Comedy Utsavam │Flowers│Ep# 27

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 322

  • @24xfashion
    @24xfashion 7 років тому +27

    മലയാളത്തിൽ ഇന്ന് നിലവിലുള്ള ഹാസ്യ പരിപാടികളിൽ ഏറ്റവും മികച്ച പരിപാടിയാണിത്. മിഥുൻചേട്ടന്റെ അവതരണമാണ് ഏറ്റവും മികച്ചത്. കഴിവുള്ള ഒത്തിരി കലാകാരൻമാർ ഇനിയും ആരും അറിയപ്പെടാതെ ഉണ്ട് അവരെ സമൂഹത്തിനു മുൻപിൽ എത്തിക്കണം. ഇത്തരം കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന ഫ്ലവര്സ് ചാനലിനും ഈ പരിപാടിയുടെ അണിയറപ്രവർത്തകർക്കും ഞങ്ങൾ പ്രവാസികളുടെ ഒരായിരം നന്ദി അറിയിക്കുന്നു.

  • @AshVJay
    @AshVJay 7 років тому +198

    മിഥുൻ ചേട്ടന്റെ ഫാൻസ്‌ ഒരു ലൈക് അടിച്ചേ :)

  • @AshVJay
    @AshVJay 7 років тому +85

    കട്ട വെയ്റ്റിംഗിൽ കാണാൻ കാത്തിരിക്കുന്ന 2 പരിപാടികൾ - കോമഡി ഉത്സവം & ഉപ്പും മുളകും

    • @Musthafa745
      @Musthafa745 7 років тому +4

      Ash VJay yes.. UA-cam notification നു വേണ്ടി കട്ട waiting

    • @muflih2844
      @muflih2844 7 років тому +3

      Ash VJay satyam bro midun nammale muthalle

  • @arrahoof1484
    @arrahoof1484 7 років тому +59

    മലയാളികൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രോഗ്രാം പ്രത്യേകിച്ച് പറയുകയാണെങ്കിൽ ഇതിന്റെ അവതാരകൻ വ്വ ഒരു രക്ഷേം ഇല്ല്യ കിടിലൻ അവതാരകൻ മിധുൻ അണ്ണാ നമിച്ചു ബ്രോ...നിങ്ങളാണ് ഈ പരിപാടിയുടെ ആത്മാവ്.പിന്നെ സനൂപേട്ടാ.. ട്രോൾ ക്ലിപ്പുകൾ ഒന്ന് അപ്ഡേറ്റ് ചെയ്യണേ...മൊത്തത്തിൽ പറഞ്ഞാൽ ഗംഭീരം ഗംഭീരം ഗംഭീരം

  • @shafihasa
    @shafihasa 7 років тому +4

    1:- സനൂപ് ട്രോൾ ഗാനം പുതിയത് തിരഞ്ഞെടുത്തുടെ ഇതല്ലാം ഒരുപാട് പഴയത് അല്ലെ ....
    2:- കോമഡി ഫ്ലോറിൽ വരുന്ന പ്രേക്ഷകരെ പരിചയപ്പെടുത്തുക...
    പറയാൻ വാക്കുകൾ ഇല്ല വന്നവർ എല്ലാപേരും ഒന്നിനൊന്നു മിച്ചം.. അടിപൊളി

  • @shameerismail1673
    @shameerismail1673 7 років тому +272

    പണ്ട് ദൂരദർശനിലെ ശക്തിമാനു ശേഷം കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രോഗ്രാമ് ഉണ്ടെങ്കിൽ അത് "കോമഡി ഉൽസവം " ആണ്

    • @hashiravc7781
      @hashiravc7781 7 років тому +3

      shameer mi
      Nte nattil ella cheruppakkarudeyum aaveshamanith

    • @hashiravc7781
      @hashiravc7781 7 років тому +2

      shameer mi
      TV yil kanan pattiyillel youtubil ninn kaanum

    • @induindus6786
      @induindus6786 7 років тому +1

      mashe..
      njn youtubil matrm kanunna aalanu...😢
      ente vtil amma, chechi serialine aalukalanu 😈njn matrm serial kaanulaa😊😊😊...
      avarepole karanjirikan nnekittulaaa...
      😀😀😀😁😁😁😁😀

    • @hashiravc7781
      @hashiravc7781 7 років тому

      shameer mi 👍👍👍

    • @induindus6786
      @induindus6786 7 років тому +1

      😊😊

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 років тому +11

    Suppar prograam പ്രവാസത്തിന്റെ കഷ്ടതയിലും മനസിനെ വല്ലാണ്ട് ആകർഷിച്ച സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം വേറെ ഇല്ല താങ്ക്സ് flowers comedi ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ശ്രീകണ്ഠൻ നായർ sirnum

  • @ajinafa665
    @ajinafa665 7 років тому +45

    അങ്കമാലി പ്രാഞ്ചിയേട്ടനെയും,ഉണ്ണിക്കണ്ണനെയും പോലെയുള്ളവരെ ലോക മലയാളികളുടെ മുന്നിലേക്ക് എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി 😘😘😘😘

  • @annmediaentertainment8497
    @annmediaentertainment8497 7 років тому +29

    കാണുന്നതിനു മുമ്പ് ഞാൻ ലൈക്കടിക്കണ ഒരേ ഒരു program...കോമഡി ഉത്സവം

  • @Musthafa745
    @Musthafa745 7 років тому +39

    Flowers 🌺 is No: 1 Malayalam Channel.. ഉപ്പും മുളകും കോമഡി ഉത്സവവും കാണാൻ വേണ്ടി യൂട്യൂബ് നോട്ടിഫിക്കേഷൻ wait ചെയ്യുക പതിവാണ് ..
    Mithun super Anchoring..

  • @songramshad2860
    @songramshad2860 7 років тому +6

    ഒരു പരിപാടിയുടെ വിജയം അവതാരകൻ ആണ് മിഥുൻ കലക്കി

  • @nazerhazan
    @nazerhazan 7 років тому +3

    Unnikkanna Love you..pwolichu.
    Dance kalakki.

  • @rafeerafeek3304
    @rafeerafeek3304 4 роки тому +1

    ഇന്നത്തെ എന്റെ ലൈക്ക് അകകണ്ണിൽ മെനഞ്ഞെടുത്ത കലാകാരൻ ഉണ്ണികൃഷ്ണൻ ..ഡി ഡാൻസ് ഒരു രക്ഷയും ഇല്ല... പോളി ഡാൻസ്... വൈഷ്ണവ് ഡബ്ബിങ് പൊളിച്ചടുക്കി ഒന്നും പറയാനില്ല👍👍👍👍

  • @ajithjohn1229
    @ajithjohn1229 7 років тому +6

    പ്രാഞ്ചിയേട്ടാ.........കലക്കി....

  • @rino7154
    @rino7154 7 років тому +13

    angamali pranchiyettan......rocks

  • @rjleena4827
    @rjleena4827 7 років тому +21

    midhun ..kayyadiyum ...chiriyum..thakarthu munnerunnu...

  • @tharikhthaj9479
    @tharikhthaj9479 7 років тому +6

    അഹമ്മദ് ഷാ.... ഉണ്ണി.... ഡബ് മാഷ് എല്ലാം തകർത്തു.... എല്ലാരും THAKARTHU

  • @vinojpadikkala6298
    @vinojpadikkala6298 7 років тому +5

    Once again a great show...dance portion was spectacular...Kudos to the team...

  • @KrishnaKumar-tj7qm
    @KrishnaKumar-tj7qm 7 років тому +7

    എന്താണെന്നറിയില്ല എത്ര ടെൻഷനടിച്ചിരുന്നാലും ഈ പരിപാടികാണുമ്പോ അതെല്ലാം മറക്കും

  • @ashokanpk942
    @ashokanpk942 7 років тому +4

    പ്രാഞ്ചിയേട്ടൻ മുത്താണ്🌹🌹🌹🌷🌷

  • @ikyzabduuu3788
    @ikyzabduuu3788 7 років тому +13

    നമ്മ നാട്ടുകാരൻ ഉണ്ണി കണ്ണൻ പൊളിച്ചു ബ്രോയ്‌👍👍👍👍👍👍👍

  • @minisiji1554
    @minisiji1554 7 років тому +2

    dance and unniikkanan randum policchadukkii
    ...super no words to say ... midhun super

  • @NoushadbabuThayyil
    @NoushadbabuThayyil 7 років тому +9

    കോമഡി ഉത്സവം നല്ല പരിപാടിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല ഷോ ആണ് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ പിന്നെ ഒരു കാര്യം പറയാതെ വയ്യ .ടിനി ടോമിന്റെ ശ്രദ്ധ ഇതിൽ നന്നായി.. കാരണം ഒരു ടീവി ഷോ ആകുമ്പോൾ കുറെ ശ്രദ്ധിക്കാൻ ഉണ്ടെന്നു പറയുന്നത് ഇതാണ് ലാലേട്ടന് വേണ്ടി അവതരിപ്പിച്ച ഡാൻസ് ...വീണ്ടും മലയാളത്തിൽ വേറെയും സൂപ്പർസ്റ്റാറുകൾ ഉണ്ട് അവർക്കു വേണ്ടി കൂടി അവതരിപ്പിക്കാൻ വീണ്ടും വരണമെന്ന് .അതിനു ടിനിടോമിന് ബിഗ് സല്യൂട് ...പിന്നെ മിഥുൻ പറയാതിരിക്കാൻ വയ്യ മിഥുൻ നല്ല ഒരു അവതാരകൻ ആണ് താങ്ക്യൂ മിഥുൻ ...

  • @ashiis9137
    @ashiis9137 7 років тому +3

    ജീവിതത്തിൽ എന്തല്ലാം പ്രോഗ്രാം കണ്ടു എന്നത് ഓർമ ഇല്ല but ഫസ്റ് ടൈം ഒരു പ്രോഗ്രാം കഴിഞ്ഞപ്പോ അയ്യോ കഴിഞ്ഞു പോയല്ലോ ഇന്ന് ഓർമിച്ചു വിഷമം തോന്നിയത്.... Really

  • @alsamibrahim3454
    @alsamibrahim3454 7 років тому +4

    ആശംസകൾ. ഓരോ എപ്പിസോഡ് കഴിയുന്തോറും പുതിയ ആശയങ്ങളും ആവിഷ്കാരവും. കഴിവുള്ള ഒരുപാട് കലാക്കാരൻമാർക്ക് അവസരം. അതിലുപരി നല്ല അവതരണ ശൈലി...

  • @shabeebsalam7583
    @shabeebsalam7583 7 років тому +13

    വൈഷ്ണവ് pwolichu thakarthu

  • @induindus6786
    @induindus6786 7 років тому +2

    midhunchettaaa...
    ravile ichiri odaanokepoyekkane...
    😁😁😁😁😁😁😁😁😁😁😁😁😁😁😁
    avatharanm supraaaattooo.......👌👌

  • @niminashyouseph4333
    @niminashyouseph4333 7 років тому +1

    ഒരു പരിപാടി കാണാൻ വേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഇനിയും ഒരു പാട് ഒരുപാട് നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ .
    സ്നേഹത്തോടെ ഖത്തറിൽ നിന്നും ഒരു പ്രവാസി

  • @AbhinTeenzVlogs
    @AbhinTeenzVlogs 4 роки тому +2

    polichu

  • @prageeshvnair
    @prageeshvnair 7 років тому +4

    The best program ever in malayalam Television ...... THE COMEDY ULSAVAM...

  • @fasilurahman428
    @fasilurahman428 7 років тому +14

    പൂരങ്ങളുടെ പൂരമായ മ്മടെ തൃശൂർ പൂരവും കഴിഞ്ഞു., ഇനി ഞങ്ങൾ കാത്തിരുന്നു കാത്തിരുന്ന കാണുന്ന ഉത്സവം അത് മ്മടെ കോമഡി ഉത്സവം ആണ്......

  • @mujeebrahman7360
    @mujeebrahman7360 7 років тому +4

    dance കുടുക്കി തിമിർത്തു പോളിച്ചു

  • @shafeek65
    @shafeek65 7 років тому +196

    മിഥുൻ ഫാൻസ് ആരെല്ലാം

  • @914833242705
    @914833242705 7 років тому +4

    അവതാരകൻ തിമിർത്തു ലെ 😍😍

  • @ashrafputhalath123
    @ashrafputhalath123 7 років тому +10

    എന്റെ പൊന്നു നേരത്തെ വന്നു സന്തോഷം

  • @godsisgreat1
    @godsisgreat1 7 років тому +4

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @muraleedharannair4795
    @muraleedharannair4795 7 років тому +4

    കാത്തിരിക്കുന്ന 2 പരിപാടികൾ - കോമഡി ഉത്സവം & ഉപ്പും മുളകും

  • @irshadn4776
    @irshadn4776 7 років тому +5

    പ്രജോദേട്ടനെ കൊണ്ട് ഓരോ എപ്പിസോഡും കഴിയുബോൾ മണിച്ചേട്ടന്റെ പാട്ട് പാടിക്കണം

  • @mshibi978
    @mshibi978 7 років тому +3

    Dance thakarthuuuuu😂😂😂

  • @cannabisspear3524
    @cannabisspear3524 7 років тому +4

    amazing program midun u r great

  • @bineeshkumar1987
    @bineeshkumar1987 7 років тому +9

    മിഥുൻആണ്. സൂപ്പർ

  • @kunhisherool2949
    @kunhisherool2949 7 років тому +1

    Maasha Allah.. Super Unni

  • @samaltc9953
    @samaltc9953 7 років тому +13

    ഈ പരുപാടിയൊക്കെ കാണുമ്പോഴാ മറ്റുള്ള കോമഡി പരുപാടികളെയൊക്കെ അടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നേ.......... അല്ലെ ?

  • @sibir4513
    @sibir4513 7 років тому +2

    വൈഷ്ണവ് അടിപൊളി... തകർത്തു

  • @siyadsiyad6932
    @siyadsiyad6932 7 років тому +2

    പ്രാഞ്ചിയേട്ടൻ സൂപ്പർ സൂപ്പർ
    onnum പറയാനില്ല

  • @induindus6786
    @induindus6786 7 років тому +4

    guruvayurile "unnikannane" ellavarkkum ariyunnathupole ...
    e kalaakarn unnikanneyum ariyappedum...
    daivam anugrahikate...

  • @vaisakhkulangara7586
    @vaisakhkulangara7586 7 років тому +3

    unni...polichu oru rakshem illa

  • @muflih2844
    @muflih2844 7 років тому +2

    Midu muthe inji pwoliyaaadaaa

  • @indiagreat6140
    @indiagreat6140 7 років тому +2

    unnik nallore lyfe undavatte.......laljose poliche muthe...

  • @najathma419
    @najathma419 7 років тому +9

    ഡബ്സ്മാഷ് ഡാന്‍സ് മച്ചാന്‍മാര്‍ പൊളിച്ചു.... ലവ്സ് ചങ്ക്സ്...

  • @shahabushahabas8656
    @shahabushahabas8656 7 років тому +28

    Comment vayikunavar like adicheeee 😀👍👍👍👍

  • @sajanchundethodi8010
    @sajanchundethodi8010 7 років тому +5

    കാണാന്‍ഇഷ്ടപെടുകയുംകാത്തിരിക്കുകയും ചെയ്യുന്നഒരേയൊരുപ്രാഗ്രാം കോമഡീ ഉത്സവം

  • @thomasvj8554
    @thomasvj8554 7 років тому +1

    vyshanve sreekumar. kalakki..oru achante abhimaananimisham..congrats

  • @akgtoureurope403
    @akgtoureurope403 7 років тому +3

    miduna is doing good,,,above all....gut to see

  • @sijinvlogslife6428
    @sijinvlogslife6428 7 років тому +2

    ithuvare ulla oru episode polum njn miss cheythitila youtube noki irikum ee prgrm varan vendi

  • @muneerabdul549
    @muneerabdul549 7 років тому +1

    adipoli program anu comedy ulsavam...e programine vellan ippol telivition chanalil veroru paripadi illa...veshya chanalil avatharippikkunna comedy program,athil judjus ayi irikkunna oru kuravanum randu korathiyum....E program kanumbozhanu veshyachanalile comedy show eduth kinattil eriyan thonunnath...ariyappedathe kidakkunna orupad nalla kalakarnmare kondu varunna flowers chanalinu orayiram nanni....ethinte ettavum valiya plus ithinte anchor midhunum,pinne ithile judjusumarum....

  • @nicevp9181
    @nicevp9181 7 років тому +1

    തകർത്തു...

  • @SOULxWOLF
    @SOULxWOLF 7 років тому +1

    തകർത്തു ട്ടോ ........സൂപ്പർ

  • @savonatalkies636
    @savonatalkies636 7 років тому +3

    tovino...powlichu... 😍😍😍

  • @ഞാൻവില്ലൻ-ഖ2ധ
    @ഞാൻവില്ലൻ-ഖ2ധ 7 років тому +1

    vannalloooo vanamala😘😘😘😘😘

  • @jishnurohi4070
    @jishnurohi4070 7 років тому +1

    midhun chettan super... like u bro😍

  • @suneeshbhasker8108
    @suneeshbhasker8108 7 років тому +2

    superb.........show....also midhun

  • @ashrafputhalath123
    @ashrafputhalath123 7 років тому +7

    ഷമീർ നിങ്ങള്‍ പറഞ്ഞത് ശരിയാ അതുപോലെ പണ്ട് ശനിയാഴ്ച വേറേ ഒരു സീരിയല്‍ ഒണ്ടായിരുന്നു

  • @sarathpalskrishnan4911
    @sarathpalskrishnan4911 7 років тому +1

    ഉണ്ണീ പൊളിച്ചു

  • @വീട്ടിലെപാട്ട്-ഢ3പ

    ayyo itheppo vannu..njan vaiki poyi...

  • @riyasoman4504
    @riyasoman4504 7 років тому +2

    ellarkum eshttale comedy ulsvam

  • @a2zworldaj.154
    @a2zworldaj.154 7 років тому +3

    dance pwolichuu...

  • @rahoofrahoof1835
    @rahoofrahoof1835 7 років тому +8

    ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഉണ്ടങ്കിൽ

  • @jobymon4356
    @jobymon4356 7 років тому +6

    പുതിയ പുതിയ കൌണ്ടർ ഇട്ടാൽ കുറെ കൂടി കോമഡി ആകും . എല്ലാ ആഴ്ച യിലും സെയിം കൌണ്ടർ

  • @shyamsain2742
    @shyamsain2742 7 років тому +1

    vaishnav pwolichu....

  • @tkschellinger
    @tkschellinger 7 років тому +1

    ഭാവിയുടെ വാഗ്ദാനങ്ങളാണ് ആ ഡാൻസ് ഗ്രൂപ്പംഗങ്ങൾ

  • @nithinmohan175
    @nithinmohan175 7 років тому +1

    super programme. Thanks flowers

  • @AnonyMous-eh7lg
    @AnonyMous-eh7lg 7 років тому +1

    മനോഹരമായ ഡാൻസ് 100%%%%

  • @sanusmadhavsanoos7454
    @sanusmadhavsanoos7454 7 років тому +1

    super show I like it

  • @alanthomas5185
    @alanthomas5185 7 років тому +4

    കണ്ടില്ല എന്നാലും ഒരു likum commentum kidakattu

  • @pcco009
    @pcco009 6 років тому +2

    Dance 💃🏻👏🏻👏🏻👏🏻👏🏻

  • @rijoraj
    @rijoraj 7 років тому +2

    Nice program... I am very happy to see this

  • @manoopmr6636
    @manoopmr6636 7 років тому +1

    ഡാൻസ് പൊളിച്ചു....

  • @manjujoseph1986
    @manjujoseph1986 7 років тому

    Ethrayum nalla oru program ethinu munp undayittilla,I like very much ,pinne anchor mithun parayenda karyamilla super anchor

  • @placeforhappiness3113
    @placeforhappiness3113 7 років тому +4

    കലാ.ഭവൻ പ്രജോദ് ചെയ്ത കരോക്കേ കൂടെ ആ scene കൂടെ പ്ലേയ് ചെയ്തെങ്കിൽ നന്നായിരുന്നു...

  • @mubashiribiya9293
    @mubashiribiya9293 7 років тому +10

    മോഹന്ലലാലീറെറ പേലേ മമമുകയുടെയും ഡാന് സ് ചെയണം അടുതെ എപീസോഡില്

    • @aadhikrish3362
      @aadhikrish3362 7 років тому

      Mubashir Ibiya അതിനു mamookka... ഡാൻസ് cheyyo😂

  • @titusjohn4029
    @titusjohn4029 7 років тому +2

    SUPERRRRR

  • @bijukuttan4560
    @bijukuttan4560 7 років тому

    midhun cheattaaa superrrr

  • @santhoshpmna1439
    @santhoshpmna1439 7 років тому +2

    ഉണ്ണി സൂപ്പർ

  • @razraz1996
    @razraz1996 7 років тому

    REAL Reality show.Comedy uthsavamAll the best

  • @sajinsajin9490
    @sajinsajin9490 7 років тому +1

    Great, great great

  • @Musthafa745
    @Musthafa745 7 років тому +1

    Superb program

  • @KaleshCn-nz3ie
    @KaleshCn-nz3ie Рік тому

    ഗീവർഗീസ് ചേട്ടാ.. അടിപൊളി സൂപ്പർ 👍❤️

  • @AshikKm-sn5ly
    @AshikKm-sn5ly 4 місяці тому

    Super midhun chetta

  • @shijukalathil4807
    @shijukalathil4807 7 років тому +2

    unni...all the best

  • @umaimajamshi5784
    @umaimajamshi5784 7 років тому +2

    super .....

  • @RajeshRajesh-vi1ii
    @RajeshRajesh-vi1ii 7 років тому +1

    സൂപ്പർ

  • @TheNoushad55
    @TheNoushad55 7 років тому +1

    adipoly programm midu enna avatharakanan ithil ettavum prasamsaniyam

  • @shamshakispalace8539
    @shamshakispalace8539 7 років тому

    comedy Ulsavam shooting kayinj Dubai Media cityl thirichetunnna midune kand Abinandikkan orupaad per kaath nilkunnad kaanam😍

  • @rinolwilson
    @rinolwilson 7 років тому +2

    unni dance superr

  • @shonuahammed2008
    @shonuahammed2008 7 років тому +2

    ith ella divasavum aakkanam enn abhiprayamullavar evide like adiche

  • @ksa4669
    @ksa4669 7 років тому +1

    എവിടെ പൊരി ഡാക്കൾ മുടി വളർത്തിയെ ചേട്ടൻ & DJ specilist we are waiting

  • @kochuvavasreekutty8069
    @kochuvavasreekutty8069 4 роки тому

    2020 ഈ പരിപാടി കാണുന്നവർ ഇവിടൊന്നു ലൈക്കുവോ..

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +2

    ഞാൻ ഏറ്റവും കൂടുതൽ കാണാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ആണ് ,കോമഡി ഉത്സവവും, ഉപ്പും മുളകും.ഇതിനെ വെല്ലാന്‍ ഒരു പ്രോഗ്രാമുകളും ഇല്ല എന്ന് തന്നെ വേണം പറയാന്‍.
    ഈ രണ്ട്‌ പ്രോഗ്രാമുകള്‍ക്കായി ഞാന്‍ ഉള്‍പ്പെടെ എത്രയോ പ്രവാസികള്‍ കാത്തിരിക്കുന്നു.
    ഇവിടെ ഒരു സുഹൃത്ത് പറഞ്ഞപോലെ (പണ്ട് ദൂരദർശനിലെ ശക്തിമാനു ശേഷം കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രോഗ്രാമ് ഉണ്ടെങ്കിൽ അത് "കോമഡി ഉൽസവം " ആണ്)

  • @lindajobin6504
    @lindajobin6504 7 років тому +1

    pranchi chettan polichu