vannu sakshyam parayum 🙏🏻

  • @user-tj3bb1ue1s
    @user-tj3bb1ue1s 29 днів тому

    എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏

  • @ajitham.t672
    @ajitham.t672 27 днів тому

    അമ്മേ മാതാവേ ഞങ്ങൾ 5പേരെയും അമ്മയിലും ഈശോ യിലും സമർപ്പിക്കുന്നു അമ്മേ ജിമ്മിച്ചേട്ടനും സൗമ്യയും കുഞ്ഞും ഒരുമിച്ചു ചേരാൻ അമ്മ എന്താണോ ആഗ്രഹിക്കുന്നത് അതുപോലെ ചേർത്തു വെക്കേണമേ അല്ല ഞങ്ങളുടെ കൂടെ യാണോ ജിമ്മിച്ചേട്ടൻ ചേരണ്ടത് അമ്മയുടെയും ഈശോ യുടെയും ആഗ്രഹം പോലെ എത്രയും വേഗം ഞങ്ങളുടെ ഈ മനസിക മായ ബുദ്ധിമുട്ട് അകറ്റി പരിശുദ്ധ അമ്മ മാത്യസ്തം വഹിക്കേണമേ 😭😭😭😭😭

  • @josmisebastian139
    @josmisebastian139 Місяць тому

    Ammee mathavee ente pcod roogam poorna sowkkam nalki kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 26 днів тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ananthanmc1053
    @ananthanmc1053 Місяць тому

    Ammamathava shemijayuda jeevithapankaliyudaavihithabandathilninnumviduthalkodukanama Aa thinma ayalilninnumvittupokanama 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @madhukamadhuka6054
    @madhukamadhuka6054 29 днів тому

    അമ്മേ പരിശുദ്ധ അമ്മേ... ഈ രാധമ്മയുടെ അടുത്ത് ഞാൻ ഒന്നും അല്ല... മാതാവേ ഞങ്ങളോട് ക്ഷമിക്കണമേ..🙏🙏🙏

  • @joshibindu312
    @joshibindu312 Місяць тому +4

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കൈയിലെ പത്രം അത് അർഹതപെട്ടവർക്ക് കൊടുക്കാൻ അമ്മതന്നെ എന്നെ സഹായിക്കണേ 🙏

    • @magykbabu2680
      @magykbabu2680 27 днів тому

      Amme mathave ente content approve akki tharaname

  • @daisythomas7329
    @daisythomas7329 15 днів тому

    Ammemathave njangale kaivediyarute njangal ude jeevitathilum edapedaname sakshi akename thodaname makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname papa eyum amma eyum sukapeduthaname innate divasa the anugrahikane amen

  • @manuthomas3927
    @manuthomas3927 Місяць тому

    Ente kudumbhathe anugrahikaname Amma mathave

  • @user-uv5rl1uy2t
    @user-uv5rl1uy2t Місяць тому

    Ente amma mathave ente ammayude kalile verikose rokam enbekkumayi poornamayi matti tharename🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +6

    ❤❤❤ റോമാ 3:29 ദൈവം യഹൂദരുടെ മാത്രമാണോ? വിജാതീയരുടെയും അല്ലേ? അതെ അവിടുന്ന് വിജാതിയരുടെയും ദൈവമാണ്❤❤❤

  • @ajithmani2285
    @ajithmani2285 Місяць тому

    അമ്മേ ഒരുപാട് സാഹനങ്ങളിലൂടെ ഞാൻ കടന്നു പോകുന്നു 🙏🏼

  • @swapnasabu2740
    @swapnasabu2740 29 днів тому

    അമ്മ മാതാവേ എൻ്റെ കുഞ്ഞിനൊരു ജോലി കൊടുത്ത് അനുഗ്രഹിക്കനെ

  • @mollychacko6119
    @mollychacko6119 Місяць тому +2

    അമ്മേ മോൾ പ്രാർഥിക്കാൻ കൂടില്ലമ്മേ / ഞാൻ ഒരു പാട് സങ്കടത്തിലാ/ മോടെ മുഖത്തെ കുരുവും പാടും മാറ്റിയാൽ ഉടനെ സാഷ്യം പറയാൻ വരുമെന്നാ പറയുന്നത് / അമ്മ മോ ടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് / ആഴമായ വിശ്വാസം നൽകി / മോളെ അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @Streetfrndz
    @Streetfrndz Місяць тому

    Amme maadave angh thanna ella anugrathinumm nanni arpikunnu.Amen🙏🏻🙏🏻

  • @Linu.Abrham
    @Linu.Abrham 27 днів тому

    Amme nanni 🙏🙏🥰🥰🥰

  • @sandmalayalam8077
    @sandmalayalam8077 Місяць тому

    Ammey parishudha ammey deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @PhilominaVincent-d8t
    @PhilominaVincent-d8t Місяць тому +3

    Amma mathave vayanadenu vent prarithikaname amen ✝️🙏✝️💙

  • @plittylukose5519
    @plittylukose5519 Місяць тому

    Amme mathave ente stephy molude kude undayirikaname 🙏🙏🙏

  • @user-pi2fy9vy7j
    @user-pi2fy9vy7j Місяць тому

    Ente krabasanam mathavey odambady a jeevitham nayikuvan kraba nalki anugrahikanamay

  • @jinimolmathew9103
    @jinimolmathew9103 16 днів тому

    Aave maria 🙏🏻🙏🏻🙏🏻🙏🏻amme ente kunjinte kazhuthile kazhalakal vattichu kalayaname 😭😭😭😭ammayude neela ankikkullil pothinju pidikkaname 😭🙏🏻🙏🏻🙏🏻monte kalinte muttinte vedanayum sugamakki tharaname 😭😭😭😭adutha masam17 nu monte muttinte MRI undu 😭amme oru kuzhappavum koodathe result nalki anugrahikkaname 😭🙏🏻

  • @parvathypremraj3374
    @parvathypremraj3374 29 днів тому

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @santhiPrabha-hp8ry
    @santhiPrabha-hp8ry Місяць тому

    Ente amma mathave 8/8/2024.kathukollane karuthane ente makkale amen 🙏 🙌 👏 ♥️ ❤️

  • @smithadileep980
    @smithadileep980 Місяць тому

    Mathave therukumara eate asukham maarane pooranam aayi maati tharane eate thondakku oru kuzhappam undavallle kazhuthinte neeru maarane rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @thomasmathew1524
    @thomasmathew1524 Місяць тому +1

    അമ്മേ മാതാവേ ബി എസ് സി നേഴ്സിങ് നാളെ എക്സാമിന് ഒരുങ്ങുന്ന സ്നേഹയെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🥰🥰🥰

  • @athulyajohn1723
    @athulyajohn1723 Місяць тому +1

    അമ്മേ മാതാവേ, എൻ്റെ ഭർത്താവ് ജോൺ പീറ്ററിൻ്റെ വിസ എത്രയും വേഗം ശരിയാക്കി തരണേ....ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് സമാധാനമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏😭😭😭😭